KADUVAKKUNNEL KURUVACHAN | EP 16 |EXCLUSIVE TALK | GANGS OF KINO | SURESH GOPI| PRITHVIRAJ

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 56

  • @josephjohn8449
    @josephjohn8449 Před 2 lety +23

    നിങ്ങളുടെ ധൈര്യത്തിന് മുൻപിൽ നമിച്ചിരിക്കുന്നു. പോലീസും, കത്തോലിക്ക സഭയും, മറ്റു അധികാരികളും നിങ്ങളോടു ചെയ്ത അപരാധങ്ങൾ ഇപ്പോഴെങ്കിലും പാലാ ക്കാരല്ലാത്തവര്ക്കും അറിയാൻ സാധിച്ചല്ലോ. അതിലും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്

    • @rainbow5881
      @rainbow5881 Před 2 lety

      Somebody from both Police Dept & Sabha...(Good & Evil are there everywhere..)

  • @anilpparambathoor
    @anilpparambathoor Před 2 lety +44

    കുറുവച്ചായൻ പറഞ്ഞതുപോലെ, സാധരണക്കാർ എല്ലാവരും നീയമം പഠിക്കണം സ്കൂളിൽ ആവശ്യമില്ലാതെ പല പുരാണങ്ങൾ. പഠിക്കുന്ന സമയത്തു അത്യാവശ്യം വേണ്ട നീയമങ്ങൾ നമ്മുടെ തലമുറകൾ പഠിച്ചാൽ, അവർ രാജ്യത്തെ നീയമങ്ങളെ കുറിച്ച് ബോധവാന്മാരാർ ആകുകയും, അവരെ പോലീസ് കാർക്കോ വക്കീലന്മാർക്കോ, ഉദ്യോഗസ്ഥന്മാർക്കോ, വേഗത്തിൽ പറ്റിക്കാൻ കഴിയാത്ത നല്ല ഒരു തലമുറ ആയി അവർ വളർന്നുവരും.

  • @lthomas5609
    @lthomas5609 Před 2 lety +15

    ഇദ്ദേഹത്തിന്റെ നേരും നെറിയും ദൈവഭയവും ആണ് വമ്പൻമാർ എതിരെ വന്നിട്ടും പിടിച്ചു നിന്നതും ജയിച്ചതും... 🙏

  • @k.b.muhammadbavamuhammad4048

    അങ്ങനെ ഒരു കേസ് തെളിഞ്ഞു, ചേട്ടായി തെളിയിച്ചു.. അഭിനന്ദനങ്ങൾ..!

  • @johnsamuel3792
    @johnsamuel3792 Před 2 lety +33

    ചേട്ടായി ബിസ്സിനെസ് രംഗത് അല്ല വേണ്ടത്, പോലീസ് ഡിപ്പാർട്മെന്റിൽ ആയിരുന്നു എങ്കിൽ തെളിവ് ഇല്ല എന്നു പറഞ്ഞു തള്ളിയ കേസുകൾ മുഴുവൻ തെളിയിക്കാൻ പറ്റിയെന്നം. ചേട്ടായിക്ക് എല്ലാ ആശംസകൾ നേരുന്നു.

  • @rahulg2384
    @rahulg2384 Před 2 lety +24

    പൊളീ..അനുഭവം..വർത്തമാനം ഒരു രക്ഷേല്ല..🔥

  • @sabuthomas1685
    @sabuthomas1685 Před 2 lety +3

    Chetaiyude sumsaram ketalariyam oru innocent aaya manushyanannu .. God bless you and your family 🌷

  • @akppskap7463
    @akppskap7463 Před 2 lety +5

    @39:02 😀😀😀😀😀😀😀😀😀😀 What an innocent speech.

  • @egvettoor
    @egvettoor Před 2 lety +7

    Wow in all aspects . it's unique and super

  • @maggiesebastian9653
    @maggiesebastian9653 Před 2 lety +5

    Big salute achaya.👍🙏

  • @raghurampnb
    @raghurampnb Před 2 lety +2

    സാർ നിങ്ങളൊരു അസാമാന്യ പ്രായോഗിക ചിന്ത ഉള്ള മനുഷ്യനാണ് .നിങ്ങളുടെ കഥ ഓരോരുത്തർക്കും ആദ്മാവിശ്വാസം പകരും. നിയമം എല്ലാവരും പഠിക്കണം എന്നത് സത്യം .നമ്മളോട് ആരും ആവശ്യമില്ലാതെ കളിയ്ക്കാൻ വരില്ല

  • @anilpodiparayilthomas8220
    @anilpodiparayilthomas8220 Před 2 lety +15

    Mariamma is your hero

  • @tintujoby7085
    @tintujoby7085 Před 2 lety +13

    Reeal pala kaduva achahyan👌

  • @mathewjohn2891
    @mathewjohn2891 Před 2 lety +18

    ആത്മാഭിമാനം ഉള്ള കടുവ തന്നെ ഈ അച്ചായൻ...

  • @idukkikaari3736
    @idukkikaari3736 Před 9 měsíci

    I really wish, if I could get a grandfather like this...

  • @anarysaji
    @anarysaji Před 2 lety +10

    big salute achaya

  • @abymichealaby2874
    @abymichealaby2874 Před 2 lety +4

    പൊളി മനുഷ്യൻ 🥰

  • @kurianjmaloor
    @kurianjmaloor Před 2 lety +2

    Hearty Wishes

  • @binuthomas4647
    @binuthomas4647 Před 2 lety +2

    The real tiger!

  • @vasanthakumar311
    @vasanthakumar311 Před 2 lety +7

    അടിപൊളി

  • @meghakunnamkulam5750
    @meghakunnamkulam5750 Před 2 lety +3

    Super Kuruvachaayaa

  • @jobymichael8685
    @jobymichael8685 Před 2 lety +6

    Pala. Kaduvachayan👍👍

  • @dennisj.mathew3620
    @dennisj.mathew3620 Před 2 lety +15

    Real Palakkaran Achayan

  • @bejoyjohn5680
    @bejoyjohn5680 Před 2 lety +1

    Big salute sir 🙏 Real master of Law

  • @lijupunnoose6940
    @lijupunnoose6940 Před 2 lety +23

    അച്ചായാ പാലായിൽ വന്നാൽ ഒന്ന് കാണാൻ പറ്റുമോ

    • @jestinjoseph8131
      @jestinjoseph8131 Před 2 lety +1

      ഇതൊക്കെ കേട്ടപ്പോൾ അച്ചായനെ കാണാൻ ഒരു മോഹം

    • @Firearrowlj7nn
      @Firearrowlj7nn Před 7 měsíci

      His house is a home stay via mahindra holidays

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Před 2 lety +2

    Super Star

  • @saamikp9759
    @saamikp9759 Před 2 lety +9

    Anjar episode ottayirupil kandu..neram3.30aayi..🤦

    • @lijocmathews
      @lijocmathews Před 2 lety

      16 episode otta iruppil njan kandu theerthu…Kuruvachayan fan boy aay !!

  • @lthomas5609
    @lthomas5609 Před 2 lety +4

    Respect.... 🙏🙏

  • @thomasjosephpunnathaniyil

    ❤️😍

  • @saamikp9759
    @saamikp9759 Před 2 lety +4

    Familye kanikanm...bcoz Mariama Chechi..rosemary ivarokke kadapatrangalan...

  • @ajia8622
    @ajia8622 Před 2 lety +1

    ❤️

  • @pavanmanoj2239
    @pavanmanoj2239 Před 2 lety +4

    ഓ. ചങ്കൂറ്റം 👍👍🙏

  • @zachariasjohn8217
    @zachariasjohn8217 Před 2 lety

    Brave Human Being The one and only.This is our Kuruvachayan from Palai .

  • @maryphilip2948
    @maryphilip2948 Před 2 lety +1

    Strong Achayen 💪

  • @nandakumarap518
    @nandakumarap518 Před 2 lety +2

    🙏🙏🙏🙏

  • @jobinchacko5373
    @jobinchacko5373 Před 2 lety

    👌👌👌

  • @ashabinu4323
    @ashabinu4323 Před 2 lety +1

    Hi

  • @sureshkumarkumar643
    @sureshkumarkumar643 Před 2 lety

    Tiger

  • @bijumathai5758
    @bijumathai5758 Před 2 lety

    എന്റെ അച്ചായാ നിങ്ങളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🙏

  • @smulevysakh5674
    @smulevysakh5674 Před 2 lety

    11-15 episode undoo??. Or cut??

  • @rineeshkrishna2802
    @rineeshkrishna2802 Před 2 lety

    ന്തൊരു മനുഷ്യൻ സിനിമയേയും വെല്ലുന്ന ജീവിതം 18 ഉം കാണണം, ഹേയ് ...... കടുവച്ചായാ.....

  • @demat7774
    @demat7774 Před 2 lety +6

    കിടു കിടിലഠ

    • @dharmaholidays8018
      @dharmaholidays8018 Před 2 lety

      Kuruvachayan jai

    • @suksa1961
      @suksa1961 Před 2 lety +2

      താങ്കക്കൊരു തെറ്റുപറ്റി കോപൻ മാർക്ക്‌ പടം കൊടുക്കരുതായിരുന്നു

  • @ajimonputhuvelil
    @ajimonputhuvelil Před 2 lety +5

    Evidaya ഹിമാലയ anu
    Dindigulae Dindigulae😀😀😀😀😀

  • @idukkikaari3736
    @idukkikaari3736 Před 9 měsíci

    Cash ullathkond pulik neethi kitti...

  • @sumeshpg1625
    @sumeshpg1625 Před 2 lety

    Achaya borane

    • @bold7351
      @bold7351 Před 2 lety +1

      പോടാ സുടാ പി

  • @sumeshpg1625
    @sumeshpg1625 Před 2 lety

    Achaya borane