കലാഭവൻ മണിക്ക് വേണ്ടി ഹിറ്റ് പാട്ടുകളെഴുതിയ അറുമുഖൻ വെങ്കിടങ്ങിന്റെ വീടിന്റെ താക്കോൽമാറ്റം! | BoChe

Sdílet
Vložit
  • čas přidán 18. 09. 2023
  • കലാഭവൻ മണിക്ക് വേണ്ടി ഹിറ്റ് പാട്ടുകളെഴുതിയ, ആരാലും ശ്രദ്ധിക്കപ്പെടാതെ, മണി തന്നെ മനംപൂർവ്വം മറന്നു പോയ അറുമുഖൻ വെങ്കിടങ്ങിന് ബോബി ചെമ്മണ്ണൂർ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽമാറ്റം!
    Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #boche #arumukhanvenkitangu #kalabhavanmani #bobbychemmannur #shinevenkitangu #melophilez #bochemusicapp
    #thesignatureonline #signature #media #kerala #malayalam

Komentáře • 102

  • @shivanachu736

    വെങ്കിട്ടരാമൻ പാട്ട് എഴുതുന്ന കാലം സോഷ്യൽ മീഡിയ അത്ര സജീവമല്ല മണി പാടിയത് കൊണ്ടാണ് രാമൻ എന്ന് എഴുത്തുകാരൻ കേരളക്കര അറിയപ്പെട്ടത്

  • @chandrannedumbil4622

    ബോ ചെയെ പുകഴ്ത്തിക്കോളൂ ,,, അതിനു വേണ്ടി തന്നെയാണ് ഇത്തരത്തിൽ അദ്ദേഹം പ്രവർത്തിക്കുന്നത് ,,,,,, പക്ഷെ ,,,, ഈ സാഹചര്യത്തിൽ മഹാനായ അന്തരിച്ചു പോയ കലാഭവൻ മണിയെ അപമാനിക്കുന്ന വിധം ഹെഡ് ലൈൻ കൊടുത്തത് തീർത്തും തെറ്റായി പോയി.

  • @stylesofindia5859

    ഇദ്ദേഹം എഴുതിയ 100 കണക്കിന് ഹിറ്റ് പാട്ടുകൾ ഏതൊക്കെയാണ് എന്ന് ആർക്കുമറിയില്ല

  • @vavavava6057

    ചെയ്തത് നല്ലകാര്യം ബോച്ചെ. പക്ഷെ മണിച്ചേട്ടൻ ഇന്നില്ല. ജീവിച്ചിരുന്നപ്പോൾ എന്ത് കൊണ്ട് നിങ്ങൾ പറഞ്ഞില്ല. ഇപ്പോൾ കുറ്റം പറഞ്ഞു നിങ്ങൾ നേടുന്നത് അത്ര ശെരിയായ കാര്യമായി തോന്നുന്നില്ല. ഒരാളെ ചവിട്ടി താഴ്ത്തി ഒരാൾ പൊങ്ങാൻ പാടില്ല. എത്രയോ പേരെ മനസറിഞ്ഞു സഹായിച്ച വെക്തി ആണ് മണിച്ചേട്ടൻ. യേശു ദാസിനു പാട്ട് എഴുതി കൊടുത്തു പലരും അദ്ദേഹം പാടി ഉയർന്നു വന്നു. നാളെ യേശുദാസ് സഹായിച്ചില്ല എന്നും പറഞ്ഞു എത്ര പേര് വരും. കഷ്ടം തന്നെ

  • @user-cg6fl2ms1q

    മണി ഉണ്ടായത് കൊണ്ട് ആറുമുഖ ത്തിനും വീട് കിട്ടി 😍

  • @vinodkumarvinodkumar1103

    പണി എടുത്തതിന് അന്ന് കാശു കൊടുത്തു കാണും

  • @maliniantharjanam8043

    ഏതൊയാലും ബോബി ചെമ്മണ്ണൂർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി നന്ദി

  • @saudiastories-gt7ik

    കലാഭവൻ മണിയുടെ അടുത്ത് എത്തില്ല ഒരു നാടൻ പാട്ടുകാരനും മണി പോയതൊടെ നാടൻ പാട്ട് മരിച്ചു

  • @AquilanSurjosha-jd8mg

    എന്റെ അമ്മ കിട രോഗി ആണ്... എനിക്ക് തീ പോള്ളൽ ഏറ്റിട്ട് ഒരു ബലം ഇല്ല... എന്റെ വീട് മഴ വെള്ളം വീണു ഇടിഞ്ഞു വീഴും.... SSസഹായിക്കുമോ

  • @PudukadPudukad-xu4rc

    ഇതുപോലെ ഒരുപാട് കലാകാരന്മാരെ തഴഞ്ഞു പോയിട്ടുണ്ട് അവർക്ക് ഇതുപോലെ തിരിച്ചുവരാനുള്ള ഒരു അവസരം ഇതുപോലുള്ള നല്ല മനസ്സുകൾ ഉണ്ടെങ്കിൽ അത് യഥാർത്ഥമാകും നന്മകൾ ഉണ്ടാവട്ടെ

  • @georgear8082
    @georgear8082 Před 21 dnem

    അധ്വാനിച്ചു വിശപ്പടക്കി.. പീടികതിണ്ണയെ കൊട്ടാരമയികണ്ടു സമാധാനമായി കിടന്നുറങ്ങി ഉണരുന്നവൻ കോടാനുകോടി ഈശ്വരൻ.... കോടീശ്വരൻ അവനാണ് ഭാഗ്യവാൻ..ഒരുവനെ വാനോളം പുകഴ്ത്തി ജീവിക്കുന്നത് നല്ലതാണ് അത് ദെയിവത്തെ ആയിരിക്കണം

  • @user-xl2wq5hm1u

    ഇനി. ബോച്ചേചാനെൽ. എന്നാ ഒരു. Tv.ചാനെൽ തുടങ്ങണം... ❤️😄

  • @azizma705

    ബോച്ചേ 🌹❤❤❤

  • @radhakrishnanr1722

    Boche your great.big salute for you.

  • @bobenbenjamin8571

    Boche you are great 👍 ❤️

  • @vishnuthottungal8077

    ആറുമുഖൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ അതിൽ ആ ചേട്ടൻ പറയുന്നുണ്ട് പുള്ളി എഴുതുന്ന പാട്ടുകൾ നേരിട്ട് മണിടെ കൈയിൽ അല്ല കൊടുക്കുന്നത് മാരുതി ഓഡിയോന്റെ കൈയിൽ ആണ് പിന്നെ മണിടെ സഹായംകൊണ്ട് ഒരു പടത്തിൽ അഞ്ചു പാട്ടുകൾ എഴുതാൻ അവസരം കിട്ടിട്ട് ഉണ്ടെന്നു

  • @shemirmuhammed8776

    Polichooo..super..boche❤

  • @sajanbabu7822

    King Boche🎉🎉

  • @chandrababuc1176

    ഇത് ബോബിയെ പൊക്കിപ്പറയാനുള്ള വേദിയാക്കി മാറ്റി ഷൈൻ. മണിച്ചേട്ടനെ താഴ്ത്തിപ്പറഞ് ബോബിയുടെ കാശടിച്ചു മാറ്റാനുളള തന്ത്രം മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ ഷൈൻ ഇത് പറയാത്തതെന്ത്. ജോലിചെയ്തതിന് കൂലി അന്ന് കൊടുത്തുകാണും . അങ്ങിനെയെങ്കിൽ ഇവിടുള്ള പാട്ട് എഴുത്ത് കാർക്കൊക്കെ നടൻമാരും നടിമാരും സഹായങ്ങൾ ചെയ്യേണ്ടതല്ലെ . ഒരാളുടെ അടുത്ത് വന്ന് പോക്കി പറഞ്ഞാൽ സഹായം കിട്ടുമെന്ന് ഷൈനിന് അറിയാം

  • @HariMannarkkad

    പെട്ടെഴുതിയതിനുള്ള കാശൊക്കെ അന്ന് കിട്ടിയിട്ടുണ്ടാവും. അഥവാ കിട്ടിയിട്ടില്ലെങ്കിൽ അന്ന് വാങ്ങണമായിരുന്നു.