Sujatha is the best mixer grinder in India I guess. Just see the mixer in Hotels, juice stalls and eating joints all have Sujatha. It is good for commercial use so is very reliable for home use. Do try this, I have it for about 9 yrs now
നമ്മുടെ മിക്സി 18 വർഷം ആയി Ken star എന്ന കമ്പി നി ആണ് ഇപ്പോൾ ഉണ്ടോന്ന് അറയില്ല അത് പഴയതായി മാറ്റാൻ പോയപ്പോൾ കടക്കാരൻ പറഞ്ഞു ഇത്ര നല്ല മിക്സി ഇപ്പോൾ ഇറങ്ങുന്നില്ല ഇത് പോകുന്നവരെ മാറ്റണ്ട എന്ന് സൂപ്പർ മിക്സിയാണ്
fridge ക്ലീൻ ചെയ്ത ടിപ്സ് ഒത്തിരി helpful ആയിരുന്നു ചേച്ചി👍👍👍 അതുപോലെ ഇതും അടിപൊളി ഉറപ്പായും എല്ലാ ടിപ്പും ചെയ്യും ചേച്ചി❤️❤️ Pigeon ന്റെ Mixie നല്ലതാ ചേച്ചി 13 വർഷം ആയിട്ടും ഒരു Problem ഇല്ല❤️❤️❤️
@@PRARTHANASWORLDYes, ശരിക്കും കൊള്ളാം.. 👌👌👌👌 I remember very well, we bought it when our daughter was born. She turned 50 last week. It looks quite old now but working perfectly well, used in almost very day cooking...
നമ്മുടെ പുതിയ cooking ചാനൽ ലിങ്ക് ആണ്. എല്ലാരും ഒന്ന് support cheyyane👉czcams.com/video/EvKUaUq8DDQ/video.html
B ⁰
സുജാത
@@suseelaraghavan291 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Pop
@@suseelaraghavan291 ⁹
Very very thanks ellavarvarkum useaayirikum
അറിവില്ലാത്തവർക്ക് ഉപകാര മാണ്.. നന്ദി 👌👌
Liked.Using old bangle ,usage of rubber band etc are new idea.Thank you.
Thank you so much.
Preethy 14 വർഷമായി.. No complaint... മൂർച്ചയും ഒട്ടും കുറഞ്ഞിട്ടില്ല ഇത് വരെ... Video സൂപ്പർ
Supper
Preethi mixie ക്ക് Sound കൂടുതൽ അല്ലേ ? എന്റെ mixie യുടെ മാത്രം problem ആണോ ?
Preety mixie produces horrible sound. 🔊👹
@@sajithakp6825 you are correct.
@@sajithakp6825 sound kooduthal aanu
Thanks chechi
Eattavum kooduthal useful tips chec*♥️♥️♥️
എല്ലാം നല്ല ഉപകാരപ്രദമായ ടിപ്സുകളായിരുന്നു 👍👍പുതിയ പുതിയ ടിപ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Sujatha is the best mixer grinder in India I guess. Just see the mixer in Hotels, juice stalls and eating joints all have Sujatha. It is good for commercial use so is very reliable for home use. Do try this, I have it for about 9 yrs now
Thx dear👍👍
Yes indeed
Entem sujathayan.👍👍👍
Sujatha &panasonic are the best mixer grinder in India
Yes, my favorite is sujatha
പ്രീതി മിക്സി 17 വർഷം ആയി ഉപയോഗിക്കുന്നു ഇതുവരെ ഒരു കംപ്ലൈന്റ്റും ഇല്ല, വീഡിയോ വളരെ useful ആണ് tnx sis
Preethi mixi aanu better...njan 15 yr.aayu use cheyyunnu
@@mohammedshajahan1041 അതെ 👍🏼പ്രീതി സൂപ്പർ
Njaan preethi 30 years upayogikkunnu
Sorry, sumeet aanu njaan 30years aayi upayogikkunnadu
Sujatha nallathanu.tile cleaning valre useful ayirunnu thanq so much
This vedio is more useful for me .Thanks 🙏
Nalla tips ayirunu kurach ariyam ariyathathum undayirunu thanku
സുജാത മ 1ക്സി നല്ലതാണ് സൂപ്പർ ടിപ്സുകൾ വളരെ ഉപകാരപ്രദം
Sumeet 17 years use chaiyunnu no issue and very good performance
Very ideal....thanks
Thankyou chechi good information very useful tips thankyou chechi
🙏🙏🙏🙏
നമ്മുടെ മിക്സി 18 വർഷം ആയി Ken star എന്ന കമ്പി നി ആണ് ഇപ്പോൾ ഉണ്ടോന്ന് അറയില്ല അത് പഴയതായി മാറ്റാൻ പോയപ്പോൾ കടക്കാരൻ പറഞ്ഞു ഇത്ര നല്ല മിക്സി ഇപ്പോൾ ഇറങ്ങുന്നില്ല ഇത് പോകുന്നവരെ മാറ്റണ്ട എന്ന് സൂപ്പർ മിക്സിയാണ്
Preethy mixie 15 varshamayi ithu vare oru kuyapavum illa
നല്ല ഉപകാരപ്രദമായ ടിപ്സ് ആയിരുന്നു താങ്ക്‌സ്
Chechie washer fork lift can be used.
All tips are super thanks for sharing 💐👌💖👍💐🙏
Usefull vedio super chechi
ഉപകാരമായി വീഡിയോ ഇഷ്ടായി
I am using sujatha mixier grinder it is the best one .
വളരെ നല്ല കാര്യം 👍
ഞാൻ ഉപയോഗിക്കുന്നത് crown ആണ് .15 വർഷത്തിൽ കൂടുതൽ ആയി .ചെറിയ ജാർ കുറേ എണ്ണം മാറ്റി .വേറെ പ്രശ്നം ഒന്നും ഇല്ല .വെറും 1200 രൂപക്ക് വാങ്ങിയതായിരുന്നു
Sujatha mixie, the best. Vere onnum vanganda tto.
എന്റെ മിക്സി സുജാത
പ്രീതി ഇപ്പോഴും ഖിലാഡി തന്നെ ട്ടോ ചങ്ങാതിമാരേ 👍🏼🤝
Sujatha 💯
സുജാത 👍👍👍👍
ഭയങ്കര കറന്റ് വേണം സുജാത കറണ്ട് തിന്നും
അടിപൊളി സൂപ്പർ ഐഡിയ
fridge ക്ലീൻ ചെയ്ത ടിപ്സ് ഒത്തിരി helpful ആയിരുന്നു ചേച്ചി👍👍👍 അതുപോലെ ഇതും അടിപൊളി ഉറപ്പായും എല്ലാ ടിപ്പും ചെയ്യും ചേച്ചി❤️❤️ Pigeon ന്റെ Mixie നല്ലതാ ചേച്ചി 13 വർഷം ആയിട്ടും ഒരു Problem ഇല്ല❤️❤️❤️
Link
ആണോ 👍👍👍
Hoo.. Etha brand sujatha aano😁
P p
Suath
Mixing tip super aanu
അവനവന്റെ കപ്പാസിറ്റിക് അനുസരിച് ഏത് ഉപകാരണങ്ങളും അവർക്ക് അതു ഏറ്റവും നല്ല കമ്പനി product ആയിരിക്കും,... അതല്ലേ ശരി... 👍
എന്റെത് ബജാജ് മിക്സി യാണ് 16 വർഷം ഉപയോഗിച്ച് ഇത് വരേ കേട് വന്നിട്ടില്ല മാഷാ അല്ലാഹ്
Hai sujatha nalla mixi anu
♥️👍
Good, supper solutions
Sujatha nallathan
👌 നല്ല അവതരണം
Good👍 morning🌞
Thank u use full vedio
♥️👍
Enikishtapetta tip oil purati vakkanam paranjille👌👌athanu
Thanks🥰🥰🥰
ഞാൻ ബജാജ് മിക്സി ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷമായി ഇപ്പോഴും കംബളയിൻ്റ് ഒന്നുമില്ല
ഇത് അടിപൊളി സൂത്രപ്പണി ഇട്ടോ സൂപ്പർ ആയി
👍👍
Using Sumeet mixie since 1972.. No complaints for the past 50 years .👍👍
അമ്മോ.. കൊള്ളാലോ
@@PRARTHANASWORLDYes, ശരിക്കും കൊള്ളാം.. 👌👌👌👌
I remember very well, we bought it when our daughter was born. She turned 50 last week. It looks quite old now but working perfectly well, used in almost very day cooking...
പത്തുപതിനഞ്ചു വർഷമായിട്ടു സുമീത് കമ്പനി മിക്സി ഉണ്ടാക്കുന്നില്ല എന്നാണു തോന്നുന്നത് .
അതെ old sumit mixie ഒരു പ്രോബ്ലെവും ഇല്ല 👍🏼
Yes there ie a sumeet mixie using since 29 years in our relative house
Very good tips👍👍👍🙏
Sujatha mixie നല്ലതാണ്👍👌👌👌
Jars n leakage undaavum kurach kazhinjaal
Butterfly jet mixie 11 varshamayi upayogikkunnu, jar ellam poyi, athukond njan randamathum ethe mixie thanne vangi jar upayogikkunnundu, mixie eduthuvachu
Super tips
I will try
Crompton Greave aanu jnan use cheyyunnath.8year ayi.epozhum nannaayi upayogikkunnund
ഞാനും
സൂപ്പർ 👍🙏
Very good ideas and tips, thank you so much Mrs. Paul
Sujatha mixi super aan.
Panasonic nalla brand anu
Panasonic നല്ല Brand ആണ്
Supper cleaning ❤️❤️
Very useful video👍👍👍
Sujatha supera😍
Prestige super
Sujatha mixy adepoly aaneee ... Sujathakke njan guarantee..🤝
Thanks
Nannayi 8o!
Preethi super mixi aanu 9 year kazinjittum kedavunnum illa new vanganum pattanilla.blade moorchaym ind
Sound കൂടുതൽ ആണ്
Thanks chechi Very good Tips
Super tips 👍👍
Preeti mixer , good
Thuniyil kurachu soap ittu thuni murukki pizhinju thechittaanu njaan cleen cheyaaru supper aayi cleen.aakum
Sujatha Mixi super
Good 👍
Use full vedio
വീഡിയോ ഇഷ്ട്ടപ്പെട്ടു. പ്രീതി മിക്സി ആണ് ഞങ്ങളുടേത്. പത്തുവർഷമായി. കുഴപ്പമൊന്നുമില്ല
Super👌🏻
Thnk u dear good tips
Good tips
Ente suggestion preeti mixy anu👌👌
Sujatha super
good idea
അടിപൊളി
Fridge inte tattukalil jnan x-ray film vachit athinu mukalil ellam vachal cleaning valare eluppamanu
Preethi 👌
Good
Jarinte white vasher pidicha black poopal pokunnilla ee method munp try cheyrhu no raksha vere enthenkilum idea undo pls 🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം സൂപ്പർ 👍🏻👍🏻
ഡെയിലി വാഷർ യൂസ് ചെയ്തിട്ട് ഇളക്കി എടുത്ത് കഴുകി വെക്കണം
Useful tips
പ്രീതി മിക്സി super
Kent 2500w 👌
Preety👍mixi nallada
Sujatha super mixi
Sujata is best mixie👍
Appreciate your time and consideration ... thank you for sharing this tips and tricks stay blessed always ☺️👍
Thx alot🙏
👍👍👌
ഉപകാരമുള്ള വീഡിയോ
🙏🙏🙏
Preethy mixy very very good
Vereygood 👍👍👍
Sujatha mixi super aan
👌Thanks 💐💐
Sujatha 👍
പ്രീതി സൂപ്പർ
👌👌
Super👌👌😍
Good brand Sujata