വീട് കത്തുമ്പോൾ വാഴ വെട്ടുന്നവന്മാർ .....!!! Lights Camera Action - Santhivila Dinesh

Sdílet
Vložit
  • čas přidán 8. 09. 2024
  • േരളം വീണ്ടും ഒരു ദുരിതക്കയത്തിൽ വീണിരിക്കുന്നു......
    357 പേർ മരിച്ചു ...... 425 പേരെ കാണാനില്ല....... നൂറുക്കണക്കിന് വീടുകളും ....... ആയിരക്കണക്കിന് ഹെക്ടർ കൃഷി ഭൂമിയും ഒഴുകിപ്പോയി ....... സർക്കാരും സമൂഹവും പട്ടാളവും എല്ലാം മറന്ന് ദുരന്തത്തെ നേരിടുന്നു......! ഇതിനിടയിൽ ചിലർ കുത്തിത്തിരിപ്പിന്റെ ക്രൂരമായ മുഖങ്ങളായി പ്രത്യക്ഷപ്പെടുന്നു.......! എന്നാലും നമ്മൾ മലയാളികൾ ഈ ദുരന്തവും നേരിട്ട് തോൽപ്പിക്കും എന്ന ദുരന്തമുഖത്തെ കാഴ്ചകളാണിത് .....!subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Komentáře • 194

  • @krishnamehar8084
    @krishnamehar8084 Před měsícem +14

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കാര്യം പറഞ്ഞതിനോട് അങ്ങയോടു യോജിപ്പില്ല.എന്റെ അനുഭവത്തിൽ നിന്ന് ഹാഷ്മി പറഞ്ഞതിനോട്‌ 100%യോജിക്കുന്നു.

  • @hrithwikchandran8016
    @hrithwikchandran8016 Před měsícem +7

    നന്മകളുടെ ഉറവ് വറ്റാത്ത ആളുകൾ ഇന്നും ഈ ലോകത്ത് അവശേഷിക്കുന്നത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ നിൽക്കുന്നത് എന്നു താങ്കൾ പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. വളരെ ശരിയായ ഒരു ലോകസത്യം ആണ് അങ്ങ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചത്

  • @ikabdulnizar8488
    @ikabdulnizar8488 Před měsícem +8

    ഹാഷമി അത് പറഞ്ഞത് ദുരിതാശ്വാസ നിധിയിൽ മുൻപ് കയ്യിട്ടു വാരിയ സഖാക്കന്മാരെ ഓ ർമ്മ യുള്ളത് കൊണ്ടാണ്

  • @shanavaskv2049
    @shanavaskv2049 Před měsícem +35

    ദിനേശ് വളരെ വളരെ നന്നായിരിക്കുന്നു. വളരെ സമയോജിതമായ ഇടപെടൽ. താങ്കൾ പറഞ്ഞത് എത്ര സത്യം. ഹർമ്മോണിയക്കാരനും സാജനും അതു പോലുള്ള വരും ദുഷ്ടൻ മാരാണ്... ദിനേശിന്റെ ഭാഷയിൽ സാമ ദ്രോഹികൾ : ഇവരെ ഒറ്റപ്പെടുത്തണം. ഈ സന്ദർഭത്തിൽ മനുഷ്യ സ്നേഹമാണ് പരമപ്രധാനം ...

    • @pvmonimoni5914
      @pvmonimoni5914 Před měsícem +1

      Dineshji,A,aBigSaluteToYou

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      HARMONIYA KKAARAN AARAANU?

    • @ubaidullakannipura398
      @ubaidullakannipura398 Před měsícem +1

      ​@@shijukiriyath1410ഹാഷിമി താജ് ഇബ്രാഹിം

    • @noobstationgaming6733
      @noobstationgaming6733 Před měsícem

      കേരളത്തിൽ ഒരു ദുരന്തം നടക്കപ്പോൾ ആഘോഷിക്കുന്ന.... മക്കൾ ആണ് സാജനും tg മോഹന്താസുമൊക്കെ

  • @bkumar-ox3kv
    @bkumar-ox3kv Před měsícem +10

    സർ ഇങ്ങനെ ഒരു വീഡിയോ നന്നായി ദുരന്തത്തിൻ്റെ ഏകദേശ രൂപം ഉണ്ടായിരുന്നു പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലായി ഒരു ബിഗ് സല്യൂട്ട്

  • @rajalekshmiz579
    @rajalekshmiz579 Před měsícem +10

    വെൽ ഡൺ സർ. സത്യം പറയുന്നവർക്ക് ശത്രുക്കൾ ഒരുപാടാണ്. ഞാനും പലപ്പോഴും ആലോചിക്കാറുണ്ട് നന്മയുള്ള കുറെ ആൾക്കാർ ഉള്ളതുകൊണ്ടാണ് ഈ ഭൂമി എങ്ങനെയെങ്കിലും നിലനിൽക്കുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും വേണ്ടില്ല ഒരു വാക്ക് കൊണ്ടും ഒരു നോട്ടം കൊണ്ടുപോലും ആരെയും ദ്രോഹികാത്തിരിക്കണം മനുഷ്യർ. നമ്മളാണ് എസ് സ്ഥാനതെങ്കിൽ എന്നു ചിന്തിച്ചാൽ മതി. നമ്മളോട് ഒരാൾ engane പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ നമ്മളും പെരുമാറണം.

  • @sasidharankoroth7548
    @sasidharankoroth7548 Před měsícem +5

    ദിനേശേട്ട ദുരിതാശ്വാസ നിധി വകമാറി ചിലവാക്കരുതെന്നുംകൂടി പറയുക എന്നാൽ പൂർണ്ണമായേനെ, താങ്കളുടെ ഈ എപ്പിസോഡ് വളരെ നന്നായി.

    • @jmrcontractors9687
      @jmrcontractors9687 Před měsícem

      ഡാ വക മാറ്റിയതിന്റെ തെളിവ് ഉണ്ടോ? ഉണ്ടേൽ പുറത്തു വിടെടാ വർഗിയ വിഷമേ

  • @reshmiaji8954
    @reshmiaji8954 Před měsícem +5

    ഹാഷ്മി യെ ആണ് കഥാപ്രസംഗക്കാരൻ എന്ന് ഉദ്ദേശിച്ചതെങ്കിൽ അയാൾ വയനാടിനെപ്പറ്റിയല്ല പറഞ്ഞത് കഴിഞ്ഞ ഫ്ലഡി ൽ നടന്ന കാര്യം പറഞ്ഞതാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്ന് പറയുന്നത് കേട്ടു

  • @puttus
    @puttus Před měsícem +6

    ആ ഫണ്ട് ഇവിടെ തോന്നിയപോലെ കെെകാര്യം ചെയ്തപ്പോൾ ..അണ്ണന്റെ ലെെറ്റും കാമറയും എവിടായിരുന്നു...
    വിശ്വാസം ഇല്ലാഞ്ഞീട്ട് തന്നെയാ ഇഫ്പഴും ആ ഫണ്ടിലേക്ക് കാശ് ഈടുന്നത്.

  • @miovlogs7463
    @miovlogs7463 Před měsícem +5

    ഹാഷ്മി ഇപ്പോൾ പറഞ്ഞതല്ല കൊല്ലത്ത് പ്രളയ സമയത്ത് ഉദ്യോഗസ്ഥർ പൈസ അടിച്ച മാറ്റിയപ്പോൾ പറഞ്ഞതാണ്

  • @xtvloger
    @xtvloger Před měsícem +3

    ഫണ്ട്‌ അടിച്ചു മാറ്റിയത് സത്യം മാണ് ഡയറക്റ്റ് ചെയ്യണം ഇല്ല ഗിൽ ഗോവിന്ദ 🤣🤣🙏🙏

  • @mahinrassak3209
    @mahinrassak3209 Před měsícem +3

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു. ഹാർമണിയം പെട്ടിയുടെ കാര്യം താങ്കൾ പറഞ്ഞത് തെറ്റാണ്. ആ വാർത്ത വയനാട് ആയി ബന്ധം ഉള്ളതല്ല. കഴിഞ്ഞ പ്രളയത്തിലെ അഴിമതി ചൂണ്ടി കാട്ടിയതാണ്. പക്ഷേ അത്. ആരോ ഇപ്പോൾ എടുത്തിട്ടതാണ്. സാർ അത് ശ്രദ്ധിക്കണം

    • @shijukiriyath1410
      @shijukiriyath1410 Před měsícem +1

      OK NOW I UNDERSTOOD HASHMI....THAANKAL PATANJATHU SATHYAMAANU.......HASHMIYE POLULLAVAR VENAM.....ORU THAVANA MAAPPU KODUKKANAM....AA JETTY POKKI KAANIKKUNNAVAN AARAANU?

    • @dinkan9550
      @dinkan9550 Před měsícem

      അഖിൽ മാരാർ ആണോ

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      @@dinkan9550 HASHMI

  • @sivadevansiva5316
    @sivadevansiva5316 Před měsícem +4

    സങ്കടം കൂടുതൽ - അഭിനയിക്കല്ല - താമരശ്ശേരിയിൽ ചോർന്നൊലിക്കുന്ന പൊട്ടി പൊളിഞ്ഞൊരു വീട്ടിൽ പട്ടിണിയോട്
    മല്ലിട്ട് ജീവിക്കുന്ന എനിക്ക് '' ഒന്നും കാണാൻ കഴിയുന്നില്ല

  • @raveendranrr5760
    @raveendranrr5760 Před měsícem +5

    🌹♥️കരുതലായ് കർമ്മം 🙏👏👍.

  • @BabuBooboo-t5u
    @BabuBooboo-t5u Před měsícem +5

    ആ കാവി ട്രൗസർ ഉപേക്ഷിച്ച സേവഭാരതി അഭിനന്ദനമർഹിക്കുന്നു...

    • @user-bo7gc8uw5g
      @user-bo7gc8uw5g Před měsícem +5

      SDPi കുഴപ്പം ഇല്ല എല്ലേ സുടാപ്പി😂

  • @user-dc7ip2kt4d
    @user-dc7ip2kt4d Před měsícem +5

    ബാക്കി എല്ലാം ഓക്കേ. മുഖ്യമന്ത്രി ദുരിതശ്വാസ ഫണ്ട്‌ ന്റെ കാര്യം പറയണ്ട പ്രണയത്തിനു കൊടുത്ത ഫണ്ട്‌ അവന്മാര് മുക്കിയത് എല്ലാരും കണ്ടതാ. അതുകൊണ്ട് അത് പറയണ്ട.

  • @vaisakhrk8760
    @vaisakhrk8760 Před měsícem +4

    ചുമ്മാ തള്ളി മറിക്കാതെ അണ്ണാ.. ദേവസ്വം ബോർഡിലെ പണം എങ്ങോട്ട് പോകുന്നു എന്ന് എല്ലാവർക്കും അറിയാം.
    അല്ലെങ്കിൽ ദേവസ്വം ഫണ്ട്‌ വക മാറ്റി ചിലവഴിക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ശാന്തിവിള ദിനേശൻ കഴിഞ്ഞ 5 വർഷത്തിൽ എപ്പോഴെങ്കിലും ഉള്ള ഒരു ഓഡിറ്റ് റിപ്പോർട്ട്‌ കാണിക്കണം. പറ്റില്ല ദിനേശാ കാരണം ദേവസ്വം ബോർഡിൽ ഓഡിറ്റ് എന്ന് പറഞ്ഞ സാധനം ഇപ്പൊ നടക്കുന്നില്ല.

  • @pramodchandran412
    @pramodchandran412 Před měsícem +3

    ദിനേശാ, ദുരന്തം ടിവി യിൽ കണ്ടു. പല പത്രങ്ങളിൽ കണ്ടു. പല സോഷ്യൽ മീഡിയ വാർത്ത കണ്ടു. അന്നേരം എല്ലാം മനസ് വേദനിച്ചു. പക്ഷേ എല്ലാം സംയോജിപ്പിച്ചു കാണിച്ച ഇത് കണ്ടു കണ്ണിൽ നിന്നും കണ്ണുനീർ തുളുമ്പി.

  • @balakrishnannp3535
    @balakrishnannp3535 Před měsícem +5

    രമേഷ് അടുത്ത് ഒരു വീഡിയോ മണൽ പാറ - എന്നിവയെപ്പറ്റി 'പഠിച്ചു ഇടുക നമ്മുടെ നാട്ടിലെ പുഴകളിൽ നിന്നും മണൽ വാരാൻ അനുമതി കൊടുക്കാൻ പറയൂ വനങ്ങളിൽ മറ്റും കിടക്കുന്ന ഉറച്ച കരിങ്കല്ല് ( 'പാറ' ) പൊട്ടിച്ചു മണൽ ഉണ്ടാക്കുന്നത് നിർത്താൻ പറയൂ. നദികൾക്ക് കുറച്ചു ആഴം കൂടും വെള്ളപൊക്കം ഇല്ലാതാക്കാം പാറപൊട്ടിക്കാതിരുന്നാൽ ഭൂമിയുടെ തരിപ്പു കുറക്കാം ...... പ്രതികരിക്കുക

    • @ajayanmanthalkrishnan2143
      @ajayanmanthalkrishnan2143 Před měsícem

      True

    • @shajicherthala7000
      @shajicherthala7000 Před měsícem

      അത് എങ്ങനെ ചെയ്യും. കേരളത്തിൻ്റെ വരുമാന മാർഗ്ഗം ഇതു പോലുള്ള പ്രകൃതി ദുരന്തങ്ങളാണ് മന്ത്രിമാർക്ക് കേരളിയം നടത്താനും, വിദേശത്ത് ഫാമിലിയായിട്ട് ടൂറ് പോകാനും; 2 കോടി മുടക്കി വിദേശത്ത് ചികിത്സിക്കാനും. മറ്റു കാര്യങ്ങൾക്ക് ധൂർത്തടിക്കാനും പണം വേണം.

  • @GRACYDEVASSY-bo6ih
    @GRACYDEVASSY-bo6ih Před měsícem +3

    A big salute for lndian army

  • @trbabu4792
    @trbabu4792 Před měsícem

    Excellent episode. You have presented it extremely well Dineshji. We are with Wayanad and our wholehearted support is always there with the people of Waynad. You have really compiled this episode very beautifully.Thanks....!!!!!!

  • @SankarTS-hu8vy
    @SankarTS-hu8vy Před měsícem +3

    Dinesh ചേട്ടാ.... പ്രളയ duridaswsam fund തിരിമറി നടത്തി എന്നു വിജിലൻസ് മേധാവി തന്നെയല്ലേ പറഞ്ഞത്.... കോടതിയിൽ...20 ലക്ഷം അടിച്ചു മാറ്റിയ സഖാവിനും ഭാര്യക്കും ജയിലിൽ കിടക്കാൻ വഴിയുണ്ടാക്കിയില്ലേ... ഇതോക്കെ ദിനേശ് ചേട്ടൻ അറിഞ്ഞില്ലേ

  • @shajikattanath1507
    @shajikattanath1507 Před měsícem +1

    ഞാനും ഒരു കമ്മ്യൂണിസ്റ്റ് കാരനാണ് 💪🏻 അവസാന വാക്കുകൾ ഞാനും പറയാൻ ആഗ്രഹിച്ച കാര്യമാണ് 🤝🤝🤝

  • @azizahamed5742
    @azizahamed5742 Před měsícem +1

    Dear dinesh to very great job thangs a lot

  • @REFLECTS456
    @REFLECTS456 Před měsícem

    Last piece of sentence പൊളിച്ചു Dineshetta.
    Hatsoff..😂

  • @martinjeaks
    @martinjeaks Před měsícem +1

    Well said. Big salute. Covered almost all area.

  • @user-cm4vj2zm1u
    @user-cm4vj2zm1u Před měsícem +2

    Dinesh, We in Kerala will never shake mo matter whatever . natural calamity befalls us .for our ship has a captian who will see us through the fog. Jai Kerala.

  • @sureshnair1740
    @sureshnair1740 Před měsícem +1

    Swami sharanam ethu eallam AYYappa swmiyude kopam pinangaray mudiyatte

  • @rajeshr-tk4nu
    @rajeshr-tk4nu Před měsícem +4

    ഒരമ്മ കൊച്ചു മകളെയും കൂട്ടി രക്ഷപെട്ട് ഒരു ആനയുടെ മുൻപിൽ ചെന്ന് പെടുന്ന video കണ്ടു്.. കണ്ണീർ അടക്കാൻ കഴിഞ്ഞില്ല.

  • @bijumon9058
    @bijumon9058 Před měsícem

    ചേട്ടോ ഉയിർ ❤❤❤❤❤ 100% പറഞ്ഞത് സത്യം ചേട്ടാ ❤️

  • @nagarajseematti
    @nagarajseematti Před měsícem

    Very good episode balanced opinion good work keep it up dinesh chetta

  • @user-pl1on3nk6c
    @user-pl1on3nk6c Před měsícem

    Big salute's ദിനേശേട്ട 👍🙂

  • @ashrafua8361
    @ashrafua8361 Před 28 dny

    കമ്മ്യുണിസം പോയി, പശ്ചിമ ബംഗാൾ പോലെ 👍

  • @uprm4944
    @uprm4944 Před měsícem

    Hashmi 🎉

  • @firozazeez2338
    @firozazeez2338 Před měsícem +1

    നല്ല വീഡിയോ 👍👏

  • @SureshKumar-dt8kz
    @SureshKumar-dt8kz Před měsícem

  • @praseedpg
    @praseedpg Před měsícem +4

    1000 രൂപയെ ഉള്ളൂ എങ്കിൽ ദേവഭാരതിയെ ഏൽപ്പിച്ചാൽ പാവങ്ങൾക്ക് ലഭിക്കും
    പണം വക മാറ്റി ചിലവാക്കാൻ പറ്റില്ല എന്ന് നിയമപ്രകാരം അല്ലെ ഉള്ളൂ
    പ്രളയ ഫണ്ട് അഴിമതിയെ നിങ്ങൾ അറിഞ്ഞോ ?
    ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 കോടി എടുത്തത് , തിരിച്ചവെക്കാൻ കോടതി ഉത്തരവ്
    ഇറക്കിയിട്ടും , ഒന്നും സംഭവിക്കാത്തത് നിങ്ങൾ അറിഞ്ഞോ ?
    ഈ സർക്കാരിന്റെ മൊത്തം അഴിമതി കുറിച്ച് പഠിച്ചാൽ ...

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      ATHINTEY PERIL PINNEEDU VARGEEYA VISHAM KALAKKUM...ATHU KONDU AARKKU KODUTHAALUM SEVABHARATHIKKU KODUKKILLA....AA AMBULANNCEUM, ATHINODU KOORULLA AUTO RICKSHAWYUM VENDA

  • @mohananva5760
    @mohananva5760 Před měsícem +2

    ഈ ദുരന്തത്തിൽ സന്തോഷിക്കുന്ന ഒരുത്തനേ ഉള്ളൂ അത് മുഖ്യമന്ത്രി മാത്രം.

  • @AkramKhan-yf2nn
    @AkramKhan-yf2nn Před měsícem

    Useful one

  • @priyaavinash3816
    @priyaavinash3816 Před měsícem

    Very good analysis👍👍👍

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před měsícem

    🎉 ഏറ്റവും മികച്ച episode 🎉

  • @sharilm1
    @sharilm1 Před měsícem

    Salute to DINESH SIR❤❤

  • @jayanair4475
    @jayanair4475 Před měsícem +1

    Sir whatever you told is absolutely 💯 % correct. But the CM'S Durudashatha fund money will not reach to these poor people because the state government totally corrupt people. So better to offer money to the individuals directly.

    • @speakguru1320
      @speakguru1320 Před měsícem

      True...
      They will loot it
      Better to contribute to common men who are doing ground work ...
      This govt is the most corrupt,am just waiting for the next election,will definitely come down and vote to save my state and its future

  • @sreedharannairsreekumar3077

    Shabby handling of a small natural disaster by the resourceful people of Kerala, shame full lack of command and control centre,lack of political will,lack of coordination lack of humanism,by the people in authority,I say this with conviction as a volunteer during Bhuj earthquake decade's before, please give authority and responsibility and the chosen person will do his best

  • @tintutin
    @tintutin Před měsícem +1

    കൊള്ളാം എന്തായാലും ഒരു രാഷ്ട്രീയ പക്ഷം നോക്കി പറഞ്ഞില്ലാലോ

  • @speakguru1320
    @speakguru1320 Před měsícem

    All good..
    But i woll not give my fund to pinarayi vijayan's dacoit gang..
    Infact will contribute it though some club or non political organizations ..Am really curious to know about that Thar gang.

  • @georgevm7778
    @georgevm7778 Před měsícem

    🎉🎉🎉🎉🎉🎉🎉

  • @AdarshSR-xr3ri
    @AdarshSR-xr3ri Před měsícem +9

    എവടെ നിന്നെങ്കിലും വാലും തുമ്പും കേട്ട് കൊണ്ട് വന്നിരുത് മെഴുകാതെ.... തന്റെ സ്റ്റോറികൾക്ക് ഒരു വിശ്വാസ്യത ഉണ്ടെന്ന് വിചാരിച്ചിരുന്നു. ഇപ്പോഴാ മനസിലായത് വാട്സ്ആപ്പ് വഴി ഉള്ള വിവരങ്ങളും എവൻ എങ്കിലും പറഞ്ഞത് പൊടിപ്പും തൊങ്ങലും വെച്ച് ഇരുന്ന് തള്ളുവാ

  • @user-gn9zd4kh6l
    @user-gn9zd4kh6l Před měsícem

    This episode is 👌

  • @rejithbalakrishnan84
    @rejithbalakrishnan84 Před měsícem +3

    മണ്ടത്തരം പറയരുത് ദേവസ്വം ബോർഡിൽ ഓഡിറ്റിംഗ് നടന്നിട്ട് വർഷങ്ങളായി എന്തിന്റെയെങ്കിലും ഏതെങ്കിലും ഡിപ്പാർട്മെന്റ് ഓഡിറ്റിംഗ് ഉണ്ടോ ഉണ്ടെങ്കിൽ ജനങ്ങളുടെ മുന്നിലോ നിയമസഭയിലോ അതു പറയാറുണ്ടോ ഭരിക്കാൻ അറിയാവുന്നവർ മറ്റുള്ളവന്റെ മുന്നിൽ തെണ്ടില്ല

  • @praseejaanand3824
    @praseejaanand3824 Před měsícem

    Oru padu nandi...

  • @azizahamed5742
    @azizahamed5742 Před měsícem

    My 😊dear firos great thangs a lot

  • @Martin44454
    @Martin44454 Před měsícem

    അണ്ണൻ തകർത്തു ❤️👌👌👌

  • @AnilKumarK-bh1ug
    @AnilKumarK-bh1ug Před měsícem

    ശാന്തിവിളയ്ക്ക് അഭിവാദ്യങ്ങൾ

  • @rameshramachandran6807
    @rameshramachandran6807 Před měsícem

    നിങ്ങളുടെ സിനിമ വാർത്തകൾ ആണ് നല്ലത്....

  • @moideenmaanu4696
    @moideenmaanu4696 Před měsícem +1

    താങ്കൾ പറഞ്ഞ 24 ലെ വീഡിയോ പഴയതാണ് അത് വേറെ സാഹചര്യത്തിൽ പറഞ്ഞതാണ് അത് തന്നെ മുഴുവനും ഇല്ല താനും

  • @harri625
    @harri625 Před měsícem

    Nice episode 👏

  • @junaidcm4483
    @junaidcm4483 Před měsícem +1

    🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ansarits5355
    @ansarits5355 Před měsícem

    ചേട്ടാ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajia5718
    @shajia5718 Před měsícem

    ശാന്തി അണ്ണൻ നീണാൾ വാഴട്ടെ...

  • @hirankh4471
    @hirankh4471 Před měsícem

    Big സെലൂട്ട് sir

  • @user-to2nt9nx5g
    @user-to2nt9nx5g Před měsícem +3

    നിങ്ങൾ ഈ പറയുന്ന അവതാരകൻ പറയുന്ന video പഴയ video Aannu

  • @A-derrr
    @A-derrr Před měsícem

    സർ വളരെ നന്നായി... വ്യത്യസ്തത യാർന്ന പ്രോഗ്രാം.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @basheerkachani7835
    @basheerkachani7835 Před měsícem

    Supersuperdoublsupersir

  • @abhitexas4765
    @abhitexas4765 Před měsícem

    Anarhapettavarkokke koduthakondum sutharyamallathakondum ellarum prethikarichatha
    But mammal ottakettayi athijeevikkum

  • @gayathrispillai3394
    @gayathrispillai3394 Před měsícem

    അവസരോചിതമായി ഇ എപ്പിസോഡ്. 👍

  • @sasiprakashprakash9308
    @sasiprakashprakash9308 Před měsícem +4

    സിന്ധുഇല്ലെങ്കിൽ ശാന്തിവിളഇല്ല എന്ന് വരെ എത്തി കാര്യങ്ങൾ. ഒരിയ്ക്കലെങ്കിലും സിന്ധുവിനെ ഇവിടെ കൊണ്ടുവരണം

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před měsícem +1

      അങ്ങനെ ഒരു സിന്ധു ഒക്കെ ഒരു ഭാഗ്യം ആണ് സർ

  • @arunvpillai1982
    @arunvpillai1982 Před měsícem +1

    ചേട്ടാ ഹഷ്‌മിയുടെ വീഡിയോ പഴയതാണ്.. ഇപ്പോൾ പറഞ്ഞതല്ല പഴയ പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസ് വന്നപ്പോൾ പറഞ്ഞതാണ്.. അതിനെ ചിലർ ഇപ്പോൾ കുത്തിപൊക്കി കൊണ്ടുവന്നതാണ്..

  • @shajicherthala7000
    @shajicherthala7000 Před měsícem

    റോട്ടിൽ നിന്ന് പിരിവ് എടുക്കുന്ന സർക്കാർ ഉദ്ദേഗസ്ഥർ ആരുമില്ല. അതിന് ബലിയാടാകുന്ന പച്ചയായ മനുഷ്യർ മാത്രമാണ് രക്ഷപ്രവർത്തകർ

  • @shijukiriyath1410
    @shijukiriyath1410 Před měsícem +1

    PROF,M.KRISHNAN NAIR, PROF.SUKUMAR AZHIKODE, , GUPTHAN NAIR, SUGATHA KUMARI TEACHER, KAVI AIYYAPPAN, KUNJUNNI MAASH IVAROKKEY NAMMEY VITTU POYATHINTEY VIPATHU INNU NAAM THIRICHARIYUNNU

  • @junaidcm4483
    @junaidcm4483 Před měsícem +1

    🤲🤲🤲🤲🤲

  • @shajia5718
    @shajia5718 Před měsícem +3

    തൃശ്ശൂരിന്റെ സ്വന്തം കോഴിയണ്ണൻ എവിടെ പോയി.

  • @neenapriya1350
    @neenapriya1350 Před měsícem +1

    21::58 😂 നല്ല പരസ്യം

  • @user-xj8pd3hv5l
    @user-xj8pd3hv5l Před měsícem

    ❤❤❤❤kannu niranjupoyi.

  • @sureshnair1740
    @sureshnair1740 Před měsícem

    Achan abinayam 💯😂

  • @bijithrajantb116
    @bijithrajantb116 Před měsícem +1

    ദേവസ്വം ബോർഡ്, വഖഫ് ബോർഡ്,KSRTC, KSEB, water authority, കയർഫെഡ്, ഖാദി ബോർഡ്, etc ഇതെല്ലൊം ഗവൺമെൻ്റിൻ്റെ സ്വന്തത്ര ചുമതലയുള്ള സംവിധാനങ്ങളാണ്..ഇതിൽ നിന്ന് ഒരു രൂപ പോലും സർക്കാർ കൊണ്ടുപോവുന്നില്ല ....എന്നതാണ് പരമ സത്യം.... എന്നാൽസർക്കാർ കൊണ്ടുപോകുന്നു എന്ന ലവൻ മാരുടെ ദുഃഷ്പ്രചാരണത്തെ അതിജീവിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും പോലും പറ്റുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖ സത്യം..... മാധവ് ഗാഡ്ഗിലിൽ Report നെ ആധാരമാക്കി എപ്പിസോഡ് സാർ ചെയ്യണം...👍👍

    • @ajithknair5
      @ajithknair5 Před 28 dny

      എങ്കിൽ ഇങ്ങനൊരു പ്രചരണം ഉണ്ടാകാൻ ഇടയായ കാരണം പറയു

  • @akashashok9477
    @akashashok9477 Před měsícem +3

    വെളുപ്പിക്കാൻ നോക്കല്ലേ ദിനേശാ

  • @sureshnair1740
    @sureshnair1740 Před měsícem

    Swami sharanam

  • @Sunil_Suku
    @Sunil_Suku Před měsícem

    Best video

  • @hanifamuhamad5321
    @hanifamuhamad5321 Před měsícem

    ദിനേശേട്ടൻ ❤️👍🏽

  • @HAMEED-hr6eu
    @HAMEED-hr6eu Před měsícem

    Avidesahaekkunavarumpravrttykunnavarumaayayllavrkum,allahunanmachoreytte,aamen

  • @satheesanb2144
    @satheesanb2144 Před měsícem

    🎉🎉ദിനേശ്🎉🎉🎉

  • @junaidcm4483
    @junaidcm4483 Před měsícem +1

    🤲🤲🤲🤲😭😭😭😭

  • @gurudivakar6983
    @gurudivakar6983 Před měsícem +1

    ചേട്ടാ ഇതൊരു ചെറിയൊരു അനുഭവം ആയി വയനാട് ദുരന്തം കാനാവൂ ഇനി വരാൻ ഇരിക്കുന്ന വലിയ ദുരന്തം ആയിരിക്കും മുല്ലപെരിയാർ എന്നത് നമ്മൾ മറക്കാതിരിക്കുക അതിനു വേണ്ടിയുള്ള മുൻകരുതൽ ഇപ്പോൾ നമ്മൾ തുടങ്ങിയില്ലേങ്കിൽ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യജീവന്റെ അവസാനമായി നമ്മൾ കാണേണ്ടിവരും

  • @johnsonkt8155
    @johnsonkt8155 Před měsícem

    Kurey vaka maattyittundu. Athalley case edukkunnathu. Mindaruthu. Aarum. Enthinu bayappedunnu. Suthaaryamaanenkil. Kaaranam suthaaryamallaa.

  • @ashokan3513
    @ashokan3513 Před měsícem

    ദിനേശേട്ടാ ❤❤❤❤❤❤

  • @haripk1
    @haripk1 Před měsícem +2

    athaara harmonium petty aal??

  • @tnanil9336
    @tnanil9336 Před měsícem

    പറയാൻ വാക്കുകളില്ല 😢

  • @aromalunni6419
    @aromalunni6419 Před měsícem +1

    @36:05😂

  • @user-bw7tf1tj5y
    @user-bw7tf1tj5y Před měsícem

    ദിനേശേട്ട ഞാൻ ഈ program 23minutes കണ്ടോളു,,, ഇനി എനിക്ക് കാണാൻ പറ്റില്ല ഇപ്പോ,,,, എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല 🙏😭🙏ഴ്,,

  • @safuwankkassim9748
    @safuwankkassim9748 Před měsícem

    ചേട്ടാ വാർത്തകൾ കണ്ടു സഹിക്കുന്നില്ല ഇവിടെയും കാണാൻ കഴിയുന്നില്ല വല്ലാത്ത അവസ്ഥ

  • @ullaspunalur
    @ullaspunalur Před měsícem

    Baily bridge for 40 tons and 80 tons. Not for 245 tons!!!

  • @ushakumaril8786
    @ushakumaril8786 Před měsícem

    U r a pure commi. What about the misuse of CM's such fund. What is the case against CM by Sasikumar Sir who is your neighbors. If you say something about that also, people accept your words, otherwise..........

    • @ushakumaril8786
      @ushakumaril8786 Před měsícem

      We're always with that sorrowing people. No doubt, but purely you say politics. If you say like this, we don't see your channel. U are a benefitiary of LDF government. So you can say only like this. I am also your neighbour. and was a commi. But not now.

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Před měsícem +1

    Central govt inte munnariyippu avaganichath manapoorvamulla narahathyakk vazhiyorukiyatalle annaa....😢

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      CENTRAL GOVERNMENT THANNEY NARA HATHYAYAANU NADATHUNNATHU......YUVAAKKAL AATHMAHATHYA CHEYYUNNU.....KOLAPATHAKANGALKKU CHOOTTU PIDIKKUNNU

  • @Rishirajalakshmi
    @Rishirajalakshmi Před měsícem +2

    Action king Irangiyitund 😅

    • @dileeptg5142
      @dileeptg5142 Před měsícem

      Pappu comedy actor left Wayanad permanently.

  • @ashiqmy4920
    @ashiqmy4920 Před měsícem

    ദിനേശേട്ടൻ❤

  • @sreejith_kottarakkara
    @sreejith_kottarakkara Před měsícem

    കേരളം ഒന്നാകെ വയനാടിനൊപ്പം

  • @jCN_055
    @jCN_055 Před měsícem +2

    34:40 KSFE ക്കു ലാപ്ടോപ്പ് വാങ്ങാൻ 81.43 കോടി കൊടുത്തത് covid/cmdrf ഫണ്ടിൽ നിന്നും ആണെന്ന് കണ്ടു

  • @prajeeshpvpv9522
    @prajeeshpvpv9522 Před měsícem +1

    Sir ende ഹൃദയത്തില് ഒന്നുകൂടി കൂടി

  • @vishnuramachandran3132
    @vishnuramachandran3132 Před měsícem

    Thanikkku oru kunthavum ariyilla veruthe irunnu ... Konaykkunnu