ഞമ്മള് നാട് വിട്ട് Gulf ലേക്ക് ✈️ ഞമ്മളെ ഗൾഫിൽ പോക്ക് കാണാണാ 🤦‍♀️ KANNUR to Muscat Vlog

Sdílet
Vložit
  • čas přidán 27. 08. 2024
  • ഞമ്മള് നാട് വിട്ട് Gulf ലേക്ക് ✈️ ഞമ്മളെ ഗൾഫിൽ പോക്ക് കാണാണാ 🤦‍♀️ KANNUR to Muscat Vlog
    Craft & Decorations items 👉🏻+91 96568 27782
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Shamis own packing and traveling vlog
    Shamis own flight vlog
    Vlog malayalam
    Vlogs malayalam new
    Vlogs malayalam couples
    Couple vlog malayalam
    Vlog malayalam latest
    Shamis own vlogs
    Shamis new vlog
    Shamis day in my life
    Full day vlog malayalam
    Daily vlog malayalam
    Best family vlog malayalam
    Vlog malayalam day in my life
    Complete day in my life malayalam
    Best vlog
    New vlog malayalam
    Cooking vlog malayalam
    Food vlog malayalam
    Packing vlog
    Gulf packing vlog malayalam
    #shamisown
    #vlog
    #malayalam
    #vlogmalayalam
    #packingvlog
    #gulfvlog

Komentáře • 1,2K

  • @ShamisOwn
    @ShamisOwn  Před 2 lety +78

    വെട്ട് കേക്ക് 👉czcams.com/video/eyY8_Yi57Oc/video.html

  • @lailasaleem7145
    @lailasaleem7145 Před 2 lety +11

    ഞാൻ കരഞ്ഞു പോയി ഉമ്മനെയു ഉപ്പനെയു ഓർത്ത്
    പിച്ചുന്റെ ഉപ്പ എവിടെയാ ഓനെ ഒന്ന് കൊണ്ട് പോണം കുട്ടികൾക്ക് വലിയ സങ്കടം ഉണ്ടവും നിങ്ങൾ പോവുമ്പോൾ

  • @prasanthvc3568
    @prasanthvc3568 Před 2 lety +46

    ഷമ്മി നാട്ടിൽ നിന്ന് പോകുന്നത് ഉമ്മയും ഉപ്പയും ആകെ വിഷമമായി. കണ്ടപ്പോ ആകെ സങ്കടം.ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി🥰🥰

    • @siluschannel7668
      @siluschannel7668 Před 2 lety

      ഷമ്മി അല്ല ഷെമി 🤭👍🏻

  • @Nefee__
    @Nefee__ Před 2 lety +137

    എനിക്ക് ഷാമി പോകുന്ന സമയത്ത് ഉമ്മാനെയും ഉപ്പാനെയും കണ്ടപ്പോൾ ഒരു പാട് വിശമം തോന്നി ഞാൻ കരഞ്ഞ് പോയി. കാരണം ഞാങ്ങളുടെ വായിച്ചി പോകുമ്പോഴും ഈ ഒരവസ്ഥ അനുഭവിച്ചിട്ടുള്ളതാണ്.ചങ്ക് പറിച്ചിക്കൊണ്ടു പോകുന്ന ഫീലാണ്.🥰🥰🥰

  • @rinuanu6761
    @rinuanu6761 Před 2 lety +48

    എനിക്ക് പോകുന്ന വീഡിയോ കാണുമ്പോൾ വേഗം കരച്ചിൽ വരും.... കാരണം 2 wks കഴിഞ്ഞാൽ ഇക്ക പോകും.... അത് ആലോചിക്കാൻ തന്നെ വയ്യ... 😔😔2 1/2വർഷം നാട്ടിൽ നിന്ന് തിരിച്ചു പോവാണ്.... വീട് പണി നോക്കണം... എല്ലാവരും പ്രാർത്ഥിക്കണം.....

  • @selvinbabu5228
    @selvinbabu5228 Před 2 lety +36

    ബോട്ടിലിൽ ഉള്ള വെള്ളം ചെറിയ പാസ്പോർട്ട് ഒക്കെ വച്ചിരിക്കുന്ന ബാഗിൽ വെക്കരുത് ഏതെങ്കിലും കാരണവശാൽ വെള്ളം ലീക്കായാൽ പാസ്പോർട്ട് പവർ ബാങ്ക് അങ്ങനെയുള്ള സാധനങ്ങൾ എല്ലാം നശിക്കും അതൊന്ന് ശ്രദ്ധിക്കണം കേട്ടോ 😍

  • @bichus5859
    @bichus5859 Před 2 lety +69

    എനിക്കും കരച്ചിൽ വന്നു സ്വന്തം കൂടപ്പിറപ്പ് പോകുന്ന ഒരു feel

  • @nisnis9838
    @nisnis9838 Před 2 lety +35

    ചെറുതായി കണ്ണ് നിറഞ്ഞു പോയി 😔നേരിൽ കണ്ടില്ലെങ്കിലും നിങ്ങൾ സ്വന്തം കൂടപ്പിറപ്പിനെ പോലെ ആണ്
    നല്ല രീതിയിൽ എത്തിയല്ലോ, ALHAMDULILLAH 😍😍

  • @shabnabava1342
    @shabnabava1342 Před 2 lety +32

    ഷാമിനെ സമ്മതിച്ചു, ഈ തിരക്കിൽ വീഡിയോ adkkan കാണിച്ച effort ✌️

  • @rubeenathasleem2612
    @rubeenathasleem2612 Před 2 lety +65

    നിങ്ങൾ പോകുന്ന സമയത്ത് ശെരിക്കും എനിക്കും വിഷമം ആയി.... ഞാനും കരഞ്ഞു പോയി 😭

  • @rashidaamir4439
    @rashidaamir4439 Před 2 lety +64

    കട്ട വെയിറ്റ് ആയിരുന്നു 🥰🥰😍

    • @dilshazz
      @dilshazz Před 2 lety +2

      Nghanum

    • @shanishafifathi9519
      @shanishafifathi9519 Před 2 lety +2

      Same

    • @rashidaamir4439
      @rashidaamir4439 Před 2 lety +2

      ഈ അവസാനത്തെ ഒരുക്കി വെക്കൽ കണ്ടിട്ട് എനിക്ക് ഭയങ്കര വയർകാളൽ 😄😄

  • @alhamdulillah2361
    @alhamdulillah2361 Před 2 lety +6

    ഇത്രേം തിരക്കിൽ video എടുത്ത ഇത്ത മുത്താണ് 😍😘

  • @monster5323
    @monster5323 Před 2 lety +76

    ഈ വിഡിയോയിക്ക് വേണ്ടി wait ചെയ്തവർ ആരൊക്ക 🥰🥰

  • @midhlajmidhu7769
    @midhlajmidhu7769 Před 2 lety +7

    എനിക്കും കരച്ചിൽ വന്നു😔 ഉപ്പാക്കും ഉമ്മാക്കും നല്ല വിഷമം ഉണ്ട്. പിന്നെ നിങ്ങൾ ഫാമിലി അവിടെയല്ലേ കഴിയുന്നത് അതുകൊണ്ട് കുഴപ്പമില്ല. ഇനിയും ഇങ്ങനെ നാട്ടിലേക്ക് വരാൻ ഉള്ള ഭാഗ്യം തരട്ടെ🤲 ആമീൻ...

  • @AA-cd9ru
    @AA-cd9ru Před 2 lety +12

    Nigal പോകുമ്പോൾ വീട്ടിൽ ഉള്ള mmbr പോകുന്ന ഒരു feel ☺️

  • @aleemacv9614
    @aleemacv9614 Před 2 lety +4

    Shami ഇത്തയും ayisha ഇത്തായും (ayisha kichan,s)ഗൽഫ്‌ക് പോകയല്ലോഎല്ലാം രഹത്തവെട്ടെ 🤝🤲🤗

  • @nisha1120
    @nisha1120 Před 2 lety +3

    *Ithatha thank you so much for the detailed video.🤗 very useful vdo. ❤️ Happy to see your vdo😘luv you*

  • @farsanashamseer8081
    @farsanashamseer8081 Před 2 lety +4

    Alhamdulillah, journey raahathayi kayinju.avide ethi.i am happy.all the best

  • @shefisumi652
    @shefisumi652 Před 2 lety +4

    Eee orukkagaloke kaanumbo ndho oru sandhosham😍 njanum moolum ikkade aduthek pokan waiting aan insha allha ❤️

  • @Shaniznizam
    @Shaniznizam Před 2 lety +1

    Edhello.. Kaanumbo orupaad santhosham adhelaere aagrahavum thonnunni.. Nde hus uae ilaanu ente one of the biggest dreams aahnu to go abroad but nk edhvere engane oru baaghyam kiteetittitilla.. Edhokke kanumbo nkum kodhiyaakunnu.. Edpole packing prepretion ello cheyyan vendeet.. Waiting for that dream day... In shaa allha

  • @dhilukp217
    @dhilukp217 Před 2 lety +5

    മാഷാഅല്ലാഹ്‌ 😍
    Waiting ആയിരുന്നു dear

  • @raseenabasheer7261
    @raseenabasheer7261 Před 2 lety +14

    ഈ വീഡിയോക്ക് വേണ്ടി katta waiting ആയവർ ഇവിടെ like അടി

  • @ashnaameer1923
    @ashnaameer1923 Před 2 lety +5

    Ang ethiyoo..nokki irikuvarnn.. vedio kk vendii😍

  • @apnirasoi442
    @apnirasoi442 Před 2 lety

    Shamide packing vedio കണ്ടപ്പോ എനിക്കും നാട്ടിൽ നിന്ന് ഇവിടെ വരുന്ന feel ആയിരുന്നു തോന്നിയത്.... Anikum food items pack ചെയ്ത് തരുന്ന എന്റെ പപ്പയെ ആണ് ഓർമവന്നത്.... അതുപോലെ ഉമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ആണ് ഓർമവന്നത്....ഞങ്ങൾ തിരിച്ചു വരുമ്പോൾ ഏറ്റവും കൂടുതൽ വിഷമം അമ്മയുടെ മുഖത്തായിരിക്കും....

  • @rasharishal
    @rasharishal Před 2 lety

    നാട്ടിൽ നിന്ന് ഗൾഫിലേയ്ക്ക് പോകുന്ന വീഡിയോ കാണാൻ വെയ്റ്റിംഗിലായിരുന്നു ഞാൻ . പക്ഷേ എയർപോട്ടിൽ നിന്ന് നിങ്ങളെ പിരിഞ്ഞു പോകുമ്പോഴുള്ള ഉപ്പാന്റെയും ഉമ്മാന്റെയും സങ്കടം എന്നെ വളരെ വിഷമത്തിലാക്കി. അൽഹംദുലില്ലാഹ് ഒരു കുഴപ്പമൊന്നുല്ലാൻഡ് അങ്ങ് എത്തിയല്ലോ 🤲😍

  • @jumanapk8345
    @jumanapk8345 Před 2 lety +3

    എന്റെ യും മക്കളുടെയും family visa കിട്ടിയതിനു.. ശേഷം ആദ്യമായി ഈ വിഡിയോ കാണുകയാണ് 😍😍.... ഞങ്ങളും ഉടനെ പുറപ്പെടും ദുബൈലേക് 😍🥰😊

  • @hajarajaneesh2250
    @hajarajaneesh2250 Před 2 lety +3

    ഇനി ഒമാനിലെ വിശേഷങ്ങൾ കാണാം നമ്മളെ കുടുംബത്തിലെ ആരോ പോകുന്നത് പോലെ

  • @shiju100
    @shiju100 Před 2 lety +2

    Shamis Chech Happy Journey Shamitha Vlogs 👌🏻👌🏻👌🏻

  • @ajithabanu9450
    @ajithabanu9450 Před 2 lety +1

    വിഡിയോയിൽ എല്ലാം കവർ ചെയ്ത് എടുത്തിടുണ്ട്. കാണാൻ നല്ല രസം ഉണ്ട്. പിന്നെ അരിയുണ്ട ഉണ്ടാകുമ്പോൾ പകുതി കപ്പലണ്ടി കൂടെയിടാറുണ്ട്. പൊടിച്ചിട് ഇടണം. പാലക്കാടിലെ രീതിയാണ് ട്ടോ പറയുന്നത്.

  • @Ashsrecipes
    @Ashsrecipes Před 2 lety +4

    ഒരു cinema കണ്ടു തീർന്നതു പോലെ തോന്നി. സന്തോഷവും സങ്കടവും ഒക്കെ തോന്നി. അടുത്ത video ക്ക് wait ചെയ്യുന്നു.

  • @munnascreations2951
    @munnascreations2951 Před 2 lety +14

    ഞാൻ രാവിലെ വിചാരിച്ചു ഷമി പോയോ അതോ ഇന്നാണോ പോകുന്നത് എന്നൊക്കെ 😍 എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം ♥️♥️

  • @seenathmt2880
    @seenathmt2880 Před 2 lety +1

    Sathiyamaparalo njan eppo CZcams edukkunnu appo search cheyidokkum video vannkknonn... 😜athrekkum addictan ingale videosin😍😍😍

  • @Muhammed-cs2qk
    @Muhammed-cs2qk Před 2 lety +2

    Masha allah alhamdulillah ellam kandapol njan poya kariyagaloke orma vannu insha allah aduthe thanne husde aduthe povum ❤❤👍🌹

  • @nasrinoushad7675
    @nasrinoushad7675 Před 2 lety +12

    നിങ്ങൾ പോകുന്നത് കണ്ടിട്ട് ഞാൻ പോയപ്പോൾ എനിക്കുണ്ടായ ഫീലിംഗ്സ് ഓർമ vannu🥰🥰🥰

  • @sufailasaidalavi8568
    @sufailasaidalavi8568 Před 2 lety +5

    Happy journey ഇത്തുസെ... 🥰🥰

  • @nasarpvnasar9525
    @nasarpvnasar9525 Před 2 lety +1

    Sherikkum 6 month kazhinjath arinjatheyilla...... Povumbol uppayudeyum ummayudeyum sankandam sherikkum feel cheythu ithaa...... 😊😊

  • @jaseelaap3986
    @jaseelaap3986 Před 2 lety +5

    Maashah allah.shamiyude family ellavarum nalla supportive aann alle. Eppozhum ingane thanne aavatte.

  • @shahanasajid7976
    @shahanasajid7976 Před 2 lety +3

    Ummante faceile ah sangdam kandappam ndo oru feeling thony njan karanj poy🥺Insha Allah Nattilek veegam Therich veran padachon thoufeeq nallgatte Aameen🤲

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Před 2 lety +21

    വെയ്റ്റിംഗ് ആയിരുന്നു ❤️😍... ഇനി അങ്ങോട്ട്‌ കട്ട വെയ്റ്റിംഗ് 😌❤️Masha Allah😍 luv uu deA❤️ Alhamdulillah 🤲🏻

  • @shabeershabeer3126
    @shabeershabeer3126 Před 2 lety +1

    ഉമ്മാന്റെ സങ്കടം kandapo കരച്ചിൽ വന്നു 😞😞😞 masha allahh 🥰🥰

  • @murshidkaringanad9322
    @murshidkaringanad9322 Před 2 lety

    ഇന്ഷാ അള്ളാഹു അടുത്ത മാസം ഞങ്ങൾ നാട്ടിൽ പോക്കും അപ്പോൾ ഹാപ്പി തിരിച്ചു പോരുമ്പോൾ ഇതാ അവസ്ഥ

  • @mumthazafzal5220
    @mumthazafzal5220 Před 2 lety +6

    എന്തായാലും ബുദ്ധിമുട്ട് ഒന്നും illade അവിടെ എത്തിയല്ലോ അൽഹംദുലില്ലാഹ് 🤲🤲
    എന്തോ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു. എന്തോ ഒരു വിഷമം. 😍😍😍അടുത്ത വീഡിയോ waiting dear

  • @seenathseena3652
    @seenathseena3652 Před 2 lety +3

    പോകുന്ന വീഡിയോ കണ്ടപ്പോ എനിക്ക് നല്ല സങ്കടം വന്നു അൽഹംദുലില്ലാഹ് 👍❤

  • @nejjuzubbi2197
    @nejjuzubbi2197 Před 2 lety +19

    Have a safe journey ✈️ shamitha🥰❤️❤️

  • @noufalnasarulla8689
    @noufalnasarulla8689 Před 2 lety +4

    ഉടനെ അവിടുത്തെ പുതിയ വിശേഷങ്ങൾ ആയിട്ടുള്ള വിഡിയോ ഇടണം കേട്ടോ 😃

  • @shamimaasif2133
    @shamimaasif2133 Před 2 lety +4

    Shami ur verry intelligent love you 😍 😘 verry innocent nice voice

  • @muhammedmuzammil1592
    @muhammedmuzammil1592 Před 2 lety +11

    കുറെ തിരഞ്ഞു കണ്ടില്ല ഇപ്പോയാ കാണുന്നത് മനസ്സ് നിറഞ്ഞു സന്തോഷായി 😍💞

  • @rishikeshsram7975
    @rishikeshsram7975 Před 2 lety

    കാത്തിരുന്ന വീഡിയോ. പക്ഷെ ഒരുപാട് സങ്കടവും തോന്നി വീട് വിട്ടു വരുമ്പോൾ. Shamiyude വീട്ടിലെ ഭക്ഷണങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ 🙏🙏

  • @haseenahasi4287
    @haseenahasi4287 Před 2 lety +1

    Njan 3വർഷം മുൻപ് ഇങ്ങനെ പോയിട്ടുണ്ട്. ഒമാനിലേക്. അവിടെ ഇബ്രിയിൽ ആയിരുന്നു

  • @nizmalnishuviog1084
    @nizmalnishuviog1084 Před 2 lety +3

    Masha Allah😍 happy journey sis😍 UAE aanu njangal 😍 Natil ninnu thirichu poral valliya sambavasambavamanu alle 🤩 allhamdulillah 👍

  • @alfinasvlog3906
    @alfinasvlog3906 Před 2 lety +5

    നാട്ടിലെ വീഡിയോസ് മിസ്സ്‌ ചെയ്യും ഇനി 😌

  • @shabeershabeer4962
    @shabeershabeer4962 Před 2 lety +1

    Maa sha Allah safe ayi
    poi yethuvan njan dua cheyyum inn sha allah ayathare begam omanil video cheyyan marakanda have a safe journey shamitha

  • @rashidrashi1946
    @rashidrashi1946 Před 2 lety +2

    Witing aayirunnu....alhmdulillhh safe aayii avide athiyallooo..... Naatile ella sadanvum kondoyikkalloo🤪🤪🤪...adipoliii..... Any waiting next vlog

  • @momandmevolgsbyanjubabu9813

    👍👍അമ്മായി യുടെ ഉപ്പയും ഉമ്മയും ഉള്ളത് വലിയ സഹായം ആയല്ലേ 👍

  • @nasheenashee8256
    @nasheenashee8256 Před 2 lety +25

    Happy journey shamitha...♥️ Ammiyi yethina husbandinte aduthek povathe

    • @nasheenashee8256
      @nasheenashee8256 Před 2 lety

      Ammayude പരൻസ് പോവുബോൾ അമ്മായി എന്താ പോവാതെ എന്നുള്ള ചോത്യം സ്വഭാവിഗമായി തോനുന്നും... അവിടെ (ഹസ്ബൻഡ് ഉണ്ടാലോ) അത് എന്നിക് തോന്നിയപ്പോൾ ഞാൻ ചോയിച്ചു 🙂

  • @tast.eofculture
    @tast.eofculture Před 2 lety +2

    Happy and safe ayitt iththa eththi ennarinjathil santhosh.... Aduth vido kk wait chyunnu.... ❤

  • @fathimaamna9027
    @fathimaamna9027 Před 2 lety +1

    Mashallaha ente uppa dubail ann ഉപ്പ പോകുമ്പോഴും വരുമ്പോഴും എന്തെന്നില്ലാത്ത സകടആണ് അതുകൊണ്ട് പോകുന്ന സമയത്ത് എയർപോർട്ടിലേക്ക് ഞാൻ പോവാറില്ല idh kandapol ariyadhe 😥😥 i miss you 🤲🤲

  • @irfanashuhaib6021
    @irfanashuhaib6021 Před 2 lety +3

    Shami ithatha miss u..... Ivada ullappol neritt kananamenn nalla agraham arnnu....... Ath nadannilla.... Ini insha allahhhhh adutha pravishyam varumbol nthayalum meet cheyyanam ithathane.... 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @preethadominic9258
    @preethadominic9258 Před 2 lety +1

    Happy journey.Good God bless you.

  • @rafeekrafi2534
    @rafeekrafi2534 Před 2 lety +1

    സൂപ്പർ വീഡിയോ ♥️👍പിന്നെ ഇതൊക്കെ കാണുമ്പോൾ വല്ലത്തൊരു ഫീലിംഗ് 😇

  • @AdnanAdnan-qs9jw
    @AdnanAdnan-qs9jw Před 2 lety +8

    Masha Allah video k vendi kada waiting Ayirunnu 🥰😊

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Před 2 lety +43

    എന്താ ഷെമീ.. നാട്ടിലുള്ള എല്ലാസാധനങ്ങളു താൻ കൊണ്ടു പോവല്ലായോ... 😄😄🥰🥰

    • @fathimajaseel8585
      @fathimajaseel8585 Před 2 lety +2

      അത് അങ്ങനെയാണ്, maximum കൊണ്ടുപോകും ഞങ്ങളെ പോലുള്ള പ്രവാസികൾ 🤪. നാട്ടിലുള്ള സാധനങ്ങൾ അങ്ങനെ അല്ലേ കിട്ടുള്ളു 👍🏻👍🏻😘

    • @THE_ORANGE_FLASH_
      @THE_ORANGE_FLASH_ Před 2 lety +1

      @@fathimajaseel8585 mm 😄😄അത് ശരിയാ 🥰🥰

    • @fathimajaseel8585
      @fathimajaseel8585 Před 2 lety

      @@THE_ORANGE_FLASH_ നമുക്ക് ആഗ്രഹങ്ങൾ കൂടി വരും, ഉമ്മയുടെ ഒക്കെ ബിരിയാണി കഴിക്കാൻ, 😂😂🙆🏻‍♀️

    • @Muhammedshaheen_18
      @Muhammedshaheen_18 Před 2 lety

      🤣🤣

    • @hamizhamdan3580
      @hamizhamdan3580 Před 2 lety

      😊

  • @Shifanakitchenrecipes
    @Shifanakitchenrecipes Před 2 lety +1

    Alhamdulillah. നല്ലസുഖത്തിൽ എത്തട്ടെ. നല്ല അവതരണം ❤️❤️👌

  • @mubashirashihab5520
    @mubashirashihab5520 Před 2 lety +1

    Happy journey mashaallah shamitha

  • @sumayyanissam5225
    @sumayyanissam5225 Před 2 lety +3

    First firsteeee 😂🥳🥳🥳🥳🥳

  • @Nasi-e2z
    @Nasi-e2z Před 2 lety +9

    Masha Allah ഇനിയുള്ള vlogin വേണ്ടി വെയ്റ്റിങ് 🥰🥰🥰🥰

  • @vaheebrahman1720
    @vaheebrahman1720 Před 2 lety +1

    Shami thatha video sik cheyathe muyuvanum kandu😍

  • @tippu.....986
    @tippu.....986 Před 2 lety +2

    പിച്ചുവിന് നല്ല വിഷമം ആയിരിക്കും
    എയർപോർട് കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ

  • @shameeract8828
    @shameeract8828 Před 2 lety +4

    Last pone moment kanditt thanne kann nirayunnu🙃

  • @riyafathima-x7v
    @riyafathima-x7v Před 2 lety +3

    ♥️🥰 ഇത്ത ഹൈറിലാ വട്ടെ യാത്ര 👍

  • @mubeenamubi3807
    @mubeenamubi3807 Před 2 lety +1

    Mashallah 🥰🥰ummaneyum uppaneyum kandappol സങ്കടം thonni🥰🥰ee videoik waiting aayirunnu ✨️✨️

  • @rrlife8669
    @rrlife8669 Před 2 lety

    Mashallah povunna video kanan katta waiting ayirirunnu. Safe ayiii ethiyallooo orupad santhoshamm. Enniyumm orupad nalla videosinayii kathirikammml

  • @minivinayakan5655
    @minivinayakan5655 Před 2 lety +4

    Shamikutti നാട്ടിൽ ninnunpoy ഉമ്മയും ഉപ്പയും വിഷമം കണ്ടപ്പോൾ ഒത്തിരി സങ്കടം ആയി happy journey mole ,,❤❤❤😘😘😘😘

  • @muhsinac8725
    @muhsinac8725 Před 2 lety +3

    Waiting aayirunnu.....😘

  • @musicbitza4646
    @musicbitza4646 Před 2 lety +1

    Ummante unniyappam undaki super thanku shemeee

  • @Zebaskitchenworld
    @Zebaskitchenworld Před 2 lety +1

    Video waiting aynu ithaa 😍happy jnry 😊

  • @vijicv354
    @vijicv354 Před 2 lety +11

    ഈ സാധനങ്ങൾ വയ്ക്കാൻ വേറെ വീട് വേണ്ടി വരോ 😄😄🤣

  • @bichurahman304
    @bichurahman304 Před 2 lety +4

    ഉമ്മ 😢❤❤ മാഷാഅല്ലാഹ്‌ റാഹതായി ethiyallo😍ഇനിയും കൂടുതൽ വീഡിയോസ് പ്രദീഷിക്കുന്നു ❣️❣️

  • @safiyasaleem4761
    @safiyasaleem4761 Před 2 lety +1

    Maasha allah nalla uppayum ummayum

  • @farsanafarsu4930
    @farsanafarsu4930 Před 2 lety +1

    assalamu alikum video kk wtg ayirunnu♥️♥️♥️enthina sagadappednne ithokke nalle rasalle moments alle hus ntedth alle ponne♥️♥️♥️. ummanem uppanem miss cheyyum ennalum alhamdulillah shamitha ingal kannur ayath kond aa6 mnth ummantem uppantem koode nikkan pattille vere nattil anel hus nte vtl thanne nikkanm vallappoyum mathe mmde uppanem ummane kanan pattuuu🥴

  • @S4ndeep
    @S4ndeep Před 2 lety +7

    Ahww beautiful 🥰

  • @anuramesh525
    @anuramesh525 Před 2 lety +3

    Super vlog, dear Shami!👌🥰😍♥️💖. Shami naattil ninnu gulfilottu pokumbol vishamamulla feelingsaanu, athenthaayaalum kurachu naal naattil ninnittu gulfilottu pokumbol vishamam kaanum, enthaayaalum happy journey to Oman, dear Shami!🥰😍😊💖♥️

  • @nisnis9838
    @nisnis9838 Před rokem +1

    Happy &safe jrny dear ❤❤

  • @satheeshp.d5665
    @satheeshp.d5665 Před 2 lety +2

    Happy journey shamithaaa.... Waiting aayirunnu..

  • @Littlepreson
    @Littlepreson Před 2 lety +3

    Nattil.edhakilum.bakiundo.padachone👍🏻❤️

  • @Shabanasherin321
    @Shabanasherin321 Před 2 lety +51

    പോകുന്ന video കാണാൻ waiting ആയിരുന്നു... 😍🥰🥰ഇത്രേം മാസം നാട്ടിൽ നിന്നിട്ട് പോകുമ്പോ അവർക്ക് നല്ല വിഷമം ഉണ്ടാകുംല്ലേ... 🙁😞

  • @luckybird4005
    @luckybird4005 Před 2 lety +1

    Ithatha ithathande vedio 2 divasam aayi kaanun💕👍 othiri ishtayiii lobuu😍

  • @Muhammedshaheen_18
    @Muhammedshaheen_18 Před 2 lety +1

    ഞാനും കറിവേപ്പിലയും കാന്താരിയും എല്ലാം കൊണ്ടുവരാറുണ്ട് ഇതേപോലെ തന്നെ

  • @aninooru3757
    @aninooru3757 Před 2 lety +4

    Alhamdulillah happy safe journey 🥰🥰

  • @shamna9256
    @shamna9256 Před 2 lety +3

    Rand divasam miss cheythu🥰🥰🥰

  • @sumayyamanzoom5706
    @sumayyamanzoom5706 Před 2 lety

    Shamiyeayum kuttikaleayum kandappool ikkantea mukath ulla oru punjiri kandoo maashaa allaah ad kandappool bayankara santhooshaayi

  • @faseelashameer4715
    @faseelashameer4715 Před 2 lety +2

    Alhamdulillah Sugamayi എത്തിയല്ലോ ഇനി അവിടുത്തെ വീഡിയോക്ക് വേണ്ടി waiting🥰😍😘😘😘

  • @shamnashibil3409
    @shamnashibil3409 Před 2 lety +3

    Njnangallkum feelaavunnuuuu😢

  • @ayaan7261
    @ayaan7261 Před 2 lety +3

    Alhamdullillah ❤️budhimutt onnum koodathe ethiyallo ☺️☺️ini avidathe visheshangal kaanan waiting✌️

  • @shajahanchittoor9959
    @shajahanchittoor9959 Před 2 lety +2

    മാഷാ അള്ളാഹ്, background music ഒര് രക്ഷയുമില്ല ഷമി, good feel

  • @shahmafouz8797
    @shahmafouz8797 Před 2 lety +1

    Hello itha safe aayi ethiyille...😊pinne Arabian sweet aaya baklava recipe cheyyamo (without oven) pls

  • @shiblashirin5822
    @shiblashirin5822 Před 2 lety +6

    Waiting for oman vlog ❤️

  • @manjuraj160
    @manjuraj160 Před 2 lety +3

    Happy journey മുത്തേ 😘😘❤❤

  • @thanvihakku460
    @thanvihakku460 Před 2 lety +2

    Ikkade ummade aduth poyirnnille🥰

  • @soudha452
    @soudha452 Před 2 lety +2

    MashaAllah. ഫീലിംഗ് ആയല്ലോ shamii