Star Magic Flowers | EP

Sdílet
Vložit
  • čas přidán 11. 12. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 6K

  • @naslashafeeque2013
    @naslashafeeque2013 Před 3 lety +2958

    ബിനുചേട്ടന്റെ കൗണ്ടറുകൾ പൊളിയാണ്.ശ്രീവിദ്യ ഇപ്പൊ ഓരോ എപ്പിസോഡും ചിരിപ്പിച്ചു കൊല്ലുകയാണ്. ശ്രീവിദ്യ ഫാൻസ് നീലം മുക്കിക്കോ

    • @onthewalk4456
      @onthewalk4456 Před 3 lety +7

      Poli sree

    • @vishnuk7762
      @vishnuk7762 Před 3 lety +5

      തോൽവി

    • @janvicrjiswinr9486
      @janvicrjiswinr9486 Před 3 lety +4

      Ayyoe ente neela alla
      Karuppa appo like adikkamoe

    • @abc123def4
      @abc123def4 Před 3 lety +7

      അവൾ എന്ത് കൌണ്ടർ അടിച്ചൂന്ന് ആ പറയണേ,,
      ബിനുച്ചേട്ടനെ ശത്രു ആയി കണ്ട് തല്ല് വാങ്ങി കൊടുക്കാൻ ശ്രെമിക്കുന്നത് മനസ്സിലാവുന്നുണ്ട്,,
      അത് ആണ് അസ്സിസ് ഒകെ വലിയ കൌണ്ടർ ആയി ചിരിച്ചു പൊലിപ്പിച്ചത്,, 😑😑

    • @abc123def4
      @abc123def4 Před 3 lety +9

      അവളെ ഈ ഷോയിൽ നിന്ന് തന്നെ ഒഴിവാക്കണം,, 😷

  • @starmagic1108
    @starmagic1108 Před 3 lety +515

    പെൺകുട്ടികളുടെ ഇടയിൽ thugs രാജകുമാരി ശ്രീവിദ്യയ്ക്ക് കൊടുക്കൂ ലൈക്ക്

  • @shefuvanm9993
    @shefuvanm9993 Před 3 lety +510

    "നിങ്ങക്ക്‌ അങ്ങനെ അടിക്കാൻ കൊള്ളാത്ത മനുഷ്യൻ ഒന്നും അല്ല നങ്ങടെ ക്യാപ്റ്റൻ"
    വീണ്ടും വീണ്ടും കണ്ട്‌ ചിരിച്ച സീൻ😂

    • @sreekutty5225
      @sreekutty5225 Před 3 lety +7

      Ente ammo ee show kandal mathi ente ponnooo poliyatto.... Sirichu marikka😂😂😂😂😂enikku valare istappetta show aanu...

    • @ashkarashku1791
      @ashkarashku1791 Před 3 lety +2

      😃😃

  • @user-zb5fc3yr3i
    @user-zb5fc3yr3i Před 3 lety +332

    അനുകുട്ടിയേക്കാൾ ( പൊട്ടത്തരം പറയുന്നതെ ക്കാൾ ) മനോഹരമായി ശ്രീവിദ്യ കൌണ്ടർ അടിക്കുന്നു....അടിമാലിയോട് പിടിച്ചു നില്ക്കാൻ ആണുങ്ങൾക്ക് പറ്റിയിട്ടില്ല പക്ഷെ ശ്രീവിദ്യ മകളെ സൂപ്പർബ്ബ്‌

  • @calibribold4393
    @calibribold4393 Před 3 lety +967

    ശ്രീവിദ്യ അന്യായ കൗണ്ടർ ആണല്ലോ 🤣🤣😍😍 ബിനു ചേട്ടനൊക്കെ വായും പൊളിച്ചു നിന്നാ കേട്ടത് 🤣🤣

  • @prajothk1870
    @prajothk1870 Před 3 lety +533

    നോമ്പികും, അടിമാലിക്കും പിറകെ കൗണ്ടർ റാണിയായി ശ്രീവിദ്യ 😄♥️
    STAR MAGIC ♥️♥️♥️♥️♥️

  • @anithack4879
    @anithack4879 Před 3 lety +205

    ശ്രീ വിദ്യ യും അടിമാലി യും പൊളിച്ചു 😄🤣🤣🤣🤣🤣🤣🤣❤❤❤❤❤❤❤

  • @sreekuttansree7799
    @sreekuttansree7799 Před 3 lety +289

    ലേഡീസിലെ ബിനുഅടിമാലിയാണോ ശ്രീവിദ്യ.കൗണ്ടർ ക്വീൻ ശ്രീവിദ്യ പൊളിച്ചടുക്കി😆😂👌

  • @jamshiivh6214
    @jamshiivh6214 Před 3 lety +1724

    ശ്രീവിദ്യ പുലികുട്ടിയായി വരുന്നുണ്ടോ ഒരു രക്ഷയില്ല പെൺകുട്ടികളുടെ കൗണ്ടർ രാജ്ഞി

    • @rameezthathu6048
      @rameezthathu6048 Před 3 lety +7

      @Navaneeth... Ni cheytho njngalk soukaryam illa

    • @kottayamkunjachan591
      @kottayamkunjachan591 Před 3 lety +6

      @@stevengerrard1594 എടോ താൻ കാണണ്ട. കാണുന്നവർ കണ്ടോട്ടെ.

    • @sabithfahima361
      @sabithfahima361 Před 3 lety +3

      @@stevengerrard1594 idilenta itra vulger ulle...🤔...ella comment inum ningl idanyannllo parayunne

    • @gokul9139
      @gokul9139 Před 3 lety +1

      @Navaneeth : ithu kand kuttukal racists avuanel angane avattedo. Than valla foreign countrieslum janicharunelo appol.ethra shows and moviesnte thazhe poyi comment cheyyendi vannene ? Full racism and sarcasm aanu. So grow the fuck up bro or stop watching shows that you don't like!

    • @vishnuk7762
      @vishnuk7762 Před 3 lety +5

      അത് ലോകം തോൽവി ആണ് ഫുൾ കൊഞ്ചി കളിക്കുവാ

  • @sanjugopal5302
    @sanjugopal5302 Před 3 lety +424

    അടിമാലിയുടെ കൂടെ ഇരുന്നു ഇപ്പോൾ ശ്രീവിദ്യയും അടിപൊളി കൗണ്ടർ ആണല്ലോ 😛😛

  • @aathuathira3682
    @aathuathira3682 Před 3 lety +106

    Sreevithya counter queen in girls team😍😍😍🥰🥰🥰

  • @Tonikuttan8
    @Tonikuttan8 Před 3 lety +34

    ഒരു രക്ഷയും ഇല്ല 😆😆😆😆ചിരിച്ചു മരിച്ചു ഈ എപ്പിസോഡ് ശ്രീവിദ്യ പൊളി കൗണ്ടർ. ബിനു അടിമാലി ഉയിർ 💙💙💙💙💙💙💙💙💙💙💙💙

  • @neethuthomas1901
    @neethuthomas1901 Před 3 lety +340

    കൌണ്ടർ അടിയുടെ പെൺസിംഹം.... ശ്രീവിദ്യ... 🤣🤣🤣🤣🤣🤣🤣

  • @priyapriyankapriyankapriya9267

    ശ്രീവിദ്യ ne പൊളിയാന്ന് മുത്തേ 👍👍👍നിഷ്കളഗമായ സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം ശ്രീവിദ്യ ടെ 😍

  • @kabekabeerkabekabeer1493
    @kabekabeerkabekabeer1493 Před 3 lety +101

    ഇവിടെ ഡയാന ഫാൻസ്‌ അടി ഒരു ലൈക് നമ്മുടെ സ്വന്തം മഞ്ഞകിളി എന്തൊരു പാവം....

  • @dilshanathpa4835
    @dilshanathpa4835 Před 3 lety +23

    Sreevidya ആണ് ഇന്നത്തെ താരം. ഒരു രക്ഷയും ഇല്ല. എത്ര തവണ റിപീറ്റ് ചെയ്ത് കണ്ടു എന്ന് ഓർമ കൂടി ഇല്ല. ചാട്ടയടി segment ലെ താരം ആയി മാറി sreevidya. Uyir ❤️❤️❤️❤️

  • @shamilm.m6881
    @shamilm.m6881 Před 3 lety +545

    ശ്രീവിദ്യ സൂപ്പർ👌ചിരിച്ച് ഒരു പരിവായി 🤣🤣🤣miss you തങ്കു ചേട്ടൻ 😍

  • @muhsina1319
    @muhsina1319 Před 3 lety +464

    ശ്രീവിദ്യ ഒരേ പൊളി😄😄😄😍👍🏻👌🏻

  • @maheshtk9406
    @maheshtk9406 Před 3 lety +29

    അവസാന നിമിഷം ഇത്രയും അധികം ചിരിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല ഇതുവരെ. ബിനു അടിമാലിയും, ശ്രീവിദ്യയും തകർത്തു 😂😂😂

  • @shoukathpang9560
    @shoukathpang9560 Před 3 lety +446

    ഈ കമന്റ്‌ ബോക്സിൽ വന്നപ്പോൾ ഫുൾ ശ്രീവിദ്യ ആണല്ലോ.... 😂
    Sreevidhya❤️❤️❤️❤️❤️

  • @shanoobthanu1938
    @shanoobthanu1938 Před 3 lety +294

    ശ്രീവിദ്യയാണ് ഇപ്പോൾ ശെരിക്കും സ്കോർ ചെയ്യുന്നത്... ചിരിപ്പിച്ച് ഒരു വഴിയാക്കി

  • @stefaniejohannes5113
    @stefaniejohannes5113 Před 3 lety +343

    ശ്രീവിദ്യയുടെ കൗണ്ടറിൽ അടിപതറിയ അടിമാലി 😂👌💕

  • @pkabdulahad
    @pkabdulahad Před 3 lety +45

    നമ്മൾ അദ്ധ്വാനിച്ചു നമ്മൾ തോറ്റു,
    ജീവിതത്തിൽ നിന്നും ചീന്തി എടുത്ത എടുത്ത ഡയലോഗ്

  • @rishfanae.a3786
    @rishfanae.a3786 Před 3 lety +58

    Dayana💗And Sreevidhya💖 fans like adiiiiii

  • @kpkd4679
    @kpkd4679 Před 3 lety +1049

    ഇന്നും ഇന്നലെയും മുതൽ അല്ല വന്ന നാൾ മുതൽ ശ്രീവിദ്യയുടെ കട്ട fan ആയവർ like അടി ✌️😍

  • @abhilashsurendran2226
    @abhilashsurendran2226 Před 3 lety +630

    ബിനു അടിമാലി ആദ്യമായി ഒരാളുടെ മുന്നിൽ സൈഡായി പോകുന്നു കൗണ്ടർ അടിയിൽ.... ശ്രീവിദ്യ വേറെ ലെവൽ..... 😂😂😂

    • @kajakajukaja3021
      @kajakajukaja3021 Před 3 lety +25

      ശ്രീ വിദ്യ സ്റ്റാർ മാജിക്കിന്റെ അഭിമാനം ആണ്

    • @floweringgirls1586
      @floweringgirls1586 Před 3 lety +2

      ᴩᴏᴅᴀ ᴩᴀᴛᴛɪ ᴩɪɴɴᴀ ʙɪɴᴜ ɴᴏʙɪ ᴩɪɴɴᴀ ᴀʀᴀ

    • @careersgcc6045
      @careersgcc6045 Před 3 lety +1

      @@kajakajukaja3021 💝💝💝💝🤩🤩🤩🤩

    • @_5ju
      @_5ju Před 3 lety +1

      🤣🤣

    • @adarshraju8679
      @adarshraju8679 Před 3 lety +3

      @@floweringgirls1586 ithu nthu myre ee konachu vechekkunnathu

  • @muhammed-vb9pw
    @muhammed-vb9pw Před 3 lety +205

    ശ്രീ വിദ്യ fans like adikk makkalleee....nammlde kasargord kaarde power kaatt mekkaaleeee☝️☝️☝️

  • @sojansojan905
    @sojansojan905 Před 3 lety +57

    ബിനുവും. ശ്രീവിദ്യ. എപ്പിസോഡ്. തകർത്തു

  • @archanagopal_
    @archanagopal_ Před 3 lety +271

    ശ്രീവിദ്യ ഒരു രക്ഷയില്ലാട്ടോ ❤❤❤ missing നവീൻ ചേട്ടൻ ലക്ഷ്മി ചേച്ചി swasu❤❤❤❤❤

    • @berinrockzzz161
      @berinrockzzz161 Před 3 lety

      czcams.com/video/y2FTvGeGJTY/video.html
      Checkout the behind the scenes

    • @_5ju
      @_5ju Před 3 lety

      Jayichittund

    • @souminisoumya8213
      @souminisoumya8213 Před 3 lety +1

      Naveen chettan padaatha painkiliyil poyi

  • @nabeel3956
    @nabeel3956 Před 3 lety +684

    ശ്രീവിദ്യക്ക് അടുത്ത എപ്പിസോഡ് മുതൽ ഫിക്സഡ് മൈക് കൊടുക്കണമെന്ന് അഭിപ്രായം ഉള്ളവർ 👍🏻

    • @hisham798
      @hisham798 Před 3 lety +1

      👍
      czcams.com/video/m988ynwObeM/video.html

    • @vishnuk7762
      @vishnuk7762 Před 3 lety +13

      അതിന്റെ കുറവ് ഉള്ളു ആ ഭൂലോക തോൽവിക്കു

    • @deenageorge4129
      @deenageorge4129 Před 3 lety +7

      Ente ponne venda... Pinne over aakki chalamaakkum

    • @hisham798
      @hisham798 Před 3 lety

      @@deenageorge4129 😅👍
      czcams.com/video/m988ynwObeM/video.html

    • @akashvijayan1296
      @akashvijayan1296 Před 3 lety

      @@vishnuk7762 thannnaaa angott Mari kunig iri

  • @nisamnisu4015
    @nisamnisu4015 Před 3 lety +36

    ന്റെ sreevidhye ഇജ്ജ് ആൾ ഒരു രക്ഷല്യ 😘😘
    കെട്ടുന്നോൻ എടങ്ങേറാകും 😄

  • @ascreations1716
    @ascreations1716 Před 3 lety +39

    Climax scene repeate adichu kandavrundo
    Sreevidhya oree poliiiii👍👍

  • @Sarath89
    @Sarath89 Před 3 lety +1841

    ശ്രീവിദ്യയയുടെ counter റിപീറ്റ് അടിച്ചു കണ്ടവർ ഇവിടെ ലൈക്‌ അടിക്കി 😊🤪

    • @munasmunas376
      @munasmunas376 Před 3 lety +15

      Sathyam njaan kure praavashyam kandu .
      Shreevidya polichu

    • @muhammedashkar.a8471
      @muhammedashkar.a8471 Před 3 lety +7

      Njaan undeyy

    • @midhunlal-ho7zz
      @midhunlal-ho7zz Před 3 lety +3

      True... orupad thavana kandu...

    • @psdas353
      @psdas353 Před 3 lety +2

      സത്യം, അത് കണ്ടു കഴിഞ്ഞ ഇ comment കണ്ടത്, അല്ലേൽ കാണില്ലാരുന്നു റിപീറ്റ് ചെയ്തു 😝😝😄😄

    • @smithamadhu201
      @smithamadhu201 Před 3 lety +1

      😍

  • @libybaby6219
    @libybaby6219 Před 3 lety +220

    ശ്രീവിദ്യ star magic, നു ഒരു മുതൽക്കൂട്ടാണ്....🥰🥰🥰🥰

  • @najiyanasrinponnu9832
    @najiyanasrinponnu9832 Před 3 lety +35

    അയ്യോ ചിരിച്ചു ഒരു വകയായെ 😂😂😂
    ശീവിദ്യ ഒരു രക്ഷയുമില്ല 🤣😀😃😄😆😅😂

  • @nisamnisu4015
    @nisamnisu4015 Před 3 lety +47

    രണ്ട് പ്രാങ്ക് വീഡിയോസ് കണ്ടു ശ്രീവിദ്യ യുടെ അതിലും ഇതിലും ഒരുപോലെ ഇതൊന്നും ശ്രീക്കുട്ടി വെറുതെ പറയല്ല ആ സാധു നിഷ്കളങ്ക ആയോണ്ട് ഉള്ളീന്ന് വരാണ് ❤❤❤❤❤❤❤
    Loveyou ശ്രീ 😘😘😘

  • @anjuajesh3780
    @anjuajesh3780 Před 3 lety +334

    Commant full ശ്രീവിദ്യ ഫാൻസ്‌ ആണല്ലോ....😍 njnum aanu ketto oru rakshayumillattooooo😍😍😘

    • @rejijoel556
      @rejijoel556 Před 3 lety +2

      Neeyoke aanu annoooda...
      Makkale

  • @cr7boys57
    @cr7boys57 Před 3 lety +459

    ശ്രീ വിദ്യ പൊളിച്ചടുക്കുകയാണല്ലോ 😃😃😃

  • @muhammedshabeer6929
    @muhammedshabeer6929 Před 3 lety +307

    നോബി കൗണ്ടറുകളും അടിമാലി കൗണ്ടറുകളും നാമാവശേഷമാക്കിക്കൊണ്ട് കൗണ്ടർ സിംഹാസനത്തിന്റെ പുതിയ അവകാശി ശ്രീവിദ്യ 💪💪💪💪💪

  • @yaseeny3z102
    @yaseeny3z102 Před 3 lety +90

    ശ്രീവിദ്യ അടിമാലി ടെ വീട്ടിൽ ട്യൂഷൻ പോണ്ണ്ട് തോന്നുന്നു. എജാതി 😂😂😂😂😂

  • @suneeranchiansila7051
    @suneeranchiansila7051 Před 3 lety +139

    ശ്രീവിദ്യ പൊളിക്കുന്നുണ്ട് 🥰👍

  • @skmcochin
    @skmcochin Před 3 lety +561

    ബിനു അടിമാലിയുടെ കുഞ്ഞാണോ ശ്രീ വിദ്യ 😂
    ബിനു ചേട്ടനും ശ്രീ വിദ്യയും പൊളിച്ചടുക്കി 😂😂😂😂😂😂😂

    • @stijomathew5193
      @stijomathew5193 Před 3 lety +5

      Sreevidya kurachu overanu

    • @shafeeqrahman2680
      @shafeeqrahman2680 Před 3 lety +2

      ഞാൻ അടിക്കാൻ വിജാരിച്ച കമെന്റ് 😂

    • @razzurazza2516
      @razzurazza2516 Před 3 lety +13

      @@stijomathew5193 onn pooodo myyy.... sreevidya poliyaaan

    • @A2ACREATIONS
      @A2ACREATIONS Před 3 lety +7

      @@stijomathew5193 Sreevidya Lovely Attitude No over Acting ( Include in Interview) 👍🙌💕💓😊🤗

    • @_5ju
      @_5ju Před 3 lety

      🤣🤣

  • @entertainmentcreations2601
    @entertainmentcreations2601 Před 3 lety +347

    കാസർകോഡ് നിന്ന് വന്ന് സ്റ്റാർ മാജിക്കിന്റെ counter രാജകുമാരി ആയി വന്ന നമ്മുടെ മുത്ത് ശ്രീവിദ്യ 😍👌💖😘

  • @akshayshaji376
    @akshayshaji376 Před 3 lety +310

    ചളി വാരി വിതറുന്ന ഓവർറേറ്റഡ് അനു നെ കാട്ടിലും കിടു ശ്രീവിദ്യ തന്നെ

    • @pashaanilkumar5829
      @pashaanilkumar5829 Před 3 lety +18

      Sathyam Anu Nalla verupikall aahnu innocent anenn kanikua aval😏

  • @mdsafwanmp1999
    @mdsafwanmp1999 Před 3 lety +257

    ഇന്നത്തെ ചാട്ടവാർ അടി ഇഷ്ടമായവർ ആരൊക്കെയുണ്ട്
    ശ്രീവിദ്യ പൊളിച്ചടക്കി 😍😍😍

  • @muhammadmuneer160
    @muhammadmuneer160 Před 3 lety +740

    ബിനു അടിമലിയുടെ കട്ട റമ്മിൽ വെള്ളം ചേർത്ത ശ്രീവിദ്യക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്. 🤣🤣

    • @A2ACREATIONS
      @A2ACREATIONS Před 3 lety +3

      Sreevidya Lovely Attitude 💞❣️🤗😊

    • @floweringgirls1586
      @floweringgirls1586 Před 3 lety +3

      @@A2ACREATIONS ꜱʀᴇᴇᴠɪᴅʜyᴀ ᴏᴠᴇʀ

    • @A2ACREATIONS
      @A2ACREATIONS Před 3 lety +5

      @@floweringgirls1586 Sreevidya No over Acting (Include in Interview) Natural

    • @_5ju
      @_5ju Před 3 lety +3

      @@A2ACREATIONS yes it is natural.

    • @RadwanRashique
      @RadwanRashique Před 3 lety +1

      👈👈👈Brake ഇല്യാത്ത cycle കടലിലൂടെ ഒരു Adaar യാത്ര🔥🔥

  • @ayishazahra6225
    @ayishazahra6225 Před 3 lety +318

    എന്റെ പൊന്നൂൂ
    ശ്രീ മോളെ
    നീയില്ലാത്ത ഒരു എപ്പിസോഡ്
    ഓർക്കാൻ കൂടി വയ്യ

  • @vinoopkkl1695
    @vinoopkkl1695 Před 3 lety +62

    Comments മൊത്തം ശ്രീവിദ്യയാണല്ലോ.
    ശ്രീവിദ്യ പൊളിച്ചു അടക്കി.😍👍

  • @vinodkumarc7972
    @vinodkumarc7972 Před 3 lety +2253

    ഇന്ന് ഒരുപാട് ചിരിച്ചു ശ്രീവിദ്യ സൂപ്പർ ആയി... എന്തായാലും തല്ലുകൊള്ളി നല്ലൊരു പേര്..

    • @Ayfahh
      @Ayfahh Před 3 lety +4

      Yes

    • @rajkumar.p.g2006
      @rajkumar.p.g2006 Před 3 lety +9

      Sreevidhya supper akunnu

    • @jammumogral8646
      @jammumogral8646 Před 3 lety +8

      s സൂപ്പർ ശ്രീ വിദ്യ like u 😍😍😍

    • @abc123def4
      @abc123def4 Před 3 lety +13

      അഹങ്കാരം മാത്രം,,
      ബിനു അടിമാലിയെ തല്ല് കൊള്ളിക്കാൻ മനപ്പൂർവം എന്തോ പറഞ്ഞത് അബദ്ധത്തിൽ കൗണ്ടർ ആയി 😑😑

    • @pradeepd2607
      @pradeepd2607 Před 3 lety +7

      KL14 annn .theeyil mulachath veilatth vadillaa. power double annn💪💪💪

  • @sabad.t3788
    @sabad.t3788 Před 3 lety +136

    ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്‌ ന്റെ നെടുംതൂണായിമാറി.
    ശ്രീവിദ്യ 👍👍😍😍😍😍🔥🔥😍

  • @FidhaSinan-nm2ou
    @FidhaSinan-nm2ou Před 3 lety +128

    ശ്രീവിദ്യ കലക്കി ♥️ഒരു രക്ഷയും ഇല്ല
    ശ്രീവിദ്യയും ബിനു ചേട്ടനും ഒരു ടീമിൽ വേണം എന്നുള്ളവർ ഇവിടെ adikk

  • @ISMAYILOORAKAM
    @ISMAYILOORAKAM Před 3 lety +835

    Counter king ബിനു വരെ അന്ധാളിച്ചു നിന്ന് പോയല്ലോ ശ്രീവിദ്യയുടെ മുന്നിൽ ....

    • @muneerm5203
      @muneerm5203 Před 3 lety +24

      Sree vidya oru rakshayumilla...

    • @abhinavsraj753
      @abhinavsraj753 Před 3 lety +13

      Nobi chattanum king annu

    • @ishaazvlog8163
      @ishaazvlog8163 Před 3 lety +3

      @shinu shinu 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

    • @ishaazvlog8163
      @ishaazvlog8163 Před 3 lety +3

      @@muneerm5203 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

    • @ishaazvlog8163
      @ishaazvlog8163 Před 3 lety +2

      @@abhinavsraj753 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

  • @SANA-tp7ge
    @SANA-tp7ge Před 3 lety +451

    ഇന്ന് ശ്രീവിദ്യ യുടെ THUG ആണലോ 😂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 3 lety +176

    ശ്രീ വിദ്യ പൊളിച്ചടുക്കുകയാണല്ലോ 😃😃😃കൗണ്ടർ ഇന്ന് ഒരുപാട് ചിരിച്ചു ശ്രീവിദ്യ സൂപ്പർ ആയി

  • @mrseventer4474
    @mrseventer4474 Před 3 lety +22

    ശ്രീവിദ്യ ഇന്നത്തെ സ്റ്റാർ 😍😍😍 counter kings നെ വരെ കൌണ്ടർ അടിച്ച കൌണ്ടർ queen😘😘😘

  • @sudheeshsudhi9327
    @sudheeshsudhi9327 Před 3 lety +76

    തോറ്റാലും ജയിച്ചാലും ബിനു ചേട്ടൻ& ശ്രീ വിദ്യ എന്നും ഒരു ടീമില്‍ ആയിരിക്കണം..

  • @sreejeshs2149
    @sreejeshs2149 Před 3 lety +384

    ശ്രീവിദ്യ ഒരു രക്ഷയും ഇല്ലാ.. sooper

    • @RadwanRashique
      @RadwanRashique Před 3 lety

      👈👈👈Brake ഇല്യാത്ത cycle കടലിലൂടെ ഒരു Adaar യാത്ര🔥🔥

  • @saluvarghese1558
    @saluvarghese1558 Před 3 lety +634

    ഇന്നും ശ്രീവിദ്യ score ചെയ്തു ചിരിച്ചു മരിച്ചു.😂😂

    • @hishasverities6777
      @hishasverities6777 Před 3 lety

      Ivar eppala star magic shoot cheyyunnad

    • @sreenivasan9434
      @sreenivasan9434 Před 3 lety

      @@stevengerrard1594 👍

    • @ishaazvlog8163
      @ishaazvlog8163 Před 3 lety

      @@sreenivasan9434 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

  • @nizniz163
    @nizniz163 Před 3 lety +77

    തല്ലുകൊള്ളി ശ്രീവിദ്യ പൊളി, അടിപൊളി എപ്പിസോഡ് 😂😂😂😂😂😂😂

  • @shameerammi3155
    @shameerammi3155 Před 3 lety +10

    സത്യം ഈ എപ്പിസോഡ് കണ്ടപ്പോൾ caundar എന്താണ് എന്നു ശ്രീ പഠിപ്പിച്ചു ആരെയും വേദനിപ്പിക്കാതെ സ്വായം കോമാളി ആകാതെ.. ലൈക്ക് യു ശ്രീ നീ എന്നും വേണം സ്റ്റാർ മാജിക്കിൾ

  • @sijeeshks2422
    @sijeeshks2422 Před 3 lety +127

    ബിനു ചേട്ടൻ & ശ്രീവിദ്യ❤️ ( ഞാൻ എന്നാടാ ഊവേ കട്ട R U M ആണോ ആരും അടിക്കുന്നില്ല ) അന്യായ കൗണ്ടർ ആണ് ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല❤️🤣🤣🤣

  • @rayan_fai8772
    @rayan_fai8772 Před 3 lety +146

    പറയാതിരിക്കാൻ കഴിയുന്നില്ല ശ്രീ വിദ്യ തകർക്കുന്നത് .കൗണ്ടർ കലക്കി

  • @aneeshsheri930
    @aneeshsheri930 Před 3 lety +63

    ഇന്ന് ശ്രീ വിദ്യ and ബിനു അടിമാലി പൊളിച്ചു.....

  • @shafeeka5870
    @shafeeka5870 Před 3 lety +27

    Star Magic കൗണ്ടർ queen ശ്രീവിദ്യ......Super

  • @stefaniejohannes5113
    @stefaniejohannes5113 Před 3 lety +359

    ശശാങ്കൻ, ഡയാന, ഐശ്വര്യ അടിപൊളി പെർഫോമൻസ്💕👌

  • @bibinmkrishnan5527
    @bibinmkrishnan5527 Před 3 lety +747

    ബിനു ചേട്ടൻ വരെ പകച്ചുപോയി ശ്രീവിദ്യയുടെ കൗണ്ടറിന് മുന്നിൽ
    ഇജ്ജാതി കൗണ്ടർ🔥🔥🔥

  • @non-stoptravelers6538
    @non-stoptravelers6538 Před 3 lety +21

    ശ്രീ വിദ്യ ഒരേ പൊളിയാണ് 🔥🔥🔥
    ഇങ്ങനെപോയാൽ ശ്രീവിദ്യ നൂബി ചേട്ടനെയും അടിമാലിയെയും കടത്തി വെട്ടും 🔥

  • @nabeelnabee686
    @nabeelnabee686 Před 3 lety +612

    ശ്രീവിദ്യ ഫാൻസ്‌ ലൈക് അടിച്ചു പവർ കാണിക്ക് 😎😎

  • @abuhoja6823
    @abuhoja6823 Před 3 lety +61

    Counter Queen 👸👸👸
    ഗുലുമാൽ നായിക
    SreeVidhya
    ഇവളാള് കൊള്ളാല്ലോ........😍😍😍😍😍

  • @adhithpprajesh1809
    @adhithpprajesh1809 Před 3 lety +379

    ശ്രീവിദ്യ മുത്തേ. ..നീ പൊളിച്ചു മോളെ 😂😂😂

  • @psdas353
    @psdas353 Před 3 lety +168

    ഒരു 3-4 പ്രാവിശ്യം ശ്രീവിദ്യയുടെ കൌണ്ടർ റിപീറ്റ് കണ്ടവർ ഒന്ന് നീളം മുകിക്കേ 🥰

  • @rajeevnair1461
    @rajeevnair1461 Před 3 lety +15

    35:10 നിങ്ങക്ക് അങ്ങനെ അടിക്കാന്‍ കൊള്ളാത്ത മനുഷ്യന്‍ ഒന്നും അല്ല ഞങ്ങടെ Captain 😆 Sreevidhya Thug 😎

  • @shafeequkalarikkal2389
    @shafeequkalarikkal2389 Před 3 lety +285

    ബിനുഅടിമാലി യെ മറ്റുള്ളവർ ചെറുതാക്കാൻ നോക്കിയപ്പോൾ ശ്രീവിദ്യ കൌണ്ടർ WITH നിലപാടിലൂടെ പൊളിച്ചടുക്കി...ജയത്തിന് തുല്യം

  • @kttywht9460
    @kttywht9460 Před 3 lety +82

    ഇന്ന് ശ്രീവിദ്യ പൊളിച്ചടക്കി...ചിരിച് ഒരു പരുവം ആയി....

  • @sarathmlml6402
    @sarathmlml6402 Před 3 lety +35

    ശ്രീവിദ്യ വേറെ ലെവൽ 👍😁

  • @Shinu_s
    @Shinu_s Před 3 lety +112

    അനു അഭിനയം ആണ്.. എല്ലാം പറഞ്ഞു പറയിപ്പിക്കുക ആണ്.. പക്ഷെ ശ്രീവിദ്യ പൊളി...

    • @rufaidrd3066
      @rufaidrd3066 Před 3 lety +18

      അതെ ബ്രോ ഓൾ വെറും ഓവർ ആണ് ചളി അടിക്കാനെ ഓക്ക് പറ്റു

    • @pashaanilkumar5829
      @pashaanilkumar5829 Před 3 lety +3

      Sathyam Anu Nalla verupikall aahnu innocent anenn kanikua aval 😏 verupikall extreme

  • @abinkarithalackal64647
    @abinkarithalackal64647 Před 3 lety +478

    ശ്രീവിദ്യ സൂപ്പർ... കൌണ്ടർ രാജാവും ആയിട്ട് ഏറ്റുമുട്ടി നിൽക്കുന്നുണ്ടല്ലോ....

    • @deepajoy9477
      @deepajoy9477 Před 3 lety

      czcams.com/channels/QkZNb0VVwxx60UGNHgvHTw.html
      Ee channel onnu subscribe cheyyuvo pls 🙏

    • @aneeshthomas5869
      @aneeshthomas5869 Před 3 lety

      ഇനിയും അടികൊള്ളാൻ വിനു അടിമാലിയുടെ ജീവിതം ബാക്കി മക്കളെ

    • @aneeshthomas954
      @aneeshthomas954 Před 2 lety

      കൗണ്ടർ രാജാവിനെ വെല്ലാൻ ഒരു പുരുഷ്യ കേസരികൾ ഇല്ലാത്ത സമയത്തു വെല്ലു വിളിക്കാൻ ഒരു ശ്രീ ശബ്‌ദം അതാണ് ശ്രീവിദ്യ ❤😂😂

  • @popmusic149
    @popmusic149 Před 3 lety +145

    ശ്രീവിദ്യ ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ......... 😅😅ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣

  • @vipinap3145
    @vipinap3145 Před 3 lety +26

    നിങ്ങൾക്ക് അങ്ങനെ അടിക്കാൻ കൊള്ളാത്ത മനുഷ്യൻ ഒന്നുമല്ല ഞങ്ങളുടെ ക്യാപ്റ്റൻ

  • @vibinbabu8489
    @vibinbabu8489 Před 3 lety +25

    ശ്രീവിദ്യ & ബിനുചേട്ടൻ പോളി....😍😍

  • @josephmathew6613
    @josephmathew6613 Před 3 lety +203

    ഞാൻ എന്താടാ ഉവ്വേ കട്ട rum ആണോ ആരും എന്നെ അടിക്കാതിരിക്കാൻ 😆 Counter of the episode, ബിനു ചേട്ടൻ പൊളിച്ചു

  • @nadeervalanchery
    @nadeervalanchery Před 3 lety +145

    ശ്രീവിദ്യ ഇപ്പോള്‍ അപാരഫോമിലാണല്ലോ...ശ്രീവിദ്യ റോക്ക്സ്

  • @aswathyag9549
    @aswathyag9549 Před 3 lety +7

    നിങ്ങൾക്കങ്ങനെ അടിക്കാൻ പറ്റാത്ത ആളൊന്നും അല്ല ഞങ്ങടെ ക്യാപ്റ്റൻ 🤣🤣🤣🤣🤣ശ്രീ വിദ്യ മാസ്സ് ആണ് 💕💕💕💕love u da

  • @esthersam2214
    @esthersam2214 Před 3 lety +14

    "Adikkan kollatha oru manushyan alla nammade captain"
    😂😂srividhya thug life 😂

  • @yunusmehran6295
    @yunusmehran6295 Před 3 lety +38

    ഈ എപ്പിസോഡിലെ ഹീറോ sree vidya തന്നെ ഒരു സംശയവുമില്ല ,, കോമഡി രാജാക്കന്മാരെ എല്ലാം കടത്തി വെട്ടി sreevidya അടിപൊളി

  • @paichuayni3783
    @paichuayni3783 Před 3 lety +60

    ശ്രീ വിദ്യ... ഒരു രക്ഷയുമില്ല.... നമ്മുടെ star magicന് ഒരു മുതൽ കുട്ടനാണ്...
    💐💐💐ശ്രീ വിദ്യയെ ഇഷ്ടം💐💐

  • @tuttukrish
    @tuttukrish Před 3 lety +53

    ശ്രീവിദ്യക്ക് ഇരിക്കട്ടെ ഒരു Like & Comment 💪💪💪💪

  • @shahanashaa4988
    @shahanashaa4988 Před 3 lety +23

    Shree vidhya😍😍😍fans like here 👇👇👇

  • @lallulallu3628
    @lallulallu3628 Před 3 lety +78

    ശ്രീവിദ്യയുടെ കോമഡി 😂😂😂

  • @shuhaib1662
    @shuhaib1662 Před 3 lety +90

    ഇന്ന്‌ ലാസ്റ്റ് നല്ലോണം ചിരിച്ച് 🤣😃ശ്രീ വിദ്യ 😆🥰😍

  • @jemsheerua6012
    @jemsheerua6012 Před 3 lety +8

    34 minut muthal repeataayi orupaad kandavarundo😀😀.. shreevidhyaa pwolichu.. 🤣🤣😂

  • @merryvincent7504
    @merryvincent7504 Před 3 lety +26

    Sreevidyuda oru performance venam ennullavar like

  • @mubashirmubi9111
    @mubashirmubi9111 Před 3 lety +91

    ശ്രീ വിദ്യ ഒരു രക്ഷയുമില്ല 👌👌😍😍😃😃😆😆😆കലക്കി. കൗണ്ടർ ക്വീൻ 😍😍😍

  • @abraham3548
    @abraham3548 Před 3 lety +269

    എന്റെ പൊന്നോ ശ്രീവിദ്യ ചിരിപ്പിച്ചു കൊല്ലും 🤣😍💛

    • @hishasverities6777
      @hishasverities6777 Před 3 lety

      Ivar eppala star magic shoot cheyyunnad

    • @stevengerrard1594
      @stevengerrard1594 Před 3 lety

      Boycott starmagic

    • @abraham3548
      @abraham3548 Před 3 lety

      @@hishasverities6777 ഇപ്പോൾ mon to fri എല്ലാ ദിവസവും ഉണ്ടല്ലോ 👍👍

    • @abraham3548
      @abraham3548 Před 3 lety

      @@stevengerrard1594 ഓ ആയിക്കോട്ടെ 🙄

    • @hishasverities6777
      @hishasverities6777 Před 3 lety

      @@abraham3548 kanunnilla

  • @risnat1156
    @risnat1156 Před 3 lety +23

    Counter Qween Sreevidya mass mass 💪💪

  • @darkfirecreationeditograph1262

    ഗെയിം നോബി ചേട്ടൻ പിള്ളേരും കൊണ്ട് പോയി, ബട്ട്‌ ശ്രീവിദ്യ കൌണ്ടർ അടിച്ചു പൊളിച്ചു 🥰🥰🥰

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +230

    ശ്രീവിദ്യ തഗ്ഗോഡ് തഗ് ആണല്ലോ... Kidu എപ്പിസോഡ് 🤗🤗🤗🤗

  • @vineethvineeth8594
    @vineethvineeth8594 Před 3 lety +155

    ശ്രീ വിദ്യാ എന്ന് കസറി പൊളി മുത്തേ ചിരിച്ചു ചത്തു 🤣🤣🤣🤣🥰🥰

  • @xmanpowervlog8324
    @xmanpowervlog8324 Před 3 lety +45

    നോബി ഇതൊരു ഫണ്ണി പ്രോഗ്രാം ആണ് ഞാൻ നിങ്ങളുടെ ഒരു കട്ട ഫാനും ആണും
    പക്ഷേ ഒരു കാര്യം പറയാം ഇന്നത്തെ എപ്പിസോഡിൽ കാണിച്ചപോലെ "ഊളത്തരം " ഇനി കാണിക്കരുത് കാര്യം ആർക്കു മനസിലായില്ലേലും ഇങ്ങക്ക് മനസിലാവും ചാട്ടവർ അടിയൊക്കെ ഒരു ഫണ്ണി ആണ് അത് ഇങ്ങളും കൂടി ഓർക്കണം😡😡😡😡
    ശ്രീവിദ്യ & ബിനു അടിമാലി പൊളിച്ചു💖💖💖
    ശ്രീ കൌണ്ടർ കട്ടയ്ക്കു കട്ട 💖💖💖

    • @vishnus5668
      @vishnus5668 Před 3 lety

      Entha cheatta enthupatty

    • @afsal3276
      @afsal3276 Před 3 lety +3

      Nobi sreevidya yee adichad pakkaa serious aayittanu. Aaaa mukhathe expression kandalariyaam.

    • @afsal3276
      @afsal3276 Před 3 lety

      🤬🤬🤬😡😡😡😡

  • @praveentm9935
    @praveentm9935 Před 3 lety +6

    Epi#246 ലെ ശ്രീവിദ്യയുടെ counter എല്ലാ പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമായി, വരും episode ൽ അത് എടുത്ത് പറയേണ്ടതുണ്ട്, kishor ചേട്ടൻ വന്നതിന് ശേഷം ചാട്ടവാർ അടി segment വളരെ intersting ആയിവരുന്നു.,