മങ്ങി ഇനി...... I politcal analysisi in malayalam|NEWS INDIA MALAYALAM POINT
Vložit
- čas přidán 8. 07. 2024
- മോദിയുടെ റീലോഡിഗിന് അണിയറയില് നീക്കം!
മങ്ങി ഇനി......
#narendramodi #pmmodi #amitsha #election #loksabhaelection2024 #breakingnews #bjpgovernment #newsupdates #newsindiamalayalampoint
Website - www.newsindiamalayalam.com
newsindiamalayalam.com/
CZcams - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
CZcams - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALAYALAM POINT
CZcams - NEWS INDIA MALAYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALAYALAM POINT
/ news-india-malayalam-p...
#NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#narendramodi #pmmodi #amitsha #election #loksabhaelection2024 #breakingnews #bjpgovernment #newsupdates #newsindiamalayalampoint #analysisparalysis #debatemalayalam #politcalnews #modinewstoday #modischeme #modispeechlive #modivision #politcal
മോദി അമിത് ഷാ - ഡോവൽ - മൂവരും ചേർന്നാൽ ഈ പറഞ്ഞതെല്ലാം സംഭവിച്ചിരിക്കും!!❤❤❤❤
@@unnikrishnan.m.r.3503
Pok യുടെ ആക്ഷൻ വളരെ ആലോചിച് എടുക്കേണ്ട കാര്യമാണ്, അവിടെത്തെ താമസക്കാരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഏറ്റെടുപ്പ് ഇന്ത്യക്ക് ഭാവിയിൽ വൻ ദോഷം ചെയ്തേക്കാം
ബീ ജെ പി ആദ്യം ചെയ്യേണ്ടത് അമിത് ഷാ യേപ്പോലെ സൂക്ഷ്മദൃക്കായ ഒരു പ്രസിഡന്റിനെ നിയമിക്കുക എന്നതാണ്. ഇപ്പോൾ തന്നെ അമിത് ഷാ പ്രസിഡന്റ് അല്ലാത്തതിനാൽ പാർട്ടി യുടെ സകല മേഖലയിലും വീഴ്ച ആണ്. അതാണ് കഴിഞ്ഞ ഇലക്ഷനിൽ കണ്ടത്.
ഇന്ത്യയിൽ ബിജെപി എന്ന പാർട്ടിയുടെ പ്രവർത്തനം എന്തെങ്കിലും എവിടെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്, കേന്ദ്ര ടീം അമ്പേ പരാജയം, ഇങ്ങനെ പോയാൽ......
മൊത്തത്തിൽ വ്യാപിക്കാനും നോക്കട്ടെ ❤❤
അമിട്ട് അഴിമതിയുടെ ആശാൻ. ബിജെപി യിലെ നല്ലൊരു പറ്റം നേതാക്കളെ അമിട്ട് നിഷ്ക്രിയരാക്കി. അമിട്ടിന്റെ വേല നടക്കാത്തത് യോഗിയുടെ അടുത്ത് മാത്രം. യോഗിയുടെ സ്ഥാനാർഥി ലിസ്റ്റ് വെട്ടി സ്വന്തം സ്ഥാനാർഥികളെ കെട്ടിയിറക്കി. അതാണ് യുപിയിൽ മൂഞ്ചിയത്. സരയു റായ് എന്ന സത്യസന്ധനായ നേതാവിനെ അപമാനിച്ച രഘുബർദാസിനു പിന്തുണ നൽകിയ ബിജെപി നേതാക്കൾ എന്ത് സന്ദേശമാണ് നൽകുന്നത് രാജ്യത്തിനും ജനങ്ങൾക്കും.
0 3:05 3:07 @@RajanRajanmadhavanpillai
മൂന്നാം വരവ് അൽപ്പം മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് അത് തിരിച്ചു പിടിച്ചേപറ്റൂ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട് അത് ഉപയോഗിക്കണം
പാർട്ടിക്കുള്ളിൽ മര്യാദ പുലർത്തണം. അക്കാര്യം ബിജെപി മനസിലാക്കിയാൽ നന്ന്. ഇല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മൂഞ്ചി കുത്തുപാളയെടുക്കും. നേതാക്കളെ വളർത്തി എടുക്കണം അല്ലാതെ വളരുന്ന നേതാക്കളെ ഒതുക്കരുത്. മരവാഴകളെ കെട്ടി ഇറക്കുന്നത് നിർത്തിയാൽ നന്ന്. RSS മായി സഹകരിച്ചുപോയാൽ വളരെ നന്ന്. ഓവർ സ്മാർട്ട് ആയാൽ കുഴിയിൽ പോകും.
JAI JAI JAI..RSS...
JAI JAI JAI..SREE RAM...
JAI JAI JAI... HINDUSTAN...
Pok ഭാരതത്തിനോടു ചേർത്താൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം കരുതൽ വേണം
കറക്റ്റ്, നമ്മൾ pok ഇല്ലാതെ 75 കൊല്ലം ജീവിച്ചില്ലേ, pok സുപ്രധാനമായ ഭൂഭാഗം തന്നെ, പക്ഷെ അത് തിരിച്പിടിക്കാൻ ശ്രമം നടത്തുന്നതിനു മുൻപ് മാറ്റനേകം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, ഇരുന്നിട്ട് കാല് നീട്ടുന്നതല്ലേ ബുദ്ധി, അല്ലെങ്കിൽ മൂടിടിച്ചു വീഴില്ലേ 😊
@@purushothamankani3655ചൈന അവിടെ ഒരു പ്രോജക്ട് ചെയ്യുന്നുണ്ട് അതു നമുക്ക് വലിയ ഭീഷണി ആണ്, അതുകൊണ്ടായിരിക്കും
ഒരു യുദ്ധത്തിലേക്കു എത്തിപ്പെട്ടാൽ ഇന്ത്യ സാമ്പത്തികമായി തീർന്നു പോകും. കരുതലോടെവളരെ സൂക്ഷിച്ചു ചെയ്യേണ്ട വിഷയമാണ്. 🤔.
@@santhoshmr8932
ഇന്ത്യയുടെ ബോർഡർ കടലുൾപ്പെടെ നാലുചുറ്റും ആദ്യം seal ചെയ്യണം, ബോർഡർ security ഫോഴ്സ് നെ deploy ചെയ്യണം എല്ലാടത്തും, ആസ്സാം, ബംഗ്ലാദേശ് ബോർഡർ ഒക്കെ പല സ്ഥലത്തും നുഴഞ്ഞു കയറ്റത്തിന് സൗകര്യമുണ്ടെന്ന് കേട്ടിട്ടുണ്ട്, ആദ്യം അതല്ലേ ചെയ്യേണ്ടത്
പാമ്പുകൾക്ക് ഈ ലോകത്ത് പലരും, പാൽ കൊടുത്ത് നന്നാക്കാൻ നോക്കി ഒന്നടങ്കം പെട്ടതാണ് ഇത് വരെ ഉള്ള ചരിത്രം.....😏...
Pok ഇന്ത്യയുടെ ഭാഗമാക്കുന്നതിനെക്കാൾ നല്ലെത് അതിനെ ഒരു സ്വതന്ത്രരാജ്യമാക്കി ഇന്ത്യയുടെ കൂടിനിർത്തുന്നതാവും .
ഭാരതത്തിൽ ചേർക്കുന്നതാണ് നല്ലത്. ഭാവിയിൽ അത് വളരെ ഗുണം ചെയ്യും.
@@gowarigowari4771എന്ത് ഗുണം??
ശുദ്ധ അബദ്ധം !! ഇന്ത്യയുടെ വകയാണ് Pok ! ഹലോ, Pok ആരുടേയുമല്ല എന്ന് പറയാതിരിക്കുക !!
@@gowarigowari4771
അവിടെയുള്ള ജനങ്ങളുടെ കാര്യത്തിൽ ആദ്യം തീരുമാനമാക്കണ്ടേ
ഉള്ള ജനസംഖ്യ തന്നെ താങ്ങാൻ കഴിയുന്നില്ല. പിന്നെ ആണ് ഇനി ഒരു 30ലക്ഷം കൂടി....
താങ്കളുടെ വീഡിയോകളിലെ വിലയിരുത്തൽ കേൾക്കാൻ നല്ല ഇഷ്ടമാണ്. നമ്മുടെ രാഷ്ട്രം ശക്തമാകണം.
വിജയീ ഭവ💕💕✌🏼🙏
മോദിയില്ലെങ്കിൽ നാട് അസ്മിച്ചേനെ.... Only modi effect🌹🌹now... In india
Jai modi ji❤❤❤Jai hind❤❤❤
May God bless the Govt. to do good for the nation.
❤❤❤❤❤ modi
അതു വേണോ?വേലിയിൽ ഇരിയ്ക്കുന്ന പാമ്പിനെ എടുത്ത് തോളത്തിടണോ?
ജയ് ഭാരത് ❤
പറയാതെ വയ്യ 👍
POK യിലെ കാക്കകളെ കൂടി ഇങ്ങോട്ട് കൊണ്ട് വരുന്നത് മനടത്തരമാണ്
അത് അജണ്ടയിൽ ഇല്ല 😂അവന്മാർക്ക് പോർക്കിസ്ഥാനിലേക്ക് പോകാം.
ഇന്ത്യാ ഇപ്പോൾ ആണ് ലോകത്ത് അറിയാൻ കഴിഞ്ഞത്
Real 🎉
സ്വർണം ശുദ്ധി ചെയ്ത ്് അവസ്ഥയിലാണ് മോദി!
👍👍👍
❤❤❤
37സംസ്ഥാനങ്ങളും ,ഭാരത് മാതാ കീ ജയ്
രാഷ്ട്ര ദ്രോഹികളെ പടം ആക്കാതെ വളരാൻ വിട്ടാൽ ദുരന്തം മരണം ആയി ജനതയെ കാർന്നു തിന്നും.
🌹🌹🌹
ചില കാര്യങ്ങളിൽ അമ്പേ പരാജയമാണ് പ്രത്യേകിച്ച് ബംഗാളിൽ
Reloaded … reloaded … reloaded…
Battery dead 😂😂😂😂😂😂
വാ 👏💪🇮🇳👍👌🤣😂😀വണ്ടർ ഫുൾ മോദിജി ആരാമോൻ വെറുതെയല്ല പുള്ളി കാരൻ റഷ്യയിലോട്ട് പോയത് 💪🇮🇳
You got it well. 🤔👌❤️👍.
❤
👌👌👌
ജയ് മോദിജി ❤
ഇവിടെയുള്ള കാശ്മീരി ഭീ ഖരനാട്ട് ക്കാരെ കൊണ്ട് തലവേദന മാറിയില്ല ഇനി അധിനിവേശ കാശ്മീർ കൊണ്ടുവന്ന് 20 സീറ്റ് കൂടുതൽ അവർക്ക് കിട്ടും
Over confidence കാരണം മുച്ചീ
*പോർക്കിസ്ഥാനിൽ ഒരു മിസൈൽ ഇടേണ്ട സാഹചര്യമാണ്*
Pok നമുക്ക് വേണ്ട സ്ഥലംമാത്രം അല്ലാ നമുക്ക് ലഭ്യുന്നത് അവിടെ തെ ജനങ്ങളും വരും ഇപ്പോൾ അവരെല്ലാം സാധുകളായി തോന്നും വന്നുകഴിയുമ്പോൾ mattumarum. ഇവിടെ തെ കോൺഗ്രസ്, സിപിഎം മറ്റുള്ള തരാപാർട്ടികൾ അവരുടെ ഇടെയിൽ കുത്തിത്തിരുപ് ഉണ്ടാകും തുടർന്ന് ന്യുനപക്ഷ പദവി ആനുകൂല്യങ്ങൾ ഇങ്ങനെ നീണ്ട് പോവും ആവശ്യങ്ങൾ അതു കൊണ്ടു വേലിയിൽ ഇരുന്നഎന്തിനെയോ എവിടെയോ വെച്ചപോലെയാവും
ആദ്യം പണി കൊടുത്ത ആ യോഗി യെ പുറത്ത് ആക്കുക..വെറുതെ നനഞ്ഞ പടക്കം അടിച്ചു ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാതെ...
റീലോഡിംഗോ അതെന്താ സംഗതി? റീലോഞ്ചിംഗ് എന്ന് കേട്ടിട്ടുണ്ട്. 😊
സമയം കളയാതെ ചെയ്യാനുള്ളതെല്ലാം ചെയ്ത് തീർത്താലും !
പ്റദീഷ നല്ലതു തന്നെ സ്വപ്നമായി മാറരുധ്
ഇതൊന്നും വിളിച്ചു പറയരുത്
30. 5. 2021 Raul Vinci arrested at Boston with a fabricated UK pass port.
Mummy was in trouble but Bhagavan Atalji rescued him from.USA .
THIS IS BHAGAVAN
അയാൾ നമ്മുടേതല്ലേ അവകാശത്തോടെ പിടിച്ചോണ്ടു പോരാമല്ലേ?😮
മോഡി ജി പണിതതെല്ലാം പൊളിഞ്ഞു വീഴുന്നുണ്ട്.
നമ്മുടെ ഭൂമി തിരിച്ചു് പിടിക്കാം. അവിടെയുള്ള തീവ്രവാദികളെ അവരുടെ സ്വദേശത്തേക്ക് പറഞ്ഞയക്കുക. എന്നിട്ട് ഭൂമിയില്ലാത്ത, അവിടെ നിന്നും ഓടിപ്പോയ ഭാരത പൗരന്മാരെ തിരിച്ചുകൊണ്ടുപോയി കുടിയിരുത്തുക.
അല്ലെങ്കിൽ എന്നും തലവേദനയായിതീരും, ഈ POK.
ഇനി ഒരു ഉയർത്തെഴുനേൽപ് സാധ്യമാകുമോ എനിക്ക്. തോന്നുന്നില്ല കാരണം പ്രായം ഒരു വലിയ പ്രശനമാണ് മറുവശത്ത് ഇന്ന് വരെ കാണാത്ത പ്രതി പക്ഷവും.. ഒന്നുകിൽ ഇതോടെ എല്ലാം അവസാനിക്കും...
ബ്രഹ്മചാരികൾക്ക് പ്രായം വലിയ പ്രശ്നമായിരിക്കില്ല
It’s only your dream . The opposition is only in name not at all effective
Daa Sudappi
ചുരുക്കി പറഞ്ഞാൽ നമുക്കൊന്നും ട്രൗസർ ഇട്ട് നടക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവും എന്ന് തോന്നുന്നില്ല 😭 😭
അടുത്ത ഇലക്ഷനിൽ evm ഒഴിവാക്കും എന്നാണ് ഞാൻ അറിഞ്ഞത് അത് കേട്ടപ്പോൾ ഉള്ള നെട്ടൽ ഇപ്പോഴും വിട്ടിട്ടില്ല നമുക്ക് പ്രാർത്ഥിക്കാം അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ 😭
പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കണോ
മുസിലിം ജിഹാദി മുറിയ...... ഇനി വേണ്ട ❤❤
Modi ji will announce write off dedbt of farmers in up and free fund for women and other beneficial programs otherwise they will not vote. invasion of pok wil became timewasting .He will better to accept Jayalalithaas model of rule.
പെട്രോൾ വില കുറക്കൂ
Pok indiayil cherthal apakadamalle aviduthe janangale namukku venda
നന്ദയെ പോലൊരു മൊണ്ണയെ പ്രസിഡന്റ് അയതുമുതൽ പാർട്ടി തീർന്നു...ഒന്നാം മോഡി സർക്കാർ..ശകതമായിരുന്നു..ചടുലമായ തീരുമാനങ്ങൾ..പട്ടയി വക്താക്കൾ..മീഡിയ സെൽ..IT സെൽ എല്ലാം ശക്തമായിരുന്നു..മോദിജി ലോക നേതാവ് എന്ന തോന്നൽ അദ്ദേഹത്തിനും പാർട്ടിക്കും തോന്നിയത് മുതൽ മണ്ണിളകി തുടങ്ങി. കൂടാതെ പാർട്ടി നേതാക്കൾ പല സംസ്ഥാങ്ങളിലും നേരിടുന്ന ഭീഷണി നേരിടുന്നില്ല. നോപൂർ ശർമ്മയെ ഒറ്റ ദിവസം കൊണ്ട് സസ്പെൻഡ് ചെയ്തു. സുഷമ സ്വരാജ് പോലെ പാർട്ടിയിൽ ഉയർന്നു വരേണ്ട ഒരു നേതാവ് ആയിരുന്നു. സുബ്രഹ്മണ്യൻ സ്വാമിയെ ഒതുക്കി. പപ്പുവിന് മാധ്യമ ശ്രദ്ധയായി. സംസ്ഥാന വിഷയങ്ങൾ പിന്നോക്കം പോയി. മണിപ്പൂരിൽ കഴിഞ്ഞ സർകാർ കാലഘട്ടത്തിൽ പോകേണ്ടതായിരുന്നു...എന്തു കൊണ്ട് പോയില്ല. ചോദ്യമാണ്..അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രി യാണ്..ഒറ്റ ഉത്തരം ലോക നേതാവ് എന്ന ബോധം തലയിൽ കയറി പോയി..മോഡിജിയും..ബിജെപിയും കാൽ ചുവട്ടിലെ മണ്ണ് നനയുന്നത് അറിയുന്നില്ല. പരം വൈഭവം RSS മണ്ടൻ പപ്പുവിന് ജയ് വിളിക്കുന്ന കാലം വിദൂരമല്ല.
എന്തിനാ POK ?
പുഴുങ്ങി തിന്നാൻ. എന്താ നിനക്ക് വേണോ 😂😂😂
ഭാരത സംസ്ക്കാരം കാത്തുസൂക്ഷിക്കുന്ന ഭാരതാമ്മയുടെ ഏക പുത്രൻ മോദ് ജി .
സകി 🥰🥰🥰
Nayakan alla Pakka Naya aanu Naradhaman Modi
Chiladhi vala pokunnathu poale B J P poliyum 70 seet keeri poakum .
Saheb,
Last men mila the The Order of Nile.
Ab mila hai Russia ka sarvochch civilion award. Election
Hara hotta to nahim milta. Bharat ko The Champion of the Earth par garv hai.
pok ഇന്ത്യയുടെ അവിഭാജ്യ ഭാഗം തന്നെ എന്നാൽ നമുക്ക് ആ ലാൻഡ് മാത്രം ആണ് നല്ലതു ,ഒരു പക്ഷെ ബിജെപി ഭരണത്തിൽ അത് തിരിച്ചു പിടിച്ചു എന്ന് കരുതുക ,തല്ക്കാലം ജനതയെ ഇപ്പോഴത്തെ ഭാരതത്തിനോട് പരിപൂർണമായി ചേർക്കാൻ വഴിയില്ല ,എന്നാൽ എപ്പോഴെങ്കിലും കോൺഗ്രസ്സ് വന്നാൽ ,ആ ജനതയെ ഇന്ത്യയുടെ ഭാഗം ആകും ,അതോടെ തീർന്നു എന്ന് കരുതിയാൽ മതി
Pok taking back is not easy as construction of Ram Temple. Bhakti can be sold very fast india.Modi wants to show that he is d saviour of all indians.forgetting the percentage of vote bjp got in recent elections. All indians are not accepting Modi as leader of india. Since he is bjp leader he got d primeminstership. He has no quality as a national leader as his cost of living is higher .ordinary citizen can't understand economy.their tall claims are like color ballon.
If you do that it will be dangerous for India.
താങ്കളുടെവാർത്തയുടെ അവതരണംവളരെ മോശമാകുന്നു ശ്രദ്ധിക്കുക.
താങ്കളുടെ വാർത്തകൾ വളരെ സത്യസന്ധതയോടെ കൂടി ഉള്ളതായിരുന്നു കുറച്ചു കാലങ്ങൾക്കു മുന്നേ
ഇപ്പോൾ പറയുന്നത് പലതും തെറ്റാകുന്നു എന്താണ് കാരണം
നല്ല രീതിയിൽ വിമർശനങ്ങളുംകാര്യകാരണങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള വാർത്തകൾ തമ്മിൽ ചെയ്തിരുന്നു.ഇപ്പോൾ താങ്കളുടെ വാർത്തകൾ ചെറിയ പരാജയം സംഭവിച്ചിട്ടുണ്ടോ എന്നൊരു തോന്നൽ👍👍👍
വന്ദേ ഭാരത് ട്രെയിനിൽ മുറി ചായ തുപ്പിയത്
എജ്ജാതി റീലോഡിംഗ്...വന്ദേ ഭാരതിൽ " ഹലാൽ " ചായ 🖕99 അടുത്ത തവണ 273 ആയില്ലെങ്കിൽ ഭാഗ്യം 😋😋
നമ്മൾ ഒരു വരവും കൂടി നാലാം വരവ് വരും അതൊരു വരവായിരിക്കും അതിനു ശേഷം കോണ്ഗ്രസ് 😂😂😂😂😂 കാരണം അവർ എന്താണ് ചെയ്യുന്നത് എന്ന് എല്ലാവർക്കും മനസിലായിj
Useless ആയ ജെപി നദ്ധ ആണ് പ്രസിഡന്റ് എങ്കിൽ 2029 ഇൽ 150 സീറ്റ് കിട്ടില്ല... ഈ നദ്ധ എന്നാ waste നെ എന്തിനു ചുമക്കുന്ന് ബിജെപി
👍👍👍👍👍