Video není dostupné.
Omlouváme se.

ബ്രഹ്മദേവനെ ആരും ആരാധിക്കാത്തത് എന്തുകൊണ്ട് ? ഭൂമിയിൽ ബ്രഹ്മദേവ ക്ഷേത്രങ്ങൾ കുറയാനുള്ള കാരണം എന്ത്?

Sdílet
Vložit
  • čas přidán 29. 07. 2020
  • നമ്മളെല്ലാവരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, ത്രിമൂർത്തികളിൽ ഒരാളായിട്ടുപോലും, എന്തുകൊണ്ടാണ് ബ്രഹ്മദേവന്റെ ക്ഷേത്രങ്ങൾ കേരളത്തിലും, ഭാരതത്തിലും, എന്തിന് ഈ ലോകത്തിൽ തന്നെയും, വളരെ വളരെ കുറവായിരിയ്ക്കുന്നത് എന്ന്. ഈ ജഗത്തിലെ സകല ജീവജാലങ്ങളുടെയും സൃഷ്ടികർത്താവായിരുന്നിട്ടും, എന്തുകൊണ്ട് ബ്രഹ്മദേവനെ മാത്രം ആരും ആരാധിയ്ക്കുന്നില്ല എന്ന്?

Komentáře • 45

  • @Mpramodkrishns
    @Mpramodkrishns Před 4 lety +4

    ഓം നമോ നാരായണായ : 🙏🙏ഞാനും ചിന്തിക്കുന്ന കാര്യം ആ സംശയത്തിന് മറുപടി തന്ന പാഞ്ചജന്യത്തിന് നന്ദി 🙏🙏 നമസ്തേ🧡🧡🙏🙏🌹🌹🌷🌺🌸🏵️🌼🌻💮💐🌾🙏

  • @jithinkingankingan7702
    @jithinkingankingan7702 Před 3 lety +3

    ഓം ബ്രഹ്മാവായ നമ

  • @thribuvandasacharyathrilog3392

    Njangal sarva loka pithamahanum hiranyagarbhanum aya Brahma prajapathiye aradhikkunnu .

  • @user-we8tn3py2y
    @user-we8tn3py2y Před 3 měsíci +1

    വെരി ഗുഡ്

  • @YadhuKr-ry5yz
    @YadhuKr-ry5yz Před 2 měsíci +1

    Poojikkaam palakkad ,trishhur temple und trimurti temple

  • @thribuvandasacharyathrilog4118

    യോ ന പൂജയതേ ഭക്ത്യാ സുരജ്യേഷ്ഠം സുരേശ്വരം
    ന സ നാകസ്യ രാജ്യസ്യ ന ചാ മോക്ഷസ്യ ഭാജനം
    യസ്തു പൂജയതേ ഭക്ത്യാ വിരിഞ്ചം ഭുവനേശ്വരം
    സ നാകരാജ്യമോക്ഷേഷു ക്ഷിപ്രം ഭവതി ഭാജനം
    ഓം ബ്രഹ്മണേ നമഃ

  • @valmiki3474
    @valmiki3474 Před 4 lety +4

    First comentt 😜😜 kaithapuvalaa kethakipushpam

  • @jayanthnd1207
    @jayanthnd1207 Před 3 lety +2

    Valare nandiyundu panjajanyame🙏🙏

  • @muhammadrazi4665
    @muhammadrazi4665 Před 4 lety +1

    Nice story

  • @ajishac1388
    @ajishac1388 Před 4 lety +2

    Great xplanation ✨😊

  • @aparnav1493
    @aparnav1493 Před 3 lety +2

    നന്ദി പാഞ്ചജന്യം.......

  • @ammamahamaye
    @ammamahamaye Před rokem +2

    ഹരേ കൃഷ്ണാ 🙏🏻
    പ്രണാമം പാഞ്ചജന്യം 🙏🏻
    ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ് മഹാദേവൻ ചേധിച്ച കഥ പറഞ്ഞു തരുമോ?

  • @prasadacharya7604
    @prasadacharya7604 Před rokem +1

    ബ്രഹ്മദേവൻ മറ്റു ദേവന്മാരെക്കാൾ ആ യുസ്സുള്ളവനാണ്‌ - അതിനാൽ വർഷത്തിൽ ഒരു പൂജ മതി - കാർത്തിക മാസത്തിൽ ,മാത്രം ബ്രഹ്മ നെ പൂജിക്കണമെന്നാണ് വിധി. ബ്രഹ്മാവിനെ പൂജിക്കരുതന്നല്ല.-

  • @jayanthnd1207
    @jayanthnd1207 Před 3 lety +1

    Sheshanagabhagavanum vayudevanum thamil pandhayam vacha oru kadhayundu athu kelkan njan aagrahikkunu🙏

  • @vinodkp7596
    @vinodkp7596 Před 3 lety +1

    Jai mahadava

  • @saashsalji5300
    @saashsalji5300 Před 4 lety +2

    🙏🙏🙏🙏

  • @_Meghanism_
    @_Meghanism_ Před 4 lety +2

    Sir നാളെ ഞാൻ ശനി പ്രദോഷം എടുക്കുന്നുണ്ട് corona ആയതിനാല്‍ temple പോയി വ്രതം അവസാനിപ്പിക്കാന് സാധിക്കില്ല, വീട്ടില്‍ ഇരുന്ന് എങ്ങനെ വ്രതം അവസാനിപ്പിക്കാം തുളസി വെള്ളം കുടിച്ച മതിയോ , പ്രദോഷ രാത്രിയില്‍ ഉപവാസം കഴിഞ്ഞ് എന്തു ഭക്ഷണം കഴിക്കാം

    • @panchajanyamchannel
      @panchajanyamchannel  Před 4 lety +2

      തുളസീതീർത്ഥം സേവിച്ചാൽ മതി, ഉപവാസം കഴിഞ്ഞ് പാലോ പഴവർഗങ്ങളോ കഴിക്കാം

  • @ranjithvlogs2458
    @ranjithvlogs2458 Před 4 lety +2

    ശനി സ്തവം ചൊല്ലുമ്പോൾ ആദിത്യ ഹൃദയമന്ത്രം സന്ധ്യ നേരം ചൊല്ലാൻ പറ്റുമോ... പ്ലീസ് reply
    നന്ദി....
    ആദിത്യ ഹൃദയമന്ത്രം രാവിലെ മാത്രമേ ചൊല്ലാൻ പാടുള്ളൂ എന്നുണ്ടോ. ഞാൻ രണ്ടു നേരവും ചൊല്ലിയിരുന്നു.. ഏതാണ് ശരി. തെറ്റ്‌ ചെയ്യേണ്ടല്ലോ . പറഞ്ഞു തരുമോ...

  • @unnikrishnana4724
    @unnikrishnana4724 Před 4 lety +1

    Bramavil ninnu sivanu shapam kettittudu ee kadha njan kettittudu ee kadhayil thanneyaanu athum

    • @harisankarr2754
      @harisankarr2754 Před 3 lety +1

      ശിവന്റെ പൂർണകായരൂപം ആരാധിക്കപ്പെടില്ല എന്നാണത്.

  • @babykumari4861
    @babykumari4861 Před 4 lety +4

    അതൊക്ക അല്ലേ നമ്മൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്

  • @sreedevi6832
    @sreedevi6832 Před 4 lety +1

    Pagavam brahmadevan. Vithiyaeikkum. Athukibdalle ingane ayyathu.

  • @ushaprasanth9988
    @ushaprasanth9988 Před 4 lety +1

    👃👃👃👃🥰🥰🥰

  • @lekhaa5406
    @lekhaa5406 Před 4 lety +3

    🙏🙏🙏🙏🙏

  • @harisankarr2754
    @harisankarr2754 Před 3 lety +1

    ബ്രഹ്മദേവൻ ഭൂതകാലമാണ്. ഭൂതകാലത്തെ ആരാധിക്കുന്നതുകൊണ്ട് ഉന്നതിയുണ്ടാകില്ല. മാത്രമല്ല സകല നന്മതിന്മകളുടെയും ഉറവിടമാണ് ബ്രഹ്മാവ്. അതിനാൽ തന്നെ അദ്ദേഹം ചഞ്ചലനുമാണ്. ഇതാണ് അദ്ദേഹത്തെ പൂജാദികളിൽ നിന്ന് മാറ്റി നിർത്താനുള്ള കാരണം. ഈ സംഭവം അതിന്റെ നിമിത്തം മാത്രമാണ്.

    • @sandeepsandeep6503
      @sandeepsandeep6503 Před 3 lety

      ഓം നമഃ ശിവായ 🙏🙏

    • @shidhinnsshanmugan3408
      @shidhinnsshanmugan3408 Před 2 lety

      അപ്പോൾ നമ്മൾ ബ്രഹ്മന്നേ നമഃ എന്നു ചൊല്ലാൻ പാടില്ലെന്നാണോ

    • @harisankarr2754
      @harisankarr2754 Před 2 lety

      @@shidhinnsshanmugan3408 തീർച്ചയായും‌ അദ്ദേഹത്തെ സ്മരിക്കാം. എല്ലാം ഒരിക്കൽ ഭൂതകാലമാകും. എന്നാൽ ഭൂതകാലത്തെ സ്മരിച്ച് ജീവിക്കുന്ന ഒരാൾക്ക് ഉന്നതിയുണ്ടാകില്ല. Past is past. ഭൂതകാലത്തിന് പൂജ ചെയ്യുക എന്ന് വച്ചാൽ ഭൂതകാലത്തിൽ കർമ്മം ചെയ്യുന്നതിന് തുല്യമാണ്, becoz Work is Worship. നമ്മുടെ ഓരോ ഈശ്വര സങ്കല്പത്തിനും അതിന്റേതായ ഉദ്ദേശ്യമുണ്ട്. അയ്യപ്പൻ ധർമ്മശാസ്താവാണ്, എന്നാൽ ധർമ്മശാസ്താവ് അയ്യപ്പനല്ല. കൃഷ്ണൻ വിഷ്ണുവാണ് എന്നാൽ വിഷ്ണു കൃഷ്ണൻ മാത്രമല്ല. അതുപോലെ ഈശ്വരന്റെ പലഭാവങ്ങൾ പലതരം‌ ഉദ്ദേശ്യങ്ങളെ സൂചിപ്പിക്കുന്നു. ഭദ്രകാളിക്ക് ഒരു ഉദ്ദേശ്യമുണ്ട്. ദേവിയാണെന്ന് കരുതി ദേവിയെ ആരാധിക്കുന്ന ലാഘവത്തിൽ ആരും ഭദ്രകാളിയെ ആരാധിക്കുമെന്ന് തോന്നുന്നില്ല.

    • @harisankarr2754
      @harisankarr2754 Před 2 lety +2

      നമ്മുടെ മനോനിലക്കനുസരിച്ചാണ് നമ്മൾ ഏത് ഈശ്വരഭാവത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു എന്ന് തീരുമാനിക്കുന്നത്. ആഡംബരപ്രിയനല്ലാത്ത ഒരുവൻ മിക്കവാറും ശിവനെ കൂടുതലായി ഇഷ്ടപ്പെടുന്ന വ്യക്തിയാവാം (ഒരു സാധ്യത മാത്രം). അങ്ങനെ നമ്മുടെ മനോധർമ്മം പോലെ നമുക്ക് ഏതെങ്കിലും രൂപത്തിൽ ഈശ്വരനെ ആരാധിക്കാനും ആരാധിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.

    • @YadhuKr-ry5yz
      @YadhuKr-ry5yz Před 2 měsíci

      പാലക്കാട് ത്രിമൂർത്തി ക്ഷേത്രം ഉണ്ട് പൂജിക്കാൻ പാടില്ലാത്ത കൃഷ്ണനെയും രാമനെയും നമ്മൾ തലയിൽ വെച്ച് നടക്കുന്നുണ്ട് 😂😂😂😂 അത് വേറെ കാര്യം 😂😂😂