ഇന്ത്യ മുന്നണിയുടെ ശക്തി മോദിക്ക് ശരിക്കും ബോധ്യപ്പെട്ടു | പാർലമെന്റിൽ BJPക്ക് കാര്യങ്ങൾ എളുപ്പമല്ല

Sdílet
Vložit
  • čas přidán 28. 06. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 373

  • @joshyjose1625
    @joshyjose1625 Před 3 dny +129

    പുഞ്ചിരിയില്ലാത്ത മോദിയെ കാണുമ്പോൾ കഴിഞ്ഞ കാലങ്ങൾ ഓർമ്മ വരുന്നു മംഗലശ്ശേരി നീലകണ്ഠൻ്റെ അപ്പൻ്റെ ഭാവമായിരുന്നു അന്ന് പിന്നീട് ദൈവമായി പരണമിച്ചു അപ്പോൾ സാക്ഷാൽ ദൈവം പറഞ്ഞു നിലത്തിരിക്കു. മറ്റുള്ളവരെ അവഹേളിക്കാതിരിക്കു വല്ലണ്ടായാൽ ഇല്ലാണ്ടാകും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +53

    ഇപ്പോൾ രാഹുൽ തന്നെയാണ് താരം

  • @mathewm.p3540
    @mathewm.p3540 Před 3 dny +14

    ഇവർക്ക് കുട്ടികളുടെ പ്രശ്നം ചർച്ച ചെയ്യാൻ എന്താണ് മടി? ലക്ഷക്കണക്കിന്ന് കൂടുംബങ്ങളുടെ പ്രശ്നമല്ലെ?ഇവർ ( ഭരണക്കാർ ) ചർച്ചക്ക് മടിക്കുന്നത് പലസംശയങ്ങൾക്കും ഇടനൽകുന്നുണ്ട്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +21

    ഇന്ത്യ യിലെ 2 അഹങ്കരി കൾക്ക്
    കിട്ടിയ ഇരുട്ടടി

  • @beerankutty2593
    @beerankutty2593 Před 3 dny +49

    അടിച്ച്കൊലയും ബുൾഡോസർ ഇടിച്ച് നികത്തലും ആരാധനാലയം തകർക്കലും നിർബാധം തുടരുന്നത് ആരും കാണുന്നില്ല.

    • @narayanankizhake4780
      @narayanankizhake4780 Před 3 dny +1

      News papers ഒന്നും റിപ്പോർട്ട് ചെയ്തു കണ്ടില്ല?

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv Před 3 dny +15

    നല്ലസന്തോഷം നല്ലവർത്താനം

  • @RinuR-kj3eg
    @RinuR-kj3eg Před 3 dny +17

    പ്രിയങ്ക ഗാന്ധി കുടി വന്നാല്‍ അടിപൊളി ആയിരിക്കും ❤❤❤🎉🎉🎉

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Před 3 dny +12

    തത്തമ്മേ ? പൂച്ച, പൂച്ചാ" ? ഇത്തരം "നന്ദി പ്രമേഹം " കൊണ്ടൊന്നും സെക്യുലർ സമൂഹത്തിന് വലിയ കാര്യമൊന്നുമില്ലന്നേയ് ?? "പ്രമേഹ " ങ്ങളെല്ലാം മാറ്റിനിർത്തി കൊണ്ട് സെക്യുലർ പൌരസമൂഹത്തിന് എന്തെങ്കിലും സൊല്യൂഷൻസ് ലഭിക്കേണ്ടുന്ന "അത്യാസന്ന വിഷയങ്ങൾ " ചർച്ച ചെയ്ത് ഇരകൾക്ക് "നീതി " ഉറപ്പാക്കിയാൽ മാത്രം പോരാ ? നീതി ബലമായി പരിവാറിൽ നിന്ന് പിടിച്ച് വാങ്ങി, ഇരകൾക്ക് കയ്യിൽ റൊക്കം
    വെച്ചു കൊടുത്ത് ആശ്വസിപ്പിക്കുക ?? ഇതിന് വേണ്ടിയാണ് നമ്മൾ ഇന്ത്യൻ പൌര ജനങ്ങൾ 240, MP. പടനായകന്മാരെ (അസൂയാർഹമായ) ഭൂരിപക്ഷത്തോട്‌ കൂടി ഓരോ "ചാട്ടവാറും " കൂടെ കയ്യിൽ കൊടുത്ത് ഇന്ത്യൻ പാർലിമെൻ്റ് ഹൌസിലേക്കയച്ചിട്ടുള്ളത് ? കഴിഞ്ഞ 10, വർഷം കൊണ്ട് ഈ രാജ്യത്തെ "വിഷ ലിപ്ത മാക്കിയ ആ വിഷ സർപങ്ങളേ കൊണ്ട് " തന്നെ, 10 വർഷം ചീറ്റിയ മഹാമാരികളായ വിഷ കൂമ്പാരങ്ങളത്രയും തിരിയെ കൊത്തിയെടുപ്പിക്കും ??
    ഇന്ത്യൻ ഭൂമിക ടോട്ടലി
    "സ്റ്റെറിലൈസ് " ചെയ്തിരിക്കും ? അതിനുള്ളിൽ കയറികൂടിയിട്ടുള്ള ആ ചെങ്കോൽ പരിവാരങ്ങളെ പാഠങ്ങൾ പഠിപ്പിക്കുക തന്നെ ചെയ്യും ? തോന്നുന്ന സമയത്തെല്ലാം പാർലിമെൻ്റ ഹൌസിൻറ്റെ ഷെട്ടറങ്ങ് താഴ്ത്തി വീട്ടിലേക്ക് മുങ്ങുന്ന പരിപാടി ഇനി നടക്കുകയില്ല ? ഇനി നടത്തുകയുമില്ല ??

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +12

    മോഡിയുടെയും അമിട്ടിന്റെയും
    സ്വപ്ന ലോകം തകർന്നു

  • @prasadmathai8169
    @prasadmathai8169 Před 3 dny +31

    എങ്ങനെ ചർച്ച ചെയ്യും ?കുറ്റവാളികൾ അകത്തു ഇരിക്കുകയല്ലേ ?ഒരാളുടെ മകൾക്കു ഐഎസ് ലഭിച്ചതതു പരീക്ഷ ഇല്ലാതെ ആയിരുന്നു എന്നു ആരോപണം ഉണ്ടല്ലോ !

    • @pkurianphilipose3136
      @pkurianphilipose3136 Před 3 dny +3

      അതെ സ്പീക്കർ ഓം ബിർളയുടെ ആട്ടക്കാരി മകൾക് I. A. S. ഇനിയും എന്തെല്ലാം കാണാൻ ഇരിക്കുന്നു. നാണം ഇല്ലാത്തവന്റെ ആസന്നത്തിൽ ഒരു ആലു കിളിച്ചാൽ അതും അവനു ഒരു തണൽ.😂😂😂.

  • @MYWORLD-kv9ny
    @MYWORLD-kv9ny Před 3 dny +40

    great leader rahulji

  • @georgemadavana5147
    @georgemadavana5147 Před 3 dny +20

    Om Birla and Dhankar working as speakers of BJP Modi company, instead of Parliament and Rajyasabha, respectively...
    ..both are partial to opposition....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +12

    ഇത് കേൾക്കുമ്പോൾ സന്ഘിക്കു കുരുപൊട്ടുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +14

    400 സീറ്റ്‌ കിട്ടുമെന്ന് നിരന്തരം
    റിപ്പോർട് ചെയ്‌ത് ഗോഡി മീഡിയകൾ ഇപ്പോൾ എവിടെ

    • @pvm4299
      @pvm4299 Před 3 dny +1

      അടുത്ത തവണ 600 😂

    • @Unpleasant_Truth96
      @Unpleasant_Truth96 Před dnem

      Modi adhikarathil varilla ennu paranjavar evide?

  • @abdulnazar6136
    @abdulnazar6136 Před 2 dny +4

    പ്രിയപെട്ട പ്രിയങ്ക ഗാന്ധി കൂടി വരണം.... എന്നാലേ ഒന്ന് കൊഴുക്കുകയുള്ളു.... 👍🙏❤️

  • @SJS-fr7oy
    @SJS-fr7oy Před 3 dny +8

    മോദിയുടെ കാലം കഴിഞ്ഞു. അതിനി പഴങ്കഥ.

  • @uppummulakum3066
    @uppummulakum3066 Před 3 dny +25

    Jai congress

  • @johnsondaniel8062
    @johnsondaniel8062 Před 3 dny +3

    കഴിഞ്ഞ 10 വർഷം മോദിയുടെ തേർവാഴ്ച ഇപ്പോൾ പ്രതിപക്ഷത്തെ കാണുമ്പോൾ മോദിയുടെ മുഖത്ത് ജാള്യം

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 2 dny +1

    Good morning സണ്ണിചായ വളരെ നല്ല വിവരണം ഇപ്പോൾ നമുക്ക് പ്രതീക്ഷ കൈവിടാതെ ഇന്ത്യൻ ജനാദി പത്യം അർഹിക്കുന്ന കൈകളിൽ എത്തിക്കാൻ കഴിയട്ടെ രാഹുൽ ഗാന്ധി ഇന്ന് കരുത്തുറ്റ രാഷ്ട്രീയ നേതാവാണ് ഇന്ദിരാജി യുടെ ചെരുമകന് ഒരു നല്ല നേതൃത്വം നൽകി രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയും god bless രാഹുൽ ജീ

  • @vivette9195
    @vivette9195 Před 3 dny +2

    How bad and corrupt Our Educational system.
    Sincerity is lost and those who worked and spend lot of money and energy is cheated...
    Nice , good to speak about this issue 👏👏👏🙏

  • @ramachandranpillai2864
    @ramachandranpillai2864 Před 3 dny +2

    മോദിയും മറ്റുമന്ത്രിമാരും എല്ലാം കമ്പിളി പുതച്ചു ഇരിക്കുകയായിരുന്നു. അതേ സമയം നമ്മുടെ rahulji Tshirt ധരിച്ചു അടിച്ചുകയറി .

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 3 dny +11

    Rahul Gandhi is a shining star , nobody can resist it . Modi you can see what pappu is ...?

  • @fhameen
    @fhameen Před 2 dny +2

    അങ്ങേര് നേതാവ് ഒക്കെ തന്നെ പക്ഷെ മൃദുത ഹിന്ദുതോം അങ്ങേര രക്തത്തിൽ ഉണ്ട് അത് മാറ്റുക ജനാതിപഥ്യം വേണം എല്ലാപേരെയും ഒരേ പോലെ കാണുക 👍

  • @shajiviruthi3612
    @shajiviruthi3612 Před 3 dny +4

    Adipoli ❤🎉

  • @balanck7270
    @balanck7270 Před 3 dny +1

    മോദി ക്ക്‌ രാജ്യത്തിന്റെ വിഷയം ചർച്ച ചെയ്യലല്ല, മന്കി ബാത്ത് എന്ന പരിപാടി ഫോം ചെയ്യുന്ന തിരക്കിലാണ്. ജനത്തിനോട് എന്തങ്കിലും ഉടായിപ്പ് വാർത്ത യുടെ പണിപുരയിലാകും. ജനത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി കഴിഞ്ഞ പത്തു കൊല്ലമായി പതിവില്ലല്ലോ. ഇനി പ്രതിപക്ഷം ഉഷാറാ യാൽ മാത്രമേ ഇന്ത്യയിൽ എന്ടെങ്ങിലും നടക്കു...?

  • @vijayakumarann7961
    @vijayakumarann7961 Před 3 dny +2

    I like your channel

  • @jojopgeorge9151
    @jojopgeorge9151 Před 3 dny +11

    Rahul

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq Před 3 dny +1

    അധികാരം ഏതൊരാളെയും അഹങ്കാരികളാക്കും.., അതിൽ മോഡി മുന്നിലാണ് .! അഹങ്കാരത്തിന്റെ ആൾരൂപമായി മോഡി എന്നോ മാറി.,

  • @hameedmlp5686
    @hameedmlp5686 Před dnem

    കെട്ടുറപ്പുള്ള ഒരു ഗവൺമെന്റിനെരാജ്യത്ത് നിലനിർത്താനും BJP യെ രാജ്യത്തുനിന്ന് മേൽ വിലാസമില്ലാതെയാക്കാനും വേണ്ടിയാണ് ഈ അധികാരവും മോഡിയിൽ എത്തിയിട്ടുള്ളതിനു വ്യക്തമായ സംഭവങ്ങളാണ് ഇനി കാണാൻ പോവുന്നത്. ഒട്ടനവധി വർഷത്തെ RSS ന്റെ പ്രയത്നമാണി ഗവൺമെന്റ്. പെട്ടന്നങ്ങോട്ടില്ലാതാക്കാൻ സാധിക്കുകയില്ലെന്ന് തീർത്തുപറയാം. സമയത്തിനനുസരിച്ച നിലപാട് മാറ്റം BJP തുടരും.അന്തരീക്ഷം അനുകൂലമായാൽ അജൻഡകൾ പുറത്തെടുക്കും. ഭരണാധികാരികൾ എന്ന നിലയ്ക്ക് എങ്ങിനെ വിശ്വസിക്കും. അത് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട വലിയ ചുമതല ഈഅഞ്ച് വർഷത്തിനുള്ളിൽ പ്രാവർത്തികമാക്കാനുള്ള കഴിവ് രാഹുൽ നേടിയെടുത്തിട്ടുണ്ട്

  • @vivette9195
    @vivette9195 Před 3 dny +1

    Liked your observations 👍👏🙏🙏🙏👏

  • @ramanujanchellappan1866
    @ramanujanchellappan1866 Před 2 dny +1

    People like Jagdeep Dhanger got the reward as the Vice President and Speaker of Rajya Saba because of his nefarious Political activities in West Bengal. Such creeps should retire and go away gracefully.

  • @oommenc.i9028
    @oommenc.i9028 Před 3 dny +4

    Unfortunate situation facing our highly qualified youths, they are not getting proper opportunity after completion of their education. Our political leaders don't want proper attention about this matter. That's why these senseless Lokha Sabha speakers and Rajya Sabha speakers ignore attitudes showing against these both houses' opposition leaders, all educated young guys throughout lndia fight against these types discrimination doings political parties failure systems. They only talk to prosperity for all. But the real truth they want to enjoy their life maximum lavish ways, using all people's contributions of nations tax revenue. Every occasion they put just like a pinch of salt in front of citizens , religious issues, Hindutha agendas, Mandir...Masjid issues and inflammation speeches against each community's, then people and press and channels run behind that subject, political parties they will continue their all wrong way according to their wishes.

  • @jabbarthaaj4893
    @jabbarthaaj4893 Před 3 dny +1

    ഇന്ത്യൻ ജനതയുടെ ശബ്ദമാണ് സ്പീക്കർ തടയുന്നത് എന്നോർക്കണം

  • @user-os9fg5rs1q
    @user-os9fg5rs1q Před 3 dny +16

    ഏകാതി പത്തിയായ മോഡിക്ക് baranam കൊണ്ട് പോകാൻ കയിയില്ല ബിജെപി കാർ പോലും മോഡിയെയും ഷായെയും അനുസരിക്കില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @MidhunMathew5770
      @MidhunMathew5770 Před 3 dny +1

      അനുസരിക്കാതിരിക്കാൻ ഇത് കോൺഗ്രസ്‌ അല്ല 😂. ഇത് പാർട്ടി വേറെയാണ്

    • @synergybusiness9181
      @synergybusiness9181 Před 3 dny +1

      ആദ്യം മലയാളം ശരിക്ക് എഴുതാൻ പഠിക്കടോ..

    • @rafequetbava
      @rafequetbava Před 3 dny

      നല്ല മണ്ടൻ കമ്മെന്റ്

    • @MidhunMathew5770
      @MidhunMathew5770 Před 3 dny +1

      @@synergybusiness9181 മലയാളം കൂടി നേരെ എഴുതാൻ പഠിച്ചിരുന്നെങ്കിൽ ഇവൻ ഈ ലോകം വച്ചേക്കുമായിരുന്നുവോ 😂😂😂

    • @cchandramohan1206
      @cchandramohan1206 Před 3 dny +1

      എന്തെല്ലാം എന്തെല്ലാം ആശകളാണെന്നോ.... എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ.... 🤭🤭🤭

  • @koottunkaljoseph
    @koottunkaljoseph Před 2 dny +1

    What you tell is fully correct

  • @kathambari7864
    @kathambari7864 Před 2 dny

    അഴിമതി രഹിത ഭരണം വേണമെങ്കിൽ കോണ്ഗ്രസ്സിന്റെ നേതൃത്തത്തിൽ രാഹുൽജി പ്രദാനമന്ത്രി ആകണം
    കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ നമ്മുടെ സൈന്യം പഴയത് പോലെ ശക്തമാകും, കാശ്മീരിൽ ഇപ്പോഴുള്ള ആശാന്തി മാറി പഴയത് പോലെ ശാന്തമാകും....ഇപ്പോൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള തീവ്രവാദി ആക്രമണങ്ങൾ നിലക്കും..
    താഴേക്ക് പോകുന്ന ഇന്ത്യയുടെ തളർച്ച മാറും....ഇന്ത്യ കുത്തിച്ചുയരും...

  • @snehajoseph2384
    @snehajoseph2384 Před 3 dny

    Sensible and objective analysis that other malayalam news channels can emulate.

  • @josekuttythomas7860
    @josekuttythomas7860 Před 2 dny

    ഉപരാഷ്ട്രപതി സ്ഥാനത്തിന്റെയും, സ്പീക്കർ സ്ഥാനത്തിന്റെയുമൊക്കെ വില കളയാൻ ജനിച്ച ജന്മങ്ങൾ.... കഷ്ടം 🤔🤔

  • @sharafsharafudheen6918
    @sharafsharafudheen6918 Před 3 dny +3

    RG 💙💙💙💙💙

  • @profnesamony
    @profnesamony Před dnem

    Well thought out and clearly articulated presentation 🎉
    Congratulations 😢🎉😂❤

  • @shoukathalikm966
    @shoukathalikm966 Před 3 dny +1

    Good presentation thank you

  • @thomast.t54
    @thomast.t54 Před 3 dny +3

    ഇനി പാർലമെന്റിൽ അപ്പം ചൂടിൽ നടക്കില്ല. Bill പാസ്സാക്കുന്നത് അപ്പം ചൂടിൽ ആയിരുന്നല്ലോ.

  • @isacjoseph8602
    @isacjoseph8602 Před 3 dny +2

    Democratic lines should be upheld in our beloved country.

  • @geemonvarghese7049
    @geemonvarghese7049 Před 3 dny +1

    ഇന്ത്യ ജനതയുടെ ഷേമത്തിനും ഉന്നമനത്തിനും ഉയർചക്കും, വേണ്ടിയാണ് ഇന്ത്യയുടെ ഭരണാധികാരികൾ നിലകൊള്ളേണ്ടിയത്❤ പരീക്ഷകൾ എഴുതുന്നത് പ്രത്യേക ജാതി വിഭാകക്കാർ മാത്രമല്ല എന്നെങ്കിലും അധികാരികൾ മനസ്സിലാക്കുന്നത് നല്ലതാണ് ❤

    • @narayanankizhake4780
      @narayanankizhake4780 Před 2 dny

      നിങൾ മനസ്സിലാക്കിയത് പോലെ അല്ല ഭരണാധികാരികൾ മനസ്സിലാക്കുന്നത്. ഇനി അണുവിലും തുരുമ്പിലും അധികാരികൾക്ക് ഇടപെടാൻ സാധിക്കുമോ? ഉദേഹസ്ഥ മേളന്മാരെ ആർക്കും തൊടാൻ പറ്റില്ല ഭരണഘടന തുരുതതെ

  • @pathrosethomas1944
    @pathrosethomas1944 Před dnem

    Raghul ji we have hope in you we hope you may protect our democracy

  • @suresh-pe3wx
    @suresh-pe3wx Před 3 dny +1

    പേടിച്ച് വിറച്ച് എല്ലാവരും അശുപത്രിയിൽ ആണ് എന്ന് കേട്ടു

  • @rijeesh2240
    @rijeesh2240 Před 3 dny +3

    Jai Rahul ji 🙏 👍

  • @rspradeep-ov4zu
    @rspradeep-ov4zu Před 3 dny +1

    വളരെ നല്ല വിലയിരുത്തൽ

  • @bijupavara2335
    @bijupavara2335 Před 3 dny

    Exactly correct sir ❤

  • @pasreedharpanicker8719
    @pasreedharpanicker8719 Před 3 dny +4

    മോദി അങ്ങ് പേടിച്ചു പോയി.ഇനി എന്ത് ചെയ്യും?

    • @harikumarmg8499
      @harikumarmg8499 Před 3 dny +2

      രാജി വെയ്ക്കേണ്ടി വരും😂😂😂

    • @shameeralismr1759
      @shameeralismr1759 Před 3 dny

      അതല്ലേ രണ്ടാളുകളുടെ മൂഡ് താങ്ങി പ്രദാനമണ്ടൻ വണ്ടറടിച്ചു നടക്കുന്നത്

    • @pkurianphilipose3136
      @pkurianphilipose3136 Před 3 dny +1

      മോഡി പേടിക്കും.

    • @shijuind5696
      @shijuind5696 Před 2 dny +1

      Guhail olikumo

    • @sajimathew3894
      @sajimathew3894 Před 2 dny +3

      അവൻ പേടിച്ചു തന്നെ ആണ് വെള്ളിയാഴ്ച സഭയിൽ പോലും വരാതെ ഇരുന്നത്....

  • @abdulnazar5927
    @abdulnazar5927 Před 2 dny

    Excellent Report

  • @narayanankizhake4780
    @narayanankizhake4780 Před 3 dny

    ഇനി ഇന്ത്യക്കാർക്ക് സുവർണകാലം ആയിരിക്കും അടുത്ത 5 വർഷം.! കാരണം ബിജെപി യെ എതിർക്കാൻ "സ്ട്രോങ്ങ്" പ്രതിപക്ഷം ഉണ്ടായി! പരിചയ സമ്പന്നനായ രാഹുൽ ഉണ്ടല്ലോ. പേടിക്കാൻ ഒന്നും ഇല്ല. ഇന്ത്യയുടെ പുരോഗതിക്ക് ഉതകുന്ന ഏതുകാര്യത്തിനും ഉടക്ക് വെക്കാൻ മഹാനായ ( അപ്പൂപ്പൻ PM, Ammumma PM pinne അച്ഛനും PM. ) രാഹുൽ നമുക്ക് ലഭിച്ചിരിക്കുന്നു! ഇനി I N D I A (മുന്നണിയോ,രാജ്യമോ) Rocket പോലെ ബും.....ഇതാണ് സുന്നിക്കുട്ടി പറഞ്ഞു വരുന്നത്?

  • @AB-lg6gz
    @AB-lg6gz Před 3 dny +12

    RAHULJI❤ IS A STRONG LEADER
    NO DOUBT. 💯👏🏼👏🏼💪🏽💪🏽💪🏽

  • @MohammadIsmail-mn9og

    The Best Chanel Of Wach

  • @ponnappancm2833
    @ponnappancm2833 Před 3 dny +1

    If we discuss and take a decision on Monday what would have happened...???
    What Rahul alone can do with out support from ruling party .!!!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +1

    ലാലു ❤❤❤❤❤❤
    ഇന്ത്യ മുന്നണി❤❤❤❤🎉

  • @isacjoseph8602
    @isacjoseph8602 Před 3 dny

    Some politicians don’t care about our country’s future and are very short sighted and don’t care .But people are seeing everything ,will react in suitable time.

  • @yasarmon2594
    @yasarmon2594 Před 3 dny +4

    😂😂😂😂❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +1

    ഏക സിവിൽ കോഡ് എവിടെ അമിട്ടെ പറയൂ അമിട്ടെ

  • @mathew9390
    @mathew9390 Před 3 dny +6

    ബിജെപീക് വകതിരിവ് അറിയില്ല. ഏകാധിപത്യം ആണ് താൽപരൃം

  • @muhammedjamal9924
    @muhammedjamal9924 Před 3 dny

    Well described

  • @mohamedrasheed46
    @mohamedrasheed46 Před 3 dny +3

    Jai Hind

  • @Aiah1960
    @Aiah1960 Před 3 dny +1

    Let modi learn a new lesson

  • @chackomg6812
    @chackomg6812 Před 3 dny

    അഞ്ച് വർഷം കഴിഞ്ഞഗവർണർ മാരെ മാറ്റാതെ മുന്നോട്ട് പോകുന്നതിനെ കുറിച്ച് ഒരു വീഡിയോ സാർ ചെയ്യണം

  • @salimnalloor8324
    @salimnalloor8324 Před 3 dny +1

    കേട്ടുറപ്പുള്ളിടത്തു INDIAYA വിജയിക്കും

  • @hameedhamii4320
    @hameedhamii4320 Před 3 dny +1

    ഒരു പാഠം പഠിപ്പിക്കണം 😄

  • @radhakrishnapillaic1229

    എൻ്റെ സണ്ണിക്കുട്ടീ ,ഒരു ക്യാപ്റ്റൻ എന്നോ ,കപ്പിത്താനെന്നോ പറയൂ

  • @georgegeevarghese1278

    Speaker of the sabah is an important title holder.
    This provision is created for the well-being of our constitution rights while in sessions
    But Om Birlaji got it, as a gift from the ruling party with out any real homework
    This is a set rule if i received a favour from anyone, of course, i owed them back the
    same, during their difficulties
    This is what Mr Om Birlaji doing during our sabah sessions, this will continue untill opposition get stronger

  • @MrKvhamsa
    @MrKvhamsa Před 3 dny

    നല്ല നന്നായി ചുട്ടെടുത്ത അവതരണം ഇരുത്തം വന്ന പത്രപ്രവർത്തനത്തിൻ്റെ ഗുണഫലം,താങ്കളിത് എല്ലാ ദിവസവും പറയുന്നത് കേൾക്കണം എന്ന് ഏറെ താല്പര്യമുണ്ടു്. 10 മിനുട്ടിലൊതുക്കി പറയുക പ്ലീസ്

  • @AMMathew-rn6zn
    @AMMathew-rn6zn Před 2 dny

    People will stand with values

  • @maanurasheed
    @maanurasheed Před 3 dny

    ❤️👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +2

    അമിട്ടിന്റെയും മോഡിയുടെയും
    നെഞ്ചളവ് ......

    • @josephkk3138
      @josephkk3138 Před 3 dny

      100/ ശതമാനം ശരിയാണ്

  • @ponnappancm2833
    @ponnappancm2833 Před 3 dny

    Governors were avoiding political works once reached up to that level...!
    It was Congress started appointing ex Governor as CM by posting SM Krishna who was Msharastra governor ...Do not talk of precedence by Congress ,,?
    How Rajiv got appointed as PM ?? what was the precedence for that ???

  • @jabbarthaaj4893
    @jabbarthaaj4893 Před 3 dny

    ❤❤❤

  • @gopalkrishnapillaimr6592

    Be sharp and come to the point

  • @poulosexavier9795
    @poulosexavier9795 Před dnem

    Big Salute for Sunny Kutty Abrham🙏

  • @mumthazsmumthaz9969
    @mumthazsmumthaz9969 Před 2 dny +1

    രാഹുൽജി❤❤❤❤❤❤

  • @shajikollam5791
    @shajikollam5791 Před 3 dny +1

    Rahuljee❤❤❤

  • @nsviswam890
    @nsviswam890 Před 3 dny

    വിറച്ച് പനി പിടിച്ച് AIIMS ല് admit ചെയ്തു.

  • @shajikochutharayil911

    INC Zindabad! Kharge Saheb Zindabad! Rahul Gandhi Zindabad! It is the desire and prayers of all the lovers of our great nation that the INC is revived in every nook and corner of our country and the party gets absolute majority on its own to rule India. May God bless all the INC leaders with good health and wisdom to work with unity and coordination!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny

    ഇപ്പോൾ നമ്മുടെ നാവിൻ പഠനായ്ക്ക് ക്കിന് ഇപ്പോൾ
    മനസിലായി.....

  • @josephs4044
    @josephs4044 Před 2 dny

    50crore * 40 MP = 2000crore.
    BJP will take care of it in a couple of weeks.

  • @ponnappancm2833
    @ponnappancm2833 Před 3 dny

    Goodday,
    It is speakers prerogative to follow the notified agenda or takeup any adjournment motion.. who else is to give the ruling...???As you project it Appears speakers should have just obeyed the opposition..
    Opposition tomorrow make an adjurment motion for the resignation of NDA.
    GOVT.......Should speaker say yes ....???

  • @ahmedkuttyvaliyakath1459

    "Thathamme Pucha Pucha" ?
    (Hey dear Parrot ? Cat, cat) ? There is no big deal for the secular society with such thank you "diabetes Cases"?? "(Prameha Rogam)" Is it not enough to ensure "justice" for the victims by discussing the "urgent issues" for which the secular civil society needs to get some solutions, leaving aside all the "diabetes cases"? "(Prameha Rogam)" Take justice from the parivar by force, give it to the victims and console them?? For this the people of India 240, MP. "Patanayakans" have been sent to the Indian Parliament House with each "whip" in hand with an enviable majority? With those "poisonous snakes" that have made this country "poisonous" in the last 10 years, will all those poisonous snakes be carved?? Will the scepter entourage gathered inside be taught a lesson? The program of lowering the shutters of the Parliament House will no longer take place? Will not do it anymore??

  • @vijoyalex1228
    @vijoyalex1228 Před 3 dny

    Why these people not discuss about current affairs? Old incidents are on both sides.
    Rukmini Arundhati Dey once offered the position of President.

  • @samuelthomas2138
    @samuelthomas2138 Před 22 hodinami

    Defeat in Ayodya proofs their wrong doings …..Blue star operations and Ayodya destroying both ended with punishing

  • @abbaspkabbaspk5574
    @abbaspkabbaspk5574 Před dnem

    രാഹുൽ ജി 🌹👍💪

  • @haridasthottunkal9853

    പഴ പ്രതിപക്ഷമല്ല ശരിയാണ് ഇന്ത്യയിലുള്ള എല്ലാ അഴിമതിക്കാരും ഒന്നിയ്യ പിന്നെ അടിയന്തിരവസ്ഥയുടെ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ ഒറ്റ കെണ്ട് മനസ്സിലായി പോയി വല്ല പണി നോക്ക്

  • @ummerkoya6014
    @ummerkoya6014 Před 3 dny

    Still Kareem is there in Parliament

  • @kkthankachan6496
    @kkthankachan6496 Před 3 dny +2

    JAI CONGRES
    JAI राहुल गांधी

  • @thampithomas6359
    @thampithomas6359 Před 3 dny

    ബിജെപി ക്കു ഇതൊക്കെ പ്രത്യേകിച്ച് ഓം ബിർളക് ഇതു പുല്ലുവില മാത്രം

  • @basheersaleem4135
    @basheersaleem4135 Před 3 dny +1

    സൂപ്പർ 👍👍👍

  • @umags6568
    @umags6568 Před 3 dny

    അപ്പോൾ ഇനി രാഹുൽജി ആയിരിക്കും ഭാരതം ഭരിക്കുന്നത്, അല്ലേ? Gcs

  • @josephkk3138
    @josephkk3138 Před 3 dny

    മൈക്ക് ഓപ്പറേറ്റ് ചെയ്യുന്നത് അത് നല്ലതാണെങ്കിൽ നല്ലതാണ് മോശമാണെങ്കിൽ അത് മോശമാകുന്ന തന്നെ കാണിക്കണം അത് തന്റെ പത്രപ്രവർത്തനത്തിൽ ബാധിക്കുന്നതല്ല

  • @leelammajoseph7112
    @leelammajoseph7112 Před 3 dny +3

    Jaicongres

  • @siddikvazhayil2777
    @siddikvazhayil2777 Před 2 dny

    ബിജെപിയുടെ ഒരു ഫ്രോഡ് കളിയും. 2024 ൽ ചിലവാകില്ലാ. പ്രതിപക്ഷം മോദി സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും...

  • @georgeej1697
    @georgeej1697 Před 2 dny

    Great Leader Rahulji❤

  • @jojimathew1669
    @jojimathew1669 Před 2 dny

    Drag them out of their seats.

  • @sivaprasad5502
    @sivaprasad5502 Před 3 dny

    വെറുതെ അല്ല പാർലമെൻ്റ്
    മന്ദിരം കുലുങ്ങിയത്.

  • @asokan.k.k8211
    @asokan.k.k8211 Před dnem

    എന്ത് തന്ത്രം? മുൻപ് തോറ്റ് പ്രതിപക്ഷത്തിരുന്നപ്പോൾ പല പ്രാവശ്യം കണ്ടതല്ലേ ഇന്ത്യൻ ജനത. എപ്പോഴാണ് NDA ഭരണാധികാരികൾ പ്രതിപക്ഷത്തെ ഭീഷണിപെടുത്തിയത്? ഒന്നും പറയാനില്ലങ്കിൽ ഡസ്കിനടിക്കുക അതല്ലെ വിൻസി മണ്ടിയുടെ പരിപാടി മുൻപ് സഞ്ജയ് ഗണ്ടിയും ഇതു തന്നെ ചെയ്തു. ചെയറിനെ നോക്കി പ്രസംഗിക്കാതെ ഓട്ട തലയ നോട് ചെയറിനെ നോക്കി പ്രസംഗിക്കാൻ പറയൂ.