Bye Bye Home 🏠 🥺Back to Oman 🇴🇲 ഇക്കാന്റെ അടുത്തേക്ക് പോവുകയാണ് ❣️| Shamis own

Sdílet
Vložit
  • čas přidán 9. 08. 2023
  • ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    ❤️Email 👉🏻 inia2233@gmail.com
    #shamisown
    #vlog
    #malayalam

Komentáře • 681

  • @ShamisOwn
    @ShamisOwn  Před 11 měsíci +62

    Love you All😘ഞാൻ പറഞ്ഞ Instagram Giveaway ഈ മാസം16 ന് ആണ് . 👉instagram.com/shamis_own/

  • @nisnis9838
    @nisnis9838 Před 11 měsíci +69

    സത്യം പറഞ്ഞാൽ ഇങ്ങൾ ഉമ്മനോടും ഉപ്പാനോടും യാത്ര പറയുമ്പോ ന്തോ ന്റെ കണ്ണ് നിറഞ്ഞു പോയി 😢
    നമ്മൾ നേരിട്ട് കണ്ടില്ലെങ്കിലും മനസ്സിൽ അവിടെയെക്കെയോ നമ്മൾ ആരൊക്കെയോ ആണ്
    Really really miss you shamitha ❤❤❤❤

  • @aneettavarghese8056
    @aneettavarghese8056 Před 11 měsíci +46

    ഒമാനിലെ വീടും ഇക്കയെയുമൊക്കെ കണ്ടാപ്പോളൊരു സന്തോഷം 😄

  • @luckylass209
    @luckylass209 Před 11 měsíci +94

    ഇത്ത പോകുന്നത് കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു 🙂❤

  • @arshi__naz
    @arshi__naz Před 11 měsíci +35

    എന്തൊക്കെ പറഞ്ഞാലും സ്വന്തം നാട്ടിൽ നിന്ന് വിട്ട് പോവുമ്പോ ഉള്ള ഫീൽ 😪😪💔

  • @ft.diilnaa
    @ft.diilnaa Před 11 měsíci +32

    ഇതുവരെ ഗൾഫിൽ പോകാത്തവരുണ്ടോ 🥺😓

  • @hannaayshahanna8491
    @hannaayshahanna8491 Před 11 měsíci +27

    സന്തോഷത്തോടെ ഇനിയും വന്ന് കാണാൻ വിധി കെടുക്ക് നാഥാ ഇരുക്കൂട്ടർക്കും

  • @nidhamehrin4915
    @nidhamehrin4915 Před 11 měsíci

    Hlo last kannich wall design …cheddh video undo ? adh evdanne purchase cheydh engane set cheydh onu pariyuoo

  • @subairhafsath6157
    @subairhafsath6157 Před 11 měsíci +18

    ഉപ്പാനോട് യാത്ര പറഞ്ഞു പിരിയുന്നത് കണ്ടപ്പോ എന്തോ അറിയാതെ ഞാനും കരഞ്ഞുപോയി

  • @nazna6231
    @nazna6231 Před 11 měsíci +5

    മാഷാഅല്ലാഹ്‌ ❤waiting ആയിരുന്നു വ്ലോഗ് kanan

  • @faseelap4033
    @faseelap4033 Před 11 měsíci +9

    ഉമ്മാനെ. ഉപ്പാനെ വിട്ട് പോവുന്നുണ്ടങ്കിലും ഇക്കാന്റെ അടുത്തേക്ക് ആണല്ലോ അൽഹംദുലില്ലാഹ്.Masha allha.ഷാമിന്റെ ഇക്കാന്റെ അടുത്ത് എത്തിയല്ലോ. 👍

  • @barkathpulikkal3889
    @barkathpulikkal3889 Před 11 měsíci +5

    മാഷാഅല്ലാഹ്‌ ❤️വ്ലോഗ് ഒരുപാട് ഇഷ്ടായി 👍🏻🥰ഷമിനെ കണ്ടപ്പോൾ എനിക്കും നല്ല സങ്കടം വന്നു 🥰❤️

  • @vahidakader7551
    @vahidakader7551 Před 11 měsíci +2

    പോകുന്നത് കണ്ടപ്പോൾ സങ്കടം ആയി പ്രവാസി കൾ അങ്ങനെ തന്നെ വീടും കുടുംബവും വിട്ട് വല്ലാത്തൊരു മിസ്സിംഗ്‌ ആണ് എന്റെ ഓരോ രുത്തരു ആയി പോയി കൊണ്ടിരിക്കുന്നു 20 kg തന്നെ കൊണ്ട് poghan പറ്റിയത് insha allah ഒമാൻ കിച്ചനും ഇക്കയും ആയി വരൂ

  • @nihals9093
    @nihals9093 Před 11 měsíci

    Masha allaah
    Sppoon sett evidenna vangiye

  • @HaseenaBasheer7786
    @HaseenaBasheer7786 Před 11 měsíci +6

    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤സൂപ്പർ

  • @SanuAizu
    @SanuAizu Před 11 měsíci +19

    ഇത്ത പോകുന്നത് കണ്ടപ്പോൾ നമ്മളെ വീട്ടിൽ ഒരാൾ പോകുന്ന ഫീലാ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു ❤️😢

  • @ShameemaShameema-ze4ps
    @ShameemaShameema-ze4ps Před 11 měsíci +1

    Looi...itha..promotion part allaathe.....ithakk personally favourite aaya kannurile eathengilum shoes shop undo? Can u suggest me a one of ur fav sandal or shoes shop?

  • @fidharahman4694
    @fidharahman4694 Před 11 měsíci +7

    മാഷാഅല്ലാഹ്‌ 😍😍😍😍

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Před 11 měsíci +4

    Mashaa Allah🥰❤️ waiting ആയിരുന്നു ഈ വ്ലോഗിന് 🥰❤️

  • @hindziyad6008
    @hindziyad6008 Před 11 měsíci +1

    Ma sha Allah
    Sherikum kannu niranju poyi😌😌
    Kure naalukalku sheesham
    Shameente,husine kandu🥰🥰
    Al hamdulillah ❣️❣️❣️❣️
    ❤❤❤❤❤❤❤❤

  • @haseenapullithodika561
    @haseenapullithodika561 Před 11 měsíci +2

    Maasha allha, അൽഹംദുലില്ലാഹ് 👍🏻👍🏻🥰🥰

  • @rafishanu4568
    @rafishanu4568 Před 11 měsíci +2

    Alhamdulillah orupad sandhosham❤waitingayirunnu ee videok vendi 😊love u dear 😘waiting for next video😊

  • @muhammadmarsad8364
    @muhammadmarsad8364 Před 11 měsíci +6

    ഷാമി ഉപ്പനോടും ഉമ്മ, നോടും യാത്ര പറഞ്ഞ് പോകുംമ്പേ ശരിക്കും സംങ്കടം വന്നു ട്ടോ

  • @chippysujithchippysujith9572

    Hai shami super. Enicku ingade travel vlogum shoppingum okke othiri ishtanu

  • @jaseenasiddiqe1955
    @jaseenasiddiqe1955 Před 11 měsíci +1

    അല്‍ഹംദുലില്ലാ സുഖമായി എത്തിയല്ലോ ഇനി ഒമാന്‍ ലെ വീടിയോക്ക് വൈറ്റ് നിങ്ങള്‍ യാത്രപറഞ്പ്പോള്‍ ഒരു വിശമം ❤❤❤❤ ഇനിയും സന്തോഷത്തോടെ പോവാന്‍ അളളാഹു തൗഫിക്ക് നല്‍കട്ടെ ആമീന്‍

  • @sonu_tech_10000
    @sonu_tech_10000 Před 11 měsíci +6

    Alhamdulillah ❤❤❤

  • @HafeezAli-cg6ft
    @HafeezAli-cg6ft Před 11 měsíci +3

    Alhamdulillah❤
    എന്തോ പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി

  • @Raabiyaraabi
    @Raabiyaraabi Před 11 měsíci

    Mashallah ❤️kore waiting ayrinnu ithaande vlogin😊 youtube open chydal adyam ithande vlog undo yen kandodtt irn alhamdullilah kitti😊

  • @arshimahamood6675
    @arshimahamood6675 Před 11 měsíci

    Ee vlogin vendi wait cheyyukayirunnu.enikk orupad ishtta gulfilekk husnde adth pokkunned Kanan mashaallah ❤

  • @sahalashaheer3256
    @sahalashaheer3256 Před 11 měsíci +1

    Mashallha aganwe ikkantwe aduthu ethi llweee...ini 2 days nadu miss cheyyillweee

  • @fathimasubair5969
    @fathimasubair5969 Před 11 měsíci +1

    Katta waiting ayirunu ithade videos orupad ishttava❤️ love you familyyy😍😍😍

  • @hiba-vv4yv
    @hiba-vv4yv Před 10 měsíci

    സൂപ്പർ 👍👍
    ഓപ്പൺ ടൈപ്പ് അബായ എങ്ങനെ കെസ്റ്റൈൽ ചെയ്യാം അടിയിൽ ഏന്തക്കെഡ്രസ്സ്‌ മാച്ച് ആവുകഅങ്ങനെ ഒരു വീഡിയോ ചെയ്യു ട്ടോ

  • @RamsheedaK-hu9is
    @RamsheedaK-hu9is Před 11 měsíci +2

    Alhamdulillah shami 🥰🥰

  • @aizcookingworld5887
    @aizcookingworld5887 Před 11 měsíci +2

    Njn ippol nokkiyathe ullu video ittooonn apolekkm vannuuuuu❤❤❤❤❤

  • @shahanasajid4994
    @shahanasajid4994 Před 11 měsíci

    Masha allah😍waiting ayrnnu ithante vdok veendit🥰next vdo veegam idaneee😍

  • @fathimamuhsina7155
    @fathimamuhsina7155 Před 11 měsíci +1

    Maa sha allah♥️🥹ithayude Family oke miss aavunnu.. 🥹♥️🥺itha avarod oke yaathra paranjapo sherikum manasil oru karachil🥺🥰Nxt video k vendi katta waiting 😌🤩

  • @salvasalva5683
    @salvasalva5683 Před 11 měsíci +2

    Alhamdulillh സേഫ് ആയി എത്തിയല്ലോ ❤️❤️

  • @faheemfaheem8601
    @faheemfaheem8601 Před 11 měsíci +11

    Masha allah shami.... പോവുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു.👍🥰💚

  • @Ft.ma7902
    @Ft.ma7902 Před 11 měsíci +3

    Hi shamii ❤
    Adipoli waiting for Oman vlogg🎉

  • @beevin123v4
    @beevin123v4 Před 11 měsíci

    Safe aayi ethiyallo santhosham,uppane kandapol sangadamayi uppak nalla vishamamund,unnakaai 😋😋😋 ,ingale maapla melinjinallo,ini ingale food oke kazhichu usharaikolum alle,ellareyum kandapol santhosham,ini oman vishesham kaanan wait cheyuatta ok bye take care

  • @nasarullahnasarullah6167
    @nasarullahnasarullah6167 Před 11 měsíci

    Hi shami❤️oro notification varumbozhum pettenn nokkum😔athrakk waiting aayirnn ee vidiokk vendi valare happy😍ini vlog kaanatte👍enthaayalum alhamdulillah allahuvinte anugrahathal omanil ethiyalloo🤲🤲

  • @AiRa677
    @AiRa677 Před 11 měsíci

    ഇന്നത്തെ വ്ലോഗ് അടിപൊളി. ഒത്തിരി സന്തോഷം,

  • @jasna2363
    @jasna2363 Před 11 měsíci

    Alhamdulillah shami ite drsss super nalle ishtynu ad abaya alle ?

  • @rajnasshiyamol
    @rajnasshiyamol Před 11 měsíci +2

    ഇങ്ങള് കൂടെ യാത്ര ചെയ്ത ഒരു ഫീൽ ഉണ്ടായിരുന്നു😊 പാക്കിംഗ് കാര്യങ്ങളും എല്ലാം ഞങ്ങളും കൂടെ ചെയ്ത പോലെ തോന്നുന്നു.

  • @ummerummer663
    @ummerummer663 Před 11 měsíci

    Valikumusalam. Alhamdulillah sugayitt athiyallo. Pichunu sangadandavulaaa. Ine avan thanichavula

  • @mufeedaali6410
    @mufeedaali6410 Před 11 měsíci +1

    Hiii. Ithaaaaa. Njn Thrissur aan nigade videos okke super aanutto👍

  • @naseemav2534
    @naseemav2534 Před 11 měsíci +1

    Enikum bayankkara ishttamann chedikal njanum kannurli ann njan shamithante oru fan ann enik shamithane kanan agrahamund

  • @mohammednoufal6252
    @mohammednoufal6252 Před 11 měsíci

    Full സ്ലീവ്സ് എവിടെന്ന് കിട്ടും ഒന്ന് പറയുമോ

  • @salmansulfath603
    @salmansulfath603 Před 11 měsíci

    Masha allah ❤️ itha yathra parayunnad kandappol sangadam vannu

  • @Miras12399
    @Miras12399 Před 11 měsíci +6

    അള്ളോ യാത്ര പറയുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി 😭😭ഇക്ക ഒറ്റക്കല്ലേ ന്ന് ഓർക്കുമ്പോൾ സാരല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sadhinshan6512
    @sadhinshan6512 Před 11 měsíci

    Hi ഇത്ത... അൽഹംദുലില്ലാഹ് സുഖായിട്ട് എത്തിയല്ലോ... Waiting for you're oman vlog..❤😅

  • @mylifestories2345
    @mylifestories2345 Před 11 měsíci

    Thirich poypo etta dress evdna purchase chythea???if online please share link

  • @suhailapt4683
    @suhailapt4683 Před 11 měsíci

    അൽഹംദുലില്ലാഹ്. Safe ആയി എത്തിയല്ലേ

  • @anuramesh525
    @anuramesh525 Před 11 měsíci

    Shamiyum, kunjungalum safeayittu ethiyallo!🥰😍🤗♥️💖

  • @raslashuhaib4601
    @raslashuhaib4601 Před 11 měsíci

    Alhmdulillah ee vidion vndi waiting ayirunnu ❤😍 itha pettenennd omanile day in my life idand😘

  • @shakiranajim5697
    @shakiranajim5697 Před 11 měsíci

    Alhamdulillah.... Njanum omanilbethiya freling😊😊😊
    Shakira kollam

  • @jafarkp2565
    @jafarkp2565 Před 11 měsíci +1

    ഒമാൻ vlogn കട്ട വൈറ്റ് 😊😊🥰. പല്ല് പൊരിക്ക എന്ന് കേട്ട് കുറെ ചിരിച്ചു 😂

  • @AfnaAjanees
    @AfnaAjanees Před 11 měsíci

    Ini adipoli recipes pratheekshikkunnuu😊😊

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 11 měsíci

    Sariya Shami pokunna divasam oru tensionanu.. ellarodum deshyavum thonnum... Visappundenkilum thinnanum thonilla..
    Sugayittu ethiyallo...

  • @farhanashafnas9246
    @farhanashafnas9246 Před 11 měsíci +1

    ഞാൻ എന്തിനാ ഇപ്പൊ കരഞ്ഞേ 😢😢😢.... ഇനി നാട് മിസ്സ്‌ ചെയ്യും എന്താ ചെയ്യാ ഇതാ i missyour home and your kannur vlog. ശെരിക്കും കരച്ചിൽ വെർന്ന്...

  • @lightintolifecoloursoflife
    @lightintolifecoloursoflife Před 11 měsíci +2

    Shamithade videos കണ്ടിരിക്കാൻ നല്ല രസാണ് 😍❤️

  • @rafsanarafeekr
    @rafsanarafeekr Před 11 měsíci

    Alhamdulillah. Omanil ethiyath kandappo santhoshamayi🥰

  • @FathimasNooraKitchen
    @FathimasNooraKitchen Před 11 měsíci +2

    Va alaikum mussalam varahmathullahi vabarakathahu 🥰🤝

  • @sajnan7090
    @sajnan7090 Před 11 měsíci +1

    ഷമി യാത്ര പറച്ചിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞു എനിക്കെന്റെ ആരൊക്കെയാണ് നിങ്ങൾ . ഇക്കാനെ കണ്ടപ്പോൾ സമാദാനം ആയി എന്തായാലും safe ആയിട്ട് എത്തിയല്ലോ അത് മതി Next ഒമാൻ വീഡിയോക് വെയ്റ്റിംഗ്

  • @firosekanhirkkandy6812
    @firosekanhirkkandy6812 Před 11 měsíci

    Masha allah alhamdulillah 🤲😍

  • @jaferka9458
    @jaferka9458 Před 11 měsíci

    Njanum nte oru frndum inghale daily viewer aann..... ❤️❤️❤️ njnghal randalum inghale karyanghal vere frnds noode okkke paryum... Nala ishtaa nn inghale vlogs okke kanaan.... 🥰🥰🥰🥰

  • @nahnasworld1313
    @nahnasworld1313 Před 11 měsíci

    Ma sha allah ❤ alhamdulillah 😍❣️👍

  • @PraveenaK-xw3st
    @PraveenaK-xw3st Před 11 měsíci +1

    First video kku vendiwaiting ayirunnu shami

  • @shaziyashirin
    @shaziyashirin Před 11 měsíci

    Kaayada also frozen kond povunnath aanu better.

  • @muhammedzilalpp6942
    @muhammedzilalpp6942 Před 11 měsíci

    Enikkum inganeya dubayilekku ponna divasam ento oru tension onnum kazhikkanonnum pattula

  • @fathimamoidu3398
    @fathimamoidu3398 Před 11 měsíci +2

    Parambe motham konde povathade bagyam😊😊

  • @lubanajasu440
    @lubanajasu440 Před 11 měsíci

    Santhoshayile❤️ikkane kandappo... Yathrayoke rahathallea

  • @abdhulkabeer9328
    @abdhulkabeer9328 Před 11 měsíci

    Alhamdulillah.Mashaa Allah
    Shami povunnath kanditt sangadaayi😭😭

  • @rafeekashihab5291
    @rafeekashihab5291 Před 11 měsíci +1

    Itha pokunnath kandittu ente vendappetta arokkeyo pokunnath pole. Entho oru vingalu

  • @FathimasNooraKitchen
    @FathimasNooraKitchen Před 11 měsíci +2

    Alhamdulillah 🥰

  • @shalu7811
    @shalu7811 Před 11 měsíci +1

    ഞാൻ ഈ കമന്റ് ഇടുന്നത് എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നടക്കാതിരുന്നിട്ടാണ് എനിക്ക് നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഇനി സാധിക്കില്ലല്ലോ നമ്മുടെ ജീവിതത്തിൽ എല്ലാം നടക്കണം എന്നില്ലല്ലോ നിങ്ങളുടെ ഞാൻ അധിക വീഡിയോയിൽ njan കമന്റ് ചെയ്യാറുണ്ട് എനിക്ക് നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടെന്ന്🥹❤️ എനിക്കറിയാം അത് കമന്റ് ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് പക്ഷേ എനിക്ക് ഒരു വല്ലാത്ത ഒരു സന്തോഷമാണ് അങ്ങനെ കമന്റ് ചെയ്യുമ്പോൾ നിങ്ങളെ ഇടയ്ക്ക് കാണാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ കമന്റ് ചെയ്യുമ്പോൾ നിങ്ങൾ റിപ്ലൈ തരാറുണ്ട് insha allah enn💗 പക്ഷേ ഓരോ റിപ്ലൈയും എന്റെ ഓരോ പ്രതീക്ഷകളാണ്
    😊❤️

  • @raneem2426
    @raneem2426 Před 11 měsíci

    Nice video .gulfil pokan agraham und eniyum

  • @musthafava290
    @musthafava290 Před 11 měsíci +1

    Masha Allah.Miss You Shamithaa❤❤😍😍🥰🥰

  • @my_small_cooking
    @my_small_cooking Před 11 měsíci +3

    Alhamdulillah❤❤

  • @diyanachusworld
    @diyanachusworld Před 11 měsíci +1

    Masha allah❤

  • @richumolrichuz1149
    @richumolrichuz1149 Před 11 měsíci

    Omanile vlog cleaning vdo okka pattanel cheyy ttoo
    Lob u shamitha ❤ ❣️💋💋💋💞

  • @Shanaa22
    @Shanaa22 Před 11 měsíci

    ഈ video കാണാൻ വെയ്റ്റിങ് ആയിരുന്നു

  • @shabanabanusuhail9333
    @shabanabanusuhail9333 Před 11 měsíci +1

    Njan undu shamisnte fan aannu eniku ishttaannu shaminte vlog& voice❤❤❤❤

  • @durga0518
    @durga0518 Před 11 měsíci

    Ithaa tiffin box ine link iduoo

  • @muhsina9535
    @muhsina9535 Před 11 měsíci

    Itha ende facel mutta porichapol chood oil face nn veenu...appol aa paad maayumo..polliya paad

  • @krishnapriyadevdas1512
    @krishnapriyadevdas1512 Před 11 měsíci

    Tiffinbox recepie short video chayammo

  • @user-qf9be8ni5t
    @user-qf9be8ni5t Před 11 měsíci

    ഒമാനിൽ എത്തിയ video waiting ആയിരുന്നു

  • @varshavarghese7397
    @varshavarghese7397 Před 11 měsíci

    Chechi sticky rice with mango recipie cheyyo

  • @user-eo5zx8tq5h
    @user-eo5zx8tq5h Před 11 měsíci

    chedi kond vernnene prashnam illaa🤔🤔. checkingil prashnam aavulee

  • @kulsusmom...7130
    @kulsusmom...7130 Před 11 měsíci

    masha allah..thirichu pokunna kanditaa enik anne feel aaay...

  • @fathimathsa-adiyahaneef
    @fathimathsa-adiyahaneef Před 11 měsíci

    എനിക്ക് ഷമ്മിന്റെ vlog വളരെ ഇഷ്ടമാണ്. എല്ലാ episodum കാണാറുണ്ട്. Vloginu വേണ്ടി കാത്തിരിക്കാറുണ്ട് 🥰🥰

  • @saleemmangaladan956
    @saleemmangaladan956 Před 11 měsíci

    Shami ettath pardha anuo nalla und evidunn vagiyathanuo

  • @user-ul2yq5lk8q
    @user-ul2yq5lk8q Před 11 měsíci

    Hey Shamithaaa e vdo kandappol really enikkum vishamayi…😢 nammalekudeyulla oral pokunna pole 😥…

  • @faseelabather6016
    @faseelabather6016 Před 11 měsíci +1

    Masha allah ❤❤❤❤

  • @sadie8137
    @sadie8137 Před 11 měsíci

    Can you please do a video on what you do to your hair before you put the hijab on

  • @chippysujithchippysujith9572
    @chippysujithchippysujith9572 Před 11 měsíci

    Hai itha. Othiri santhosham avidethiyennarinjathil

  • @nisanathasni3761
    @nisanathasni3761 Před 11 měsíci

    Kannur airportil naan vannirunnnu....itthayeee kaanaaan nalla aagraham unddh...naan malappuratthaan...pakeshe Kannur airportil varenddi vannu....ittha annavifmde indhaayirunneggil

  • @jasnathahir6440
    @jasnathahir6440 Před 11 měsíci

    Airpotilnn pokunna vazhik roadil vachenkilum kaanann vchrchenu....bt irangna timonnum areelernnu...instel msg ayachernnu....shami thirakilayath kondavum reply vnnilla...

  • @ramseybasheer7965
    @ramseybasheer7965 Před 11 měsíci

    Masha allah sugayi ethiyallo 😊😊😊

  • @ashishoukukp2292
    @ashishoukukp2292 Před 11 měsíci

    Lunch boxinde link onn therumo pllssss