എന്താണ് കുണ്ഡലിനി എനർജി.?

Sdílet
Vložit
  • čas přidán 27. 09. 2018
  • എന്താണ് കുണ്ഡലി എനർജി.?
    How to Awaken Kundalini Safely?
    Kundalini/Spiritual awakening
    പുസ്‌തകങ്ങൾ ഓൺലൈൻ വഴി സ്വന്തമാക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക .
    The Secret (Malayalam) : amzn.to/2KNRAHg
    Laingikathayil Ninnu Athibodhathilekku : amzn.to/2P1eZbN
    Ningal Ningalkkuthanne Ajnathananu : amzn.to/2vCWkLg
    Mishiha : amzn.to/2KMj5kH
    Oru Bhranthante Kurippukal : amzn.to/2vCqZII
    India En Priyankari : amzn.to/2KM3lOw
    Yogayude Patha (Osho) : amzn.to/2P0d870
    Rajakeeya Margam : amzn.to/2P0gnvc

Komentáře • 215

  • @shuhaibmalbari3831
    @shuhaibmalbari3831 Před 5 lety +45

    ഒരു യഥാർത ഗുരുവിനെ ലഭിച്ചവൻ, സൗഭാഗൃം ലഭിച്ചവനായി

  • @shihabshihab2027
    @shihabshihab2027 Před 4 lety +9

    സാറിന്റെ ആത്മാർത്ഥമായ വാക്കുകൾ ഹൃദയ > ന്തരങ്ങളിൽ വല്ലാത്തൊരു ചൈതന്യം ഉളവാക്കുന്നു!
    ഇത്തരം അറിവുകൾ കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട്,,,,,,
    ,,,,,,,: സസ്നേഹത്തോടെ

  • @PKSDev
    @PKSDev Před 2 lety +2

    👍👌നല്ല ഉപദേശവും സന്ദേശവും !
    ശരിയാണ്!അർദ്ധനാരീ സങ്കൽപ്പത്തിൽ ഒരു വലിയ ഊർജ്ജ സ്രോതസ് ഒളിഞ്ഞു കിടപ്പുണ്ട്!🙏

  • @bijukaraveettil9898
    @bijukaraveettil9898 Před 5 lety +12

    താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. താങ്കൾ പറഞ്ഞത് കുറച്ച് ശരിയാണ്. ഒരു കുട്ടി ജനിക്കുമ്പോൾ എല്ലാ ഗുണങ്ങളോട് കൂടിയാണ് ഈ ലോകത്ത് കാലെടുത്ത് വെക്കുന്നത് എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. നമ്മുടെ തെറ്റായ രീതിയിലുള്ള ജീവിത പാച്ചിലിൽ സ്വബോധം നഷ്ടപ്പെട്ട് രോഗികളാകുന്നു . ഇതൊക്കെ കാരണം നിശ്വാസത്തിന്റെ അളവ് കുറയുന്നു. ഇത് കാരണം പ്രാണന്റെ ഗതിയിലും ശക്തിയിലും വ്യത്യാസം ഉണ്ടാവുന്നു . ഇങ്ങനെയൊക്കെ ശരീരത്തിൽ വന്നിട്ടുള്ള മറ്റങ്ങളെ
    ശരിയാക്കാതെ നമ്മൾ മെഡിറ്റേഷൻ ചെയ്യാൻ പോയാൽ വിഭ്രാന്തി വരാൻ സാധ്യതയുണ്ട്.
    എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസ്സിലായി എന്ന് വരില്ല. നമ്മൾക്കറിയാത്തതെല്ലാം തെറ്റാവണമെന്നുമില്ല.

  • @Sandeep-qs3gu
    @Sandeep-qs3gu Před 5 lety +12

    കുണ്ഡലിനി എനർജി സത്യമാണ്.ഇനിയും അങ്ങയുടെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vijaytube
    @vijaytube  Před 5 lety +88

    ഞാൻ എന്താണോ പറഞ്ഞത് അതിനു ഞാൻ ഉത്തരവാദിയാണ് പക്ഷെ നിങ്ങൾ എന്താണോ മനസിലാക്കിയത് അതിനു ഞാൻ ഉത്തരവാദിയല്ല.
    : ഓഷോ

  • @toxinyt2027
    @toxinyt2027 Před rokem +5

    എനിക്ക് അനുഭവം ഉള്ള ഒരു കാര്യം ഞാൻ ഇവിടെ പങ്കു വയ്ക്കാം. സ്വസ്ഥമായി ആസനത്തിൽ ഇരുന്നു എഗ്രാഗ്രമായി ധ്യനത്തിൽ ലായിക്കുവാൻ കഴിയുന്ന ആർകും കുണ്ഡലിനി ശക്തിയുടെ അനുഭൂതി അറിയുവാൻ കഴിയും. ഇദ്ദേഹം പറയുന്ന പോലെ ഇത്രയും നല്ല അനുഭൂതി ഒരു ലഹരിയിൽ നിന്നും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയില്ല.

  • @anishbeetle
    @anishbeetle Před 5 lety +56

    അങ്ങ് പറഞ്ഞതിൽ പാതി സത്യം ആണ്. എല്ലാ മനുഷ്യർക്കും കുണ്ഡലിനിയെ ഉണർത്താൻ കഴിയില്ല. ചിലർക്ക് തുടക്കത്തിലേ തന്നെ ചക്ര ആക്ടിവേഷൻ സാധിക്കും. ചിലർക്ക് വർഷങ്ങൾ എടുക്കും. മുഴുവൻ സത്യവും പറയാൻ അങ്ങേക്ക് കഴിയില്ല അത് അങ്ങ് പറയുകയുമില്ല. ഒന്നും പ്രതിക്ഷിക്കാതെ മെഡിറ്റേറ്റ് ചെയ്യുക. നിങ്ങൾക്ക് സമയം ആയാൽ ഭഗവാൻ നിങ്ങളെ ഓടിച്ചിട്ട് പിടികൂടും,

  • @akashpsathyan250
    @akashpsathyan250 Před 5 lety +2

    Thank you so much for sharing with us.

  • @raghunthampi
    @raghunthampi Před 5 lety +1

    Namaskaram, Sir i learned simplified kundalini yoga by Swamiji Vethathiri Maharishi,Tamilnadu i am do practicing daily feeling good .i will try to meet you sir..Vazha Vazamudan

  • @midhunpg8538
    @midhunpg8538 Před 5 lety +8

    Trust the timing of our life....... നിങ്ങൾ പ്രതീക്ഷിക്കുന്ന പ്രതിഫലം അറിവ് മാത്രമായിരിക്കട്ടെ....നിങ്ങളുടെ പ്രയന്തം ആത്മാർത്ഥമായിരിക്കട്ടെ, എല്ലാം നിങ്ങളിലേക്കെത്തും നിങ്ങൾ പോലുമറിയാതെ.....

  • @kuttanvnair9831
    @kuttanvnair9831 Před 5 lety +3

    നന്ദി സാർ നന്മകൾ നേരുന്നു

  • @barizvlogmlm1768
    @barizvlogmlm1768 Před 5 lety +3

    Thanks a lot sir... Great

  • @jemsk7944
    @jemsk7944 Před 5 lety +3

    sir parayunnath +ve aay edukumbol orupaad karyeghal manassilakan sadikunnund..Thanks..

  • @harislulu0094
    @harislulu0094 Před 5 lety +4

    Thank you sir

  • @ghost4613
    @ghost4613 Před 5 lety +2

    🙏🚩Atmavine Kundalini upayogichu Sarirathil ninnum mattan Pattumo ?? ...
    🙏Tat Tvam Asi ariyan Pattumo ???

  • @luthuluthu1300
    @luthuluthu1300 Před 5 lety +1

    yaganeyannu parishudamaya manasudakuka. Thanks for your information

  • @sandeepmenon6601
    @sandeepmenon6601 Před 5 lety +2

    I agree with you Sir. Kindly note these are just my comments as have been doing research in this subject and not to challenge anyone or hurt anyone's comments. Pls remember that there are very few handful masters alive today who can awaken Kundalini with help of Kriya Yoga or by any other method be it by Shaivisim, Transcendental Meditation, Sahaj Yoga etc. Secondly a person who has awakened Kundalini will never bother or demonstrate his siddhis or do any kind of inhuman feats even though they can. Doing such will deviate them from spiritual path. Kundalini is for awakening and increasing ones self consciousness.Once you attain highest sahasrara chakra you gain worldly knowledge and become one with union. Kundalini awakening can only be learned under a trained spiritual master who has walked the thorny and difficult spiritual path which is called walking on razors edge. You need to be under such a guide . There exists such masters still but their identity is unknown you may or may not encounter them. They would test you well before imparting such a divine knowledge as they don't want such methods to be in wrong hands. Its not for making money or do magic it's for spiritual acension as today a lot of fake centers are available and spirituality is being marketed. If not trained under a trained master it could lead to disasters be careful and make your judgements carefully. Be blessed by divine.

  • @moriarty2216
    @moriarty2216 Před 4 lety +1

    Sir osho kundalini meditation youtubl tutorial videos kand cheyythal nthlm demerits undo? Atho classl thanne pokanamo

  • @viswasviswas
    @viswasviswas Před 5 lety +3

    Very good information

  • @aishukitchenlive9063
    @aishukitchenlive9063 Před 5 lety +3

    നന്ദി

  • @thomas-on3do
    @thomas-on3do Před 5 lety +3

    എന്റെ പൂർണ്ണമായ നന്ദി അറിയിക്കുന്നു സർ ഞാൻ കുണ്ഡലിനി വിഷയം കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന് വിചാരിച്ചു കൊണ്ട്?!?!

  • @suryasurya-lo7ps
    @suryasurya-lo7ps Před 5 lety +1

    നമസ്കാരം. നന്ദി അറിയിക്കുന്നു.

  • @surabhisai3610
    @surabhisai3610 Před 5 lety +6

    Sir...kundalini energy engane awaken cheyyam ennoru vedio idamo....♥️♥️

  • @maheshkumarn2582
    @maheshkumarn2582 Před 5 lety +3

    Thanks

  • @The_story_studio_2004
    @The_story_studio_2004 Před 5 lety +3

    Thank you sir...

  • @babeeshcv2484
    @babeeshcv2484 Před 4 lety +1

    Thank U Sir... 🙏

  • @vishnulal5850
    @vishnulal5850 Před 5 lety +1

    Vijay sir...sir parajathuu atrem sathyam anuu ...sire njan behumanikyunnuu!! ✌✌

  • @liberallight1081
    @liberallight1081 Před 5 lety +2

    സാറിനെ ഇന്നലെ ഒരുപാട് പ്രതീക്ഷിച്ചു

  • @sreekanthsb6926
    @sreekanthsb6926 Před 5 lety +10

    പരമാർത്ഥമായൊരു സത്യം !

  • @aslamvfc9608
    @aslamvfc9608 Před 5 lety +1

    Tks

  • @PremKumar-ze4fn
    @PremKumar-ze4fn Před 5 lety +11

    സാർ, കുണ്ഡലി ഓഷോ സോങ് ഉം, എങ്ങനെ കുണ്ഡലിയെ ഉണർത്തി എടുക്കാം എന്നതിനെ കുറിച്ച് ദയവായി വിവരിക്കാമോ.....????

  • @peaceofmind9553
    @peaceofmind9553 Před 11 měsíci

    ❤THANK you master ji thank you Universe

  • @ssoman5197
    @ssoman5197 Před 3 lety +1

    പറയാൻ വാക്കുകൾ ഇല്ല ♥️

  • @saraths4973
    @saraths4973 Před 5 lety +1

    Great speech sir

  • @justinkb1003
    @justinkb1003 Před 4 lety +2

    Sir iam improving your meditations videos like and loving life enengy

  • @NayanaPKumar
    @NayanaPKumar Před 3 lety +3

    Ithokke practice cheyyan agraham ullavar oru real guru nammale ith vann padippikkan sincere ayt agrahikkuka. ശിഷ്യൻ തയാറാകുമ്പോൾ ഗുരു പഠിപ്പിക്കുവാൻ എത്തും.

  • @vinodkunjumon1616
    @vinodkunjumon1616 Před 5 lety +1

    സൂപ്പർ

  • @babun.g7351
    @babun.g7351 Před rokem

    നന്ദി നമസ്കാരം

  • @aryanap3555
    @aryanap3555 Před 5 lety +2

    Enikum try chynm

  • @-._._._.-
    @-._._._.- Před rokem +1

    ഗുരുജി,,,,ധ്യാനികുന്ന സമയത്ത് നെറ്റിയുടെ മധ്യത്തിൽ നിമിഷ നേരത്തേക്ക് അതിശക്തമായ വെള്ള വെളിച്ചവും അതിൽ സ്വർണ നിറങ്ങൾ ഉള്ള രശ്മി വലയവും നടുവിൽ കറുത്ത ബിന്ദുവും ദര്ശിക്കുന്നത് എന്ത് കൊണ്ടാണ്,,അത് എന്താണ്??

  • @ciniclicks4593
    @ciniclicks4593 Před rokem

    The classic specific infermetion thanks

  • @seeniyamessagefullvideosee6029

    ലോകത്തിനു പ്രകാശം നൽകാനായി അയക്കപ്പെടുന്നവർ അവർപോലും അറിയാതെ പ്രകൃതി അവർക്ക് ശക്തികൾ നൽകുന്നതാണ്. കാരണം അതിനുമുന്നേ അവർ സ്വന്തം ജീവനെ ദൈവികസ്നേഹത്തിലേക് സമർപ്പിച്ചിട്ടുണ്ടാവും.അതുകൊണ്ട് തന്നെ ശക്തികൾ ഉണരുമ്പോൾ അതവർ ദൈവിക അനുഗ്രഹമായി കരുതി നിസ്വാർത്ഥമായി ലോകസേവനം ചെയ്യും. 🙏

  • @arjunraj3685
    @arjunraj3685 Před 3 lety

    Very true...❤️

  • @krishnanvt6144
    @krishnanvt6144 Před 5 lety +1

    Thadhaastu

  • @sv3773
    @sv3773 Před 5 lety +2

    Satyam..👍

  • @ramakrishnaneg1105
    @ramakrishnaneg1105 Před 3 lety

    സൂപ്പർ മെസ്സേജ്

  • @IND-Mao
    @IND-Mao Před 5 lety +5

    ...whats ur opinion on sadhguru jaggi vasudev...

    • @athul3318
      @athul3318 Před 5 lety

      you may visit isha yoga centr

  • @sreeharshan2014
    @sreeharshan2014 Před 5 lety +1

    Nice

  • @DEEPWATER1842
    @DEEPWATER1842 Před 4 lety

    Thrissur osho meditation centre indo
    Details parsnjero

  • @kounjakidhanya9750
    @kounjakidhanya9750 Před 4 lety +1

    Yes sir

  • @nihalmuhammed3246
    @nihalmuhammed3246 Před 3 lety +3

    എന്തിനെ അറിയണമോ അതറിയാൻ. കണ്ടവരെ കാണേണ്ടതുണ്ട്. കണ്ടവരെ കണ്ടാൽ കാണിച്ചു തരും കലിമ അതിലുണ്ട് അതിലോളം വലുമാ

  • @vidyachandran410
    @vidyachandran410 Před 5 lety +2

    👍👍

  • @hamzan.v.4046
    @hamzan.v.4046 Před 4 lety

    Correct...

  • @babuk.a5009
    @babuk.a5009 Před 5 lety +5

    നല്ലത് ഇത് ngan ഗുരു ശ്രീ ശ്രീ രവിശങ്കർ ഗുരുദേവ ഇൽ നിന്നും പഠിച്ചിട്ടുണ്ട്.

  • @arya2643
    @arya2643 Před rokem

    Sir, breath meditation cheythal awakening undakuo??

  • @vaanaveeran7753
    @vaanaveeran7753 Před 5 lety +1

    Yes

  • @MUTHU-ITTS
    @MUTHU-ITTS Před 5 lety +1

    🙏om namashivaya🙏 kundalini maaberum oru arbutha kalai...vaasiyogam ..ithai seithukaliyum poal ..third eye...open....ithu saamaniya makkalukku kaivarathu....ithu sittharkalukku mattumae saathyam....

  • @user-ev7mt8st5y
    @user-ev7mt8st5y Před 5 lety +1

    Vary good sir

  • @humanfromearth5057
    @humanfromearth5057 Před 5 lety +2

    ❤️

  • @shihabmkm8831
    @shihabmkm8831 Před 4 lety

    good msg

  • @selfloverespect3501
    @selfloverespect3501 Před 5 lety

    Njan aaanandham kond swargam kanunu . Heaven bhoomiyil aanu . Enik oru star kanam sir. Idak njan yathra pogum swargathilekku. Ente paaathi ente snehithan anu eaum njan kandethi. Dimensionum phasesum maarunnu . Njan onum cheythatila

  • @bajilmathewbajilmathew1533

    Sir egane nanayi samasrikam enadhine patiyoum pine confidence egane kutam enadhine patiyoum oru videyo idamo

  • @nihalmuhammed3246
    @nihalmuhammed3246 Před 3 lety +2

    പറ്റും. നിങ്ങൾക്ക് അറിയില്ല എന്നത് കൊണ്ട് നിങ്ങൾ പറയുന്നത് ഒരിക്കലും തെറ്റാകുന്നില്ല. എന്നാൽ ഞാൻ അറിയുന്നത് കൊണ്ട് നിങ്ങൾക്കു ഞാൻ പറയുന്നത് ഒരിക്കലും ശെരിയും ആകുന്നില്ല

  • @rohithvasudevan4574
    @rohithvasudevan4574 Před 5 lety +1

    Nice 👍

  • @SureshSuresh-rf3ej
    @SureshSuresh-rf3ej Před 4 lety

    അതെ ,,,,സദ്യമാായ കാര്യം

  • @jojojoseph5731
    @jojojoseph5731 Před 5 lety +1

    😍

  • @thetherapist5984
    @thetherapist5984 Před 5 lety +2

    correct.... ഞാൻ meditation ചെയ്യുന്നതാണ്.. Kundalini active aayalum athu personal use cheyyan pattathilla.. Danger aanu..

  • @lena-jv5wy
    @lena-jv5wy Před 5 lety +1

    O K Good

  • @subinantony7604
    @subinantony7604 Před 5 lety

    sir lucid dreaming kurich oru class cheyamo

  • @purelitesoul6556
    @purelitesoul6556 Před 5 lety

    Power full sidhavidhyayanu ashtasidhiyum orappayum nedam pisa chilavum ella

  • @shamsu4435
    @shamsu4435 Před 5 lety +2

    🌟🌟🌟🌟🌟

  • @mohammedshafi7606
    @mohammedshafi7606 Před 2 lety

    നമസ്ക്കാരം: സാർ

  • @-._._._.-
    @-._._._.- Před rokem

    🙏👍

  • @rajeshraveendran3906
    @rajeshraveendran3906 Před 3 lety

    🙏🙏🙏

  • @nvvinshi9716
    @nvvinshi9716 Před 5 lety +2

    thrissur undo meditation class

  • @vijeshmattummal1951
    @vijeshmattummal1951 Před 5 lety +1

    Well said sir , you are absolutely ryt

  • @sruthinarayanan6178
    @sruthinarayanan6178 Před 5 lety +2

    Oru samayath angane onn anubhavappettittund .. pakshe ipo nashttappettapole thonnunu

  • @sudhacp3732
    @sudhacp3732 Před 5 lety +1

    Njanum pattikappettittundu 🙏🙏

  • @Sandeep-qs3gu
    @Sandeep-qs3gu Před 4 lety

    സർ മൂലാധാര ചക്രം ആണോ ഏറ്റവും പ്രധാനപെട്ട ചക്രം?

  • @himalayababanagraj533
    @himalayababanagraj533 Před 5 lety +1

    Hai

  • @saashsalji5300
    @saashsalji5300 Před 4 lety

    🙏🙏🙏🙏

  • @babubabu-fc8pc
    @babubabu-fc8pc Před 5 lety +2

    സർ കണ്ഡലിനി യോഗ ചെയ്യുന്നതിന് ദാമ്പത്യ ജീവിതം തടസ്സമാണോ പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

  • @jencythomas157
    @jencythomas157 Před 2 lety

    👍👍👍🙏🙏❤️

  • @vijunasumnesh8530
    @vijunasumnesh8530 Před 5 lety

    sir kozhikode undo

  • @sameekanp409
    @sameekanp409 Před 5 lety +1

    One doubt kundalini activation anoo velichappade thullalee

  • @chessrajesh1104
    @chessrajesh1104 Před 5 lety

    Bai enikke karaktayi ariyanam enikku viswasam anu pakshe sar parayunnadhu viswasikkn pattunnilya sorry

  • @bridgecareerinuk1368
    @bridgecareerinuk1368 Před 5 lety +1

    മാനസികമായി ടെൻഷൻ കാരണം ഗുളിക കഴിക്കുന്നുണ്ടോ. Depression
    help me

    • @bijukuzhiyam6796
      @bijukuzhiyam6796 Před 5 lety

      ഇവിടെ എല്ലാരും മാനസിക വിഭ്രാന്തി ഉള്ളവർ ആണെന്ന് ഓരോരുത്തർക്കും തോന്നും

    • @makeyourlifehappysimple.1311
      @makeyourlifehappysimple.1311 Před rokem

      I am inviting you to my channel, it will help you lot

  • @JainasVlog999
    @JainasVlog999 Před 5 lety

    Hi sir. താങ്കൾ കുണ്ഡലിനി meditation പഠിപ്പിക്കുന്നുണ്ടോ?

  • @nafilkty7261
    @nafilkty7261 Před 5 lety +1

    Daily vidio uploade cheyamo

  • @purushothamanps9260
    @purushothamanps9260 Před 5 lety +1

    sir, what is your purpose of all these bluffing.....

    • @vijaytube
      @vijaytube  Před 5 lety

      Why you ask this question?😊

  • @jithinkraj
    @jithinkraj Před 3 lety

    കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തു കുണ്ഡലിനി ഉണരുന്നുണ്ടോ?? കുണ്ഡലിനി സഹസ്രരത്തിൽ എത്തുമ്പോഴാണോ നമുക്ക് ഓർഗ്ഗാസം സംഭവിക്കുന്നത്????

  • @nazeermajma9129
    @nazeermajma9129 Před 5 lety +1

    സര്‍ , ഒരു ചെറിയ സംശയം തെറ്റാണേല്‍ ക്ഷമിക്കണം . കുണ്ഡലീനി ഉണരാന്‍ രാജയോഗ മെഡിറ്റേഷന്‍ നല്ലതാന്ന് കേട്ടിട്ടുണ്ട് അത് നേരാണോ...? രാജയോഗ മെഡിറ്റേഷനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാവോ ..സാറിന്‍റെ നമ്പര്‍ തര്വോ കുണ്ഡലീനി മെഡിറ്റേഷന്‍ ചെയ്യാന്‍ നല്ല ആഗ്രഹംണ്ട് . റെയ്കി രണ്ട് ഡിഗ്രി കഴിഞ്ഞതാണ് ഞാന്‍ ഇപ്പോഴ് പ്രവാസി ആയോണ്ട് സമയം പോലെ ഹീലിംഗ് ചെയ്യാറുണ്ട് ഞാന്‍ . മറുപടി പ്രതീക്ഷിക്കുന്നു

  • @Angel-Avanthika
    @Angel-Avanthika Před 2 lety

    സർ ന്റെ യോഗ സെന്റർ പാലക്കാട്‌ ഉണ്ടോ?

  • @pnkprll9491
    @pnkprll9491 Před 5 lety

    Number tharumo

  • @user-ev1rb7xf4c
    @user-ev1rb7xf4c Před 5 lety +1

    Sir enthanu method ennu paranjillallo

    • @vijaytube
      @vijaytube  Před 5 lety

      Kundalini meditation. With music

  • @officialaruzxz
    @officialaruzxz Před 5 lety

    Shaktipath nthaanu

  • @sachumon5016
    @sachumon5016 Před 5 lety +1

    ok chettan

  • @rajeevk.s9814
    @rajeevk.s9814 Před 4 lety

    🌷🌷🌷😍😍😍🌹🌹🌹

  • @sreekkuttydileep4003
    @sreekkuttydileep4003 Před 4 lety +2

    ശ്രീനാരായണ ഗുരു 100 വർഷം മുമ്പ് ഇതിനെ പറ്റി വിവരിച്ചിട്ടുണ്ട്.
    ആടു പാമ്പേ പുനം തേടുപാമ്പേ
    അരുളന്ത ക്കൂ ത്തു കണ്ടാ ടു പാമ്പേ

    • @anandupk777
      @anandupk777 Před 3 lety +1

      Onnu vivarickamo

    • @NayanaPKumar
      @NayanaPKumar Před 3 lety

      Kundalini paat of sree Narayana gurudevan. Sherikum kundalini awakening undakkunnu..

    • @NayanaPKumar
      @NayanaPKumar Před 3 lety

      Sree Narayana guru nu kundalini awakening nadanna samayath undaya feel anu aa krithiyil vivarikkunnath. Comments il describe cheyyan pattila..