മൺചട്ടികൾ മയക്കുന്നതെങ്ങനെ || How to season clay pots || Seasoning of earthern pots in malayalam

Sdílet
Vložit
  • čas přidán 1. 08. 2021
  • #claypotseasoninginmalayalam
    ##howtoseasonclaypot
    #seasoningofclaypotsinmalayalam
    #drshaniskitchen
    #earthernpotseasoning
    Hi friends..... ഇന്നത്തെ വിഡിയോയിൽ മൺചട്ടികൾ മയക്കിയെടുക്കുന്നതെങ്ങനെയാണ് എന്ന് detail ആയി പറഞ്ഞിട്ടുണ്ട്... എല്ലാരും കാണാൻ മറക്കല്ലേ 💕💕💕
    you can mail me at drshani80@gmail.com
    Follow me at Instagram
    drshaniskit...
    Our Facebook page
    / drshaniskitchen

Komentáře • 525

  • @DrShanisKitchen
    @DrShanisKitchen  Před 2 lety +116

    Hi dears.... ഈ ഒരു വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 💞💞 നിങ്ങൾ ആവശ്യപ്പെട്ട ഇരുമ്പുചട്ടി സീസൺ ചെയ്യുന്നതിന്റെ വീഡിയോ അടുത്ത് തന്നെ അപ്‌ലോഡ് ചെയ്യുന്നതാണ്.... ഞാൻ ഈ വിഡിയോയിൽ കാണിച്ച മൺചട്ടികൾ വാങ്ങിയ ഷോപ്പിന്റെ ഒരു വിഡിയോയും ഉടനെ വരുന്നതാണ്... ആ വിഡിയോയിൽ ചട്ടികൾ വാങ്ങിക്കാൻ ആഗ്രഹമുള്ളവർക്ക് contact details share ചെയ്യാട്ടോ 😍😍 ഇതുപോലെ ഉള്ള ഉപകാരപ്രദമായ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ കിട്ടുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ press ചെയ്തു All എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്യാൻ മറക്കല്ലേ🙏🙏🙏
    Stay tuned for new videos👍👍👍

  • @adarshtv7807
    @adarshtv7807 Před 2 lety +19

    വളരെ ഉപകാരമായി. ഒരു. മീൻചട്ടി വാങ്ങിക്കണം എന്ന് വിചാരിച്ചിട്ടു കുറെ നാളായി പക്ഷെ ചട്ടി മയക്കുന്ന technique അറിയില്ലായിരുന്നു. Thanks a lot ❤

    • @muhammednihal5324
      @muhammednihal5324 Před 2 lety +1

      ഞാനും അങ്ങനെ നിൽക്കായിരുന്നു ഇപ്പോ അതിന്റെ അറിവ് കിട്ടി

  • @minisabu1443
    @minisabu1443 Před 2 lety +2

    ആദ്യമായിട്ടാണ് ഞാർ ഈ രീതി കാണുന്നത്. ഈയിടെ വാങ്ങിയ രണ്ടു ചട്ടികൾ ഉണ്ട് ഇതുപോലെ ചെയ്യുന്നതായിരിക്കും. വളരെ നന്ദിയുണ്ട്👍🥰

  • @sreekala8304
    @sreekala8304 Před 2 lety +5

    വളരെ നന്നായി നിങ്ങൾ ഇത് പ്രസന്റ് ചെയ്തത് ആരും പറയാത്ത രീതിയിൽ

  • @sanusworld1957
    @sanusworld1957 Před 2 lety +17

    ഇങ്ങനെ ചട്ടികൾ മയക്കി എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഇനി ചട്ടിവങ്ങുമ്പോൾ ഇത് പോലെ try ചെയ്യണം നല്ല അവതരണം 🥰

  • @achuttyachus1446
    @achuttyachus1446 Před 2 lety +2

    Adipoli..sooper tip..thank you chechie 😍❤❤

  • @totsstar4649
    @totsstar4649 Před rokem +1

    Soap upayogikkanpadillann ariyillarunnu ithvare soapupayogicha kzhukiyath very usful video thanks 😊

  • @jossyjo4883
    @jossyjo4883 Před rokem +4

    ഈ അറിവ് തന്നതിന് ഒത്തിരി നന്ദി 👍👍Dr

  • @miracherian7209
    @miracherian7209 Před 2 lety +6

    That was really very useful .Thank you.

    • @jamalkanely2163
      @jamalkanely2163 Před rokem

      അടിപൊളി ആയിട്ടുണ്ട്

  • @aminaameenamina4086
    @aminaameenamina4086 Před 2 lety +1

    Thank you so much valare useful aya oru video ayirunne

  • @nived.p8707
    @nived.p8707 Před 2 lety +3

    ഞാൻ ഏറെ കാലമായി കാത്തിരുന്ന വീഡിയോ ആണ്. താങ്ക് യു Dr.

  • @sobha9820
    @sobha9820 Před 2 lety +1

    Ithrayum nannaiyittu explain cheythu thannathil valiya upakaaram...njangalokke manchatti vaangiyittu athil niraye vellam ozhichittu kanalil vachu 3divasam choodaakkiyeduthittanu pinned pachakathinu upayogikkynnathu...drnte ee arivu njangalkku paranju thannathil orupadu orupadu Nandi 🙏🙏🙏🙏😊

    • @DrShanisKitchen
      @DrShanisKitchen  Před 2 lety

      Thank you so much for your valuable comment 🙏🙏💕💕😍😍

  • @saleenaeranhikkal4123
    @saleenaeranhikkal4123 Před 2 lety +2

    Very useful video ❤️. Thank you very much mam 🙏🏼

  • @jeslinm4224
    @jeslinm4224 Před 2 lety +9

    Really good video 👌👌Thanks for sharing this 😍😍

  • @remasunitbabu7882
    @remasunitbabu7882 Před 2 lety +10

    നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു 👌👌👌👌

  • @sainabapm8560
    @sainabapm8560 Před 2 lety +3

    Nalla Idia Thanks Dr.

  • @shanisulaiman9786
    @shanisulaiman9786 Před 2 lety +1

    Thank you allavarkum gunamulla video👍👍

  • @sindhuuthaman2570
    @sindhuuthaman2570 Před 2 lety +1

    Hi . Njan new claypot last week vangi Dr. Paranjathupole cheytu. Aniku orupadu ishtamayi. Aa pot kannumnol valare Santhosh am thonnunnu. Thank you so much.

  • @omanajohnson3922
    @omanajohnson3922 Před 2 lety +2

    ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെയധികം നന്ദി

  • @babykuttychacko8025
    @babykuttychacko8025 Před 2 lety +23

    കുറച്ച് ഉമി ഇട്ട് തീയുടെ മുകളിൽ വെച്ച് ഉമി കരിയുന്നതു വരെ ഇളക്കുക, മൺ ചട്ടി മയങ്ങും, പണ്ട് ആൾക്കാർ ഇങ്ങനെ ആയിരുന്നു ചട്ടിയും, കലവും മയക്കാറ്

    • @DrShanisKitchen
      @DrShanisKitchen  Před 2 lety +4

      പണ്ടൊക്കെ എല്ലാവരും അങ്ങനെ ആണു ചെയ്തിരുന്നത് 👍👍എന്നാൽ ഇപ്പൊ മിക്ക വീടുകളിലും വിറകടുപ്പും ഉമിയും ഇല്ല... അതുകൊണ്ടാണ് ഈ രീതിയിൽ കാണിച്ചത് 💕

    • @babykuttychacko8025
      @babykuttychacko8025 Před 2 lety +3

      @@DrShanisKitchen 👍

    • @susannamathew3812
      @susannamathew3812 Před 2 lety +2

      👆ഇതാണ് ശരിയായ പഴയ method

    • @ashasumesh2163
      @ashasumesh2163 Před rokem +1

      Yes

    • @ambikaabhi8135
      @ambikaabhi8135 Před rokem +1

      ഞാനും അങ്ങനെയാണ് ചെയ്യാറ് പിന്നീട് ആ umikkari ഉപ്പു പൊടി ചേർത്ത് പല്ല് തേക്കാം

  • @sushamarejy4046
    @sushamarejy4046 Před 2 lety +2

    Vry informative. Thku..GBU

    • @mercygeorge1045
      @mercygeorge1045 Před 2 lety

      Very informative and very useful.
      Thank you so much.

  • @steephenp.m4767
    @steephenp.m4767 Před 2 lety +1

    Thanks your good presentation

  • @sujatharaghavan5736
    @sujatharaghavan5736 Před rokem +1

    ഒത്തിരി ഇഷ്ടം ആയി വിഡിയോ താങ്ക് you.

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 2 lety +2

    Nalla sundharamaya chattikal super chattikal

  • @peterodathakalantony1799
    @peterodathakalantony1799 Před 2 lety +2

    Very good information 👍👍

  • @takeyourtastecake8672
    @takeyourtastecake8672 Před rokem +1

    👌👌ഉപകാരപ്പെടുന്ന വീഡിയോ 👌👌👌👌

  • @salamv2673
    @salamv2673 Před 2 lety +32

    മൺപട്ടികൾ മയക്കി എടുക്കാൻ ഇതിന്റെ പകുതി പോലും സമയം കളയണ്ടതില്ല (നല്ല ഉമി അര ചട്ടിയോളം ഇട്ട് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക ഉമി കരിയുന്ന മുറയ്ക്ക് ഒന്ന് ഇളക്കി കൊണ്ടിരിക്കുക ഇടവിട്ട് ഇടവിട്ട് ഒരു പത്ത് മിനിറ്റ് ഇളക്കിയാൽ മതിയാവും എന്നിട്ട് ചട്ടി അടുപ്പിൽ നിന്നുംവാങ്ങി വെച്ച് ആറുന്നവരെ കാത്തിരിക ശേഷം കരിഞ്ഞ ഉമി ഒഴിവാക്കി നന്നായി കഴുകി അൽപ്പം എണ്ണ തടവുക ഇനി ചട്ടി ഉപയോഗിക്കാം മൊത്തത്തിൽ ഒരു മണിക്കൂർ ക്കൊണ്ട് ചട്ടി റെഡി കരിഞ്ഞ ഉമി പല്ല് തേക്കാനും ചെടികൾക്ക് വളമായും ഉപയോഗിക്കാം

    • @user-yn6um5bs5s
      @user-yn6um5bs5s Před 2 lety

      ഇത് ഇജ്ജ് കണ്ട ചട്ട്യേ അല്ല

    • @faya8396
      @faya8396 Před 2 lety

      Umikkari chedikalk enkineya idendath please reply

    • @shajishaji6219
      @shajishaji6219 Před rokem +2

      ചട്ടി പാചകത്തിന് ഉപയോഗിക്കാം ,ഉമി പല്ലുതേക്കാൻ ഉപയോഗിക്കാം 2in1👍

    • @rosammakuriakose131
      @rosammakuriakose131 Před rokem +4

      ഇപ്പോൾ ഉമി എവിടെ കിട്ടാൻ? 😄

    • @minnu2111
      @minnu2111 Před rokem +5

      ഉമി എവിടെ കിട്ടാൻ.... ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.... ടൗണിൽ ഉള്ളവർക്കൊന്നും ഇത് ഉപകാരമില്ല....

  • @lissygracious6452
    @lissygracious6452 Před 2 lety +4

    Usefull and informative video.👍🙏🙏

  • @dilshadbanu3978
    @dilshadbanu3978 Před 2 lety +2

    Like it very much
    Useful vedio..😊

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +6

    Excellent seasoning of Clay utensils.

  • @sissyraju4373
    @sissyraju4373 Před 2 lety +1

    New information. Super 👍

  • @anupamal7693
    @anupamal7693 Před 2 lety +1

    Super 👌 nalla upakarapradhamya video nice

  • @sreejubhaskaran3369
    @sreejubhaskaran3369 Před 2 lety +1

    Orupadu Santhosham Dr,Thanks

  • @velayudhankm8798
    @velayudhankm8798 Před rokem +1

    ഈ വീഡിയോ വളരെ ഉപകാരമായിരുന്നു താങ്ക്സ്

    • @rubyxavier9131
      @rubyxavier9131 Před rokem

      ഞാനും രണ്ടു ചട്ടി വാങ്ങി ഈ വീഡിയോ എനിക്ക് ഉപകാരം ആയി

  • @ponnumol6336
    @ponnumol6336 Před 2 lety +1

    Thks ....Good video.Good information .

  • @jothishjobi2534
    @jothishjobi2534 Před 2 lety +2

    Supper adi Poli thank you

  • @jacinthadas1539
    @jacinthadas1539 Před rokem +2

    Useful tip.. 🙏😊

  • @fousiyarazak3567
    @fousiyarazak3567 Před 2 lety +1

    Useful aayittooo

  • @shinyshiny3347
    @shinyshiny3347 Před 2 lety +1

    Thanks. Ethupolulla arive share chaythathine...

  • @lakshmipriyam6588
    @lakshmipriyam6588 Před 2 lety +1

    Njan ennale mediche ollu.... 👍useful

  • @muralykrishna8809
    @muralykrishna8809 Před 2 lety +5

    Very useful video; thanks madam

  • @teddystatus4347
    @teddystatus4347 Před 15 dny +1

    Thank you so much mam. Very very useful video. I tried.

  • @sait33
    @sait33 Před 2 lety +1

    Nice, useful and helpful tips and methods. Thanking you with regards 🙏

  • @iconicgaming0075
    @iconicgaming0075 Před rokem +1

    Thank you mom ❣️

  • @premamenon6291
    @premamenon6291 Před 2 lety +2

    Thank you was thinking to whom ask about this.

  • @padmavathiav9719
    @padmavathiav9719 Před 2 lety +5

    Ok thank you 🙏

  • @radhamonyamma6994
    @radhamonyamma6994 Před rokem +2

    മാഡം വലിയ ഉപകാരം. പരീക്ഷിച്ച് നോക്കുന്നുണ്ട്. വളരെ നന്ദി.

  • @nbmalayalam1234
    @nbmalayalam1234 Před 2 lety +14

    ഇത് അറിയില്ലായിരുന്നു പറഞ്ഞ് തന്നതിന് താങ്ക്സ്👌👌

  • @pkravindran9155
    @pkravindran9155 Před 2 lety +1

    Very good information thanks

  • @gracyjoseph7343
    @gracyjoseph7343 Před 2 lety +2

    വളരെ നല്ല അറിവാണ്

  • @geethababu7332
    @geethababu7332 Před 2 lety +1

    Tip very great thanks

  • @ramanik6291
    @ramanik6291 Před 2 lety +1

    Use full da thank you

  • @asharafasharaf2023
    @asharafasharaf2023 Před 2 lety +1

    Thanks.. orupad useful Aya video.palar kum

  • @shanimam3935
    @shanimam3935 Před 2 lety +7

    Very very informative 👏

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    Superbbb tippp
    Thanks

  • @zeenaskitchen2997
    @zeenaskitchen2997 Před 2 lety +1

    Nice sharing dear💕💕💕

  • @sushamanair3461
    @sushamanair3461 Před 2 lety +7

    Useful tips... thank u.... ഇതുപോലുള്ള അറിവുകൾ ഇനിയും share cheayyanea...

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety +3

    Very useful and informative .
    I was not at all aware of this technique.😇🥰😇

  • @geetanair5952
    @geetanair5952 Před 2 lety +1

    Super idea

  • @vidhyageorge8530
    @vidhyageorge8530 Před 2 lety +2

    Haii Chechi njan nokkiyirikkukayayirunnu.. Thankss

  • @natheerajalal3526
    @natheerajalal3526 Před 2 lety +2

    Very useful video. Thank you.

  • @sugathamohanan46
    @sugathamohanan46 Před 2 lety +6

    Thank u mam.very useful information 🙏

  • @remyasyam4410
    @remyasyam4410 Před 2 lety +2

    Thanks Dr

  • @killaskitchenbyramshinisar7794

    Usefull video 👍👍

  • @mubashirpa4616
    @mubashirpa4616 Před 2 lety +2

    thanks 😍

  • @ranimolpk8160
    @ranimolpk8160 Před 2 lety +2

    Very nice informations thank you doctor

  • @daisymonachen9309
    @daisymonachen9309 Před 2 lety +3

    Thankumamgoodidea

  • @lylageorge2153
    @lylageorge2153 Před 2 lety +2

    Thanks mam

  • @jabin.a.7292
    @jabin.a.7292 Před 2 lety +1

    ഉപകാരപ്രദം.. എന്തായാലും സന്തോഷമായി. എല്ലാരോടും ചോദിക്കും എങ്ങനെയാ ചട്ടി മയക്കുന്നെ എന്നു... ഇങ്ങനെ ചെയ്തില്ലെങ്കിൽ pachamanam എപ്പോഴും ഉണ്ടാകാറുണ്ട്...👍

  • @prabhavijay5749
    @prabhavijay5749 Před 2 lety +3

    ചട്ടി മാത്രമല്ല ഇതു കണ്ട് ഞാനും മയങ്ങി സൂപ്പർ നല്ല ചട്ടികൾ

  • @valsasunny293
    @valsasunny293 Před 2 lety +2

    Usefull vedeo

  • @sudhajprakash4996
    @sudhajprakash4996 Před 2 lety +3

    Thanks for a useful video

  • @minnumol5604
    @minnumol5604 Před 2 lety +5

    സൂപ്പർ ഇത് ആദ്യമായിട്ടാണ് കാണുന്നത്

    • @kochuranioj7138
      @kochuranioj7138 Před 2 lety

      ഇരുമ്പ് ചീനച്ചട്ടി മയക്കുന്നത് കൂടി ഒന്ന് പറയാമോ?

  • @devotionalsongsmadhavan5566

    Wonderful. Information. Thanks

  • @lissygracious6452
    @lissygracious6452 Před 2 lety +2

    Thank you 🙏 good presentation 👍

  • @niravathuparambilsheela6032

    Thanks for the valuable information.

  • @ajithajth4572
    @ajithajth4572 Před 2 lety +5

    Thank u mam.. Nalla arivukal thnnathinu.

  • @rukiyarukiya9930
    @rukiyarukiya9930 Před 2 lety +1

    എനിക്ക് ചട്ടി മയക്കി എടുക്കാൻ അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി, very thanks,

  • @kousalyasreenivasankousu9348

    Beautiful video🌹🌹

  • @subhisurendran4741
    @subhisurendran4741 Před 2 lety +1

    Very useful.. 🙏

  • @hajarabiaaju3367
    @hajarabiaaju3367 Před 2 lety +1

    Super👍🏻❤️

  • @KitchenFoodSteps
    @KitchenFoodSteps Před 2 lety +1

    Useful video

  • @viptrend7519
    @viptrend7519 Před 2 lety +2

    Thank u mam...use ful vedio

  • @malikaiffath7769
    @malikaiffath7769 Před 2 lety +1

    Sure video 👍👍👌

  • @padmamhouse2639
    @padmamhouse2639 Před 2 lety +12

    Nice presentation, well done, with love,padmam kasargod

  • @jasmin7209
    @jasmin7209 Před 2 lety +1

    Thank you

  • @ushavarghese7278
    @ushavarghese7278 Před 2 lety +2

    Very helpful thanks dear

  • @myammachiskitchen
    @myammachiskitchen Před 2 lety

    Good sharing very useful

  • @ansilavh8114
    @ansilavh8114 Před 2 lety +1

    Nalla arivu

  • @seeniyashibu389
    @seeniyashibu389 Před 2 lety +2

    Panniyirachiyude neyyu urukkiyal mathi chatti super akum

  • @anithaanil5453
    @anithaanil5453 Před 2 lety

    ഉപകാരപ്രദമായ video thanks

  • @sunithasuraj2891
    @sunithasuraj2891 Před 2 lety

    Super information

  • @The__daily_cloudd
    @The__daily_cloudd Před 2 lety +1

    സൂപ്പർ 👍ചേച്ചി ❤️👍

  • @disneyjamesactor
    @disneyjamesactor Před rokem +1

    Thanks a lot

  • @radhsfoodradha9567
    @radhsfoodradha9567 Před 2 lety +1

    സൂപ്പർ

  • @pathusikkus
    @pathusikkus Před rokem +2

    ചേച്ചി പറഞ്ഞ പോലെ തേങ്ങ വറുത്തു ചട്ടി മയക്കുന്നത് ആണ് നല്ലത്.. കുറച്ചു ദിവസം എടുത്തു ചെയ്യുപ്പോൾ പെർഫെക്ട് ആയി കിട്ടും..... 🌹💞ക്ഷേമ ഉണ്ടങ്കിൽ ഒരുപാട് കലം ഈടുനിൽക്കും 👍👍👍

  • @geetaraju8912
    @geetaraju8912 Před 2 lety +4

    Nice video!

  • @taoquan7541
    @taoquan7541 Před rokem +2

    👏 ❤️

  • @npgireesan688
    @npgireesan688 Před 2 lety +1

    Thanks💐💐💐

  • @jaya570
    @jaya570 Před 2 lety +2

    really good video and very informative. thank you!