Star Magic (Tamaar Padaar - 2) Flowers | EP# 186 -187

Sdílet
Vložit
  • čas přidán 27. 07. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,7K

  • @dilshabanu5585
    @dilshabanu5585 Před 3 lety +530

    നവീൻ ബ്രോയുടെ ഏറ്റവും വലിയ ക്വാളിറ്റി caring ആണ് എല്ലാവരെയും നന്നായിട്ട് കെയർ ചെയ്യുന്നു 💓💓💓💓💓💓💓💓💓💓

  • @sajeshsajesh7600
    @sajeshsajesh7600 Před 3 lety +270

    പാവം ആണ് നവീൻ. ശെരിക്കും ഞാൻ സപ്പോർട് നവീൻ ബ്രോ

  • @dreammaker4174
    @dreammaker4174 Před 3 lety +320

    എന്തൊക്കെ പറഞ്ഞാലും നവീൻ ചേട്ടൻ. നിങ്ങളെ ഞമ്മക്ക് പെരുത്ത് ഇഷ്ടമാണ് മുത്തേ 🥰😍

  • @vinuvichus6713
    @vinuvichus6713 Před 3 lety +262

    നവീൻ ചേട്ടനെ സ്വന്തം ടീം പോലും കളിയാക്കുന്നു.... എല്ലാ എപ്പിസോഡും ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... നവീൻ ചേട്ടന്റെ വീട്ടുകാർക്ക് എത്ര ഫീൽ ആവുന്നുണ്ടാകും.... 💖 U Naveen bro..💞💞

  • @nithyaammu540
    @nithyaammu540 Před 3 lety +855

    നവീൻ പാവം എല്ലാവരും കൂടി അടി ക്കൻ പറയും അവസാനം എല്ലാവരും ഒറ്റപ്പെടുത്തി നവീൻ ഫാൻസ് അടി like

    • @Achu-qe2rz
      @Achu-qe2rz Před 3 lety +7

      എന്ത് ഒറ്റപെടുത്തലാണ് ഭായീ ഈ എപ്പിസോഡിൽ ഉള്ളത്.
      നവീൻ പോലും തമാശ ആയിട്ടാണ് കണ്ടിട്ടുണ്ടാവുക.
      അവാർഡ് സിനിമ അല്ലല്ലോ മുത്തേ 😃

    • @shabeebp8613
      @shabeebp8613 Před 3 lety

      guys നിങ്ങളാണ് എന്റെ ഓരോ വിജയത്തിന്റെയും പിന്നിൽ ഈ videoയിൽ ഉള്ള തെറ്റുകൾ ഒന്നു തിരുത്തി തരാമോ??
      czcams.com/video/_oe6ZsjskRg/video.html

    • @Achu-qe2rz
      @Achu-qe2rz Před 3 lety

      @Anukutty Uyir
      😀ഏത് മിനുട്ടിലാണ് ആ കണ്ണുകൾ ഒറ്റപെട്ടത്

    • @Achu-qe2rz
      @Achu-qe2rz Před 3 lety +1

      @Anukutty Uyir
      മുത്തേ അതൊക്കെ ഗാമിന്റെ ഭാഗമല്ലേ?
      എത്ര പേരെ മുന്നിൽത്തെ എപ്പിസോഡിലും തിരിച്ചടിച്ചിട്ടുണ്ട്.
      റൂൾ എല്ലാവർക്കും ബാധകമല്ലേ?
      അല്ലെങ്കിൽ അതാകും അടുത്ത പ്രശ്നം
      Nb 😀 ഞൻ ഈ എപ്പിസോഡിനെ കുറിച് മാത്രമാണ് പറയുന്നത്.

    • @Achu-qe2rz
      @Achu-qe2rz Před 3 lety

      @Anukutty Uyir
      മുത്തേ എല്ലാവരെയും പരസ്പരം കളിയാക്കുന്നുണ്ട്. അവരൊക്കെയും അതൊക്കെ തമാശ ആയിട്ടാണ് കാണുന്നത്.
      ആരുടേയും മഖം വാടുന്നുമില്ല.
      നവീൻ ബ്രോ മുഖം വിഷമം പോലെ ആകുന്നു അത്രതന്നെ.
      സുധി ബ്രോ ഒക്കെ അപ്പോൾ മുഖത്ത് സന്തോഷമേ ഉണ്ടാവുല്ലല്ലോ.
      ഏറ്റവും കൂടുതൽ അവരെ അല്ലെ കലിപ്പിക്കുന്നത്.
      എല്ലാവരെയും ഒരു പോലെ നെഗറ്റീവ് ഇല്ലാതെ കണ്ടാൽ തീരില്ലേ.

  • @nubin96
    @nubin96 Před 3 lety +715

    നവീൻ,, ചേട്ടൻ ഫാൻസ് എവിടെ ഒന്ന് ലൈക്കടിച്ച് Power കാണിക്കി

  • @faslasherin7760
    @faslasherin7760 Před 3 lety +460

    അനു വീണപ്പോൾ വേഗം വന്ന് എണീപ്പിച്ചത് നവീൻ ചേട്ടൻ ആണ്.... നല്ല കെയറിങ് ആണ് നവീൻ ചേട്ടൻ അനു വിനോട്... അനു നവീൻ combo പൊളിയാണ്

  • @rosujoseph9926
    @rosujoseph9926 Před 3 lety +180

    നവിൻ ചേട്ടൻ ഉയിർ 💖💖💖💖💖 എന്തിനാ ഇങ്ങനെ അതിനെ കളിയാക്കുന്നത്
    💕💕💕💕💕💕

  • @bindhukl5911
    @bindhukl5911 Před 3 lety +249

    ഇപ്പോൾ വന്ന് വന്ന് എല്ലാവരും ഷിയാസിൻ്റെ side താങുന്നു. ആദൃ൦ മുതൽ ഉളള നവീൻ്റെ കുറ്റം പറയാൻ ആണ് ഇപ്പോൾ എല്ലാവരു൦ നോക്കുന്നത്.
    നവീൻ 🔥💪💪

  • @sheheerthaha48
    @sheheerthaha48 Před 3 lety +460

    മുത്തുമണി മാണിക്യകല്ല് നവീനെ നിങ്ങൾ എന്റർടൈൻമെന്റിന് വേണ്ടിയാണ് ഇങ്ങനെ ചിത്രീകരിക്കുന്നതെങ്കിലും (ഒരിക്കലും ഇതിനെ വിമർശിക്കുകയല്ല.❣️) നവീൻ bro ജനഹൃദയങ്ങൾ കീഴടക്കികൊണ്ടിരിക്കുകയാണ് 💖... ഇതിലെ എല്ലാവരെയും ഇഷ്ടമാണ് എന്നാൽ ഈ പഹയനെ വല്ലാണ്ട് ഇഷ്ട്ടം ആണ് 💖❣️
    ആരും നെഗറ്റീവ് ആയിട്ട് ഒന്നും എടുക്കണ്ട... സ്റ്റർമാജിക് എന്നാൽ ഒരു അർത്ഥമെയുള്ളു സ്നേഹം സന്തോഷം 💖💖💖

  • @abai767
    @abai767 Před 3 lety +251

    Anu വീണപ്പോൾ അടുത്ത് നിന്ന ചിന്നു ചേച്ചി പോലും അവളെ പിടിച്ചില്ല അങ്ങ് നിന്ന് naveen chettan ആണ് വന്നത്

    • @ayishaa5322
      @ayishaa5322 Před 3 lety +12

      Ad aadress anganethed aayadondaan ttooo.. Aa dress ittaal thayekk kuninn edukkan pattilla

    • @abai767
      @abai767 Před 3 lety +2

      @@ayishaa5322 ennal poyi kunjinri

    • @ayishaa5322
      @ayishaa5322 Před 3 lety +1

      @@abai767 End

    • @abai767
      @abai767 Před 3 lety +1

      @@ayishaa5322 ok bie

    • @abai767
      @abai767 Před 3 lety +1

      @@ayishaa5322 niyoru cbse anu enn manasilayi

  • @vishnuas5276
    @vishnuas5276 Před 3 lety +146

    തങ്കു, നവീൻ, നോബി, അനു കുട്ടി, സൂപ്പർ ♥️♥️♥️😄

  • @prasadtomy460
    @prasadtomy460 Před 3 lety +825

    എല്ലാവരും കൂടെ നവീൻ ചേട്ടനെ കളിയാക്കുന്നു . എന്നിട്ടും അവരുടെ മുമ്പിൽ പിടിച്ചുനിൽക്കുന്ന നവീൻ ചേട്ടൻ തന്നെയാണ് മാസ്സ് 🔥🔥🔥🔥🔥🔥🔥🔥🔥🔥❤️🧡🤍🤍🖤🖤🤎💜💙♥️💛💚🔥😘😍🥰🤩

  • @sajicworld9076
    @sajicworld9076 Před 3 lety +109

    നോബി തങ്കു സുധി നെൽസൺ നവീൻ ഷിയാസ് അസീസ് 🥳🥳🥳🥳 ഇന്ക് നോബിചേട്ടന്റെ ചിരിയും കോമഡിയും ആണ് ഇഷ്ടം

  • @kanakamanikandan8962
    @kanakamanikandan8962 Před 3 lety +20

    Lakshmi chechi വന്നു നിന്നപ്പോൾ ഒരു barbie doll വന്നു നിന്ന പോലെ feel ചെയ്തു..... lub u lakshmi chechii.... lakshmi chechi uyir. 😍😍😘😘❤️❤️

  • @fasalzayan4572
    @fasalzayan4572 Před 3 lety +27

    ഷിയാസ്ka പൊളിച്ചു ശ്രീവിദ്യ കമന്റ്‌ 🤣🤣🤣ഡോറ ബുജി 🤣🤣🤣

  • @shinilmanu7181
    @shinilmanu7181 Před 3 lety +120

    thangu & nobi
    ചേട്ടൻ ഉണ്ടങ്കിൽ എപ്പിസോഡ് കാണാൻ തന്നെ ഒരു എനർജിയാണ് 😍

  • @kollamkaran5125
    @kollamkaran5125 Před 3 lety +61

    നവീൻ പൊളിയാണ്.... 🥰🥰🥰🥰🥰🥰😍😍😍😍😍💞💞💞💞💞💞💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @unaisc9895
    @unaisc9895 Před 3 lety +48

    താറാവ് വളർത്തൽ 😂😂..
    തങ്കു കൌണ്ടർ 😂😂😂🔥🔥

  • @aswinisivani6111
    @aswinisivani6111 Před 3 lety +136

    Naveen ചേട്ടനെയും തങ്കു നെയും അനു കുട്ടി യെയും വല്ലാതെ മാറ്റി നിർത്തി യ പോലെ തോന്നി.....😭😭😭 ഇപ്പൊ ശ്രീവിദ്യ യേ ആണല്ലോ പോക്കിവേക്കുന്നത് അനു കുട്ടി നേ
    സംസാരിക്കാൻ വിട്ടില്ലെങ്കിൽ രസമുണ്ടാവില്ല..... അനു തങ്കു നവീൻ❤️❤️❤️❤️

    • @yadunathk8388
      @yadunathk8388 Před 3 lety +5

      Correct anu
      Ippo pandathe pole anuvinu chance kodukkunnilla
      Anukkutty uyir❤️❤️❤️

    • @asnaaachii2600
      @asnaaachii2600 Před 3 lety +2

      anun mathram samsarichal madhiya sree vidya☺😍

    • @aswinisivani6111
      @aswinisivani6111 Před 3 lety +1

      😒😒

    • @soumya7408
      @soumya7408 Před 3 lety +1

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H

    • @mohandasbkpillai2889
      @mohandasbkpillai2889 Před 3 lety +1

      @@asnaaachii2600 aa mathi

  • @aadulsureshsoorajsuresh3933
    @aadulsureshsoorajsuresh3933 Před 3 lety +146

    തങ്കു🌹🌹🌹
    ലക്ഷ്മി നക്ഷത്ര♥️♥️♥️👌👌👌👌
    അനു ♥️♥️
    ശശാങ്കൻ🌹🌹

  • @mufeedasalman5941
    @mufeedasalman5941 Před 3 lety +129

    എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... എവിടെ എന്റെ ബിനു ചേട്ടൻ😍😍😍

  • @kannanke773
    @kannanke773 Před 3 lety +70

    Naveeeen chettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💓💞💓💓💓💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💚💞💞💞💞💞💞💞💞💗💗💗💗💗💗💗💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💜💜💜💜💜💜💜💜💜💜💜💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💚💚🧡🧡🧡🧡🧡🧡🧡💛🧡🧡🧡❤❤❤❤❤❤❤❤💝💘

  • @dinshadsunu5575
    @dinshadsunu5575 Před 3 lety +8

    എപ്പിസോഡ് അടിപൊളിയായിരുന്നു👌👌👌👌
    ജസീല ചേച്ചിയെ തിരിച്ചു വന്നതിൽ ഒരായിരം നന്ദി😘😘😘😘😘😘😘😘😘😘😘

  • @Ranjithsisupalanhpd
    @Ranjithsisupalanhpd Před 3 lety +298

    സ്റ്റാർ മാജിക്കിലെ പകരക്കാരനില്ലാത്ത അമരക്കാരൻ.....💪💪💪 തങ്കച്ചൻ വിതുര ❤️❤️❤️❤️🌹🌹🌹🌹💪💪💪💪💪💪💪💪💪

  • @prajishkasrod2479
    @prajishkasrod2479 Před 3 lety +1612

    നവീനെ എല്ലാവരും കളിയാക്കുമെങ്കിലും നവീൻ ആരെയും കളിയാകാറില്ല മറിച് അവർക്ക് സപ്പോർട്ടും കൊടുക്കും

  • @mohammadarfath4967
    @mohammadarfath4967 Před 3 lety +7

    Shiyas monster of starmagic commentbox 🤣

  • @vandanatwinkle608
    @vandanatwinkle608 Před 3 lety +21

    Starmagicla ore oru never Naveen chetan😘👏anukutty, jaseela💞

  • @dreamworld6563
    @dreamworld6563 Před 3 lety +273

    ഓരോ എപ്പിസോഡ് കാണുതോറും നവീൻ ചേട്ടനോട് ഇഷ്ടം കൂടി കൂടി വരുന്നു ❤️❤️

  • @athulm.k5910
    @athulm.k5910 Před 3 lety +163

    നവീൻ ചേട്ടൻ ഫാൻസ്‌

  • @salmanfaris7283
    @salmanfaris7283 Před 3 lety +10

    നവീൻ ചേട്ടൻ uyir💓💓💓💓💪💪💪💪💪💪💪💪💪❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @nithinkannur1292
    @nithinkannur1292 Před 3 lety +10

    #swasika നമ്മുടെ swasu എവിടെ ഓണത്തിന്റെ എപ്പിസോഡിൽ ആണ് അവസാനം കണ്ടത് എന്താ കൊണ്ട് വരാതെ നല്ല കഴിവുള്ള ഒരു കലാകാരിയാണ് എന്തിനാണ് മാറ്റി നിർത്തുന്നത് സ്വാസുവിനെ തിരിച്ചു കൊണ്ടുവരിക. #Swasika fan ❤️#AKSFA 🔥🔥

  • @Ak14992
    @Ak14992 Před 3 lety +490

    തങ്കു ഡാൻസ് പെർഫോമൻസ് പൊളിച്ചു , 😘😘😘😘😘
    തങ്കു fans
    അനു fans
    നവീൻ fans
    സുധി fans
    ലൈക്ക് അടിച്ചോ...?

    • @gamingwithpsycho4275
      @gamingwithpsycho4275 Před 3 lety +7

      Thag nooby chettan uyir

    • @deepzdeepz626
      @deepzdeepz626 Před 3 lety +1

      S njan like cheythu

    • @windows4viewer
      @windows4viewer Před 3 lety

      ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😀Watch this czcams.com/video/zfWblkXoDJ0/video.html

    • @soumya7408
      @soumya7408 Před 3 lety

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H

  • @shijalpuliyanchali2153
    @shijalpuliyanchali2153 Před 3 lety +151

    My favorite തങ്കു & സുധിച്ചേട്ടൻ..😍😍

  • @rohithcp4217
    @rohithcp4217 Před 3 lety +72

    ഒരവസരം കിട്ടിയ നെൽസൺ നവീൻചേട്ടനെ കളിയാക്കും. അത് നവീൻ ചേട്ടനെ പോലെ ആവാൻ പറ്റാത്തൊണ്ടുള്ള അസൂയആണ്.

  • @anilkumaranil3229
    @anilkumaranil3229 Před 3 lety +108

    ഈ പരിപാടി കാണുന്ന ഞങ്ങളെപോലെയുള്ളവരെ വെറും പൊട്ടന്മാരാക്കരുത് നവീനെ കളിയാക്കൽ ഒരുപാട് ഓവറാണ് കാണുമ്പോൾ വിഷമം തോന്നുന്നു

  • @arpithapaulose1468
    @arpithapaulose1468 Před 3 lety +36

    Noby chettan😍
    Anukutty😍
    Thanku😍
    Shiyas bro😍

  • @pravipraveen9665
    @pravipraveen9665 Před 3 lety +380

    നവീൻ ചേട്ടൻ എല്ലാരെയും നല്ലവണ്ണം Care ചെയ്യുന്നു.ചേട്ടൻ സൂപ്പർ

  • @yeldhosful
    @yeldhosful Před 3 lety +8

    shiyas supporters ഒരു ലൈക്‌ 👍❤️

  • @anilmathew3091
    @anilmathew3091 Před 3 lety +6

    നവിൻ ചേട്ടനെ ഒത്തിരി ഇഷ്ടം ആണ്

  • @ravi-ni1wk
    @ravi-ni1wk Před 3 lety +70

    തങ്കച്ചൻ വിതുര 🤩വിതുര തങ്കച്ചൻ 🌟

  • @abdulla26344
    @abdulla26344 Před 3 lety +171

    ഇത്രയും നല്ലരു മനസിന്റെ ഉടമയായ തങ്കച്ചൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്

  • @SachuSachu-vi6ow
    @SachuSachu-vi6ow Před 3 lety +1

    #lekshmi_nakshthra ഏത് എപ്പിസോഡ് വന്നാലും എടുത്തു പറയേണ്ടത് അവതരിക ചിന്നു ചേച്ചിയെ ആണ്. അഴകിന്റ്റ്റെ താര റാണി ചിന്നു ചേച്ചി ഇഷ്ട്ടം . കേറൂ നെകട്ടിവു കൊമ്മെന്റെസ് വന്നാലും നെഞ്ചിൽ കേറിയ ആ സ്നേഹം പറിച്ചു കളയാൻ പറ്റൂല്ല . ചിന്നു ചേച്ചി വന്നപ്പോൾ തുടങ്ങിയ സ്നേഹമാ .ഇപ്പോൾ ഇരട്ടിചിട്ടെ
    ഉള്ളു .lekshmi nakshthra fance like adiiiiiii

  • @ashiksherfudheen2240
    @ashiksherfudheen2240 Před 3 lety +81

    നവീൻ ചേട്ടനെ എല്ലാവരും കൂടി ഇങ്ങനെ ഒറ്റപെടുത്തരുത് star magic നല്ല വെറുപ്പിക്കൽ ആകുന്നുണ്ട് 👎👎👎

  • @sheelaantony9337
    @sheelaantony9337 Před 3 lety +147

    I think that the good minded persons are in the star magic Thanku,Sasu,Naveen and Sudhi and female Laxmi priya.👌👌

  • @shyamayoor
    @shyamayoor Před 3 lety +419

    ഓരോ എപ്പിസോഡും കാണുമ്പോഴും നവീനോടുള്ള ഇഷ്ട്ടം കൂടി വരുക ആണ് . അതിന്റെ മെയിൻ കാരണം അവിടെ ഉള്ള നവീനോടുള്ള പെരുമാറ്റം തന്നെ ആണ്

  • @manugeorge4781
    @manugeorge4781 Před 3 lety +6

    തങ്കു നല്ലൊരു മനുഷ്യൻ

  • @itsrena7844
    @itsrena7844 Před 3 lety +8

    Thangu chettan Fans like adi
    👇

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +85

    ഇന്ന് മിക്കവരും ഉണ്ടല്ലോ ....... പൊളിച്ചു.😁😁🤩🤩🤩🤩🥰🥰🥰👏👏 തങ്കുനെ അടിയ്ക്കാൻ ശശു കാണിച്ച ധൈര്യം...... ഞാൻ മുമ്പ് ബിഗ് ലാദനിൽ മാത്ര കണ്ടിട്ടുള്ളു.😁😁😁😁 തങ്കു ഫാൻസ്..🥰🥰

    • @user-hd2mr5cu7e
      @user-hd2mr5cu7e Před 3 lety +1

      തങ്കു ഉയിർ ആണ് 😍😍😍😍

  • @rajitdamodar1636
    @rajitdamodar1636 Před 3 lety +179

    നവീൻ ചേട്ടൻ മുത്താണ്..... പരാതിയും പരിഭവവും ഇല്ലാത്ത മനുഷ്യൻ.... എല്ലാവരെയും ഭയങ്കര കാരിയവും ആണ്.... കെയർ ഉം ആണ്.
    Love you naveen bro 😍❤️😍❤️😍

  • @vineshvv5944
    @vineshvv5944 Před 3 lety +3

    നവീൻ ബ്രോ ഉള്ള സ്റ്റാർമാജിക്ക് കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം പിന്നെ വൈഗയും💞💖😍

  • @rajeshmedia6176
    @rajeshmedia6176 Před 3 lety +154

    തങ്കച്ചൻ ചേട്ടന് നല്ല നടുവേദന ഉണ്ടെന്നു തോന്നുന്നു
    ഫസ്റ്റ് എൻട്രി തന്നെ വേദനയുടെ
    ചേട്ടാ ശരീരം നോക്കണം

  • @aswathirajesh1933
    @aswathirajesh1933 Před 3 lety +138

    നിങ്ങൾ ഇതിപ്പോ രണ്ടാം തവണയാണ് നവീണിനെ ആവശ്യമില്ലാതെ അടിക്കുന്നത്, ഷിയാസിനെ ഹൈലൈറ്റ് ചെയ്യാനാണ് ഇതെങ്കിൽ വളരെ മോശമാണ്. നവീൺ ഭായ് എന്നും ഞങ്ങൾക്ക് ഉയിരാണ്.

    • @muhammadirfan-je7fg
      @muhammadirfan-je7fg Před 3 lety +7

      Athe shiyas valare overanu

    • @fazalnibraz7
      @fazalnibraz7 Před 3 lety +3

      എടാ പൊട്ടാ അതിന്റെ റൂൾ പോലെ ചെയ്യണം അല്ലാതെ ഷിയാസിനെ ഹൈലൈറ് ചെയ്യാനല്ല

    • @fazalnibraz7
      @fazalnibraz7 Před 3 lety +3

      ഷിയാസ് മുത്താണ്

  • @ananthur5392
    @ananthur5392 Před 3 lety +4

    Thangu chettan powliya

  • @rajisuresh7172
    @rajisuresh7172 Před 3 lety +4

    Naveen bro be like this, don't change like others. You have a helping mind, handsome. Others have jealous on you. They can say jokes. They are thinking, you are a fool and not having brain but they are extra talented. Let them. You don't worry. Keep on like this. We are with you

  • @nichuvs8344
    @nichuvs8344 Před 3 lety +242

    ഇതുവരെ നവീനെ അധികം ഇഷ്ട്ടമൊന്നുമല്ലായിരുന്നു. എന്നാൽ ഈ എപ്പിസോഡ് കണ്ടത് മുതൽ നവീനോടെ ഇഷ്ട്ടം കൂടി. Hi തങ്കു മുത്തേ തങ്കുവിനെ ആണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം

  • @nasiyanoushad856
    @nasiyanoushad856 Před 3 lety +24

    Star magic ellarem ishttavaaa...🥰🥰🥰Anukutty,Thanku,Naveen chettan othiri ishttam❤️❤️❤️

  • @thoughtsgirl1233
    @thoughtsgirl1233 Před 3 lety +3

    Thankunte team jayichu.... njn paranjile shiyas ikkaa😄😄👌👌👌

  • @allmalayalammallusvideo6100

    തങ്കു, നോബി ചേട്ടൻ, സുധി ചേട്ടൻ, ചിന്നുചേച്ചി, നെൽസൺ ചേട്ടൻ, അനു, മാൻ വി ഫാൻസ് ലൈക് തരണമേ

    • @athirap200
      @athirap200 Před 3 lety

      Micham arelm indoo🙄

    • @sathyanvk103
      @sathyanvk103 Před 3 lety +1

      🙄😏🤭

    • @soumya7408
      @soumya7408 Před 3 lety

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H/

    • @safnasinu1498
      @safnasinu1498 Před 3 lety

      Nelsene ishtom ഇല്ലാ 😏

  • @noufalmp5272
    @noufalmp5272 Před 3 lety +192

    വെറുത്ത് വെറുത്ത് വെറുത് ഒടുവിൽ എനിക്ക് കുട്ടി ശങ്കരനെ ഇഷ്മാണ് ' നവീൻ ഇഷ്ടം😍😍

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 3 lety +99

    *സ്റ്റേജിൽ അധ്വാനിക്കുന്ന കലാകാരൻ തങ്കു നമ്മുടെ തങ്കച്ചൻ*

    • @sushantsinghforever8965
      @sushantsinghforever8965 Před 3 lety +2

      ❤️❤️❤️😍😍

    • @jamshiya3869
      @jamshiya3869 Před 3 lety +2

      Thanku 😍😍😍😍😍😍🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍

    • @Hanimusthafa888
      @Hanimusthafa888 Před 3 lety

      വിദേശ ഭാശ സിനിമകൾ മലയാളത്തിൽ കണാം വെറും 20 മിനുറ്റിൽ❤️❤️
      czcams.com/video/4v83Ww4H6lA/video.html

  • @hassanbava6884
    @hassanbava6884 Před 3 lety +20

    ലക്ഷ്മി നക്ഷത്ര ഫ്ലോറിൽ എന്നും തിളങ്ങി നിൽക്കുന്ന നക്ഷത്രകണ്ണുള്ള ഒരേ ഒരു അവതാരിക അതാണ് ചിന്നു💋💋💋💋💋💋💌💌💌💌💌💌💌💌💌💌💌💌💝💝💝💝💕💕💕💕💕💕💞💞💞💞💘💘💘💘💘👍👍👍👍

  • @shanzatube2809
    @shanzatube2809 Před 3 lety +7

    ഷിയാസ് ഫാൻസ് ഇവിടെ കമോൺ...

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 3 lety +95

    തങ്കുവിനെ ചാട്ട അടിച്ചപ്പോ ബാക്ക്ഗ്രൗണ്ടിൽ തങ്കുവിന്റ് ആൽബം song.. "മനസ്സിലാക്കട.. "😍😍😍

  • @theyummykitchen1670
    @theyummykitchen1670 Před 3 lety +75

    Naveen bro strong man ❤️

  • @remyasr1784
    @remyasr1784 Před 3 lety +8

    തങ്കു സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️

  • @adarshku6893
    @adarshku6893 Před 3 lety +7

    Naveen chettan, anu, sree vindhiya, thanku poli

  • @shakie768
    @shakie768 Před 3 lety +138

    ഇടയ്ക്കിടക്ക് കട്ട് ചെയ്യാതെ ദയവായി മുഴുവനായി അപ്ലോഡ് ചെയ്യുക. പ്ലീസ് ഇതൊരു പ്രേക്ഷകന്റെ അഭ്യർത്ഥന യാണ്.

    • @lijuoommen2495
      @lijuoommen2495 Před 3 lety

      അതേ

    • @shimibenny3775
      @shimibenny3775 Před 3 lety +1

      Sathyam.Enthinanu edakku cut cheyyunnath.Tv yil kanan pattathathukondanu ethil kanunnath,so episode muzhuvanayum eduuuu plzzzzz.....

  • @4rjun929
    @4rjun929 Před 3 lety +134

    ജീഷിൻചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ

    • @ansarmk5713
      @ansarmk5713 Před 3 lety +1

      ഒരു കോഴിയെ മറ്റൊരു കോഴി മിസ്സ് ചെയ്യും

  • @shahinsha2831
    @shahinsha2831 Před 3 lety +79

    അവരായിട്ട് നവീനെ പുറത്താകാൻ ബുദ്ധിമിട്ടുള്ള പോലെ മനഃപൂർവം എല്ലാരും കൂടി plan ചെയ്ത് നവീനെ കൊണ്ട് സ്വയം quit ചെയ്യിപ്പിയ്ക്കാൻ ശ്രമിക്കുന്നു

    • @shafnarahim7340
      @shafnarahim7340 Před 3 lety +2

      Naveen chettan pookanda... paavan.. caring... Loveble..... ✌️...
      Flwrs nte uyir😍

  • @parthiv4580
    @parthiv4580 Před 3 lety +14

    Shiyas mudi donate chythu nalla karyam ennum vechu elleverum koodi thallayil ketty vekkaruthe onnum illaghilum naveen chettana markaruthe aarum shiyas inte pari

  • @dhaneshpanicker
    @dhaneshpanicker Před 3 lety +175

    ലക്ഷ്മിയെ കാണാൻ ഒരു barbie doll പോലെയുണ്ട് !!!

  • @baburaj5559
    @baburaj5559 Před 3 lety +126

    താറാവ് കൃഷി നടത്തിയാൽ പോരേ...തങ്കു അണ്ണൻ റോക്സ് 😎😎😎

  • @sangeethamediamusicmedia2812

    നോബി, സുധി ചേട്ടൻ, തങ്കു, ശശു😍😍😍...
    സ്വാസൂ, ഐഷു മിസ്സ്‌ യൂ🌹🌹🌹...

  • @thoughtsgirl1233
    @thoughtsgirl1233 Před 3 lety +2

    Thanku melle adichollu 😘😘

  • @viralcuts3445
    @viralcuts3445 Před 3 lety +100

    തങ്കു 😍😍😍 തങ്കു 😍😍😍 തങ്കു 😘😘😘 തങ്കു 😍😍😍 തങ്കു 😘😘😘 തങ്കു 😍😍😍 തങ്കു 😘😘😘 തങ്കു 😘😘😘 തങ്കു 😍😍😍 തങ്കു 😘😘😘 തങ്കു 😍😍😍 തങ്കു 😘😘😘 തങ്കു 😍😍😍 തങ്കു 😘😘😘 തങ്കു 😘😘😘 തങ്കു 😍😍😍😘😘😘

  • @fidashirin2001
    @fidashirin2001 Před 3 lety +46

    സുധി ചേട്ടൻ നെൽസൺ ചേട്ടൻ look കിടു………😍😍😍

  • @salimink.c6857
    @salimink.c6857 Před 3 lety +3

    I love Lakshmi chache and anu chache😍😍😘🥰🥰💗💝🖤💜

  • @saranchandran1960
    @saranchandran1960 Před 3 lety +26

    നവീന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കില്‍ കരീമിനെ പിടിച്ചു കുത്തിയേനെ. തെറി വിളിച്ചാല്‍ സഹിക്കാം but ethupolathe ചൊറിച്ചില്‍ സഹിക്കണമേഗില്‍ നെല്ല ക്ഷമ വേണം. നവീന്‍ ചേട്ടൻ supper😍😘😘

  • @adarshpavumba9220
    @adarshpavumba9220 Před 3 lety +133

    നവീൻ ചേട്ടൻ ഇഷ്ടം💕💕💕💕

  • @rafeequethennala132
    @rafeequethennala132 Před 3 lety +35

    സൂപ്പർ എപ്പിസോഡ് ജസീല പൊളിച്ചു അല്ലേലും ജസീല ഫ്ലോറിൽ ഉണ്ടെങ്കിൽ കാണാൻ തന്നെ പോളിയാണ് ഗെയിം സ്പിരിറ്റ്‌ ജസീല അത് വേറെ ലെവലാണ് ജസീല ഇഷ്ട്ടം ❤️❤️

  • @shibinmna786
    @shibinmna786 Před 3 lety +37

    തങ്കു ഞങ്ങളുടെ മുത്താണ്.... സുധി ചേട്ടനും എത്തി ഇനി പൊളിക്കും

    • @soumya7408
      @soumya7408 Před 3 lety +1

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H/

  • @ashna3229
    @ashna3229 Před 3 lety +4

    We support Naveen... A man of simplicity...

  • @adhwaith6286
    @adhwaith6286 Před 3 lety +145

    സ്റ്റാർ മാജിക്കിന്റെ പഴയ എപിസോസോഡുകൾ പബ്ലിക് ആകണം പ്ലീസ്......

  • @sujiths9466
    @sujiths9466 Před 3 lety +304

    അനുവിന്റെ ചാട്ടയടി ഒരു രക്ഷയുമില്ല😅😂🤣🤣😅😆😂🤣😅😂🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @salmanshamna4327
      @salmanshamna4327 Před 3 lety +8

      Yes nan chirichu chathu

    • @lijudev6786
      @lijudev6786 Před 3 lety +1

      മുൻകൂട്ടി ഉള്ള പ്ലാനിങ്

    • @sujiths9466
      @sujiths9466 Před 3 lety +5

      @@lijudev6786 എന്തായാലും തകർത്തു😂

  • @Anas_Shorts7
    @Anas_Shorts7 Před 3 lety +3

    Episode super ആയിരുന്നു😍
    #Lakshminakshatra ഡാൻസ് അടിപൊളി ആയിരുന്നു .
    ഏറ്റവും ഇഷ്ടപ്പെട്ടത് ചാട്ടവാർ അടി ആണ് . നവീൻ ചേട്ടന്റെയും ശ്രീവിദ്യ യുടെയും ചാട്ടവാർ അദിയായിരുന്നൂ .

  • @jobinabiju1064
    @jobinabiju1064 Před 3 lety +9

    നവീൻ ചേട്ടൻ ❤️❤️❤️

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 Před 3 lety +45

    തങ്കു അനു പൊളിയാണ് 💓💓💓

  • @rinsonjoy4221
    @rinsonjoy4221 Před 3 lety +573

    എന്തിനാ നവീൻ ചേട്ടനെ ഇങ്ങനെ എല്ലാരും ഓവർ ആയി കളിയാക്കുന്നത്. സ്റ്റാർ മാജിക്‌ കാണുന്നവർക്ക് മനസിലാകും നവീൻ ചേട്ടന്റെ നിഷ്കളങ്കതയും നല്ല മനസും. ദയവായി ഓവർ ആക്കാതെ നോക്കുക. ഷിയാസ് കുറച്ചു നാളല്ലേ ആയുള്ളൂ സ്റ്റാർ മാജിക്കിൽ വന്നിട്ട്. പക്ഷെ നവീൻ ചേട്ടൻ ഇത്രയും നാളായിട്ടും ഇതുപോലെ പെരുമാറിയിട്ടില്ല.so bad.. ❤️❤️NAVEEN ARACKAL❤️❤️ 💪💪💪💪.നവീൻ ചേട്ടനെ അല്ലാതെ മാറ്റാരേം എന്തുകൊണ്ട് ഇങ്ങനെ ഓവർ ആയി കളിയാക്കുന്നില്ല.......നവീൻ ചേട്ടൻ ഉയിർ❤️❤️❤️

    • @thasnithasu5508
      @thasnithasu5508 Před 3 lety +7

      Naveen chettan thirich onnum patayilllann kaliyakkunnavarkk ariyam ad kondaaa

    • @alphirinson2801
      @alphirinson2801 Před 3 lety +18

      നവീൻ ചേട്ടന്റെ മക്കൾ ഒക്കെ കാണുന്നത് അല്ലെ. എത്രയായാലും അവരുടെ കുഞ്ഞുമനസിന് വിഷമം ആകില്ലേ. ഈ ഷോ പരസ്പരം കളിയാക്കി എല്ലാരും എൻജോയ് ചെയ്യുന്നതാണ്. പക്ഷെ എന്നുകരുതി എല്ലാ എപ്പിസോഡ്കളിലും ഇങ്ങനെ നവീൻ ചേട്ടനെ മാത്രം കൂട്ടമായി കളിയാക്കുന്നത് ശരിയല്ല.ഷിയാസ് കുറച്ചു ഓവർ ആണ്...... നവീൻ ബ്രോ ishtam❤

    • @kkpstatus10
      @kkpstatus10 Před 3 lety +9

      നവീൻ ചേട്ടൻ പാവം 😘

    • @thasnithasu5508
      @thasnithasu5508 Před 3 lety +3

      @Anukutty Uyir 100,%. Aa mosham avarkk illa....Espcly innale Vanna shiyasn..Naveen chettan pavam kshama ullad kond..avanmarude okke baghym..

    • @anuvinu1408
      @anuvinu1408 Před 3 lety +3

      @Anukutty Uyir athay

  • @sherink11
    @sherink11 Před 3 lety +6

    Naveen Chetta ningal vere level aanu❤️♥️

  • @ayisha_noorubty781
    @ayisha_noorubty781 Před 3 lety +4

    Shiyaaaaaas poliyatttttto 🥰😍🥰

  • @shifanajamshad6048
    @shifanajamshad6048 Před 3 lety +39

    Anu kutty thanku ishtam ❤️❤️❤️

  • @krishnaprasadarakyal9971
    @krishnaprasadarakyal9971 Před 3 lety +56

    നവീൻ ചേട്ടോയ് അടുത്ത അടി കൊടുക്കുമ്പോൾ അത് എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യണം😜

  • @priyankabs79
    @priyankabs79 Před 3 lety +2

    Thanku Naveen star magic powliyaakkuu nathu

  • @stopandstop4463
    @stopandstop4463 Před 3 lety +5

    എന്റെ തങ്ക്കുവിനെ അരാട അടിച്ചെ

  • @princetechyvlogger3874
    @princetechyvlogger3874 Před 3 lety +51

    വീഡിയോ കണ്ടൊണ്ട് comment വായിക്കുന്ന നീ ഒരു കില്ലാടി തന്നെ

  • @user-ge3rn8vt5u
    @user-ge3rn8vt5u Před 3 lety +134

    അനു അടിച്ചിട്ട് വീഴുന്നത് കണ്ട് ചിരിച്ചു ചത്തു

    • @22.8ekabeerntp9
      @22.8ekabeerntp9 Před 3 lety +2

      Sathyam

    • @sreelekhap894
      @sreelekhap894 Před 3 lety +1

      Njanum

    • @mhdsfr7023
      @mhdsfr7023 Před 3 lety +3

      Tega kola.. athoke acting an..ath manasilayitille ninakonnum

    • @ridhuadhi1069
      @ridhuadhi1069 Před 3 lety +1

      @@mhdsfr7023 അപ്പോൾ ശ്രീവിദ്യോ

    • @mhdsfr7023
      @mhdsfr7023 Před 3 lety

      @@ridhuadhi1069 ath angane tanne aan mole.. ni serial location kanditundo..undel ni avale angane parayilla

  • @aishikaash360
    @aishikaash360 Před 3 lety +4

    Lakshmi,Azeez,Nobi,Shiyas 👏👏👏

  • @bristoeldhose3450
    @bristoeldhose3450 Před 3 lety +12

    നവീൻ ചേട്ടൻ❤️❤️

  • @sunilnr5187
    @sunilnr5187 Před 3 lety +88

    കമെന്റ് ബോക്സ് നോക്കിയാൽ ഏറ്റവും കൂടുതൽ cammments തങ്കുനും അനുവിനും ആണല്ലോ... തങ്കു ചേട്ടൻ അടിപൊളി 😍