Asuravithu Malayalam Super Hit Full Movie |Prem Nazir, Sharada |Malayalam Old Movie

Sdílet
Vložit
  • čas přidán 30. 05. 2023
  • Asuravithu is Indian Malayalam-language film directed by A. Vincent, starring Prem Nazir and Sharada. The film was scripted by M. T. Vasudevan Nair, based on his own novel Asuravithu.[1] Set in a Kerala village in the 1960s, the political melodrama focuses on Hindu-Muslim unity. The film portrays the plight of the protagonist, the youngest son of a proud Nair tharavadu, as he is trapped between the social scenario, social injustice and his own inner consciousness. Prem Nazir's acting in the movie was well appreciated by the viewers.
  • Zábava

Komentáře • 29

  • @arifaea3908
    @arifaea3908 Před 11 měsíci +12

    വർഗീയത നടമാടുന്ന ഇക്കാലത്തു വർഗീയ കോമരന്മാർ കാണണ്ട സിനിമ1990 കാലം വരെ ജാതി മത ഭേദമില്ലാതെ കൊണ്ടും കൊടുത്തും സ്നേഹിച്ചും കഴിഞ്ഞ കാലം ...ഇന്നോ 😢😢😢M.T.Sir n big സല്യൂട്ട് ❤❤❤

    • @junoobbpa
      @junoobbpa Před 2 měsíci +1

      അന്ന് ജാതീയത കൂടുതലായിരുന്നു

    • @remavijayan6258
      @remavijayan6258 Před 4 dny

      ൨െ

  • @moideenkutty2467
    @moideenkutty2467 Před 7 měsíci +2

    പ്രേം നസീർ അനശ്വര നടൻ. മലയാളത്തിന്റെ മുത്ത്

  • @mubarakpanavoor2435
    @mubarakpanavoor2435 Před 14 dny

    Ippol nadakkunna jeevitha saahcharyam Appol thenne cinema aakki ❤❤❤

  • @rajanmathiyattu5538
    @rajanmathiyattu5538 Před rokem +17

    പ്രേംനസീർ എന്ന അനശ്വരനായ നടൻ്റെ എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല വേഷമാണ് അസുരവിത്ത് എന്ന ഈ എം.ടി. വിൻസെൻ്റ് ടീമിൻ്റെ ഈ ചിത്രം. ഒരു പക്ഷെ പ്രേംനസീറിന് മാത്രം അവകാശപ്പെട്ട കഥാപാത്രം. മലയാള സിനിമയൂടെ ചരിത്രത്തിലെ പത്ത് നല്ല ചിത്രങ്ങളിൽ അസുരവിത്തിനും സ്ഥാനം ഉണ്ട്. ഈ സിനിമയിലെ അണിയറ പ്രവർത്തകരൊക്കെ ഇപ്പോഴില്ല. എം. ടിയും പിന്നെ നടികളായ ശാരദയും കവിയൂർ പൊന്നമ്മയൂം മാത്രം ജീവിച്ചിരിക്കുന്നു. ഒരിക്കൽ പെരുമ്പടവം ശ്രീധരൻ സർ എഴുതിയത് ഇങ്ങിനേയാണ്. "എനിക്കിഷ്ടപ്പെട്ട പ്രേംനസീറിൻ്റെ കഥാപാത്രം അസുരവിത്തിലെ ഗോവിന്ദൻകുട്ടി ആണെന്ന്". കടുംബം അയാളെ വഞ്ചിച്ചു, സമൂഹം അയാളെ ഒറ്റപ്പെടുത്തി, മതത്തിൻ്റെ വേട്ടനായ്ക്കൾ അയാളെ പിൻതുടർന്നു. ഒറ്റപ്പെട്ട ആ മനുഷ്യൻ മാനം മൂട്ടെ തലയുയർത്തി നിന്ന അസുരവിത്ത് എന്ന അനശ്വര സിനിമ. അന്നത്തെ നിരൂപകരും ബൂദ്ധിജീവികളും പ്രേംനസീറിന് ഏതിരായിരൂന്നു. കാരണം കമേർസ്യൽ സിനിമയിലായിരുന്നു അദ്ദേഹം കൂടുതലൂം അഭിനയിച്ചിരുന്നത്. അതിനിടയിൽ അദ്ദേഹത്തിൻ്റെ അവിസ്മരണീയ സിനിമകൾ ഇവർ കണ്ടില്ലെന്ന് നടിച്ചു. കാലം ഇവർക്ക് മാപ്പു നല്കില്ല. ഇരുട്ടിൻ്റെ ആത്മാവ്, മുറപ്പെണ്ണ്, നഗരമേ നന്ദി, അസുരവിത്ത്, അടിമകൾ, കള്ളീചെല്ലമ്മ, നെല്ല്, നിണമണിഞ്ഞ കാല്പാടുകൾ, അച്ചാണി, വിട പറയും മുൻപേ, പടയോട്ടം etc.

    • @kachanihouse8934
      @kachanihouse8934 Před 10 měsíci +4

      വളരെ സത്യം 🙏👍👍

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 Před 10 měsíci +3

      100%താങ്കളോട് ഞാൻ യോജിക്കുന്നു. തുറക്കാത്ത വാതിൽ, കാവ്യമേള, അടിമകൾ, അഴകുള്ള സെലീന, ഒരു സുന്ദരിയുടെ കഥ, ചക്രവാകം, കള്ളിചെല്ലമ്മ etc... അദ്ദേഹത്തിന്റെ വേറിട്ട സിനിമകൾ 🥰

    • @georgeabraham9026
      @georgeabraham9026 Před 10 měsíci +3

      സത്യം

    • @shibustartunes
      @shibustartunes Před 8 měsíci +1

      വളരെ നന്ദി... സാർ... അദ്ദേഹത്തെ അംഗീകരിക്കാൻ കഴിയാത്തവർ ഇതൊന്ന് കാണട്ടെ...❤🥰🙏🙏

    • @noushadma6678
      @noushadma6678 Před 7 měsíci +1

      ഇതിൽ അനുഭവങ്ങൾ പാളിച്ചകളും ത്രിവേണിയും എവിടെ? പ്രേം നസീറിന്റെ മാസ്റ്റർപീസുകളിൽ ഒന്നാണ് പടയോട്ടം. മമ്മൂട്ടിയെയും മധുവിനെയും മോഹൻലാലിനെയും ശങ്കറിനെയും മറ്റും നിഷ്പ്രഭമാക്കി കളഞ്ഞു ആ ചിത്രത്തിൽ പ്രേം നസീർ.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 8 měsíci +3

    പ്രേം nazeer, very very സൂപ്പർ 🙏👍❤👌🌹🌹🌹

  • @noushadma6678
    @noushadma6678 Před 7 měsíci +4

    ബുദ്ധിജീവികൾ എന്നറിയപ്പെടുന്ന ചിലയാളുകൾ അക്കാലത്ത് അവാർഡ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ ചിത്രത്തിലെ പ്രേം നസീറിന്റെ പ്രകടനം. ഏത് കണ്ണുപൊട്ടനും ഈ ചിത്രത്തിലെ അഭിനയത്തിന് നസീറിനെ അവാർഡ് കൊടുക്കും. ഒരു നടനും അക്കാലത്തെ ഇത്ര ഭംഗിയായി അഭിനയിക്കാൻ കഴിയുന്നവരുണ്ടായിട്ടില്ല. കരിനിഴൽ മുറപ്പെണ്ണ് കള്ളിച്ചെല്ലമ്മ വിട പറയും മുൻപേ തള്ളിച്ചല്ലമ്മ ത്രിവേണി അനുഭവങ്ങൾ പാളിച്ചകൾ പടയോട്ടം തുടങ്ങിയ ചിത്രങ്ങളിൽ, പ്രേംനസീറിന്റെ അതിശക്തമായ വളർച്ചയിൽ അസൂയ പൂണ്ട് അവാർഡ് കൊടുക്കാതിരുന്നതാണ്.

    • @TheBOND466
      @TheBOND466 Před 5 měsíci

      Prem nazir should have got at least 8 state awards and 3 national awards for best actor

    • @AmarnathN-mm8bv
      @AmarnathN-mm8bv Před měsícem

      Also NIZALAATAM

  • @AmarnathN-mm8bv
    @AmarnathN-mm8bv Před měsícem

    PREM NAZIR
    A VINCENT
    M T VASUDEVAN NAIR
    🔥🔥🔥🔥🔥🔥

  • @gokzjj5947
    @gokzjj5947 Před 7 měsíci

    Prem Nazeer മഹാപ്രതിഭ ❤❤❤❤അന്നും എന്നും ഇന്നും ❤❤❤❤❤

  • @deepakm.n7625
    @deepakm.n7625 Před rokem +4

    1:25:47...നസീർ സാർ... 👏👏👏👏👌👌👌✍️

  • @AjumalPP
    @AjumalPP Před 5 dny

    Nazirwonderfullacting

  • @josephtc5872
    @josephtc5872 Před 2 měsíci

    സൂപ്പർപടം പ്രേംനസീർ❤❤❤

  • @mohanjacob1634
    @mohanjacob1634 Před 9 měsíci

    Very good film

  • @user-nc5yy3uc3f
    @user-nc5yy3uc3f Před 3 měsíci

    Supermovie...Premnazeer,M.t,vincent

  • @kingofkerala5425
    @kingofkerala5425 Před 9 měsíci

    Super.fiilm

  • @muhammedpavanna4601
    @muhammedpavanna4601 Před 9 měsíci +1

    സൂപ്പർ മൂവി

  • @kingofkerala5425
    @kingofkerala5425 Před 9 měsíci

    M..t.sir supeer.

  • @abinbabu2938
    @abinbabu2938 Před 9 měsíci

  • @gokzjj5947
    @gokzjj5947 Před 7 měsíci

    Prem Nazeer അനശ്വര നടൻ. എന്നും ജനമനസ്സുകളിൽ ജീവിക്കും ❤❤❤❤🎉

  • @georgeabraham9026
    @georgeabraham9026 Před 6 měsíci

    ചോ റുവാരിത്തിന്നവന് വരെ അവാർഡ് കൊടുത്തു