Star Magic Flowers | EP

Sdílet
Vložit
  • čas přidán 8. 01. 2021
  • For more details about KIIFB please visit / govkeralainfrastructur...
    സത്യസന്ധമായ ആലോചനകളിലൂടെ സന്തോഷകരമായ ബന്ധങ്ങളൊരുക്കിയ 36 വർഷങ്ങൾ. മാലയോഗം മാട്രിമൊണി
    Trusted service since 1984 - Register free now: www.malayogamonline.com/keral...
    ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.com/store/apps/de...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 6K

  • @AbithaNp
    @AbithaNp Před měsícem +26

    റഹിമിനെ രക്ഷിക്കാൻ ബോച്ച കാണിച്ച നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 👍❤

  • @jibithab4906
    @jibithab4906 Před 3 lety +2409

    നെയ്യാറ്റിൻകരയിൽ അമ്മയും അച്ഛനും മരണപ്പെട്ട കുട്ടികൾക്കു സ്വന്തം വീടും വസ്തുവും വാങ്ങികൊടുത്ത ബോബി ചെമ്മണ്ണൂറിനെ ഇഷ്ട്ടമുള്ളവരുണ്ടോ🙄🤗

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety +6

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട"' czcams.com/video/oUQlUe1DDiM/video.html

    • @shahinapathuzzzsecret5462
      @shahinapathuzzzsecret5462 Před 3 lety +4

      👍

    • @mirror_of_i_b_o_g_a7194
      @mirror_of_i_b_o_g_a7194 Před 3 lety +4

      Yes

    • @hskr8128
      @hskr8128 Před 3 lety +2

      Illa

    • @mujeebpadavan8168
      @mujeebpadavan8168 Před 3 lety +2

      തീർച്ചയായും

  • @lifeisonce.sodontwasteit.7570

    അതു൦ 14 കോടിയുടെ rolls royce കാ൪, അതു൦ സാധാരണക്കാ൪ക്ക് വാടകയ്ക്ക് കൊടുക്കുന്ന ലോകത്തിലെ ഏക കോടീശ്വരൻ. മലയാളി പൊളിയാടാ...

    • @suhailsha7
      @suhailsha7 Před 3 lety +7

      Fans associationil ullavark free aayi kodukkunnund sign in aakiyaal mathi

    • @navinunni6040
      @navinunni6040 Před 3 lety

      Inn nalla vatthakalokke kelkkan thodangi mone

    • @Babybutterfly.01
      @Babybutterfly.01 Před 3 lety +3

      It's all about business strategy manh

    • @vijayantr3453
      @vijayantr3453 Před 13 dny

      ​@febnasulfikw wwaa awawswa shadow asa aaasa❤️sawsswaw ❤️w wawwws ss qaawsasaas aawda❤️wsa ❤️awddwd aaassA ❤ar9705

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +63

    ബൊ ചേ ഉള്ളത് കൊണ്ട് ഈ പരിപാടി കണ്ടു
    ഈ പ്രായത്തിലും എന്നാ ഒരു ഇതാ
    ബൊ ചെ റിയൽ ഹീറോ🔥🔥🔥

  • @aswina4476
    @aswina4476 Před 3 lety +500

    ബോബി ❤️❤️...ലോകത്ത് ഇതുപോലൊരു കോടീശ്വരൻ വേറേ കാണില്ല..വേറേ ലെവൽ മനുഷ്യൻ❤️❤️❤️❤️

    • @pp-od2ht
      @pp-od2ht Před 4 měsíci

      Maapla allae

    • @pp-od2ht
      @pp-od2ht Před 4 měsíci

      Kashillavan kaanichaal super
      Paavapatavan kaanichal praandan

    • @pp-od2ht
      @pp-od2ht Před 4 měsíci

      Aadivaasi maarkkam koodiyaansngilum
      Panam vannappol maanyan
      Idaanu nammuda naadu
      Verudayalla kerala conversion land aayadu

  • @artart5880
    @artart5880 Před 3 lety +426

    ബോബി പറഞത് സത്യമാണ് ഒരു ജാടയുമില്ലാത്ത മനുഷ്യൻ എൻ്റെ 8 വയസുള്ള മകൾ ഒരു ബോബിയുടെ കാർ കണ്ട് കൗതുകത്തോടെ നോക്കി കൊണ്ട് നിന്നപ്പോൾ എത്ര തിരക്കുള്ള ആളായിട്ടും ആ കാറിൽ നിന്ന് ഇറക്കി വന്ന് മകളുടെ കൂടെ നിന്ന് എൻ്റെ അളിയൻ്റെ മൊബയിലിൽ സെൽഫി എടുത്തിട്ടാണ് ആ മനുഷ്യൻ പോയത്

  • @victorpochinki1716
    @victorpochinki1716 Před 3 lety +356

    തന്റെ സ്ഥാനവും മാനവും മറന്ന്, തന്റെ ചുറ്റുമുള്ളവരിൽ ഒരാളായി മാറുന്ന ആ ഒരു ഇതുണ്ടല്ലോ. അതാണ് ഒരു ബോച്ചേ fan ആയി എന്നെ മാറ്റിയത്...❤

  • @lithatu6322
    @lithatu6322 Před 3 lety +132

    ഇപ്പോൾ മുതൽ വല്ലാതെ ഇഷ്ടപെടുന്നു. ജാഡ ഇല്ലാത്ത മനുഷ്യൻ 💕💕👈

  • @mastertroll9341
    @mastertroll9341 Před 3 lety +196

    സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക എന്ന ആ മനസ്സിനെലഭിക്കട്ടെ വലിയ കൈയ്യടി.......... ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ🙏🙏

  • @Amalms07
    @Amalms07 Před 3 lety +1174

    വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ബോബിച്ചനോട് ഒടുക്കത്തെ ഇഷ്ടമാ ഇപ്പൊ ...😁😁😍😍

  • @gaminggirl828
    @gaminggirl828 Před 3 lety +19

    പടച്ചോനെ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ. ബേബി ഇനിയും ഉയരട്ടെ

  • @rashinrs4869
    @rashinrs4869 Před 3 lety +315

    "ഞാൻ വെറും ഒരു JOCKEY മാത്രം ഉള്ള ഭലത്തിലാ നിൽക്കുന്നത്" 😂😂😂😂😂😂
    ഇജ്ജാതി 🔥😂😂

    • @jnkworld4372
      @jnkworld4372 Před 3 lety +10

      ഞാൻ പഞ്ചറായ സൈക്കിളും ചവിട്ടും 😄😄😄😄

    • @ratheeshkavil6805
      @ratheeshkavil6805 Před 3 lety +3

      പണം കയ്യിൽ ഉണ്ടെങ്കിൽ ഏത് മണ്ടനും വലിയ ആളാവൻ പറ്റും എന്ന് ഇപ്പോൾ മനസിലായി

    • @ratheeshkavil6805
      @ratheeshkavil6805 Před 3 lety

      കിറുക്ക് ഉണ്ടോ ബോബിക്ക്

    • @rashinrs4869
      @rashinrs4869 Před 3 lety +1

      @@ratheeshkavil6805 Money is the Power🔥❤

    • @achuttyachuzz530
      @achuttyachuzz530 Před 3 lety +8

      @@ratheeshkavil6805 പണമല്ല, ആ മനുഷ്യൻ്റെ വലിയ മനസ്സാണ് അദ്ദേഹത്തെ വലിയ ആളാക്കിയത്

  • @dhanyaroby1384
    @dhanyaroby1384 Před 3 lety +573

    ബോബി ചേട്ടനെ ക്കുറച്ചും കൂടി അടുത്തറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @ajmotors5765
    @ajmotors5765 Před 3 lety +1137

    പണമുണ്ടായിട്ടും അതിന്റെ അഹങ്കാരമില്ലാത്ത മനുഷ്യൻ BO CHE♥️♥️

    • @moses8764
      @moses8764 Před 3 lety +1

      czcams.com/video/nNSzrzoRh9o/video.html ഒകെ സർ

    • @walkwithlenin3798
      @walkwithlenin3798 Před 3 lety +5

      🤣

    • @Batman-ty7ov
      @Batman-ty7ov Před 3 lety +11

      @@moses8764 Bro.. ith rape onnum alla.. Subtitle nokanda... Etho oru mandan aanu translate cheythath... Voice maatram kettu nokkuu. Ingeru casual sex with multiple women cheyyunnu with their concern. Athre ullu.. Mayanadhi yil actress parayunnath pole sex is not a promise enna mind set aanu boby chemmannur nu. Oru relationship il aavaan ingeru aagrahikunnilla.. Kaaranam cash muthalakaaan kore girls venel ingere marry cheyyaan thayyaarakum. But he is not a simp. He does casual sex. Ath ingeru admit cheyyunnum ind. Nammal ith kand angere judge cheyyenda aavashyam illa. Oru relationship il irunn kond mattu sthreekalumayi cheat cheyyunnonnum illaalo... Nammude pramukhanaya oru Malayalam movie star married aanu also pennum pidikum athinonnum ivade aarkum oru kozhappom illaalo. Pinne enthnaa ingerude mele kuthira kerunnath..

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 Před 3 lety +2

      കറക്റ്റ്

    • @aizhuvlogs1387
      @aizhuvlogs1387 Před 3 lety +1

      @@Batman-ty7ov we

  • @EnCyCLePeediYa
    @EnCyCLePeediYa Před 3 lety +41

    മക്കളെ മിമിക്രിക്കാരെ ഇത് വേറെ ആളാ തൂക്കാനോ അളക്കാനോ നിന്നാൽ വാരി നിലത്തടിക്കും... ബോ.. ചെ ❤️💪

  • @ib3336
    @ib3336 Před 3 lety +15

    ബോബി..ഒരു ജാഡയുമില്ല.. സാധാരണക്കാരിലും സാധധരണക്കാരനായി...പെരുമാറുന്നത് കണ്ടപ്പോൾ അതിശയം തോന്നി... ഒരു കൊച്ചുകുട്ടിയെ പോലെ ഫുൾ energetic ആയി പരിപാടി അടിച്ചു പൊളിച്ചു...super

  • @sulthansulu2520
    @sulthansulu2520 Před 3 lety +536

    ട്രോളിയവർക്ക് തെറ്റി The real hero
    😘

  • @sibinmathewabraham1763
    @sibinmathewabraham1763 Před 3 lety +2095

    സിനിമയിലും രാഷ്ട്രീയത്തിലും ഇറങ്ങില്ല എന്ന ഒറ്റ തീരുമാനമാണ് ബോബിച്ചായന്റെ ഉയർച്ച

    • @shajimr2556
      @shajimr2556 Před 3 lety +3

      Zb

    • @shamseerpc8393
      @shamseerpc8393 Před 3 lety +4

      @Zainul Abideen K.T movie alsoo

    • @vogeorge
      @vogeorge Před 3 lety +1

      ഞങ്ങളുടെ youtube ചാനലായ czcams.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ

    • @shajimr2556
      @shajimr2556 Před 3 lety +2

      YzcbmbcbcbzsnHjNbxccczvVxCNcnCMnCmMcNczvcXcVbccczvvk

    • @kpbloftkizhisseri2682
      @kpbloftkizhisseri2682 Před 3 lety +1

      czcams.com/video/lL1FHK97oCE/video.html

  • @silverwindentertainment1974

    പണത്തിന്റെ അഹംകാരം ഇല്ലാത്ത എളിമയുള്ള മനുഷ്യൻ ബോബികുട്ടാ love you😘😘😘😘😘😘😘

  • @shineyjolly6284
    @shineyjolly6284 Před 3 lety +45

    This person Bobby is crazy and yet confident.

  • @rajeevrnath
    @rajeevrnath Před 3 lety +926

    കൈ നിറയെ പണവും, മനസ്സിൽ നന്മയും പിന്നെ ശകലം നൊസ്സും ഉള്ള ഒരു മനുഷ്യൻ

  • @jishnu9504
    @jishnu9504 Před 3 lety +1869

    നാട്ടുകാര തെറി മുഴവൻ കേട്ടു എന്നിട്ട് അപ്‌ലോഡ് ആക്കി ഇത് കമെന്റ് ഇടുന്നവരുടെ വിജയം 👌👌👌👌👌👌👌👌👌👌

  • @loverhater
    @loverhater Před 3 lety +158

    50 തിൽ അധികം സ്വർണ കടയുടെ owner ആണെന്ന് ഓർക്കണം...

  • @shibupb766
    @shibupb766 Před 2 lety +6

    പാവങ്ങളോട് ഉള്ള അദ്ദേഹത്തിന്റെ ആ കാഴ്ച്ച പ്പാട് അതാണ് ദൈവം അദ്ദേഹത്തിന് നന്മകൾ വാരി കോരി ചൊരിയുന്നത്

  • @defender2748
    @defender2748 Před 3 lety +2020

    എവിടെ ആയിരുന്നു ഇത് വരെ.. 😡ഞങ്ങളോട് ഇത് വേണ്ടായിരുന്നു.... എല്ലാവരും പ്രേധിശേതം അറിയിക്കൂ.. upload ചെയ്യാൻ നേരം വൈകിയതിന്

    • @purbliss
      @purbliss Před 3 lety +24

      ലേ അപ്പ് ലോഡ് മാമൻ: മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁😂

    • @fathimashahana.m885
      @fathimashahana.m885 Před 3 lety +6

      athenneyy

    • @fathimak3583
      @fathimak3583 Před 3 lety +5

      ശരിക്കും....

    • @rasilpm4956
      @rasilpm4956 Před 3 lety +2

      Idh pazhedha

    • @comedyvideos6784
      @comedyvideos6784 Před 3 lety +6

      Boche fans like here

  • @mrmallu7786
    @mrmallu7786 Před 3 lety +793

    എന്തൊക്കെപ്പറഞ്ഞാലും പാവങ്ങൾക്ക് ഇങ്ങേരു ഒരുപാടു സഹായങ്ങൾ ചെയ്യുന്നുണ്ട്.

    • @moses8764
      @moses8764 Před 3 lety +8

      ശെരിയായ സത്യമായ മൂഞ്ചിതരം..

    • @sanija3356
      @sanija3356 Před 3 lety +5

      പിന്നെ എന്തു പറയാൻ ഞാൻ ബോബി ഫാൻ

    • @Aj-iy7dh
      @Aj-iy7dh Před 3 lety +4

      @@moses8764 എന്ന സേട്ടൻ പോയി ഊമ്പ് മൈരേ

    • @krishnap12
      @krishnap12 Před 3 lety +1

      Santhosh pandit inu pakaram egeru unde

    • @user-ru5zz7cj3v
      @user-ru5zz7cj3v Před 3 lety

      @@moses8764 ni Kando

  • @prasanthkumrprasanth3057
    @prasanthkumrprasanth3057 Před 3 lety +3

    മനുഷ്യൻ ഇതുപോലെ ആയിരിക്കാം പണം ഉണ്ടായിട്ട് കാര്യമില്ല ജനങ്ങളെ അടുത്തറിയാനും സാധാരണ ജനങ്ങളെ പോലെ പെരുമാറാനും അറിയണം വന്ദേമാതരം ചെമ്മന്നൂർ ഒരായിരം നന്ദി....... ഇതാണ് മനുഷ്യൻ മനുഷ്യസ്നേഹം ഇതാണ് എത്ര പറഞ്ഞാലും മതി വരാത്ത വാക്കുക🇧🇭🇮🇳

  • @nizamnoushad8334
    @nizamnoushad8334 Před 3 lety +105

    ഇത് കണ്ട് ബോബി fan ആയവർ അടി like

    • @attitudequeen3546
      @attitudequeen3546 Před 2 lety

      ബിഗ് ബോസ്സ് ലെ മര വാഴ 😂😂

  • @aingelgeorge
    @aingelgeorge Před 3 lety +259

    Episode 262, 263, 264,265 കാത്തിരിക്കുന്നവർ ആരൊക്കെ????

  • @dulquersalamanstatefansass6669

    കുറച്ച് കാശ് ഉണ്ടാകുമ്പോള്‍ സ്വന്തം അമ്മയെ ഒരു മൂലയില്‍ ഇടുന്ന ആളുകൾ ഇങ്ങേര് പറയുന്നത് ഒന്ന് കേള്‍ക്കാണം :അമ്മയെ മാത്രം പേടി ഒള്ളൂ! Bo Che ❤️❤️

  • @froude9033
    @froude9033 Před 3 lety +31

    BOBY❤CHE. ഇജ്ജാതി ഡാൻസ് 🤣😂😂😂

  • @UNDAMPORITM
    @UNDAMPORITM Před 3 lety +34

    ഞാൻ പഞ്ചറായ സൈക്കിളും ചവിട്ടും 🤭😝

  • @hameedkoyili
    @hameedkoyili Před 3 lety +436

    ഇതൊക്കെയാണ് മുതലാളി...എന്നും പാവങ്ങളോടൊപ്പം നില്ക്കാൻ ഇഷ്ട്ടപ്പെടുന്ന നമ്മുടെ സ്വന്തം ബോബി ചേട്ടൻ.salute

    • @vogeorge
      @vogeorge Před 3 lety

      ഞങ്ങളുടെ youtube ചാനലായ czcams.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ

    • @allinonemedia3373
      @allinonemedia3373 Před 3 lety

      czcams.com/video/4VJfgLtDsaM/video.html
      Ente channel onnu support cbeyyo...
      Adds dubbing annu content ❤

    • @rejithavyasan9528
      @rejithavyasan9528 Před 3 lety

      👍👍👍

  • @SamsiKL14
    @SamsiKL14 Před 3 lety +950

    പണം ഒരുപാടുണ്ടായിട്ടും അതിന്റെ ഒരു ശദമാനം പോലും അഹങ്കാരമില്ലാത്ത ഒരു പാവം മനുഷ്യൻ BO CHE♥️♥️👍

    • @sarithak6760
      @sarithak6760 Před 3 lety

      സതൃം

    • @user-fm5bt7jb9v
      @user-fm5bt7jb9v Před 3 lety +1

      പുള്ളിടെ വണ്ടി ക് ന്താ ചേട്ടാ ആ നിറം

    • @SamsiKL14
      @SamsiKL14 Před 3 lety +1

      @@user-fm5bt7jb9v അയാൾ ഒരു ജ്യൂവല്ലറി ബിസിനെസ്സ്കാരന. അതുകൊണ്ടായിരിക്കും

    • @SamsiKL14
      @SamsiKL14 Před 3 lety +1

      @@user-fm5bt7jb9v അത് ശരിക്കും സ്വർണ്ണമാണ്

    • @tq3142
      @tq3142 Před 3 lety

      Golden sticker wrap cheythathan enn Arun smoki rewieil paranjitund

  • @riswanas5501
    @riswanas5501 Před 3 lety +24

    എന്തൊക്കെ താഴ്ച ഉണ്ടായാലും കാത്തിരുന്നുകൊള്ളൂ ഒരു ഉയർന്ന പദവി നമ്മളെ കാത്തിരിക്കുന്നു

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +16

    ചാക്കോച്ചൻ വന്ന എപ്പിസോഡ് വരെ 2 മില്യൺ കിട്ടാൻ മാസങ്ങൾ എടുത്തു ഇത് ജസ്റ്റ്‌ 5 days 2 മില്യൺ boche power

  • @oyessunil
    @oyessunil Před 3 lety +287

    ഇത്രയും പോസിറ്റീവ് ആയ ഒരു സെലിബ്രിറ്റി കേരളത്തിൽ വേറെ ഇല്ല, ബാക്കിയുള്ളവന്മാരുടെ ജാഡ കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ മഹത്വം മനസിലാകുന്നത് 🌹❤❤❤

  • @akhilavinod665
    @akhilavinod665 Před 3 lety +488

    ഇതുവരെ ഞാൻ Star magicinte ഒരു episode പോലും കണ്ടിട്ട് ഇല്ല എന്നാൽ Boby chemmanur ഉണ്ടന്ന് അറിഞ്ഞാ ഈ episode കാണുന്നെ 🥰🥰
    Edit.Thanks Guys ithrem like ith adhiyamayittaa

  • @shihabudeenshamsudeen570
    @shihabudeenshamsudeen570 Před 3 lety +7

    അദ്ദേഹം ഉണ്ടായതുകൊണ്ടാണ് ഈ പ്രോഗ്രാം കണ്ടത്.
    പക്ഷേ ഒരു വർഷമായി അമ്മയെ കാണാൻ പോയില്ല എന്ന് പറഞ്ഞപ്പോൾ ഒരു വിഷമമായി. എത്ര ആയാലും അമ്മയെ പോയി ആദ്യം കാണാണം. അമ്മയോട് കുറച്ചുസമയം സസ്പെൻഡ് ചെയ്യുക. അതാണ് ഏറ്റവും വലിയ സന്തോഷം.

  • @salamthuruthi2631
    @salamthuruthi2631 Před 3 lety +10

    പച്ചയായ ബോബി ചെമ്മണ്ണൂരിനെ കാണിച്ചു തന്ന star മാജിക്കിന് ബിഗ് സല്യൂട്ട് 👌👌👌

    • @dd-ow7lg
      @dd-ow7lg Před 3 lety

      Business mukyam😂🥴

  • @mojeebmojeeb7156
    @mojeebmojeeb7156 Před 3 lety +139

    ഒരുപാട് പ്രമുഖർ പല ചാനലിലും വന്നിട്ടുണ്ട് പക്ഷെ ഇത്രയും സിമ്പിൾ ആയ ഒരു സെലിബർട്ടി അധികം ഇല്ല ഉണ്ടോ???? സല്യൂട്ട് ബോബി ഡാർലിംഗ് 🙏🙏🙏🙏

    • @mashood
      @mashood Před 3 lety

      പക്ഷെ... മൂപ്പർ കുറച്ചു over ആയി പ്പോയി

    • @grudgex.
      @grudgex. Před 3 lety +1

      Nature aan vere onnum alla ellavarkkum - indavilli manuchan allay pullay

    • @mojeebmojeeb7156
      @mojeebmojeeb7156 Před 3 lety

      @@mashood 100RS... ഉണ്ട് എങ്കിൽ 1000₹ഗമ കാണിക്കുന്ന നമ്മുടെ നാട്ടിൽ 2500കോടി ഒള്ളവൻ കുറച്ച് ഓവർ ആയാലും കുഴപ്പമില്ല നാട്ടിൽ ശല്യം ഇല്ലലോ 🙏🙏🙏

  • @shareefam1264
    @shareefam1264 Před 3 lety +142

    ഇത്രക്ക് simplicity ഉള്ളൊരു മനുഷ്യൻ ❤️❤️❤️❤️

  • @aslahahammed2906
    @aslahahammed2906 Před 3 lety +27

    ഞാൻ പുള്ളിയെ കാണുമ്പോൾ പുള്ളി ഹെലികോപ്റ്ററിൽ ആയിരുന്നു കൈ വീശി കാണിച്ചു ബോബിച്ചായൻ 👈

  • @zibichinnu8682
    @zibichinnu8682 Před 2 lety +10

    ഈ മനുഷ്യനെ കാണുമ്പോൾ വല്ലാത്ത ഒരു അസൂയയാണ് അത് അയാളുടെ പണമോ വണ്ടിയോ കണ്ടല്ല.. ആ മനുഷ്യന്റെ സ്വഭാവം കാണുമ്പോള്‍.. ബോബി നിങ്ങള്‍ ഒരു ഫുള്‍ SUCCESS മാൻ ആണ് ലൈഫിലെ.... ഹാപ്പിയായി ജീവിക്ക് മനസ്സ് മരവിച്ച മനുഷ്യരുടെ മുന്നില്‍ നിങ്ങള്‍ ഒരു ഫുൾ success man ആണ്

  • @fazalrazi144
    @fazalrazi144 Před 3 lety +8353

    6ദിവസം എപ്പിസോഡ് ഇടാത്തതിൽ പ്രതിഷേദിക്കുന്നവർ ഉണ്ടോ

    • @purbliss
      @purbliss Před 3 lety +25

      🔥✌

    • @bloodrose7757
      @bloodrose7757 Před 3 lety +17

      Yes

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety +15

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

    • @fathimak3583
      @fathimak3583 Před 3 lety +7

      Yes

    • @ishaazvlog8163
      @ishaazvlog8163 Před 3 lety +5

      @@fathimak3583 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

  • @anakha8879
    @anakha8879 Před 3 lety +587

    ഇനി മേലാൽ ഇത് ആവർത്തിക്കരുത്..
    അപേക്ഷയാണ്🙏😝
    Wait ചെയ്യ്തു മടുത്തു💔

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, czcams.com/video/oUQlUe1DDiM/video.html

    • @LibinBabykannur
      @LibinBabykannur Před 3 lety

      🤦‍♀️

    • @vishnuraj5460
      @vishnuraj5460 Před 3 lety

      True

    • @RaeesC
      @RaeesC Před 3 lety

      അതന്നെ

    • @rajiji7737
      @rajiji7737 Před 3 lety

      സത്യം

  • @gourips4358
    @gourips4358 Před 3 lety +11

    മാസ്സ് entry🔥ചുമ്മാ തീ 🔥🔥ബോബി അണ്ണൻ മാസ്സ്.. എല്ലാരേം നല്ലോണം പഞ്ഞിക്കിട്ട് 🔥🤣

  • @user-tw5xi4wg2c
    @user-tw5xi4wg2c Před 3 lety +11

    ടീച്ചർ ടെ ഡാൻസ് കണ്ടു ചിരിച്ചു ചത്തു. Lkg പിള്ളേർ ഇതിലും സൂപ്പർ ആയി കളിക്കും

  • @shaakisha286
    @shaakisha286 Před 3 lety +196

    അങ്ങനെ മൃദുലേം യുവേം ഒരുമിച്ച് എത്തി സൂർത്തുക്കളെ...🥰🤩🤩🤩

    • @askarpp9054
      @askarpp9054 Před 3 lety +1

      Athe

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

  • @mufeenosh4751
    @mufeenosh4751 Před 3 lety +482

    റോൾസ് റോയ്സ് nte ഉൾവശത്തെ മരം നിലമ്പൂർ തേക്ക് ആണ് എന്ന് കേട്ടപ്പോൾ അഭിമാനം...
    നിലമ്പൂർ 🔥🔥🔥

    • @naha444
      @naha444 Před 3 lety +10

      അയ്യോ അഭിമാനിക്കാൻ പറ്റിയ തേങ്ങാ കൊല ഓടെട

    • @manyasasi1691
      @manyasasi1691 Před 3 lety +8

      Njangade naadu nilambur 🥰🥰

    • @shakirshibi5511
      @shakirshibi5511 Před 3 lety +11

      @@naha444 എന്താ അനക്ക് ഒരു പുച്ഛം...😏

    • @shifanbinfahad1715
      @shifanbinfahad1715 Před 3 lety +1

      Nilambur💪

    • @vaishakp6775
      @vaishakp6775 Před 3 lety +2

      Nilambur karan

  • @musammilap287
    @musammilap287 Před 3 lety +14

    സ്നേഹത്തോടെ പെരുമാറാൻ കഴിവുള്ള ഒരു നല്ല മനുഷ്യൻ....

  • @bijumenon9108
    @bijumenon9108 Před 3 lety +16

    39:00 Bike ന്റെ പുറകിൽ തിരിഞ്ഞിരുന്ന് video എടുത്ത ചേട്ടനെ ആരും കാണാതെ പോകരുത് 🙂

  • @razrazaraz7887
    @razrazaraz7887 Před 3 lety +398

    അനുമോൾ തങ്കച്ചൻ നോബി ചേട്ടൻ ബിനു അടിമാലി ശ്രീവിദ്യ ഇഷ്ടം😍

    • @purbliss
      @purbliss Před 3 lety +1

      🔥😍

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

    • @explorethenewvibe4737
      @explorethenewvibe4737 Před 3 lety

      Fav🥰🥰🥰

    • @MyCraftsHut10
      @MyCraftsHut10 Před 3 lety

      @@explorethenewvibe4737 ente channel onnu kandu nokkumo
      Ishtapattal maathram onn support cheyyumo

    • @soniyaniya9924
      @soniyaniya9924 Před 3 lety +1

      Superr selections🥰🥰🥰🥰

  • @jobin3198
    @jobin3198 Před 3 lety +222

    Bo Che വളരെ നല്ലൊരു മനുഷ്യനാണ്. ഒരു ചെറിയ കിളി പറന്നു പോയെന്നെ ollu😂😂

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

    • @BertRussie
      @BertRussie Před 3 lety +9

      ഒരു ചെറിയ കിളി അല്ല. മിനിമം ഒരു നാലഞ്ചു കിളി എങ്കിലും പോയിട്ടുണ്ട്

    • @fasiyahiya1332
      @fasiyahiya1332 Před 3 lety +1

      സത്യം 😂

    • @aflahmonnadi1066
      @aflahmonnadi1066 Před 3 lety

      @@BertRussie 😅

    • @najeebali8088
      @najeebali8088 Před 3 lety +1

      Kiliyalla Ottaka pakshi aan

  • @sanugopi2061
    @sanugopi2061 Před 3 lety +2

    ഞാൻ ടീവിയിൽ ഈ പരിപാടി കണ്ടാൽ അപ്പോൾ തന്നെ ചാനൽ മാറ്റും എന്നാൽ ബേബി ചെമ്മണൂർ ഉള്ള എപ്പിസോഡ് എല്ലാ കണ്ടു അടിപൊളി.....

  • @fz7833
    @fz7833 Před 3 lety +9

    Bobby is really a good man with pure heart.. Big fan...

  • @habeebrahman9955
    @habeebrahman9955 Před 3 lety +237

    *പ്രേക്ഷകരുടെ നിരന്തരമായ അവശ്യ പ്രകാരം യുവയെയും മൃദുലയെയും ഒരുമിച്ച് കൊണ്ടുവന്ന **#anoop** **#jhon** ചേട്ടനും സ്റ്റാർ മാജിക് ടീമിനും അഭിനന്ദനങ്ങൾ യുവ മൃദുല ഫാൻസ്‌ നീലം മുക്കിക്കോളു*

    • @e4entertainmentsandcreatio49
      @e4entertainmentsandcreatio49 Před 3 lety

      Ee episodil ondo

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

    • @lenovotab4051
      @lenovotab4051 Před 3 lety +1

      Like vangan ഓരോ തന്ദ്രങ്ങളെ 😂😂😂

    • @lenovotab4051
      @lenovotab4051 Před 3 lety +1

      @@user-vp6ju2ri8q aa ഹാ ഹഹ ഹഹ 😂😂😂😂😂😠😠😄😄😄😄😄
      അതെനിക്കിഷ്ടായിയ്യ് ഇഷ്ടായിയ്യ് 😂😂😂😠😂😂😂😂😂😂

    • @Gayathrigaayi123
      @Gayathrigaayi123 Před 3 lety

      Ippol uppum mulakum ille??

  • @hannafathimapt1522
    @hannafathimapt1522 Před 3 lety +598

    ഒരുപാട് ഒരുപാട് നേരമായി ഇത് കാത്ത് നിൽക്കുന്നവർ ഉണ്ടോ ഇവിടെ....
    എത്രയോ വട്ടം കയറി നോക്കിയത് ഞാൻ മാത്രമാണോ

    • @purbliss
      @purbliss Před 3 lety +1

      😁✌

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

    • @sreelekhameena4278
      @sreelekhameena4278 Před 3 lety

      Njjn um

    • @shabnashabu3221
      @shabnashabu3221 Před 3 lety

      Njanum

    • @muhammedsinan8486
      @muhammedsinan8486 Před 3 lety

      Me alsopo

  • @mrnskidkl62
    @mrnskidkl62 Před 3 lety +13

    ബോച്ചെ കണന്‍ വേണ്ടി മത്രാ തപ്പി വന്നു ♥♥♥

  • @9020501089
    @9020501089 Před 3 lety +19

    കമന്റ് കണ്ടു തങ്കു പൂച്ച ഇതിലുണ്ടെന്നു മനസിലാക്കിയവർ ഇവിടെ ലൈക്‌

  • @vibing_with_pain
    @vibing_with_pain Před 3 lety +2393

    കാത്തിരുന്ന് മടുത്തു ആരൊക്കെയോ ഇട്ട ക്ലാരിറ്റി ഇല്ലാത്ത എപ്പിസോഡ് കണ്ടു തൃപ്തിപ്പെട്ടവർ ഉണ്ടോ?

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety +6

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

    • @aminajasmin8711
      @aminajasmin8711 Před 3 lety +10

      Njan kandilla

    • @afsalafsal6646
      @afsalafsal6646 Před 3 lety +7

      No

    • @sona5846
      @sona5846 Před 3 lety +9

      Njaanund

    • @althafmhd2954
      @althafmhd2954 Před 3 lety +4

      Illa

  • @Malayaali
    @Malayaali Před 3 lety +418

    രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇറങ്ങില്ല എന്ന് അമ്മക്ക് വാക്ക് കൊടുത്തു 🤩🤩🤩🤩🤩🤩

    • @vogeorge
      @vogeorge Před 3 lety

      ഞങ്ങളുടെ youtube ചാനലായ czcams.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ

  • @roy361
    @roy361 Před 3 lety +30

    ചേര്യൊരു കിളി പോയിട്ടുണ്ടന്നെ ഉള്ളൂ പുള്ളി have a good heart 😂

  • @globelobserver9369
    @globelobserver9369 Před 3 lety +8

    ശരിക്കും പൊളിച്ചു.. ബോബിച്ചൻ... energy 👍👍👍

  • @ishuzvlog
    @ishuzvlog Před 3 lety +157

    ഈ ഫ്ലോറിലേക്ക് പറ്റിയ ആളുത്തന്നെ ... ബോബി fans😍😍😍

  • @musthafakvm5403
    @musthafakvm5403 Před 3 lety +147

    ട്രോൾ കണ്ട് ഇദ്ദേഹത്തെ വിലയിരുത്തിയ എനിക്ക്
    സ്റ്റാർ മാജിക്‌ വേണ്ടിവന്നു ബോബി എന്ന പച്ചയായ മനുഷ്യനെ തിരിച്ചറിയാൻ 😍😍😍

  • @shuhaibm.b493
    @shuhaibm.b493 Před 3 lety +19

    എനിക്ക് കാൽപന്ത് ദൈവത്തെ കാണിച്ചു തന്ന എന്റെ സ്വന്തം ബോച്ചേ ❤️❤️

  • @anuraj8396
    @anuraj8396 Před 3 lety +10

    ബോബി അണ്ണൻ ഉള്ളത് കൊണ്ട് പൊളിച്ചു അടുക്കി ❤🕺

  • @BESTMEDIA4US
    @BESTMEDIA4US Před 3 lety +367

    അങ്ങനെ ഒരു ഭ്രാന്തൻ ആണ് എന്ന് വിചാരിച്ച ബോബി യുടെ ഫാന്സ് ആയി മാറി
    അടിപൊളി

  • @anakha8879
    @anakha8879 Před 3 lety +105

    Finally..യുവയും മൃതുലയും ഒന്നിച്ചു വന്നേ....🤩💯

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, czcams.com/video/oUQlUe1DDiM/video.html

  • @babuvarghese1385
    @babuvarghese1385 Před 3 lety +6

    Became a fan of Boby. So lively.... so energetic. Hats off to Boby.

  • @nimmi6437
    @nimmi6437 Před 3 lety +46

    ബോബി ചേട്ടൻ ഉള്ളത് കൊണ്ട് ഈ എപ്പിസോഡ് കാണുന്ന

  • @loverzzonecalicut9405
    @loverzzonecalicut9405 Před 3 lety +182

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു യുവയെയും മൃതുലയെയും ഒരുമിച്ചു കൊണ്ട് വന്ന സ്റ്റർമാജിക് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @purbliss
      @purbliss Před 3 lety +1

      ✌😘

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട czcams.com/video/oUQlUe1DDiM/video.html

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 Před 3 lety +56

    ബോബിചേട്ടനെപ്പറ്റി ഇത്രയും അറിയുന്നത് ആദ്യമായിട്ടാണ്.
    നിങ്ങൾ പൊളി മച്ചാമാണ് 🥰
    അഭിനന്ദനങ്ങൾ

  • @The100lexa
    @The100lexa Před 2 lety +4

    എല്ലാ മനുഷ്യരും ഏകദേശം ഇങ്ങനെ തന്നെയാണ്..ഉള്ളിന്റെ ഉള്ളിൽ...!! താര പരിവേഷം ലഭിക്കുമ്പോൾ ചിലർ പക്വതയും, വല്ലാതെ ജീവിതത്തിൽ അഭിനയിക്കുകയും ചെയ്യും...ബോച്ചേ അതൊക്കെ പച്ചയായി പ്രകടിപ്പിക്കുന്നു...

  • @mjkochumon7848
    @mjkochumon7848 Před 3 lety +1

    ബോബി ചെമ്മണ്ണൂർ എന്ന് കേൾക്കുമ്പോഴെല്ലാം അദ്ദേഹം ഇത്ര സിമ്പിൾ ആയ ഒരു വ്യക്തി ആണെന്ന് തോന്നിയില്ല.., ബോബിച്ചായൻ മുത്താണ്... ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പുകയും അവരുടെ കൂടെ നിന്ന് അവരുടെ ആവശ്യങ്ങൾ അറിഞ്ഞു അത് നിറവേറ്റുകയും ചെയ്യുന്ന നമ്മുടെ പ്രിയ ബോബിച്ചായന് ആശംസകൾ.., അതോടൊപ്പം അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @rais48
    @rais48 Před 3 lety +228

    ബോച്ചേ എന്ന് പരിഹാസത്തോടെ വിളിക്കാൻ അല്ല എനിക്ക് ഇഷ്ടം ബോബി എന്ന് സ്നേഹത്തോടെ വിളിക്കാൻ ആണ് because he is my hero a real hero...

  • @-90s56
    @-90s56 Před 3 lety +98

    ബോബി അണ്ണന്റെ തഗ്ഗ്‌ ഡയലോഗുകൾ കേൾക്കാൻ ആണ് ഈ എപ്പിസോഡ് കാണുന്നത് 😊💛

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട, czcams.com/video/oUQlUe1DDiM/video.html

    • @purbliss
      @purbliss Před 3 lety +2

      😘✌

    • @rejithavyasan9528
      @rejithavyasan9528 Před 3 lety +1

      👍👍

  • @naheelahassan4356
    @naheelahassan4356 Před 3 lety +20

    ബോബി നിങ്ങളെ അങ്ങനെ വിളിക്കാണ്
    കാരണം നിങ്ങൾ പൊളിയാണ്
    പൊ പൊളി

  • @user-fq7dy9in1m
    @user-fq7dy9in1m Před 3 lety +7

    സോഷ്യൽ മീഡിയ ആണ് ഇയാളെ നന്നാക്കി എടുത്തത്.... പവർ ടാ 😁😁

  • @sanuben8109
    @sanuben8109 Před 3 lety +431

    ആ മുടിയൊന്നു കെട്ടികൊടുക്കാൻ എനിക്ക് മാത്രമാണോ തോന്നിയത്🤔 hair band നേരെ വെച്ചു പുള്ളിക്കാരൻ മടുത്തു 😄😄I like u ബോബി ചേട്ടാ

  • @musthuvlogs6500
    @musthuvlogs6500 Před 3 lety +93

    ഇത്രയും എനെര്ജിയുള്ള ഒരു ബിസിനസ്‌കാരനെ ഞാൻ കണ്ടിട്ടില്ല.. ബൊച്ചെ 😊😍👌

  • @hanidq4381
    @hanidq4381 Před 3 lety +31

    ഫുട്ബോൾ മറിച്ചിട്ടപ്പോൾ ബോച്ചയുടെ അധോലോകം ബ്ലറർ ചെയ്ത ചാനലുകാരോട് ബോബി ഫാൻസ് കടപ്പെട്ടിരിക്കുന്നു 😂😂

  • @alfin5262
    @alfin5262 Před 2 lety +9

    കളിയാക്കി കളിയാക്കി അവസാനം നമ്മുടെ ഉയിര്‍
    ആയി മാറിയ ഒരു മനുഷ്യന്‍ boche

  • @Soorajvijay_b
    @Soorajvijay_b Před 3 lety +544

    ആദ്യം ആയിട്ടാണ് സ്റ്റാർ മാജിക്‌ കാണുന്നെ 😂
    അതും ഇങ്ങേർക്ക് വേണ്ടി ❤
    മുത്താണ് ബോച്ചേ ❤

  • @lechuanu2465
    @lechuanu2465 Před 3 lety +88

    ഈ എപ്പിസോഡ് കാത്തിരുന്നവരുണ്ടോ😍😍😍😍😍😍😍ഇനി മൃദുവും 😁😁 യുവയും ഉള്ള epi വേഗം ഇട്ടോണം ഇല്ലേൽ comment sectionil സമാധാനം തരൂല കേട്ടോ😍😍😍നോബി ചേട്ടാ congrats..❤❤❤YUVA💖MRUDU

  • @soniaignesious2960
    @soniaignesious2960 Před 2 lety +5

    പണമുണ്ടായിട്ടും അഹങ്കാരമില്ലാത്ത Boche 😍👏

  • @geethamani1959
    @geethamani1959 Před 4 měsíci +4

    Bochaye kanan mathram vanna njan❤

  • @kl-2family401
    @kl-2family401 Před 3 lety +160

    *കാത്തിരിപ്പിനൊടുവിൽ ബോച്ചേയുമായി വന്നത് കൊണ്ട് മാത്രം നിങ്ങൾ ഞങ്ങടെ കയ്യിൽ നിന്നും രക്ഷപെട്ടു.* 😁😁

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട" czcams.com/video/oUQlUe1DDiM/video.html

    • @kronosgaming96
      @kronosgaming96 Před 3 lety

      @@biggbosspromoworld9480 ayinu

    • @kronosgaming96
      @kronosgaming96 Před 3 lety

      അണ്ണാ എനിക്കും ഒരു മെമ്പർഷിപ് താരോയ്

    • @arjun_8055__
      @arjun_8055__ Před 3 lety

      Vishnu chettan entA comment
      Nu innu like kuravanallo
      Why ?

    • @adithyakiran7812
      @adithyakiran7812 Před 3 lety

      @@biggbosspromoworld9480 oo venda vendathonda

  • @dineshjohn3031
    @dineshjohn3031 Před 3 lety +269

    വിജയിപ്പിച്ചവർ ഞങ്ങൾ ആണ് ഞങ്ങളെ പൊട്ടന്മാർ ആകരുത് ഞങ്ങൾ വിചാരിച്ചാലും മതി പൊക്കത്തിൽ ഉള്ളത് പെട്ടെന്ന് താഴെ വീഴാൻ ഞങ്ങളുടെ ക്ഷമയെ പരി ഷികരുത്

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety +3

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട" czcams.com/video/oUQlUe1DDiM/video.html

    • @sujinasujina.r1483
      @sujinasujina.r1483 Před 3 lety +1

      Currect

    • @vishnuraj5460
      @vishnuraj5460 Před 3 lety +1

      Corect

    • @safwanmk2958
      @safwanmk2958 Před 3 lety +1

      Correct

    • @Iam_2020
      @Iam_2020 Před 3 lety

      💩💩💩💩💩

  • @jayadev_p_4325
    @jayadev_p_4325 Před 3 lety +16

    എന്റെ കയ്യിൽ റോൾസ് റോയ്സ് രണ്ടെണ്ണമുണ്ട് ഒരെണ്ണം പഞ്ചറാ.😁😁😂😂😆😆

  • @shayneroy8825
    @shayneroy8825 Před 3 lety +1

    Amazing person Bobby, what a confidence and positivity..he has

  • @justinjoy7011
    @justinjoy7011 Před 3 lety +195

    First commend 💥💥💥
    Star magic episode ഇന് wait ചെയ്തവർ ഉണ്ടോ??

    • @uppummulakumeditzz244
      @uppummulakumeditzz244 Před 3 lety +1

      ഞാൻ ആണ് ഫസ്റ്റ്

    • @ishaazvlog8163
      @ishaazvlog8163 Před 3 lety

      @@uppummulakumeditzz244 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

    • @snehathomas1131
      @snehathomas1131 Před 3 lety

      @@uppummulakumeditzz244 alla njana last

    • @Priya_x_Sana
      @Priya_x_Sana Před 3 lety +1

      @@ishaazvlog8163 aa ente mol ningade channel aanu kaanane ningalde craft videos diyakk ishtama Nalla crafts aanootto njanum kaanaarundd njan channel subscribe cheythittind

    • @Priya_x_Sana
      @Priya_x_Sana Před 3 lety

      @@ishaazvlog8163 enne subscribe cheyyumo ente santhosham aanu

  • @vineethyoutubization
    @vineethyoutubization Před 3 lety +960

    ചെമ്മന്നൂർ ഉള്ളത് കൊണ്ട് ആദ്യമായി ഇ പ്രോഗ്രാം ഫുൾ ഞാൻ കണ്ടു 👍👍👍👍

    • @jibinsamuel5538
      @jibinsamuel5538 Před 3 lety +7

      Njanum first time anu...👍👍👍

    • @nikidale1
      @nikidale1 Před 3 lety +3

      ഉറപ്പായും

    • @Sky56438
      @Sky56438 Před 3 lety +5

      ഞാൻ എറെ നാളുകൾക്കു ശേഷമാണ് ഈ ചാനൽ തന്നെ കണുന്നത്..ഉപ്പും മുളകും ആദ്യമൊക്കെ കാണുമായിരുന്നു

    • @lggamer8139
      @lggamer8139 Před 3 lety +2

      Njanum

    • @songmedia8133
      @songmedia8133 Před 3 lety +3

      Njanum

  • @unitedkasaragod8587
    @unitedkasaragod8587 Před měsícem +3

    2024 il kanunnavar undo

  • @nikidale1
    @nikidale1 Před 3 lety +3

    Lekshmi,this was a very good episode.Despite Bobby's shortcomings, his presence was very pleasing, beautiful and enjoyable .The team behind deserves appreciation.Lot of thanks.

  • @ansaralimillthodi2325
    @ansaralimillthodi2325 Před 3 lety +64

    ഒരു സമാധാനം മനസിന് ഞാൻ ഒരു പ്രവാസി ആണ്. ബോബി sar സൂപ്പർ

  • @mubeenahak
    @mubeenahak Před 3 lety +261

    വേറെ ഓരോ ചാനലിൽ ഇത് വന്നിട്ടും ഫ്ലവർസിന്റെ ചാനലിൽ നിന്ന് തന്നെ കാണാൻ കാതിരുന്നവർ ഉണ്ടോ

    • @biggbosspromoworld9480
      @biggbosspromoworld9480 Před 3 lety

      Bigg boss സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ എന്റെ അമ്മോ ഇത്തവണ കളികൾ വേറെ ലെവൽ ആയിരിക്കും ഇവരൊക്കെ ആണ് അ പട"' czcams.com/video/oUQlUe1DDiM/video.html

    • @najiyasameer74
      @najiyasameer74 Před 3 lety

      Sss

    • @Jasir_jazz
      @Jasir_jazz Před 3 lety

      ഞാൻ ഇണ്ട്

    • @smeer..9786
      @smeer..9786 Před 3 lety +1

      Njn und

  • @abdulaziz7541
    @abdulaziz7541 Před 3 lety

    ഹായ് ബോബി ചെമ്മണ്ണൂർ സൂപ്പർ സാധാരണക്കാർക്ക് ഇടയിലേക്ക് വരാൻ ഉള്ള നിങ്ങളുടെ മനസ്സിനെ വളരെ നന്ദി

  • @Rose-lb8dd
    @Rose-lb8dd Před rokem

    അഹകാരം ഇല്ലാത്ത മനുഷ്യൻ
    Acters കണ്ടു padikatte ഇവരെ ❤️👌
    Boby . എന്നെപോലെ . ആദ്യമായി ഈ പരിപാടി കാണുന്നവരുണ്ടോ
    എത്രയോ പേർ ഇവരെ ആശ്രയിച്ചു ജീവിക്കുന്നു