Video není dostupné.
Omlouváme se.

Enikkum Oru Naavundenkil | Oomappenninu Uriyadappayyan | K J Yesudas | Sujatha Mohan | Mohan Sithara

Sdílet
Vložit
  • čas přidán 23. 08. 2021
  • Film: Oomappenninu Uriyadappayyan (2002)
    Directed by: Vinayan
    Produced by: P. K. R. Pillai
    Lyrics: Yusufali Kechery
    Music: Mohan Sithara
    Singer: K J Yesudas, Sujatha Mohan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Komentáře • 212

  • @bijumonps8883
    @bijumonps8883 Před 2 lety +352

    ഓരോ ദിവസം കഴിയുമ്പോൾ ഇത് പോലുള്ള പാട്ടുകളുടെ വീര്യം കൂടുന്നത് അല്ലാതെ കുറയുന്നില്ല. 🙏🙏🙏

  • @bindusuresh1235
    @bindusuresh1235 Před měsícem +9

    കഴിഞ്ഞുപോയ കാലം നല്ല ഓർമ്മകൾ മാത്രം തന്നു കോഴിഞ്ഞുകൊണ്ടിരിക്കുന്ന കാലം കടലനിക്കാരെ തനിച്ച്

  • @upashm5208
    @upashm5208 Před 11 měsíci +17

    ഇൻസ്‌ട്രുമെന്റൽ പെർഫോമൻസ് അപാരം ❤❤❤❤

  • @jayins8441
    @jayins8441 Před 2 lety +36

    ഒരു നല്ല നടന്റെ entry 😎

  • @rashidkannurkannur
    @rashidkannurkannur Před 6 měsíci +5

    മോഹൻ സിതാര 👍

  • @pranavvp2783
    @pranavvp2783 Před 2 lety +129

    എനിക്കും ഒരു നാവുണ്ടെങ്കിൽ
    എന്തു ഞാൻ വിളിക്കും നിന്നെ
    എന്തു ഞാൻ വിളിക്കും (3)
    പ്രിയനെന്നോ പ്രിയതമനെന്നോ
    പ്രാണേശ്വരനെന്നോ
    എനിക്കും ഒരു നാവുണ്ടെങ്കിൽ
    എന്തു ഞാൻ വിളിക്കും നിന്നെ
    എന്തു ഞാൻ വിളിക്കും
    കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ
    എനിക്കും ഒരു നാവുണ്ടെങ്കിൽ
    എന്തു ഞാൻ വിളിക്കും നിന്നെ
    എന്തു ഞാൻ വിളിക്കും
    നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
    നാമെന്തവനെ വിളിക്കും ഓ..
    നാമെന്തവനെ വിളിക്കും
    പൊന്നെന്നോ പൊരുളെന്നോ
    തങ്കകുടമെന്നോ (2)
    പറയൂ.. പ്രിയതമാ..
    പ്രിയതമാ.. പ്രിയതമാ.. പ്രിയതമാ..
    എനിക്കും ഒരു നാവുണ്ടെങ്കിൽ
    എന്തു ഞാൻ വിളിക്കും നിന്നെ
    എന്തു ഞാൻ വിളിക്കും(2)
    നെഞ്ചിലെ മൗനം വാചാലമാക്കി
    കുഞ്ഞിന് താരാട്ടു പാടും നാം
    കുഞ്ഞിന് താരാട്ടുപാടും
    ഊമക്കുയിലിൻ ചിന്തും കേട്ട്
    ഉണ്ണീ നീയുറങ്ങ് (2)
    മനസ്സിലെ.. മുരളിയായ്
    പാടുനീ.. മൗനമേ.. മൗനമേ
    എനിക്കും ഒരു നാവുണ്ടെങ്കിൽ
    എന്തു ഞാൻ വിളിക്കും നിന്നെ
    എന്തു ഞാൻ വിളിക്കും
    പ്രിയനെന്നോ പ്രിയതമനെന്നോ
    പ്രാണേശ്വരനെന്നോ
    എനിക്കും ഒരു നാവുണ്ടെങ്കിൽ
    എന്തു ഞാൻ വിളിക്കും നിന്നെ
    എന്തു ഞാൻ വിളിക്കും
    കണ്ണെന്നോ കരളെന്നോ കലമാന്മിഴിയെന്നോ
    ( എനിക്കും ഒരു നാവുണ്ടെങ്കിൽ
    ❤️❤️

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před rokem +62

    *_പഴകുംതോറും വീര്യം കൂടിവരുന്ന പാട്ടുകളിൽ ഒന്ന് 💞💞💛💛💞💞💛💛_*

  • @Siva-po3ib
    @Siva-po3ib Před 2 lety +48

    ഞാൻ ആദ്യം തിയേറ്ററിൽ പോയി കണ്ട movie. നൊസ്റ്റാൾജിയ ❤

    • @olawala709
      @olawala709 Před 2 lety +3

      Oru jaathi feel aanu ee nostu

  • @sreeragssu
    @sreeragssu Před 2 lety +122

    യൂസഫലി കേച്ചേരി - മോഹന്‍ സിത്താര അക്കാലത്തെ മികച്ച കോംബോ ആയിരുന്നു ♥
    അവര്‍ ആ കാലത്ത് ഒരുമിച്ച് ചെയ്ത പാട്ടുകള്‍ എല്ലാം ഇന്നും സൂപ്പര്‍ ഹിറ്റ്...

    • @shafaft2517
      @shafaft2517 Před 2 lety +6

      അതെ. നിരവധി സിനിമയിൽ അവർ ഒന്നുചേർന്നു. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗർ, ജോൺസൺ -കൈതപ്രം പോലെയൊന്നും അറിയപ്പെടാതെ പോയി അവർ. പക്ഷേ അവർ ചെയ്ത ഗാനങ്ങൾ മനോഹരമായിരുന്നു.

    • @jayaprakashk5607
      @jayaprakashk5607 Před rokem +2

      @@shafaft2517 aru paranju ariyathe poye ennu Deepasthambham okke enthu Hit ayrunnu

    • @shafaft2517
      @shafaft2517 Před rokem +3

      @@jayaprakashk5607 അവരുടെ പാട്ട് ഹിറ്റ്‌ ആയിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. ആ ജോഡി വലിയ രീതിയിൽ അറിയപ്പെട്ടില്ല എന്നാണ്.

    • @shibinasa1258
      @shibinasa1258 Před rokem +2

      സ്നേഹിതൻ, കരുമാടി കുട്ടൻ ❤️❤️

    • @nishathrahim9428
      @nishathrahim9428 Před 10 měsíci +1

      ​@@shibinasa1258 ജോക്കർ, വാസന്ധിയും ലക്ഷ്മിയും...., ദീപസ്തംഭം മഹാശ്ചര്യം, സ്നേഹിതൻ, കരുമാടികുട്ടൻ etc..

  • @gameplay-ee6yh
    @gameplay-ee6yh Před 2 lety +37

    മോഹൻ സിതാര👍🙏

  • @shamilok2025
    @shamilok2025 Před rokem +14

    ദാസേട്ടനും സുജാത ചേച്ചിയും ഒപ്പരം ഉള്ള കൊമ്പോ 😍😍😍😍

  • @jojisabu3562
    @jojisabu3562 Před 2 lety +49

    എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുബോൾ 😍

  • @geethujose434
    @geethujose434 Před 2 lety +36

    Sujatha chechi ❤️

  • @shemeerkhan
    @shemeerkhan Před rokem +26

    20 വർഷം ഞാൻ ഏഴിൽ പഠിക്കുന്ന ടൈം സ്കൂളിൽ പോകാതെ. ചാടി കടക്കൽ പള്ളിമുക്ക് അമൃതയിൽ പോയി കണ്ട സിനിമ ഇപ്പോഴും. മായാതെ മനസ്സിൽ തട്ടി നിക്കുന്നു
    ഇപ്പോഴും കേൾക്കുമ്പോൾ ഓടി മറഞ്ഞു പോകുന്ന കുറെ ഓർമ്മകൾ

    • @vinayakan6180
      @vinayakan6180 Před rokem +2

      Njan 6th standardil padikkumbol irangiya film

    • @safeersafeer9446
      @safeersafeer9446 Před rokem +2

      ഞാനും സ്കൂളിൽ പഠിക്കുമ്പോൾ പളളിമുക്ക് അമൃതയിൽ കണ്ട സിനിമ

    • @manumobzz9812
      @manumobzz9812 Před rokem +2

      Same bro ഞാനും എഴിൽ ആയിരുന്നു. തിരുവല്ല ചിലങ്കയിൽ കണ്ട പടം..

    • @shahid039
      @shahid039 Před rokem

      Njan 5il padilkumbo ......kizhakkumbagathu ninnu chettante koode cycle chavitti kadakkal amruthayil vannu kanda padam....pitte azhcha they cd... erangi....😂😂😂

    • @saleenatk5456
      @saleenatk5456 Před 6 měsíci

      Njan 4 classile padikumbol 😢🥰❤️

  • @miniatureworld2174
    @miniatureworld2174 Před 2 lety +52

    വീര്യമുള്ള ആസിഡുകൾ ആണ് ഇത്തരം പാട്ടുകൾ മനസ്സിലങ്ങ് തുളച്ചു കയറും

  • @sreejapklm3006
    @sreejapklm3006 Před 2 lety +36

    സുജാതേച്ചി ❤❤❤😘

  • @anilmathew1113
    @anilmathew1113 Před rokem +13

    സുജാത ചേച്ചി കിടു വോയിസ് ❤

  • @noufalsaheedudeen4682
    @noufalsaheedudeen4682 Před 8 měsíci +8

    3:41 - 4:10 🔥🔥

  • @praseethadileep2077
    @praseethadileep2077 Před 2 lety +31

    എന്റെ പ്രിയപെട്ട നടൻ ജയസൂര്യ🙏

  • @ABINSIBY90
    @ABINSIBY90 Před 2 lety +50

    ഊമകുയിലുകളുടെ പ്രണയം പൂത്തുലഞ്ഞ വരികൾ. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ അന്നത്തെ പഴയ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. മറക്കാത്ത ഓർമ്മകൾ..ഊമക്കുയിലുകളുടെ നിഷ്കളങ്കതയും.. ദാസേട്ടന്റെയും സുജാത ചേച്ചിയുടെയും അതിമനോഹരമായ ആലാപനം.മോഹൻ സിത്താരസാറിന്റെ പ്രണയാർദ്രമായ സംഗീതത്തിന് മികച്ച വരികൾ ചിട്ടപ്പെടുത്തിയ യൂസഫലി കേച്ചേരി സാറിനു പ്രണാമം. മറക്കാൻ പറ്റുമോ ഈ പാട്ട്..

    • @girishvv9559
      @girishvv9559 Před 2 lety +6

      Mohnsithara-yesudas-yousfali-suji super team

    • @shemeerkhan
      @shemeerkhan Před rokem +3

      Sathyam

    • @shinojk6975
      @shinojk6975 Před 8 měsíci +1

      വരികൾ എഴുതിയ ശേഷം ആണ് സംഗീതം കൊടുത്തത്.
      മോഹൻ സിതാര - യുസുഫലി കേച്ചേരി കൂട്ടുകെട്ടിലെ മിക്ക പാട്ടുകളും അങ്ങനെയാണ്.

    • @ABINSIBY90
      @ABINSIBY90 Před 8 měsíci

      @@shinojk6975 ❤️

  • @clintcharles4051
    @clintcharles4051 Před 2 lety +19

    സിനിമ: ഊമ പെണ്ണിന് ഉരിയാടാപയ്യൻ (2002)
    ഗാനഠ.എനിക്കുഠ ഒരു നാവുണ്ടെങ്കിൽ
    ഗാനരചന.യുസഫലി കേച്ചേരി
    സഠഗീതഠ.മോഹൻ സിത്താര
    പാടിയത് കെ ജെ യേശുദാസ് & സുജാത മോഹൻ

  • @samuelfrancis5651
    @samuelfrancis5651 Před 2 lety +20

    எனக்கு மிகவும் பிடித்த பாடல் நான் தினமும் கேட்க கூடிய பாடல் I love this song

  • @maheenmaheen190
    @maheenmaheen190 Před 5 měsíci +2

    ആലപ്പുഴ പങ്കജ് തീയേറ്റർ കണ്ട സിനിമ ആ നിമിഷം ഒരിക്കലും തിരിച്ചു വരില്ല

  • @shafaft2517
    @shafaft2517 Před rokem +9

    സുജാത ചേച്ചിയുടെ വോയിസ്‌ 😍😍

  • @sarathraj94
    @sarathraj94 Před rokem +3

    ദാസേട്ടൻ സുജാത ചേച്ചി ജോഡിയുടെ മറ്റൊരു വിസ്മയം ❤😘😘🙏🏻

  • @vinayakpk4355
    @vinayakpk4355 Před 4 měsíci +4

    മോഹൻ സിത്താര ❤

  • @vijisanthosh3921
    @vijisanthosh3921 Před 2 lety +35

    My favourite movie ❤️❤️ favourite song 😘❤️

    • @vinayakan6405
      @vinayakan6405 Před 2 lety +3

      Same to you, Entem favourite song, movie 🥰

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +1

      @@vinayakan6405 കാവ്യ മാധവൻ- ജയസുര്യ

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +3

      ചിത്രഠ.ഊമ പെണ്ണിന് ഉരിയാടാ പയ്യൻ(2002)
      ഗാനഠ.എനിക്കുഠ ഒരു നാവുണ്ടെങ്കിൽ
      രചന.യുസഫലി കേച്ചേരി
      സഠഗീതഠ.മോഹൻ സിത്താര
      പാടിയത് യേശുദാസ്, സുജാത

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +1

      നിർമ്മാണഠ.പി ആർ പിളള
      സഠവിധാനഠ.വിനയൻ

    • @vinayakan6405
      @vinayakan6405 Před 2 lety +1

      @@user-sc5oi7io4v Athe 😀

  • @VishnuVishnu-ee9zy
    @VishnuVishnu-ee9zy Před 5 měsíci +4

    എനിക്കുംമ് ഒരു പെൺ ഉണ്ടായിന്നെങ്കിൽ വെറുതെ കൊതിച്ചു പോയി 😔❤❤

  • @shukoorpulikkal5974
    @shukoorpulikkal5974 Před 8 měsíci +1

    അങ്ങാടിപ്പുറം ചിത്രലയയിൽ നിന്ന് പ്ലസ് ടു കാലത്ത് കണ്ട പടം ഇപ്പോഴും ഓർക്കുന്നു... ഇത്ര പെട്ടെന്ന് എനിക്ക് പ്രായമായി.. 😌

  • @jithinkichu
    @jithinkichu Před rokem +5

    Mohan sithara❤❤❤

  • @vinayakan6405
    @vinayakan6405 Před 2 lety +58

    19 year's ethra Vegam poyi 😭 6th standard nostu Thirichu kittatha childhood time 😭

  • @SJ-ro4ri
    @SJ-ro4ri Před rokem +37

    My childhood favourite song 😢

  • @sivaprakash7598
    @sivaprakash7598 Před rokem +5

    3.44 melting ❤️❤️❤️❤️💜💜💜💜😌😌😌😌bgm

  • @jitheshvj887
    @jitheshvj887 Před 2 lety +10

    Inn mohansithara sir ne kandu

  • @aparnapraji4644
    @aparnapraji4644 Před 2 lety +12

    Payaya kure ormakal kondu vannu nostu song 90 kids✌️✌️✌️ what a feeelll..

    • @vinayakan6180
      @vinayakan6180 Před rokem

      Njan 6th standard padikkunnu athokke Oru kalam Thirichu kittatha childhood memories

  • @manishsuresh4996
    @manishsuresh4996 Před 28 dny

    UKG പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ, പടം എനിക്ക് ഇഷ്ടമല്ല എങ്കിലും ഇതിലെ ഈ പാട്ടും അധരം സഖി എന്നീ രണ്ട് പാട്ടുകളും❤❤❤❤❤❤ മനോഹരം അതി മനോഹരം❤❤❤❤❤❤ അക്കാലത്ത് ഏഷ്യാനെറ്റിലെ ശനിയാഴ്ച രാത്രി (പിന്നീട് ഉച്ചതിരിഞ്ഞ് 3:30 ന് )സംപ്രേക്ഷണം ചെയ്തിരുന്ന പുതിയ ഗീതങ്ങൾ പരിപാടിയിൽ സ്ഥിരം വന്നിരുന്ന പാട്ടാണ് അതുകൊണ്ട് ഇന്നും 2002-2003 ലെ ഒട്ടുമിക്ക എല്ലാ നല്ല ഗാനങ്ങൾ ഒടുക്കത്തെ നൊസ്റ്റാൾജിയയാണ് നൽകുന്നത്

  • @KarthiyaniKarthiyanisiva-hd4ux
    @KarthiyaniKarthiyanisiva-hd4ux Před 2 měsíci +1

    Parayuuuu priyadhama👍😘💯💯sujatha 🥰🥰🥰🥰

  • @emmanuvel5236
    @emmanuvel5236 Před rokem +19

    Dasettande voice 🔥🔥🔥❤️❤️❤️

  • @Harilal..
    @Harilal.. Před měsícem +5

    90 kids ഉണ്ടോ ഇവിടെ 🥰🥰🥰🥰

  • @prasanth057
    @prasanth057 Před 7 měsíci +1

    എന്ന അടിപൊളി പാട്ടാണ് ആഹാ 👍❤️

  • @sikkinjayadharn5091
    @sikkinjayadharn5091 Před 2 lety +5

    Sujoochechi uyir

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Před 9 měsíci +1

    ഈ പാട്ടിന്റെ വരികൾ, സംഗീതം, യേശുദാസ് - സുജാത, കോമ്പിനേഷൻ.. പിന്നെ ചിത്രീകരണം.. എല്ലാം poli poli❤️❤️

  • @nishamary6938
    @nishamary6938 Před rokem +3

    Enikkishttam ethil varunna floot vayikkunnathanu ozhukiponapoleyanu thonna athra feelanu 🥰🥰🥰

  • @anupamal7693
    @anupamal7693 Před 2 lety +7

    Ooma penninu uriyadappayan movie music director mohan sithara padiyath dasettan sujatha chechii nice cute 😍

  • @bin_esh
    @bin_esh Před 3 měsíci +1

    എന്റെ ജീവിതത്തിലെ ആദ്യത്തെ തീയറ്റർ എക്സ്പീരിയൻസ് മൂവി 😘

  • @liju-yi8fe
    @liju-yi8fe Před 7 měsíci +3

    3:43 to 4:3 ❣️

  • @sonamathew6248
    @sonamathew6248 Před 2 lety +10

    Oomapenin ooriyadapayyan 😍

  • @sethulakshmipc1146
    @sethulakshmipc1146 Před 2 lety +7

    Sindhubhyravi raga...❤️❤️

  • @deepuappu9458
    @deepuappu9458 Před 2 lety +6

    Beautiful song.ethra kettalum mathivarilla.thanks Mohan sithara

  • @ajeeshmm5371
    @ajeeshmm5371 Před rokem +1

    Dasettan❤❤❤sujatha❤❤

  • @parvathyparvathyts7218
    @parvathyparvathyts7218 Před 2 lety +7

    ഒരുപാട് ഇഷ്ടം ഉള്ള പാട്ടു 🌹🌹🌹🌹🌹👌👌👌👌👌💕💕💕💕

  • @jincymol1826
    @jincymol1826 Před 2 lety +5

    ഇഷ്ടപെട്ട ഗാനം

  • @mahirkingmahirking3173
    @mahirkingmahirking3173 Před 4 měsíci

    I am from srilanka now in dubai amezing song i like it❤❤❤

  • @Rijas835
    @Rijas835 Před měsícem

    മോഹൻ സിതാര ❤👍🏼

  • @deepakm.n7625
    @deepakm.n7625 Před rokem +2

    സിന്ധുഭൈരവി രാഗം... ✍️🌹💦🎻❤

  • @shaheema0038
    @shaheema0038 Před rokem +2

    3:43 🥰

  • @soumeshkolathur5057
    @soumeshkolathur5057 Před 2 lety +11

    Good song

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +1

      ചിത്രഠ.ഊമ പെണ്ണിന് ഉരിയാടാ പയ്യൻ (2002)
      ഗാനഠ.എനിക്കുഠ ഒരു നാവുണ്ടെങ്കിൽ
      രചന.യുസഫലി കേച്ചേരി
      സഠഗീതഠ.മോഹൻ സിത്താര
      പാടിയത് യേശുദാസ്, സുജാത

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety

      നിർമ്മാണഠ.പി ആർ പിളള
      സഠവിധാനഠ.വിനയൻ

  • @vandusunith681
    @vandusunith681 Před 2 lety +1

    സൂപ്പർ സോങ്

  • @dhanvizzworld6437
    @dhanvizzworld6437 Před rokem +1

    Navillathsvarude oru lokam namukku chuttumundu

  • @athiras6605
    @athiras6605 Před 2 lety +6

    Nice song 👏👏👏

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 Před 2 lety +3

    Addict 🕊️

  • @subithinks4
    @subithinks4 Před rokem +6

    Theatter experience undo e filim

  • @rishadrishad2867
    @rishadrishad2867 Před rokem +6

    സുജാത ചേച്ചി 🥰🥰🥰🥰

  • @rajalakshmi.r836
    @rajalakshmi.r836 Před rokem +1

    സൂപ്പർ സോങ്സ്

  • @vishnuthakku8072
    @vishnuthakku8072 Před 8 měsíci

    രചന ആരാ സഗീതം ആരാ, അലാപനമോ❤

  • @riyassalman3645
    @riyassalman3645 Před rokem +2

    Alot of memories❤❤❤

  • @thasleemashameer8998
    @thasleemashameer8998 Před rokem

    Enikkum oru naavundangil enth njan vilikum. ninne enth njan vilikkum.super song.

  • @akshayroy163
    @akshayroy163 Před rokem

    Love from Bulgarian malayali 🔥🔥❤❤

  • @anjudavadas8556
    @anjudavadas8556 Před 2 lety +1

    ഗുഡ് song

  • @nissamnissamt2519
    @nissamnissamt2519 Před rokem +2

    love song 👍👍👍❤️

  • @nandu854
    @nandu854 Před rokem +2

    വിനയൻ 🔥🔥

  • @mohanchandra9001
    @mohanchandra9001 Před rokem

    Enikkum oru ❤

  • @aneeshs1634
    @aneeshs1634 Před rokem +1

    Pwoli

  • @vishnurr8413
    @vishnurr8413 Před 2 lety +2

    90 kidzzz

  • @sunilkumark3676
    @sunilkumark3676 Před 2 lety +2

    Nice song

  • @priyank2058
    @priyank2058 Před rokem +1

    എന്റെ ദിവ്യയുടെ പാട്ട് ❤❤❤❤❤

  • @mohanchandra9001
    @mohanchandra9001 Před rokem

    Enikku oru ❤

  • @thousifsampya8863
    @thousifsampya8863 Před 6 měsíci

    Old is gold

  • @devarajkpdevarajkp9080
    @devarajkpdevarajkp9080 Před 2 lety +1

    Nice💞

  • @mohanchandra9001
    @mohanchandra9001 Před 2 lety +9

    Heartwarmingly ... beautiful ... thank you ... ❤

  • @sulaimank6316
    @sulaimank6316 Před rokem

    Adipoli

  • @nisamkayamkulam9846
    @nisamkayamkulam9846 Před rokem

    Nice🎧🎙️🖊️

  • @Nejlaneju
    @Nejlaneju Před 6 měsíci

    ❤❤❤❤

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Před měsícem

    ഈ പാട്ടിൽ അവസാനം കാവ്യ മുടി അഴിച്ചിടുന്ന സീൻ.. ഒരു രക്ഷയും ഇല്ല

  • @deepugopi14
    @deepugopi14 Před 10 měsíci

    ❤❤

  • @ShyamKumar-mo7sm
    @ShyamKumar-mo7sm Před 11 měsíci +2

    2023🙏

  • @clintcharles4051
    @clintcharles4051 Před 2 lety +3

    സഠവിധാനഠ.വിനയൻ

  • @chinnusreeni7004
    @chinnusreeni7004 Před 2 lety +1

    ❤️❤️❤️❤️❤️

  • @Ranadivkraj
    @Ranadivkraj Před měsícem

  • @ayonabenny5102
    @ayonabenny5102 Před rokem

    ❤❤❤😌

  • @prakashveetil3448
    @prakashveetil3448 Před 4 měsíci

    ❤❤❤❤ Dasetan ❤❤❤❤

  • @vijithmakkakodan7339
    @vijithmakkakodan7339 Před rokem +1

    Heroine puthumukham akanamayirunnu👍👍

  • @AfzalZaydi
    @AfzalZaydi Před rokem +4

    4:19 my favourite line....❤️

  • @shameerbasheer9132
    @shameerbasheer9132 Před rokem

    Mohan sitara🎉🎉

  • @jeffupsctrolls9098
    @jeffupsctrolls9098 Před 4 měsíci

    3.44❤🔥

  • @arungeorge3531
    @arungeorge3531 Před 2 lety

    ❤🎶

  • @nithinnellikkal7508
    @nithinnellikkal7508 Před rokem +1

    🔥🔥🔥🔥❤️🔥🔥🔥🔥🥰🥰🥰🥰

  • @nithinnellikkal7508
    @nithinnellikkal7508 Před rokem

    🔥🔥🔥🔥❤️🔥🔥🔥🔥🔥🔥🔥🔥

  • @jibin_johny_polackal_
    @jibin_johny_polackal_ Před rokem +1

    🥰🥰

  • @ratheeshm8538
    @ratheeshm8538 Před 2 lety

    😍😍😍🥰🥰🥰