KADUVAKKUNNEL KURUVACHAN | EP 13| EXCLUSIVE TALK | GANGS OF KINO | SURESH GOPI | PRITHVIRAJ

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 87

  • @sugathanpv6658
    @sugathanpv6658 Před 2 lety +4

    സത്യവും ബുദ്ധിയും ഒരു പോലെ സമ്മേളിച്ച അപൂർവ വ്യെക്തിത്വം.

  • @amkamk3077
    @amkamk3077 Před 3 lety +20

    അച്ചായൻസ് പെരുത്ത് ഇഷ്ടം 💕💕💕💕💕

  • @Firearrowlj7nn
    @Firearrowlj7nn Před 8 měsíci

    During this case in early 90s , his son was in edamattom chavara boarding school and I shared a desk with him . The funny thing was we were able to see IGs house ( Vattavayalil) from our desk. He never shared anything about this case then. He was in 4th grade though.

  • @josephjohn8449
    @josephjohn8449 Před 2 lety +5

    നിങ്ങൾ ഒരു സംഭവം തന്നെ. നമിച്ചീടുന്നു.

  • @meghakunnamkulam5750
    @meghakunnamkulam5750 Před 2 lety +5

    Nice episode

  • @haibabujoseph
    @haibabujoseph Před rokem

    U very mass

  • @irshadismail3878
    @irshadismail3878 Před 2 lety +12

    നിങ്ങളാണ് യഥാർത ഇരട്ട ചങ്കൻ

  • @jobymichael8685
    @jobymichael8685 Před 2 lety +8

    Pala. Achayan 👍

  • @user-ms2lk5bv7f
    @user-ms2lk5bv7f Před 2 lety +1

    ഇത് കണ്ടപ്പോ ആനക്കാട്ടിൽ ചാക്കോച്ചിയെ ഓർമ്മ വന്നു
    ഇജ്ജാതി മാസിന് സുരേഷ് ഗോപിയേ പറ്റൂ

  • @binuthomas4647
    @binuthomas4647 Před 2 lety +1

    Real Kaduva!

  • @arunpagent7596
    @arunpagent7596 Před 3 lety +15

    Annum innum changathi parayunnathu onnum thiriyunilla
    Pakshe ingeru Alphons Saar aayittu koluthunnathinu njan saakshi. Yetho sthalam kayyeriyathinu Village Officer notice koduthu. Ee pulli collectorate-il vannu mundu pokki kanichu. Pullikaarante sthiram number. Avide irunna sthreekal collectore kandu parathipettu.
    Alphons Saar aannu annu collector. Cheruppam alle. Adheham nalla pani koduthu. 2008il saar retire aakunnathu vare nalla pani koduthukondirunnu

    • @somansuresh7799
      @somansuresh7799 Před 3 lety +2

      ഞാനും അത് കേട്ടിട്ടുണ്ട്. അൽഫോൻസ് സാർ ഇവന്റേ ആപ്പീസ് പൂട്ടിച്ചു എന്ന്.
      കാരണങ്ങൾ എനിക്കറിയില്ലെങ്കിലും.

    • @mathewchacko2529
      @mathewchacko2529 Před 2 lety

      Achayan nalllaaaa kalllaaaaaa
      Achayan oombiiiii
      Achayan valiiiiiiii
      Muzhuvan valiiii varthamanam
      Njangaludeeee nattukaranaaaaa
      Muzhuvan kallamaaaaaa
      Ethelllammmm verum valiiiiii varthamanam

    • @mathewchacko2529
      @mathewchacko2529 Před 2 lety +1

      @@somansuresh7799
      Yavan verum valiiiiii
      Nattil vannuuuu anweshikkukAA
      Nanayan achayan viduvayan

    • @saamikp9759
      @saamikp9759 Před 2 lety +4

      @@mathewchacko2529 kalupidikunavarkm shoe nakkunavarkm ithokke tonum...taravadikalk kuruvachan real hero aan

    • @Anonymous-ge5ks
      @Anonymous-ge5ks Před 2 lety +6

      @@mathewchacko2529 നാട്ടുകാരൻ ആണല്ലേ, ആണുങ്ങളെ കാണുമ്പോ ചൊറിച്ചിൽ ഇണ്ടാവും അത്യാവശ്യം നല്ല അസൂയയും

  • @tijosebastian8182
    @tijosebastian8182 Před 3 lety +18

    അച്ചായൻ പുലിയാണ് 👍

  • @mazzaissy8933
    @mazzaissy8933 Před 3 lety +9

    കൊടുത്താൽ കൊല്ലത്തും കിട്ടും. Pride will come before the fall

  • @mannicoikaldaniel3067
    @mannicoikaldaniel3067 Před 3 lety +14

    അച്ചായൻ പുലിയല്ല സിംഹമാണ് നല്ല മനസ്സിന്നുടമ

    • @mathewchacko2529
      @mathewchacko2529 Před 2 lety

      Nallllaaaa manasaaaa ethraaaa kudumbangaleeee oombichittu undennnuuuu ariyanamengilllll nattilllll varanam
      Nattukarodu chodikkanam

    • @mathewchacko2529
      @mathewchacko2529 Před 2 lety +1

      Achayanteeee pilllerelllammmm achayaneeee kona konduuuuu Iritty poyiiiii

    • @mathewchacko2529
      @mathewchacko2529 Před 2 lety

      Achayaneeee chakoooochaen pootiiiiii

    • @mathewchacko2529
      @mathewchacko2529 Před 2 lety

      Achayan oombiiiiiiii

  • @asv_ktym2045
    @asv_ktym2045 Před 2 lety +5

    ingerde cinemake fight scenes venamenn ila ...... allathe thanne polikum

  • @jobykuttikattu5211
    @jobykuttikattu5211 Před 2 lety +1

    റിട്ടയർ ചെയ്യുന്നവരയെ ഉള്ളു ഇവന്റെ ഒക്കെ ഹുങ്ക്

  • @tijugeorge4636
    @tijugeorge4636 Před 2 lety +18

    അച്ചയാ ഒന്നു നേരിൽ കാണാൻ ആഗ്രഹം

  • @krish3164
    @krish3164 Před 2 lety

    ഒറ്റക്കൊമ്പൻ ജോസ്💪

  • @thomasjosephpunnathaniyil

    1st comment ❤️

  • @prasadpgeorge7018
    @prasadpgeorge7018 Před 2 lety +1

    ശരിക്കും ഈ അച്ചായനെ ഒന്നുകാണാൻ എന്നാമാർഗ്ഗം

  • @aap6758
    @aap6758 Před 2 lety

    Nalla manushyan

  • @sabmatt2292
    @sabmatt2292 Před 2 měsíci

    Who is this?😊

  • @greenkerala7756
    @greenkerala7756 Před 2 lety +12

    അച്ചായൻ പറഞ്ഞതെല്ലാം ഇഷ്ട്ടപ്പെട്ടു, പിണറായി ഭരണം നല്ലതാണെന്ന് പറഞ്ഞതൊഴിച്ചു

    • @balanp4172
      @balanp4172 Před 2 lety

      അത് അച്ചായൻ മാത്രമല്ല കേരളക്കാർ മുഴുവൻ പറയുന്നതാണ് അതുകൊണ്ടാണ് തുടർ ഭരണം ലഭിച്ചത്.

    • @greenkerala7756
      @greenkerala7756 Před 2 lety +1

      @@balanp4172 ഉം, ഇത്തവണ കിറ്റ് കൊടുക്കാതെ ഇലക്ഷൻ നേരിടാമോ ?

    • @skjp3622
      @skjp3622 Před 2 lety +4

      ഇന്നുവരെ കേരളം കണ്ടതിൽ വച്ചു ഇ.എം.എസ് ഒഴികെ പിണറായി വിജയനെപോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. അത്ര മാത്രം ജനനന്മ ചെയ്തത് കൊണ്ടാണ് കേരളം തുടർ ഭരണം കൊടുത്തത്. ഇദ്ദേഹത്തിന്റെ വാർത്തമാനത്തിൽ നിന്നു തന്നെ udf കാലത്തെ പോലീസും പിണറായി കാലത്തെ പോലീസും തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ. എന്തു തോന്യാസം ആയിരുന്നു അന്നത്തെ പോലീസുകാർ

    • @RRaja-lq9en
      @RRaja-lq9en Před 2 lety +1

      @@skjp3622 സൂപ്പർ ഭരണമാണ് മല ദ്വാർ ഗോൾഡ്
      ചെമ്പ് കച്ചവടം വെളിച്ചെണ്ണ
      കടക്കു പുറത്തു

  • @vasanthakumar311
    @vasanthakumar311 Před 3 lety +5

    അന്ന് നല്ല വക്കിൽ ഉണ്ടായിരുന്നില്ലേ.എല്ലാ കേസുകളും കഴിയുന്നതിന് മുൻപ് തന്നെ കൗണ്ടർ കൊടുക്കേണ്ടിയിരുന്നു.

    • @somansuresh7799
      @somansuresh7799 Před 3 lety +7

      ഞാൻ ശരിയായി ഓർക്കുന്നുവെങ്കിൽ, അണ്ണൻ ധാരാളം കൗണ്ടർ കേസുകൾ ഫയൽ ചെയ്തു. എന്നാൽ അവയിൽ ഒരു സത്യവും ഉണ്ടായിരുന്നില്ല.
      ഇത് ഒരു കുടുംബത്തിനുള്ളിലെ പോരാട്ടമാണെന്നും, എല്ലാം പ്രഹസനങ്ങളാണെന്നും കോടതികൾ എളുപ്പത്തിൽ മനസ്സിലാക്കും.

    • @dundumonu
      @dundumonu Před 3 lety +1

      @@somansuresh7799 appo emaan parayunnathu palathavana kodtahiye thettidharipicha aale veruthe vittu ennano? Pulliye ethelum casil sikshicho?

    • @somansuresh7799
      @somansuresh7799 Před 3 lety +2

      @@dundumonu എനിക്ക് അങ്ങനെ തോന്നുന്നില്ല. ഈ സാഹചര്യത്തിലെ എല്ലാ ആളുകളുടെയും അവസ്ഥ അതാണ്. കോടതിയിൽ തെളിയിക്കാൻ തെളിവില്ല. പണം എപ്പോഴും വിജയിക്കും. അല്ലെ?

  • @krishnakumarkollam1028
    @krishnakumarkollam1028 Před 2 lety +1

    Cenime kattiyum kollamm katha kelkuvann

  • @robinmathew77
    @robinmathew77 Před 2 lety +3

    പിണറായി ഭരണത്തെ പറ്റി അച്ചായൻ ഒന്ന് പുനർവിചിന്തനം ചെയ്തു നിലപാട് വ്യക്‌തമാക്കണം..

  • @ansona7297
    @ansona7297 Před 3 lety +2

    Police lum ippozhum ithupole ullavanmaru und. Ivane okey Dismiss cheyyanam Vechondirikkaruth.

    • @somansuresh7799
      @somansuresh7799 Před 3 lety +1

      എന്റെ അനുഭവത്തിൽ നിന്ന്, അത്തരത്തിലുള്ള ആളുകൾ മാത്രമേയുള്ളൂ.
      ഉദാഹരണത്തിന്: "ഞാൻ ഒരിക്കലും മോഷ്ടിച്ചിട്ടില്ല" എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുറ്റവാളി തീർച്ചയായും കള്ളനാണ്. തീർച്ചയായും വീണ്ടും മോഷ്ടിക്കും.
      പോലീസുകാർക്കും അങ്ങനെ തന്നെ.

    • @mathewchacko2529
      @mathewchacko2529 Před 2 lety +1

      Anson nattil anweshikkukaaaaa achayan pooranaaaa kallan achayan

  • @roomir9799
    @roomir9799 Před 3 lety +2

    🌟

  • @shanavassha7722
    @shanavassha7722 Před 2 lety

    Ee. ,,,,,Monemarudekudumbakkruku. Nallperu. Aayirikkum

  • @bijishbabubijishbabu7564

    Onnu Kanan sammathikkumo

  • @NYmallu
    @NYmallu Před 2 lety

    Congressine patti paranjathu correct…..

  • @somansuresh7799
    @somansuresh7799 Před 3 lety +11

    എനിക്ക് ഈ അണ്ണനെ അറിയാം. പക്ഷേ അച്ചായന് എന്നെ അറിയില്ല. ഞാൻ കോൺസ്റ്റബിളായിരിക്കുമ്പോൾ അദ്ദേഹം തിരുവനന്തപുരത്തെ ഒരു സ്ഥിരം കേസായിരുന്നു. വർക്കലയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ 'സെറ്റപ്പ്' സന്ദർശിക്കാൻ വരുന്നതും നിർഭാഗ്യവശാൽ ഞങ്ങളുടെ റെയ്ഡുകളിൽ കുടുങ്ങിയതും :D
    ഇത് 1970 കളിലും 1980 കളിലും ആയിരുന്നു. എന്നാൽ അദ്ദേഹം ഒരു അബ്കാരി ആയതിനാൽ ഒരു കേസും ഫയൽ ചെയ്തിട്ടില്ല.

    • @ambilyeb5527
      @ambilyeb5527 Před 3 lety +15

      ആ കഥ ഏമാന്റെ ആപ്പീസർ പറഞ്ഞിട്ടുണ്ട്, കേസ് എങ്ങനെ വന്നെന്ന്... പോലീസുകാരുടെ കേസു കെട്ടൊക്കെ ജനത്തിന് ഇപ്പോ അറിയാം....😏

    • @dundumonu
      @dundumonu Před 3 lety +3

      Ingane kore setup 💩s ,

    • @somansuresh7799
      @somansuresh7799 Před 3 lety +2

      @@dundumonu ഈ മനുഷ്യനെ കുറ്റം പറയാൻ കഴിയില്ല. കോട്ടയത്തുനിന്നുള്ള സമ്പന്നരായ അബ്കാരി കുടുംബങ്ങളിൽ ഭൂരിഭാഗവും അങ്ങനെയായിരുന്നു. ട്രെൻഡ് ആയിരുന്നൂ

    • @somansuresh7799
      @somansuresh7799 Před 3 lety

      @@ambilyeb5527 ആര് പറഞ്ഞു?
      അത്തരം എല്ലാ കേസുകളുടെയും പിന്നിലെ സത്യം ആർക്കും അറിയില്ല. അവർ ഒരിക്കലും മാധ്യമങ്ങളിൽ വരില്ല. എല്ലാ വിശദാംശങ്ങളും പണം കൊണ്ട് മൂടും.
      സമ്മതിച്ചു, ഞങ്ങൾ പോലീസുകാരാണ് അതിന് ഉത്തരവാദികൾ. അതിനാൽ ഈ മാന്യനെ ഞാൻ പൂർണ്ണമായും കുറ്റപ്പെടുത്തുന്നില്ല.

    • @mathewchacko2529
      @mathewchacko2529 Před 2 lety +1

      @@ambilyeb5527
      Chechikkuuu ariyillengilllll nattil edamattathuuuu vannnuuuu anweshikkukaaaa eee kootharaaaa achayan aranennnnuuu ariyam
      Nanayan thattippinteeee usthathuuu

  • @soljymichael9949
    @soljymichael9949 Před 3 lety +4

    ഇവനൊക്കെ ഏതാ

    • @deepusundareshan2069
      @deepusundareshan2069 Před 3 lety

      Ninakariyillaa nalla kuttikallay 😀

    • @mathewjoseph193
      @mathewjoseph193 Před 2 lety +4

      നീയതാ 😂😂😂

    • @Rodigruz
      @Rodigruz Před 2 lety +1

      Chellu chekka po

    • @jijogj
      @jijogj Před 2 lety +2

      Joseph Thomas ന്റെ ബന്ധു ആണെന്ന് തോന്നുന്നു

  • @amarnathsv5341
    @amarnathsv5341 Před 2 lety +1

    ഒാാാാാാാാാ എന്തൊന്നടെ ഇത് അവരാതി കഥകള്

  • @jainibrm1
    @jainibrm1 Před 2 lety +1

    സഭയിലെ കന്യാസ്ത്രീമാരുടെ കാര്യം ???????????????

    • @tonytony8432
      @tonytony8432 Před 2 lety

      Da sudappi nee nite pengade kariyam nokku

  • @ska4036
    @ska4036 Před rokem

    എന്തൊരു ഭീകരത😱☠️🪓👺👹

  • @jacobkallivayalil8359
    @jacobkallivayalil8359 Před 3 lety +5

    Absolutely no truth and hence no evidence presented in any of these videos!

    • @mathewchacko2529
      @mathewchacko2529 Před 2 lety +1

      Really said no truth and evidence

    • @wilsonmathew3725
      @wilsonmathew3725 Před 2 lety +1

      ചുമ്മാ കാലിട്ടടിക്കാതെ ജേക്കബ്ബേ