വിഴിഞ്ഞത്ത് കപ്പല്‍ തീരം തൊടുമ്പോള്‍ കണ്ണീര്‍ തോരാതെ ഒരു ജനത.വിഴിഞ്ഞത്തെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍

Sdílet
Vložit
  • čas přidán 10. 07. 2024
  • വിഴിഞ്ഞത്ത് കപ്പല്‍ തീരം തൊടുമ്പോള്‍ കണ്ണീര്‍ തോരാതെ ഒരു ജനത.വിഴിഞ്ഞത്തെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ #vizhinjamportprotest #vizhinjamprotest #vizhinjamlatest #muthalappozhi #boattragedy
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 12

  • @amalfrancis8861
    @amalfrancis8861 Před 23 dny +4

    ശശി ആയതു സമരം നടത്തിയവർ ആണ്.

  • @mariya4539
    @mariya4539 Před 23 dny +3

    മത്സ്യ തൊഴിലാളികളുടെ സ്ഥലവും പോയി അവരുടെ ഉപജീവനമാർഗത്തെയും ബാധിച്ചു 😢 ആവശ്യങ്ങൾ നിറവേറ്റണം എന്നു പറഞ്ഞവരെ രാജ്യ ദ്രോഹികൾ എന്നും വിളിച്ചു

    • @amalfrancis8861
      @amalfrancis8861 Před 23 dny

      സഭ സംഘികളെയും കമ്മീകളെയും താങ്ങി നടപല്ലാരുന്നോ. അനുഭവിച്ചോ.

  • @scariathoppil2271
    @scariathoppil2271 Před 23 dny

    വിഴിഞ്ഞം തുറമുഖം കൊണ്ട് വിഴിഞ്ഞത്തിനോ, തിരുവനന്തപുരത്തിനോ, കേരളത്തിനോ എന്തെങ്കിലും വികസനമുണ്ടാകുമോ എന്ന് കാണേണ്ടിയിരിക്കുന്നു. കാരണം ആ തുറമുഖത്തിന്റെ ബിസിനസ് മോഡൽ അങ്ങനെയാണ്. വലിയ കപ്പലിൽ നിന്നും ചെറിയ കപ്പലുകളിലേക്കും അതു പോലെ തന്നെ തിരിച്ചും തുറമുഖത്തു വച്ച് തന്നെ കണ്ടെയിനറുകൾ കൈമാറുന്നു. അതുകൊണ്ട് മാത്രം തദ്ദേശ്യമായി എന്തുമാത്രം വികസനം ഉണ്ടാകും?

  • @rosammamc4484
    @rosammamc4484 Před 23 dny

    എത്രത്തോളം ജനങ്ങളോട് ആന്മാർത്ഥത ഇല്ലാത്ത ഗവണ്മെന്റണെ ഇവിടെ ഭരിക്കുന്നത്. വളരെ പരിതാപകരം.

  • @sabuko5810
    @sabuko5810 Před 23 dny

    👍👍👍👍👍👍

  • @scariathoppil2271
    @scariathoppil2271 Před 23 dny

    തിരുവനന്തപുരത്ത് എയർ പോർട്ട് അദാനിക്ക്, തുറമൂഖം അദാനിക്ക്. ഇനി വേറെ എന്തെല്ലാം കൊടുക്കും?

  • @scariathoppil2271
    @scariathoppil2271 Před 23 dny

    ഇത് അദാനിയുടെയും, മോദിയുടെയും, പിണറായിയുടെയും വികസനത്തിനുള്ള പദ്ധതിയാണ്.

  • @reejovarghese2645
    @reejovarghese2645 Před 23 dny

    വിഴിഞ്ഞത്തെ സിപിഎം, ബന്തും, ഹർത്താലും ഒക്കെ നടത്തി, വളരെ സുഗമ മാക്കും