Malayalam Song | " Raavu.... Nilaa poovu. ... " | Malayalam Movie Song

Sdílet
Vložit
  • čas přidán 15. 03. 2015
  • Malayalam Movie Song From SNEHAM.
    SNEHAM is Directed by Jayaraj. The movie is Produced by Balu. Starring: Biju Menon, Jomol, Siddique, Lena, Kasthuri, Kamaladevi, EA Rajendran. music by Perumbavoor G Ravindranath.
    Subscribe Now: / moviesongmalayalam
    Malayalam Movie Songs youtube channel is a gallery of
    malayalam movie songs 2014 latest,
    malayalam movie songs 2014,
    malayalam movie songs,
    malayalam movie songs hd,
  • Hudba

Komentáře • 1K

  • @rajeshpeethambaran8556
    @rajeshpeethambaran8556 Před rokem +262

    2023 ഇൽ ആരേലും ആസ്വദിക്കുന്നുണ്ടോ ഈ മനോഹര ഗാനം ❤

    • @RoseHill-nl3qb
      @RoseHill-nl3qb Před 11 měsíci

      പിന്നല്ലാതെ 😊

    • @jyothish3932
      @jyothish3932 Před 11 měsíci

      തീർച്ചയായും

    • @akhilpeethambaran701
      @akhilpeethambaran701 Před 11 měsíci

      Me

    • @prasanthks1025
      @prasanthks1025 Před 11 měsíci

      Yes

    • @arungk66
      @arungk66 Před 11 měsíci +2

      കുഞ്ഞിലേ മുതൽ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്.. ഇതിന്റെയൊക്കെ പഴയ വള്ളി കാസറ്റ് ഒക്കെ ഇപ്പോഴും കൈയിൽ ഉണ്ട്. ഇടക്കൊക്കെ ഇട്ടു കേൾക്കും....

  • @haseenahazee2834
    @haseenahazee2834 Před 3 měsíci +20

    2024 കേൾക്കുന്നവരുണ്ടോ

  • @jayakrishnan3759
    @jayakrishnan3759 Před 3 lety +61

    ലോകം സ്മാർട്ട്‌ ആവുന്നേനു മുന്നേ ഉള്ള മനോഹരമായ ഒരു വീട്... കുറച്ചു കാലത്തേക്കെങ്കിലും ഇതൊക്കെ അനുഭവിക്കാൻ പറ്റിയത് പുണ്യം..

  • @ashishkpattel2274
    @ashishkpattel2274 Před 2 lety +400

    2022ൽ ഈ ഗാനം കേൾക്കാൻ ആരും ഇല്ലേ... 😭😭

  • @aneeshcu6569
    @aneeshcu6569 Před 5 lety +624

    ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത നമ്മുടെ ആ പഴയ കാലം ഈ പാട്ടിലൂടെ നമ്മളെ തഴുകി കരയിച്ച് പോവുന്നു ❤️❤️❤️

  • @vijaydaskr3304
    @vijaydaskr3304 Před 4 lety +285

    എന്തോ മനസ്സിൽ ഒരു വിങ്ങലാണ് ഈ പാട്ട്..നമ്മളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഒരു magic ഉണ്ട് ഇതിൽ..💚💚💚🌻

  • @Nambiar12
    @Nambiar12 Před 2 lety +98

    കണ്ടപ്പോൾ എന്റെ മുത്തശ്ശി ഒക്കെ കൂടെ ഉണ്ടായിരുന്ന തറവാട്ടിലെ നല്ല ഓർമ്മകൾ ഓടിയെത്തി... ❤️

  • @blessenjacob8008
    @blessenjacob8008 Před 4 lety +933

    സുന്ദരമായ ഈ ഗാനം 2020 ഇൽ ആസ്വദിക്കാൻ വരുന്നവരുണ്ടോ...👍👍👍

  • @trendtechmachineriessanoop3785

    പാട്ട് കേട്ടുകൊണ്ട് comments വായിക്കുന്നതാ ഒരു രസം
    2020😑😍😍

  • @mohan19621
    @mohan19621 Před 4 lety +81

    അ അ ..... അ അ അ അ...... അ അ അ അ അ അ അ ...
    രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്
    മേലെ മലമേലെ മിന്നണല്ലോ
    തുമ്പപ്പൂ പോലെ
    വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്
    വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് [രാവ് നിലാപ്പൂവ്]
    കളഭം ഇലച്ചീന്തില്‍
    മുകില്‍ മുടിയില്‍ കൃഷ്ണതുളസി
    ചുവരില്‍ ഹരിചിത്രം
    മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം (2)
    ഓമനിക്കാം ഓര്‍മ്മകളെ
    ഓടി വരൂ നാലുകെട്ടില്‍
    പടിവാതില്‍ ചാരാതെ തുറന്നീടാം
    പോരാമോ...... [രാവ് നിലാപ്പൂവ്]
    ഇലയില്‍ കരിയിലയില്‍
    തലമുറ തന്‍ പദചലനം
    കുളവും കല്‍പ്പടവും
    ഒന്നു മയങ്ങാന്‍ മരത്തണലും (2)
    ഇല്ലം നിറ വല്ലം നിറ
    മച്ചകത്ത് ശീപോതി
    സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം
    പോകൊല്ലേ........... [രാവ് നിലാപ്പൂവ്]
    Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
    Lyricist: യൂസഫലി കേച്ചേരി
    Singer: കെ ജെ യേശുദാസ്
    Film/album: സ്നേഹം

  • @denimmarshel1088
    @denimmarshel1088 Před 3 lety +55

    ബിജു മേനോൻ പണ്ടത്തെ നാടൻ ലുക്കിൽ എല്ലാ ചേച്ചിമാർക്കും അന്ന് ഇഷ്ടം ആയിരുന്നു

  • @prakashpm3488
    @prakashpm3488 Před rokem +58

    രാത്രി എല്ലാരും കിടന്ന് കഴിഞ്ഞു ഒറ്റയ്ക്ക് റൂമിൽ കിടന്ന് മറ്റ് ബഹളവും ചിന്തകളും ഇല്ലാതെ മനസ്സിനെ ഒന്ന് ഫ്രീ ആക്കി വെച്ച് ഈ പാട്ട് കേൾക്കണം ഹോ 🔥🔥🔥

  • @saboobakar5501
    @saboobakar5501 Před 2 lety +83

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെട്ടുപോയ പഴയകാല കേരളീയ കുടുംബകങ്ങളിലെ സഹോദര സ്നേഹവും സൗഹൃദവും ഗൃഹാതുരത്വവും തലമുറകൾ തമ്മിലുള്ള ഊഷ്മളബന്ധവും വരച്ചു കാണിച്ച ഒരു അനശ്വര ഗാന സൃഷ്ടി❤️

  • @Alan-ve6hn
    @Alan-ve6hn Před 5 lety +154

    മലയാള തനിമയുള്ള വരികൾ!!
    വിഷ്വൽ കൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു പോകും!!! ആ പഴയ കാലം😣😍

  • @gopikrishnan7401
    @gopikrishnan7401 Před 6 lety +303

    എവിടെയോ ഒരു വേദനപോലെ കേൾക്കുമ്പോൾ

    • @abhijithmk698
      @abhijithmk698 Před 4 lety +3

      സത്യം

    • @ardravijayan9347
      @ardravijayan9347 Před 4 lety +3

      Correct... nostalgic feeling

    • @happy2video
      @happy2video Před 3 lety +3

      Aathanu jeevanulla paattum cinemayum.... Asadyam ..... Enno arinja sugam ....namude geanil ullathukodavam aa thonnal

    • @sivinsajicheriyan7937
      @sivinsajicheriyan7937 Před 3 lety +1

      Athe ....maranjirikunna vedhankal ariyathe varum ..vallatha power aanu ee paatinu❤️

    • @adrikar7251
      @adrikar7251 Před 3 lety +1

      Sathyam aannu...

  • @shivink7387
    @shivink7387 Před 2 lety +76

    ദൂരദർശൻ . കൂട്ടു കുടുംബം, ഓടികളിച്ച കാലം 😔 അന്നത്തെ എല്ലാം miss ആവുന്നു

    • @shijithp9227
      @shijithp9227 Před 4 měsíci

      നൊസ്റ്റാൾജിയ

  • @nidhin_gowri
    @nidhin_gowri Před 2 lety +34

    2022 ❤️❤️❤️❤️ il കേൾക്കുന്നവർ ഉണ്ടൊ ...????
    പണ്ട് ചിത്രഗീതം കാണുമ്പോ ..... ഈ പാട്ടിനായി കാത്തിരിക്കുമായിരുന്നു .....!!!

  • @vivektk2544
    @vivektk2544 Před 4 lety +118

    യൂസുഫ് അലി കേച്ചേരിയുടെ മനോഹരമായ വരികൾ.. ദാസേട്ടന്റെ മധുര സ്വരം.. എല്ലാം കൂടി ആയപ്പോൾ സംഭവം അങ്ങ് കളർ ആയി 😍

    • @saniljoseph7792
      @saniljoseph7792 Před 4 lety +8

      പെരുമ്പാവൂർ G രവീന്ദ്രനാതു

    • @akshaypoduval929
      @akshaypoduval929 Před 3 lety +1

      Perumbavur sir ❤️❤️🙏

    • @armymanvlog3213
      @armymanvlog3213 Před 2 lety

      Perumbavoor ravindra nath , Ravinder master രണ്ടും ഒന്നാണോ ഫ്രണ്ട്സ്

    • @vineethnadesan6535
      @vineethnadesan6535 Před 2 lety +1

      @@armymanvlog3213 No രണ്ടാൾക്കാരാണ്.

    • @user-cg8ch6sw8p
      @user-cg8ch6sw8p Před rokem

      @@armymanvlog3213 No. Ennale movie, thuvanathumbikal, vadakagunda, sneham movie etc by perumbavur G raveendranath. He is a classical vocalist and guru of many famous singers.

  • @arununni509
    @arununni509 Před 5 lety +364

    എന്റെ മരിച്ചു പോയ അച്ഛനുമായി ഉള്ള ദിവസങ്ങൾ ഓർമിപ്പിച്ചു ഈ song.... 😢😢

    • @KiranrajMR96
      @KiranrajMR96 Před 5 lety +24

      ഓർമകളിൽ നിന്നും ഒളിച്ചോടാനുള്ള ശക്തി ഈശ്വരൻ തരട്ടെ😥❤️

    • @shilpasidharth3199
      @shilpasidharth3199 Před 5 lety +4

      God bless you.

    • @sncreation9701
      @sncreation9701 Před 5 lety +2

      😑🙏

    • @vigneshmohan6136
      @vigneshmohan6136 Před 4 lety +3

      God bless you

    • @sherinben88
      @sherinben88 Před 4 lety +4

      Vishamikale bro..may peace upon you

  • @vishnusankar8838
    @vishnusankar8838 Před 6 lety +130

    എന്ത് രസം ഈ പാട്ട് കേൾക്കാൻ ..ഐശ്വര്യം ഉള്ള നല്ല മലയാള തനിമ ഉള്ള ഒരു പാട്ട് ...2018 ലും കേൾക്കുന്നു

  • @vishnunarayananr6557
    @vishnunarayananr6557 Před 3 lety +608

    2021ലും ഈ മനോഹര ഗാനം കേൾക്കാൻ വന്നവർ ഇവിടെ കമ്മോൻ

    • @Soothram87
      @Soothram87 Před 3 lety +3

      23/05/2021❣️

    • @vinudevu7300
      @vinudevu7300 Před 3 lety +1

      Ohhhhhhhhh

    • @amzam9893
      @amzam9893 Před 3 lety +1

      Yes

    • @pradeepk3874
      @pradeepk3874 Před 3 lety +3

      2021 ൽ കേൾക്കുമ്പോഴും ഒരു പ്രത്യേക ഫീൽ ......... പെരുമ്പാവൂർ ജീ രവീന്ദ്രനാഥ് .......👌👌👌

    • @akshaymenon8220
      @akshaymenon8220 Před 3 lety +2

      21/07/21

  • @BertRussie
    @BertRussie Před 4 lety +135

    നൊസ്റ്റാൾജിയ തരുന്ന സുഖമുള്ള ഒരു വേദന ഉണ്ടല്ലോ. അതു ഈ പാട്ടു നന്നായി communicate ചെയ്യുന്നുണ്ട്. മലയാളിയുടെ നൊസ്റ്റാൾജിയ ഉരുക്കി ഉണ്ടാക്കിയ ഒരു പാട്ട്.

  • @suneeshpr8146
    @suneeshpr8146 Před 2 lety +31

    ഏറ്റവും ഇഷ്ടപെട്ട 10 പാട്ടുകളിൽ ഒന്നു... ഓരോ വരികളിലും ഓരോ ജീവിതകാലം എഴുതി വച്ചിരിക്കുന്നു.... മനോഹരമായ ഒരു സൊങ്ങ്.... മലയാളി ആയതിൽ അഭിമാനം.... 😍😍😍😍

  • @vighneshpunnithan549
    @vighneshpunnithan549 Před 2 lety +14

    എവിടെയോ എങ്ങനെയോ ഈ നിഷ്കളങ്കതയും നൈർമല്യവും നമ്മൾക്കിടയിൽ നഷ്ടമായി ഇത്തരം കഥാപാത്രങ്ങളും ഓർമ്മയായി .. ജയറാമേട്ടനെയും ജനപ്രിയ നായകൻ....

  • @soorajsasikumar5017
    @soorajsasikumar5017 Před 3 lety +39

    സുന്ദരമായ ഈ ഗാനം 2021 തുടക്കത്തിൽ തന്നെ ആസ്വദിക്കുവാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്നവർ ലൈക് അടിച്ചുകൊണ്ട് വരവ് അറിയിച്ചാലും 😊❤️

  • @fightinggirl5006
    @fightinggirl5006 Před 2 lety +25

    "ഇലയിൽ കരിയിലയിൽ
    തലമുറതൻ പദചലനം
    കുളവും കല്പടവും
    ഒന്നു മയങ്ങാൻ മരത്തണലും "
    Missing.... 😔😔😔😔😔

  • @user-oz5cn2di9y
    @user-oz5cn2di9y Před 6 lety +358

    ഈ ഗാനം 2018 ലും കേൾക്കാൻ ഇഷ്ടപ്പെടുന്ന വർ അടി ലൈക്ക്

  • @Mrpongala
    @Mrpongala Před rokem +3

    2023 ഇൽ ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ 1996 കാലഘട്ടത്തിലെ എന്റെ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചു പോയപോലെ ഉള്ള ഒരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോ ❤️❤️ഒരു പാട് സന്ദോഷം അതിലേറെ സങ്കടവും

  • @kichuraj7611
    @kichuraj7611 Před 3 lety +81

    കുടുംബം പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നായകൻ എന്നും പെരുമ്പാവൂർ പത്മശ്രീ ജയറാം എട്ടൻ തന്നെ.... ♥♥

    • @july99887766
      @july99887766 Před 2 lety

      The nly misfit in this song is jayaram..

  • @smithams952
    @smithams952 Před 2 lety +18

    തൊഴണം കൈയ്യെടുത്ത് തൊഴണം... ഭൂമിയിൽ അവതരിച്ച സാക്ഷാൽ ഗാനഗന്ധർവ്വനെ...!സഹസ്രാബ്ദങ്ങളിൽ ഒരിക്കൽ മാത്രം പിറവികൊള്ളുന്ന ദേവ പുരുഷൻ... പകരക്കാരില്ലാത്ത അനശ്വര നാദബ്രഹ്മം ❤
    #ദാസേട്ടൻ ❤🙏

  • @geethumohanan6126
    @geethumohanan6126 Před 3 lety +32

    എനിക്ക് എന്റെ അച്ഛനെ കാണാൻ കൊതിയാവുന്നു ചങ്ക് പൊട്ടുന്നച്ചാ miss u..

  • @praveengowreeshankar4715
    @praveengowreeshankar4715 Před 4 lety +37

    അക്ഷരം തെറ്റാതെ ""അനശ്വരം"" എന്നൊക്കെ പറയാൻ തോന്നുന്ന ഗാനം 😍 എപ്പോ കേട്ടാലും ഒരു പോസിറ്റീവ് എനർജി ......മലയാള തനിമയുള്ള വരികൾ!!
    വിഷ്വൽ കൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു പോകും!!!

  • @abhilashsuresh327
    @abhilashsuresh327 Před 6 lety +308

    അക്ഷരം തെറ്റാതെ ""അനശ്വരം"" എന്നൊക്കെ പറയാൻ തോന്നുന്ന ഗാനം 😍 എപ്പോ കേട്ടാലും ഒരു പോസിറ്റീവ് എനർജി 😀😍😘😘 എന്റെ ദാസേട്ടാ... നിങ്ങൾ ഒരു മനുഷ്യൻ തന്നെ ആണോ?? 😀😆😘

  • @ajikumar1576
    @ajikumar1576 Před 2 lety +15

    ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇതുപോലെ ഒന്നു ജീവിക്കണം.. സ്നേഹം മാത്രം.. ജയറാം സാർന്റെ character എന്നും മനസ്സിൽ ഒരു വിങ്ങലാണ്..

  • @Aesthetic5892
    @Aesthetic5892 Před 4 lety +55

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റുന്നില്ല... എവിടെ ഒക്കെയോ എത്തിച്ചു 🙃

  • @ABINSIBY90
    @ABINSIBY90 Před 2 lety +17

    കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം. കുടുംബം എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ജീവിതം എന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൈകൾചേർത്ത് മുന്നേറണം. പിന്നീടോർക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ ആയിരിക്കണമെല്ലാം..കുടുംബം എന്ന വസന്തം..

  • @priyankaprasad5594
    @priyankaprasad5594 Před 4 lety +20

    ഇതൊക്കെയാണ് പാട്ട് 💞💘💓💕കേൾക്കുമ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഒരു positivity thonunu... പാട്ടിന്റെ ഈണം, വരികൾ, ശബ്‍ദം എല്ലാം അതിഗംഭീരം... ഒരു മലയാള തനിമ ❤

  • @joshygkilimanoor1278
    @joshygkilimanoor1278 Před 2 lety +17

    എന്താണെന്നു അറിയില്ല, വർഷങ്ങൾക്ക് ശേഷം പാട്ട് വീണ്ടും കണ്ടപ്പോൾ കണ്ണ് നിറയുന്നു.. ❤️

  • @akhilmohandas4165
    @akhilmohandas4165 Před 4 lety +28

    ഒട്ടും തന്നെ ഒളി മങ്ങാതെ 2020ലും ഈ ഗാനം.. ദാസേട്ടൻ. ❤️ ജയറാമേട്ടൻ. 😍

  • @saransurya94
    @saransurya94 Před 2 lety +92

    നാടും വീടും വിട്ട് മറ്റൊരു നാട്ടിൽ നിക്കുന്നവർക്ക് ഈ പാട്ടൊക്കെ തരുന്ന ഒരു അനുഭൂതി അത് ഒന്നു വേറെ തന്നെയാണ് ❤️
    മലയാള ഭാഷയുടെ കാവ്യ ഭംഗി!!

  • @thenithin9999
    @thenithin9999 Před 3 lety +206

    "കളഭം ഇലചീന്തിൽ മുകിൽ മുടിയിൽ കൃഷ്ണതുളസി ചുവരിൽ ഹരിചിത്രം മൃദു മനസ്സിൽ ശുഭതീർത്ഥം......"
    ഇഷ്ടപ്പെട്ടവരുണ്ടോ.......♥️

  • @abhijithmk698
    @abhijithmk698 Před 6 lety +85

    നമ്മുടെ ജയറാം....

  • @deepaksrk1
    @deepaksrk1 Před rokem +2

    Achantey kudey veetilirunnu beer kudikkumbol padunna song. Ammayum chechi um koodey undakum company ikku. Ee sandhosham ennum iganey undakanam kurey kaalam orumichirikkanum sandhosham pangidanum pattanam with family 🌼❤️💕

  • @vinayr802
    @vinayr802 Před rokem +2

    അതിമനോഹരമായ വരികൾ അതിനൊത്ത ആലാപനം...ഇതേ ഫീൽ കിട്ടുന്ന മലയാളത്തിലെ മറ്റ് പാട്ടുകൾ ഉണ്ടെങ്കിൽ ,plz കമൻ്റ്.

  • @ajithchakku4908
    @ajithchakku4908 Před 4 lety +32

    മണ്ണിന്റെയും മലയാളത്തിന്റെയും മണമുള്ള പാട്ട്....♥

  • @sgr1921
    @sgr1921 Před 3 lety +11

    Epo ഈ പാട്ട് കേട്ടാലും കണ്ണ് അറിയാതെ നനയും.. എന്തൊരു ഫീൽ ആണ്.. Jayaramettanum ബിജു ചേട്ടനും കെട്ടിപിടിക്കുന്ന scene വരുമ്പോൾ കണ്ണീർ വരുന്നതിനു വേഗത കൂടും.. ❤️❤️

  • @rahulreghu852
    @rahulreghu852 Před 6 lety +44

    കേൾക്കുമ്പോൾത്തന്നെ oru വല്ലാത്ത oru feeling തരുന്ന song ❤

  • @sintoaugusthy8564
    @sintoaugusthy8564 Před rokem +1

    2022 ലും ഇത്രയും പുതുമയോടെ ഗൃഹാതുരതത്തിലേക്ക് കൂട്ടി കൊണ്ട് പോവാൻ ഈ പാട്ടിനു കഴിയുന്നുണ്ട് …
    ഉറങ്ങാൻ കിടക്കുമ്പോ കേട്ടു കിടക്കാൻ പൊളി ആണ് …
    ഉറക്കം വരാതെ ആസ്വദിച്ചു കിടക്കാം …
    2022 ഇൽ ഈ പാട്ടു കേൾക്കാൻ വന്നവർ ഇവിടെ come on

  • @jayss3475
    @jayss3475 Před 4 lety +98

    ഇതൊക്കെ വെറും സിനിമ ദൃശ്യങ്ങൾ മാത്രം അല്ല.... 21 നൂറ്റാണ്ടിൽ നശിച്ചു പോയ കുടുംബ ബന്ധങ്ങൾകൂടിയാണ് ...... അമ്മുമ്മ 😍😍😍😍

    • @fasilasaidalavy9960
      @fasilasaidalavy9960 Před 4 lety +10

      kerala mania kerala aaru paranju ? Ente veedum keralathil aan . Njan thaamasikkunna naattil ellaa ammoommamaarum swantham veedukalil aan . Enteth ulpade ☺️. Kure per angane cheyyunnundenn vech “ammummamaar OKKE” enn parayunnath thettalle suhruthe ? 😉

    • @wintipsvlogs
      @wintipsvlogs Před 3 lety +10

      അമ്മുമ്മമാർ ഒക്കെ എല്ലാ വീട്ടിലും ഉണ്ട്. പക്ഷെ.ഇതു പോലെ ഉള്ള അമ്മുമ്മമാർ ഇപ്പോൽ കുറവാണ്..

    • @krishnakumarp4070
      @krishnakumarp4070 Před 3 lety +2

      Yes

    • @priyasanchari
      @priyasanchari Před 3 lety +2

      Allavarkkum angane alla family snehikkunnavarum undu.....

  • @akhil_sai
    @akhil_sai Před rokem +5

    കാപ്പിറ്റലിസവും , ഗ്ലോബലൈസേഷനും വന്നതോടെ ജീവിതമേ പണത്തിന്റെ പിന്നാലെ ഉള്ള ഓട്ടം ആയി, കൃഷിയും ചെയ്ത് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആ രീതി വളരെ മനോഹരം ആയിരുന്നു. ഇപ്പൊ വല്ല കറണ്ട് കട്ട് വന്ന് ഫോണിലെ ബാറ്ററി തീർന്നാലെ ആൾകാർ വീട്ടിൽ പരസ്പരം സംസാരിക്കു ..

    • @manikbhasha410
      @manikbhasha410 Před 5 měsíci

      Shariyaaanu.
      Chilappo thonnum rarasimha raavu LPG konduvareendiyirunnillaa ennuuu

  • @pscleaks
    @pscleaks Před 4 měsíci +10

    2024-ൽ കാണുന്നവരുണ്ടോ❤

  • @arunk.k7270
    @arunk.k7270 Před 3 lety +67

    2021ലും കേൾക്കാൻ വന്ന ഞാൻ.. കേൾക്കുമ്പോൾ ഉള്ള ഫീൽ....
    ഇലയിൽ കരിയിലയിൽ
    തലമുറതൻ പദചലനം
    കുളവും കല്പടവും
    ഒന്നുമയങ്ങാൻ മരത്തണലും..
    എന്താ വരികൾ...

    • @glimmingstar2507
      @glimmingstar2507 Před 3 lety

      അതിമനോഹരം ആയ വരികൾ 😍😍😍

  • @veenaveena5841
    @veenaveena5841 Před 4 lety +47

    ഏഷ്യാനെറ്റിൽ 2011ൽ സംപ്രേക്ഷണം ചെയ്ത അമ്മക്കിളി എന്ന പരമ്പരയിലെ title song ഇതായിരുന്നു.
    അന്ന് മുതൽ ഈ പാട്ട് ജീവനാണ് 😍😍
    TVയിൽ ഈ പാട്ട് അങ്ങനെ വരാത്തത് കൊണ്ടാകാം അതിനു മുന്നേ ശ്രദ്ധിക്കാതെ പോയത്

    • @arjundnair455
      @arjundnair455 Před 3 lety +9

      ശരിയാണ്. നടി സീമയൊക്കെ അഭിനയിച്ച ഒരു സീരിയൽ അല്ലേ??

    • @veenaveena5841
      @veenaveena5841 Před 3 lety +8

      @@arjundnair455 അത് ഓർമ്മയില്ല. ബീന ആന്റണി, കുമരകം രഘുനാഥ്, അർച്ചന സുശീലൻ, ഡോ. ഷാജു എന്നിവരൊക്കെ ഉണ്ടായിരുന്നു

    • @ardravijayan9347
      @ardravijayan9347 Před 3 lety +1

      @@arjundnair455 athe

    • @ratchizmishra574
      @ratchizmishra574 Před 3 lety +6

      Serialinte per അമ്മക്കിളി ennayirunnu atha ee title song kodkan karanam

    • @stranger_12167
      @stranger_12167 Před 2 lety +2

      സത്യം ഞാൻ ഈ സോങ് ആദ്യമായി കേൾക്കുന്നത് സീരിയൽ ആണ്

  • @yathrikan420
    @yathrikan420 Před 5 lety +304

    ജയറമേറ്റന്റെ കരിയറിലെ ഏറ്റവും നല്ല മൂവി

  • @Dr.bro...851
    @Dr.bro...851 Před 3 lety +32

    Ee patt aswadikkunnavaril mikkavrum 23-29 age ullavar aayirikkum❤️

  • @athiraprasannaravikumar8681

    ഇനി എത്ര വർഷം പോയാലും ജീവൻ ഉള്ള കാലം വരെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്ക തന്നെ ചെയ്യും..

  • @ajaybalu7216
    @ajaybalu7216 Před 5 lety +164

    Anyone 2019 listening this beautiful song ❤️

  • @suhaibaa7967
    @suhaibaa7967 Před 3 lety +9

    എന്തൊക്കെയോ നഷ്ടപെട്ടപോലെ ഒരു തോന്നൽ 😔😔😔

  • @poojaashok6751
    @poojaashok6751 Před 4 lety +17

    മഴയുള്ള രാത്രിയിൽ കേൾക്കുമ്പോൾ വല്ലാത്ത ഒരു feelaannu.. 💕💕

  • @kichuraj7611
    @kichuraj7611 Před 5 lety +70

    ജയറാമേട്ടൻ ക്ലാസിക്.. നൊസ്റ്റാൾജിയ സോങ് 🎵 2019 anyone 😍??

  • @sarathk3565
    @sarathk3565 Před rokem +4

    Sneham, karunyam.. അന്നൊക്കെ ജയറാം ഏട്ടൻ അസാധ്യ അഭിനയം കഴിച്ച വച്ച സിനിമകൾ

  • @adrikar7251
    @adrikar7251 Před 3 lety +12

    ഈ പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലത്തെ കുറെ ഓർമ്മകൾ ഓടി വരുന്നു. ആ നല്ല നാളുകൾ തിരികെ കിട്ടിയിരുന്നെങ്കിൽ 😔😢

  • @deepadaniel5830
    @deepadaniel5830 Před 2 lety +7

    നീലാംബരി രാഗം തേടി ഇവിടെ വരെ എത്തി ❤️

  • @lovelypearl1234
    @lovelypearl1234 Před 3 lety +11

    2021 ലും ഈ പാട്ടിനു പണ്ടത്തെ അതേ കുളിർമ. മനസ്സിൽ എവിടെയെങ്കിലും നന്മ ഒളിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ അത് പുറത്തേക്കു കൊണ്ടുവരാൻ ഇതുപോലെ ഉള്ള പഴയകാല ഗാനങ്ങൾക്കേ പറ്റും ❤️

  • @sudeeps1995
    @sudeeps1995 Před rokem +3

    ഇനിയൊരു തിരിച്ചു വരവ് അസാദ്ധ്യമായ നമ്മുടെ കുട്ടിക്കാലവും, നൊസ്റ്റാൾജിയയും ഒരു വട്ടം കൂടി ഓർമയിൽ ജീവൻ നൽകാൻ ഈ ഗാനത്തിന് കഴിയും...ം

  • @nij3467
    @nij3467 Před rokem +3

    2023 ഇൽ jan 12 th രാത്രി 11:05ആയപ്പോ ഒരിക്കൽ കൂടി ഈ പാട്ട് കേട്ടു 😍

  • @akhilkk4258
    @akhilkk4258 Před 4 lety +9

    ഈ സിനിമ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോവും...അത്രക്ക് നന്നായിരുന്നു എല്ലാ അഭിനേതാക്കളും

  • @arunkn9485
    @arunkn9485 Před 5 lety +46

    ദാസേട്ടന്റെ sound 👌👌👌

  • @sreekeshmohanan9728
    @sreekeshmohanan9728 Před 4 lety +29

    നമ്മുടെ സിനിമകൾ ഒക്കെ എത്ര മികച്ചത് ആണല്ലേ..

    • @jerinmathew4899
      @jerinmathew4899 Před 4 lety +3

      നടന്മാരും എത്ര മികച്ചതാണ്

  • @dhinkan5819
    @dhinkan5819 Před 3 lety +5

    അമ്മമ്മ തറവാട് കുട്ടിക്കാലം ഇതെല്ലാം ഓർമ വരുന്നു... ഇനിയൊരു മടക്കം ഇല്ല എന്നറിയാം....

  • @soorajbabu6270
    @soorajbabu6270 Před rokem +3

    മനോഹരം എന്നല്ലാതെ വേറൊന്നും ഇതിനെ വിശേഷിപ്പിക്കാൻ ഇല്ല ❤️❤️❤️

  • @kichuraj7611
    @kichuraj7611 Před 4 lety +22

    ഇത് എപ്പോഴും ഏത് സമയത്തും കേട്ടാലും നൊസ്റ്റാൾജിയ മൂട് പഴയ വീടും കൂട്ട് കുടുംബവും പറമ്പും പരിസരവും... ഗ്രാമഭംഗിയും മനസ്സിൽ ഓടിയെത്തുന്നു...👶👶 ഇതിലെ ആ അമ്മൂമ്മ ഇപ്പോൾ മരിച്ചു കാണും 😭😧

  • @lithinlakshmann
    @lithinlakshmann Před 2 lety +8

    ജയറാമിന്റെ ഏറ്റവും നല്ല പ്രകടനം ❤️✌️

  • @yenpee
    @yenpee Před rokem +2

    2022 ൽ ഈ ഗാനം കേൾക്കാൻ ആരേലും ഉണ്ടോ...... ഇതൊക്കെയാണ് മക്കളേ പാട്ട്.....
    പഴയ ഓർമകളിലേക്കൊരു തിരിഞ്ഞു നോട്ടം

  • @dinesht9060
    @dinesht9060 Před 2 lety +7

    മനസ്സിൽ വേദന തോന്നുമ്പോൾ എനിക്ക് സുഖം തരുന്ന ഒരു ഗാനം 👍

  • @20thcenturyHuman
    @20thcenturyHuman Před rokem +3

    2023 il kekkunna njan🤗❤

  • @pillaimahi3686
    @pillaimahi3686 Před 2 lety +4

    ഓർമകൾ മാത്രം ബാക്കിയായ ആ നാളുകൾ

  • @harirajpnairhari2102
    @harirajpnairhari2102 Před 2 měsíci +1

    2024_പഴയകാല ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഇത്തരം പാട്ടുകൾ എന്നും വിതുമ്പലോടെ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ❤❤😢😢

  • @prathushiva
    @prathushiva Před rokem +4

    2023 ൽ കേൾക്കുന്നു 🤗 വല്ലാത്തൊരു ഗൃഹാതുരത്വം 🍂🍁

  • @jishnurdas720
    @jishnurdas720 Před 4 lety +11

    ഈ പാട്ട് കാണുമ്പോൾ എന്തോ എവിടെയോ നഷ്ടമായതായി തോന്നുന്നു 😢😢

  • @anasasharaf1976
    @anasasharaf1976 Před 5 lety +28

    Enthoo oru nostalgia aanu ee song kelkkumbol😍

  • @praveenpillai7651
    @praveenpillai7651 Před 5 lety +37

    2019ലും ആരേലും ഉണ്ടോ! 2019 അല്ല, 3019 ആയാലും ഈ പാട്ട് ഈ ഭംഗിയോടെ ഉണ്ടാകും... 😍

  • @vineethnadesan6535
    @vineethnadesan6535 Před 2 lety +2

    ഈ പാട്ട് കേൾക്കുമ്പോൾ എന്തെക്കോയോ നഷ്ടപ്പെട്ടതുപോലെ ♥️♥️♥️✍️👌🎵🎶🎼👌

  • @jitheshm6767
    @jitheshm6767 Před 4 lety +51

    2020ലും കേൾക്കാൻ വന്നവരുണ്ടോ?? ❤

    • @o.pragashbala8870
      @o.pragashbala8870 Před 3 lety

      2021
      ന്റെ അടർന്നു പോയ കുടുംബം 😢
      ഇനി ഒരിക്കലും കൂടില്ല

  • @ArunKumar-gq8vi
    @ArunKumar-gq8vi Před 5 lety +59

    ഇപ്പൊഴിറങ്ങുന്ന പാട്ടുകൾ കുറച്ചു കാലം കഴിഞ്ഞാൽ ഇപ്പോഴത്തെ തലമുറക്ക് nostalgic feeling ഉണ്ടാക്കുമോ ആവോ..?

  • @lekshmibr8920
    @lekshmibr8920 Před rokem +6

    കുളവും കല്പടവും ഒന്ന് മയങ്ങാൻ മരത്തണലും... 🥰🥰

  • @kailasnathrkailas2169
    @kailasnathrkailas2169 Před 4 lety +31

    ഈ പാട്ട് ഒരു ദിവസ്സം ഞാൻ 7പ്രാവശ്യം എങ്കിലും കേൾക്കും

    • @jyothishpa2463
      @jyothishpa2463 Před 3 lety

      @J ഒരു ഗാനത്തിന്റെ ആത്മാവ് ഉൾകൊള്ളാൻ സാധിച്ചാൽ അതൊരിക്കലും മടുപ്പുളവാക്കില്ല...

    • @jakp5478
      @jakp5478 Před 3 lety

      @J OMKV

    • @sumonsudha
      @sumonsudha Před 3 lety

      7 പ്രാവശ്യമോ?? സമ്മതിച്ചു...

    • @sumonsudha
      @sumonsudha Před 3 lety

      @J ഹഹഹ

  • @vishnuprasad2685
    @vishnuprasad2685 Před 4 lety +28

    പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 😍
    ദാസേട്ടൻ 😍
    യൂസഫലി കേച്ചേരി 😍

    • @trendmedia5441
      @trendmedia5441 Před 4 lety +1

      Movie ethaa

    • @shyamjithsivadasan4239
      @shyamjithsivadasan4239 Před 4 lety +3

      മണവാളൻ അണ്ണൻ @ sneham .. released in 1998.. jayaraj film

    • @trendmedia5441
      @trendmedia5441 Před 4 lety +2

      @@shyamjithsivadasan4239 ഈ പാട്ട് കണ്ടു addict ആയി....നല്ല പടമാണോ കാണാൻ വേണ്ടി ആണ്

    • @shyamjithsivadasan4239
      @shyamjithsivadasan4239 Před 4 lety +2

      മണവാളൻ അണ്ണൻ@ sure ..good film..

    • @anontrendzmalayalamsongs
      @anontrendzmalayalamsongs  Před 4 lety

      Sneham Malayalam Movie Link : czcams.com/video/EbWd2H_d8F4/video.html

  • @girishkumar2552
    @girishkumar2552 Před 3 lety +6

    നല്ല അർത്ഥമുള്ള ഗ്രാമീണതാ നിറഞ്ഞ ഗാനം കേട്ടു തുടങ്ങുന്നു.

  • @salu9566
    @salu9566 Před 2 lety +2

    ഈ 2022ലും ഞാൻ കേൾക്കുന്നു ഈ മനോഹര ഗാനം 🥰🥰🥰 നിങ്ങൾ ആരെങ്കിലുo കേൾക്കുന്നവരുണ്ടോ

  • @gokul9039
    @gokul9039 Před 3 lety +7

    ഓമനിക്കാൻ ഓർമകളെ..ഓടിവരു.. നാലുകെട്ടിൽ..പടിവാതിൽ ചാരാതെ കാത്തിരിക്കാം..♥️🙁

  • @ajeeshpvaju9715
    @ajeeshpvaju9715 Před 4 měsíci +4

    2024 ൽ ഈ song തേടിപിടിച്ചു വരുന്നവർ ഉണ്ടോ ( ഒരു പ്രവാസി )

  • @rijukoshy7206
    @rijukoshy7206 Před 7 lety +82

    ഐശ്വര്യമുള്ള പാട്ട്

  • @sarath1245
    @sarath1245 Před rokem +1

    കിട്ടുമോ നമുക്കാ നന്മയുള്ള കാലമൊക്കെ.... ഒത്തിരി മിസ്സ്‌ ചെയ്യുന്നു.... ❤😐

  • @sarathsnair9403
    @sarathsnair9403 Před rokem +3

    2023 ൽ ഈ പാട്ട് കേൾക്കുന്ന ഞാൻ വേറെ ആരോക്കെയുണ്ട്

  • @Akhilvs004
    @Akhilvs004 Před 3 lety +7

    ഇത്രയും മനസ്സിനെ പിടിച്ച് ഉലക്കുന്ന ഒരു ഗാനം ❣️❣️

  • @keralamojo393
    @keralamojo393 Před rokem +3

    നല്ല പാട്ടുകൾക്ക് എത്ര വർഷം കഴിഞ്ഞാലും ആസ്വാദകർ ഉണ്ടാകും🦋🥀

  • @meghamohan5443
    @meghamohan5443 Před 3 lety +3

    Whats app, facebook onnum illatha oru kalam. Parasparam snehichu kazhiyunna oru veedu 💕

  • @KS96737
    @KS96737 Před rokem +5

    Nostalgia ingne niranju thulumbunnoru song aanu...dasettante sounding as always heavenly feel aanu ❤❤❤❤

  • @basteee2935
    @basteee2935 Před 4 lety +19

    ചിത്രഗീതം ഓർമ വരുന്നു 😭😭