ഉണ്ണികളെ ഒരു കഥ പറയാം HD | Unnikale Oru Kadha Parayam Movie Songs | Mohanlal

Sdílet
Vložit
  • čas přidán 17. 03. 2022
  • Watch ഉണ്ണികളെ ഒരു കഥ പറയാം HD | Unnikale Oru Kadha Parayam Movie Songs | #Mohanlal
    Music: ഔസേപ്പച്ചൻ
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Raaga: യമുനകല്യാണി
    Film/album: ഉണ്ണികളേ ഒരു കഥ പറയാം
    ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
    (2)
    പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
    ഉണ്ണികളേ
    ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
    മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
    കൈമാറിയും
    വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
    പാടാത്ത പാട്ടിന്റെ
    ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
    ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
    ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്
    പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
    മേച്ചിൽപ്പുറം തന്നിലും
    ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
    ഈ പാഴ്‌മുളം
    തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
    കുഞ്ഞാടുകൾക്കെന്നും
    കൂട്ടായിരുന്നിടും
    ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ്
    ഉണ്ണികളേ ഒരു
    കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

Komentáře • 775

  • @binilthomas6640
    @binilthomas6640 Před 2 lety +1960

    അന്ന് പ്രായം മുൻപോട്ടു പോവാൻ കൊതിച്ചിരുന്നു, ഇന്ന് പ്രായം പുറകോട്ട് പോയിരുന്നേൽ എന്ന് ആശിച്ചു പോവുന്നു. കടന്ന് പോയ ബാല്യം

  • @jabbarjb9237
    @jabbarjb9237 Před rokem +916

    90 kids ന് കിട്ടിയ അനുഭവങ്ങളൊന്നും ഒരു മൊബൈൽ യുഗത്തിലും കിട്ടില്ല മക്കളേ അത് വേറെ ലെവൽ ആയിരുന്നു

  • @antonyseditz4675
    @antonyseditz4675 Před 4 měsíci +225

    ഈ song 2024 കേൾക്കുന്നവർ ഇണ്ടോ

    • @anusris
      @anusris Před 3 měsíci +2

      me

    • @SoulSisters731
      @SoulSisters731 Před 3 měsíci

      Me

    • @AlanKing113
      @AlanKing113 Před 3 měsíci

      Yes ഇന്ന് രാവിലെ 16ഏപ്രിൽ 2024

    • @AlanKing113
      @AlanKing113 Před 3 měsíci

      ഇന്ന് കേൾക്കുന്നകാർ കമെന്റ് ഇടണേ,, നമ്മുടെ മൈൻഡ് ഒക്കെ ഏകദേശം ഒരു പോലെ ആയിരിക്കും

    • @PreathapJosep
      @PreathapJosep Před 2 měsíci

      അതെന്താ 2024 ഉള്ളവർക്ക് കാത് കേൾക്കില്ലേ.😂

  • @CHRSKR-wb6sn
    @CHRSKR-wb6sn Před 2 lety +669

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഉള്ളിൽ ഒരു നോവും പഴയ ഓർമകളും ഒക്കെ മനസ്സിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 😔

  • @rakheshr7695
    @rakheshr7695 Před 2 lety +681

    ഓരോ പാട്ടും ഓരോ കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ഒപ്പം അപ്പോൾ അക്കാലത്ത് നമ്മൾക്കുള്ളിലൂടെ കടന്നു പോയ അനുഭൂതികളുടെ ഓർമ്മപ്പെടുത്തലും.

    • @JSVKK
      @JSVKK Před 2 lety +28

      ചില കാലഘട്ടം സുവർണ്ണകാലഘട്ടം എന്നറിയപ്പെടും മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എൺപതുകളും തൊണ്ണൂറുകൾ ആദ്യവും ആണ്.

    • @rajis1224
      @rajis1224 Před 2 lety +7

      ❤😢

    • @harishkumarp6173
      @harishkumarp6173 Před 2 lety +6

      Yes bro.🙏🙏

    • @askarpmr
      @askarpmr Před 2 lety +5

      കുഞ്ഞുന്നാളിൽ വാക്മാനിൽ ഇതൊക്കെ കേൾപ്പിച്ചു തന്ന ജ്യേഷ്ഠനെ ഓർമ വരുന്നു 😢

    • @sanalsanal823
      @sanalsanal823 Před 2 lety +1

      ❤❤❤

  • @sheelarajendran1992
    @sheelarajendran1992 Před 11 měsíci +201

    മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി ഇങ്ങ് ജയിലർ വരെ.. ഒരേയൊരു നടന വിസ്മയം മോഹൻലാൽ 🧡🧡💯

    • @saiduparambil1643
      @saiduparambil1643 Před 9 měsíci

      5. മിനിട്ടോ

    • @sreejithjithujithu7820
      @sreejithjithujithu7820 Před 7 měsíci +4

      5 മിനിറ്റ് വേണ്ടാ മോനെ ഒരു സെക്കന്റ്‌ മതി അതാണ് ലാൽ

  • @theamazing2937
    @theamazing2937 Před rokem +201

    മലയാള സിനിമയുടെ ആദ്യത്തെ 'ചാർലി' ❤️

  • @shahidsha3229
    @shahidsha3229 Před rokem +252

    കരയിപ്പിച്ചല്ലോ ലാലേട്ടാ.. അഭിനയ കലയിലെ ആറാം തമ്പുരാൻ 🙏🏻🔥

  • @vineethmenon6482
    @vineethmenon6482 Před 2 lety +287

    ഇനി ഒരിക്കലും തിരിച്ചുവരാത്ത ബാല്യ കാല ഓർമകൾ.

  • @raghunathraghunath7913
    @raghunathraghunath7913 Před 2 lety +178

    അന്ന് ആ കാലഘട്ടത്തിൽ ആരും പോകാത്ത വഴിയിൽ സഞ്ചരിച്ച ഒരു സിനിമ ഓർമ്മയിൽ ഓരോ സീനുകളും ഇപ്പോഴും മനസ്സിൽ.

  • @stationeryhaulpal
    @stationeryhaulpal Před rokem +50

    ഒരിക്കലും തിരിച്ചു വരാത്ത ബാല്യം ഇത് എഴുതുമ്പോൾ കണ്ണ് നിറഞ് എഴുതാൻ പറ്റുന്നില്ല ❤️❤️❤️💋💋🙏

  • @ktkheaven4639
    @ktkheaven4639 Před rokem +52

    ദാസേട്ടന്റെ ഗാനം അത് വേറെ ലെവൽ...നൂറ്റാണ്ടിൽ ഒരിക്കൽ പിറക്കുന്ന ശബ്ദ മാധുര്യം...great..

  • @sijochankan
    @sijochankan Před rokem +168

    അനാഥത്തിന്റെ നൊമ്പരം മനസിലാക്കി തന്ന സിനിമ, ഇന്നും ഒരിറ്റ് കണ്ണീർ പൊഴിക്കാതെ കണ്ടു തീർക്കാനാവില്ല. എന്നിട്ടും നമ്മൾ എത്രപേർ ഒരു അനാഥലയം സന്ദർച്ചിട്ടുണ്ട്, അവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്..

  • @devudakshasudheesh5421
    @devudakshasudheesh5421 Před 2 lety +173

    എന്തൊരു ഫീൽ മനസ്സിൽ കഴിഞ്ഞു പോയ കാലത്തെ ഓർമ്മകൾ ഓടിവരും

  • @nizarsamadsamad9576
    @nizarsamadsamad9576 Před 2 lety +180

    എൻ്റെ മക്കളെ പാടിയുറക്കിയ പാട്ടുകൾ ഇന്ന് എൻ്റെ കൊച്ചുമക്കളെ പാടിയുറക്കാൻ വേണ്ടി ഇന്നും ഞാൻ പാടുന്നു ആ പാട്ടുകൾ കേട്ട് അവരും ഉറങ്ങുന്നു .....
    ആ പാട്ടുകളെടെ ഫീൽ ഈ തലമുറക്കും വരും തലമുറക്കും ആസ്വദിക്കാൻ കഴിയുന്നു .....

  • @nithunraj2835
    @nithunraj2835 Před 2 lety +128

    ദാസേട്ടന് ദേശീയ പുരസ്‌കാരം കിട്ടിയ ഗാനം 💞👌❤️

    • @sunilmathew4247
      @sunilmathew4247 Před rokem +18

      ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളിൽ സംഗീതമായ്..... പോയ്‌ മറഞ്ഞ എന്റെ ബാല്യമേ നിന്നെ ഒരിക്കൽ കൂടി ഓർക്കുന്നു,.. പ്രിയ ദാസേട്ടാ... പ്രിയ ലാലേട്ടാ നിങ്ങളൊക്കെ ഞങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എത്ര വലുതാണ്... വേദനയോടെ മാത്രമേ ഈ ഗാനം കേൾക്കാൻ സാധിക്കൂ

    • @jafarjafar2256
      @jafarjafar2256 Před rokem +5

      Yes. 5th national award 😍

    • @arunanirudhan988
      @arunanirudhan988 Před rokem

      @@sunilmathew4247 ❤❤❤👌👌👌🙏🙏😢😢😢

  • @sreekanthstalin4595
    @sreekanthstalin4595 Před 4 měsíci +12

    2024 ൽ എനിക്ക് 38 വയസ്സ് ആവുന്നു 🙏, എന്റെ കുട്ടികാലം ഈ സിനിമയും പപ്പയുടെ സ്വന്തം അപ്പൂസ്, നോക്കാത്ത ദൂരത് കണ്ണും നട്ടു, മൂന്നാം പക്കം, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മണിച്ചിത്രതായ്‌, ഇങ്ങനെ ഒരു പാട് സിനിമകൾ നമ്മുടെ ജീവിതത്തിൽ ഇന്നും സ്വാധീനം ചെലുത്തുന്നു, അല്ലെങ്കിൽ നമ്മേ മോട്ടിവേഷൻ ചെയുന്നു 🙏🙏🙏🙏, കഴിഞ്ഞു പോയ കാലം ❤❤❤❤

  • @anaschalil7920
    @anaschalil7920 Před 2 lety +115

    മനസ്സിൽ ഒരു നൊമ്പരം 😔ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഒരു പത്തു വർഷമെങ്കിലും ഓർമ വരും 😥😍 വല്ലാത്തൊരു ഫീൽ ആണ്. നൊസ്റ്റാൾജിയ

  • @jijojosephjijo1548
    @jijojosephjijo1548 Před rokem +68

    ഇനി ഒരിക്കൽ കൂടി ആ കാലം തിരിച്ചുകിട്ടിയിരുന്നെങ്കിൽ!

  • @sajeeshsajeesh2432
    @sajeeshsajeesh2432 Před 2 lety +64

    ഞാൻ സ്കൂളിൽ വെച്ചാണ് ഈ പടം കാണുന്നത് അന്നൊക്കെ ചില സിനിമകൾ സ്കൂളിൽ കാണിക്കുന്ന ഒരു പതിവ് ഉണ്ട് വല്ലാത്ത ഒരു മൂവി തന്നെ എത്ര കാലം കഴിഞ്ഞാലും ഈ സിനിമ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു ഭാരം വരും

  • @aswinkarthi8899
    @aswinkarthi8899 Před rokem +74

    ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളിൽ സംഗീതമായി...ഈ പാഴ്മുളം തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകുംവരെ കുഞ്ഞാടുകൾക്കെന്നും കൂട്ടായിടുന്നൊരു ഇടയന്റെ സംഗീതമായി...ഈ വരികൾ ജീവനുള്ളവയാണ്.ബിച്ചു തിരുമല🥺 ഔസേപ്പച്ചൻ🥰 ദാസേട്ടൻ👍ലാലേട്ടൻ❤️❤️❤️❤️

  • @anfasdezu9581
    @anfasdezu9581 Před 2 lety +118

    ഒരു പ്രാവിശ്യമെങ്കിലും ഈ സിനിമയും ഈ സോങ്ങും കരയാതെ കാണണം എന്നുണ്ട് 😣

    • @lephginp475
      @lephginp475 Před 2 lety +2

      ♥️♥️♥️♥️♥️♥️♥️♥️you brooooo👌👌👌👌👌👌

    • @gireeshkumar2026
      @gireeshkumar2026 Před 2 lety +3

      Nadakoolla

    • @anfasdezu9581
      @anfasdezu9581 Před 2 lety +2

      @@gireeshkumar2026 Athe 😊

    • @anfasdezu9581
      @anfasdezu9581 Před 2 lety +2

      @@lephginp475 ♥️♥️♥️

    • @rakeshgj5191
      @rakeshgj5191 Před rokem +1

      Nope dear.. nobody can't....
      പാട്ട് ആസ്വദിച്ച് കേട്ടാൽ, പാട്ടിലെ നൊമ്പരം മനസ്സിൽ വന്നുപോകും ....
      എന്താ വരികൾ ... എന്താ ഫീലിങ്ങ് ... 😔

  • @faisalangillath6110
    @faisalangillath6110 Před 2 lety +77

    എനി ഒരിക്കലും ഇത് പോലെ യുള്ള പാട്ടുകൾ മലയാള സിനിമയ്ക്കു സംഭാവന ചെയ്യാൻ കവി കൾ ഇല്ല എന്നോർക്കുമ്പോൾ.നഷ്ട്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @rejithrrejith6576
    @rejithrrejith6576 Před 2 lety +173

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ.... കുട്ടികാലം.... ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം..... എല്ലാം പോയി....

    • @Nayan557
      @Nayan557 Před 2 lety +7

      അതെ 😞

    • @Vipin_Ponnu
      @Vipin_Ponnu Před 2 lety +4

      ❤️

    • @justthetimingofyourlife
      @justthetimingofyourlife Před rokem

      ഒരു കണക്കിന് നമ്മൾ ഭാഗ്യവാന്മാർ ആണ് സുഹൃത്തേ..... ആ കാലം നമ്മൾ ശരിക്കും ആസ്വദിച്ചു ...ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ ലോകം വേറെ അല്ലെ..? അവർക്ക് കുട്ടിക്കാലത്തിൻ്റെ മധുരം നുണയാൻ കഴിയുന്നുണ്ടോ?....എന്ത് രസമായിരുന്നു....നമ്മുടെ കുട്ടികാലം......ഒരിക്കലും തിരിച്ചു വരാത്ത....എന്നും മനസ്സിൽ പൊലിമ മങ്ങാതെ നിൽക്കുന്ന ആ.... ബാല്യകാലം❤️

    • @___123.___
      @___123.___ Před rokem

      👍

  • @neethurose2328
    @neethurose2328 Před 2 lety +152

    ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
    (2)
    പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
    ഉണ്ണികളേ
    ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
    മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
    കൈമാറിയും
    വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
    പാടാത്ത പാട്ടിന്റെ
    ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
    ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
    ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്
    പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
    മേച്ചിൽപ്പുറം തന്നിലും
    ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
    ഈ പാഴ്‌മുളം
    തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
    കുഞ്ഞാടുകൾക്കെന്നും
    കൂട്ടായിരുന്നിടും
    ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ്
    ഉണ്ണികളേ ഒരു
    കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

  • @artwithoutcanvaas
    @artwithoutcanvaas Před rokem +48

    മനസ്സ് ഒരുപാട് ആഗ്രഹിച്ച ഒരു ജീവിതം ആണ് ഇതിൽ മോഹൻലാൽ ചെയ്തത് ♥️♥️♥️♥️

  • @Ranjithpk-rc4os
    @Ranjithpk-rc4os Před 11 měsíci +8

    ഞാൻ ആദ്യമായി കാണുന്ന ലാലേട്ടന്റെ മൂവി ആദ്യ സിനിമയിൽ തന്നെ മനസിൽ മുറിവേൽപ്പിച്ചു അങ്ങേരു പോയി... പിന്നീടാങ്ങോട്ട് ഇങ്ങേരെ തേടി പിടിച്ചു ആസ്വദിക്കായിരുന്നു ഓരോ ചലനങ്ങളും നിമിഷങ്ങളും ഓരോ സെക്കന്റും..... വല്ലാത്തൊരു മനുഷ്യൻ ലാലേട്ടൻ 😘😘😘

  • @rossynoronha894
    @rossynoronha894 Před rokem +54

    ഞാൻ സ്കൂളിൽ വെച്ചാണ് ഈ സിനിമ കണ്ടത്. അന്ന് ഞാൻ കരഞ്ഞു എന്തിനാണെന്ന് അറിയില്ല. ഇപ്പോഴും ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോകുന്നു. അതിന്റെ lyrics, music മനോഹരം 🙏🏻🙏🏻🙏🏻

  • @preethibalakrishnan625
    @preethibalakrishnan625 Před rokem +31

    ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
    ഒരു നാളിൽ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്.... ഒരേയൊരു ബിച്ചു തിരുമല

  • @ushap7870
    @ushap7870 Před 2 lety +32

    എന്റെ കുട്ടിക്കാലം ഓർമ്മവരുന്ന് എന്തോ ഫീലിംഗ് ❤❤❤❤ ഒരുപാട് നഷ്ടങ്ങൾ ഇപ്പൊ എന്റെ ഏട്ടൻ 😔😔😔😔😔😔 അടുത്ത ജന്മം അനിയത്തിക്കുട്ടി ആയാൽ മതി

    • @vishnuashokan9361
      @vishnuashokan9361 Před 2 lety +2

      Ellam shariyakum 🙂🙂🙂

    • @Vipin_Ponnu
      @Vipin_Ponnu Před 2 lety +1

      അനിയത്തിക്കുട്ടിക്ക് ഏട്ടൻ.... ❤️❤️🥰

  • @ajithmoochikkal1561
    @ajithmoochikkal1561 Před rokem +22

    ലാലേട്ടാ ❤❤... ഒറ്റക്ക് ഇരുന്ന് കേൾക്കണം ഈ പാട്ട്

  • @ajithkumarmkajithkumarmk7219

    🙏🙏🙏🌹🌹🌹ഈ സിനിമ യും ഇതിലെ ഗാനങ്ങളും കേട്ട് കരയാത്തതാരും ഉണ്ടാകില്ല 🌹🌹🌹🌹
    🌹🌹💞💞💞ഇങ്ങനെ ഉള്ള ഗാനങ്ങൾ കുറെ നല്ല നല്ല ഓർമ്മകൾ നമുക്ക് സമ്മാനിക്കുന്നു 🌹💞💞🥳

  • @sathidevimani8974
    @sathidevimani8974 Před 2 lety +33

    Ende favourite song eppol kettalum ariyathe kannil ninnu vellam varum

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +25

    ഈ പാട്ടിൽ നല്ല ഫീൽ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
    ഉണ്ണികളേ ഒരു കഥ പറയാം .....
    ബിച്ചു തിരുമല സാറുടെ മനോഹരമായ വരികൾ ,
    ഔസേപ്പച്ചൻ സാറുടെ ഇമ്പമാർന്ന സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം .... ലാലേട്ടന്റെ ആക്ടിംഗ്
    എന്റെ ഇഷ്ട ഗാനം....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @user-bz1zr8be3z
    @user-bz1zr8be3z Před rokem +7

    90´s കിട്ടിയ ഇത് പോലെ ഉള്ള ഭാഗ്യം ഒന്നും ഈ മൊബൈൽ കാലഘട്ടത്തിൽ കിട്ടില്ല മക്കളെ ഏട്ടൻ ഇഷ്ടം

  • @thisisvishnu8362
    @thisisvishnu8362 Před 2 lety +54

    നെഞ്ചില് ഒരു വിങ്ങൽ 🥺🙂

  • @vvp8120
    @vvp8120 Před 2 lety +30

    ഈ ലാലേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😓
    ലാലേട്ടൻ ഇപ്പോൾ വൻ ഹൈപ്പിൽ ഉള്ള സിനിമകൾ മാത്രേ ചെയ്യുന്നുള്ളു

    • @nithinkb93
      @nithinkb93 Před 2 lety

      Nalla kadha illa allenki pulli ippalum cheyum

    • @vvp8120
      @vvp8120 Před 2 lety +3

      @@nithinkb93 അൽഫോൺസ് പുത്രനൊക്കെ കഥയുമായി ചെന്നതല്ലേ. ഒട്ടുമിക്ക പിള്ളേരുടെയും കൈയിൽ ലാലേട്ടന് പറ്റിയ കഥയുണ്ട് പക്ഷെ ലാലേട്ടൻ അതൊന്നും മൈന്റ് ചെയ്യാതെ ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ (തിരക്കഥ), പ്രിയദർശൻ, ജിത്തു ജോസഫ്,അങ്ങനെ സ്ഥിരം സംവിധായകർക്കും തിരക്കഥകൃത്തുകൾക്കും മാത്രം ഡേറ്റ് കൊടുക്കുന്നു നല്ലതായാലും മോശം ആയാലും

    • @nithinkb93
      @nithinkb93 Před 2 lety

      @@vvp8120 alphonse kadha ready aayitilla enanu njn kettathu.

    • @muralidharanktp309
      @muralidharanktp309 Před 2 lety

      നമ്മുടെ പഴയ ലാൽ - പോയ് മറഞ്ഞു -

    • @aadhilirfan6442
      @aadhilirfan6442 Před 2 lety

      @@muralidharanktp309 പിന്നെ...

  • @ajayakumarps5379
    @ajayakumarps5379 Před rokem +103

    2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ

    • @hidayathulla3338
      @hidayathulla3338 Před 5 měsíci +2

      2024 ൽ ഞാൻ

    • @hidayathulla3338
      @hidayathulla3338 Před 5 měsíci

      കണ്ണുനനയാതെ കാണാൻ കഴിയുമോ ഈ ലാലേട്ടൻ മാജിക്ക്

    • @rinjojosey3385
      @rinjojosey3385 Před 5 měsíci

      Feb 3 2024

    • @chinnusubair3989
      @chinnusubair3989 Před 5 měsíci

      Feb 19 2024

    • @NikHiL-ee4ux
      @NikHiL-ee4ux Před 4 měsíci +1

      അന്നാ 2025 ൽ ഞാൻ ആദ്യം കേൾക്കും 🥲

  • @rajeshps6877
    @rajeshps6877 Před rokem +27

    ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട ബാല്യം 😢😢😢 1985 kid

  • @navyakarthikjayakumar9807
    @navyakarthikjayakumar9807 Před 2 lety +23

    ഞാൻ ആദ്യം കണ്ട ലാലേട്ടൻ film ❤അന്ന് thudangiya ഇഷ്ടാണ് ❤പാട്ട് ഒരുപാടിഷ്ടം ❤

  • @sreejithsankar2502
    @sreejithsankar2502 Před 7 měsíci +3

    ഈ സിനിമ സ്കൂളിൽ ഞങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചത് ഓർമ്മ വരുന്നു. ഒരുപാട് കരഞ്ഞു അന്ന്😌90's kids നു മാത്രം relate ചെയ്യുന്ന അനുഭവങ്ങൾ

  • @vasanthakumar785
    @vasanthakumar785 Před 2 lety +12

    ഞാനും അച്ഛനും കൂടി ഞാറക്കൽ മെജസ്റ്റിക് തീയറ്ററിൽ കണ്ട സിനിമ അന്ന് ഞാൻ ചെറുതാണ് ഇന്നും ഈ ഗാനം കാണുമ്പോഴും കേൾക്കുമ്പോഴും എന്റെ ഓർമ്മകൾ ആ തീയറ്ററിനുള്ളിൽ ഞാനിരിക്കുന്നതായി ഓർക്കും ദാസേട്ടന്റെ ആലാപനവും ലാലേട്ടന്റെ അഭിനയവും പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ് വസന്ത് വാവക്കാട് 20- 7 - 2022 Time 6 : 32 PM

    • @A2zvloger-w4u
      @A2zvloger-w4u Před rokem

      ഞാൻ പള്ളിപ്പുറം സ്വപ്നയിൽ ആണ് കണ്ടത്

  • @neethun708
    @neethun708 Před 2 lety +15

    Ee film Kanan eniku entho pattula vallatha feela oru thavana eganeyo karanju kondu kandu theerthu
    Lalettan the great legendary actor ❤️

  • @nishatht5011
    @nishatht5011 Před 2 lety +15

    നല്ല ഭംഗി മനസ്സിൽ ഒരു ഫീൽ ബഹളം ഇല്ലാത്ത ഗാനം

  • @jjj9507
    @jjj9507 Před rokem +21

    ഫാൻ ഫൈറ്റില്ലാത്ത ആ നല്ലകാലം ഇനി തിരിച്ചു കിട്ടുമോ..

  • @sanoopkanhirakkandi38
    @sanoopkanhirakkandi38 Před 2 lety +23

    സിനിമ കണ്ടു ആദ്യമായി കരഞ്ഞ സോംഗ്...💌

  • @shaana7072
    @shaana7072 Před rokem +11

    കഴിഞ്ഞു പോയ മനോഹര ദിനങ്ങൾ തിരിച്ചു കിട്ടണം എന്നാഷിക്കരുത്.... കരണം തിരിച്ചു കിട്ടില്ലെന്നുറപ്പുള്ളത്കൊണ്ടാണ് ആ ദിനങ്ങൾ മനോഹരമായി തീർന്നത്..... 😖😖😖

  • @pratheeshk.k4240
    @pratheeshk.k4240 Před 2 lety +18

    എന്റെ നാലാം ക്ലാസ്സിലെ മധുരമുള്ള ഓർമ്മകൾ, ❤ഞാൻ സ്കൂളിൽ ആദ്യം പാടിയ പാട്ട് ❤

  • @GLM28414
    @GLM28414 Před rokem +6

    പുല്ലാം കുഴൽ വായിച്ചു തുടങ്ങിയപ്പോ തന്നെ സങ്കടം വരും .. ഔസേപ്പച്ചൻ സാർ ,ദാസേട്ടൻ കൂട്ടുകെട്ട് ..ഒരു നൊമ്പര കഥ പാട്ടിലൂടെ .. ലാലേട്ടന്റെ അഭിനയം , അദ്ദേഹത്തിന്റെ വേഷം ,കാണുന്നവരെ കണ്ണ് നനയിപ്പിക്കും. കഥകൾ കേട്ടിരിക്കാൻ ഇഷ്ടപ്പെടുന്ന നിഷ്കളങ്ക ബാല്യകാലം,ഒരു വട്ടം കൂടി തിരിഞൊന്ന് നടക്കാൻ ആഗ്രഹിച്ച് പോകുന്നു..🌸

  • @haseenasadic8020
    @haseenasadic8020 Před rokem +25

    Miss u Dad....😔😔😘😘😥😥.... feeling vry sad ...bcs this was the ringtone i kept for ur call... still difficult to accept that u will never call me ....wish heaven had visiting... hrs...😢😢😢

  • @sijochankan
    @sijochankan Před rokem +8

    കുഞ്ഞിലേ സിനിമ കാണാൻ തുടങ്ങിയപ്പഴേ ഈ മനുഷ്യൻ ഇങ്ങനെ ഉള്ളിൽ തുളച്ചു കയറിയതാ.. ഇങ്ങനെ വെറുക്കും..

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +22

    😔....... പ്രായം ഒരു പ്രാരാബ്ധം ആയി തോന്നുന്നു...😔🙏
    ...... നഷ്ടപ്പെട്ട കുട്ടികാലം ഇനി തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി ഇടറുന്ന മനസ്സിൽ മന്ത്രിക്കുന്നു ...😔😔

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 Před 2 lety +28

    ഈ സിനിമയുടെ ക്ലൈമാക്സ്‌ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @praveenvk6923
    @praveenvk6923 Před rokem +11

    ഈ സിനിമയിലെ അനാഥരിൽ ഒരുവനായി ആ പുഴക്കരയിലെ വീട്ടിൽ ലാലേട്ടന്റെ കൂടി ജീവിക്കാൻ കൊതിച്ച ഒരു കുട്ടി കാലമുണ്ടായിരുന്നു. പക്ഷേ ക്ലൈമാക്സിൽ കരച്ചിൽ വന്നു.

  • @aswathybiju4573
    @aswathybiju4573 Před 6 měsíci +3

    ഈ പാട്ടുകേൾക്കുമ്പോൾ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മവരും.. 😞എന്നും അച്ഛന്റെയും അമ്മയുടെയും കുഞ്ഞുമക്കൾ ആയിരുന്നാൽ മതിയെന്ന് തോന്നും... വളരണ്ടായിരുന്നു 😢😢😢😭

  • @krishnakumari-oy5xu
    @krishnakumari-oy5xu Před rokem +5

    കഴിഞ്ഞ് പോയത് ഒന്നും തിരിച്ചു കിട്ടില്ല.. ഓർത്തു സുഖിക്കാം.. ദുഖിക്കാം... ചിരിക്കാം... ❤️❤️❤️❤️👌👌👌

  • @sarathbabu9247
    @sarathbabu9247 Před 3 měsíci +1

    പഴയ ആ കാലത്തെ ഓർത്ത് പോയി! എന്ത് ഭംഗിയായിരുന്ന ! നവമാധ്യമ ശല്യങ്ങൾ ഒന്നുമില്ലത്ത ആ കാലം

  • @pradeeppv5229
    @pradeeppv5229 Před rokem +8

    കടന്നുപോയ ബാല്യത്തിന്റെ ഓർമ്മകൾ പുതുക്കുന്ന വരികൾ.

  • @dhanyadas1126
    @dhanyadas1126 Před 2 lety +15

    Oru Vingalodu koodeyallathe kanane pattarilla ee pattu pinne kannerinte karyam parayanda niranjangottu nilkkum 🔥👌💕💘❤marakkan pattilla lalettante character um karthika mam👌💕💘oseppachan sir and dasettan🙏❤Aa makkalem parayathe vayya 90s hits nammude kalam thanne aa nallath💘💕❤

  • @jayK914
    @jayK914 Před 5 měsíci +1

    കുഞ്ഞിലേ കേട്ടപ്പോൾ മനസ്സിൽ വല്ലാതെ തറഞ്ഞൊരു പാട്ട്...ഇന്നും മനസ്സിൽ ഒരുപാട് വിഷമം വന്നു ഒറ്റക് ആയിരിക്കുമ്പോൾ, ഈ പാട്ട് വെച്ചിട്ട് കണ്ണടച്ചു കിടക്കും. അപ്പോൾ കിട്ടുന്ന ആശ്വാസം.. നമ്മളെ ഒരുപാട് സ്നേഹിക്കുന്ന ആരോ ഒരാൾ പാടി തരുന്ന പോലെ..
    അതാണ് ഇതിലെ ആ മാജിക്‌.. ❤️

  • @suneeshpr8146
    @suneeshpr8146 Před 10 měsíci +2

    ഈ ഫിലിം കണ്ടവർക്ക് എപ്പോൾ ഈ song കേട്ടാലും മനസ്സിൻ്റെ അടിത്തട്ടിൽ ഒരു വിങ്ങൽ അണ്. അത്ര മനോഹരമായ ഒരു പാട്ടും അതിലും മനോഹരമായ ഒരു ഫിലിം.കൂടേ. ...മനോഹരം അതി മനോഹരം...

  • @hyderksd5436
    @hyderksd5436 Před rokem +3

    മറക്കാനാവില്ല ഞങ്ങൾ മനസ്സിലേറ്റിയ ഈ എബിച്ചേട്ടനെ ....😪 ആ പാഴ്മുളന്തണ്ട് പൊട്ടിയപ്പോൾ ആ ഗാനം ഇല്ലാതെയായപ്പോൾ കണ്ണ് നിറഞ്ഞു പോയ ബാല്യം ...😪ബാല്യകാല ഓർമ്മകൾ...😚 ഈ കാലത്തു ജീവിക്കാൻ കഴിഞ്ഞത് ഞാൻ പുണ്യമായി കരുതുന്നു ...💖💚

  • @shameersha8318
    @shameersha8318 Před 3 měsíci +2

    എല്ലാം മറക്കണമെന്ന് തോന്നും പക്ഷെ.. ഈ ലാലേട്ടനെ അറിയാതെ വീണ്ടും ഇഷ്ടപ്പെട്ടു പോകുന്നു ❤️❤️🥲🥲

  • @roshnamohan7502
    @roshnamohan7502 Před rokem +5

    എന്നെ ഉറക്കാൻ എന്റെ അച്ഛൻ തോളിൽ ഇട്ട് പാടി തരാറുള്ള പാട്ട്... അച്ഛന്റെ Favorite song🥰

  • @prasobhprasobh8675
    @prasobhprasobh8675 Před rokem +6

    ഇന്നും ഈ ചിത്രം കാണുമ്പോൾ ഒരു നൊമ്പരം ആണ്. 🙏😟😟💕💕💕.

  • @hussainhadi1930
    @hussainhadi1930 Před rokem +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം. കൊറോണ ഇല്ല വെള്ളപ്പൊക്കം ഇല്ല മനുഷ്യന്മാർ തമ്മിൽ വേർതിരിവും ഇല്ല

  • @usamallu5
    @usamallu5 Před 9 měsíci +11

    Whenever I listen this song tears will come , missing those days , 90 kid 😢😢

  • @mumthazharish860
    @mumthazharish860 Před rokem +4

    ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു ❤

  • @shahidharafeek7604
    @shahidharafeek7604 Před 2 lety +21

    ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്ന് ❤️

  • @abhishekj1080
    @abhishekj1080 Před 2 lety +44

    National Award Winning Song 1987.. ❣️
    Daaettan, Ouseppachan sir, Bichu Thirumala sir, Lalettan..👏

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 2 měsíci +1

    Happy birthday ലാലേട്ടാ ♥️♥️🤟🤟🤟🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎈

  • @anchurojan2688
    @anchurojan2688 Před 2 lety +43

    My favorite song,I had a childhood like this,enjoyed every moments even though struggled with financial stability, listening to music and stories that we were told by my father and brother, both are no longer.... nostalgia

    • @vishnumohan7507
      @vishnumohan7507 Před 2 lety +5

      Ill be so glad to hear what exactly you went through and your memories.Sadly we are strangers!

    • @mohammedshihab866
      @mohammedshihab866 Před 5 měsíci +1

      let you be helped by the Almighty to cope with the loss of your beloved ones

  • @LOVE-ns8kx
    @LOVE-ns8kx Před 2 lety +28

    ❤️❤️❤️ LALETTAN uyir.. ❤️ ee songum😪

  • @happinessjourney5720
    @happinessjourney5720 Před rokem +2

    ആഹാ എന്താ രസം യേശുദാസ് സാറിന്റെ പാട്ടും ലാലേട്ടന്റെ അഭിനയവും ഇങ്ങനെയുള്ള പാട്ടുകൾ ഇനി വരുമോ😭😭

  • @paulsond1982
    @paulsond1982 Před 3 měsíci +1

    എന്താ വരികൾ ബിച്ചുതിരുമല സാറിന്റെ, ഓർമകൾ മനസ്സിൽ മാടി വിളിക്കും, ഒപ്പം ഔസെപ്പിച്ചൻ, ദാസ്സേട്ടൻ, one & only മോഹൻലാൽ 18/04/24, 8:28

  • @BharathGM417
    @BharathGM417 Před měsícem +2

    90s Lelettan❤️

  • @vibin476
    @vibin476 Před 2 lety +10

    പൊയ്‌പ്പോയ മനോഹരമായ കാലഘട്ടം

  • @sibivarghese3144
    @sibivarghese3144 Před 2 lety +25

    ഫേവറൈറ് സോങ് 🥰

  • @kamjipaasha9003
    @kamjipaasha9003 Před měsícem +2

    1991to2005 വരെ ജനിച്ചവർ എത്ര ഭാഗ്യവാന്മാർ ❤❤❤❤❤❤❤

  • @53541612
    @53541612 Před rokem +3

    അന്നത്തെ ലാലേട്ടൻ വേറെ അരോ ആയിരുന്നു! ഞങ്ങൾ ലാലേട്ടാ എന്ന് വിളിക്കുന്നത് ആ ലാലേട്ടനെ ആയിരുന്നു! ഞങ്ങളുടെ ആ ലാലേട്ടന് വിരോധികൾ ഇല്ല. ഇന്നത്തെ ലാലേട്ടനെ അന്നത്തെ ലാലേട്ടൻ്റെ പേരിൽ ആരൊക്കെയോ വിറ്റ് ജീവിക്കുന്നു.

  • @sheejajijo5328
    @sheejajijo5328 Před rokem +5

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @shareefshareefkhan3196
    @shareefshareefkhan3196 Před 2 lety +11

    എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ

  • @josematheu72
    @josematheu72 Před rokem +5

    ക്ലാസ്സ്‌ cut ചയ്തു കാണുന്ന സിനിമക്കൊരു പ്രേത്യേക സുഖമാണ്

    • @rishiraj2005
      @rishiraj2005 Před rokem

      അങ്ങനെ കണ്ട സിനിമ ആണോ

  • @BharathGM-em9wd
    @BharathGM-em9wd Před 4 měsíci +2

    തിരിച്ചു കിട്ടാത്ത ബാല്യകാലം ❤️

  • @itsme-ow8ut
    @itsme-ow8ut Před rokem +11

    തൊടുപുഴയിലെ കുഞ്ഞിനെ ഓർമ്മ വരുന്നു. രണ്ടാനഛന്റെ മർദ്ദനമേറ്റ് മരിച്ച പാവം കുഞ്ഞിനെ

  • @neethuretheesh1821
    @neethuretheesh1821 Před rokem +2

    ഈ പാട്ടുകേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു ഭാരം ഒരു വിങ്ങൽ 😔😔

  • @budgie143
    @budgie143 Před rokem +17

    I miss my grandparents too much...
    Love them too much..... 😘😘😘😘😘😘😘

  • @siljasreesanth3268
    @siljasreesanth3268 Před 2 lety +6

    സത്യം ബിച്ചു തിരുമല സാർ പറഞ്ഞപോള്ളന് മനസിലായത് സാർ അങ്ങയെയും..... അനിയനെയും.. 🥲🥲🥲🥲🥲🥲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pramodnarayanan390
    @pramodnarayanan390 Před 2 měsíci +2

    ലാലേട്ടനെ ആദ്യമായി ഇഷ്ടപ്പെട്ട സിനിമ 13 വയസ്സായപ്പോൾ👍🏻👍🏻

  • @sheejajijo5328
    @sheejajijo5328 Před rokem +3

    നെഞ്ചിൽ ഒരു വിങ്ങലോടോ മാത്രം കേൾക്കാൻ പറ്റുന്ന ഗാനം 😍

  • @mylordshiva3394
    @mylordshiva3394 Před rokem +2

    ഈ ഫിലിമിലെ കള കളമൊഴുകുമോരരുവിയിൽ ടാസ്ക് try ചെയ്തവരുണ്ടോ? തിലകൻ ചേട്ടൻ പൊളി 😂👍

  • @rajiniprabhakaran3419
    @rajiniprabhakaran3419 Před rokem +2

    My 3 month old Thennal baby vallatha chiriya ee song kelkkumbol😍Daily 10 pravashyamengilum ee song vekkum😘😘😘love u Lalettaaa😍😍😘😘😘

  • @Sreejithmusic
    @Sreejithmusic Před rokem +6

    Legends.. Ousepachan Sir, Bichu Sir, Das Sir and Lalettan

  • @RAJESHVMENON-yu7ry
    @RAJESHVMENON-yu7ry Před 7 měsíci +1

    ഒറ്റപ്പെടലിന്‍റെ വേദന
    ആള്‍കൂട്ടത്തില്‍ തനിയെ ആയ എന്നെപോലെയുള്ളവരുടെ നീറ്റല്‍ ഈ 40ാം വയസ്സിലും ഈ പാട്ടിലൂടെ ഓടിയെത്തും....
    ഒരു reels നും ഇതിന്‍റെ മാധുര്യം പകര്‍ന്നു തരാനാവില്ല.

  • @josephxavier8606
    @josephxavier8606 Před měsícem

    മനസിൽ നിന്നും മായാത്ത പാട്ട്. ഇതിൻ്റെ സംഗീതത്തിൻ്റെ മാസ്മരികതയിൽ ഞാൻ പലപ്പോഴും മതി മറന്നു ഇരുന്നു പോകും.

  • @ranjumohan1879
    @ranjumohan1879 Před rokem +3

    Ariyaathe Kannu Nirayum..... Ousepachan Sir....Super...no words to say......

  • @sushanthkuluth4519
    @sushanthkuluth4519 Před 2 lety +18

    Ousepachan mash great music director 🙏🙏🙏

  • @justthetimingofyourlife
    @justthetimingofyourlife Před rokem +2

    മറക്കാത്ത ഓർമകൾ ഹൃദയത്തില് ബാക്കി ഉണ്ടെങ്കിൽ അത് കുട്ടിക്കാലത്തേത് മാത്രമായിരിക്കും.എന്തെന്നാൽ ആ ഓർമകൾക്കാണ് നെല്ലിക്കയെ പോലെ കയ്പ്പും ...പിന്നീട് മാധുര്യവും ഉണ്ടായിട്ടുള്ളത്...കൊതിച്ചിട്ടും കിട്ടാതിരുന്ന മിഠായി എല്ലാം വലുതാവുമ്പോൾ മേടിച്ചു കഴിക്കണം എന്നായിരുന്നു പൂതി...വലുതായപ്പോൾ ആ കൊതിയെല്ലാം എവിടെയാണ് പോയി ഒളിച്ചത്?....ബാല്യകാലം ഓർക്കും തോറും മാറ്റ് കൂട്ടുന്ന കാലം,❤️

  • @noushadau9528
    @noushadau9528 Před rokem +1

    ദുൽക്കർ ചാർളി ചെയ്തപോർ ആദ്യം ഓർത്ത സിനിമയാണ് ഉണ്ണികളെ കഥ പറയാം രണ്ട് പേരേയും ഒരു പോലെ തോന്നി

  • @ajayskumar9346
    @ajayskumar9346 Před 2 měsíci +2

    ഈ പാട്ട് കേട്ട് ജീവിതം വിശകലനം ചെയ്യുന്നവർ എത്ര പേർ???