Triveni Malayalam Full movie

Sdílet
Vložit
  • čas přidán 6. 05. 2015
  • Name : Thriveni
    Director : A Vincent
    Actor : Sathyan | Prem Nazir
    Actress : Sharada
    Story : Thoppil Bhasi
    Producer : CV Sridhar
    Music : G Devarajan
    Lyricist : Vayalar
    Banner : Chithralaya Films
    Year : 1970
    Copy Right : Wilson Audios & Videos
    SUBSCRIBE TO OUR CZcams CHANNEL:
    / @filmworld9072
    FOR MORE HD MOVIES SUBSCRIBE ON:
    czcams.com/users/wilsonvi...
    FOR CHRISTIAN DEVOTIONAL SONGS SUBSCRIBE ON:
    / @wilsondivinemusic8829
    FOR YESUDAS AND CHITHRA SONGS SUBSCRIBE ON:
    / @wilsonjukebox9324
    FOR FILM SONGS (Audio) SUBSCRIBE ON:
    czcams.com/users/WilsonAu...
    LIKE US ON FACEBOOK:
    pages/Wilson...
    FOLLOW US ON TWITTER:
    wilsonvideos
  • Krátké a kreslené filmy

Komentáře • 172

  • @hameedkadavath3615
    @hameedkadavath3615 Před 3 lety +43

    കൈതപുഴ കായലിലെ ഓഹോ ഓഹോ സംഗമം സംഗമം ത്രിവേണി സംഗമം പാമരം പളുങ്ക് കൊണ്ടേ എത്ര നല്ല ഗാനങ്ങൾ ഈ പാട്ടുകൾ എല്ലാം ഒരുപാട് കേട്ടിട്ടുണ്ട് പഴമയുടെ പാട്ടുകൾ 23/ 6/ 2021 ഇൽ പുതുമയോടെ കേട്ടിരുന്നു ഇന്ന് ഈ ചിത്രം കണ്ടപ്പോൾ സത്യൻ മാഷ് പ്രേംനസീർ തിക്കുറിശ്ശി ശങ്കരാടി ശാരദാമ്മ കവിയൂർ പൊന്നമ്മ ഈ ചിത്രത്തിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരന്മാരും കലാകാരികളും കുറെ പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എങ്കിലും അവരുടെ കൈയൊപ്പ് പതിഞ്ഞ ചലച്ചിത്രം ത്രിവേണി

  • @jafferzerah3962
    @jafferzerah3962 Před 4 lety +74

    ഇതൊക്കെയാണ് ശരിയായ മലയാള മൂവി .. സത്യൻ സാർ you legend ..

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 4 lety +61

    മനോഹരമായ ചിത്രം. സത്യൻ, പ്രേംനസീർ,ശാരദ ഇവരുടെ അപാരമായ അഭിനയം.

  • @riyasameen4457
    @riyasameen4457 Před 2 lety +89

    2022 യിൽ ഇ സിനിമ കാണുന്നവർ like അടിക്കു

    • @6skashmirbat925
      @6skashmirbat925 Před 2 lety +1

      und

    • @vinodkonchath4923
      @vinodkonchath4923 Před 2 lety +1

      ഉണ്ട്

    • @savinkumar8566
      @savinkumar8566 Před 8 měsíci

      2023 ഇല് ഞാൻ കാണുന്നു

    • @annievarghese6
      @annievarghese6 Před 8 měsíci

      ഞാനും കാണുന്നു ഈ സിനിമയിലെ ദാസേട്ടനും സുശീലാമ്മയും പാടിയ പാട്ടുകൾ എത്ര കേട്ടാലുംമതിയാവില്ല

  • @rajilal001
    @rajilal001 Před 10 měsíci +11

    ഈ സത്യനെയാണ് മിമിക്രിക്കാര് പല തരത്തില് സ്റ്റേജിലിട്ട് കളിയാക്കിയത്...

  • @sannypc7421
    @sannypc7421 Před 3 lety +30

    എത്ര കണ്ടാലും മതിവരാത്ത സിനിമ സത്യനും,നസീറും ശാരദയും മലയാള സിനിമയുടെ പുണ്യം........

  • @Snair269
    @Snair269 Před 3 lety +46

    വയസ്സ് ആറ്, വർഷം 1971, പഴയന്നൂർ ഭഗവതി ടാക്കീസ്. ആദ്യമായി കണ്ട സിനിമ.

  • @savinkumar8566
    @savinkumar8566 Před 11 měsíci +6

    ഇത് പോലെ ഇനി ഒരു സിനിമയും പാട്ടും ഉണ്ടാകില്ല
    അത് ആണ് സത്യം

  • @bichukalathingal636
    @bichukalathingal636 Před 2 lety +16

    മലയാളത്തിൻ്റെ "ദത്തുപുത്രിയല്ല..
    മലയാള മണ്ണിൻ്റെ പുത്രിയാണ്.
    ശാരദ. അവിസ്മരണീയമായ അഭിനയം..👍💕

  • @jack-----dfc
    @jack-----dfc Před 2 lety +58

    സത്യൻ മാഷ് ❤❤❤ സത്യൻമാഷിനെ കാണാൻ വേണ്ടി വന്നവർ അരക്കെയുണ്ട് ❤

  • @shanuminnu3574
    @shanuminnu3574 Před rokem +7

    എന്റെ പൊന്നോ നമിച്ചു 🙏🏻അഭിനയം ഒരു രക്ഷയും ഇല്ല

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +20

    Sathyan mash, Nazir sir 😍😍

  • @manumohanan9281
    @manumohanan9281 Před 2 lety +7

    ദേഷ്യമല്ല, അവകാശബോധം. അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ തല്ലിയില്ല, നീ തല്ലി. അത്രയും വ്യത്യാസമുണ്ട് തങ്കമ്മേ ❤❤❤ആഴവും വ്യാപ്തിയും ഉള്ള എഴുത്ത് ❤❤

  • @ull893
    @ull893 Před 3 lety +46

    സത്യൻ മാഷിന്റെ അഭിനയം i literally cried, watching the first night conversation. This is a classic movie. So different. Thank you 🤑

  • @eliasmanavathu5246
    @eliasmanavathu5246 Před 2 lety +18

    Sathyan: superb acting! No wonder he is considered to be the King of Malayalam Movies

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 4 lety +34

    കവിയൂർപൊന്നമ്മയുടെ ഇങ്ങനെയൊരു കഥാപാത്രം കാണുന്നത് ആദ്യം

  • @aswathyvk2418
    @aswathyvk2418 Před rokem +11

    സത്യൻ ❤❤❤
    ഇത്രയും നല്ല നടനെ ആണല്ലോ കോമഡി ഷോയിൽ കൊണ്ട് പോയി വികലം ആക്കുന്നത് 😢

  • @jayalal6564
    @jayalal6564 Před rokem +6

    Pream nazeer ne Kanan എന്തൊരു അഴക് ❤️❤️

    • @raphaelsensei3641
      @raphaelsensei3641 Před 2 měsíci +1

      അഴകിന്റെ കാര്യത്തിൽ നസീർ സാറിനെ തോല്പിക്കാൻ ആരുമില്ല...

  • @fawasfawas155
    @fawasfawas155 Před 2 lety +8

    മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമകളിൽ ഒന്ന്. തോപ്പിൽ ഭാസിയുടെ രചന

  • @Sd-ih5ql
    @Sd-ih5ql Před rokem +4

    Great sathyam master

  • @sajansajansajan4583
    @sajansajansajan4583 Před 2 lety +9

    വളരെ ലളിതമായ കഥ..
    അതിലും മനോഹരമായ
    അവതരണം... അഭിനയ ചക്രവർത്തിമാർ തകർത്തഭിനയിച്ച സൂപ്പർ ഫിലിം...

  • @albatross2677
    @albatross2677 Před 8 měsíci +2

    Sathyn Naseer sharada ellavarum super super movie

  • @animeboysans
    @animeboysans Před rokem +7

    ശാരദ എന്തൊരു ഭംഗിയാണ്.. Nice movie

  • @ramakrishnankambayi9836
    @ramakrishnankambayi9836 Před 9 měsíci +2

    Ellavarum
    Suuuuupera sply sarada amma and sathiyan sir

  • @JOJO...e.
    @JOJO...e. Před 5 lety +44

    Sathyan, the Legend actor

  • @syamala09
    @syamala09 Před 2 měsíci

    Atrakalamkazhinjalum sathyan.naseer.sharada.supper filim.playchethathinu congrats 💐💐🙏🙏

  • @sudhtcr3831
    @sudhtcr3831 Před 3 lety +17

    ഡയറക്ടർ വിൻസെന്റ് മാഷ് ഒരു classical criminal ആണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @keerthiajayaghosh8830
    @keerthiajayaghosh8830 Před 5 lety +19

    Chuma oru rasathinu kandu tudangidanu but, super movie and best locations, tirichu kittatha keralam 😍😍😍

  • @SP-vz6tw
    @SP-vz6tw Před 3 lety +9

    Ethra kandalum Madhi Agatha cinema
    Satyan mash...entha acting...
    Oru appupan thanne...

  • @arifaea3908
    @arifaea3908 Před rokem +4

    Legend actors, natural beuty, beutiful songs ,& real പ്രണയം. nostalgia ഇതൊക്ക ഇപ്പോൾ സിനിമകളിൽ മാത്രം...ഇതൊക്കെയാ സിനിമ.. സത്യമേവ ജയതേ sathyan sir Great

  • @shijupkd8707
    @shijupkd8707 Před rokem +3

    പാട്ടുകൾ 👍

  • @satheeshmadhavan7624
    @satheeshmadhavan7624 Před 2 lety +18

    2022 🙋‍♂️. പടം കിടുക്കി 🤩🤩🤩

  • @minisundaran1740
    @minisundaran1740 Před rokem +2

    Super സിനിമ 👍👍

  • @oammu7976
    @oammu7976 Před 5 lety +11

    Sathyan ishtam

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +7

    Old is gold super movie sathyan mash nazier sir sharadha super perfomanse old keralam orikalkoodi kanam thank you

  • @mallappally55
    @mallappally55 Před 2 lety +7

    A well presented movie of Director Vincent. Prem Nazir-Sharada pair the best combination.

  • @umeshm8861
    @umeshm8861 Před 2 lety +17

    എത്ര ജീവനുള്ള കഥാപാത്രങ്ങൾ ♥️

  • @PP-iq9ew
    @PP-iq9ew Před 11 měsíci +2

    Sarathamayude acting super ❤❤

  • @Daveyvj36
    @Daveyvj36 Před měsícem

    ശാരദ കാണാൻ എന്ത് ഭംഗി 😍

  • @priyapriyam2097
    @priyapriyam2097 Před 4 lety +38

    ഇപ്പോളത്തെ സിനിമ ഒക്കെ എന്തിനു കൊള്ളാം........ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @mathewkl9011
    @mathewkl9011 Před 2 lety +7

    All time great malayalam cine actor, Sathyan Sir, the legend 🙏

  • @NoushadRehman-se7ts
    @NoushadRehman-se7ts Před 6 měsíci

    This is the film..... A movie which has full of life ....

  • @fawasfawas155
    @fawasfawas155 Před 2 lety +7

    സത്യൻ സാറിൻ്റെ അഭിനയം അദ്ദേഹം കഥാപാത്രത്തിലൂടെ ജീവിക്കുകയായിരുന്നു.

  • @mathewmg1
    @mathewmg1 Před 9 lety +7

    Please upload this movie's evergreen songs: Kaithapuzha kayilae, Sangamam Sangamam Thriveni Sangamam.

  • @deveshkrishnan714
    @deveshkrishnan714 Před 2 lety +5

    Good movie..
    Climax in taj Malabar,
    Willington island, Cochin
    Excellent photography..
    Satyan... 👌..
    Kaithapuzha kaayalile..
    Super song..... Satyan
    Kaviyoor ponnamma, romance very funny..
    Adoor bhasi with child
    Excellent.... 😄😄
    ..
    ..

  • @karnanair6467
    @karnanair6467 Před rokem +4

    Sathyan master acted in a very few films of Vincent Master....When two legends meet classic is born

  • @jithujose2616
    @jithujose2616 Před 4 lety +11

    Sathyan master Pranamam

  • @syamala09
    @syamala09 Před 2 měsíci

    27.5.24.il kannunnu nalla cinemakal annum ishettam💕💕

  • @gopakumarr9336
    @gopakumarr9336 Před 5 lety +18

    Great Sathyan Master..!

  • @honeyannjacob6753
    @honeyannjacob6753 Před měsícem +1

    Compare the current stupidity films and this golden legend film and actors🌹

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Před 4 lety +10

    this is the first movie broadcasted by surya tv channel in feb 98

  • @rajan3338
    @rajan3338 Před rokem +2

    CLASSIC!

  • @underworld2770
    @underworld2770 Před rokem

    തങ്കമ്മക്ക് തന്നെ ഉപേക്ഷിച്ചു പോയ ശിവരാമനോടുള്ള പ്രതികാരമാണ് മുതലാളിയോട്പ്രേമമായിരൂപാന്തരപ്പെടുന്നത്

  • @rajeshtd7991
    @rajeshtd7991 Před 2 lety +4

    വിൻസെൻ്റ് മാഷിൻ്റെ ക്യാമറാ അംഗ്ളുകൾ ❤️❤️❤️❤️

  • @baijuvc9224
    @baijuvc9224 Před 2 lety +2

    Good , adipoli cinemayanu Triveni Sangamam
    💐💐🌄🌅🙏🙏

  • @tomjose696
    @tomjose696 Před 5 lety +11

    k p s c lalitha 😀😀

  • @shellymerry3800
    @shellymerry3800 Před 2 lety +4

    Enthoru story 💓🌷🌹💓🌷👌👌👌supperb

  • @devidasvhighvoltage9868
    @devidasvhighvoltage9868 Před 2 lety +7

    Sathyan Master 😍 Prem Nasir 😍

  • @rveendranravathan5303
    @rveendranravathan5303 Před 2 lety +6

    സത്യൻ മാഷ്, നസിർ, സാർ, ശാരദമ്മ, യിവർ, 3പേർ. വയലാർ, ദവരാജൻ, മാസ്റ്റർ. യേശുദാസ്, ഗന്ധർവ്വൻ. Yivar,6,പേരും, കൂടിയാൽ, പിന്നെ, പറയേണ്ടതില്ലല്ലോ.

  • @sachinthomas5762
    @sachinthomas5762 Před 4 lety +15

    സത്യൻ മാഷ് 😍😍

    • @jithujose2616
      @jithujose2616 Před 3 lety +1

      sachin thomas oru pazaya fb group und pazaya cinemakal malayalathil search cheyyu

    • @sachinthomas5762
      @sachinthomas5762 Před 3 lety

      @@jithujose2616 group name?

    • @jithujose2616
      @jithujose2616 Před 3 lety +1

      sachin thomas pazaya cinemakal search with Malayalam letter

    • @sachinthomas5762
      @sachinthomas5762 Před 3 lety

      @@jithujose2616 ok

  • @മാമുകുട്ടി1010

    ലളിതാമായെ കാണാൻ വന്നവർ ഉണ്ടോ

  • @shalu5949
    @shalu5949 Před 3 lety +9

    Sathyan🥰

  • @sunithap.r1867
    @sunithap.r1867 Před rokem +2

    നല്ല സിനിമയാപാട്ടും അതി മനോഹരം

  • @mathewmg1
    @mathewmg1 Před 9 lety +13

    Thank you for uploading this Super hit classic movie. Please upload its super hit songs also. I also request you to upload following movies and its songs: Kattu Pookal (1965), Chemmeeen (1966),Bharyamaar Sookshikkuka (1968), Rest House (1969), Kadathanattu Maakam (1978), Kannapanunni (1977), Thacholi Ambu (1978),Arakallan Mukhakallan (1974), Ankathattu (1974),Cheenavala (1975) , Picnic (1975) , Postmaane Kaanaanilla (1972), Prasadam (1976), Harichandra (1955), Vivahitha (1970) , Ayalathae Sundari (1974), Padmavuham (1973), Panitheeratha Veedu (1973), Ee Ganan Marukumo (1978) etc

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 2 lety +6

    നല്ല സിനിമ 🌹

  • @sakeerhussain2021
    @sakeerhussain2021 Před 3 lety +9

    വരാപ്പുഴ , ചേരാനല്ലൂർ , ഐലൻഡ് എന്നീഭാഗങ്ങൾ

    • @krishnakarthik2915
      @krishnakarthik2915 Před 2 lety

      ഇതിൽ കാണിക്കുന്ന ടെമ്പിൾ അറിയുമോ 🤔

  • @savinkumar8566
    @savinkumar8566 Před rokem +3

    ഒരു പാട്ടിന്റെ അർത്ഥവത്തായ കഥ

  • @venusgeorge673
    @venusgeorge673 Před měsícem

    Super

  • @surendrannairk7273
    @surendrannairk7273 Před 2 lety +19

    ഇപ്പോഴത്തെ തട്ടിക്കൂട്ടൽ സിനിമ ഗാനരചിയിതാക്കളെ ഇതിലെ കഥാ ഗാന മനോഹാരിത കണ്ടു മനസ്സിലാക്കൂ, 04/03/2022-ൽ കാണുന്നതും കൂടിയാകുമ്പോൾ 6 - മതു തവണയാണു

    • @abdussamadpanapparambil7634
      @abdussamadpanapparambil7634 Před 2 lety +1

      പഴയ മിക്ക സിനിമകളിലെയും ഒരു പ്രശ്നം അച്ചടിഭാഷയിലാണ് സംഭാഷണങ്ങളെന്നതാണ് പ്രാദേശിക ഭാഷകൾ അപൂർവ്വം സിനിമകളിലെ ഉപയോഗിക്കാറുള്ളൂ

    • @minisundaran1740
      @minisundaran1740 Před rokem

      Currect ഇത്രയും കാലമായിട്ടും ഈ പാട്ടുകൾ തന്നെ നമ്മൾ വീണ്ടും വീണ്ടും കേഴകുന്നു. ഇന്നത്തെ ഏതെങ്കിലും പാട്ടു നാവിൽ വരുന്നുണ്ടോ

  • @abybaby5399
    @abybaby5399 Před 2 lety +6

    സംഗമം song😍😍😍😍😍😍😍😍

  • @vishnumohanan1607
    @vishnumohanan1607 Před rokem +1

    ❤❤❤

  • @shinumon.v.s8455
    @shinumon.v.s8455 Před 4 lety +8

    Satyan sir great all so Nazir sir

  • @praviuniverse2349
    @praviuniverse2349 Před 2 lety +6

    Adoor bhasi sir vere level comedy 🤣🤣🤣

  • @leenakuwaitsupersongs4695

    ഇതൊക്കെയേ സിനിമ 👌👌🥰🙏👍

  • @thomasc4218
    @thomasc4218 Před 5 lety +13

    Director Vincent is great

  • @alpvlogs3432
    @alpvlogs3432 Před 2 lety +4

    1971👌👌👌

  • @althafsalam9523
    @althafsalam9523 Před 2 lety +6

    സതൃൻ മികച്ച നടൻ

  • @premkumar.p5316
    @premkumar.p5316 Před 9 měsíci +2

    ഈ സിനിമ ഇന്നത്തെ കാലത്തെ നടന്മാരെ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നെങ്കിൽ, നശിപ്പിച്ചു ഒരു സൈഡ് ആക്കിയേനെ 😂

  • @ramakrishnankambayi9836
    @ramakrishnankambayi9836 Před 9 měsíci

    ❤❤❤❤❤❤❤❤❤

  • @JOJO...e.
    @JOJO...e. Před 5 lety +16

    കവിയൂർ പൊന്നമ്മ.... hahha

  • @minisebastian5529
    @minisebastian5529 Před rokem +2

    ഒരു നല്ല നന്മയുള്ള സിനിമ 🙏

  • @abuabunk9408
    @abuabunk9408 Před 2 lety +4

    Super hit movie

  • @savinkumar8566
    @savinkumar8566 Před rokem +1

    ❤❤❤🎉🎉🎉🎉🎉🎉🎉

  • @kamalsirmasm5926
    @kamalsirmasm5926 Před 4 lety +8

    Jayanayalum satyanayalum nazzier ayirikum tharam vadakkan pattien vellan arumilla

  • @antomathew9507
    @antomathew9507 Před 7 měsíci

    Super old movi

  • @sreejamanoj3246
    @sreejamanoj3246 Před 2 lety

    Spr

  • @abidabi9619
    @abidabi9619 Před 3 lety +9

    നസീർ സാർ ഒന്നും പറയാനില്ല❤️

  • @sunuyami1274
    @sunuyami1274 Před 3 lety +3

    Nice movie

  • @hakkeemakku582
    @hakkeemakku582 Před 2 lety +1

    May 2/2022

  • @shyamcheriyan4u
    @shyamcheriyan4u Před 2 lety +2

    Beatiful movie

  • @underworld2770
    @underworld2770 Před rokem

    ശങ്കരാടിയുടെ വിരലിലുള്ള ആ കണക്ക്കൂട്ടൽ

  • @pscguru5236
    @pscguru5236 Před 2 lety +5

    കവിയൂർ പൊന്നമ്മ കിടു അഭിനയം 👌👌👌👌

  • @fawasfawas155
    @fawasfawas155 Před 2 lety +7

    നസീർക്കാൻ്റെ സ്ഥിരം പരിപാടിയാണ്. ഒരുത്തിയെ സ്നേഹിക്കുക. എന്നിട്ട് നാട് വിട്ടു പോവുക.പിന്നീട് തിരിച്ചു വന്ന ശേഷം കാമുകിയുടെ വീടിനു ചുറ്റും അലഞ്ഞു നടന്നു പാട്ടും പാട്ടും പാടി നടക്കുക.

  • @TheGame-xp7bj
    @TheGame-xp7bj Před 2 lety

    Mar 13 12:38 am ee movie kand chrome il keri cast nokkiyapozha kpac lilitha marichuvenn njn ariyunne ayyoo..

  • @sinanhaneefa611
    @sinanhaneefa611 Před rokem +1

    2023

  • @manikutty8341
    @manikutty8341 Před 2 lety +4

    Sathyan the legend and always under rated by comedy falks an jokers ... he is realistic actor than prem Nasir

  • @viswanathravunni58
    @viswanathravunni58 Před 2 lety

    19/5/2022 ല്‍ കാണുന്ന ഞാന്‍

  • @aleena6651
    @aleena6651 Před 2 lety +1

    Nice story

  • @sasidemo2370
    @sasidemo2370 Před rokem +1

    SUPER SUPER SUPER👍👍👍 movie🎥, 👍👍👍

  • @unushashmi
    @unushashmi Před 2 lety +3

    The story was miscredited to Thoppil Bhasi, and is said to have been an inspired adaptation of the 1961 Hollywood classic Fanny, which is debated.