Makaranilavil - Video Song | Mohan Sithara | Kunchacko Boban | Nandana | Snehithan

Sdílet
Vložit
  • čas přidán 13. 06. 2021
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Makaranilavil
    Movie - Snehithan (2002)
    Movie Director - Jose Thomas
    Lyrics - Yusufali Kecheri
    Music - Mohan Sithara
    Singers - KJ Yesudas
    #YusufaliKecheri #MohanSithara #KJYesudas
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 627

  • @jishin2092
    @jishin2092 Před 3 lety +317

    ഒടുക്കത്തെ കോമഡി ആണ് ഈ സിനിമയിൽ 🤣🤩 പ്രേകുമാറിന് കിട്ടിയ ബെസ്റ്റ് റോൾ 😀

    • @sajinks1419
      @sajinks1419 Před rokem +9

      mmm... ഈ അഞ്ചു പാട്ടും യേശുദാസ് പാടിയതാ...😜😜😜

    • @natureindian88
      @natureindian88 Před rokem +1

      Premkumar polichu

  • @spider492
    @spider492 Před 3 lety +468

    ഈ പടത്തിലെ കോമഡി വേറേ ലെവൽ ആണ്.പ്രേംകുമാർ,ചാക്കോച്ചൻ, ഇന്നസെന്റ്, ഹനീഫിക്ക, ഇന്ദ്രൻസ് ചേട്ടൻ.👌

    • @rahuljayan2424
      @rahuljayan2424 Před 3 lety +10

      എൻ്റെ പൊന്നോ ഓരോ സീനും ലെവൽ ആണ് 💥💥💥

    • @spider492
      @spider492 Před 3 lety +1

      @@rahuljayan2424 ഏറെക്കുറെ

    • @ashiqueashi5576
      @ashiqueashi5576 Před 3 lety +11

      സത്യം ഈ സിനിമയിൽ ഇടക്കിടെ വരുന്ന ലൈറ്റ് കോമഡിയാണ് ഈ സിനിമയെ ലൈവ് ആക്കുന്നത്.... കൊച്ചിൻ ഹനീഫ, പ്രേംകുമാർ, ജനാർദ്ദനൻ, ഇന്നസെന്റ്, ഇന്ദ്രൻസ് എല്ലാവരും കലക്കി

    • @spider492
      @spider492 Před 3 lety +5

      @@ashiqueashi5576 കിലുക്കം കിലു കിലുക്കം പടത്തിലെ പോലെയാണ്.അവരുടെ കോമഡി ഇല്ലെങ്കിൽ പിന്നെ ആ പടത്തിൽ വേറേ ഒന്നുമില്ല

    • @yasarsasanthoshnagaramascs8478
      @yasarsasanthoshnagaramascs8478 Před 3 lety +7

      Appo Janardhanettane marano

  • @mrappu9652
    @mrappu9652 Před 3 lety +374

    ചാക്കോച്ചന്റെ ആ ലുക്ക് ഇന്ന് ഉള്ള പല നടന്മാര്‍ക്ക് സ്വപ്നം മാത്രം
    ആ സമയം ക്യാമ്പസുകള്‍ അടക്കി ഭരിക്കുവായിരുന്നു ❣🥰

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 Před 2 lety +108

    2000തിന് ശേഷം അതൊരു കാലഘട്ടം ആയിരുന്നു....പ്രണയം തളിർത്ത കാലം.....അവളുടെ ഓർമകളും...പിന്നെ കുറെ സിനിമകളും ആൽബം സോങ്ങുകളും.... ..സ്നേഹിതൻ..സ്വപ്ന കൂട്...ദേവദൂതൻ...കസ്തൂരി മാൻ..
    ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ ആൽബം സോങ്ങുകൾ.....we ചാനലിൽ dew drops....അതൊക്കെ ഒരു കാലം.....മരണം വരെ ഓർമകളുടെ കുളിര് നൽകുന്ന ഗതകാല സ്മരണകൾ......😍😍

    • @sarathlal.8645
      @sarathlal.8645 Před 10 měsíci

      😢

    • @vivekmohan40
      @vivekmohan40 Před 8 měsíci +1

      ❤Satyam Enna 2020 shesham motham kanjavannu...sad matter of fact...!

    • @Haran.R
      @Haran.R Před měsícem +1

      ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത നല്ലകാലഘട്ടമായി കാല യവനികക്കുള്ളിൽ മറഞ്ഞുപോയികൊണ്ടിരിക്കുന്ന ഗാനങ്ങളും അതിന് തൂലികപിടിച്ച മഹത്വക്തികളും എല്ലാം ഇന്നൊരു പഴയകാല ഓർമകളായി മാത്രം ചുരുങ്ങി. ഇനിയും ആ കാലവും അവയൊന്നും തിരിച്ചുകിട്ടില്ലല്ലോയെന്ന് ഓർക്കുമ്പോൾ എന്തോ മനസ്സിലേക്ക് ഒരു കനൽ കോരിയിടുന്ന feel 🍂😇😘

  • @vaish583
    @vaish583 Před 3 lety +434

    പണ്ട് കാസ്സറ്റ് 📼 ഇട്ട് കേട്ട പാട്ട്.
    2002 ജീവിതത്തിലെ മനോഹര കാലഘട്ടം.. 🙂

    • @jomonthomas3052
      @jomonthomas3052 Před 3 lety +21

      പണ്ട് ടേപ്പിൽകാസ്സറ്റ് ഇട്ട്‌ കേൾക്കുന്ന ഒരു സുഖം ഒരു സബൂഫർതരാൻ ആവില്ല 🔉😃😃💯

    • @shahid039
      @shahid039 Před 3 lety +8

      Sathyam audioss

    • @wishnuss8362
      @wishnuss8362 Před 2 lety +3

      Satyam...
      അന്ന് അറിഞ്ഞോ ഇന്ന് ഇങ്ങനേ ഒക്കെ കേൾക്കാൻ പറ്റും എന്ന്..
      മനോഹരമായ കാലഘട്ടം തന്നെ ആയിരുന്നു

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 Před 2 lety

      ❤❤❤😍😍

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +1

      അതെ. ഇപ്പോൾ നാറിയ കാലഘട്ടം. ചെറ്റ പടങ്ങളും ചെറ്റ പാട്ടുകളും 🤮🤮😤😤.

  • @ARUNksd-pp9dm
    @ARUNksd-pp9dm Před 3 lety +290

    നൂപുര നാദം കേട്ടു.. എന്റെ ഹൃദയ മൃദംഗമുണർന്നു... 👌❤️ 🤩✌️

    • @santhoshmallan3284
      @santhoshmallan3284 Před 2 lety +6

      ѕσσpєrв👌

    • @renjusuneesh1856
      @renjusuneesh1856 Před 2 lety +5

      യൂസഫലി കേച്ചേരി....♥️♥️♥️♥️♥️♥️🙏🙏🙏

  • @sreeragssu
    @sreeragssu Před 3 lety +446

    *വെളുത്ത പെണ്ണിന്‍റെ* 🎼💞
    *ഓമലേ പാടു നീ* 🎼💞
    *മകരനിലാവില്‍* 🎼💞
    *പ്രേമമധൂ തേടും* 🎼💞
    *ദെെവം തന്ന വിധിയല്ലേ* 🎼💞
    *കരിമിഴിയാളേ* 🎼💞
    യൂസഫലി - മോഹന്‍ സിത്താര ടീമിന്‍റെ ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റുകള്‍ 😍😍😍

    • @aliwintouch7477
      @aliwintouch7477 Před 3 lety +11

      Prema madhu thedum my fvrt song
      Athile chakochamte steps super

    • @ABINSIBY90
      @ABINSIBY90 Před 3 lety +5

      കരിമിഴിയാളെ fav

    • @ashiqueashi5576
      @ashiqueashi5576 Před 3 lety +6

      യൂസഫലി കേച്ചേരി/മോഹൻ സിതാര,
      ഒ എൻ വി/എസ് പി വെങ്കിടേഷ്, ഗിരീഷ് പുത്തഞ്ചേരി/വിദ്യാസാഗർ

    • @ViShnuVJ.
      @ViShnuVJ. Před 3 lety +1

      😍

    • @SangeethSurendran
      @SangeethSurendran Před 2 lety

      @@ashiqueashi5576 bichu thirumala/shyam♥️😁

  • @syammohansyam4014
    @syammohansyam4014 Před 3 lety +88

    രവീന്ദ്രൻ മാഷും വിദ്യാസാഗറും അഴിഞാടിക്കൊണ്ട് നിൽക്കുന്ന ടൈമിൽ തന്നെ അവര്ക് ഒപ്പം കട്ടയ്ക് പിടിച്ചു നിന്ന മറ്റൊരു underatted ലെജൻഡ് തന്നെയാണ് മോഹൻ സിത്താര.. one of my fvrt.. great musician 🙏🙏🙏🙏 ദാസേട്ടനെ കുറിച്ച് പിന്നെ ഒന്നും പറയാനില്ല.. ആ ശബ്ദം ഇങ്ങനെ ഹൃദയത്തിലോട്ട് ആഴ്ന്നിറങ്ങുന്നു 🥰🥰♥️♥️🙏🙏🙏🙏🙏

    • @ashiqueashi5576
      @ashiqueashi5576 Před 3 lety +9

      ജോൺസൺ മാഷ്, മോഹൻ സിതാര,
      വിദ്യാസാഗർ പിന്നെ 90sൽ ഏറ്റവും കൂടുതൽ അഴിഞ്ഞാടിയ ഒരു മൊതലുണ്ട് എസ് പി വെങ്കിടേഷ്.... The legendary musicians of 90s...

    • @jayasankarjs4767
      @jayasankarjs4767 Před 2 lety

      @@ashiqueashi5576 90 കളിൽ ഹിറ്റ്‌ മേക്കർ

    • @jithums3855
      @jithums3855 Před 2 lety +1

      @@ashiqueashi5576 beni Ignatius also👌

    • @sivarajans9406
      @sivarajans9406 Před 2 měsíci

      രവീന്ദ്രൻ മാഷ് എവിടെ പോയി ആശാനെ.... ഒന്നും അറിയാതെ എഴുന്നള്ളല്ലേ 😜

  • @Swathyeditz133
    @Swathyeditz133 Před 3 lety +292

    *യൂസഫലി കേച്ചേരിയുടെ വരികളും മോഹൻ സിതാരയുടെ മ്യൂസിക്കും കൊണ്ട് ദാസേട്ടൻ നമ്മക്കായി തന്നാ ഒരു മനോഹര ഗാനം എത്ര കേട്ടാലും മതിവരികെയില്ല* 🎵❣️🤘🏻👍🏻😍

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/ydQM6LFPhgQ/video.html🙏🙏🙏🙏

    • @akhilrpalackal9171
      @akhilrpalackal9171 Před 3 lety +6

      Dasettante sabdavum yusafali kecheri yude varikalum kond mohan sithara namukk thanna patt ennalle parayendath

    • @ashiqueashi5576
      @ashiqueashi5576 Před 3 lety +7

      മോഹൻ സിതാരയുടെ മ്യൂസിക്..... 80sലും (ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc),
      90sലും (നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ)
      90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ, കരുമാടിക്കുട്ടനിലെ സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻറെ കേരളം.....)

    • @abhinandm4430
      @abhinandm4430 Před 3 lety

      Ella sthalathum indallo😜😜

    • @subeeshsubi3375
      @subeeshsubi3375 Před 2 lety

      Yes

  • @viveksivan4504
    @viveksivan4504 Před 3 lety +124

    സുകുമാരിയമ്മ,ഹനീഫ് ഇക്കാ,എൻ എം വർഗീസ് ചേട്ടൻ എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യിന്നുണ്ട്

    • @blackcats192
      @blackcats192 Před 3 lety +3

      Nf last movie nf maricha sheshaman release cheitat ann addehathey ea patil kanumbo sankadamayirunnu..

    • @nidhinsubramanain5830
      @nidhinsubramanain5830 Před 2 lety

      3 പേരും നമ്മളെ വിട്ടു പോയി 😭

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +248

    90's ൻ്റെ അവസാന കാലങ്ങളിലെ തരുണികളോട് നിങ്ങളുടെ crush ആരാ എന്ന് ചോദിച്ചാൽ
    ഒറ്റ ഉത്തരം
    "കുഞ്ചാക്കോ ബോബൻ"❤️❤️

  • @vyshakkumar1171
    @vyshakkumar1171 Před 3 lety +116

    ദാസേട്ടന്റെ ശബ്ദം എന്നും മകരനിലാവിന്റെ മധുരം നിറഞ്ഞതാണ്...

  • @sreeragssu
    @sreeragssu Před 3 lety +258

    സ്നേഹിതന്‍ - മീശ മാധവന്‍ 2 സിനിമയിലെയും പാട്ടുകള്‍ ഒരു കാസറ്റില്‍ ആയിരുന്നു ♥🎵💞🎵
    ടേപ്പ് റിക്കാര്‍ഡറില്‍ തിരിച്ചും മറിച്ചും കേട്ടതിന് കണക്കില്ല...
    2 സിനിമയിലെയിലും എല്ലാ പാട്ടുകളും സൂപ്പര്‍ 🥰😍😍
    ഈ സിനിയിലെ ''കരിമിഴിയാളെ ഒരു കഥ പറയാം ഞാന്‍ '' എന്ന പാട്ട് ഓഡിയോ കാസറ്റില്‍ ഉണ്ടായിരുന്നു , സിനിമയില്‍ ഇല്ല..

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/ydQM6LFPhgQ/video.html🙏🙏🙏

    • @vishnuvenu054
      @vishnuvenu054 Před 3 lety +14

      സിനിമയുടെ Ending ൽ ആണ് ആ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്....

    • @dhanojmanuel
      @dhanojmanuel Před 3 lety +1

      P

    • @ABINSIBY90
      @ABINSIBY90 Před 3 lety +7

      അങ്ങനെ കുറെ പാട്ടുകൾ സിനിമയിൽ ഇല്ലാത്തത് എന്നാൽ സിനിമയുടെ ഓഡിയോ കാസെറ്റിൽ ഉൾപ്പെടുത്തിയ പാട്ടുകൾ ഉണ്ട്.
      പൂവല്ല പൂവല്ല - വജ്രം, കല്ലായിപുഴകടവിലിന്നലെ - ഉദയനാണു താരം, മാമ നീ മോങ്ങാത്തയ്യാ - രസികൻ, മണിവാകപൂത്തവയലിൽ - താപ്പാന, അങ്ങനെ കുറെ പാട്ടുകൾ ഉണ്ട്.

    • @sreeragssu
      @sreeragssu Před 3 lety +2

      @@ABINSIBY90 നരന്‍ - തുമ്പികിന്നാരം
      ഛോട്ടാമുംബെെ - പൂനിലാ മഴനനയും

  • @filmbuffy3734
    @filmbuffy3734 Před 3 lety +156

    മോഹൻസിത്താരാ ❤️
    മലയാളത്തിലെ underrated മ്യൂസിഷ്യന്മാരിൽ മുൻപന്തിയിൽ ആണ് താങ്കളുടെ സ്ഥാനം..!
    യൂസഫ് അലി കേച്ചേരി ❤️✍️💞

    • @Mr-perfect395
      @Mr-perfect395 Před rokem +1

      ഗിരീഷ് പുത്തഞ്ചേരി കഴിഞ്ഞേഉള്ളു.....

    • @nizamnazar6469
      @nizamnazar6469 Před 2 měsíci

      True....❤

  • @SOLDIER_BOY_.
    @SOLDIER_BOY_. Před 3 lety +122

    എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അപൂർവം പടവും അതിലെ പാട്ടുകളും

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +44

    *കോറോണസമയത്തും കേൾക്കാൻ വന്നവർ കേൾക്കാൻ തന്നെ വേറെ ഫിൽ ആണ് കേട്ടുയിരുന്നു പോകും അത്രയ്ക്ക് ഈണം ആണ്😍😍😍👍*

  • @Swathyeditz133
    @Swathyeditz133 Před 3 lety +272

    *സ്നേഹിതൻ സിനിമയിൽ നമ്മുടെ ചാക്കോച്ചനെ കാണാൻ തന്നെ എന്ത് ഗ്ലാമർ ആയിരുന്നു അല്ലെ* ❤️ 👌 😍 👍🏻

    • @rirovlogs8484
      @rirovlogs8484 Před 3 lety +1

      czcams.com/video/ydQM6LFPhgQ/video.html🙏🙏🙏🙏

    • @arunkumarka1809
      @arunkumarka1809 Před 3 lety +14

      Ipazhaa kooduthal glamour aayath.... Sherikkumm...

    • @anus6300
      @anus6300 Před 3 lety +12

      Ippozhum athinu mattam onnum illa ❤️

    • @deva_96
      @deva_96 Před 3 lety +10

      Vintage Chakochan❤ ഇപ്പോഴും പുള്ളി ചുള്ളൻ ആണ് 🔥❣️

    • @vipinp7607
      @vipinp7607 Před 3 lety +6

      അച്ഛനും മകന്നും നല്ല ഗ്ലാമൗർ അന്ന് ❤️❤️❤️🥰

  • @Aparna_Remesan
    @Aparna_Remesan Před 3 lety +63

    ദാസേട്ടന്റെ ശബ്ദം ചാക്കോച്ചന് നല്ല match ആണ്.❣️💯 എന്ത് look ആണ് ചാക്കോച്ചനേ കാണാൻ.😚

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/ydQM6LFPhgQ/video.html🙏🙏🙏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +1

      പിന്നല്ല 😎

    • @shyjushyju5137
      @shyjushyju5137 Před 3 lety +2

      ഇപ്പോൾ. .. നീ പറഞ്ഞിട്ട് വേണ്ടേ ചാക്കോച്ചൻ Look ആണെന്ന് അറിയാൻ ........

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +1

      @@shyjushyju5137 😆😏

    • @shyjushyju5137
      @shyjushyju5137 Před 3 lety +1

      @@Aparna_Remesan ശരി .. ഇനി ഞാൻ ഒന്നും പറയുന്നില്ല .വെ റെ ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം .എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല സഹോദരി .. പിന്നെ ആൾക്കാർ പലവിധം ഉണ്ട് .. സത്യസന്ധമായി കാര്യങ്ങൾ പറയുന്നവർക്ക് ശത്രുക്കൾ ഉണ്ടാവും .ഇങ്ങനെ ഉള്ള കമൻ്റ് വായിക്കുമ്പോൾ Mind
      ഡി പ്രസ്സ് ആവുന്നന്നെങ്കിൽ കമൻ്റ് ഇടാതിരിക്കുന്നതാണ് നല്ലത് .ok .ഞാൻ കാരണം നിങ്ങളുടെ Mind വേദനിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു ....

  • @user-li5vq9pg4v
    @user-li5vq9pg4v Před 3 měsíci +3

    യൂസഫലി കെച്ചെരി മോഹൻ സിത്താര ടീം ചേർന്നപ്പോഴൊക്കെ മലയാളികൾക്ക് കിട്ടിയത് ഒരു പിടി അനശ്വര മനോഹര ഗാനങ്ങളാണ്....... യൂസഫലി കെച്ചെരിയ്ക്ക് പ്രണാമം🥰🙏

  • @chackochanfan7918
    @chackochanfan7918 Před 3 lety +46

    ദാസേട്ടന്റെ ശബ്ദം ചാക്കോച്ചന് നന്നായി ചേരും... ചില പാട്ടൊക്കെ കേൾക്കുമ്പോൾ ചാക്കോച്ചൻ പാടുന്നതായി തന്നെ തോന്നും❤സ്നേഹിതനിലെ പാട്ടുകളെല്ലാം തന്നെ ഒന്നിനൊന്നു പൊളിയാണ്👌❤

  • @sujithv2521
    @sujithv2521 Před 3 lety +661

    സ്നേഹിതൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍

    • @user-jt6og8yi
      @user-jt6og8yi Před 3 lety +13

      Othiri Ishtamulla Movieee...💙💛❤

    • @sujithv2521
      @sujithv2521 Před 3 lety +4

      @@user-jt6og8yi 👍👍👍👍

    • @risonpd
      @risonpd Před 2 lety +3

      Super song my list

    • @arjunsreekumar5216
      @arjunsreekumar5216 Před 2 lety +2

      Underrated entertainer movie 😍

    • @praneeshcinema1056
      @praneeshcinema1056 Před 2 lety +4

      മൂവി ഇഷ്ട്ടപെട്ടില്ല, പക്ഷേ പാട്ടുകൾ കിടിലൻ.

  • @amal_b_akku
    @amal_b_akku Před 2 lety +17

    ഇടയ്ക്കിടയ്ക്ക് വന്നു കേൾക്കുന്നവരുണ്ടോ 💯💞
    മൂവിയിലെ എല്ലാപാട്ടുകളുംഇഷ്ടമുള്ളവരുണ്ടോ
    Superb feel🎶🎶❤❤❤💞

  • @AkshayTAA
    @AkshayTAA Před 3 lety +79

    യേശുദാസ് -മോഹൻ സിതാര combination ൽ കുറെ ഹിറ്റ്‌ ഗാനങ്ങൾ ഉണ്ട്..❤️❤️❤️

  • @suryavishnu8354
    @suryavishnu8354 Před 2 lety +43

    പടത്തിലെ പാട്ടുകൾ എല്ലാം പൊളി അത് പോലെ തന്നെ മറ്റൊരു സ്പെഷ്യൽ പാടിയത് മൊത്തം യേശുദാസ് ആണ് 👌🥳😍❣️🥰😚

  • @anoopanu1490
    @anoopanu1490 Před 2 lety +17

    Beats ആണ് ഈ പാട്ടിൻ്റെ ഏറ്റവും മികച്ച highlights,
    മോഹൻ സിതാര ❤️🔥
    ദാസേട്ടൻ ❣️❣️

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Před 3 lety +42

    സ്നേഹിതൻ കുഞ്ചക്കോ ബോബന്റെ മികച്ച ചിത്രങളിൽ ഒന്ന് നർമവും സങ്കടവും നിറഞ്ഞ ചിത്രം

  • @KottayamkaranKL5
    @KottayamkaranKL5 Před 2 lety +15

    മോഹൻ സിത്താര
    വിദ്യാ സാഗർ പാട്ടുകൾക്ക് എന്തെന്നില്ലാത്ത ഒരു ജീവനുണ്ട് കാലഘട്ടം മാറി വന്നു മറഞ്ഞാലും നിലയ്ക്കാത്ത എന്തൊ ഒന്ന് ❤️

  • @Podiyanvlogs
    @Podiyanvlogs Před 3 lety +33

    ചാക്കോച്ചൻ പെരുത്തിഷ്ടം 🧡🧡🧡🧡

  • @kumarproaudiothattarambala551

    മകരനിലാവിൽ മധുരവുമായി
    മറിമാന്മിഴി വാ നീ (2)
    കവിതയുമായ് എൻ മനമുണർന്നു
    കവിളിണയിൽ പൊന്നല തെളിഞ്ഞു
    മന്മഥനുടെയരികിൽ
    ചഷകമേന്തി വാ (മകര)
    നൂപുരനാദം കേട്ടു
    എന്റെ ഹൃദയമൃദംഗമുണർന്നു (2)
    മാമയിൽപോലെ നിന്നുടെ നടനം
    ആത്മാവിലാനന്ദനിർവൃതിയരുളി (മകര)
    ഇന്ദ്രധനുസ്സുകൾ കണ്ടു മധു
    മധുരകലിക വിടർന്നു (2)
    ഹൃദയവിപഞ്ചിക മീട്ടുക സഖി നീ
    പാടുകയായ് നിന്മാനസമുരളി
    സ നിധപമ നിധപമപഗരി
    നിസഗരിമനിപ ഗരിനിസ (മകര)

  • @sumodhmullassery
    @sumodhmullassery Před 3 lety +23

    മോഹൻ സിതാര യൂസഫലി കേച്ചേരി ഫാൻ ആണ് ഞാൻ...❤️❤️❤️
    2000 സമയത്ത്‌ എത്ര പാട്ടുകൾ ശ്രദ്ധിക്കാതെ പോയി എന്നറിയാമോ.?

  • @abuthahir9582
    @abuthahir9582 Před 3 lety +75

    ആനന്ദഭൈരവി രാഗം ❤
    മോഹൻ സിത്താര ❤

    • @swarajkrishna8045
      @swarajkrishna8045 Před 3 lety +3

      എന്നും ഈ പൊന്നോണം ആൽബം സോങ്‌സ് കേട്ടിട്ടുണ്ടോ മോഹൻ സാറിന്റെ.. അടിപൊളി ക്രീയേഷൻസ് ആണ്

    • @abuthahir9582
      @abuthahir9582 Před 3 lety +1

      @@swarajkrishna8045 👍

  • @vishnuvasantha_
    @vishnuvasantha_ Před 3 lety +28

    ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിച്ച സിനിമ തന്നെയായിരുന്നു സ്നേഹിതൻ ❤
    Mohan sithara magic💙

  • @paul30171
    @paul30171 Před 3 lety +51

    ഇതിലെ എല്ലാ പാട്ടുകളും സൂപ്പറാണ്👌❣️

  • @jijothomas369
    @jijothomas369 Před 2 lety +13

    ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പറയട്ടെ ചാക്കോച്ചന്റെ മുടി നൈസ് അയി പറക്കുന്ന ശ്രദ്ധിച്ചോ എന്ത് ഭംഗി ആ കാണാൻ ❤😍

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem

      കഷണ്ടി നന്നായി തെളിയുന്നുണ്ട് .....😂😂 .... 3.07

  • @sumanchalissery
    @sumanchalissery Před 3 lety +43

    പാട്ടും ചിത്രീകരണവും തമ്മിൽ യാതൊരു സിങ്കും തോന്നുന്നില്ല... പക്ഷെ മോഹൻ സിതാര സാറിന്റെ സംഗീതം സൂപ്പരിയർ ആണ്! 🧡😀

  • @arunv1399
    @arunv1399 Před 3 lety +89

    Superb, one of my favorite.. ❤️
    04:13 ജനാർദ്ദനന്റെ ഭസ്മം ഏറ് കണ്ട് പ്രേം കുമാർ ചിരിച്ചു പോയി 😄

  • @raaz4u1
    @raaz4u1 Před 2 lety +25

    ഈ മൂവിയിൽ ചാക്കോച്ചനും നന്ദനയും ഒന്നിക്കായിരുന്നു എന്ന് ചിന്തിച്ചവരുണ്ടോ... 😍

  • @aneeshpdgm9408
    @aneeshpdgm9408 Před 3 lety +35

    *ee song ഏത് സമയത്തു കേട്ടാലും മനസ്സിനു ഒരു കുളിര💗😍😍😍😍🎼🎼🎼*

  • @jithinm8048
    @jithinm8048 Před 3 lety +20

    ദാസേട്ട ന്റെ ഹൃദയദ്രമായ ആലാപനം
    ഇന്നസെന്റ് കൊച്ചിൻ ഹനീഫ്ക
    പൊളിച്ചു അടുക്കിയ മൂവി
    നൊസ്റ്റാൾജിയ

  • @littlejoyscreation
    @littlejoyscreation Před 3 lety +35

    മനസ്സിന് കുളിർമ നൽകുന്ന ഗാനങ്ങളും, ഓർത്തു ചിരിപ്പിച്ച തമാശകളും കൊണ്ട് നിറഞ്ഞു നിന്ന ഒരു കിടിലോസ്‌കി ചാക്കോച്ചൻ റൊമാന്റിക് സിനിമ 👌👌

  • @ABINSIBY90
    @ABINSIBY90 Před 3 lety +25

    മോഹൻ സിത്താര സാറിന്റെ സംഗീതം. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. ശബ്ദം വരികളിലിലുടന്നീളം ഒഴുകുകയാണ്. ചാക്കോച്ചൻ തന്റെ എസ്പ്രെഷൻസോക്ക് വെച്ച് പാട്ട് ഒന്നൂടെ മനോഹരമാക്കി. സ്നേഹിതൻ 2002.

  • @jipsongeorge3890
    @jipsongeorge3890 Před 4 měsíci +3

    2000. 2005 മോഹൻസിതാര. യൂസഫലി കേച്ചേരി ഇവരുടെ നല്ല കോംബോ ടൈം ആയിരുന്നു

  • @jobinkkjobinkk373
    @jobinkkjobinkk373 Před 2 lety +7

    സുകുമാരി അമ്മ എന്താ അഭിനയം... ശെരിക്കും ജീവിക്കുന്ന പോലെ ഉണ്ട്...

  • @chithrachitru5207
    @chithrachitru5207 Před 3 lety +23

    Chakochanuvendi dhasettan padumbol ath chakochan padumpole thanneyanu... Chakochan dhasettan hit's orupad unde💥💥💥

    • @balusinger8196
      @balusinger8196 Před 3 lety +1

      Yes.... 😍😍🥰💕💯💯💯❤❤❤💗💗💗💞💞❤❤❤💗💗💗💞💞❤❤❤💗💗💗💞💞❤❤❤💗💗💗💞💞

  • @sidharthsid2593
    @sidharthsid2593 Před 2 lety +7

    ഇതിലെ ആ "കരിമിഴിയാലേ ഒരു കഥാപറയാം ഞാൻ " "നിനക്കൊരുവൻ കിഴക്കുദിച്ചേ " ആ പാട്ടിനൊരു പ്രത്യേക vibe ഉണ്ട് അതിന് പക്ഷേ ഇതുപോലെ video ഒന്നുമില്ല പക്ഷേ അന്നത്തെ കാലം ഈ സിനിമ റിലീസ് ആയ ശേഷം. സകല വിവാഹ വീഡിയോ album മിലും ആ പാട്ടുണ്ടായിരുന്നു
    എത്ര കാലം കഴിഞ്ഞാലും ഈ സിനിമയ്ക്ക് ചിലപ്പോൾ പല അഭിപ്രായമുണ്ടായേക്കാം പക്ഷേ ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചമായിരുന്നു 😍😍

  • @Gulan13
    @Gulan13 Před 3 lety +18

    ഈ സിനിമ കാണുമ്പോ എന്തോ ഒരു സമാധാനം ആണ്..

  • @AshikAshik-ey9us
    @AshikAshik-ey9us Před 3 lety +11

    ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കാൻ പറ്റിയ ചിത്രം ഇന്നസെന്റ് പ്രേമം കുമാർ കൊച്ചിൻ ഹനീഫ കുഞ്ചോക്കോ ബോബൻ janardhanan

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +140

    സ്വരം പാടുന്ന ഭാഗത്ത് ഹനീഫിക്കയുടെ expression ഉണ്ട്. സ്വരം കറക്റ്റ് ആണെന്ന തരത്തിൽ.. 🤣🔥

    • @Mr1080-SUJILALPRAKASH-
      @Mr1080-SUJILALPRAKASH- Před 3 lety +1

      😂🤣🤣🤣

    • @sarath_babu
      @sarath_babu Před 3 lety +1

      Haha😂😂

    • @sreeragssu
      @sreeragssu Před 3 lety +32

      മുത്തശ്ശീ.. എത്ര തവണ കാന്താരി മുളക് ഞെരടി തന്ന കയ്യാണിത്..
      ഒരു തവണ എന്‍റെ കണ്ണിലും തേച്ചു ദുഷ്ടത്തി😂😂😂

    • @AkhilsTechTunes
      @AkhilsTechTunes Před 3 lety +1

      @@sreeragssu 🤣

    • @akhilabhaskar5592
      @akhilabhaskar5592 Před 3 lety +1

      @@sreeragssu 😂😂🙏🙏🙏

  • @jijothomas369
    @jijothomas369 Před 3 lety +9

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട്
    പണ്ട് ഓഡിയോ കാസറ്റ് ഇട്ട് കേട്ടതിന് ഒരു കണക്കും ഇല്ല

  • @sms172
    @sms172 Před 3 lety +13

    യൂസഫലി കേച്ചേരി - മോഹൻ സിതാര amazing combo,,,,, എത്രയെത്ര മനോഹരമായ പാട്ടുകളാണ് ഈ ടീം സൃഷ്ടിച്ചത്,,,,

  • @VKremixstudio
    @VKremixstudio Před 2 lety +13

    ഇതൊക്കെയാണ് പാട്ട് ❤️
    ചാക്കോച്ചൻ ✨️

  • @anoopjohny9474
    @anoopjohny9474 Před 2 lety +11

    മോഹൻ സിത്താര❤️🎶 യൂസഫലി കേച്ചേരി ❤️📝
    Snehithan Movie le പാട്ടുകൾ എല്ലാം ❤️✨

  • @vishnuvenu054
    @vishnuvenu054 Před 3 lety +24

    മോഹൻ സിതാരയുടെ മികച്ച ആൽബങ്ങളിൽ ഒന്നാണ് സ്നേഹിതൻ ❤️🔥🔥

    • @nithinnellikkal6348
      @nithinnellikkal6348 Před 2 lety

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @akhilgbenny8445
    @akhilgbenny8445 Před 3 lety +32

    ദാസേട്ടന്റെ വോയിസ് ഇഷ്ട്ടപെട്ടവർ ഉണ്ടോ ? 🎤👍

  • @Nambiar12
    @Nambiar12 Před 3 lety +43

    N F വർഗീസ് ന്റെ അവസാന സിനിമ ആണിത്...

    • @josejohn4113
      @josejohn4113 Před 3 lety +4

      ഫാന്റം, ഒന്നാമൻ, സ്നേഹിതൻ, നന്ദനം

    • @jishnu4774
      @jishnu4774 Před 3 lety +4

      യെസ്

    • @alameenrukiya937
      @alameenrukiya937 Před 3 lety +2

      ആന്നോ

    • @kishorlal4218
      @kishorlal4218 Před 3 lety +2

      അല്ല ബ്രോ രാവണപ്രഭു ലാസ്റ്റ് മൂവി

    • @josejohn4113
      @josejohn4113 Před 3 lety +4

      @@kishorlal4218 പുള്ളി മരിച്ചത് 2002ൽ ആണ്. രാവണപ്രഭു 2001 ൽ റിലീസ് ചെയ്ത പടമാണ്.

  • @nazninaworld3068
    @nazninaworld3068 Před 2 lety +3

    ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക് ..,,
    സുന്ദരമായ വരികളും ...,
    ഹൃദ്യമായ സംഗീതവും
    മോഹൻ സിതാര എന്ന അനുഗ്രഹീത സംഗീതജ്ഞൻ അങ്ങനെ എത്ര എത്ര ഗാനങ്ങൾ ആണ് ഒരുക്കിയത് .....
    2002 ഒരു പൊൻ പൂക്കാലമായിരുന്നു
    സോഷ്യൽ അതി പ്രസരമോ മൊബൈൽ ഫോൺ ഉപദ്രവങ്ങളോ അങ്ങനെ ഉണ്ടായിട്ടില്ലാത്ത ..നല്ല കാലം
    90 കളുടെ അവസാനത്തിന്റെ സമയം ഇന്നോർക്കുമ്പോൾ വേദനയാണ് ഓർമകളെ ഖൽബിൽ 💕🙏🙏🙏😥😥😥

  • @anirudhk181
    @anirudhk181 Před 3 lety +14

    Mohan sithara composition oru rekshayum illa
    Most underrated music director 👇 Mohan sithara 😍
    Best combo aan mohansithara-yusufali kecheri

  • @dineshneelambari9148
    @dineshneelambari9148 Před 3 lety +10

    മോഹൻസിത്താര സാർ ഇങ്ങള് തൊട്ടതെല്ലാം പൊന്നാണല്ലോ സർ💓❤️❤️

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 3 lety +8

    മോഹൻസിതാര അടക്കി വാനിരുന്ന കാലം എലാം അടിപൊളി സോങ്

  • @eeemm1112
    @eeemm1112 Před 8 měsíci +3

    മലയാളത്തിലെ underrated പടങ്ങളിൽ ഒന്ന് 👌.
    സ്നേഹിതൻ എന്ന പേരും. കുഞ്ചാക്കോ ബോബൻ ആയതുകൊണ്ടും സ്ഥിരം റൊമാന്റിക് മൂവി ആണെന്ന് കരുതി കണ്ടിട്ടില്ല. എന്നാൽ ഈ ഇടക്ക് ഇത് കണ്ടു 👌 സത്യം പറയാമല്ലോ തുടക്കം മുതൽ കോമഡി അവസാനം വരെ 👌👌 നല്ല സിനിമ.

  • @angrymanwithsillymoustasche

    ഇൻസെന്റും പ്രേകുമാറും കൊച്ചിൻ ഹനീഫയും ഇന്ദ്രൻസും ചിരിപ്പിച്ച പടം 🔥🔥🤣

  • @najeermhd
    @najeermhd Před 3 lety +10

    Evergreen കോമഡി ആണ് ഈ ഫിലിമിൽ, ഹനീഫിക്ക, പ്രേംകുമാർ, ജനാർദ്ധരൻ, ഇന്നസെന്റ് 🤣😂👌

  • @positivekeralaLovelyhot
    @positivekeralaLovelyhot Před 2 lety +14

    Addicted ഈ പാട്ട് 🥰🌹😘😘

  • @jimshadsuni
    @jimshadsuni Před 3 lety +8

    എന്റെ 9.. ആം ക്ലാസ്സ്‌ ടൈമിൽ ഉള്ള സോങ് അന്നും ഇന്നും ഇഷ്ടം കുറെ നഷ്ടം ആ കാലം 🥰🥰🥰🥰🥰

  • @sagarsuresh9451
    @sagarsuresh9451 Před 3 lety +21

    Actress എജ്ജാതി look🔥💕

  • @user-xd7sl6rc8o
    @user-xd7sl6rc8o Před 6 měsíci +1

    എന്റെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ ഞാൻ അഭിമാനത്തോടെ പറയുന്നത് ഢ

  • @ananthukichu5589
    @ananthukichu5589 Před 2 lety +4

    Chakochante ee shirt aanallo ipol trend.😍

  • @nithinprasadnithin1666
    @nithinprasadnithin1666 Před rokem +6

    അടിപൊളി ഹെഡ് ഫോണിൽ കേൾക്കാൻ 😍😍

  • @nitheeshNarayanan8819
    @nitheeshNarayanan8819 Před 2 lety +14

    Orchestration 🙏🌹 ഇതൊക്കെ എങ്ങനെ സാധിക്കുന്നു സിതാര സർ 👍

  • @thegodfather4293
    @thegodfather4293 Před 3 lety +13

    മോഹൻസിത്താര. 👌

  • @deva_96
    @deva_96 Před 3 lety +1030

    ചാക്കോച്ചനും നന്ദനയും ആയിരുന്നു ശെരിക്കും match...❣️ എന്തായാലും ഇതിൽ ഒന്നിച്ചില്ലേലും. സ്വപ്‍നം കൊണ്ടൊരു തുലഭാരത്തിൽ Pair ആയി വന്ന് 😂😂

    • @Jai437
      @Jai437 Před 3 lety +54

      സത്യം...ഞാനും ചെറുപ്പത്തിൽ കുറെ ആലോചിച്ചിട്ടുണ്ട്

    • @sscreations8047
      @sscreations8047 Před 3 lety +32

      സത്യം ആണ് 👌

    • @miss_nameless9165
      @miss_nameless9165 Před 3 lety +49

      അതെ ഇവർ 2 പേരും പിന്നെ മറ്റേ 2 ആളും തന്നെയായിരുന്നു മാച്ച്👍

    • @reeemmaaa600
      @reeemmaaa600 Před 3 lety +13

      Ys ..cuteness🤗

    • @dineeshvinu771
      @dineeshvinu771 Před 3 lety +3

      Pppppp

  • @sreelalsarathi4737
    @sreelalsarathi4737 Před 3 lety +12

    വീണ്ടും വീണ്ടും ദാസേട്ടൻ🙏😍🥰😍

  • @Subu369-95
    @Subu369-95 Před 2 lety +7

    സ്നേഹിതൻ..... ❤🥰 ഇന്നും 🔥 മമ്മുക്ക കഴിഞ്ഞാൽ ഭംഗി കൊണ്ട് ഞെട്ടിക്കുന്ന ഒരാൾ

  • @jishnu4774
    @jishnu4774 Před 3 lety +7

    പ്രേം കുമാർ ജനാർദനൻ... പൊളിച്ചു 2പേരും

  • @renjithpv3915
    @renjithpv3915 Před 3 lety +33

    പടം അത്ര നല്ലത് അല്ലെങ്കിലും പാട്ടുകളെല്ലാം സൂപ്പർ ആണ് 👌👌

    • @rirovlogs8484
      @rirovlogs8484 Před 3 lety +1

      czcams.com/video/ydQM6LFPhgQ/video.html🙏🙏🙏

    • @sajeeshtvalw4117
      @sajeeshtvalw4117 Před 3 lety +14

      നല്ല പടം അല്ലേ?. നല്ലത് ആണല്ലോ

    • @akhil__dev
      @akhil__dev Před 3 lety +4

      @@sajeeshtvalw4117 അവിടെയും ഇവിടെയും കുറച്ച് കോമഡി ഉണ്ട്. മൊത്തത്തിൽ വലിയ ഗുണം ഇല്ല.

    • @anaghavm7875
      @anaghavm7875 Před 3 lety +6

      എനിക്കെന്തോ aa comedy ഒക്കെ വളരെ ഇഷ്ട്ടമായൊണ്ട് aa പടം എപ്പോ വന്നാലും കാണാറുണ്ട്

    • @sms172
      @sms172 Před 3 lety +4

      യൂസഫലി കേച്ചേരിയുടെ വരികളും മോഹൻ സിതാരയുടെ സംഗീതവും..... രണ്ടും പുലികളല്ലേ... പാട്ടുകൾ സൂപ്പറാകും.... പടവും കൊള്ളാം ഒട്ടും മോശമല്ല..... കണ്ടിരിക്കാവുന്ന നല്ലൊരു എൻറെർടയ്ൻമെൻറ് മൂവി....

  • @sreekuttanar5923
    @sreekuttanar5923 Před 11 měsíci +2

    ഇന്ദ്രധനുസുകൾ കണ്ടു മധു മധുര കലിക വിടർന്നു 🔥🔥🔥🔥

  • @jishnuraghavan9757
    @jishnuraghavan9757 Před 2 lety +18

    യേശുദാസ് sir ന്റെ സൗണ്ട് ചേരുന്നത് മമ്മുക്ക, ചക്കൊച്ചൻ ഇവർക്കാണ് ❣️

    • @pradeepm1873
      @pradeepm1873 Před rokem +1

      ellarkkum cherum prem nazeer thottu nivin pauly dulquar vare

    • @arjun3888
      @arjun3888 Před rokem

      ദിലീപ്

    • @sreeragssu
      @sreeragssu Před rokem +3

      പ്രേംനസീർ കഴിഞ്ഞേ ഉള്ളു ആ കാര്യത്തിൽ മറ്റാരും.. ശരിക്കും പുള്ളി പാടുകയാണോ എന്ന് തോന്നും അത്ര പക്കാ ആണ്

    • @karaoke8230
      @karaoke8230 Před rokem

      @@sreeragssu ath pazhe voice. Ee powerful voice cherulla

    • @karaoke8230
      @karaoke8230 Před rokem +3

      Apo lalettano🙄. Harimuraliravam, pramadhavanam angane etrayo paattukal

  • @aswinmohandq1398
    @aswinmohandq1398 Před 3 lety +9

    ഈ പാട്ടിലെ ബിജിഎം !👌❤️
    Uff ! 🥀💕

  • @priyaa4436
    @priyaa4436 Před 3 lety +5

    Chackochane thil kaanan nalla bhangind athupole ithile paattukalum😍😍😍😍

  • @athiraathi4424
    @athiraathi4424 Před 3 lety +11

    പണ്ടത്തെ സമ്മർ വെക്കേഷൻ nostu ആയിരുന്നു ഈ സിനിമ😍😍😍

  • @user-jt6og8yi
    @user-jt6og8yi Před 2 lety +4

    Chakochane Othiri Ishtam......💝💝💝💝💝
    Beautiful Songgggg ......💕💕💕💕

  • @jijothomas369
    @jijothomas369 Před 2 lety +2

    എത്ര കേട്ടാലും മതി ആവുന്നില്ല ഈ പാട്ടിനോട് ഉള്ള ആർത്തി വീണ്ടും വീണ്ടും കേട്ടാലും മടുക്കുന്നില്ല❤

  • @renjithpv3915
    @renjithpv3915 Před 3 lety +30

    #മോഹൻ_സിത്താര_സാർ ഫാൻസ് 🎵🎶🎵

  • @jaisonv1776
    @jaisonv1776 Před 2 lety +3

    27 years First tym kelkkuva ee paattuuu 😍😍😍

  • @jibinthomas9981
    @jibinthomas9981 Před 3 lety +9

    മോഹൻ സിത്താര ❤🔥

  • @rejithpkd1723
    @rejithpkd1723 Před 3 lety +4

    Cinema Athrem allenkilum Songs Vere Level ayirunnu ..Mohan Sithara 💚
    Premamadhu Thedum❤
    Makaranilavil❤
    Velutha Penninte❤
    Daivam thanna Vidhiyalle❤
    Karimizhiyale❤
    Omale padunee❤

  • @Haran.R
    @Haran.R Před měsícem

    ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത നല്ലകാലഘട്ടമായി കാല യവനികക്കുള്ളിൽ മറഞ്ഞുപോയികൊണ്ടിരിക്കുന്ന ഗാനങ്ങളും അതിന് തൂലികപിടിച്ച മഹത്വക്തികളും എല്ലാം ഇന്നൊരു പഴയകാല ഓർമകളായി മാത്രം ചുരുങ്ങി. ഇനിയും ആ കാലവും അവയൊന്നും തിരിച്ചുകിട്ടില്ലല്ലോയെന്ന് ഓർക്കുമ്പോൾ എന്തോ മനസ്സിലേക്ക് ഒരു കനൽ കോരിയിടുന്ന feel 🍂😇😘

  • @shijuc2550
    @shijuc2550 Před 2 lety +3

    മ്യൂസിക് and song uff really എന്ന പൊളി.
    നന്ദന ചാക്കൊച്ചൻ 😘

  • @RAJESH.PKD_6028
    @RAJESH.PKD_6028 Před 8 měsíci +2

    ഇ പാട്ടുകൾ ഒക്കെ ഇറങ്ങിയ ആ കാലം തന്നെ മതിയായിരുന്നു മിസ്സ്‌ യു 90's 😭😭

    • @blackcats192
      @blackcats192 Před 3 měsíci +1

      2002il irangiyatan ..NF vargees last movie..

  • @MaheshCc-mh6bl
    @MaheshCc-mh6bl Před 2 lety +4

    ഒരുപാട് ഇഷ്ടമുള്ള സിനിമയും പാട്ടുകളും ഒരുപാട് ❤❤❤

  • @theFANTOMtroll
    @theFANTOMtroll Před 4 měsíci +2

    ഈ പടത്തിലെ കോമഡികൾ എന്റെ പൊന്നോ 😍😍😍

  • @DESIBYZ
    @DESIBYZ Před 3 lety +8

    Kj voice 😍❤👌💓💕

  • @jayasasidharan1976
    @jayasasidharan1976 Před 3 lety +39

    ഈ സിനിമ കാണുമ്പോൾ ഓർമ്മയിൽ വരുന്നത് കിളി പോയി ഇന്നച്ഛനും ഹനീഫിക്കയും സംസാരിക്കുന്നതാണ് 😂😂😂
    ഹനീഫിക്കാ - സാമ്പാർ, പുളിശേരി, അച്ചാർ, പപ്പടം, പായസവും കൂട്ടി ഒരു പിടുത്തം പിടിക്കണം
    ഇന്നച്ചൻ - അതെ.. ഈ അഞ്ചു പേരും നല്ല പാട്ടുക്കാരാ😂😂😂😂😂

    • @sreeragssu
      @sreeragssu Před 3 lety +8

      എന്തൊക്കെ പറഞ്ഞാലും ആന്‍റണീ ചാരായ നിരോധനം പിന്‍വലിക്കുന്ന പ്രശ്നമില്ല. ആ ഒരു കാര്യത്തില്‍ മാത്രമാ എനിക്ക് പ്രതിഷേധം .
      കാശ്മീര്‍ പാക്കിസ്ഥാന് കൊടുത്താ പ്രശ്നം തീര്‍ന്നില്ലേ...

    • @akhilabhaskar5592
      @akhilabhaskar5592 Před 3 lety

      😂😂😂😂😂

  • @thoufeek334
    @thoufeek334 Před 3 lety +15

    ഈ സിനിമ കൊല്ലം പ്രണവം തിയേറ്ററിൽ പോയി കണ്ടവരുണ്ടോ

    • @ananthrajendar9601
      @ananthrajendar9601 Před 2 lety

      ഈ സിനിമ ഹിറ്റ്‌ ആയിരുന്നോ?

  • @rajuss8152
    @rajuss8152 Před rokem +4

    Super music my Mohan sithara sir

  • @naseemam4396
    @naseemam4396 Před 9 měsíci +1

    Chakkochanum നന്ദനയും.. ❤️നല്ല combo ❤️.. വേറെയും കുറെ പടം ഇവർ തമ്മിൽ ഉണ്ടെങ്കിൽ 😊😊

  • @cineframe5718
    @cineframe5718 Před 3 lety +6

    Most most underrated music director
    MOHAN SITHARA SIR
    #Top_10_Express

  • @axeex6342
    @axeex6342 Před 5 měsíci +1

    2024,ബസ് പോവുമ്പോ ഇപ്പോഴും കേൾക്കാൻ അടിപൊളി an

  • @muhammedtm3454
    @muhammedtm3454 Před 2 lety +3

    2002. ഒരു നല്ല കാലഘട്ടം ആയിരുന്നു എന്ന് താഴെ കമന്റ് കണ്ടു... അത് വളരെ ശരിയാണല്ലോ... ഇപ്പോൾ എല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും എന്തോ ഒരു അലസത

  • @smjaisal784
    @smjaisal784 Před 2 lety +5

    മോഹൻ സിതാര ❤❤