തേങ്ങ ചിരകാനുള്ള എളുപ്പ വഴി, കൂടാതെ 5 Useful tips കളും | Kitchen Tips

Sdílet
Vložit
  • čas přidán 11. 02. 2022
  • #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #coconuttips
    #gratedcoconutstoringtip
    #howtogratecoconut
    #easytipsandtricks
    #easytips
    #easykitchentips

Komentáře • 2,1K

  • @threebirds719
    @threebirds719 Před 2 lety +2176

    ഈ ടൈം കൊണ്ട് സൂപ്പറായി ചിരകി എടുക്കാം

  • @shaharban9731
    @shaharban9731 Před 2 lety +358

    ഇതിലും ഭേദം ആ തേങ്ങ ചിരകി എടുക്കുന്നത് തന്നെയാണ് എളുപ്പം ..🙏

    • @josephku8686
      @josephku8686 Před 2 lety +7

      Ethra budhimutano peesakunna neramkond chirandi edukam oro kandupidutham😏😏

    • @fishbloc
      @fishbloc Před 2 lety +3

      Crct

    • @jollykv2663
      @jollykv2663 Před 2 lety +6

      @@fishbloc oru ഉപകാരവും ഇല്ല.തന്നല്ല...cassette valinja പോലുള്ള സംസാരം ബോർ ആനുടോ

    • @hafsa8231
      @hafsa8231 Před 2 lety +2

      Crct

    • @laijaannamma6515
      @laijaannamma6515 Před 2 lety +4

      Crct

  • @meenujoji5257
    @meenujoji5257 Před 2 lety +277

    ഇതിന്റെ പകുതി സമയം കൊണ്ട് സൂപ്പർ ആയി ചിരകി എടുക്കാം

  • @CHEMMU9990
    @CHEMMU9990 Před 2 lety +12

    ഈ വീഡിയോ കണ്ടപ്പോഴാണ് തേങ്ങ ചിറകുന്നത് എത്ര എളുപ്പമാണെന്ന് മനസിലായത്..😐 ഇനി മടിയില്ലാതെ ചെയ്യാം 🙏

  • @naseema4697
    @naseema4697 Před 2 lety +406

    രണ്ടു നാളികേരത്തിന് പറ്റിയ സമയം കൊണ്ട് മൂന്ന് നാളികേരം ചിരവി എടുക്കാം അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്

    • @shajiramsi5854
      @shajiramsi5854 Před 2 lety +2

      Athu correct

    • @jessypaul8519
      @jessypaul8519 Před 2 lety +4

      correct , I will scrape 5 coconut by this time.

    • @anithabasil5512
      @anithabasil5512 Před 2 lety +3

      Ningal ethra expert aayalum ithinekaal vegathil thenga chirakan pattilla suhrithe... Ini athava ningal athil expert aanengil jnangal ithil expert aanu ketto... Ellarum orupolallo... So pls dont criticize ...

    • @anithabasil5512
      @anithabasil5512 Před 2 lety

      @@jessypaul8519 swapnathil aayirikkum

    • @sumithagovind1804
      @sumithagovind1804 Před 2 lety

      Currect

  • @user-lx9jw3up2z
    @user-lx9jw3up2z Před 2 lety +126

    ഇതു കണ്ടപ്പോൾ ആണു മനസ്സിലായത് തേങ്ങാ ചിരവയിൽ തിരുമുന്നത് എന്തെളുപ്പമാണന്ന് ഇനി സന്തോഷത്തോടെ തിരുമും ടിപ്പിനു നന്ദി

  • @Manju-rz4ey
    @Manju-rz4ey Před 2 lety +4

    Beautiful tips madam. Thank you very much.

  • @noushadthaiparambilnalakat1868

    തേങ്ങ ചിരകൽ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ok ആണ് 👍👍

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Před 2 lety +16

    തേങ്ങയുടെ ടിപ്പ് മാറ്റിവെച്ചാൽ ബാക്കി എല്ലാ കാര്യങ്ങളും ഉപകാരപ്രദമായതാണ്‌....👍🏻

  • @Deva-tt5il
    @Deva-tt5il Před 2 lety +284

    Fresh തേങ്ങ ഉടച്ച ഉടൻ തിരുമി എടുക്കുന്നതാണ് ഗുണവും, എളുപ്പവും

  • @minnusworld9
    @minnusworld9 Před 2 lety +4

    തേങ്ങ ചുരണ്ടൽ എളുപ്പം ചെയ്യാൻ പഠിപ്പിച്ചു തന്ന ടീച്ചർക്ക് ഒരായിരം നന്ദി അറിയിക്കുന്നു . നല്ല വിവരം. നല്ല അറിവ് .ഇനിയുo ഇതു പോലെയുള്ള അറിവുകൾ പഠിപ്പിച്ച് തരണം .ഞാൻ കമൻ്റ് വായിച്ചപ്പോൾ വളരെയധികം വിശ മംതോന്നി .ഇനിയും വരണം

  • @teenasreekumar4625
    @teenasreekumar4625 Před 2 lety

    Thanks a lot. Valiya upakaram. Chiravi edukkunnathilum bhedam ithu thanneya

  • @AbduNasar-cz2zd
    @AbduNasar-cz2zd Před 2 lety +151

    ഇതിന് ഫ്രിഡ്ജ് വേണം. കത്തി വേണം തണുത്ത വെള്ളം വേണം ഇതിലും നല്ലത് ഒരു ചിരവ വാങ്ങൽ ആണ് നല്ലത്

  • @musthafa7693
    @musthafa7693 Před 2 lety +57

    ഈ സമയം കൊണ്ട് ഒരു കല്യാണത്തിന് വേണ്ട തേങ്ങ ചിരവി എടുക്കാം 🥴

  • @yasmeenmohammed2967
    @yasmeenmohammed2967 Před 2 lety +1

    Thank you madam..❤❤❤❤❤❤❤❤❤

  • @mohammedabdul5812
    @mohammedabdul5812 Před rokem +2

    Thatha....ellam adipoli tips aane. .
    Super 👌👌👌

  • @shammirvincent4011
    @shammirvincent4011 Před 2 lety +125

    ഈ ടൈം കൊണ്ട് തേങ്ങ ചിരകി കറി വെച്ചു കഴിഞ്ഞിട്ടുണ്ടാവും 😜

  • @myworld4324
    @myworld4324 Před 2 lety +246

    ഇതിലും എളുപ്പം ചിരകുന്നതാണ്😀ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ ഞങ്ങൾ ചെയ്തു നോക്കിയതാണ് sis.. വെണ്ടക്ക ടിപ്സ് സൂപ്പർ👌

    • @fathimatm9172
      @fathimatm9172 Před 2 lety +14

      ഇത്രയും സമയം ഉണ്ടെങ്കിൽ തേങ്ങാ ചുരണ്ടി കറി റെഡിയാകും 😁

    • @sindhusanjeev8726
      @sindhusanjeev8726 Před 2 lety +7

      Vera pani Ella?

    • @suseelavijayan8474
      @suseelavijayan8474 Před 2 lety +3

      ഹോ ഒരു പണിയും ഇല്ലാത്തവർ പോലും ഇങ്ങനെ തേങ്ങ ചുരണ്ടില്ല.വല്ല വിവരം ഇല്ലാത്തവർ ചെയുമായിരിക്കയും

    • @suseelavijayan8474
      @suseelavijayan8474 Před 2 lety +5

      എന്റെ പൊന്നു ചേച്ചി വേറെ പണിയൊന്നും ഇല്ലേ?

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před 2 lety +1

      @@suseelavijayan8474 സഹോ താങ്കൾക്ക് വേണമെങ്കിൽ പരീക്ഷിക്കൂ. ചേച്ചിയുടെ പരീക്ഷണങ്ങളാണ്.

  • @shereenanizam3902
    @shereenanizam3902 Před 2 lety +2

    തേങ്ങയുടെ tip.. ഒഴിച്ച് ബാക്കി എല്ലാം നല്ല useful... Aayirunnu

  • @Mhdarshadk
    @Mhdarshadk Před 2 lety +2

    കൈപ്പത്തിരി suppar 👍👍👍

  • @satheesanmanden8613
    @satheesanmanden8613 Před 2 lety +36

    ഈ സമയം കൊണ്ട് തേങ്ങ ചിരവി അരച്ച് കറിയുംവച്ചു food കഴിച്ചു ഒരു ഉറക്കവും ആകും പോ പോ poooooo

  • @mercyantony5731
    @mercyantony5731 Před 2 lety +141

    പച്ച തേങ്ങ ചിരണ്ടുന്നത് തന്നെയാണ് എളുപ്പം. ഉണക്ക തേങ്ങയാണെങ്കിൽ ചിരണ്ടുമ്പോൾ ചിരട്ടയിൽ നിന്ന് വിട്ടുപോകാറുണ്ട്. അത്‌ ചെറിയ പീസ് ആക്കി മിക്സിയിൽ ഇട്ടു അടിച്ചു പീര ആക്കിയെടുക്കാറുണ്ട്

    • @abidhasaithalavi8939
      @abidhasaithalavi8939 Před 2 lety +2

      പച്ച തേങ്ങ ചിരണ്ടി ഇടുന്നതാണ് നല്ലത് ഉണക്ക തേങ്ങ കുത്തി അടർത്തി മിക്സിയിലിട്ട് പാൽ അടുത്തു പീര യാക്കി വെക്കുകയാണ് നല്ലത്

    • @vssidhic2161
      @vssidhic2161 Před 2 lety +3

      ഭയങ്കര പു പു പു ത്തി

    • @nafeesanabeesu7375
      @nafeesanabeesu7375 Před 2 lety

      Galfil. Thamsikunnavrk. Pattunnathane

  • @JayaPrakash-in9xy
    @JayaPrakash-in9xy Před rokem

    വളരെ ഉപകാരം 🙏🙏

  • @sreeanju3786
    @sreeanju3786 Před 2 lety

    Nalla idea. Ithrakkum paniylla thenga chiraviyedukkan. Iniyundo ithupolulla ideas

  • @safnavlogs521
    @safnavlogs521 Před 2 lety +150

    തേങ്ങ വെള്ളത്തിൽ ഇട്ട് ഫ്രീസറിൽ വെച്ച് തണുപ്പിച്ച എടുക്കുന്ന നേരം കൊണ്ട് 5 തേങ്ങ ചിരകി എടുക്കാം
    ചിരകി എടുക്കുന്ന രുചി മിക്സിയിൽ ഇട്ട് അടിച്ചാൽ കിട്ടുമോ 🤨😏

  • @asmaulhusna9014
    @asmaulhusna9014 Před 2 lety +6

    ഇങ്ങനെ തേങ്ങ ചിരകുന്നത് വളഞ്ഞ വഴിയാണ്.. സാധാരണ ചിരവ കൊണ്ട് 2 mnt kondu chiravam.. സമയോം, curantum ലാഭിക്കാം,. Pinne വെണ്ടയ്ക്ക tips ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 👍

  • @bennyputhussery6172
    @bennyputhussery6172 Před 2 lety +1

    Good tips for flat life families.

  • @videosdeslime363
    @videosdeslime363 Před 2 lety

    Nalla useful anu itha

  • @Ishasulu
    @Ishasulu Před 2 lety +118

    ഈ ടൈമ് കൊണ്ട് എത്ര തേങ്ങ നമുക്ക് ചിരകി എടുക്കാൻകഴിയും

  • @dhanya563
    @dhanya563 Před 2 lety +8

    തേങ്ങ മുറിക്കൽ ഒഴിച്ച് ബാക്കി ടിപ്പുകളൊക്കെ കൊള്ളാം😍

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 2 lety +5

    Thumbnail കണ്ടപ്പോൾ കരുതി ഗ്ലാസ്‌ കൊണ്ടാവും തേങ്ങ തിരിക്കുന്നതെന്ന് 🙄🙄

  • @travelwithjmcreations7642

    തേങ്ങ ചിരകുന്നത് ഒഴിച് ബാക്കി എല്ലാ ടിപ്സും ഇഷ്ടായി👌👌👌👌

  • @bijeshbalakrishnan1448
    @bijeshbalakrishnan1448 Před 2 lety +17

    കാലത്തെ ദോശക്ക് തേങ്ങാ ചട്നി ഉണ്ടാക്കണമെങ്കിൽ തലേ ദിവസം രാത്രി പണി തുടങ്ങണം'

  • @soumyamolkk7222
    @soumyamolkk7222 Před 2 lety +21

    അദ്യമയിട്ടു അടുക്കളയിൽ കയരുന്നവർക്കു ഇതു ഉപകരിക്കും

  • @Poppins-1234
    @Poppins-1234 Před 2 lety

    Itha super👍🏼🥰🥰🥰

  • @justinjoseph9225
    @justinjoseph9225 Před 2 lety

    ചേച്ചിയുടെ tips എല്ലാം നോക്കാറുണ്ട്.Super ആണ്.All the best.!

  • @juvairiasn3498
    @juvairiasn3498 Před 2 lety +145

    ഇത്രയും പാട് പെടുന്ന സമയം കൊണ്ട് ഈസിയായി ചിരകിയെടുക്കാം

    • @fidhufadhisworld6264
      @fidhufadhisworld6264 Před 2 lety

      👍

    • @ramarajendran9228
      @ramarajendran9228 Před 2 lety +1

      Pinne allathe😀😀

    • @nishajoseph7823
      @nishajoseph7823 Před 2 lety +1

      ഒരുപാട് വലിച്ച് നീട്ടുന്നു

    • @nirmagianirmala1405
      @nirmagianirmala1405 Před 2 lety

      Athae!

    • @Thepulians
      @Thepulians Před 2 lety +2

      എല്ലാവർക്കും ചിരണ്ടാൻ പറ്റില്ല. നടുവേദന, കാലുവേദന ഉള്ളവർ എന്ത് ചെയ്യും.

  • @neenunoordeen935
    @neenunoordeen935 Před 2 lety +3

    Ente umma engane anu cheyyaru but enik chirakumeya easy👍😘

  • @Djj5941
    @Djj5941 Před 2 lety +38

    ആദ്യം അരമണികുർ
    വെള്ളത്തിൽ 2) അരമണിക്കൂർ വെള്ളത്തിന്ന്
    പൂറത്ത് 3)ഫ്രീസറിൽ ഒരു
    മണിക്കൂർ 4) വീണ്ടും വെള്ളത്തിൽ അരമണിക്കൂർ
    5) പിന്നെ ഇളക്കണം
    6)അരിയണം എന്നിട്ട്
    മിക്സിയിൽ നന്നായി അരച്ചെടുക്കുക
    ആകെ 2മിനീറ്റുകൊണ്ട്
    തേങ്ങ ചിരകിയത്
    ബഹൂത്ത് സന്തോയം
    ബുദ്ധി അപാരം തന്നെ

  • @haseenasalam1538
    @haseenasalam1538 Před 2 lety +26

    Time കളഞ്ഞു....ഇതുപോലുള്ള ടിപ്സുമയി വരല്ലേ.... തേങ്ങ ചിരകിയത് ഉടനെ ഉപയോഗിക്കുമ്പോൾ അല്ലേ രുചിയുള്ളൂ.

  • @bindujayachandran4727
    @bindujayachandran4727 Před 2 lety +116

    എന്റെ ചേച്ചീ :ഇതു പോലുള Tips കെണ്ട് ഇനിയും വന്നേക്കല്ലേ🙏

  • @pushkalasridharan9859
    @pushkalasridharan9859 Před 2 lety +5

    Seen in some other vlog also. I have tried. Very useful and timesaving tip sister

  • @Chandra775
    @Chandra775 Před rokem

    All tips are Great !!!!!

  • @amijin1220
    @amijin1220 Před 2 lety +1

    Foreign il. It's really useful dear. Coconut grater illathidathu

  • @shams5639
    @shams5639 Před 2 lety +31

    പൂട്ടിനോക്കെ നല്ലത് തേങ്ങാ ചിരിവുന്നതാ നല്ലേ പുട്ടിനു ടേസ്റ്റും അതാ ബാക്കിയുള്ളതിനൊക്കെ ok👍🏻

    • @gourikp5238
      @gourikp5238 Před 2 lety

      തേങ്ങ ചിരവി എടുക്കുന്നതിന്ന് ഇത്രയും സമയത്തിൻ്റെ ആവശ്യമില്ല.

    • @tressajohntressajohn
      @tressajohntressajohn Před rokem

      Puttinu apol thanne thenga thirumanam freesarle njan ettapol manja color vannu

  • @omanamohan7211
    @omanamohan7211 Před 2 lety +25

    ഇത്രയും സമയം വേണ്ടല്ലോ . ചിരവി എടുക്കാൻ 🥺

  • @muhammadshakeer7604
    @muhammadshakeer7604 Před rokem

    Mashaallah Alhamdulillah thabarakallah mabrook

  • @HabeebFoodNTravel
    @HabeebFoodNTravel Před 2 lety +5

    ഇത്രക്കൊന്നും സമയം കളയേണ്ട ആവശൃം തന്നെ ഇല്ല. തേങ പൊളിച്ച് അപ്പോൾ തന്നെ ചെറിയ കഷ്ണങള്‍ ആക്കി മിക്സിയില് അടിച്ചെടുത്താൽ മതി

  • @ushagopalan6889
    @ushagopalan6889 Před 2 lety +14

    മനുഷ്യനെ വിഡ്ഡി ആക്കുന്ന വീഡിയോ.

  • @lalisree662
    @lalisree662 Před 2 lety +197

    ഇത്രയും പ്രയാസം ഇല്ലല്ലോ തേങ്ങ ചിരകിയെടുക്കാൻ 😂

  • @chatroom7665
    @chatroom7665 Před 2 lety +1

    നീ കിടുവാണ് മോളെ ... കൂടുതൽ ടിപ്പുകൾ പ്രതീക്ഷിക്കുന്നു.....💯💯💯💯❤️❤️❤️

  • @sisilithomas1281
    @sisilithomas1281 Před 2 lety

    Super tips.Thanks

  • @abdulsamadrenila9139
    @abdulsamadrenila9139 Před 2 lety +90

    പ്രാന്ത് ഈ നേരം കൊണ്ട് തേങ്ങാ ചിരവി എടുക്കാമല്ലോ

    • @sujathakv3751
      @sujathakv3751 Před 2 lety +6

      പിന്നെ ഇതിലും എളുപ്പം ചിരവയിൽ ചിരവുന്നതാണ് ഇതൊക്കെയാണ് പണി

    • @shashimk8339
      @shashimk8339 Před 2 lety

      😂😂

    • @leenak6917
      @leenak6917 Před 2 lety

      @@AbdulAzeez-ux7mn 👌👌👌🤣🤣🤣🤣🤣

  • @rinnimanikandan5837
    @rinnimanikandan5837 Před 2 lety +25

    ഇതിന്റെ പകുതി സമയം കൊണ്ട് തേങ്ങ ചിരകി എടുക്കലോ

  • @abdulkader1522
    @abdulkader1522 Před rokem

    പുതിയ അറിവ്.👌

  • @anugraha2973
    @anugraha2973 Před rokem

    excellent tips. thanks

  • @jesnazeem
    @jesnazeem Před 2 lety +43

    ഇതിലും നല്ലത് ചിരവുന്നത് അല്ലെ

  • @sannusworld6698
    @sannusworld6698 Před 2 lety +49

    ഇവിടെ ചിരവകൊണ്ട് തന്നെ പെട്ടന്ന് ചിര വിയെടുക്കാം
    തേങ്ങ നുറുക്കുന്ന സമയം പോലും വേണ്ട 😄

  • @nuchuck1
    @nuchuck1 Před rokem

    Thanks for vendakka tips

  • @saanisaani7096
    @saanisaani7096 Před 2 lety

    Njan engane thenga cheyyunnath valare use ful tip aan prethyegich nombinokk

  • @unfulfilleddreamz4334
    @unfulfilleddreamz4334 Před 2 lety +23

    ഇത് പോലെ ഉള്ള tips ആയി ഇനി vdo ഇടല്ലെ pls 🙏 ഇൗ നേരം കൊണ്ട് തേങ്ങ ചിരവി കറി വെച്ച്. കഴിഞ്ഞ് ഉണ്ടാവും..

  • @krishnakumarkrishnakumar7541

    ഈ സമയം കൊണ്ട് പത്തു തേങ്ങ ചിരകിയെടുക്കാം 😄😄

  • @k.s.subramanian6588
    @k.s.subramanian6588 Před 2 lety

    Now latest Chirava undu so very easy to chiravan natural taste also

  • @AS-vu1jr
    @AS-vu1jr Před 2 lety

    Biscuit thanuthadh njangal eappoyum oyivaakkaaran padhiv aa tips pwoli😍

  • @sarithapv8828
    @sarithapv8828 Před 2 lety +54

    Biscuit ന്റെ ടിപ്പ് വളരെ ഉപകാരമുള്ളതാണ്. കേട്ടപ്പോൾ അതിശയം തോന്നീട്ടോ ,സൂപ്പർ ,,

    • @cbsuresh5631
      @cbsuresh5631 Před 2 lety +1

      ചൂപ്പർ

    • @shibnaca3136
      @shibnaca3136 Před rokem

      വീട്ടിൽ വേറെ പണിയൊന്നും ഇല്ലേ

  • @thajunnisa4678
    @thajunnisa4678 Před 2 lety +9

    കവറിൽ മാവ് വെച്ചു പരന്ന പാത്രം എടുത്ത് അമർത്തിയാൽ മതി 👌👌👌

    • @jollykv2663
      @jollykv2663 Před 2 lety +1

      Plastic paper il it moodi paranna പാത്രം കൊണ്ട് വീഡിയോയിൽ കാണിച്ചപ്പോൾ കാണിച്ചാൽ എത്ര പെർഫെക്ഷൻ ഒരിക്കലും കിട്ടില്ല. ഓരോരോ ഉടായിപ്പ്.കഷ്ടം തന്നെ.

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety

    Biscuit inte tip kollamallo. Chaidu nokanam. Baki okke njan chaiyyarullatha. Ariyathavark upakarapedunma video aanu. Thanks .

  • @hemamukundan
    @hemamukundan Před 2 lety

    നല്ല ടിപ്സ് ആയിരുന്നു.

  • @reshmareshma.p.m5751
    @reshmareshma.p.m5751 Před 2 lety +3

    Ithra paniyilla thenga chiraviyedukkan. Nalla thala thanne.

  • @hasnasajath4818
    @hasnasajath4818 Před 2 lety +3

    തേങ്ങ ടിപ്പ് വലിയ പരിപാടിക്കൊക്കെ ഉപകാരപ്പെടും 👍

  • @sobithahaseena33
    @sobithahaseena33 Před 2 lety

    Thanks

  • @binumathew9757
    @binumathew9757 Před rokem

    Good tips, thanks for sharing.

  • @rosammathomas744
    @rosammathomas744 Před 2 lety +27

    ഇതിൽ എത്രയോ എളുപ്പമാണ് ചിരകിയെടുക്കുന്നത്
    ചിരകിയെടുത്താൽ നല്ല പീര കിട്ടും. ശ്രമിച്ചു നോക്കൂ😀

  • @chandran6092
    @chandran6092 Před 2 lety +4

    ഇതിന്റെ പകുതി സമയം കൊണ്ട് തേങ്ങാ ചിരവി കറി ഉണ്ടാക്കാം നല്ല രുചിയും ഉണ്ടാവു

  • @ushadeviv1664
    @ushadeviv1664 Před 2 lety

    ബിസ്ക്കറ്റ്, വെണ്ടക്ക എന്നിവയുടെ Tip super

  • @RAMYACSHYAM
    @RAMYACSHYAM Před rokem

    തേങ്ങ chiravan മടി ഉള്ളവർക്കെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ
    Nice ഐഡിയ
    ഇനിയും ടിപ്സ് പറയണേ 🙏🏻

  • @georgejoy4624
    @georgejoy4624 Před 2 lety +5

    നമ്മുടെ നാടൻ രീതിയിൽ ചിരവയിൽ ചെരുണ്ടി എടുക്കാൻ ഇതിന്റെ നാലിൽ ഒന്ന് സമയം മതി. 👍👍 ഇതാണോ ടിപ്പ്?

  • @Diya-ew9qx
    @Diya-ew9qx Před 2 lety +33

    ഗ്ലാസ്‌ കൊറച്ചുനേരം ചൂടുവെള്ളത്തിലിട്ടുവെച്ച മതി വേഗം വിട്ടുകിട്ടും ഉരുട്ടിപ്പൊട്ടിക്കേണ്ട 😇

  • @shahidashafi2618
    @shahidashafi2618 Před 2 lety

    Thank you

  • @sheela2488
    @sheela2488 Před 2 lety

    Thengacheradsl mathran patty’s holly baky Elam nannaytta

  • @gayathrishankar997
    @gayathrishankar997 Před 2 lety +3

    keep a paper glasse in between two kuppi glasses , add lil lime juice or lil puli vellam or lil thairu to vendakka while u cook to remove the stickiness ...

  • @sidharthanpoovath5099
    @sidharthanpoovath5099 Před 2 lety +13

    Exactly. She is explaining like her master piece.

  • @shijovj1131
    @shijovj1131 Před 2 lety +1

    ഈ വീഡിയോ ഓണാക്കി കണ്ടുകൊണ്ട് ഇരിക്കുമ്പോൾ തന്നെ ഒരു തേങ്ങാ ഫുള്ളും ഞാൻ ചേരണ്ടി

  • @raheesvaliyakath4963
    @raheesvaliyakath4963 Před 2 lety

    ഭയങ്കര സംഭവം

  • @jayajosepaliyam4988
    @jayajosepaliyam4988 Před 2 lety +3

    Use Tupperware boxes to store coconut i fridge and freezer.

  • @haifakitchenmalappuram
    @haifakitchenmalappuram Před 2 lety +12

    ബിസ്ക്കറ്റ് ടിപ്പുവും കൈ പത്തിരിയുടെ ടിപ്പും ഇഷ്ടായി

  • @momscooktechvlog5954
    @momscooktechvlog5954 Před 2 lety

    ingane cheithal puttinoke ittal vere taste varum ruchi marum chirakiyidunnatha nallathu chirakan vayyathavarku e idea nallatha friend

  • @ramesanks8902
    @ramesanks8902 Před 2 lety

    നല്ല സൗണ്ട്..

  • @madhuji9927
    @madhuji9927 Před 2 lety +16

    It's easy no doubt, but the texture of the grated one is better and dfferent than done in mixer.

    • @vimalamohan6612
      @vimalamohan6612 Před 2 lety

      U r right MADHUJI

    • @rehumabeevi.a.6555
      @rehumabeevi.a.6555 Před 2 lety +1

      എന്ത് മെനക്കേടാണ് ഈ പറഞ്ഞു തരുന്നത്! ഒരു 4തേങ്ങ ചുരണ്ടുന്ന സമയം ചുമ്മാ കളഞ്ഞു!

    • @pmcherian
      @pmcherian Před 2 lety

      ​@@vimalamohan6612 o9

    • @anees4evers
      @anees4evers Před rokem

      It is not at all easy. At times I too try to do this way when I'm lazy. But eventually ends up doing the older way...

  • @happywithdrisyarohit1781
    @happywithdrisyarohit1781 Před 2 lety +20

    ഇത്രയും പ്രയാസമില്ലല്ലോ ചിരകിയെടുക്കാൻ 😀

    • @razeenamoidhu4819
      @razeenamoidhu4819 Před 2 lety

      😂

    • @ibyvarghese8272
      @ibyvarghese8272 Před 2 lety

      Chiranndunnathaannu. Nallathu. Currentum. Laabikkaam.

    • @jameelamanikoth4390
      @jameelamanikoth4390 Před 2 lety +1

      തേങ്ങയുടെ തനത് രുചി കിട്ടാൻ പൊട്ടിച്ച് ഉടനെ ചുരണ്ടി യെടുക്കുക

  • @sinua1674
    @sinua1674 Před 2 lety

    അടിപൊളി tips

  • @thahirthahir1411
    @thahirthahir1411 Před 2 lety

    Chelathoke kollam
    Njaghlena tilokke kay pathi porikulla chudarollu,

  • @Ponnu227
    @Ponnu227 Před 2 lety +5

    ഈ സമയം വേണ്ട തേങ്ങ ചിരവിടെടുക്കാൻ. അയ്യേ

  • @shamniya3653
    @shamniya3653 Před 2 lety +30

    വെണ്ടയ്ക്ക വഴറ്റുമ്പോൾ രണ്ടു തുള്ളി lemon drops ഒറ്റിച്ചാൽ മതി. വേഗം വഴണ്ടു കിട്ടും.

    • @jijirahulal9627
      @jijirahulal9627 Před 2 lety +2

      ഇതിലും നല്ലത് ചവച്ചു തുപ്പുന്നതാ...

    • @sameerashafeek2951
      @sameerashafeek2951 Před 2 lety +1

      @@jijirahulal9627 😂😂ടേസ്റ്റും കൂടും

  • @Zeenathvlogs
    @Zeenathvlogs Před 2 lety

    സൂപ്പർ 👌👌👌😘😘

  • @a.mathews7840
    @a.mathews7840 Před 2 lety +1

    വെണ്ടയ്ക്ക tips കൊള്ളാം.
    Glass separate ചെയ്യുന്ന വിദ്യയും കൊള്ളാം.
    പക്ഷേ തേങ്ങാപ്പീര പെട്ടന്നു വിഷമയമാകാൻ സാദ്ധ്യതയുണ്ട്. അപ്പപ്പോൾ ചിരകിയോ മിക്സിയിൽ അടിച്ചോ എടുക്കുന്നതാണ് ഉത്തമം.

  • @shaluanandhu5819
    @shaluanandhu5819 Před 2 lety +4

    ഇതിലും നല്ലത് ചിരവി എടുക്കുന്നത് ആണ്. ഒരു തേങ്ങ എടുക്കുക പൊട്ടിക്കുക വെള്ളം മാറ്റിയശേഷം ആ തേങ്ങ ചിരവി എടുക്കുക.

  • @poppybinupoppybinu5448
    @poppybinupoppybinu5448 Před 2 lety +65

    ഞാൻ ഈ നേരം കൊണ്ട് തേങ്ങാ ചിരവി തോരനും വയ്കും...😂😂

    • @sebastiangeorge8573
      @sebastiangeorge8573 Před 2 lety +3

      ഇതിന്റെ പകുതി പണി ഇലല്ലോ ചേച്ചി തേങ്ങ ചിരണ്ടാൻ.ഈ ജാതി ടിപ്സ് പറഞ്ഞു കൊടുക്കരുതേ

    • @happyvilla8729
      @happyvilla8729 Před 2 lety

      ഞാൻ കറിയും വക്കും..കഞ്ഞിയും വക്കും....പിന്നെ.ഇച്ചിരി...തേങ്ങാ പായസവും

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před 2 lety

      @@happyvilla8729 പായസം വെച്ചാൽ ഇത്തിരി....

  • @josephkoottala8741
    @josephkoottala8741 Před 2 lety

    Itilum eluppam tenga koth mixiyil itt onnadichal mathi fridgilonnum vekkanda

  • @nadeerashajahan8357
    @nadeerashajahan8357 Před 2 lety

    അടിപൊളി