ബിജെപിയ്ക്ക് പഴയപോലെ എളുപ്പമല്ല കാര്യങ്ങള്‍ എന്ന് മനസ്സിലാക്കി ഇന്ത്യ മുന്നണി | Mohan Varghese

Sdílet
Vložit
  • čas přidán 27. 06. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 56

  • @premrajok6754
    @premrajok6754 Před 2 dny +23

    മോഡി ഗവൺമെന്റ്ല്ല ബിജെപി ഗവൺമെന്റുമല്ല എൻ ഡി എ ഗവൺമെന്റ്.

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 2 dny +14

    ബിജെപി സർക്കാർ എന്ന് അല്ല പറയുക NDA സർക്കാർ എന്നല്ലേ പറയേണ്ടത്

  • @laimoonglobal2995
    @laimoonglobal2995 Před 2 dny +17

    അടിയന്തരാവസ്ഥ എന്ന കറുത്ത ഓർമ പോലെ ഗുജറാ ത്തു കൂട്ടകൊല ദിവസം കൂടി ആ ദിവസമായാൽ ഓർമി പ്പിക്കണം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před 2 dny

      ഗോദ്ര തീവണ്ടി കത്തിച്ച് ഹിന്ദു സന്യാസിമാരെ കൂടത്തോടെ കൊന്ന തീവൃവാദികളുടെ ക്രുരകൃത്യം കൂടി ഓർമിക്കണം.
      കാശ്മീർ പണ്ടിറ്റുകളെ തീവ്രവാദികൾ കൊന്ന് കൊലവിളിച്ച് സ്വന്തം നാട്ടിൽ നിന്നും അട്ടിപായച്ച സംഭവം കൂടി ഓർമിച്ച് വേണം മുമ്പോട്ട് പോകാൻ

    • @manjulaap5720
      @manjulaap5720 Před 2 dny

      ഇതിപ്പോ വർഷം മുഴുവനും അടിയന്തരാവസ്‌ഥ തന്നെയാണ്. അപ്രഖ്യാപിതമെന്നു മാത്രം.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 dny +15

    ബിജെപി ക്ക് ഭൂരിപക്ഷം ഇല്ല അപ്പോൾ NDA സർക്കാർ ആണ് tdp jdu പിന്തുണ പിൻവലിച്ചാൽ ഭരണം വീഴും

    • @thilakalungal
      @thilakalungal Před dnem

      😂😂, പിന്തുണ പിൻവലിച്ചു ഈ രണ്ടു പാർട്ടികളും ഇണ്ടി മുന്നണിയുടെ പിൻ സീറ്റിൽ കയറി ഇരിക്കുമോ അതോ എല്ലാ ഭരണ പ്രിവിലേജും ആസ്വദിച്ചു ഭരണ പക്ഷത്തു ഇരിക്കുകയോ നല്ലതെന്നു അവർ തീരുമാനിക്കും! Bjp യുമായി അവർ ഉണ്ടാക്കിയ സഖ്യം ഇലക്ഷന് ശേഷമല്ല, സഖ്യം ഒരുമിച്ചാണ് ഇലക്ഷനെ നേരിട്ടത്, മറിച്ചു ഇണ്ടി സംഖ്യത്തിൽ മമത ഇലക്ഷന് നിന്നത് കോൺഗ്രെസ്സിനും cpm നും എതിരെ ആണ്, അതുകൊണ്ട് ഭരണം കിട്ടാൻ ഇനിയും അടുത്ത 5 വർഷം കഴിഞ്ഞു ഇലക്ഷൻ വന്നു ജയിച്ചാൽ മാത്രമേ കഴിയു, അതിനിടയിൽ bjp ഇണ്ടി മുന്നണിയെ പൊളിച്ചടുക്കും

  • @jabbarthaaj4893
    @jabbarthaaj4893 Před 2 dny +8

    ഈ ഇലക്ഷൻ കമ്മീഷൻ അല്ലെങ്കിൽ ബിജെപി വരില്ല sir മാത്രവുമല്ല കോൺഗ്രസ്‌ അകൗണ്ട് ഫ്രീസ് ചെയ്തു ബോണ്ട്‌ കോടികൾ ഒഴുക്കി അതൊക്കെ താങ്കൾ പറയുന്നില്ല

  • @abdhulazees985
    @abdhulazees985 Před 2 dny +4

    അടിയന്തിരാവസ്ഥ കറുത്ത അദ്ധ്യായമാണെങ്കിൽ ഗുജറാത്ത് കലാപവും കൂട്ട കൊലയും ഏത് അദ്ധ്യായത്തിന്റെ ഭാഗമാണ്
    എന്ന് മോദിയും കൂട്ടരും വ്യക്തമാക്കണം ?

  • @user-ev8tm5yf9f
    @user-ev8tm5yf9f Před 2 dny +2

    പ്രതിപക്ഷ നല്ല ബുദ്ധിയുടെ പ്രവർത്തിക്കട്ടെ

  • @sophysebastian3275
    @sophysebastian3275 Před 2 dny +2

    ഇത് ൻ ഡി എ ഭരണം ആണ്
    അത് ബിജെപി ഓർക്കുന്നത് നല്ലതാണ്
    ബിജെപി ഒരുപാട് മെഴുകണ്ടാ -----
    ഇപ്പോൾ പഴയ പ്രതിപക്ഷം അല്ല

  • @koottunkaljoseph
    @koottunkaljoseph Před 2 dny

    Well said

  • @Mhdali14
    @Mhdali14 Před 2 dny

    Very good

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 2 dny +1

    വെരിഗുഡ്❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 2 dny

    മോഹൻ സ ർ❤❤❤❤❤❤❤❤❤❤❤

  • @rajendranponnu4162
    @rajendranponnu4162 Před 2 dny

    50വർഷം കഴിഞ്ഞ ഒരു കാര്യം ഇന്നത്തെ തലമുറ അറിയില്ല, ആ വിഷയം എത്ര ത്തോളം, ജനം പരിഗണിക്കും

  • @koottunkaljoseph
    @koottunkaljoseph Před 2 dny +1

    There was provision for emergency in condyitution

  • @philipcherry4876
    @philipcherry4876 Před 2 dny

    This is applicable to ruling dispensation too!!!!!😮

  • @UsmanF-gm9ud
    @UsmanF-gm9ud Před 2 dny

    രണ്ടൊത്താൽ മൂന്നൊക്കും എന്നാണ് പഴഞ്ചൊല്ല് .
    അതായത് നാലമത് ഒക്കാനില്ല. എന്ന്
    .

  • @marywenceslaus9109
    @marywenceslaus9109 Před dnem

    After ten years we the Indian voters gave us another freedom …Jai Bharat … a big salute to our voters…Mr Ragul you are a great and honest leader….all the best for your new role…BJP remember emergency which was announced around fifty years before….but we remember the emergency going on for the past ten years….😅😅😅😅😅😅😅

  • @tommike9240
    @tommike9240 Před 2 dny +1

    Yes Gujarat kalapam koodi orkkanam

  • @user-se3tg9zt3c
    @user-se3tg9zt3c Před 2 dny

    വ്യാജവാർത്ത അധികം പറയല്ലേ

  • @anithakabeer1460
    @anithakabeer1460 Před 2 dny

    ജാതി senses ഉടനെ വേണം

  • @koottunkaljoseph
    @koottunkaljoseph Před 2 dny +1

    Speaker is autocrat

  • @sanojsiraj4752
    @sanojsiraj4752 Před 2 dny

    Justifying unholy arrangements

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 2 dny +1

    ഇപ്പോൾ BJP ഗവൺമെൻറല്ല.
    NDA എന്ന യെണ്ടി ഗവൺമെന്റാണ്

  • @muralikk-hn2tq
    @muralikk-hn2tq Před 2 dny

    നിങ്ങൾ നിരീക്ഷകൻ പറയാൻ പറ്റില്ല, നിങ്ങൾ കോൺഗ്രസ്‌ ആൾ നിരീക്ഷകൻ ആണ്

  • @shahulhameddhameed812
    @shahulhameddhameed812 Před 2 dny +2

    പ്രതിപക്ഷo പെട്ടെന്ന് ജാതി സംവരണo നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തി nda ഇടയില്‍ binnippundakan ശ്രമിക്കുക

  • @rajanunni-po9zi
    @rajanunni-po9zi Před 2 dny +2

    Evente montha kandalaream mooden 🎉🎉🎉

    • @manjulaap5720
      @manjulaap5720 Před 2 dny

      എന്തൊരു സംസ്കാരം!!!!
      വെറുതെയല്ല നമ്മളെ പോലുള്ളവർ സംഘപരിവാർ ആണെന്ന് പറയുന്നത് പോലും അപമാനമായി കരുതുന്നത്.

  • @user-gn8ii5wx9y
    @user-gn8ii5wx9y Před 2 dny

    Ellam eluppamane.

  • @rajendranponnu4162
    @rajendranponnu4162 Před 2 dny

    ഓം ബിർളയുടെ ശശീര ഭാഷ തന്നെ കണ്ടാൽ തന്നും, ലോകാസഭയിൽ ഗുസ്തിക്ക് വന്നതു പോലെ, കഷ്ടം

  • @shijuind5696
    @shijuind5696 Před 2 dny

    Pappanji ku ini kadukkum

  • @satheeshraghavan2584
    @satheeshraghavan2584 Před 2 dny

    17 ആം സഭയുടെ സ്‌പീക്കർ ആയിരുന്നു എന്നുള്ള ഓർമ പ്രതിപക്ഷത്തിന് വേണം ബിജെപിയുഡ bass ആണ് ഓം ബിർള 😂

  • @gopala3539
    @gopala3539 Před 2 dny

    Condtitution പൊക്കി പിടിച്ചു. അടിയന്തരാവസ്ഥ ചർച്ച വന്നു. കോൺഗ്രസ്‌ പ്ലിങ്ങി. LOP കു ധാരാളം പ്രിവിലേജ്സ് ഉണ്ട്‌. അല്ലാതെ രാഹുലിന്നല്ല. എന്ത് അപ്രഖ്യാപിത എമർജൻസി ആണ് ഉള്ളത്. അടിയന്തവസ്ഥയുടെ ഭീകരത നേരിട്ട് കണ്ട ആളാണ് ഞാൻ. സ്നേഹലത റെഡ്ഢിയെ ഓർമ്മയുണ്ടോ. രാജനെ?

  • @skbankers4160
    @skbankers4160 Před 2 dny +8

    രാഹുൽ ഗാന്ധി ഇപ്പോൾ ശക്തനായ ഒരു നേതാവായി കരുത്താർജ്ജിച്ചു കഴിഞ്ഞു.

  • @shijuind5696
    @shijuind5696 Před 2 dny

    Godhara kalapam Mani pure kalapam gujarathu IVs ahoshikenam 😂

  • @prasanth6313
    @prasanth6313 Před 2 dny

    Engere thallu theernille

  • @SasiKumar-fd8gh
    @SasiKumar-fd8gh Před 2 dny

    എടാ ശിവപ്ര ഇവർ ബുക്ക്‌ പൊക്കിപിടിച്ചത് ഉള്ളു നിന്റ ഫഗവാൻ മനുഷ്യന കൂട്ടകൊല ചെയ്തത് ഓർമ്മകൾ ഉണ്ടോ

  • @ChandramohanK-ce5gv
    @ChandramohanK-ce5gv Před 2 dny

    This man is a saddist. His words before and after elections prove that. This man should understand that this is a pre poll alliance. He constantly fear mongers that Modi will be toppled, my foot. You are simply wssting your energy and time. Your words prove that you are BJP hater and not a neutral analyst. Your INDI will fall flat.

    • @salimcarpet9930
      @salimcarpet9930 Před 2 dny

      Bhayankara sneham aanallo bond Jonathan partiyodu, ayodhya chornnu,neet peper chorunnu, dhruthipidichu monghee ulghaadicha ellaamthinteyum avastha onnum kaanunnille chettaa😂

  • @sivaprasad5502
    @sivaprasad5502 Před 2 dny

    ഭരണ ഘടനാ ബുക്കു പൊക്കി
    പിടിച്ചു. പണ്ടു അമ്മുമ്മ ബുക്കു എടുത്തു പാതമ്പറത്തു വച്ചിട്ടു അടിയന്ദിരവസ്ഥ കൊണ്ട് വന്നു.
    ഇല്ലേ. ഇപ്പോള് നാട്ടുകാരെ പറ്റി ക്കുന്നു. ഇലക്ഷനു മുമ്പു ലോകത്തെ അറിയിക്കാൻ മറന്നു പോയി.

  • @user-bi4bq5lf3t
    @user-bi4bq5lf3t Před 2 dny

    It is very easy to yell and disturb the procedures of Lok Sabha. The arrogance will be there. Rahul is nothing for the majority of Indian citizens. Only you people are giving unnecessary importance to Rahul Gandi. Do you really know what was the emergency. Ridiculous narrative.

  • @user-bv1ir9mz5o
    @user-bv1ir9mz5o Před 2 dny

    പ്രതിപക്ഷത്തിനെ ഏതു രീതിയിൽ കൈകാര്യം ചെയ്യണമെന്ന് മോദിക്കും അമിട്ടിനും നന്നായിട്ടറിയാം അത് വരും കാലങ്ങളിൽ മനസ്സിലാകും ബിജെപി ഒതുങ്ങി എന്ന് മനപ്പായസം ആരും ഉണ്ണണ്ട

    • @noufalpv1847
      @noufalpv1847 Před 2 dny

      അത് കാത്തിരിക്കുക എല്ലാം കണ്ടു അറിയാം

  • @ajithkumarn4344
    @ajithkumarn4344 Před 2 dny

    ചൈനയിൽ നിന്നും വാങ്ങിയ വൻതുക തിരിച്ചു കൊടുക്കാൻ കഴിയാതെ ഇണ്ടി മുന്നണി അടിച്ചു പിരിഞ്ഞു പലരും നാടുവിട്ടു സ്വന്തം നാട്ടിലേക്കുപോകും അല്ലെങ്കി ൽ മറ്റാരെങ്കിലും വൻതുക കൊടുത്തു ഇവന്മാരെ
    സഹായിക്കണം.

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf Před 2 dny

      China ninna endh vagi enna thangal parayunne, modi thamasicha hotel bill polum ithuvare koduthila, election time ulkadanaam nadathiya airport le oru part ile muzhuvan idinj veenu, national high way yio വിള്ളൽ, ayodhyaio chorcha🤣🤣