അർജുനും ലോറിയും എവിടെയുണ്ടാകും? AI മോഡൽ പ്രവചനം | Ankola Landslide | Arjun Missing

Sdílet
Vložit
  • čas přidán 6. 09. 2024
  • അർജുനും ലോറിയും എവിടെയുണ്ടാകും? AI മോഡൽ പ്രവചനം
    AI Model prediction to find arjuns lorry
    #ankolalandslide #arjunmissing #shirur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 255

  • @Prasanth5160
    @Prasanth5160 Před měsícem +203

    🌹♥️🌹 ഒരുപക്ഷേ 2018ലെ പ്രള യത്തിനുശേഷം കേരളം ഒരു മനസ്സോടെ പ്രാർത്ഥിച്ച ഈ പ്രിയ മകന്റെ തിരിച്ചുവരവാണ് 🌹♥️🌹

  • @arsha.r9989
    @arsha.r9989 Před měsícem +38

    ആദ്യം കർണ്ണാടക സർക്കാർ പുഴയിൽ അന്വേഷിണ് 3 വാഹനവും 9 ബോഡിയും കിട്ടി അപ്പോൾ മൊട്ട അരുണും ലോറി ഉടമയും കുടുംബവും ചേർന്നാണ് ആ പയ്യൻ്റെ ബോഡി പോലും കിട്ടാത്ത രീതിയിൽ എത്തിച്ചത്.thanks reporter chanal.

  • @waterfiltercltmlp6169
    @waterfiltercltmlp6169 Před měsícem +34

    🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭
    🛑 HT Line voltage 220kv / 110kv
    🛑 ഇത്രയും voltage ഉള്ള Line ൽ Gas Tanker തട്ടിയാലുള്ള അപകടത്തിന്റെ തീവ്രത ഊഹിക്കാവുന്നതിലും അപ്പുറമാണ്. വെള്ളത്തിലൂടെ ഓടിയവർക്ക് (Electric shock 😭) വല്ല അപകടവും പറ്റിയോ?
    🛑18km/h വേഗതിൽ ഒഴുകുന്ന ഒരു പുഴയിൽ 9 km ദൂരത്തുള്ള കടലിലേക്ക് എത്താൻ വെറും 30 min മതി.

    • @sajiths.l5872
      @sajiths.l5872 Před měsícem +1

      പുഴയുടെയും റോഡിനും ഇടയിലുള്ള സ്ഥലത്ത് ആയിരിക്കണം ആ ലോറി ഉള്ളത്.. ലോറി പൂർണ്ണമായും മണ്ണിനടിയിൽ ആയിരിക്കാം.. അതുകൊണ്ടാണ് ആദ്യദിനങ്ങളിൽ ഫോൺ കണക്ട് ആയതും....

  • @harisarattukadavu8866
    @harisarattukadavu8866 Před měsícem +43

    കണക്കകൾ ശെരിയാണ് പക്ഷേ മലകൾക്ക് ഇതൊന്നും അറിയില്ലല്ലോ...

    • @Jo-qp6mw
      @Jo-qp6mw Před měsícem +1

      അതെ കണക്കുകൾ ശെരിയാണ്... അത് തെറ്റിച്ചത് പ്രകൃതി അല്ല... മനുഷ്യൻ ആണ്...blast ആവുന്ന വീഡിയോ ഇവർ മുക്കി..

    • @vishnukb.2994
      @vishnukb.2994 Před měsícem +1

      തള്ളി മറിക്കാനല്ലോ കുറച്ചു ദിവസം കൊണ്ട്. പാവം കുടുംബക്കാർ

  • @metrokottayam1965
    @metrokottayam1965 Před měsícem +50

    ഇങ്ങേര് രണ്ട് ദിവസമായി പടം വര തുടങ്ങിയിട്ട്😢

  • @jaganmadav3609
    @jaganmadav3609 Před měsícem +12

    പുഴയോട് ചേർന്നുള്ള ആ ചരിവിൽ ലക്ഷ്മണൻ്റെ കടയിരുന്നു എന്ന് പറയുന്നതിൻ്റെ താഴെ മുന്നേ ചതുപ്പ് പ്രദേശം ഉണ്ടായിരുന്നു എന്ന് പറയുന്നു അവിടെ ഉണ്ടാകാൻ ആണ് ഇനി സാദ്ധ്യത ഏറെ

  • @sreyaspsaji6020
    @sreyaspsaji6020 Před měsícem +40

    ഗുഡ് മോർണിങ് സാർ ഒരു കാര്യം ചോദിച്ചോട്ടെ ആ വണ്ടിയിൽ മരങ്ങൾ ഉണ്ടായിരുന്നു ആ വണ്ടി മണ്ണ് തള്ളി വണ്ടി മറിയുക ആണ് എങ്കിൽ ആ മരങ്ങൾ കെട്ടുകൾ എന്തായാലും പൊട്ടും ഇത് വരെ ആ മരങ്ങൾ ഒന്ന് പോലും കണ്ടെത്താൻ ആയിട്ടില്ല അതു എന്താ സാർ

    • @mukkilpodi8189
      @mukkilpodi8189 Před měsícem +1

      Right sense. Bcz vandi mariyathe nirangi thanne engane povan anu ithra dhooram

    • @shantyjohn2727
      @shantyjohn2727 Před měsícem +3

      16 ന് land sliding ഉണ്ടായി, വീട്ടുകാർ ഉൾപ്പെടെ അറിയുകയും അവിടെ എത്തുകയും ചെയ്ത സമയവും പുഴയുടെ ഒഴുക്കും ഒക്കെ കണക്കിലെടുത്താൽ കെട്ടഴിഞ്ഞു പോയി എന്ന് കരുതുന്ന തടി കഷ്ണം എവിടുന്നു കിട്ടാനാ

    • @unnikrishnan6168
      @unnikrishnan6168 Před měsícem +7

      കിണറ്റിൽ ഇറക്കി വക്കുന്ന മോട്ടോർ , ബോർവെൽ പണിക്ക് ഉപയോഗിക്കുന്ന തരം കയർ അതായത് carwar എന്ന പേരിൽ വരുന്ന കയർ വർഷങ്ങളോളം മഴയും വെയിലും ഏറ്റുകഴിഞ്ഞാൽ പോലും പൊടിഞ്ഞു പോകാത്ത തരം കയർ വളരെ ബലമേറിയതാണ് . ഒരു പക്ഷെ അതാണ് ഉപയോഗിക്കുന്നതെങ്കിൽ പൊട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്. ഈ തരം കയറിന് മറ്റുള്ളതിനെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വില. പല sizes ലും ലഭിക്കും. 12 or 16 mm ഒക്കെയാണെങ്കിൽ വളരെ ബലമേറിയതാണ്

    • @jobelzworld5526
      @jobelzworld5526 Před měsícem +2

      Athippo arabikadalil ethi kanum ... Accident kazhinju thirachilu thidangith thanne 2 days engand kazhnjitta ...

  • @mukkilpodi8189
    @mukkilpodi8189 Před měsícem +7

    How? Angle engane create avum. Mannu idinju thazhe vezhunathinu opam anu thallunnath. Enit around 50 mtr (road+divider) then fall down to 16 mtr anu. Bcz mannite munnil anu lorry. Mannu vannu adiyum mumb lorry e 16 mtr thazhachayilek veezhanam. In mannu adinjalum 16 mtr undavilla. Mikkavarun puzhayude sidel undavanam vandi

  • @ashraf.k.padanilam
    @ashraf.k.padanilam Před měsícem +13

    ഭൂമിക്കടിയിൽ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധിക്കുന്നതിന് പരിമിതികൾ ഒരുപാടുണ്ട്. അല്ലായിരുന്നെങ്കിൽ ഹമാസിനെ തുരങ്കങ്ങൾ ഒക്കെ എന്നെ ഇസ്രായേലും അമേരിക്കയും കണ്ടെത്തുമായിരുന്നു. ഇതിനർത്ഥം സാങ്കേതികവിദ്യ ഇതുവരെ ആ മേഖലയിൽ പര്യാപ്തമല്ല എന്നാണ്

  • @allinonechannel8155
    @allinonechannel8155 Před měsícem +20

    വണ്ടി കരയിൽ ഉണ്ടെന്ന് പ്രതീക്ഷിച്ചവരെ മണ്ടൻ മാർ ആയിക്കണക്കാക്കുന്നതിനു മുന്നേ.... മൊബൈൽ റിങായി.... എന്നതിനും..... വണ്ടി സ്റ്റാർട്ട്‌ ആയി എന്നതിനും എന്ത് ലോജിക് ആണ് ഉള്ളത്

    • @FaslaMol-yo5ry
      @FaslaMol-yo5ry Před měsícem

      അല്ല. പിന്നെ.

    • @HM-ud8wo
      @HM-ud8wo Před měsícem

      ഏതായാലും ലോറി കണ്ടെത്തിയ ൽ അറിയാം ഏതു സാങ്കേതിക വിദ്യ ഇനി ഉപയോഗിക്കണം എന്ന്

    • @adv.anusha3553
      @adv.anusha3553 Před měsícem +1

      വണ്ടി start ആയിട്ടില്ല എന്നല്ലേ ഇപ്പൊ പറയുന്നത്

    • @FaisalSafepoint
      @FaisalSafepoint Před měsícem

      Ithrayum valiya vandikal therich puzhayil pokumenkil oru cheriya mobile therich pokanulla chance ille ath manninu adiyil undenkil swabavikamayum ring cheyyiyumallo evide vandiyo namude sahodarano undavanam ennu nammuk urapich parayaan pattukayilla😢

  • @Jumanas786Jumanas78-z
    @Jumanas786Jumanas78-z Před měsícem +29

    കൂലിപ്പണിക്കാർ എത്തിയോ. 9മണിക്ക് പണി തുടങ്ങുമോ.. ഇതിലും നല്ലത് ബാങ്കളികൾക്ക് കരാർ കൊടുത്താൽ അവർ പുഴ മൊത്തം വൃത്തിയാക്കിയിട്ടുണ്ടാകും

    • @sree9432
      @sree9432 Před měsícem +17

      വീട്ടിൽ ഇരുന്നു മൊബൈലിൽ കമന്റ്‌ ഇടുന്നത് പോലെ എളുപ്പം അല്ല കാര്യങ്ങൾ

    • @Jumanas786Jumanas78-z
      @Jumanas786Jumanas78-z Před měsícem

      @@sree9432 രക്ഷപ്രവർത്തനം എന്ന് പറഞ്ഞാൽ കൂലിപ്പണി പോലെയല്ല (9 to 5 ) അതും ഓർക്കണം ഒരു ജീവന്റെ വില മനസ്സിലാക്കി വേണം രക്ഷപ്രവർത്തനം നടത്തേണ്ടത് അത് മനസ്സിലാവാണമെങ്കിൽ മനുഷ്യൻ ആവണം

    • @nisamudheenam4112
      @nisamudheenam4112 Před měsícem +3

      ഇത് വീടിൻ്റെ തറയിൽ മണ്ണ് നിറക്കുന്ന ജോലിയല്ല😂

    • @autofocus211
      @autofocus211 Před měsícem +2

      നീ വീട്ടിൽ ഇരുന്നു കൊണക്കുന്നത് പോലെയല്ല, അവിടെ പോയി നോക്ക് പണി മനസ്സിലാകും നിനക്കൊക്കെ.

    • @MK123.79
      @MK123.79 Před měsícem

      ​@@sree9432 കർണാടക മുഖ്യമന്ത്രി ക്കോ മകനോ ആണെങ്കിൽ കാണാം മയ്രുന്നു ....... ഇതിപ്പോ

  • @krishnatejus2388
    @krishnatejus2388 Před měsícem +2

    Force = mass x acceleration
    3:33
    Not velocity

    • @GenAIWithNandakishor
      @GenAIWithNandakishor Před měsícem +1

      Athe. Momentum ayrnu paryendath. Maripoyi. Apologies from my side

    • @krishnatejus2388
      @krishnatejus2388 Před měsícem

      @@GenAIWithNandakishor sir its a very good analysis 👍, still ML models gives an approximate and lots many factors can influence.
      Hope we find Arjun soon.

    • @GenAIWithNandakishor
      @GenAIWithNandakishor Před měsícem +1

      @@krishnatejus2388 exactly. We need to consider other factors including river flow, the debris size differences.. it's a bit complex. But a policy can be achieved based on this approach to get almost accurate values. Yah. Something is better than nothing

  • @vinodcv3411
    @vinodcv3411 Před měsícem +8

    സേതുരമായർ മോഡൽ ഒരു ഡെമ്മി പരിശോധന വേണ്ടിയിരുന്നു. ഏകദേശം ഐഡിയ കിട്ടിയേനെ.

  • @bmjacob2558
    @bmjacob2558 Před měsícem +2

    സ്ഫോടനം കേട്ട് പ്രദേശവാസികൾ ഓടി..അത് ആരും കണക്കിൽ എടുക്കുന്നില്ല...വെള്ളത്തിൽ വീണ ലോറി,അതിന്റെ ഇന്ധന ടാങ്ക് ചോർന്നു കാണും..അപ്പോൾ രണ്ട് ടവർ കറന്റ് വെള്ളത്തിൽ വീഴുന്നത്..സ്പാർക് ഉണ്ടായി ലോറി പൊട്ടിതെറിച്ചാല് ഒന്നും നോക്കിയിട്ട് കാര്യമില്ല

  • @user-bw5qb5dj2g
    @user-bw5qb5dj2g Před měsícem +2

    Divider കഴിഞ്ഞ് വണ്ടി പുഴയിൽ എത്തിയിട്ടുണ്ടെങ്കിൽ ഡിവൈഡർ പൊളിയില്ലേ?

  • @ലുബിനഖാലിദ്

    ലോറി പുഴയിൽ ഉണ്ടാകാൻ ആണ് വഴി. ആ സഹോദരനും അവിടെ തന്നെ ഉണ്ടാകും

  • @ganeshsj5230
    @ganeshsj5230 Před měsícem +2

    Force = mass * acceleration aanu not velocity

  • @funentertainmentinfo5772
    @funentertainmentinfo5772 Před měsícem +10

    അയാളെ എന്തിനാണ് വിളിപ്പിച്ചത്. ഒന്നും സംസാരിപ്പിക്കാതെ. അരുണിന് എല്ലാം അറിയാമെന്നു ഒരു വിചാരം ഉണ്ട്. പക്ഷെ നല്ല ചുണകുട്ടികളുടെ മുമ്പിൽ തീരും ഇതെല്ലാം. തുറന്ന ഒരു സംവാദം നടത്തിയാൽ

  • @meenar4784
    @meenar4784 Před měsícem +3

    Reality malayodu chernnu ippolum vandy pathinju poyittundu… but mala iniyum idiyum enna reason karanam avide mannu neekkilla enna reason kannada officer thanne vyakthamakki…. Ellarum athu manapoorvvam marakkunnu, athu question cheyyappedunnilla😢😢

  • @karunalappadam6285
    @karunalappadam6285 Před měsícem +2

    Lori vellathil aayirikkum...kaaranam .phon ring cheithu enkil athuavare cabinil vellam
    keriyiittilla. Wood under ayi..athukond onnum purathu vannilla.

  • @jithinms8921
    @jithinms8921 Před měsícem +10

    ഇത്രേം force ല് വരുന്ന മണ്ണ് ആ ലോറി യെ നീകികൊണ്ടുപോകില്ല 40 ടൺ weight ഉണ്ട് എന്നൊക്കെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആ. . Slippery ആയി വരുന്ന mud ആണ് ലോറി നിർത്തിയിട്ടിരിക്കുന്ന ആ mud തന്നെ അങ്ങ് ഒലിച്ചുപോയാൽ ലോറി പോകാതെ ഇരിക്കോ..

  • @ramleshrr6002
    @ramleshrr6002 Před měsícem +6

    നന്ദകിഷോർ പറഞ്ഞ ഏകദേശം ഒരിടത്താണ് കരയിലും വെള്ളത്തിലും ഉപയോഗിക്കുന്ന രണ്ട് മീറ്ററുകളും സിഗ്നൽ കാണിച്ചത്

  • @SatheeshKumar-nr4jd
    @SatheeshKumar-nr4jd Před měsícem +2

    Electric cabl chutiytundakan chances kooduthalanu athu anjne anenkill puzhayill undakum
    athallenkill roadill vandi park cheytha athe sthalam pilarnnu maninu ullilotu thazhnnu poikanum pinnedu Vanna mannu level ayytindakam

  • @sasiggopalakrishnan4881
    @sasiggopalakrishnan4881 Před měsícem +18

    റേറ്റിങ് എങ്ങനെ ഉണ്ട്‌ mr അരുൺ

    • @Carboxylic2
      @Carboxylic2 Před měsícem

      Media is doing everything to help in this situation, don't look at everything with that dirty eye

    • @CHING_CHUN......
      @CHING_CHUN...... Před měsícem

      നീ എന്തിനാ ഇത് കാണുന്നത്.

  • @babumk5252
    @babumk5252 Před měsícem +24

    സർ മേജർ ഇന്ദിര ബാലൻ എന്ന് പറയുന്നതിന് പകരം മേജർ ജനറൽ ഇന്ദ്ര ബാലൻ എന്ന് പറയണം. മേജറും മേജർ ജനറലും തമ്മിൽ വളരെ വ്യത്യാസമുണ്ട്.സർ ഞാൻ അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ആയി വർക്ക് ചെയ്തിട്ടുള്ള ആളാണ്.

    • @SanthoshKaitheri
      @SanthoshKaitheri Před měsícem +9

      ഇവിടെ ആന പറന്നു പോയപ്പോഴാണ് ലവൻ്റെ മറ്റേത് പറന്നു പോയ കഥ... .സ്റ്റാറ്റസ് പറയാൻ കണ്ട സമയം 😢

    • @richurichu5144
      @richurichu5144 Před měsícem

      👍👍

    • @rasheedrashi1297
      @rasheedrashi1297 Před měsícem

      നിൻറെ അമ്മേടെ ഒരു മേജർ 😂😂😂😂

  • @innale.marichavan
    @innale.marichavan Před měsícem +32

    അത്രേം വലിയ ലോറി കണ്ടെത്താൻ 9 ദിവസമായിട്ടും സാധിച്ചില്ല😶

    • @Jo-qp6mw
      @Jo-qp6mw Před měsícem

      Blast ന്റെ vedio ഉണ്ടായിട്ടു ഇവർ അത് മുഴുവൻ കാണിച്ചില്ല... കള്ളന്മാർ...29 അടി ആഴം ഉള്ള പുഴയിലെ വെള്ളം പതിനഞ്ചടിയോളം പൊക്കത്തിൽ പൊങ്ങണമെങ്കിൽ ആ പുഴയുടെ വീതി അനുസരിച്ചു അത്രയും മണ്ണ് വിചാരിച്ചാൽ നടക്കില്ല.... Congress കാര്യമായി ഇടപെട്ടിരിക്കുന്നു... കൊറേ ജീവൻ പോയില്ലേ... നിങ്ങളൊക്കെ ഇതുപോലെ പെട്ടു പോയിരുന്നെങ്കിലും ഈ നെറികേട് തന്നെ നിങ്ങൾക്കും അനുഭവിക്കേണ്ടി വരും നെറികെട്ടവരെ... ബഹുമാനം തോന്നിയിരുന്നു അർജുൻ ന് വേണ്ടി അവിടെ പോയി ലൈവ് ചെയ്തപ്പോൾ... പക്ഷെ ഇപ്പോ... ചുണയുണ്ടെങ്കിൽ blast സംഭവിക്കുന്ന വീഡിയോ മുഴുവൻ ഇട് അരുണേ....

    • @freedm_
      @freedm_ Před měsícem +2

      സഹോ ആ ലോറിയെ അല്ല പത്ത് ലോറിയെ കാണാൻ പറ്റാത്ത അത്രേയും വലിയ കുന്നല്ലേ ഇടിഞ്ഞത് 😮

    • @Jo-qp6mw
      @Jo-qp6mw Před měsícem

      @@freedm_ അർജുൻ ന്റെ ലോറി മാത്രം ആയിരുന്നോ അവിടെ ഉള്ളത്?? ഏതെങ്കിലും വണ്ടി അവിടെ കണ്ടെടുത്തോ??...

    • @freedm_
      @freedm_ Před měsícem

      @@Jo-qp6mw arjunte ലോറി മാത്രേ മണ്ണിനടിയിൽ പെട്ടിട്ടുള്ളൂ ബാക്കിയെല്ലാം പുഴയിൽ തെന്നിപ്പോയില്ലേ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Před měsícem +20

    ഈ ചാനൽ പറയുന്നത് ഒന്നും വിശ്വാസ യോഗ്യമല്ല.

  • @Siluveena
    @Siluveena Před měsícem +2

    അവിടെ പ്രളയം ആണ്.... ഒരുപാട് limitations ഉണ്ട് .. മണ്ണ് നീക്കം ചെയ്യാനും പുഴയിൽ തിരച്ചിൽ നടത്താനും എല്ലാം...നമ്മൾ അതു കൂടെ മനസ്സിലാക്കണം

  • @beinghuman263
    @beinghuman263 Před měsícem +7

    Ammak prana vedana molk veena vayanaa😢😢😢😢😢

  • @SaradaVijayan-em2qm
    @SaradaVijayan-em2qm Před měsícem

    എ൯െറ പൊന്ന് ദൈവമേ എത്രയും വേഗം ആ കുഞ്ഞിനെ കണ്ട് കിട്ടണേ...

  • @shajithakannathedathshajit4396

    സർ അർജുനെയും വണ്ടിയെയും കണ്ടെത്താനാവാത്തതു എന്തുകൊണ്ടാണ് ഇത്രയൊക്കെ തെരഞ്ഞിട്ടും കിട്ടുന്നില്ലാ അതിൽ കർണാടക ഗവണ്മെന്റ് ഇതിൽ വല്ലാതെ റോങ് കളിച്ചതു കൊണ്ടല്ലെ അതുകൊണ്ട് അവർ ഇതിനു മറുപടി പറഞ്ഞെ പറ്റു..ഞങ്ങളുടെഎല്ലാം സഹോദരനാണ് അർജുൻ ഞങ്ങൾഎല്ലാവരും പ്രാത്തനോട് കാത്തിരിക്കുകയാണ് എത്രയുംപെട്ടെന്ന് ഗവണ്മെന്റ് ഭാഗത്തു നിന്നുള്ള എല്ലാ ബ്ലോക്ക്‌കളും മാറ്റിക്കൊണ്ട് അർജുനെയും വണ്ടിയേകിട്ടണം അർജുന ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @rahulb2915
    @rahulb2915 Před měsícem +1

    Max teacher... Arunkumar... 😍

  • @AnilKumar-ug9dc
    @AnilKumar-ug9dc Před měsícem +1

    Sir,
    Actually no experts have a practical knowledge about this area. Floating displacement of a Wood logged wt of a lorry is different from that of oil filled container during such landslide. Here the Arjun's lorry skidded on the top of the mud up-to the edge of the road and then huge boulders, rocks and loose mud tilted the lorry from the edge and in toppled state that is the cabin nose diving into the mud logged river and the load on tangent position pushed the cabin with load piercing deep into a gorge almost close to the heavy mud dumes developed on the middle of the river. Wood logged due to tight winding not seen separated from the lorry. Hence the lorry might have in locked position due to drift of mud plus heavy boulders. It would be better to clear or dredge the mud mounts quickly

  • @sumeeshsumeesh1592
    @sumeeshsumeesh1592 Před měsícem +1

    CCTV camera vidious kittathirikko sambavathinte plc check thurea thamasikkunavar

  • @thomasverunkal5042
    @thomasverunkal5042 Před měsícem +6

    അരുൺ പറയുന്നത് മീറ്ററും അടിയും മാറി പോകുന്നുണ്ട്

  • @myvlog3776
    @myvlog3776 Před měsícem +1

    മണ്ണ് ഒലിച്ചു വരുമ്പോൾ അതിലെ വെള്ളം അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു പുഴയാണെങ്കിൽ നല്ല ഒഴുക്കുള്ള പുഴയുമാണ് അങ്ങനെ പുഴയിൽ വീണിട്ടുണ്ടെങ്കിൽ അടി ലോറികൾക്കും അതിന്റെ മുകളിലുള്ള മണ്ണ് ഇങ്ങനെ അലിഞ്ഞു ഒലിച്ചുപോയി കൊണ്ടിരിക്കും അങ്ങനെ ഒലിച്ചു പോകുമ്പോൾ കനമുള്ള സാധനം നേരെ അവിടുന്ന് ഒലിച്ചു പോകാൻ സാധ്യത വളരെ അധികമാണ് അങ്ങനെ ഒലിച്ചു പോവുകയാണെങ്കിൽ അതിലുള്ള മരങ്ങൾ കെട്ടഴിഞ്ഞു പോവുകയും ചെയ്യും

  • @Vtjjjkkk
    @Vtjjjkkk Před měsícem +9

    Arun .. wht u mean by untrained rakshapravarthakar.. 😡

  • @gerogebennyjoy6013
    @gerogebennyjoy6013 Před měsícem +1

    Reporter.team.jai.hind.all.team.danger.job❤

  • @mansoorkambran3945
    @mansoorkambran3945 Před měsícem +17

    അർജുനും ലോറിയും എവിടെയെന്ന് പ്രവചിക്കാൻ കഴിവുള്ള ഒരു ജ്യോത്സ്യനോ പാസ്റ്ററോ പണ്ഡിതനോ ഇല്ലേ ഈ കേരളത്തിൽ?😏

    • @sujathakumari1546
      @sujathakumari1546 Před měsícem +2

      ഇതിനൊന്നും അവര് വായ് തുറക്കില്ല ... അറിഞ്ഞിട്ടു വേണ്ടേ പ്രവചിക്കാൻ 😔

    • @HM-ud8wo
      @HM-ud8wo Před měsícem +2

      തെറ്റിയാൽ അത് അവരുടെ കസ്റ്റമർ സിനെ ബാധിക്കും,😂

    • @saivarenya9305
      @saivarenya9305 Před měsícem +1

      Etrayo per pravachichirikunnu

    • @mohananmohan9412
      @mohananmohan9412 Před měsícem

      @@HM-ud8wo ee avasthayil chiripikkalle 😁

  • @uwaisibnuabdulraoufmp2102
    @uwaisibnuabdulraoufmp2102 Před měsícem +1

    ലോറി ഉള്ളത് പുഴയുടെ നടുവിൽ കാണുന്ന മൺ കൂനക്കുള്ളിൽ ആണ് കാരണം മണ്ണിടിച്ചലിന്റെ ശക്തിയിൽ പാറകളും ലോറിയും മണ്ണിന്റെ കൂടെ പൊക്കിയെടുത്തു പുഴയുടെ നടുവിൽ കൊണ്ട് വന്നു ഇട്ടു അതുകൊണ്ടാണ് മറുകരയിൽ ഉയരത്തിൽ വെള്ളം പൊങ്ങിയതും വലിയ നാശനഷ്ടം സംഭവിച്ചതും.... 😘😘😘😘😘
    അത് കൊണ്ട് ലോറി തിരയേണ്ടത് പുഴയുടെ നടുവിൽ മൺകൂനക് ഉള്ളിൽ ആണ്....
    അതാണ് ശരിയായ രീതി
    രഞ്ജിത്ത് ഇസ്രായേൽ പറയുന്നത്
    ശരിയല്ല 👌👌👌👌👌

  • @bijumon6384
    @bijumon6384 Před měsícem +1

    ടാങ്കർ പൈപ്പ് ആണ്.. ഒരു കല്ല് വന്നു ഇടിച്ചാൽ അകത്തോട്ടു പുറത്തോട്ടു മറിയാം മലയിടിഞ്ഞാൽ കല്ലുകൾ ആണ് ഫസ്റ്റ് വരുന്നത്.. AI... കല്ല് വെളിയിൽ ഉള്ള സൈഡ് ആണെങ്കിൽ വണ്ടി അകത്തേക്ക് മലയുടെ സൈഡിലേക്ക് പോകും. ലോഡ് വണ്ടി എന്തായാലും മഴയത്തു റോഡ് സൈഡിൽ തന്നെ ആയിരിക്കും. 66 ആണ് പാത. പിന്നെയും റോഡ് സൈഡിൽ സ്ഥലം കാണും.. Al. ലോറി തള്ളിക്കൊണ്ട് പോകണം എന്ക്കിൽ മലയിൽ അത്രയും വെള്ളം കൂടി വരണം. അവിടെ ഉരുൾ പൊട്ടി വെള്ളം വന്നിരുന്നു Al എന്ക്കിൽ റോഡ് കാണില്ലായിരുന്ന്.. വണ്ടി ആരെങ്കിലും എടുത്തു എറിഞ്ഞാൽ മാത്രമേ പുഴയുടെ നടുക്ക് എത്തുള്ളു. അങ്ങനെ വന്നുവീണാൾ തന്നെ അപ്പോൾ തന്നെ മണ്ണ് വീഴണം. അത് എങ്ങനെ. ഒക്കെ ai.. അങ്ങനെ പുഴയുടെ നേരെ നടുക്ക് എങ്ങനെ എത്തും. മുകളിൽ നിന്നും വരുന്ന ഒഴുക്ക് മണ്ണ് ലോറി യെ തള്ളിക്കൊണ്ട് പോകുമ്പോൾ ഒഴുക്ക് ലോറി യെ തള്ളിക്കൊണ്ട് പോകില്ലേ.. Ai. പുഴയിൽ വെള്ളം കുടിയിട്ടും ഇല്ല മാറുകരയിലെ വീട് ഒലിച്ചു പോകുകയും ചെയ്തു.. പുഴയിലെ ഒഴിക്കിനെയും കൂടുതൽ മണ്ണും കല്ലും പെട്ടെന്ന് പുഴയിൽ വന്നു വിഴുകയും ഒഴുക്ക് തടസം പെടുകയും പുഴ കരയിലേക്ക് കേറുകകയും മാറുകരയിലെ വീട് ഒലിച്ചു പോകുകയും ചെയ്തു.. പിന്നെ റോഡ് സൈഡ് ഓപ്പൺ ആകുക യും വെള്ളം അത് വഴി പോകുകയും ചെയ്തു.. അതാണ്‌ അവിടെ നടന്നത്.. നിങ്ങൾ ഏതു എക്കിലും സൈഡിലെ ഒഴുക്ക് ഒന്ന് തടസം പെടുത്തിയാൽ നടുക്ക് ഉള്ള കുന്നു ഒലിച്ചു പോകുന്നത് കാണാം..വെള്ളത്തിനു ഒരു സ്വാഭാവം ഉണ്ട് ഒലിച്ചു പോകാൻ ഇത്തിരി സ്ഥലം കിട്ടിയാൽ അത് വഴി അങ്ങ് പോകും മറ്റേ thalam തൊടില്ല.. Mr.. Arum ഒന്ന് കറക്റ്റ് ആയി ആലോജിച് നോക്ക്.. നമ്മൾ തോട്ടിൽ ഒരു ചിറ കെട്ടിയാൽ സൈഡ് ആയിരിക്കും ആത്യം പൊട്ടുക.. കരയുടെ സമർഥ്യം...

  • @abilashanand
    @abilashanand Před měsícem +1

    ഒരു ജീവന് വേണ്ടി ഓടിവന്ന അവർ ഇപ്പോൾ "അൺ ട്രെയിൻഡഡ് " കൊള്ളാം.. കാര്യം കഴിയുമ്പോൾ എല്ലാവരും ബുദ്ധിമാൻമാർ തന്നെ സാർ ... 9ദിവസം ആയി ഈ ബുദ്ധിമാന്മാർ കണക്ക്നോക്കാൻ തുടങ്ങിയിട്ട് അത് കൂടി ഓർത്താൽ കൊള്ളാം.

  • @gerogebennyjoy6013
    @gerogebennyjoy6013 Před měsícem +1

    Gdm.all.ind.forces.jai.hind.❤

  • @karthikraj9730
    @karthikraj9730 Před měsícem

    Rational thinking?

  • @abduuuh369
    @abduuuh369 Před měsícem +1

    നന്ദ കിഷോറിനെ വെറുതെ കൊണ്ടുവന്നു... സംസാരിക്കാൻ പോലും സമയം കൊടുക്കുന്നില്ല!!🥲🤌🏻

  • @user-ot8jz9kc1l
    @user-ot8jz9kc1l Před měsícem +1

    Good information

  • @oxfordplanet315
    @oxfordplanet315 Před měsícem +1

    Arun sir under water camera use cheyam allo

  • @fantom1010
    @fantom1010 Před měsícem +1

    1.ഒരു മണ്ണിടിച്ചിൽ ഇത്രയും force വരുമോ.....
    അത് കുറച്ചു കുറച്ച് ആയിട്ട് slide ചെയ്തല്ലേ വരുന്നത്...
    ഇപ്പോ ആ വണ്ടിയെ നീക്കി കൊണ്ടു പോകാൻ chance കുറവാണല്ലോ....
    🔴So Blast ആയതുകൊണ്ടാണ് ഇത്രയും force വരാൻ കാരണം

  • @thehub1652
    @thehub1652 Před měsícem +8

    Force = mass x acceleration അല്ലേ👀

    • @sreeragsr878
      @sreeragsr878 Před měsícem +1

      Yes.. Mass X Velocity = Momentum ആണ്

  • @ajasusmanvlogs
    @ajasusmanvlogs Před měsícem

    ലോറി മണ്ണൊലിച്ചു വന്നപ്പോൾ തന്നെ ചെരിഞ്ഞു പോയിട്ടുണ്ടാകും. So അതിലെ impact കൊണ്ട് റോഡിലൂടെ തള്ളി നീക്കി പുഴയിലേക് തലകീഴായി മറിഞ്ഞു കാണും. അതിന്റ മുകളിലേക്ക് മണ്ണും മറ്റും വന്നു അടിഞ്ഞു കിടപ്പുണ്ടാകും. അടുകൊണ്ടാവാം തടി ഒന്നും കാണാതിരുന്നത്

  • @thealchemist5163
    @thealchemist5163 Před měsícem +1

    Any updates?

  • @binuchutm4727
    @binuchutm4727 Před měsícem

    This happened in Karnataka with capital Bangalore one of the biggest IT hubs

  • @arunsbabu3134
    @arunsbabu3134 Před měsícem

    Excellent presentation

  • @DrAbushuraihAlbani
    @DrAbushuraihAlbani Před měsícem +2

    The real professor and great report

  • @hemanthkumar-bq3zq
    @hemanthkumar-bq3zq Před měsícem

    Pinney roatil illennu arinjappol alley e analyistics okkey vannadu.. itrem divasam appol evidaarnnu oru suggestion kodukkaan..😊

  • @commentaries0039
    @commentaries0039 Před měsícem +1

    Padam vara nirtado.. try to report based on fact first .. u guys were first to report lorry restarted and mobile were ringing.. verify something before u report..

  • @naksuvijayakumar369
    @naksuvijayakumar369 Před měsícem

    Aa mala muzhuvan aayitt ഇടിഞ്ഞു വീണാലും അതു നേരെ ആവില്ല മണ്ണ് വരുന്നത് ഒരു side ഇടിഞ്ഞു വരുന്നത് കണ്ട് എൻ്റെ ഒരു think ആണ് ഈ ചേട്ടൻ വണ്ടി start ആക്കി മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും aa വണ്ടി start ആക്കിയ aa ഒരു side മുന്നോട്ട് appo aa വണ്ടി കിടന്ന aa sport തന്നെ തിരഞ്ഞിട്ട് കാര്യം ഇല്ല വണ്ടി start ആയി ചിലപ്പോ moovie cheithal വണ്ടി പുഴയിൽ ആവാൻ ആണ് chance.. കാരണം ഈ sidile മണ്ണ് ആവും ആദ്യം ഇടിഞ്ഞു വന്നത് അപ്പോ aa വണ്ടിയുടെ ബാക്ക് side ആണ് വന്നത് first എങ്കിൽ മുകളിലെ മണ്ണ് ഇടിഞ്ഞു വന്നപ്പോൾ വണ്ടി ഒരിക്കലും മുന്നോട്ട് ഒരുപാട് പോയിട്ടും ഇല്ല.വണ്ടി ഒന്നെങ്കിൽ ഇത്ര meter അകലം കാണും. അല്ലെങ്കിൽ. ഒന്നെങ്കിൽ കരക്കും വെള്ളത്തിനും സമാനമായ center ആണ് ഈ വണ്ടി ഉണ്ടാവുക .എൻ്റെ ഒരു thinking ആണ് ഉറപ്പ് ആണ് എന്ന് പറയാൻ പറ്റില്ല...orikkalum rodil undavilla. മുകളിലെ മണ്ണിൻ്റെ power വച്ച് സൈഡിലേക്ക് വണ്ടി povuoo.anagne vandi side vazhi anengil poyathu engil oru scrach pole എങ്കിലും aa റോഡിൽ ഒരു mark varum. എന്തായാലും വണ്ടി നേരെ ഒരിക്കലും പോവില്ല മണ്ണിൻ്റെ power കൊണ്ട് മുകളിൽ നിന്ന് വന്ന മണ്ണിൻ്റെ ശക്തി കൊണ്ട് വണ്ടി ഒരു സൈഡിലേക്ക് മറിയാൻ ആണ് സാധ്യത shure

    • @naksuvijayakumar369
      @naksuvijayakumar369 Před měsícem

      അടുത്ത ഒരു സംശയം മുകളിലെ മണ്ണിൻ്റെ വരവോട് കൂടി വണ്ടി ഒരു സൈഡിലേക്ക് മറിയും shure അപ്പോൾ aa വണ്ടി എന്തായാലും മണ്ണ് മുഴുവൻ ഇടിഞ്ഞു വന്നതൂ എങ്ങനെ ആണൊ aa പുഴയിൽ പോയത് അതെ same രീതിയിൽ ആണ് ഈ വണ്ടി അവടുന്ന് മൂവ് ആയതു..aa മണ്ണ് ഏതു sidil ആണോ കൂടുതൽ കാണുന്നതു അവടെ ഉണ്ട് വണ്ടി.പറയാൻ കാരനം മണ്ണ് വെള്ളത്തിൽ വീണൽ കുറച്ചെങ്കിലും മണ്ണും വെള്ളവും mix ആയി ഒഴികി പോക്കും.so അപ്പോ ഇത്ര ടൺ tadi ഉള്ളത് കൊണ്ടു ഇത്ര മണ്ണ് അ ഒരു വണ്ടിയുടെ വലുപത്തെ കാൽ മുകളിൽ മണ്ണ് കുന്ന് പൊലെ കൂടും അതു ഒഴുകി പോകുന്നത്തിലും കൂടുതൽ അവടെ ഉറപ്പ് ആയിട്ട് ഇരിക്കാൻ ആണ് ചാൻസ് കൂടുതൽ...

  • @worldofnavomi
    @worldofnavomi Před měsícem +2

    Force =mass *acceleration,,,,,anuuuuu alladeee mass*velocity…alaaaaaa. …..ketooo

    • @GenAIWithNandakishor
      @GenAIWithNandakishor Před měsícem +1

      Athe. Apologies for the mistake. Actually momentum ayrnu udheshicath. Force ayi poyi paryumbol.

  • @Amarnarhva
    @Amarnarhva Před měsícem +1

    എവിടെയെങ്കിലും സുരക്ഷിതമായി ഉണ്ടാകും ഈ ന്യൂസ്‌ ഒന്നും ആളറി യുന്നുണ്ടാകില്ല

  • @paaruparuzz8637
    @paaruparuzz8637 Před měsícem +1

    Innu vaikunneram vare ithu paranjal mathi

  • @jophinaj3924
    @jophinaj3924 Před měsícem

    Nice aayit army da thalayil vech

  • @gayathrys9364
    @gayathrys9364 Před měsícem +1

    ഇതൊക്കെ പറഞ്ഞോണ്ടിരുന്നാൽ കാണാത്തായവരെ കിട്ടുമോ 😢 എല്ലാം ന്യൂസ്‌ കാരും എങ്ങനെ വരച്ചു കളിക്കുന്നുണ്ട്.ദിവസം കുറേ ആയി എപ്പോഴും ഇതൊക്കെ നടക്കുന്നുള്ളു 😢

  • @jophinaj3924
    @jophinaj3924 Před měsícem

    Ellathinum athe , currect enn parayand thinik ayal paranja vella physics manasilayo

  • @ettisj01
    @ettisj01 Před měsícem

    River wayernte force of flowyum consider cheyente

  • @jophinaj3924
    @jophinaj3924 Před měsícem

    Nandha kishor paranja oru karyom iyalk manasilayitila kishor paraya calculation vere iyal chinthikana vereyum ennit kishor thiruthi kodukumbol great ennum ok parayan patanolu

  • @rashidrash7906
    @rashidrash7906 Před měsícem

    Allah ഇന്ന് nammude sahotharane kittane 🤲🤲🤲

  • @jerilrobinpanackal9129
    @jerilrobinpanackal9129 Před měsícem +2

  • @mohananmohan9412
    @mohananmohan9412 Před měsícem

    Puzhayk side il ozhukk kurayum ,valavu undenkil koodum.

  • @shamseerhashim
    @shamseerhashim Před měsícem

    ആദ്യമേ പുഴയിൽ തിരയാൻ തീരുമാനിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ മാറ്റിയത് കേരളത്തിലെ മീഡിയ, ആ ലോറി ഓണർ, മൊബൈൽ റിങ് എന്ന വേണ്ടാത്ത നിർബന്ധം ആണ് കരയിൽ തിരയാൻ

  • @Kottappalli_RDP
    @Kottappalli_RDP Před měsícem

    Drawing sir motta ❤

  • @sayeedminhaj
    @sayeedminhaj Před měsícem +1

    ഇത്രയും വലിയൊരു മല ഇടിഞ്ഞു താഴെ ഉള്ള പുഴയിൽ മൺകൂന രൂപപ്പെട്ടിട്ടും ലോറി പുഴയിൽ പതിച്ചിട്ടില്ല എന്ന് പറയുന്ന രഞ്ജിത് ഇസ്രയേൽ ഉൾപ്പെടെ ഉള്ളവരുടെ ലോജിക് തുടക്കം മുതലെ പിടികിട്ടിയിരുന്നില്ല. 150 മീറ്റർ ഉയരത്തിലും 200 മീറ്റർ നീളത്തിലും ഉള്ള ലാന്റ് ഇടിഞ്ഞ് വീഴുമ്പോൾ പിന്നെ എന്ത് നാൽപത് ടൺ ലോറി.മാത്രമല്ല ഈ മണ്ണ് ഇടിഞ്ഞ് വെള്ളത്തിൽ വീണ് പുഴയുടെ മറു കരയിൽ വെള്ളം ഇരച്ചു കയറി മൂന്ന് വീട് പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു പോയിട്ടുണ്ടെങ്കിൽ ആ വെള്ളത്തിന്റെ ഫോഴ്സ് എത്രയായിരിക്കും . മണ്ണിടിഞ്ഞ സ്ഥലത്ത് നിന്ന് മറു കര 300 മീറ്റർ ദൂരത്തിൽ ആണെന്ന് കൂടി ചേർത്ത് വെക്കണം.

  • @ajishaajisha5290
    @ajishaajisha5290 Před měsícem

    Aaa vellathil kidakunna mannil valiya nilam ulla kambukalo Enthelum kondu thappi nokuka

  • @rajagopalannair943
    @rajagopalannair943 Před měsícem

    If the Load is wood or Irons function is same or what

  • @ummermalayvkrippon5203
    @ummermalayvkrippon5203 Před měsícem +1

    നദിയുടെ മറുകരയിൽ ഉണ്ടായ ആഘാതം ശ്രദ്ധിച്ചാൽ മനസ്സിലാകും എത്ര ശക്തമായ മണ്ണിടിച്ചലാണ് ഉണ്ടായത് എന്നത്, അത്ര ശക്തമായ ഒരു മണ്ണിടിച്ചിലിൽ 40 അല്ല 60 ടൺ ഭാരമുള്ള ലോറി ആണെങ്കിൽ പോലും നദിയുടെ മധ്യഭാഗത്തെങ്കിലും എത്താനുള്ള സാധ്യത വളരെയധികം ആണ്, അതൊന്നും പരിഗണിക്കാതെ കേവലമായ ഇടിഞ്ഞ ഫോട്ടോയും നദിയുടെ അളവും വെച്ചുകൊണ്ട് മാത്രം ഇതിനെ ഒരു വിശകലനത്തിന് വെക്കുന്നത് മഹാവിഡ്ഢിത്തം ആയിരിക്കും വിലയിരുത്തലിന്

  • @sabashsabash4233
    @sabashsabash4233 Před měsícem

    Wood ulladhe kode olichu povan chancude

  • @abidaadhil9777
    @abidaadhil9777 Před měsícem

    Lepalomerry...!?

  • @abidaadhil9777
    @abidaadhil9777 Před měsícem

    Depper metery issue...!?

  • @kochumollalu4691
    @kochumollalu4691 Před měsícem

    Dr. അരുൺ , നന്ദകിഷോറിനെ പറയാൻ ഒന്നനുവദിക്കൂ. അനുവദിക്കൂ. ഞങ്ങൾ ഒരു നല്ല വാർത്തക്കായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @rameshvava4590
    @rameshvava4590 Před měsícem

    Puzhayil mannadinjathu vellam pokubol athinopam athu olichu povum innuvare athu poyittilla aa vahanathinu mugalil ayirikum orupakesh aa mannu athukondavam athu povathe chilapol avide undavam

  • @abidaadhil9777
    @abidaadhil9777 Před měsícem

    Aadyam puzaye. Nirmikkugha...!?

  • @way.in.
    @way.in. Před měsícem +2

    Nanda+motta innovation

  • @abidaadhil9777
    @abidaadhil9777 Před měsícem

    Evenue. Equmentory. Desighn...!?

  • @SonaK-n6w
    @SonaK-n6w Před měsícem

    ഓം നമ:ശിവായ '

  • @gerogebennyjoy6013
    @gerogebennyjoy6013 Před měsícem +1

    Rajun.familys.parys.for.familys😢.

  • @UshaQatar-k8x
    @UshaQatar-k8x Před měsícem

    പുഴയിലുള്ള മണ്ണിൽ കൂടി നോക്കൂ🙏🙏🙏🙏🙏

  • @ettisj01
    @ettisj01 Před měsícem

    Rodilulla dividerum friction anu

  • @51envi38
    @51envi38 Před měsícem

    ഈ പ്ലാൻ ഒക്കെ അന്ന് ഉണ്ടായ ഫസ്റ്റ് ടൈമിൽ തന്നെ തയ്യാറാക്കുക ആയിരുന്നെങ്കിൽ ഏകദേശം ഒരു ഐഡിയ എല്ലാവർക്കും കിട്ടുമായിരുന്നു😢 അങ്ങനെയൊക്കെ രക്ഷാ പ്രവർത്തനം കൂടുതൽ എളുപ്പമാകും ആയിരുന്നു

  • @athulprasad2449
    @athulprasad2449 Před měsícem

    Njnte pravachanam kure divasam aayi avide und ivide und ni mindathe irinno daivathinu maatrame ariyu arjun evide und ennu

  • @sindhusabu1604
    @sindhusabu1604 Před měsícem +1

    🙏🙏🙏🙏

  • @shamilexclusive
    @shamilexclusive Před měsícem

    അപ്പൊ Blast??? Miss aa Gas Vehicle????

  • @abdulkhader6665
    @abdulkhader6665 Před měsícem

    കൊണ്ടോട്ടിക്കാർ കോവിഡിൻ്റെ മൂർധന്യത്തിൽ നട്ടപ്പാതിരനേരത്ത്
    പോലും കരിപ്പൂർ വിമാന ദുരന്തത്തിലെ രക്ഷാപ്രവർത്തനം നടത്തിയതോർക്കുന്നു ആർമിയും മറ്റും എത്തുന്നത് കാത്തു നിൽക്കാതെ
    സമ്പൂർണവും സുരക്ഷിതവുമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്
    അവിടെ ആരും കൂലിപ്പണിക്കാരല്ലായിരുന്നു.
    അതാണ് മലപ്പുറം മോഡൽ!!

  • @abidaadhil9777
    @abidaadhil9777 Před měsícem

    700 desaire..!? Low. Liablity perve...!?

  • @staypositive3330
    @staypositive3330 Před měsícem

    Slope of terrain, v of landslide, debris composition, initial condition, truck charas onnum nokathe verthuthe oron vilichu parayaruth

  • @jophinaj3924
    @jophinaj3924 Před měsícem

    Charcha il ulla aal parayana manasilayitila aahke iyalk ariyanath puzhayum 16 adi um chaya kadayum ith thanne pinnem pinnem charcha cheythond irikan ningal avide irum kanak kooti kalicho

  • @ajithaji9390
    @ajithaji9390 Před měsícem +1

    ❤❤🙏🙏

  • @jaisonkallada6906
    @jaisonkallada6906 Před měsícem

    Watet current approximately etre und

    • @jaisonkallada6906
      @jaisonkallada6906 Před měsícem +1

      83 meters + water current in km / per hour
      50 km/hr anenkil eg
      83+50 133metre akale radius il vandi und 5am 🇬🇧time 24th june

  • @crazyaansh9516
    @crazyaansh9516 Před měsícem

    Lori thala keezhayitagum indaguga

  • @ashimujafar352
    @ashimujafar352 Před měsícem

    കണക്ക് മാഷ്

  • @dasanb.k2010
    @dasanb.k2010 Před měsícem

    നല്ല വെറുപ്പിക്കൽ തന്നെ, നിങ്ങളുടെ ചാനൽ പ്രത്യേകിച്ചും

  • @autofocus211
    @autofocus211 Před měsícem

    കർണ്ണാടക സർക്കാർ ആകെ പെട്ടു, പോയത് മലയാളി ആയത് കൊണ്ട് കേരളത്തിന്റെ നിരന്തര സമ്മർദം, കണ്ടെത്താൻ കഴിയാതായാൽ സർക്കാരിന് നാണക്കേട്, സുപ്രീം കോടതി വരെ ഇടപെട്ട് പോകുകയും ചെയ്തു,