ഇനിയെത്ര തകർന്നവനാണെങ്കിലും ഉടമ്പടിയിലൂടെ ദൈവം ഇതുപോലെ നിന്നെ പടിപടിയായി ഉയർത്തും സാക്ഷ്യംകേൾക്കാം

Sdílet
Vložit
  • čas přidán 7. 12. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 1K

  • @sujajose2849
    @sujajose2849 Před 7 měsíci +62

    അമ്മേ husband ൻ്റെ Ella ദുശ്ശീലങ്ങൾ അലസത മാറ്റി തരണേ ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കണമേ മാതാവേ

  • @fathimabeevi2339
    @fathimabeevi2339 Před 7 měsíci +20

    🙏🙏അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം നിർത്തി തരണമേ 🙏🙏അമമാതാവിനും തിരുകുമാരനു നന്ദി 🙏🙏🙏

  • @sarithachinnu2513
    @sarithachinnu2513 Před 7 měsíci +141

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ക്യാൻസർ രോഗം കൊണ്ട് ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാം ക്യാൻസർ രോഗം വേദന അനുഭവിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ സഹായം ഞങ്ങൾ തേടുന്നു അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭

    • @bijirajan6740
      @bijirajan6740 Před 7 měsíci

      Amme mathave ente bharthaavinu innu muthal matham veruppaayi theeraname.liji thr nte kudumbathinu samathanam kodukaname🙏😭

    • @Sr.RosminScjm
      @Sr.RosminScjm Před 7 měsíci

      ​@b😊😊😊😊ijirajan6740

    • @kochuranijose8348
      @kochuranijose8348 Před 6 měsíci

      അമ്മേ എൻ്റെ നഷ്ടപെട്ട ജോലി തിരികെ തരണേ ആമേൻ

    • @kochuranijose8348
      @kochuranijose8348 Před 6 měsíci

      അമ്മേ എൻ്റെ മക്കളേ അമ്മയുടെ സ്വന്തം മക്കൾ ആയി കാക്കണേ

    • @kochuranijose8348
      @kochuranijose8348 Před 6 měsíci

      അമ്മേ ഞാൻ പപിയാണ് എൻ്റെ മേൽ കരുനതൊന്നനെ ആമ്മേൻ

  • @rosemarymammen7744
    @rosemarymammen7744 Před 7 měsíci +50

    അമ്മേ ഇതു പോലെ എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിെൻറ സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏. ഇതു പോലുളള ഉറച്ച വിശ്വാസം എനിക്കും നൽകണമേ 🙏🙏🙏🙏

    • @sinimh464
      @sinimh464 Před 7 měsíci +1

      എത്ര വലിയ സാക്ഷ്യം

    • @sinimh464
      @sinimh464 Před 7 měsíci +1

      എൻ്റെ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ കഴിയും വിധത്തിൽ എൻ്റെ ഉടമ്പടി niyogangal സാധിച്ചു തരുവാൻ kreupa ഉണ്ടാകനെ മാതാവേ

    • @omanajoseambattu6830
      @omanajoseambattu6830 Před 7 měsíci +1

      Àmme nanni amme nanni

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 Před 7 měsíci +66

    അമ്മേ രക്ഷിക്കേണ 🙏🙏🙏എന്റെ നിയോഗങ്ങളുടേമേൽ കരുണ തോന്നി എനിക്ക് സാധിച്ചു തരേണമേ 😭😭😭

  • @shinyshaji2000
    @shinyshaji2000 Před 3 měsíci +8

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും വന്ന്‌ പോയ എല്ലാ പാപങ്ങളും അപരാധങ്ങളും പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കണമേ 🙏🙏

  • @bindu6329
    @bindu6329 Před 2 měsíci +2

    അമ്മേ..എൻ്റെ കണ്ണനെ എന്നിലേക്ക് ഉടനെ ethikkane

  • @manjumanju5089
    @manjumanju5089 Před 7 měsíci +1

    എന്റെ മാതാവേ എന്നെയും മക്കളെയും കാത്തുകൊള്ളണമേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണേ അമ്മേ

  • @Sujanikku-gi9gn
    @Sujanikku-gi9gn Před 2 měsíci +3

    ദൈവമാതാവേ സ്വർഗ്ഗത്തിൽ നിന്ന് ജ്ഞാനം ഇറങ്ങി വന്ന് പഠിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമെ

  • @elzascookhouse8908
    @elzascookhouse8908 Před 7 měsíci +37

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +1

    അമ്മേ മാതാവ് ഞങ്ങളുടെ കുടുബത്തിൽ എല്ലാവരെയും അമ്മ ടെ പ്രിയ ഉള്ള മക്കൾ ആയി മാറ്റാണെ 🙏🙏🙏. ഞങ്ങളുടെ കടങ്ങൾ വീടാൻ മാർഗം തുറന്നു തരണേ 🙏🙏🙏

  • @sumabenadict
    @sumabenadict Před 2 měsíci

    കൃപസനം മാതാവേ വേദനിപ്പിക്കുന്ന എല്ലാ രോഗികളെയും ആശ്വാസിപ്പിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @KreupasanaMathav
    @KreupasanaMathav Před 7 měsíci +50

    ഈ മകളെ വിശ്വാസത്തിൽ നിലനിർത്തിയ അമ്മ മാതാവേ ഞങ്ങൾക്കും അടിയുറച്ച വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️🌹🙏

  • @vibinbabu1722
    @vibinbabu1722 Před 7 měsíci +95

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏

  • @sheltonantony9968
    @sheltonantony9968 Před 6 měsíci +1

    അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരാൻ കനിവ് ഉണ്ടാകണമേ അമ്മേ 2,7വർഷം കൊണ്ട് ഞാൻ ഓരോ ഡോക്ടർ മാരേയും ഓരോ വൈദ്യമാരേയും ഹോമിയോ എല്ലാ ഹോസ്പിറ്റലിലും കിയറി ഇറങ്ങി എന്റെ രോഗം കൂടിയതെ ഉള്ളു എന്നിട്ടും ഞാൻ അമ്മയെ എന്റെ കൂടെ ചേർത്തില്ല ഇന്ന് ഞാൻ അമ്മയുടെ മകനായി ജീവിക്കാൻ കേഴുന്നു അമ്മ കൃപകാണിച്ചു ഈ മകനെ അനുഗ്രഹിക്കണുമെ അമ്മേ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിച്ചു തരണമേ തളർന്ന എന്റെ നരമ്പുകൾ ശക്തിയും ബലവും തരണമേ എനിക്ക് സൗഗ്യം തന്നുരക്ഷിക്കണുമെ ഹോസ്പിറ്റലിൽ കൊടുക്കാൻ ഉള്ള കാശ് പാവങ്ങൾക്ക് കൊടുത്തു കൊള്ളാം രോഗികൾക്ക് കൊടുത്തു കൊള്ളാം അമ്മ അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞു സൗഗ്യം തന്നു അനുഗ്രഹിക്കണുമെ എന്റെ സാശ്യം അനേകർ കേൾക്കാൻ എന്നെ ശക്തനാക്കണുമെഅമ്മേ അമ്മയുടെ സ്നേഹം അനുഭവിക്കാൻ എന്റെ ഹൃദയത്തെ ശക്തനക്കണുമെ എന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഒരു പാഠം ആകാൻ എന്നെ ശക്തനാക്കി കാണിച്ചു തരണുമെ അമ്മ കൈ പിടിച്ചു എന്നെ നേരേ നടത്തി തരണമേ ആവേമരിയ ആമേൻ🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @siljaaneesh402
    @siljaaneesh402 Před 7 měsíci +8

    അമ്മേ എന്റെ ജിൻസി സിസ്റ്റർ നു ക്യാൻസർ രോഗസൗഖ്യം നൽകാൻ 🙏🙏🙏🙏🙏🙏😭😭😭😭തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കണേ അമ്മേ 🙏🙏🙏

  • @sanup.s6228
    @sanup.s6228 Před 7 měsíci +30

    അമ്മേ അങ്ങ് കൈ പിടിച്ചു തന്ന എന്റെ ജീവിത പങ്കാളി യെ എന്നിൽ നിന്ന് വേർ പെടുത്താതെ അമ്മയുടെ. മാധ്യസ്ത ശക്തി യാൽ യോജിപ്പികേണമേ. ആാാമീൻ

    • @ranipulikkal7787
      @ranipulikkal7787 Před 7 měsíci +1

      ആമേൻ

    • @susystanly537
      @susystanly537 Před 4 měsíci +1

      ഈശോയെ എന്നെ കാത്തുകൊള്ളേണ് 🙏🏻🙏🏻🙏🏻

  • @user-vs8cv9rz6d
    @user-vs8cv9rz6d Před 7 měsíci +6

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യം ഒരാഴ്ചയ്ക്കുള്ളിൽ മാറ്റി തരണമേ 🙏🙏

  • @user-nr7tc3bm7s
    @user-nr7tc3bm7s Před 3 měsíci +1

    എൻറെ കൊച്ചിനെ കല്യാണം നടത്താനും എൻറെ വീട് പണി മുഴുവനും പൂർത്തിയാക്കാനും ആധുനിക

  • @suseelakm997
    @suseelakm997 Před 3 měsíci +1

    ആമീൻ അമ്മ മാതാവേ എന്റെ മകന്റെ ലഹരി വലിയ് മാറ്റി തരണമേ അമ്മ അവനെ രക്ഷിക്കണമേ 😢

  • @varkeyjoseph3713
    @varkeyjoseph3713 Před 3 měsíci +6

    വിശുദ്ധ ജീവിതം നയിക്കാൻ എന്നെയും മക്കളെയും അനുഗ്രഹിക്കണമേ.അമ്മമാതാവേ.

  • @georgethampan3531
    @georgethampan3531 Před 4 měsíci +11

    അമ്മേ വേറൊരമ്മയില്ല ലോകം മുഴുവൻ കൃപാസനത്തിൽ ഒതുങ്ങുന്നു 🙏🙏🙏

  • @preejathayyil2854
    @preejathayyil2854 Před 2 měsíci +2

    അമ്മേ മാതാവേ എന്റെ മോൾക് ഇത്തവണത്തെ examinu നല്ല മാർക്കോടെ പാസ്സ് ആകാൻ സാധിക്കണേ

  • @minijoseph4354
    @minijoseph4354 Před 4 měsíci +1

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തന്നു അനുഗ്രഹിക്കണമേ .ആമേൻ

  • @anniethomas8073
    @anniethomas8073 Před 7 měsíci +13

    അമ്മേ ഈമകളെ അനുഗ്രഹിച്ച കൃപകൾക്കു ആയിരമായിരം നന്ദി പറയുന്നു

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 7 měsíci +23

    മാതാവേ ഇതേ അസുഖം തന്നെ എനിക്ക് ഉറക്കംകുറവ് തലവേദന യാത്ര പറ്റുന്നില്ല ഇതൊക്കെ എനിക്കും ഇപ്പോൾ ആണ് ഈശോയെ എന്നെയുംസാക്ഷി ആക്കേണമേ 🙏🙏🙏ദയിര്യം തരണമേ 🙏🙏🙏

    • @bettyabraham6722
      @bettyabraham6722 Před 6 měsíci

      YeshuAppa mathave saukym koduthu anugrahikkane 🙏🙏

  • @user-sx2oc9lu6l
    @user-sx2oc9lu6l Před 7 měsíci +1

    എന്റെ സഞ്ചാരി മാതാവേ ഞങ്ങളുടെ കിടപ്പാടം തിരികെ വാങ്ങുവാൻ മാർഗങ്ങൾ കാണിച്ചു തരണേ

  • @ajay123658
    @ajay123658 Před 7 měsíci +44

    വളരെ ശക്തമായ സാക്ഷ്യം. ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @radharaju1801
    @radharaju1801 Před 3 měsíci +3

    അമ്മേ ഈ സാക്ഷൃം എല്ലാമക്കൾക്കും അനുഗ്രഹമാക്കട്ടേ ഇതേപോലെ എൻറെ മകൾക്കു

  • @Annumariya-kh9xo
    @Annumariya-kh9xo Před 7 měsíci +55

    ഈ കൊച്ചിന് എന്തൊരു അഭിഷേകം ആണ് നന്ദി ഈശോയെ 🙏🙏

  • @user-fc6im1ko7r
    @user-fc6im1ko7r Před 7 měsíci +1

    എന്റെ ഷൈമമോൾക് എത്രയും പെട്ടന്ന് ഒരു ഭവ ന എം കൊടുക്കണമേ മാർച്ച്‌ മുപ്പത് ഈ ഡെയ്റ്റ് അമ്മക്ക് തരുന്നു എന്റെ ഉടബഡി നിയോഗം ആണ് ഇത് സാധിച്ചുതരാൻ അമ്മേ എന്റെ അടുക്കൽ വേഗം വരണം

  • @girijac4498
    @girijac4498 Před 2 měsíci +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ ഭർത്താന്റെ മദ്യപാനത്തിന് മനസ്സുണ്ടാക്കാകരുതേ അമ്മയുടെ അനുഗ്രഹത്താൽ പൂർണ്ണമായും മാറ്റി തരേണമേ കടുംബത്തിൽ സമാധാനവും സന്തോഷം അമ്മയുടെ അനുഗ്രഹത്താൽ കൊടുക്കേണമേ❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢

  • @user-qf5ek9xd1z
    @user-qf5ek9xd1z Před 4 měsíci +7

    എന്റെ കടബാത്യത മാറ്റി തരണേ അമ്മേ തിരുകുമാറാനോട് അപേഷിക്കുന്നു അമ്മേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 3 měsíci +1

    അമ്മേ എന്നെ മക്കളെയും രക്ഷിക്കേണമേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കരകയറ്റേണമേ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും ഞങ്ങളെ ഉയർത്തെണമേ 🙏🙏🙏🙏🙏❤️🌹❤️

  • @salinips8938
    @salinips8938 Před 7 měsíci +1

    അമ്മേ മാതാവേ എന്റെ ജോലി എളുപ്പമാക്കി തരണമേ

  • @anju4678
    @anju4678 Před 7 měsíci +4

    എന്റെ അമ്മ മാതാവേ 🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏സ്ഥിര വരുമാന മാർഗം കാണിച്ചു തരണേ 🙏🙏

  • @user-nf2oo7lk1y
    @user-nf2oo7lk1y Před 2 měsíci +3

    അമ്മേ കൃപാസന സഞ്ചാരി മാതാവേGoethe German എക്സാം എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്നിക്ക് കിട്ടാനുള്ള രണ്ടു modulesം എനിക്ക് നല്ല മാർക്കോട് കൂടി പാസാവാൻ അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും ഉന്നത വിജയം കിട്ടാൻ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ 🥺🛐🫂🥺🛐🛐🛐🥺🛐🛐🥺🥺🥺🥺🥺🥺🛐🛐

  • @user-qf5ek9xd1z
    @user-qf5ek9xd1z Před 4 měsíci +1

    എന്റെ അമ്മേ എന്റെ അഭി കുട്ടനെ കാനഡ ക്ക് കയറ്റി വിടണേ അമ്മേ

  • @subashpr4796
    @subashpr4796 Před 4 měsíci +1

    അമ്മേ എന്റെ നിയോഗവും സ്വീകരിക്കണേ സുബാഷിന് വേഗം ഗൾഫിൽ പോകാൻ അമ്മ കൃപ തരണേ വിടുപണി വേഗം തീർന്നു വേഗം താമസിക്കാൻ അമ്മ സഹായിക്കണേ എന്റെ ഈശോയെ അമ്മേ ജപമാല മാതാവേ അമ്മ മുഴുവനായും എന്നിൽ നിറയണേ ദൈവാനുഗ്രഹം മുഴുവനായും തരണേ 🙏🏻🙏🏻🙏🏻പൊന്നുവിനെ സമർപ്പിക്കുന്നു നന്നായി പഠിക്കാൻ അമ്മ അവളെ അനുഗ്രഹോകനെ അവളെ മിടുക്കിയാക്കണേ 😢😢😢

  • @kripav1985
    @kripav1985 Před 7 měsíci +11

    അമേമ ഈശോ വഴി കടബാധൃതകൾ മാറ്റി തരണമേ അമേമ

  • @bindufrancis6925
    @bindufrancis6925 Před 4 měsíci +1

    അമ്മേ എന്റെ വീട് പണി അമ്മ ഏറ്റെടുത്തു നടത്തി തരണേ. ഞങ്ങളുടെ അതിരു vazakke തീർത്തു തരണേ

  • @SijimaVijesh
    @SijimaVijesh Před 6 měsíci +1

    മാതാവേ ഈശോയെ നീ തന്ന ആളാണ് എനിക്ക് എനിക്ക് മദ്യവും മാറ്റി തരണേ

  • @bindhusudhakaran1091
    @bindhusudhakaran1091 Před 4 měsíci +4

    അമ്മേ കൃപാസനമാതാവേ എന്റെ മകന്റ് ആർമിയിലെ ജോലി കിട്ടാൻ കനിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jancyshaji963
    @Jancyshaji963 Před 7 měsíci +72

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ 🙏❤🙏❤

  • @ancyancy1144
    @ancyancy1144 Před 2 měsíci +2

    അമ്മേ എന്റെ നീറുന്ന പ്രശ്നത്തിൽ നിന്നും എന്നെരക്ഷിക്കണമേ എന്റെ അപേക്ഷ കേൾക്കണമേ

  • @radharaju1801
    @radharaju1801 Před 3 měsíci +1

    മാതാവെ ഈ സാക്ഷൃം എല്ലാവർക്കും അനുഗ്രഹമാകട്ടേ എൻറെ മകളെയും അനുഗ്രഹീക്കണമേ ഒരു സാക്ഷിയാകട്ടേ മകൾ കോടതിയിൽ നിന്ന് വന്ന് കഴിഞ്ഞ് അവൾ വേദനയോട് കൂടിയാണ് വന്നത് അവളുടെ വേദനയോടെ വന്ന കാരൃം മതാവ് ഇടപെട്ട് തീരുമാനമാക്കിത്തരണമേ വീട്ടിലെ കഷ്ട്ടപ്പാട് കോണ്ട് പോണതാണ് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @anjuthomas6905
    @anjuthomas6905 Před 7 měsíci +18

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @jollyjohnson2641
    @jollyjohnson2641 Před 7 měsíci +5

    അമ്മ മാതാവേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം ഒരായിരം നന്ദി മാതാവേ ഇന്ന് നല്ലൊരു രാത്രിയും നാളെ നല്ലൊരു പുലരിയും എനിക്കും എന്റെ കുടുംബത്തിന് തന്ന് അമ്മ മാതാവ് ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം തീർക്കാനുള്ള ഒരു വഴി അമ്മ മാതാവ് ഞങ്ങൾക്ക് കാണിച്ചു തരണമേ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുഗ്രഹവുമായി ആരോഗ്യ അമ്മ മാതാവ് എനിക്കും എന്റെ മോനും ഭർത്താവിനെ തരണമേ

  • @user-jd5kg1mo1e
    @user-jd5kg1mo1e Před 3 měsíci +2

    അമ്മേ നിന്റെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ 🙏🙏🙏 അനുഗ്രഹിക്കണെ അമ്മേ 🙏

  • @radhikak3359
    @radhikak3359 Před 4 měsíci +2

    ഇതേ പോലെ എന്നെയും എല്ലാവരേയും അങ്ങയുടെ കൃപയാൽ അഭിഷേകം ചെയ്യേണമേ......അമ്മേ. ഈശോ.......😭🙏😍😭🙏😍😭🙏😍

  • @AswathyVShibi
    @AswathyVShibi Před 7 měsíci +12

    അമ്മ മാതാവേ എന്റെ അച്ഛന് എഴുന്നേറ്റ് നടക്കാൻ സാധിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @smitha9585
      @smitha9585 Před 7 měsíci +1

      അമ്മേ മാതാവേ എന്റെ മമ്മിയും എഴുന്നേറ്റു നടക്കാന്‍ കൃപ തരണം ✝️✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @abizzzvlog5501
    @abizzzvlog5501 Před 7 měsíci +6

    അമ്മേഎന്റെകടഭാരങ്ങൾ അമ്മയുടെ കരങ്ങളിൽ തരികയാണ് അമ്മേ. ക്ഷമിക്കുവാൻ ഉളള കഴിവിനെ എനിക്കു തരണേ അമ്മേ.

  • @prasannanchellappan7915
    @prasannanchellappan7915 Před měsícem

    അമ്മ മാതാവേ 🙏എന്റെ ഈശോ യേ... എല്ലാം കാര്യങ്ങളും നേരെ ആക്കി തരണേ 🙏മാതാവേ എന്റെ മകൾക്കു Bsc നഴ്സിംഗ് ന് ഗവണ്മെന്റ് ൽ അഡ്മിൻ വാങ്ങി തരണേ എന്റെ ഈശോയേ 🙏🙏🙏

  • @mariyamthomas1529
    @mariyamthomas1529 Před 6 měsíci +3

    എന്റെ അമ്മേ എൻെറ ആശ്രയമേ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Před 7 měsíci +6

    അമ്മ മാതാവേ എന്റെ കഴുത്തു വേദന ഇയർ ബാലൻസ് തലചുറ്റൽ മാറ്റി സുഖപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @user-bo2ee3cu7w
    @user-bo2ee3cu7w Před 4 měsíci +1

    അമ്മേ ഞങ്ങൾക്ക് കിട്ടാനുള്ള പണം... നേടിത്തരണമേ 🙏🙏

  • @ajithajslal405
    @ajithajslal405 Před 3 měsíci +3

    അമ്മ മാതാവേ ഞങ്ങളുടേമേൽ കൃപയുണ്ടാകേണമേ

  • @ginchuib2532
    @ginchuib2532 Před 3 měsíci +3

    അമ്മേ may 4 ന് നടക്കുന്ന എക്സാമിന് എന്നെ pass ആക്കി തന്നു ജോലിയിൽ പ്രവേശിക്കുവാൻ എന്നെ അനുഗ്രഹിക്കുന്ന വലിയ കൃപക്കായി അമ്മക്ക് നന്ദി പറയുന്നു അമ്മേ

    • @jincysuresh8451
      @jincysuresh8451 Před 2 měsíci

      അമ്മേ എന്റെ യൂറിൻഇൻഫെക്ഷൻ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണ്ണമേ🙏🙏😥😥

  • @PankajVelayudhan
    @PankajVelayudhan Před 4 měsíci +5

    അമ്മേ മാതാവേ എന്റെ മകളു ഫോണിൽ സംസാരിക്കുന്നതു കുറച്ചു താരാണെമെ അവളെ മനഃസാന്ദ്രം കൊടുക്കേണമേ നീ ഈ രീതിയിൽ മാറ്റം ഉണ്ടാക്കി തരേണമെ

  • @josephmathew2795
    @josephmathew2795 Před 7 měsíci +11

    അമ്മ മാതവേ നല്ല കാലാവസ്ഥ തന്ന് നെല്ല് കൊയ്യ്തു എടുക്കുവാൻ സഹായിക്കണമേ ഈശോയെ നന്ദി ആരാധന മഹത്വം ഹല്ലേലൂയ്യ

  • @fflive290
    @fflive290 Před 2 měsíci +4

    അമ്മേ മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

  • @shinyjoseph2918
    @shinyjoseph2918 Před 7 měsíci +7

    അമ്മേ മോൻ പ്രാർത്ഥിച്ചത് കിട്ടിയില്ല എന്നു പറഞ്ഞു ഈശോ ഇല്ലന്ന് പറഞ്ഞു നടക്കുന്ന അവനിൽ അമ്മയുടെ ശക്തി ഒഴുക്കി അവനെ വിശ്വാസം ആഴപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-vc7vg5zy5q
      @user-vc7vg5zy5q Před 7 měsíci

      മാതാവേ മൂന്ന് വർഷമായി ഞാൻ ഭർത്താവിന്റെ അസുഖം മാറ്റിത്തരേണമേ എന്ന് പ്രാർത്ഥിക്കുന്നു എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ ഇടയആകും എന്ന് പ്രത്യാശിക്കുന്നു മാതാവേ നീ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്തികേണമേ അവിടെവരുവാൻ ആഗ്രഹമുണ്ട്

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 7 měsíci +12

    മാതാവേ ബൈൽബിൽ അരമണിക്കൂർ വായിച്ചില്ലായിരുന്നു ഷമിക്കാൻ പറ്റില്ലായിരുന്നു എല്ലാനുഗ്രഹം തരണമേ മാതാവേ 🙏🙏🙏🙏മാതാവിന്റെ മകളാക്കണമേ 🙏🙏🙏

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt Před 7 měsíci +3

    അമ്മേ മാതാവേ ഡിസംബർ 10 അമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.... എന്റെ ഈശോയുടെ ഇഷ്ടം നിറവേറണേ 🙏🙏

  • @sreedevimk1026
    @sreedevimk1026 Před 7 měsíci +4

    എന്റെ കൃപാസനം പ്രസാദവര മാതാവേ, എന്റെ husbandinte കാലിലുള്ള സ്കിൻ അസുഖം മാറ്റെണമേ 🙏🙏🙏

  • @anunaananya7845
    @anunaananya7845 Před 7 měsíci +10

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ പ്രത്യക്ഷികാരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ ❤️🙏

  • @user-dw8px8bn9h
    @user-dw8px8bn9h Před 7 měsíci +4

    എന്റെ മാതാവേ ചേട്ടയുടെ ജോലിയുടെ കാര്യം ശരിയാക്കി ഇന്ന് തരണേ എന്റെ സഞ്ചാരി മാതാവേ....

  • @user-zp3ml8qq7d
    @user-zp3ml8qq7d Před 7 měsíci +1

    അമ്മേ മാതാവേ എന്റഭർത്താവിനെ മദ്യബാനത്തിൽ നിന്നും വീടിവിക്കണമേ

  • @jollyjohnson2641
    @jollyjohnson2641 Před 7 měsíci +12

    മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷ് ഇതുപോലെ എന്നും നിലനിൽക്കണമേ എന്നേയും ഭർത്താവിനെ അനുഗ്രഹിക്കണമേ ഇതുപോലെ ഞങ്ങൾ സന്തോഷത്തിലും സമാധാനത്തിലും ആകുവാൻ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

  • @jollyjohnson2641
    @jollyjohnson2641 Před 7 měsíci +12

    എന്റെ മോനെയും ഭർത്താവിനെയും നാട്ടിൽ ആയിരിക്കുന്ന എന്റെ മാതാപിതാക്കളെ അമ്മ മാതാവ് അനുഗ്രഹിക്കണമേ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾ ആയിരിക്കുന്ന ഇടത്ത് അമ്മ മാതാവ് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം

  • @user-sm6ok2fq4c
    @user-sm6ok2fq4c Před 7 měsíci +4

    എൻറെ അമ്മയെ എൻറെ നീയോഗത്തെ സ്വീകരിച്ച് എനിക്കത് സാധിച്ചു തരണമെന്ന് ആമേൻ

  • @sumabenadict
    @sumabenadict Před 2 měsíci

    ഞങ്ങളുടെ പരീക്ഷണഘട്ടങ്ങളിൽ ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ. 2 വർഷമായി ജോലി ഇല്ലാതെ മകൻ വേദനിക്കുന്നു. അമ്മ തന്നെ ഇടപെടണമേ. ആമേൻ 🙏🙏🙏🙏🙏🙏

  • @devaKripa
    @devaKripa Před 2 měsíci

    ഹിന്ദു ആയ എനിക്കും ഇതുപോലെ ദൈവസ്നേഹത്തോടെ സാക്ഷ്യം പറയാൻ അനുവദിക്കണമേ അമ്മേ 🙏🙏🙏🙏ആവേ മരിയ 🙏🙏🙏ആമേൻ 🙏🙏🙏🙏

  • @sunijohny9971
    @sunijohny9971 Před 7 měsíci +4

    അമ്മേ എന്റെ നിയോഗം വച്ചിരിക്കുന്ന എല്ലാ ആവശ്യങ്ങളിലും അമ്മ സഹായം ചെയ്തു തരണം 🙏🏻മേരിന മോളുടെ ജോലി നൽകി അനുഗ്രഹിക്കണം 🙏🏻🙏🏻

  • @bijimol8130
    @bijimol8130 Před 7 měsíci +5

    മാതാവേ കൃപാസനം അമ്മേ എൻറെ ഇളയമകളുടെകണ്ണിൻറ വേദനമാററീതന്ന്അനുഗൃഹിക്കണമെ പഠിക്കാനും അനുഗൃഹിക്കണമെ

  • @nalinirajan8871
    @nalinirajan8871 Před 3 měsíci +1

    എൻ്റെ മാതാവേ എല്ലാതെറ്റുകളും ക്ഷമിക്കണം കൂടെ ഉണ്ടാവണം🙏🙏🙏🙏

  • @Nishashiju-jm8pu
    @Nishashiju-jm8pu Před 3 měsíci +1

    അമ്മേ എന്റെ മമ്മിയുടെ പാർക്കിന്സൺസ് അസുഖം മാറ്റിത്തരേണമേ....

  • @nithyashiju9366
    @nithyashiju9366 Před 7 měsíci +7

    അമ്മേ മാതാവേ എന്റെ കടം വിട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🏾🙏🏾

  • @miniphilip9843
    @miniphilip9843 Před 7 měsíci +3

    അമ്മേ ഈ സാക്ഷ്യം എന്റെ ജീവിതപങ്കാളി കേട്ടിട്ട് മാനസാന്തരപ്പെടുത്തണേ. എങ്കിലേ എനിക്കും ഉടമ്പടി നല്ലതായി കൊണ്ടുപോകാൻ പറ്റത്തുള്ളൂ.

  • @user-pk2pw9ko9j
    @user-pk2pw9ko9j Před 3 měsíci +1

    അമ്മേ ഇതുപോലെ സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ

  • @user-pd7fk2ho4n
    @user-pd7fk2ho4n Před 7 měsíci +5

    അമ്മേ നമ്മുടെ ലോൺ എല്ലാം അടക്കാൻ ഒരു വഴി തുറന്നു തരു അമ്മേ. Pls അമ്മേ. എന്റെ നല്ല അമ്മ അല്ലെ എന്റെ ചക്കര അമ്മ അല്ലെ 🙏🙏🙏🙏🙏🙏🙏🙏

  • @twinklesanju8395
    @twinklesanju8395 Před 7 měsíci +8

    അമ്മേ മാതാവേ എന്റെ ജീവിതത്തിലും മധ്യസ്ഥം വഹിക്കണമേ 🙏

  • @anchulijo1784
    @anchulijo1784 Před 7 měsíci +2

    എൻ്റെ അമ്മ മാതാവേ എൻ്റെ സഹോദരനെ അനുഗ്രഹിക്കണമേ. എണീറ്റു നടക്കാനും സംസാരിക്കാനും അനുഗ്രഹിക്കണമേ

  • @user-sv2su5pm2z
    @user-sv2su5pm2z Před 7 měsíci

    Amme🙏🙏🙏🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🙏 കാത്തോളണേ 🙏🙏🙏🙏🙏 കൈവിടല്ലേ 🙏🙏🙏🙏🙏🌹

  • @shinyjoy4108
    @shinyjoy4108 Před 7 měsíci +4

    അമ്മേ മാതാവേ എന്നെയും ഈ അൾത്താരയിലെ സാക്ഷിയാക്കി മാറ്റണമേ

  • @kalyandilip215
    @kalyandilip215 Před 7 měsíci +5

    അമ്മ യുടെ പൃതൃഷികരണതതിൻറ സ്വിരസാഷി ആയി ഏശുവിൻറനാമതിൽ എന്ന ഉയർത്തപെടുതണമേ അമ്മ മാതാവേ ❤❤❤❤

  • @beenakuriakose3427
    @beenakuriakose3427 Před 2 měsíci

    Amme mathave mudikozhichil tharan chorichil ellam matti tharename 🙏🙏🙏🙏🙏🙏🙏 amen

  • @bindhuprakash703
    @bindhuprakash703 Před 3 měsíci +1

    അമ്മേ മകളുടെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും Full A+ നൽകി മകളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @jollyjohnson2641
    @jollyjohnson2641 Před 7 měsíci +12

    മാതാവേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്കെല്ലാം ഒരായിരം നന്ദി മാതാവേ നാളെ നല്ല ഒരു പുലരി ഞങ്ങൾക്ക് തരണമേ മാതാവേ ഇന്ന് നല്ലൊരു രാത്രി എനിക്കും എന്റെ മോനും എന്റെ ഭർത്താവിനും നാട്ടിലായിരിക്കും എന്റെ മാതാപിതാക്കൾക്കും കൊടുക്കണമേ

  • @valsamd8168
    @valsamd8168 Před 7 měsíci +6

    കൃപസനം മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @anchulijo1784
    @anchulijo1784 Před 7 měsíci +1

    എൻ്റെ അമ്മേ എൻ്റെ ഭർത്താവിനെ എല്ലാ വിധ ദുശ്ശീലങ്ങൾ നിന്നും മോചിപ്പിക്കണമെ. വിശ്വാസം കൊടുത്ത് അനുഗ്രഹിക്കണമേ

  • @sheelasiva
    @sheelasiva Před 7 měsíci +3

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢😢😢

  • @molybaby2901
    @molybaby2901 Před 7 měsíci +4

    അമ്മേ മാതാവേ, എന്റെ അപേക്ഷകൾ സാധിച്ചു തരണമേ 🙏🌹എന്നെ സാക്ഷിയാക്കി ഉയർത്തണമേ 🙏🌹🙏

  • @ashajoseph2391
    @ashajoseph2391 Před 7 měsíci +5

    അമ്മേ, എപ്പോഴും കൂടെ ഉണ്ടാകണേ, മോളെ സമർപ്പിക്കുന്നു, xam എളുപ്പം ആകണേ, അമ്മേ എന്റെ വീടിന്റെ ലോൺ വേഗത്തിൽ ശെരിയാക്കിത്തരണെ, അമ്മേ ജോലി എടുക്കാൻ ആരോഗ്യം തരണേ 🙏🙏🙏🙏🙏

  • @anitha7512
    @anitha7512 Před 6 měsíci +1

    എന്റെ മോന്റെ ദേഷ്യം മാറ്റി തരണം അമ്മേ അമ്മേ ഈശോയെ കയ്യിവിടില്ല എന്നെ 🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢

  • @geethujosi9169
    @geethujosi9169 Před 7 měsíci +4

    അമ്മേ മാതാവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു മാപ്പ് തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @poulose5eldho
    @poulose5eldho Před 7 měsíci +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ കടബാധ്യത തീർന്നു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @aswathypramod4334
    @aswathypramod4334 Před 7 měsíci +7

    അമ്മേ പൂർണ ആരോഗ്യ ഉള്ള കുഞ്ഞിനെ പ്രശ്ശവിക്കുവാൻ സാധിക്കണേ എനിക്ക് കുഴാപ്പം ഒന്നും കൂടാതെ കാത്തോളണേ

  • @sijokuriakose1860
    @sijokuriakose1860 Před 7 měsíci +1

    കർത്താവെ എനിക്ക് ജോലിക്ക് പോകാനുള്ള മടി മാറ്റിത്തെരണമേ

  • @MallikaK-bx9ii
    @MallikaK-bx9ii Před 7 měsíci +2

    എനിക്കും കൃപാസനത്തിൽ പോകാൻ ഇഷ്ടമാണ്. പക്ഷെ എന്റെ മോനെയും കൊണ്ടുപോകാനാണ് എനിക്ക് ഇഷ്ടം. എന്റെ അമ്മ എന്റെ ആഗ്രഹം സാധിച്ചുതരുമെന്ന് ഞാൻ വിശ്വസിക്കുന്നു.