BOCHE-ന്റെ വയറലാകാതെ വയറ്റിലായകഥ 🤣🤪

Sdílet
Vložit
  • čas přidán 7. 09. 2024
  • We had a wonderful, funny ,inspirational chit chat with Boby Chemmanur.
    Roshens Vlog instagram = / roshensvlog
    ------------------------------------------------------------------------
    ♥♥Facebook♥♥ / roshenfahis
    ------------------------------------------------------------------------
    Paid Promotion :- Roshensvlog@gmail.com
    ------------------------------------------------------------------------

Komentáře • 1,7K

  • @afal007
    @afal007 Před 3 lety +1618

    *ട്രോള്ളിയ ട്രോള്ളെന്മാർ തൊട്ട് കളിയാക്കിയവർ പോലും Fan ആയിപ്പോയ item ഒരു നല്ല മനസ്സിന്റെ ഉടമയും BOCHE 😍*

    • @purbliss
      @purbliss Před 3 lety +21

      അതാണ് BO.CHE 💥😘

    • @cintafrense930
      @cintafrense930 Před 3 lety +12

      BOBY

    • @junaidp2258
      @junaidp2258 Před 3 lety +10

      പത്മശ്രീ ഐറ്റം ആണ് ലേ...

    • @Raziii1
      @Raziii1 Před 3 lety +7

      Afalooo

    • @afal007
      @afal007 Před 3 lety +8

      @@Raziii1 പെങ്ങളൂട്ടി 🙄😘

  • @oxtenideasz
    @oxtenideasz Před 3 lety +1630

    BO.CHE FENS🔥🔥🔥

  • @ameen.amn10
    @ameen.amn10 Před 3 lety +519

    ബോബി അണ്ണന്റെ തള്ള് കണ്ട് ചിരിച്ചാലും
    സ്റ്റിൽ love this man

    • @Sinanrasheed819
      @Sinanrasheed819 Před 3 lety +1

      ഇത് കണ്ട് കണ്ണ് തള്ളി പോയി 😮😮 ഒന്ന് കണ്ട് നോക്ക്
      czcams.com/video/O6HFqDascEo/video.html

  • @aziutubeaziutube9571
    @aziutubeaziutube9571 Před 3 lety +9

    കൃത്യമായി സത്യസന്ധമായി ഇന്ത്യൻ ഗവണ്മെന്റ്ന് ടാക്സ് കൊടുക്കുന്ന ചിലരിൽ ഒരാളാണ് ഈ മഹാമനുഷ്യൻ. അതുകൊണ്ടാണ് വളച്ചൊടിക്കലില്ലാതെ ഒരു കൂസലുമില്ലാതെ ഉള്ളത് ഉള്ളുതുറന്ന് ഈ മനുഷ്യൻ പറയുന്നത്.👌👌👌😊

    • @nayanavijayan4155
      @nayanavijayan4155 Před 3 lety

      Athe baakkiyokke udaayipp aalkaaranu paisa poozhthi veppukaar😂kure verem udaayip cashkaar und

  • @azmeenaazmi8589
    @azmeenaazmi8589 Před 3 lety +261

    ബോ ചെനെ ഇന്നലെ starmagicil കണ്ടു'.... ഇന്ന് ഇവിടെയും പൊളി മാൻ✌️✌️✌️✌️✌️👍👍👍👍👍

    • @dilshadk1746
      @dilshadk1746 Před 3 lety +2

      Ini Big Boss il kananam 😍

    • @jijishaiju5543
      @jijishaiju5543 Před 3 lety +3

      അതെ നല്ലൊരു മനുഷ്യൻ.

    • @Sinanrasheed819
      @Sinanrasheed819 Před 3 lety

      ഇത് കണ്ട് കണ്ണ് തള്ളി പോയി 😮 ഒന്ന് കണ്ട് നോക്ക്
      czcams.com/video/O6HFqDascEo/video.html

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

    • @deleenathomas5961
      @deleenathomas5961 Před 3 lety +2

      Boby sir super

  • @m4musictravel189
    @m4musictravel189 Před 3 lety +19

    സത്യം പറഞ്ഞാൽ ഞാനും ഇയാളെ ആദ്യം മനസ്സിലാക്കാൻ വൈകി.... This man is very innocent

  • @user-mf1hd7fp2v
    @user-mf1hd7fp2v Před 3 lety +138

    ട്രോളി ട്രോളി അവസാനം ഞാനും ഒരു ബോബി ഫാൻ ആയി ❤️

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @abusahir8654
    @abusahir8654 Před 3 lety +17

    സൂര്യൻ ഉദിചാൽ അസ്തമിച്ച പറ്റു അത് പോലെയാണ് ജനിച്ചാൽ മരിചെ പറ്റു അതിനിടയിൽ ഒരു പാട് സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടാവും അത് മുന്നിട്ടെ പറ്റു

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat Před 3 lety +704

    കളിയാക്കിയവരുടെ എല്ലാം ഇഷ്ടം പിടിച്ചു പറിച്ചെടുത്ത വ്യക്തിത്വം

    • @salmantech3655
      @salmantech3655 Před 3 lety +4

      പ്ലീസ് സപ്പോർട്

    • @Sinanrasheed819
      @Sinanrasheed819 Před 3 lety +1

      ഇത് കണ്ട് കണ്ണ് തള്ളി പോയി 😮😮 ഒന്ന് കണ്ട് നോക്ക്
      czcams.com/video/O6HFqDascEo/video.html

  • @nafihkn03
    @nafihkn03 Před 3 lety +11

    ബോബി ഇത്രെയും ഉയരാൻ കാരണം
    നാടനാകാത്തതും, രാഷ്ട്രീയത്തിൽ ഇറങ്ങാത്തതുമാണ് 👍

    • @akhilprem1529
      @akhilprem1529 Před 3 lety +2

      വാക്കുകൾക്ക് അതീതമായ
      വലിയ മനസിന്റെ ഉടമ അതാണ് ബോബി സാർ ❤❤❤

  • @MYWORLDSUB
    @MYWORLDSUB Před 3 lety +109

    Boby ചെങ്ങന്നൂർ അറിയാത്തവരായി ആരും ഇല്ലാതെ ഇരിക്കണം അദ്ദേഹം കാണുമ്പോൾ ഒരു തമാശക്കാരൻ പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് വലുതാണ്❤❤❤💖😘

  • @yadhukrishna7435
    @yadhukrishna7435 Před 3 lety +27

    30:58 മരിക്കണവരെ ജീവിക്കണം ന്നെ ആഗ്രഹം ഉള്ളു 😂😂😂😂👌👌👌

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +242

    അടുത്ത troll ഉള്ള item roshen ഒപ്പിച്ചിട്ടുണ്ട്
    😅😁🤣🤣🤣🤣🤣🤣🤩🤩🤩

  • @SSEpICs
    @SSEpICs Před 3 lety +3

    എത്രയൊക്കെ തള്ളിയാലും, മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ആളുടെ മനസ് അംഗീകരിക്കാതെ പറ്റില്ല..👌😍.. പിന്നെ കുറെ മോട്ടിവേഷൻ കിട്ടിയത് പോലെ...👍👍

  • @Anuuystories
    @Anuuystories Před 3 lety +91

    കളിയാക്കിയവരെ പോലും തൻറെ ഫാൻസ് ആക്കി മാറ്റിയ ഐറ്റം❤BO.CHE ..WE CAN CALL HIM THE REAL SUPER HERO.

    • @-chimizhu
      @-chimizhu Před 3 lety +1

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @abdhulazeez8080
    @abdhulazeez8080 Před 3 lety +110

    1ാം ക്ലാസിൽ പഠിക്കുമ്പോൾ തോറ്റ വിക്ക്തി boby chettan Yanikk okke 1ാം ക്ലാസിൽ പഠിക്കുമ്പോൾ full Mark aayirunnu 😜 ippo 0 mark

    • @muhammadshereef8834
      @muhammadshereef8834 Před 3 lety

      Athi kalakki

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

    • @ammusworld2304
      @ammusworld2304 Před 3 lety

      Sathyam 😁

  • @dreamrider2660
    @dreamrider2660 Před 3 lety +32

    ബോബി അണ്ണാനെ കണ്ടതിൽ സന്തോഷം 😍💕👌 ബൊച്ചേ വേറെ ലെവൽ ആണ് മക്കളെ 💕 കൊട് മക്കളെ ഒരു തകർപ്പൻ ലൈക്‌ 👍

    • @purbliss
      @purbliss Před 3 lety +1

      മോനെ റയ്ഹു നീ വേഷം മാറി വന്നാൽ ഞാൻ അറിയില്ലെന്ന് കരുതിയോ 😁😂

    • @dreamrider2660
      @dreamrider2660 Před 3 lety

      @@purbliss 😂🏃

  • @arjunlakshman266
    @arjunlakshman266 Před 3 lety +6

    #BOCHE അണ്ണൻ വേറെ ലെവൽ ആണ്😍🥰❤️🔥🔥
    നല്ലൊരു മനസ്സിന്റെ ഉടമ😘😘

  • @dreamsky9470
    @dreamsky9470 Před 3 lety +133

    ഈ ചെങ്ങായിന്റെ വർത്താനം കേട്ട ഇപ്പോ ഏതാ സത്യം ഏതാ തള്ള് എന്ന് തിരിച്ചറിയാൻ മുദ്ധിമുട്ടാൺ 😁😁

    • @Sinanrasheed819
      @Sinanrasheed819 Před 3 lety

      ഇത് കണ്ട് കണ്ണ് തള്ളി പോയി 😮😮 ഒന്ന് കണ്ട് നോക്ക്
      czcams.com/video/O6HFqDascEo/video.html

    • @shamil3486
      @shamil3486 Před 3 lety +1

      @@Sinanrasheed819 ayn

    • @bhavyasubhash8979
      @bhavyasubhash8979 Před 3 lety

      😀😅

  • @M4technology123
    @M4technology123 Před 3 lety +56

    ആരും അദ്ദേഹത്തെ ട്രോളല്ലേ. ബോബി ആൾ ഒരു paavamanu. ഓപ്പൺ സംസാരമാണ് ബോബി. എല്ലാവരും sapport ചെയ്യുക

  • @sooksook1698
    @sooksook1698 Před 3 lety +3

    ഇയാളുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എല്ലാം ഓപ്പൺ മൈൻഡ് എല്ലാം വിളിച്ചു പറയും😘😘👍👍

  • @GOAT-de2rt
    @GOAT-de2rt Před 3 lety +253

    സാറേ എന്ന് വിളിക്കരുത് എന്ന് പറഞ്ഞാൽ റോഷൻ വിളിച്ചിരിക്കും 🤣🤣

    • @Sinanrasheed819
      @Sinanrasheed819 Před 3 lety +1

      ഇത് കണ്ട് കണ്ണ് തള്ളി പോയി 😮😮 ഒന്ന് കണ്ട് നോക്ക്
      czcams.com/video/O6HFqDascEo/video.html

    • @-chimizhu
      @-chimizhu Před 3 lety +1

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @hananpgd235
    @hananpgd235 Před 3 lety +177

    ഇപ്പോ മൊത്തം തരംഗം ബോബി ആണ്😅
    റോഷൻ ഇനി ബോബിയുടെ ലെവലിലേക്ക് പോകാണോ.വെള്ളമുണ്ടും ഷർട്ടുമൊക്കെ ഇട്ട്😂😍

    • @purbliss
      @purbliss Před 3 lety +3

      അപരാനാണ് അപരൻ 😁

    • @aslanahmedn3798
      @aslanahmedn3798 Před 3 lety

      Rolls royce, amg, ❔️❔️🤣

    • @Sinanrasheed819
      @Sinanrasheed819 Před 3 lety

      ഇത് കണ്ട് കണ്ണ് തള്ളി പോയി 😮😮 ഒന്ന് കണ്ട് നോക്ക്
      czcams.com/video/O6HFqDascEo/video.html

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @sambhumahendran5618
    @sambhumahendran5618 Před 3 lety +30

    #BoChe thug moments:
    17:30 - 17:38
    19:06 - 19:18
    24:49 - 25:06
    28:05 - 28:20
    31:19 - 31:26
    32:25 - 32:34

  • @kl-2family401
    @kl-2family401 Před 3 lety +74

    *ട്രോളന്മാർക്കുള്ള ചാകര തന്നെ ഈ വീഡിയോയിലുണ്ടല്ലോ.* 😂😂🔥

    • @afal007
      @afal007 Před 3 lety +5

      അത് പിന്നെ ഓരോ രീതികൾ ആകുമ്പോ 😂💖

    • @gigimaniyil3515
      @gigimaniyil3515 Před 3 lety +3

      Kannannooooooo

    • @m.kfidhan1127
      @m.kfidhan1127 Před 3 lety

      Trol ചെയ്തു മരിക്കു...... 😅😅😅😅😅

  • @rashtoxx
    @rashtoxx Před 3 lety +39

    ആദ്യം ബോബി ചെമ്മണ്ണൂരിനെ കണ്ടപ്പോൾ ഇത്തിരി എങ്കിലും അകൽച്ച ഉണ്ടായി ഇപ്പോൾ ഒരു ശുദ്ധമായി സാമൂഹ്യസേവനം ആയി നല്ല രീതിയിലാണ് പുള്ളിക്കാരൻ ഇപ്പോൾ പോകുന്നത്

    • @Abelhereeee
      @Abelhereeee Před 3 lety

      ചേട്ടായി ഞാൻ പാവം അല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺 🙏🙏🙏

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

    • @naizakadeeja7576
      @naizakadeeja7576 Před 3 lety +1

      Ayin neeyedha

  • @mansumansu8129
    @mansumansu8129 Před 3 lety +5

    ഇദ്ദേഹ ത്തിന്റെ എല്ലാ വീഡിയോ യും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ ബോബി ചേട്ടൻ ഏത് ചാനലിൽ വന്നാലും ഒരു പാട് ഇഷ്ടം ♥️♥️♥️

  • @shamlafathima6605
    @shamlafathima6605 Před 3 lety +4

    ബോച്ചേ ഉള്ള എല്ലാ പ്രോഗ്രാമും ഇപ്പോൾ ട്രന്റിങ് ആണ് ഒടുക്കത്തെ വൈറലും ആണ് പൊളി മാൻ

  • @DarkBoyGaming
    @DarkBoyGaming Před 3 lety +111

    ബോബി ചേട്ടനെ കണ്ടതിന്റെ സന്തോഷം
    ഇവിടെ രേഖപ്പെടുത്താം..💥🤣👌

  • @darvingamer9812
    @darvingamer9812 Před 3 lety +5

    Lokathe sneham kond keeyadakkan padippiha Boche love you all time. 😍
    Thank you Roshan.
    For motive,
    With love.🌻🌻💞

  • @thoughtsandmemories5873
    @thoughtsandmemories5873 Před 3 lety +13

    കുറെ കാലത്തിനു ശേഷം star മാജിക് ഫുൾ ഇരുന്നു കണ്ടു , boche effect 😍😍

    • @-chimizhu
      @-chimizhu Před 3 lety +1

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @hameedk7813
    @hameedk7813 Před 3 lety +2

    എനിക് ഭയങ്കര ഇഷ്ട്ടം ആണ് ആ ബോബി സാറേ ഒട്ടും അഹങ്കാരം ഇല്ലാത്ത കോടീശ്വരൻ നല്ല ഒരു മനസിന്റെ ഉടമ അയാളോട് ഒരു ബിഗ് saliyoot അറീക്കണം ഞാൻ ഹമീദ് റോഷൻ മറന്നു പോകരുത് ok😘😘😍😍👍🌹

  • @saniyasaniya9919
    @saniyasaniya9919 Před 3 lety +16

    ബോബി ചേട്ടന്റെ ഡാൻസ് bayankara ഇഷ്ടമാണ്

  • @saleenamusafir3362
    @saleenamusafir3362 Před 3 lety +5

    അറിയാതെ നമ്മൾക്കും ഇഷ്ടമാവും ഈ മനുഷ്യന്റെ ചെയ്തികൾ 🌷🌷🌷

  • @bincysreehari7999
    @bincysreehari7999 Před 3 lety +365

    ബോബി സർ ഇനെ നേരിൽ കാണണം
    എന്നുള്ളവർ ഞാൻ മത്രം അണോ അതോ......
    Thanks എനിക്കു ഇപ്പോൾ ആണ് 100 il ലൈക്ക് കൂടുന്നത് ഇല്ലെങ്കിൽ 1 ലൈക്ക് അതു എൻറ്റെ തനെ ആയിരിക്കും😄😄😄😄

    • @lasimlal2400
      @lasimlal2400 Před 3 lety +5

      Nan ind

    • @jasblogmalayalam244
      @jasblogmalayalam244 Před 3 lety +4

      കണ്ടിട്ടുണ്ട്

    • @annusworld8255
      @annusworld8255 Před 3 lety +4

      Njanum

    • @khadheeja__vjfangirl2868
      @khadheeja__vjfangirl2868 Před 3 lety +4

      Thante dpyil ulla aale kananam ennanu nte dream😌💯👍

    • @bincysreehari7999
      @bincysreehari7999 Před 3 lety +4

      @@khadheeja__vjfangirl2868 എനിക്കും വളരെ വളരെ ആഗ്രഹം ഉണ്ട് നടക്കുമോ എന്ന്‌ അറിയില്ല ..........thalapathy 💓💓💓💓💓💓💓💓❤️❤️❤️❤️❤️

  • @hitchcock8653
    @hitchcock8653 Před 3 lety +61

    "നമ്മുക്ക് ഒന്നും അറിയില്ല പക്ഷെ എല്ലാം അറിയുന്ന പൊലയാണ് നമ്മൾ നടക്കുന്നത്"
    -ബോ. ഛെ

    • @-chimizhu
      @-chimizhu Před 3 lety +1

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +37

    ബോബി ചെമ്മണ്ണൂർ പുള്ളി പൊളി മനുഷ്യനാ 🔥🔥🔥🔥🔥🔥🔥😉😉👌👌😍🎉🎉👍👍💖💖💖 കിടു ആയി റോഷൻ ബ്രോ

  • @abhinandh.psubash6118
    @abhinandh.psubash6118 Před 3 lety +16

    8:50 well said 💥❤️❤️
    Njmmal onum kondu vanila , onum kondu ponilla ...❤️❤️❤️❤️
    Bo che uyir❤️🔥🔥🔥🔥🔥

  • @NonStopFilms
    @NonStopFilms Před 3 lety +13

    അങ്ങനെ സ്വന്തം appനും പരസ്യം കൊടുത്തു 😅😅
    ഇങ്ങനെ ഫ്രീ ആയി ഇത്രയും famous ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല 😂😂
    BOCHE UYIR😍😍💕💕💕💕

  • @SHENIVILLAGE
    @SHENIVILLAGE Před 3 lety +1

    പണം ഒരുപാടുണ്ടായിട്ടും അതിന്റെ ഒരു ശദമാനം പോലും അഹങ്കാരമില്ലാത്ത ഒരു പാവം മനുഷ്യൻ BO CHE♥️♥️👍

  • @ashinpm2639
    @ashinpm2639 Před 3 lety +66

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ് ബോബി ചെമ്മന്നൂർ 💕ഈ മൊതലിനെ കാണണം എന്നുള്ളവർ ഇവിടെ ലൈക്കിക്കോ 👍👍

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @prs9662
    @prs9662 Před 3 lety +1

    ബോബി ഒരു നല്ല മനുഷ്യനാണ് പാവപ്പെട്ടവരുടെ ദുഃഖത്തിൽ കരുണയുള്ള നല്ല മനുഷ്യൻ🧡 Boche 🤩

  • @muhammedbsabir2468
    @muhammedbsabir2468 Před 3 lety +43

    ഭീരുക്കൾ ആയിരം തവണ മരിക്കും ധീരൻ മരണം ഒന്നേയുള്ളൂ ബോചെ💥💥💥

    • @Abelhereeee
      @Abelhereeee Před 3 lety +3

      ചേട്ടായി ഞാൻ പാവം അല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺 🙏🙏🙏

    • @user-dq9gg1lo4p
      @user-dq9gg1lo4p Před 3 lety

      @@Abelhereeee nee paavam alla

  • @mlp6057
    @mlp6057 Před 3 lety

    Salute boby, your great, എല്ലാവരും ഇത് പോലെ ആണേൽ ചാരിറ്റി ചെയ്താൽ ഒരുപാട് ആളുകളുടെ കൈ thang ആകും, കുറെ ആളുകളുണ്ട് ഒരുപാട് ഉണ്ടാക്കി അവർ പോവുമ്പോൾ അവരെ കുഴിമാടത്തെക് കൊണ്ടപോകോ ആാവൊ

  • @rashrash4717
    @rashrash4717 Před 3 lety +17

    PadmaSreee for 50 Lakhs? That's great he refused to pay & openly revealed the business behind!

  • @raztech2645
    @raztech2645 Před 3 lety +24

    2:32 keeta പാതി കേൾക്കാത്ത പാതി
    Boby app thedi play storil poya
    Le njaan😝😝😝

  • @vishnu3268
    @vishnu3268 Před 3 lety +10

    നമുക്ക് ഒരുപാട് നല്ല കാര്യങ്കൽ മനസിലായി thanku roshu ikka

  • @mubeenmubi4232
    @mubeenmubi4232 Před 3 lety +42

    39മിനിറ്റൊക്കെ കണ്ട് കുറേ തവണ skip ചെയ്യാൻ നോക്കി പക്ഷെ boby സാറിന്റെ വാർത്തമാനം കേട്ട് അവിടെ അങ്ങനെ ഇരിന്നു പോയി

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

    • @tbgtbg1735
      @tbgtbg1735 Před 3 lety +1

      S crt njanum

    • @tbgtbg1735
      @tbgtbg1735 Před 3 lety

      S crt njanum

  • @sreenath4253
    @sreenath4253 Před 3 lety +11

    Njna ഒറ്റ skip പോലും cheyyathe kanada വീഡിയോ... 🙏

  • @binyaminyoosaf8325
    @binyaminyoosaf8325 Před 3 lety +3

    Boby sirine വച്ച് നമ്മളെ വിലയിരുത്തിയാൽ മൂപർടെ പ്രവർത്തനങ്ങൾക്ക് മുമ്പിൽ നമ്മൾ വെറും ചണ്ടികൾ മാത്രം...hats off 💓

  • @gokukichu5188
    @gokukichu5188 Před 3 lety +6

    Boche ishtam ❤️❤️thanks roshan bro to give a friendly talk with Boche 🙏🙏🙏❤️❤️❤️❤️❤️❤️

  • @floating_heart8056
    @floating_heart8056 Před 3 lety +17

    എനിക്ക് തോന്നുന്നു ഇവിടെ കമൻറിനു പകരം ലൈക്കിന് വെണ്ടി ഉള്ള ലേലം വിളി അണന്ന്😂😂

  • @Rinsha77
    @Rinsha77 Před 3 lety +10

    Roshens vlog uyir....❤️😍❤️

  • @BR-vu8wx
    @BR-vu8wx Před 3 lety +18

    ഇയാൾ കല്യണം കഴിച്ചിട്ടില്ലെ, ഇയാളുടെ സന്തോഷവും സമ്മാദാനവും കണ്ട് ചോദിച്ചതാ

  • @shaishabona8762
    @shaishabona8762 Před 3 lety +60

    Zaiba ye miss cheythaver aarokeee

  • @shadulca4508
    @shadulca4508 Před 3 lety +16

    Boby നിങ്ങൾ KMCCയിൽ💚 സജീവം ആവണം .ഇതിന് സപ്പോർട്ട് ഉള്ളവർ like അടിക്കു 😊boby നിങ്ങൾ പാവപ്പെട്ടവരുടെ അത്താണിയാണ് 👍🏻

  • @psycho_o0715
    @psycho_o0715 Před 3 lety +4

    Aadhyamayitta oru interview skip cheyyathe irunnu kandath.Roshen😍boby❤

  • @123-RUN
    @123-RUN Před 3 lety +2

    ട്രോള്ളിയോരും കളിയാക്കിയവരും ഇന്ന് അദ്ദേഹത്തിന്റെ ഫാൻ ആക്കിയ മൊതല് 😍😍ബോബി സോഷ്യൽ മീഡിയയിലെ BO CHE 😍😍

  • @lazybuhm2194
    @lazybuhm2194 Před 3 lety +9

    21:12 true words💯💯

  • @samiazharmotivationchannel

    Roshan bro tips okke orupaad kittiyallo alle😊👌nalla interview sondam karyagal sathyasandamaai parayunnu😊

  • @agaming6618
    @agaming6618 Před 3 lety +178

    റോഷ മുത്തേ ഒരു ലൈക്‌ തരുമോ

  • @umer9549
    @umer9549 Před 3 lety +3

    ♥️♥️👍ഈ നിമിഷം മുതൽ ഞാനും ഇദ്ദേഹത്തിന്റെ ഫാനായി✌️

  • @miniwilliam4207
    @miniwilliam4207 Před 3 lety +10

    5:52 wig aanu mudi elagunnu

  • @squbevlogsbyshahana146
    @squbevlogsbyshahana146 Před 3 lety +2

    എന്നെങ്കിലും bo.che നേരിൽ കണ്ടൊരു വ്ലോഗ് എടുക്കണം എന്നതാണ് എന്റെ ലക്ഷ്യം 🥰🥰🥰🥰 🥰🥰 എന്നെപോലെ ആഗ്രഹിക്കുന്നവർ ഇവിടെ നിലം മുക്കിക്കോ 🤭

    • @Badusha_tt59
      @Badusha_tt59 Před 3 lety

      നീലം മുക്കൽ അല്ല കരി പുരട്ടൽ ആണ് ഇപ്പോൾ😁

    • @squbevlogsbyshahana146
      @squbevlogsbyshahana146 Před 3 lety

      @@Badusha_tt59 😂

  • @Baziyyyyyy
    @Baziyyyyyy Před 3 lety +8

    *കുറെ കളിയാക്കിട്ടുണ്ട്..... But ippo nalla respect ചെയ്യുന്നുണ്ട്....❤😌*

  • @unnikuttanvlogs8419
    @unnikuttanvlogs8419 Před 3 lety +5

    Manushyathwam niranja manasan nammude bobby chettan❤️

  • @arung9132
    @arung9132 Před 3 lety +42

    ചട്ടയും മുണ്ടും😂👍 ഉടുത്ത റോഷൻ ചേട്ടൻ

    • @nithyasarachandy3337
      @nithyasarachandy3337 Před 3 lety +2

      Chattayooo t shirt alleee

    • @arung9132
      @arung9132 Před 3 lety +5

      @@nithyasarachandy3337 അതിമായിട്ടാ ഈ ചാനിലെ കമന്റിന് 11 ലൈക്ക് കിട്ടിയത്😨 അത് ഇല്ലാതാക്കല്ലേ തൽക്കാലം അത് ടീ ഷർട്ടല ചട്ടയാ😥

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +9

    Boche ആള് പൊളിയാ ❣️❣️✌️💕❤️😍👌👍 കലക്കി റോഷൻ ബ്രോ☺️☺️🤝🤝💝💪💪💪😉😉😉💚👌👌

    • @-chimizhu
      @-chimizhu Před 3 lety +1

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @purbliss
    @purbliss Před 3 lety +17

    ബോ ച്ചേ ഇന്ന് ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് മക്കളെ 😂
    BOCHE UYIR 😍😘

  • @mhmdshbn
    @mhmdshbn Před 3 lety +10

    2020 calendar ഒഴിവാക്കി..... അല്ലപിന്നെ 💪💪💪
    👇

  • @RINURinshasWorld
    @RINURinshasWorld Před 3 lety +6

    വയനാട്ടിൽ ഉള്ളവരായി ആരെങ്കിലും ഉണ്ടോയി ❣️❣️❣️
    From wayanad💞💞💞💞💞

  • @zerazyn8017
    @zerazyn8017 Před 3 lety +12

    Roshen nu chiri vannit opposite side il ek noki chirikunnath shradichavar adi like 😄

  • @ambilij1413
    @ambilij1413 Před 3 lety +11

    Roshen Ichcha Uyiree🔥🔥Katta fan❤️❤️

  • @vamosargentina10
    @vamosargentina10 Před 3 lety +3

    *ഭാഗ്യവാൻ* ... 😍, vlog polichu.. 👍

  • @purbliss
    @purbliss Před 3 lety +34

    ഇന്നലെ സ്റ്റാർ മാജിക്കിൽ ഒരു അപരൻ ഇപ്പോ ദേ ഇവിടെയും 😁😂

    • @clisiyamichael844
      @clisiyamichael844 Před 3 lety +1

      Crct

    • @al_kelappan
      @al_kelappan Před 3 lety +5

      Star magicille aa dance kandirunno 😍

    • @vsonu9427
      @vsonu9427 Před 3 lety +2

      @@al_kelappan ejjathi😂😂😂

    • @al_kelappan
      @al_kelappan Před 3 lety +2

      @@vsonu9427 eppam tvyil undarnnu chirich chirich chathu 😅

    • @vsonu9427
      @vsonu9427 Před 3 lety +1

      @@al_kelappan aa anger sherikum peditch poyi.. 😂😂🤣

  • @mohdafaf368
    @mohdafaf368 Před 3 lety +7

    Bobby = positive ❤

  • @behafrinamaal8971
    @behafrinamaal8971 Před 3 lety +43

    Roshen fan like here ❤

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @babuiqbal1652
    @babuiqbal1652 Před 3 lety +1

    ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വയറ്റിൽ ആവേണ്ട എന്ന് വിചാരിച്ചു 😀😀😀😀😀 അച്ചായൻ ഹീറോ 😍

  • @ashifatm100
    @ashifatm100 Před 3 lety +8

    He is real business man👌👍

  • @abelba2003
    @abelba2003 Před 3 lety +1

    Boby fans download cheythu njan ❤❤💥💥
    Namaku ellaverkum pwlikam....
    Bo Che💥

  • @MohdSultan05
    @MohdSultan05 Před 3 lety +10

    Interview cheyyan style maatiya mahaan🔥🔥

  • @fahadcraftart2431
    @fahadcraftart2431 Před 3 lety +1

    Skip ചെയ്യാതെ full കണ്ടു 2പേരുടെയും സംസാരം പൊളിച്ചു 😍😍👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +10

    ബോബിച്ചന്റ്റെ Thug മാസാണ്.😍😍

  • @muhammedalthaf6605
    @muhammedalthaf6605 Před 3 lety +21

    Allahu paranjha poole jeevichal jeevitham sandoshamavum♥️🌹🌹🌹🌹

    • @-chimizhu
      @-chimizhu Před 3 lety +1

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

    • @muhammedalthaf6605
      @muhammedalthaf6605 Před 3 lety

      M👍

  • @twowheels002
    @twowheels002 Před 3 lety +15

    ബോ che ആണ് ഇപ്പോൾ താരം ♥️🔥

  • @jamshujamshad1258
    @jamshujamshad1258 Před 3 lety +1

    Boche ..fans അങ്ങിങ്ങോളം കേരളത്തിൽ വന്നതിന്റെ കാരണം ഈ നല്ല മനസ്സ് തന്നെയാണ് ..അതുപോലെ ചോദിക്കണം എന്നാഗ്രഹിച്ചു ഒന്നായിരുന്നു ⓑⓞⓒⓗⓔ യുടെ വിവാഹം ..വിവാഹം കഴിഞ്ഞതാണോ അല്ലെങ്കിൽ എന്തുകൊണ്ട് കഴിക്കുന്നില്ല എന്നുള്ളത് അത് റോഷൻ ചോദിച്ചില്ല ..

  • @petspire6361
    @petspire6361 Před 3 lety +3

    Ithu verem oru interview polum mariyadhakk irunn kannatha njan video motham kandu guys😇

  • @LinjoJoson
    @LinjoJoson Před 3 lety

    Roshan , good interview, good questions also unlike usual interviewers, attentionu vendi sramikkathe bobyye kondu maximum samsaripichulla oru interview.keep it up broo..❤️❤️

  • @binyaminyoosaf8325
    @binyaminyoosaf8325 Před 3 lety +17

    അണ്ണൻ തള്ളുമാത്രമല്ല 😹 ചെറിയ ചളിയും അടിക്കും 😹😹😹😹

  • @sabihamsusabi343
    @sabihamsusabi343 Před 3 lety +2

    റോഷുകക്കണേ ഈ ഡ്രെസ്സിൽ കാണാൻ അടിപൊളിയാണ്

  • @fathimarana890
    @fathimarana890 Před 3 lety +6

    Roshen's vlog uyir🤩
    Roshu🔥
    Rashi📸
    Zaiba❤️
    Ishttam 🥰

  • @lunachannel5462
    @lunachannel5462 Před 3 lety +1

    ബോബി നല്ല വിക്തി.. എല്ലാവരും ഇഷ്ടപെടുന്ന വിക്തി

  • @amithvj4215
    @amithvj4215 Před 3 lety +8

    *BoChe* അണ്ണൻ, ഉയിർ 🔥🔥

  • @aleenajoseph3866
    @aleenajoseph3866 Před 3 lety

    Aaa best.. Ethrem neram pulli postive aayitu samsarichat, intro idan Roshanu peepi sound kitiyolu?

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +35

    സൂപ്പർ 💪💝🤝🤝💙💚 പൊളിച്ചു മച്ചാനെ

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @abuthahir1685
    @abuthahir1685 Před 3 lety +2

    Thunillum thurumbilum boby
    Evide nokiyallum boby
    Boby 😍😍

  • @jaigurufan2079
    @jaigurufan2079 Před 3 lety +6

    പുള്ളിക്കാരൻ പോളിയാണ്😘😘😘😘😍😍😍😍😍😘🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘🥰

  • @merinskitchentales
    @merinskitchentales Před 3 lety +2

    Oh..this was a great episode... Thanks Roshen's vlog👍

  • @sreehariraman1953
    @sreehariraman1953 Před 3 lety +32

    ഇപ്പൊ എവിടെ നോക്കിയാലും boby മയം 😄

    • @-chimizhu
      @-chimizhu Před 3 lety

      ഇനി അസുഖം വന്നാല്‍ നിങ്ങള്ക്ക് വീട്ടിലിരുന്നു ഡോക്ടറെ കാണാം...അതിനൊട്ടു പണം നല്‍കേണ്ടതുമില്ല....ഇതൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്...czcams.com/video/zKYHyvohj84/video.html

  • @Cutie-bee-
    @Cutie-bee- Před 3 lety +1

    ബോബിച്ചേട്ടൻ സത്യ സന്തതയുള്ള ഒരു ബിസ്നസ് മാൻ