ടൂത്ത്‌ പേസ്റ്റ് മതി! മൺചട്ടി 20 വർഷത്തോളം ഉപയോഗിച്ചാലും കേടാവാതെ സൂക്ഷിക്കാം/ tips using toothpaste

Sdílet
Vložit
  • čas přidán 3. 05. 2023
  • #tipsandtrick
    #toothpastetips
    #moneysavingtips
    #kitchentipsmalayalam
    #usefulkitchentips
    • ഒഴിവാക്കുന്ന ടൂത്ത്‌ പ...
  • Zábava

Komentáře • 182

  • @shiyaprabhu5411
    @shiyaprabhu5411 Před rokem +22

    Kathium kathrikaumellam moorcha koottanulla soothragal kollalo, sadaran moorcha poyi kazhiumbo mattivaykkaranu pathivu, try cheythu nikkunnund, kanichu thalla all tips um upakarapedunnathanu

    • @girijanarayanan7359
      @girijanarayanan7359 Před rokem +4

      , 😊

    • @beenaks7549
      @beenaks7549 Před rokem +1

      Pp

    • @ushakumariusha5189
      @ushakumariusha5189 Před 10 měsíci

      @@beenaks7549 objobjojobjojobjojobjojobjbojobjojbjbojbojobojojojobjojojbjojojojbojbjojbjojbjoobjojbjbojojobjbjbjbojbojbbojobjbjbjbjobjojbjobjojojojbjojbjojbojbjbjbjbjojbjojbjbjbjjojbjojbjbojbjojbjbjbjbjojbjbjojbjbjbjojbjbjojbjojojojojbjojojojbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjb

  • @megham398
    @megham398 Před rokem +3

    Kathi moorcha kootanum athupole manchatti varshangalolam upayogikanum paste kondulla method amazing ayirunu ..well explained ..great sharing

  • @treasaskitchen7958
    @treasaskitchen7958 Před rokem +2

    സൂപ്പർ tips ആണല്ലോ പറഞ്ഞു തന്നതെല്ലാം ഇതെല്ലാം try ചെയ്യുന്നതായിരിക്കും thank you so much ❤❤❤❤

  • @diyakumar1770
    @diyakumar1770 Před rokem +4

    Valare upkarapradamaya video...Paste kondu enthalam tips Alle.. Nannayi paranju thannu....Knife , scissors sharpness kootanulla tips super .Try cheytu nokkaatto...

  • @rijysmitheshwe2210
    @rijysmitheshwe2210 Před rokem +3

    Kathium kathrikaumellam moorcha koottanulla ideas valare useful aanu... great sharing

  • @najiaslam6132
    @najiaslam6132 Před rokem +4

    ഞാനും ceramic cup ഇൽ ആണ് മൂർച്ച കൂട്ടുന്നത് അടിപൊളി paste പൊളിച്ചു

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Před 2 měsíci +1

    സംഭവം സൂപ്പർ ഞാൻ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ചെയ്തു നോക്കി

  • @rubynoonu8265
    @rubynoonu8265 Před rokem +9

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് കാണാൻ സാധിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകളും ടിപ്സുകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു മൺചട്ടിയിൽ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് മൺചട്ടി കാലങ്ങളോളം പഴക്കം വന്നാലും പൊട്ടിപ്പോവാതെയും കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും എന്നുള്ളത് നല്ലൊരു അറിവ് തന്നെയാണ് ഒരു പുതിയ അറിവ് തന്നെയാണ് എന്തായാലും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്തായാലും ഇങ്ങനെ ഒരു ടിപ്സ് വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @omanaachari1030
    @omanaachari1030 Před rokem +3

    നോക്കിയിട്ട് പറയാം. കാണുമ്പോൾ രസം തോന്നും. 😊

  • @soudhaniyaz5730
    @soudhaniyaz5730 Před rokem +2

    Tooth paste inte ottum pradheekshikthe useful aaya orupaad uses ariyaaan kazhiju ee videoyiloode,,,thanks for sharing

  • @afrimol9955
    @afrimol9955 Před rokem +4

    Paste kondulla ella tips valare nannayitund kathimoorchakoottunna tipsum super nicely presented everything great sharing thanks

  • @sheemak8418
    @sheemak8418 Před rokem +4

    Ithu kollallo.Tooth paste nu enthellaam use aanalle.Enikkum ithupole okke onnu cheithu nokkanam.Kathi moorcha koottiyathu enikkorupaad ishtamaayitto.Athinaanu valiya paad.

  • @somannair7277
    @somannair7277 Před rokem +2

    Very useful tips n good presentation..Thx for it👌🌹🌹👌♥️♥️😍😍

  • @foodbysarana1248
    @foodbysarana1248 Před rokem +3

    perfect tips using toothpaste nice tips had shared, i never seen this type tips before , nice sharing us thank you have a pleasant day. see you your next upload.

  • @navyapinky9830
    @navyapinky9830 Před rokem +3

    kathiyum kathrikayum okke nalla sharp aayallo great ideas to sharpen these things ini pazhaya kathiyum kathrikayum onnum kalayandallo ingane cheyyanam

  • @NuzhatChannel
    @NuzhatChannel Před rokem +2

    first time yai daikrahi hou best idea hai ...alway you bring awosome ideas

  • @pinkandgreen26
    @pinkandgreen26 Před rokem +2

    adpoli tips annallo toothpaste vechu..ithonnu try cheyyanam..

  • @prasannalohi9173
    @prasannalohi9173 Před rokem +4

    പേസ്റ്റ് തേച്ചിട്ടില്ലെങ്കിലും ചട്ടി വക്കിൽ ഉര ച്ചാൽ കത്തി നല്ല മൂർച്ചയാകും ഞാനൊക്കെ 40 വർഷം മുൻപേ മീൻ ചട്ടിയിൽ മീൻ മുറിക്കാൻ എടുത്താൽ ആദ്യം ചട്ടി യുടെ വക്കിൽ ആദ്യം ഉരച്ചിട്ടാണ് മുറിക്കറു

  • @VenugopalanKn-sh1ny
    @VenugopalanKn-sh1ny Před rokem +2

    Will try it, thanks a lot

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem +2

    Tips elam orupad useful avunnathanuto.. kathi moorcha kutnath thaneyanu keto etavm useful akun thoniyath.. njanm kallel urach anu cheyarulath.. ini ithupole cheyth nokanm..

  • @ridwan1176
    @ridwan1176 Před rokem +10

    ഓരോ ഓരോ ടിപ്പുകളും വളരെ വളരെ ഉപകാരപ്രദമായ ടിപ്പുകൾ ആണ് അതും വീട്ടിലുള്ള പേസ്റ്റ് കൊണ്ട് ഇത്രയും ഉപകാരമുണ്ടെന്ന് ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് നിങ്ങളുടെ റെസിപ്പി ആണെങ്കിലും നിങ്ങളുടെ ടിപ്സ് ആണെങ്കിലും വളരെ വളരെ ഫുൾ ആയിട്ടുള്ള നല്ല വീഡിയോസ് ആണ് എപ്പോഴും അവതരണവും സൂപ്പർ ❤🎉

  • @hasihaseena-xd4qx
    @hasihaseena-xd4qx Před rokem +2

    കൊള്ളാട്ടോ

  • @kadalinepranayichavan6696

    Wow good tip🎉

  • @jackandjill2839
    @jackandjill2839 Před rokem +7

    tooth paste nu inganeyum use undalle Useful tips amazing presentation expecting more videos like this

  • @Dora-yd4lb
    @Dora-yd4lb Před rokem +4

    എല്ലാ ടിപ്സുകളും ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @sadiqmuhammed2712
    @sadiqmuhammed2712 Před rokem +4

    Super🎉

  • @AlimaShumailaQadri
    @AlimaShumailaQadri Před rokem +3

    Amazing tips naic sharing ❤

  • @animecrazy9143
    @animecrazy9143 Před rokem +3

    വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před rokem +4

    താങ്ക്കൂ സിസ്റ്റർ വളരെ നല്ല ടിപ്സ് ഗോഡ് ബ്ലസ്സ്യു 🙏💕💕💕💕💕💕🙏💕💕💕🙏

  • @lifeismykitchen4399
    @lifeismykitchen4399 Před rokem +2

    ടൂത്ത് പേസ്റ്റ് കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ
    നല്ലൊരു വീഡിയോ ആയിരുന്നു

  • @mylittleworld1484
    @mylittleworld1484 Před rokem +2

    Masha allah adipoli aanallo ella tips um thanks for sharing dear

  • @sreedharana560
    @sreedharana560 Před 10 dny +1

    നല്ല വീഡിയോ, പരീക്ഷിച്ചു നോക്കട്ടെ.......

  • @zaabeelthebest3577
    @zaabeelthebest3577 Před rokem +4

    Super

  • @arshanaarshu8650
    @arshanaarshu8650 Před rokem +2

    ഒരുപാട് ഇഷ്ടപെട്ടു ഇതുപോലുള്ള വിഡിയോ ഇനിയും ഇടണം കേട്ടോ

  • @bindunv5609
    @bindunv5609 Před rokem +3

    toothpaste aalu kollalo kathiyum kathrikayum moorcha koottanulla tips ishtayi. ceramic cup use cheythu njanum kathi moorcha koottarund valare upakarappedunna tips very nice

  • @nunuf8083
    @nunuf8083 Před rokem +2

    tooth paste kondu enganeyokke upakarangal undelle.endayalum eshttappettu cheydu nokkanam eni oru chattiye ulluu adinengilum aayusu kodukkanam

  • @sadiqzaabeel6139
    @sadiqzaabeel6139 Před rokem +2

    Super video

  • @poolakkadavupalam9456
    @poolakkadavupalam9456 Před rokem +2

    Nice🎉

  • @foodworld4474
    @foodworld4474 Před rokem +2

    Paste kondulla ella tips valare nannayitund toothpaste aalu kollalo kathiyum kathrikayum moorcha koottanulla tips ishtayi njan first time kanuva kollatto

  • @Sharmiszedsvlog
    @Sharmiszedsvlog Před rokem +2

    Enteyum 2 moonnu kathiyokkeyund moorchayillathath ith poley cheythu nokkattey

  • @ajithavg8124
    @ajithavg8124 Před rokem +3

    👌👌👌

  • @elenaemma9601
    @elenaemma9601 Před rokem +3

    Awesome sharing thank you very much, every time i have watched fell so impress by your foods recipe, so enjoy full video dear have a very a great day, thank you for sharing, and best day to you,

  • @sankarij3386
    @sankarij3386 Před rokem +4

    Toothpaste vere level aanallo..ithu pole njan nannavoolla ammavannum paranju nikkunna kathrikakal ivideyum undu..onnu nannakki nokkatte...nalla video useful tips, my dear . keep going

  • @Vijay-ls9eq
    @Vijay-ls9eq Před rokem +2

    Paste kondulla ella tips valare helpful anu amazing presentation and everything great sharing thanks

  • @natureexplorer5802
    @natureexplorer5802 Před rokem +3

    wow amazing money saving tips great sharing dear its really helpful for everyone keep going

  • @princedxb9926
    @princedxb9926 Před rokem +6

    Wow I never knew that we can use toothpaste for so many purposes. All these ideas are superb. Thanks for sharing 👍🏻

  • @ayishasidheek9922
    @ayishasidheek9922 Před rokem +2

    Kanichu thanna ella tipsukalum valare upakarapradamayathan. Tooth paste kond inganeyum oru upayogam undalle. Theerchayayum ella tipsum try cheythu nokkanam.iniyum ethupoleyulla videos pratheekshikkunnu.

  • @sundarkk9509
    @sundarkk9509 Před rokem +2

    വളരെ നല്ല ഐഡിയ താങ്ക്യൂ

  • @muhammedsadiq2549
    @muhammedsadiq2549 Před rokem +2

    Wow

  • @abdullakk33
    @abdullakk33 Před rokem +1

    എനിക്ക് നല്ല ഉബകാരമായി. അൽഹംദുലില്ലാഹ്. ഇനി മിക്സി ഒന്ന് മൂർച്ച കൂട്ടാൻ ഒരു ടിപ് പറഞ്ഞു തരോ

  • @ashrafek3408
    @ashrafek3408 Před 9 měsíci +1

    Nannayitund ninte idea tooth paste kond inganeyum upakaramundalle👍👍

  • @bluemoon-uc1os
    @bluemoon-uc1os Před rokem +2

    tooth paste nu inganeyum use undalle. presentation adipoli ayittunde. iniyum ithu poleyulla videos idane. tips share cheythathinu thanks.

  • @vanajanair6840
    @vanajanair6840 Před rokem +1

    Very good tips Thank you so much

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Před 2 měsíci +1

    പതുക്ക കത്തിക്ക് വേദനിക്കും
    😊

  • @aztbyamalzadh9168
    @aztbyamalzadh9168 Před rokem +1

    Njan nokiyath flatinnulla Aa view aanu…poli nalla rasanallo avidenn nokumbo kanan

  • @omanagangadharan1062
    @omanagangadharan1062 Před rokem +1

    Well spoken. Not dragging, cleaver girl

  • @sandhyamohan9721
    @sandhyamohan9721 Před rokem +2

    പേസ്റ്റ് വെച്ച് കത്രികക്ക് കത്തിക്കും മൂർച്ച വെക്കല്ലേ നല്ല അടിപൊളി ടിപ്സ് ബാക്ക്കണി തക്കാളി കൃഷി കോളാലോ ടിപ്സ് എല്ലാം അടിപൊളി മൺചട്ടി പേസ്റ്റ് വെച്ച് ചെയുന്നത് കോളാലോ ട്രൈ ചെയ്യാട്ടോ

    • @vidyasasi7233
      @vidyasasi7233 Před rokem

      paste വെച്ച് മൂർച്ച കൂട്ടരുതെന്നാണോ പറഞത് ?

  • @glorybai8864
    @glorybai8864 Před rokem +2

    സൂപ്പർ 👌👌🙏🙏

  • @travexplorefinland2022
    @travexplorefinland2022 Před rokem +2

    super useful video, recommended to others!

  • @susmitamondal4461
    @susmitamondal4461 Před rokem +2

    amazing money saving tips great sharing....very helpful for everyone.

  • @abdhulkareem547
    @abdhulkareem547 Před rokem +1

    Very,very useul tips.......

  • @nayamanojkumar7988
    @nayamanojkumar7988 Před rokem +2

    Good vidioe. Congrats

  • @abidaa1975
    @abidaa1975 Před rokem +1

    മൂർച്ചയില്ലാത്ത കത്തി അതിനൊന്നും മൂർച്ച കൂടില്ല
    എന്നത് ചെയ്ത് നോക്കാതെ മനസ്സിലാവും
    കറയും ചളിയും പോയി തിളക്കം വരുന്നത് സത്യം

  • @kailasinfovision4474
    @kailasinfovision4474 Před rokem +2

  • @marhabavp9042
    @marhabavp9042 Před rokem +2

    Va alaikumussalaam soopparaanallo itha

  • @nadheeravr8594
    @nadheeravr8594 Před rokem +1

    Like adichu🥰💓

  • @malappuramkathi3969
    @malappuramkathi3969 Před rokem +2

    🎉🎉🎉

  • @shobhamurali1122
    @shobhamurali1122 Před rokem +2

    Very good

  • @susanpradeep350
    @susanpradeep350 Před rokem +3

    Useful tips 👍

  • @girijasdreamworld
    @girijasdreamworld Před rokem +1

    Good idea

  • @zuharabasheerctcl879
    @zuharabasheerctcl879 Před rokem +1

    Super
    Mashaallah ❤️ ❤️ ❤️ ❤️ 👌👌👌👍👍👍👍👍👌👌👍👍🥰👍👍

  • @anc9654
    @anc9654 Před rokem +2

    👍👍

  • @zuharabasheerctcl879
    @zuharabasheerctcl879 Před rokem +1

    Yente umma
    50
    Varsha
    Munbbe
    Ithpolele
    Cheyyunnund❤❤❤❤chattiyude
    Bakkil
    Kathi
    Uttal

  • @ajayamalini7585
    @ajayamalini7585 Před rokem +1

    Nice & usefull tips

  • @sukhi4863
    @sukhi4863 Před rokem +1

    Where did you buy manchatti with handle,I live in sharja wanted to buy
    Thank you

  • @rajirkiyer1
    @rajirkiyer1 Před rokem +2

    ഇത് try cheyam Kathi മൂർച്ച കൂട്ടാൻ

  • @roshlh2071
    @roshlh2071 Před rokem +5

    Ithellam sharpen cheyyan ithrem eluppamarunnalle. Veettil ulla paste um salt um okke mathiyarunnu alle. Chatti easy ayi clean cheyyunnathu super

  • @MJVLOGS767
    @MJVLOGS767 Před rokem +2

    Super👍🥰

  • @kunhimoideen1961
    @kunhimoideen1961 Před rokem +9

    തക്കാളി, ഉള്ളി മുളക് കട്ട് ചെയ്യാൻ കത്തിക്ക് മുർച്ചം വേണമെന്നില്ല, ഇറച്ചിയോ, എല്ലുകഷണങ്ങളോ കട്ട് ചെയ്ത് കാണിച്ചാൽ സമ്മതിച്ചുതരാം,

  • @rahmathutr3801
    @rahmathutr3801 Před rokem +2

    ഏത് pastum പറ്റുമോ
    നിങ്ങൾ എടുത്ത ആ paste തന്നെ veano

  • @veerankuttip9600
    @veerankuttip9600 Před rokem +1

    എത് പ്രസ്റ്റ് തെച്ചല്ലം സെ രീയ കുമോ എന്ന് അകണം

  • @avukkarchappa
    @avukkarchappa Před rokem +2

    Wow good

  • @sobhaashok4574
    @sobhaashok4574 Před rokem +1

    നല്ലതാ ട്ടോ. ഞാൻ Sabscribr ആണേ .❤ ഇത് ഏതാ സ്ഥലം' ? Background കണ്ടപ്പോൾ കൗതുകം കൊണ്ട് ചോദിച്ചതാ❤

  • @SanthoshKumar-cf3jb
    @SanthoshKumar-cf3jb Před rokem +1

    കൈ പിടിയുള്ള ചട്ടി ഒരണ്ണം തരുമോ

  • @raseenanazeer3389
    @raseenanazeer3389 Před rokem +1

    Kumar adi karinjupidichal engana velippikkam ennu onnu paranju tharavo a

  • @avemaria9987
    @avemaria9987 Před rokem +3

    Kathrika cello tep murich epo open avunnilla enna cheyum sis

  • @thaadikkarankoya7015
    @thaadikkarankoya7015 Před rokem +3

    ❤❤

  • @suharak3089
    @suharak3089 Před rokem +1

    വലൈകുമുസ്സലാം. പേസ്റ്റ് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിൽ ഉപയോഗിക്കാൻ പാടുണ്ടോ. Chemical അല്ലെ

  • @aneeshaneesh935
    @aneeshaneesh935 Před rokem +1

    ചെറിയ ഒരു വിള്ളൽ ഉള്ള ചട്ടി ഇപ്പോൾ ഉപയോഗിക്കുന്നില്ല അതിൽ പേസ്റ്റ് യൂസ് ആകിയിയാൽ ശരിയാകുമോ

    • @Thoufeeqkitchen
      @Thoufeeqkitchen  Před rokem

      Nte chattiyum villal vannada njanumm athupole cheythappol Sheri aayi

  • @hameedabeevi4274
    @hameedabeevi4274 Před rokem +2

    Appo oru maasathekk oru paste mathy avooollla..... Arinjilla aarum paranjilla....

  • @rajirkiyer1
    @rajirkiyer1 Před rokem +2

    Grateril Kara kalayan entha വഴി

  • @shaji7176
    @shaji7176 Před rokem +2

    Ethane paist

  • @vidyasasi7233
    @vidyasasi7233 Před rokem +2

    ഇരുമ്പ് കത്തിക്ക് മൂർച്ച കൂട്ടാൻ പറ്റുമോ

  • @yamunar.9225
    @yamunar.9225 Před rokem +2

    പേസ്റ്റ് ഇല്ലാതെയും ഇത് പോലത്തെ ചട്ടിയിൽ തേച്ചാൽ മതിയാകും

  • @marhabavp9042
    @marhabavp9042 Před rokem +2

    😊😅❤

  • @souda4872
    @souda4872 Před rokem +1

    ഏതാ സ്ഥലം
    Dubai ആണോ

  • @aleemabeevibeevi3936
    @aleemabeevibeevi3936 Před rokem +2

    ഏത് Paste ആണ് വേണ്ടത്

  • @sreekalas2150
    @sreekalas2150 Před rokem +1

    ഓട്ടേക്ക്....... ഏത് നാട്ടുകാരിയാ??

  • @thankagt1997
    @thankagt1997 Před rokem +1

    കൈ നീറുന്ന പേയ്സ്റ്റ് ഏതാ ഏത് പേയ്സ്റ്റാണ് ഈ ടിപ്പ് ന് ഉപയോഗിച്ചത്

  • @aleemabeevibeevi3936
    @aleemabeevibeevi3936 Před rokem +2

    ഇരുമ്പ് കത്തിയിലും ഇങ്ങനെ ചെയ്യാമോ