നിനച്ചിരിക്കാതെ പോയ ഹക്കീം | Hakim Rawther | Lights Camera Action | FEFKA | MACTA | AMMA |

Sdílet
Vložit
  • čas přidán 5. 03. 2021
  • നിനച്ചിരിക്കാതെ പോയ ഹക്കീം | Hakim Rawther | Lights Camera Action | FEFKA | MACTA | AMMA |
    മിമിക്രി ആർട്ടിസ്റ്റ് ...... നടൻ ....... സംവിധായകൻ ...... തുടങ്ങി കലാരംഗത്ത് സജീവമായിരുന്ന ഹക്കീം റാവുത്തർ എന്ന ഹക്കീം നിനച്ചിരിക്കാതെ ഒരു നാൾ അങ്ങ് പോയി ........!
    #HakimRawther#Malayalam Movies

Komentáře • 479

  • @hareeshc6976
    @hareeshc6976 Před 3 lety +164

    സിനിമയിലെ അധികം ആരും അറിയാതെയുള്ള ആൾക്കാരെ കൂടി പരിചയപ്പെടുത്തുന്നത് ഒരു വലിയ കാര്യമാണ്.. ഒപ്പം നല്ല മനസ്സും..❤️👍🙏

  • @sanalmenon3807
    @sanalmenon3807 Před 3 lety +38

    ഹക്കി മിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി
    പഴയ ഒരു സുഹൃത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ

  • @shylajaps
    @shylajaps Před 3 lety +13

    നമുക്കൊന്നും ഒട്ടും പരിചയമില്ലാത്ത ആൾക്കാരെ കുറിച്ച് പറഞ്ഞു കേട്ട് കഴിയുമ്പോൾ നമ്മുടെയൊക്കെ ആരോ ആണെന്ന തോന്നൽ വരാത്തക്കമുള്ള അവതരണം എനിക്ക് ഏറെ ഇഷ്ടമായി ദിനേഷേട്ടാ. മണ്മറഞ്ഞു പോയ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം ആ ദേവിക്ക് എല്ലാവിധ ഐശ്വര്യവും നന്മയും നേരുന്നു. Keep going ചേട്ടാ. All the best.🙏🙏👍👍👌👌🌹

  • @rajeeshpudukad176
    @rajeeshpudukad176 Před 3 lety +23

    വളരെ നന്ദി ചേട്ടാ ഒരിക്കലും അറിയാത്ത അറിയാൻ സത്യത ഇല്ലാതെ കഥ പറഞ്ഞു തന്നതിന്

  • @prpkurup2599
    @prpkurup2599 Před 3 lety +20

    അങ്ങയുടെ ഈ സത്യ സന്ധമായ വാക്കുകൾക്കു ഒരു bigsalute

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 3 lety +24

    ദിനേശുചേട്ടാ അങ്ങയുടെ കണ്ടെത്തലുകൾ അതിഗംഭീരം. അതൊക്കെ അറിയേണ്ടതും ആയിരുന്നു!

  • @user-em5dj6ji3q
    @user-em5dj6ji3q Před 3 lety +19

    എന്റേയും ഗുരുക്കന്മാരിൽ ഒരാളാണ്. ഭാര്യയുടേയും, മക്കളില്ലാത്തതിനാൽ വളർത്തുന്ന കുറച്ചധികം പൂച്ചകളുടേയും കാര്യങ്ങൾ എപ്പോഴും പറയുമായിരുന്നു ❤️

  • @prpkurup2599
    @prpkurup2599 Před 3 lety +29

    ഇങ്ങനെ എത്രയോ കലാകാരന്മാർ ആരും അറിയാതെ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്

  • @remadevi195
    @remadevi195 Před 3 lety +6

    ഒരു സിനിമ കഥക്കുള്ള സ്റ്റോറി ഉണ്ട് ഹക്കിംമിന്റെ ജീവിതത്തിൽ. ഇങ്ങനൊരു മഹത് വ്യക്തി ജീവിച്ചിരുന്നു എന്ന് സർ എല്ലാവരെയും അറിയിച്ചതിൽ നന്ദി യുണ്ട്. നല്ല അവതരണം

  • @sajansherin7359
    @sajansherin7359 Před 3 lety +2

    ഹക്കീമിക്കയെ കുറിച്ച് ഓർമ്മിപ്പിച്ചതിന് നന്ദി! ഓരോ കലാകാരനും- ഓരോ മനുഷ്യനും ഹൃദിസ്ഥമാക്കേണ്ട നിറവും മണവുള്ള ഒരു പ്രാർത്ഥനാ പുസ്തകമായിരുന്നു അയാൾ..!

  • @rejivarghese4177
    @rejivarghese4177 Před 3 lety +36

    ഹക്കിം എന്റെ പ്രിയ സുഹൃത്തായിരുന്നു.കുറച്ചു ദിനങ്ങൾ ഞങ്ങൾ ഒന്നിച്ചു ചിലവിട്ടിരുന്നു കോട്ടയത്ത്.എല്ലാം ഓർമ്മകൾ.പ്രണാമം പ്രിയ സ്നേഹിതാ......💚

    • @fhkxhhd1761
      @fhkxhhd1761 Před 3 lety +1

      Atheyo..chetta..pavam...sangadam...varunnu...

  • @sqtvr9744
    @sqtvr9744 Před 3 lety +2

    ശാന്തിവിള താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ.. ബിഗ് സല്യൂട്ട് ബ്രോ 🥰👍
    ദേവിക്ക് പ്രയാസങ്ങൾ ഇല്ലാത്ത നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @sajisaji2800
    @sajisaji2800 Před 3 lety +6

    ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു മാറ്റർ ആയിരുന്നു ഇത് . ഇതുപോലെ ഒരുപാട് പടത്തിൽ അഭിനയിച്ചിട്ടും ഒന്നും ഇല്ലാതെ ആരാലും അറിയാതെപോയ ഒരുപാട് പേരൊണ്ട്

  • @naijusalam
    @naijusalam Před 3 lety +5

    ദിനേശേട്ടാ നിങ്ങള് മാസ്സല്ല അതുക്കും മേലെ വേറെ level ആണ് 😘😘😘❤️

  • @sajikumar5871
    @sajikumar5871 Před 3 lety +19

    ദിനേശ് എട്ടോ മറ്റൊരു ഹൃദയ സ്പർശിയായ എപ്പിസോഡ്... ഹക്കീമിൻറ ഓർമ്മകൾ ക്ക്... പ്രണാമം...😭...❤️❤️❤️👍🙏🙏🙏

  • @karthikeyankarthi5182
    @karthikeyankarthi5182 Před 3 lety +12

    ചേട്ടൻ ചെയ്ത വിഡിയോയിൽ മനസ്സിനെ ഒരുപാട് സ്പർശിച്ച വീഡിയോ 😍😍😍😍

  • @sundaramsundaram8409
    @sundaramsundaram8409 Před 3 lety +4

    ചിത്രാഞ്ജലി സ്റ്റുഡിയോ വിൽ
    ഞാൻ പോയിട്ടുണ്ട് ദിനേശ്
    സിനിമ കാരെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്.

  • @upwoodart
    @upwoodart Před 3 lety +3

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സാറിൻറെ വാക്കുകൾ ഹൃദയത്തിൽ തൊടുന്നതാണ് ഹക്കീം എൻറെ നാട്ടുകാരനാണ്

  • @alsanaiyastar7410
    @alsanaiyastar7410 Před 3 lety +3

    യുട്യൂബിൽ താങ്കളുടെ മുഖം മിന്നി മറഞ്ഞാൽ അതു കാണാതെ വിടില്ല. കാരണം അവയൊക്കെയും സംഭവം കാണുന്ന രീതിയിൽ ഉള്ള അവതരണം.🙏സൂപ്പർ!

  • @faihan4211
    @faihan4211 Před 3 lety +2

    ദിനേഷ് ഏട്ടാ നിങ്ങൾക്കു തുല്യം നിങ്ങൾ മാത്രം ❤❤❤❤❤👌

  • @JP-bd6tb
    @JP-bd6tb Před 3 lety +1

    ഹക്കീം'ക്കയെ ഒരുപാട് ഇഷ്ടമാണ്
    ഇക്കയുടെ കഥ കേൾക്കാൻ ആവേശത്തോടെ കാത്തിരുന്നു കാണുകയാണ് ഞാൻ...
    ഉഗ്രൻ എപ്പിസോഡ്...

  • @girijaps6861
    @girijaps6861 Před 3 lety +19

    സാർ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ഒന്നും ഇല്ലാത്തവരെ ആപത്തിൽ സഹായിക്കുന്ന നിങ്ങളുടെ വാക്ക് ഇല്ലേ സർ അത് ദൈവത്തിനു തുല്യമാണ് ദൈവം അനുഗ്രഹിക്കട്ടെ സാറിനെ

    • @jeromvava
      @jeromvava Před 3 lety

      അനുഗ്രഹം ഉണ്ടായിരുന്നു

    • @anjanarajanjanaraj5769
      @anjanarajanjanaraj5769 Před 3 lety

      ഇയാളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്

    • @vipinezn
      @vipinezn Před 3 lety

      @@anjanarajanjanaraj5769 എന്താ കാര്യം 🤔

  • @muttaroast7154
    @muttaroast7154 Před 3 lety +158

    കള്ളൻ ആയിക്കൊണ്ട് അഭിനയിച്ചത് ദിലീപേട്ടന്റെ സാമൂഹ്യ പാഠത്തിൽ അല്ല മന്ത്രമോതിരത്തിൽ ആണ് 👍

    • @loveloveshore7450
      @loveloveshore7450 Před 3 lety

      Correct

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +1

      അതെ മന്ത്രമോദിരം
      ദിലീപ് കലാഭവൻ മണി

    • @sreejurajn386
      @sreejurajn386 Před 3 lety

      Ingerithenthokkeya e vilichu parayunnathu.
      സാമൂഹ്യപാഠം പ്രേംകുമാറിനെ സിനിമയാണ്.

    • @muttaroast7154
      @muttaroast7154 Před 3 lety

      @@sreejurajn386 തുല്യപ്രാധ്യാന്യത്തോടെ ദിലീപും ഉണ്ട്

    • @gitaindien8554
      @gitaindien8554 Před 3 lety

      @@muttaroast7154 മനുഷ്യനല്ലേ.... പ്രായമാകുമ്പോൾ ഓർമ്മക്കുറവ് വരാം. കാര്യമാക്കണ്ട...😊😊😊😊

  • @sureshbabupg51
    @sureshbabupg51 Před 3 lety

    Dinesh sir. മറ്റുള്ളവർ അറിയാത്ത കാര്യം ലോകത്തെ അറിയിച്ച നല്ല മനസിന്‌ നന്ദി.... അദ്ദേഹത്തെ സഹായിച്ചിട്ടു ഒന്ന് കണ്ടില്ല എന്ന് കേട്ടപ്പോൾ എന്തോ പോലെ.

  • @lovelandmedia638
    @lovelandmedia638 Před 3 lety

    ഇത് തന്നെയാണ് എനിക്ക് സാറിനെ ഇഷ്ടമായത് എനിക്ക് എന്റെ ചേട്ടനെപ്പോലെയാണ് ഓരോ വീഡിയോ കഴിയുമ്പോഴും ഇഷ്ടം കൂടുകയാണ്

  • @kittydigest7148
    @kittydigest7148 Před 3 lety +1

    ഹക്കീം സാറിനെ അറിയാത്തവർക്കു ആരൂപംകണ്ട് പെട്ടെന്നങ്ങു പിടിക്കില്ലായിരുന്നു എറണാകുളത്തുവെച്ച് ഒരുപാടുപ്രാവശ്യം കൂടിയിരുന്നു സംസാരിച്ചിട്ടുണ്ട് ശരിക്കും ആരാധനതോന്നിപ്പോകുന്നവ്യക്തിത്വം ....അർത്ഥവത്തായതുമാത്രം പറയുന്നയാളായിരുന്നു...എനിക്കിഷ്ടമുള്ളനല്ലവ്യക്തികളിലൊരാളായിരുന്നു....വീണ്ടും ഓർമകൾതന്നതിന് നന്ദി..
    വിനോദ് നരനാട്ട്

  • @naaztn1392
    @naaztn1392 Před 3 lety +24

    ഇങ്ങനെ ഉള്ള ആർട്ടിസ്റ്റുകളെ പരിചയപെടുത്തുന്നതിന് വളരെ നന്ദി

  • @mohangprachodana6027
    @mohangprachodana6027 Před 3 lety +6

    അഭിനന്ദനങ്ങൾ ❤❤❤❤🙏🙏🙏🙏🙏

  • @vimalsachi
    @vimalsachi Před 3 lety +1

    Dineshan sir thaangal oru valiyya manisinte udamayanu, very helpfull minded person may god bless u and ur family,& lets haqkim sir soul rest in peace 🙏 waiting for more intersting strories frm u, thank u dineshan sir 💐💕🇮🇳

  • @anukumar449
    @anukumar449 Před 3 lety +16

    അത് സത്യം ആണ് ,രാത്രി വരുന്ന ഫോൺ കോൾ,രാവിലെ വരുന്ന ഫോൺ കോൾ, ഇത് ടെൻഷൻ തന്നെ ആണ്, പേടിപ്പിക്കുന്ന അവസ്ഥ തന്നെ ആണ്

  • @manafchalil4765
    @manafchalil4765 Před 3 lety +5

    ദേവിയോട് വല്ലാത്തൊരു ആരാധന....എവിടെയായാലും സന്തോഷത്തോടെ ജീവിക്കട്ടെ.

    • @gitaindien8554
      @gitaindien8554 Před 3 lety +2

      അവർ ഇതൊക്കെ തെറ്റാണ് എന്നാണ് പറയുന്നത്.

    • @revanth3508
      @revanth3508 Před 3 lety +4

      Ee deviyude interview kandal mathi . Thane aradhana marikkolum . Upakara smaranayillathe santhivilaye kurich valaremoshamayi samsarichu

    • @user-ko9fg6cn6u
      @user-ko9fg6cn6u Před 3 lety +1

      അവര് reply വീഡിയോയിൽ പറയുന്നത്.....ദിനേശ് പറയുന്നത് കള്ളമാണ്....ഞാൻ അത്ര നല്ലവളൊന്നും അല്ല.... വളരെ മോശമാണെന്ന്...

  • @jayamenon1279
    @jayamenon1279 Před 3 lety

    Paavam Devi Oru Nalla Story Paranjathinu Orupadu Nandiyund Pranamam Hakeem Have A Nice Day Dinesh Sir 🌻🙏🌻👍🙏👍

  • @cheriyappu7000
    @cheriyappu7000 Před 3 lety +10

    താങ്കളുടെ നല്ല മനസ്സിന് സ്തുതി , ഒരാൾ അസുഖ മായി കിടന്നാലും മരിച്ചാൽ ആ ബൗദ്ധിക ശരീരം കാണാനും പോകാതെ ഞാൻ അവിടെ പോയി അത് ചെയ്‌തത്‌ ഇത് ചെയ്തു എന്ന് പറയുന്ന മനുഷ്യരുള്ള ഈ കാലത്ത് , ഞാൻ ഹക്കീമിനെ കാണാൻ പോയില്ല പോകാൻ തോന്നിയില്ല എന്ന് തുറന്നു പറയാൻ മനസ്സ് കാണിച്ച താങ്കൾക്ക് എന്റെ ഉള്ളു തുറന്ന 🙏 നമ്മുക്ക് ചെയ്യ്യാൻ കഴിയുന്നത് അകലയാണെങ്കിലും ചെയ്യ്യുക , അല്ലാതെ ജനങ്ങളെ കാണിക്കാൻ മരണവീട്ടിലും ആശുപത്രിയിലും പോയി നാടകം അഭിനയിക്കുന്നത് അസഹനീയമാണ്

  • @prasadk5437
    @prasadk5437 Před 3 lety +20

    ഇവരെ രണ്ടുപേരെയും മൂകാംബിക ക്ഷേത്രത്തിൽ വച്ച് കണ്ടിട്ടുണ്ട്... ആ ചേച്ചി നന്നായി പാടുന്ന ചേച്ചിയാണ്.. അവരെ ഹക്കീം ചേട്ടന്റെ ഒപ്പമിരുന്ന് സരസ്വതി മണ്ഡപത്തിൽ കീർത്തനങ്ങൾ പാടുന്നത്.. കുറെ നേരം നോക്കിയിരുന്നിട്ടുണ്ട്...

  • @sunilkumar-or1rd
    @sunilkumar-or1rd Před 3 lety +16

    നല്ല മനസ്സുള്ള ദിനേശ് ഏട്ടന് ജീവിതത്തിൽ എന്നും നന്മ വരട്ടെ

  • @sirajvk121
    @sirajvk121 Před 3 lety +7

    ഹക്കീം മിനെ കുറിച്ച് പറഞ്ഞ് തന്നതിന് ചേട്ടന് 'പ്രത്യേക അഭിനന്ദനം ...

  • @sunilkumar-or1rd
    @sunilkumar-or1rd Před 3 lety +10

    Waiting ദിനേശ് ഏട്ടാ

  • @abdullabinarabimogral8410

    Bro Dinesh നല്ല അവതരണം
    അഭിനന്ദനങ്ങൾ

  • @ratheeshparameswaran5502
    @ratheeshparameswaran5502 Před 3 lety +5

    Big സല്യൂട്ട് ✌️

  • @abdulkadharhazale8336
    @abdulkadharhazale8336 Před 3 lety +2

    super karunayullavane manusyane manasilakkan sadikku.dineshettanu ee gunangl undu hats off.

  • @sumesh.psubrahmaniansumesh2890

    താങ്ക്‌യൂ ദിനേശേട്ടാ.... 👍🙏

  • @ironbutterfly7334
    @ironbutterfly7334 Před 3 lety +3

    എനിക്ക് വെട്ടം സിനിമയിലെ സീൻ ആണ് ഓർമ വരുന്നേ

  • @midhinmmaathew81
    @midhinmmaathew81 Před 3 lety +88

    ഹകിം സാറിന്റെ ഭാര്യയുടെ ഇന്റെർവ്യൂ കണ്ട് ഇവിടെ വന്നവർ ആരൊക്കെ

    • @europetravelvlog1219
      @europetravelvlog1219 Před 3 lety +4

      ദിനേശ് മൊത്തം തള്ള് ആണലോ

    • @kannan6370
      @kannan6370 Před 3 lety

      Link ഉണ്ടോ

    • @thajudheenp3323
      @thajudheenp3323 Před 3 lety +1

      @@kannan6370 Hakeem Devimenon ..CZcams search ....video und

    • @mytubeaneesh4259
      @mytubeaneesh4259 Před 3 lety

      czcams.com/video/6phDmk4aCEg/video.html

    • @hrpk4284
      @hrpk4284 Před 3 lety

      ലിങ്ക് ഉണ്ടോ

  • @marychacko7915
    @marychacko7915 Před 3 lety +9

    Hello Sir, Suprabhatham 🙏,
    The first minute yellow Halo behind you, Straight look into the camera angle, is a pleasing connection with the viewer.
    The zipped life of what Devi and Rawther went through is interestingly woven.
    There is so much to understand and learn from the Moral behind your videos. It's not the film world, in every sphere there are invisible temptations for a woman who lives alone in the society.
    Your mindset to help others calls for a salute.
    May Devi stay blessed to live a life most meaningful.
    I continue to miss your outside settings with chirping of birds and greens.
    Nice week ahead Sir....

  • @sheejakv7460
    @sheejakv7460 Před 3 lety

    Sir nte nalla manassinu nandi.. Nanmakal😍👏👏

  • @ManojKumar-pr5yg
    @ManojKumar-pr5yg Před 3 lety

    എന്താണ് പറയേണ്ടത് എന്നറിയില്ല ദിനേശേട്ടാ നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമ ആണ്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @shinemukadiyil7894
    @shinemukadiyil7894 Před 3 lety +3

    ദിനേശേട്ടാ salute ❤️👍👍

  • @jayamenon1279
    @jayamenon1279 Před 3 lety +6

    Waiting For Your New Story Sir 👍👍👍

  • @harilalmudakkal6607
    @harilalmudakkal6607 Před 3 lety

    ഹക്കിം ചേട്ടൻ. ദേവി... എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ

  • @Rethish78
    @Rethish78 Před 3 lety +2

    This is what I'm expecting from Chettan. Pranaamam....

  • @shintucheeran8595
    @shintucheeran8595 Před 3 lety +12

    രസികൻ സിനിമയിലെ റോൾ ഓർക്കുന്നു..

  • @prasaadkrishna
    @prasaadkrishna Před 3 lety +3

    ഒരു സിനിമ കണ്ട് തീർന്ന പോലെ🙏 മനോഹരമായി പറഞ്ഞു തീർത്തു 🌹

  • @jayakumariv7431
    @jayakumariv7431 Před 3 lety +1

    സാറെ..... എന്നും നന്മവരട്ടെ

  • @aneeshkumar8647
    @aneeshkumar8647 Před 3 lety +1

    Dinesh chetta thankalude avatharana saili subject thiraju edukkunna reethi valare manoharamanu ellatharam feelings anubhavichariyan kaziyunnu ❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +29

    തനിക്കു ഒരു ജട്ടി ഇട്ടു കൂടെ എന്ന ദിലീപ്ന്റെ ചോദിച്ച സീൻ മാസ്സ്

  • @subhashd1158
    @subhashd1158 Před 3 lety +5

    Thank you ദിനേശേട്ടാ,Surasu,Kollam RK Nair...എന്നിവരെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ

  • @shekkeerhussain6121
    @shekkeerhussain6121 Před 3 lety +1

    Dinesheta ningal superaaanu
    Thaarangale maathramalla ellavareyum ningal njangalk parijayappedutthunnu

  • @gijesh3
    @gijesh3 Před 3 lety +1

    Good speech ചേട്ടാ

  • @prpkurup2599
    @prpkurup2599 Před 3 lety +5

    ആ മഹാനായ കലാകാരന് പ്രണാമം അർപിക്കുന്നു

  • @naaztn1392
    @naaztn1392 Před 3 lety +8

    ചേട്ടാ നിങ്ങളുടെ ചാനൽ ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് മറ്റുള്ള ഒന്ന് രണ്ടു ചാനലുകൾ പോലെ അനാവശ്യ ഒച്ചകളും അനാവശ്യ രാഷ്ട്രീയം ഇതൊന്നും ഇല്ലാതെ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട് നന്ദി

  • @nishanth7186
    @nishanth7186 Před 3 lety +7

    Good.... Siirrr🌹🌹🌹♥️♥️♥️

  • @mohammedashrafabdulkader3774

    നല്ല വിവരണം നല്ല പ്രമേയം

  • @safeerchannel572
    @safeerchannel572 Před 3 lety +3

    ഞാനൊരു തിരുവനന്തപുരം കാരനായതുകൊണ്ടാണോയെന്നറിയില്ല താങ്കളെ വല്യ ഇഷ്‌ടമാണ്‌

  • @abbeeapen4162
    @abbeeapen4162 Před 3 lety +8

    I personally knew him. Came to this
    field even before Sri Jairam but
    slowly faded out, My humble respects
    my friend

  • @d3ssupervlogs982
    @d3ssupervlogs982 Před 3 lety

    Ariyam sir pulliye Ariya. Chattampi nadu filimnathu pole ethra ethra filimil pulli undu. Tankalenkilum pulliye orthu subscribersinodu panku vachathinu a big salute

  • @AJChannelMashup
    @AJChannelMashup Před 3 lety +1

    I am waiting....

  • @s___j495
    @s___j495 Před 3 lety

    ഹക്കിം ikkaye എനിക്ക് ഓർമ വരുന്നത് വെട്ടം സിനിമയിലെ ചായക്കടയിലെ samovaril നിന്നും ബീഡി കത്തിക്കുന്ന sean ആണ് ഇപ്പൊ ഓർക്കുബോൾ ചിരി വരും 😀😀😀😀😀😀

  • @AkhilAkhil-zd1ml
    @AkhilAkhil-zd1ml Před 3 lety +2

    kannu niranju dinesheta thanks nalloru story thannathinu

  • @abdashr1195
    @abdashr1195 Před 3 lety

    Thank you ur information

  • @jagulp.g1138
    @jagulp.g1138 Před 3 lety

    വളരെ നന്നായി സാർ

  • @aniljohn4159
    @aniljohn4159 Před 3 lety +1

    നന്ദി

  • @shahjahanshajahan5580
    @shahjahanshajahan5580 Před 3 lety +1

    Dairtar hattm oru prthbatnn ,aya ,oru genius ayirumu🌹💯🌷🌷🌷🌷🌷🌷🌷💖💖💖💖🇦🇷❣️❣️❣️💕💕💕💕💕💕💕💕💕💕💕🧔🍁❤️❤️🍁🍁🍁🍁🍁💗💯🌹🌷🌹💯

  • @streethustler911
    @streethustler911 Před 3 lety +1

    Wow what a amazing story 👍👏👌

  • @shameera1494
    @shameera1494 Před 3 lety +9

    ഹക്കിമീനെ ഞാൻ കാണുപ്പോൾ വൈറ്റെഷർട്ട് വൈറ്റ് പാന്റ് ഇൻസർട് ആക്കി ഒരു കാലൻ കുടയും താടിയും കണ്ണാടിയും പിന്നെ ചിരി അത് പരീചായപ്പെട്ടവർ മറക്കില്ല...ജയരാജിന്റെ അസിസ്റ്റന്റ്. The ഗാർഡ് എന്ന കലാഭവൻ മണി ഒറ്റക്ക്ഉള്ള പടം direct ചെയ്ത്. 51മത്തായി കഥകൾ എന്നോ മറ്റോ ഉള്ള ചെറിയ കഥകൾ സംവിധാനം ചെയ്യുന്നു എന്നു കേട്ടു. പിന്നെ കേട്ടത് മരണം ആണ്

    • @SabuXL
      @SabuXL Před 3 lety +1

      😕😪🤝

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +2

      അതെ..... ആ ഹക്കീം തന്നെ...... എന്റെ പ്രിയപ്പെട്ട ചങ്ങാതി

    • @SabuXL
      @SabuXL Před 3 lety +1

      @@santhiviladinesh6091 🙏

    • @rejivarghese4177
      @rejivarghese4177 Před 3 lety

      Calicut iffk യിലാണ് ഞങ്ങൾ പരിചയച്ചയപ്പെട്ടത് പിന്നെ ഇടയ്ക്കു ഫോൺ വിളി ആയി . An innocent human being .. still my heart melting to remember him ♥️....

    • @shameera1494
      @shameera1494 Před 3 lety

      @@santhiviladinesh6091thanks ദിനേശ്ജി : ഒന്നും ആകാതെ പോയ ഹക്കിംനെ ഓർമ്മപ്പെടുത്തിയതിന്

  • @sharinggroups5864
    @sharinggroups5864 Před 3 lety +16

    തരംഗണി കാസറ്റിൽ മാപ്പിള താരാട്ട് പാട്ടിനിടെ കുഞ്ഞു കരയുന്ന ശബ്ദം ശ്രി ഹക്കീം മിമിക്രി നടത്തിയതാണ്.

  • @rajeevpillai2799
    @rajeevpillai2799 Před 3 lety +2

    ശാന്തി അണ്ണൻ ഒരു പാട് ഇഷ്ടം

  • @chrisdavis5349
    @chrisdavis5349 Před 3 lety

    Dinesh, your are simply great.

  • @keralanews4891
    @keralanews4891 Před 3 lety +23

    രസികനിൽ ചെയ്ത വേഷം "മാരി "മികച്ചതായിരുന്നു🙂

  • @balakrishnananjali3248

    You Are So Great

  • @salmanmks3252
    @salmanmks3252 Před 3 lety

    You are a gud man dinesh sir👌

  • @jayanp3092
    @jayanp3092 Před 3 lety +7

    ഹൃദയസ്പർശിയായ വാക്കുകൾ ഹക്കീമിനേയും ദേവിയേയും ഒരു ഗസൽ പ്രോഗ്രാമിൽ വച്ച്കാണാനും അവരുടെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്

  • @sonyjoseph485
    @sonyjoseph485 Před 3 lety +3

    Waiting 👍👍👍

  • @sayjen123
    @sayjen123 Před 3 lety

    Appreciate you remember those who left the stage ...who are other wise forgotten

  • @ajeeblebba7132
    @ajeeblebba7132 Před 3 lety

    ഒരുപാട് ഇഷ്ടം

  • @prrajesh11
    @prrajesh11 Před 3 lety

    അടിപൊളി 🙏

  • @noushadmagician2202
    @noushadmagician2202 Před 3 lety +73

    C. I. പോൾ, ബോബി കൊട്ടാരക്കര. പ്രതാപ് ചന്ദ്രൻ. ജോസ് പെല്ലിശ്ശേരി ഇവരെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു

    • @naseemkaniyath5510
      @naseemkaniyath5510 Před 3 lety +2

      അതേ

    • @thakashi8069
      @thakashi8069 Před 3 lety +2

      Ci paul ara

    • @babinmbbsmuhammed5079
      @babinmbbsmuhammed5079 Před 3 lety +6

      @@thakashi8069 ഡാർലിംഗ് ഡാർലിംഗ് ൽ വിനീതിന്റെ അച്ഛൻ

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +5

      പറയാം

    • @कुमार.पी
      @कुमार.पी Před 3 lety +5

      @@thakashi8069 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ ശ്രീനിവാസന്റെ അച്ഛനായി അഭിനയിച്ച ആൾ.

  • @thakashi8069
    @thakashi8069 Před 3 lety +2

    Vettam movie😍🤗

  • @unnikrishnankottayam7145
    @unnikrishnankottayam7145 Před 3 lety +6

    സിനിമയുടെ പിന്നിലെ നന്മകളെ പരിചയപ്പെടുത്തുന്ന ദിനേശ് sir നോട്‌ എന്നും respect

  • @keralanews4891
    @keralanews4891 Před 3 lety

    നല്ല ഒരു വീഡിയോ. അവസാനം മനസ് ഒന്ന് അറിയാതെ വേദനിച്ചു

  • @ruchikkoottu9186
    @ruchikkoottu9186 Před 3 lety +1

    മലയാള ചലച്ചിത്രത്തിലെ ഒരു ചരിത്ര രേഖ പോലെ അങ്ങയുടെ ഈ വിഡിയോകൾ പുതു തലമുറയ്ക്ക് പ്രയോജനപ്പെടും.

  • @lotus-940
    @lotus-940 Před 3 lety +1

    You make me emotional

  • @ashaletha6140
    @ashaletha6140 Před 3 lety +4

    Good to through light on unknown people. Devi s parents were well off. They only got her married. I feel they must look after her n she should inherit their wealth too.

  • @sjsignature3156
    @sjsignature3156 Před 3 lety +1

    sirreee...hakeem sirnte makkalokke?...wishes to devi maam...nanmakal undakatte.....

  • @sreekumarampanattu4431

    Great Dineshetta...

  • @jayaprakashk5607
    @jayaprakashk5607 Před 3 lety

    Hakkieem mikka padangalilum otta seenile kaanuenkilum ellaam super ayrunnu

  • @harir3978
    @harir3978 Před 3 lety +1

    👌

  • @excise07
    @excise07 Před 3 lety

    great video

  • @sagarsagar-he8fq
    @sagarsagar-he8fq Před 3 lety +3

    രാത്രി ഫോൺ കാൾ.. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.. എന്റെ 2അളിയന്മാരും.. മരിച്ച വാർത്ത.. ഇങ്ങനെ ആണ്. കേട്ടത്

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Před 3 lety +3

    ദിനേശേട്ട, ഇതുപോലെ ആരും അറിയാതെ പോകുന്ന നടന്മാരെയും നടികളേയോം അവതരിപ്പിക്കുക അവരുടെ ഇപ്പോഴ ത്തെ അവസ്ഥ അറിയട്ടെ.
    പിന്നെ ഒരു കാര്യം പലരുടെയും
    കുത്തഴിഞ്ഞ ജീവിത രീതി കൊണ്ടാണ് ഈ അനുഭവം ഉണ്ടാകുന്നതു.
    നാളെ കുറിച്ച് അവർ ചിന്തിക്കുന്നില്ല.

  • @starjigsaw2978
    @starjigsaw2978 Před 3 lety +1

    Great sir