Kannaam Thumbi Lyrical Video Song | Kakkothikkavile Appooppan Thaadikal | KS Chitra | Kaveri|Manthra

Sdílet
Vložit
  • čas přidán 6. 08. 2024
  • Film: Kakkothikkavile Appooppan Thaadikal (1988)
    Directed by: Kamal
    Produced by: Rishivarya Pictures
    Lyrics: Bichu Thirumala
    Music: Ouseppachan
    Singer: KS Chithra
    കണ്ണാന്തുമ്പീ പോരാമോ
    എന്നോടിഷ്‌ടം കൂടാമോ
    നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം
    കളിയാടാമീ കിളിമരത്തണലോരം
    വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
    ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
    എന്തേ പോരാത്തൂ വാവേ വാവാച്ചീ
    കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
    പിന്നിക്കൊരുത്തൊരു മാല തീർക്കാം
    തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
    തങ്കക്കലമാനെ കൊണ്ടത്തരാം
    ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
    തിത്തെയ് തിത്തെയ് നൃത്തം വയ്‌ക്കും പൂന്തെന്നൽ
    മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ കന്നത്തിൽ
    എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
    തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന
    കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി
    മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്കു
    നിന്നെയാണോമനെ ഏറെയിഷ്‌ടം...
    ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
    #kannamthumbi #kschitra #hbdkschitra
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 107

  • @sreelakshmirp5338
    @sreelakshmirp5338 Před měsícem +6

    നമ്മുടെ പണ്ടത്തെ പാടം ആ വഴിയിലൂടെ വരമ്പ് ചാടിയുളള നടത്തം, ഉത്സവ പറമ്പിലെ ബലൂൺ, ചേമ്പില കുട , മണ്ണ് കൊണ്ടുളള കളികൾ, വാഴ കൂമ്പ് തേൻ , കാറ്റാടി കറക്കം എല്ലാം ഇവിടെയൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന നിമിഷങ്ങൾ... 😢

  • @meerar.pillai1790
    @meerar.pillai1790 Před 2 měsíci +14

    എല്ലാവരെയും പോലെ എനിക്കും എന്റെ ബാല്യം ഓർമ വരും. പക്ഷേ ഒരു അനിയത്തി കുഞ്ഞു ഉണ്ടായിട്ട് അവളെ ഇങ്ങനെ കൈ പിടിച്ചു നടക്കാനോ ഊട്ടാണോ ഒന്നും എനിക്ക് ഭാഗ്യം കിട്ടിയില്ല. അവൾ മുതിർന്ന ശേഷം ആണ് എനിക്ക് വീൽചെയറിൽ ഇരുന്നിട്ടാണെങ്കിലും അവളുടെ കൈ പിടിച്ചു കുറച്ചു ദൂരം ഒരുമിച്ചു പോകാൻ പറ്റിയത്.... ശരിക്കും നഷ്ടമായത് ഒരുപാട് നല്ല നിമിഷങ്ങൾ തന്നെ ആണ്...കണ്ണീരോടെ അല്ലാതെ ഈ പാട്ട് കേട്ട് തീർക്കാൻ ആവില്ല 🥺

  • @nrithanrithuz1958
    @nrithanrithuz1958 Před 2 měsíci +32

    2024 ൽ ഇത് കാണുന്നവരുണ്ടോ ❤️😌

  • @shanthiprasad7723
    @shanthiprasad7723 Před měsícem +3

    ഞാൻ ആദ്യമായി എന്റെ മോൾക്ക് ചൊല്ലി കൊടുത്ത് പഠിപ്പിച്ച പാട്ട്.. 😍😍❤

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci +5

    4 pereyum chukkintea arrrikkill vittoo,, Anu mol, Sanu mol kada mol byju Ivar chukkintea arrrikkill poykooo ❤❤❤avidea ninnu kittum Andy ❤❤❤

  • @ramyasarath9048
    @ramyasarath9048 Před měsícem +6

    ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ പ്രിയചേച്ചിയെയും പ്രീതേച്ചിയെയും പ്രേമിതചേച്ചിയെയും , പപ്പാൻ്റിയെയും ഓർമ വരും

  • @adithyaadhii8098
    @adithyaadhii8098 Před rokem +12

    Manasil kuttykaalam kondu varunna ganam🥰

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci +3

    Pacharry, puzhukkallarry marakendaaa ❤❤❤

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci +2

    Njaan vannaal moothrem kudikummooo ❤❤❤

  • @anjaliliju
    @anjaliliju Před 11 měsíci +15

    Miss you my childhoos😞❤️

  • @lekshmikrishnan2131
    @lekshmikrishnan2131 Před 10 měsíci +7

    ഇതൊക്കെ എന്റെ പണ്ടത്തെ പന്തളമാ ❤️u

  • @lavanyasharma4949
    @lavanyasharma4949 Před 5 dny +1

    kannam thumbi poramo
    ennodishtam koodaamo
    ninne koodathillello
    innennullil pookkaalam
    (kannam thumbi poramo...)
    kaliyaadaamee...kilimara thanaloram
    kaliyaadaamee...kilimara thanaloram
    (kannam thumbi poramo...)
    vellaam kallin chillum koodonnundakaam
    ullin ullil thaalolikkaam ennennum
    enthe poraathu
    vaave vavaachi
    kunnikuru kuthi nulli parachittu pinni koruthoru maala theerkaam
    thingal kidaavine tholathedukunna thanga kala maane konda tharam
    kingiri muthalle
    ente chithira kunjalle
    (kannam thumbi poramo...)thithai thithai nrutham vekkum poonthennal
    mutham vekaan ethunnunde pallakkil
    enthe thullathu
    vaave vavaachi
    thumba kudangalil thummi kalikkunna kunjilam paattinte kootukaari
    minni thilangumen ponnin kinakkalkku ninneyaanomale yere ishtam
    kingiri muthalle
    ente chithira kunjalle
    (kannam thumbi poramo...)
    kaliyaadaamee...kilimara thanaloram
    kaliyaadaamee...kilimara thanaloram
    kannam thumbi poramo
    ennodishtam koodaamo

  • @mahroofmahroof6840
    @mahroofmahroof6840 Před 8 měsíci +10

    ഇങ്ങനത്തെ പാട്ടുകൾ ഒന്നും ഇപ്പൊ കേള്കാണില്ലല്ലോ 😒😒😞😞

  • @Han_ji_so
    @Han_ji_so Před 8 měsíci +5

    Aysh🥺💗

  • @jomonmathew9529
    @jomonmathew9529 Před 10 měsíci +1

    Spoons..suuuper

    • @sidakv
      @sidakv Před 2 měsíci

      ❤❤❤❤😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @user-fv6tt8ju1s
    @user-fv6tt8ju1s Před 3 dny

    കാലം എത്ര കഴിഞ്ഞാലും ചിത്രാമ്മയുടെ താരാട്ട് പാട്ടുകൾ ഇന്നു മനസിന് സമാദാനം ആണ്

  • @faseerfaseer1886
    @faseerfaseer1886 Před 2 měsíci

    Balyakalam orkkunnu ee pattu ksnumpoleppozhum oh vallatha sankadam

  • @KanagaT-th3eg
    @KanagaT-th3eg Před 3 měsíci

    👌👌🥰

  • @priyankathankachan5520
    @priyankathankachan5520 Před 11 měsíci +2

    ❤❤

  • @sidsm3978
    @sidsm3978 Před 13 dny

    ProMax Nostaglia x100!

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    2 perayum chukkintea arrrikkill vittoo ❤

  • @KanagaT-th3eg
    @KanagaT-th3eg Před 3 měsíci

    🥰🥰👌👌

  • @joymapranathukkaran4780
    @joymapranathukkaran4780 Před 11 měsíci +8

    one of the Best ousepachan

  • @djayaprakashjayaprakashd3470

    I love kaveri kalyani

  • @sidharthm.r6664
    @sidharthm.r6664 Před 8 měsíci

    ❤❤❤❤😊

  • @reshmareshmaak8015
    @reshmareshmaak8015 Před měsícem

    🤗😍🌹💝💞🍓ilove

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 8 měsíci

    Moothrem thannaal kudikkummooo meennukkuttyyy

  • @ashanperla4109
    @ashanperla4109 Před 4 měsíci +1

  • @jomonmathew9529
    @jomonmathew9529 Před 10 měsíci +1

    Okthanks ❤

  • @VeenaGovind-zi3sj
    @VeenaGovind-zi3sj Před 2 měsíci

    ❤❤❤❤

  • @ajinacv4533
    @ajinacv4533 Před 3 měsíci

    ❤❤❤❤❤❤

  • @user-ok7it6hd9r
    @user-ok7it6hd9r Před 6 měsíci +1

    ❤❤❤😢😊

  • @user-rz7fh4ng4g
    @user-rz7fh4ng4g Před 4 měsíci

    😊❤

  • @chandrikakumari4129
    @chandrikakumari4129 Před 10 měsíci

    അമ്മേ മൂകാംമ്പികേ 🙏

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci +1

    Njaan vannaal moothrem kudikummooo Yes or no ❤❤❤ njaan raamuvaaa

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 8 měsíci +3

    Chukkintea arrrikkill poykooo 2 makkalleaa koootty ❤❤❤ Meenakshi

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci +2

    Chukkintea arrrikkill poykooo 2makkalayum koottey ❤

  • @user-rl1it9nt4m
    @user-rl1it9nt4m Před 9 měsíci +7

    2075 il kaanunnavar undo😍🍉🐇

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 8 měsíci

    Moothrem thannaal kudikkumooo ennaal varammmm❤❤❤❤❤

  • @jorthinjacob1870
    @jorthinjacob1870 Před 4 měsíci +13

    ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഇല്ല പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യകാലം നക്ഷ്ട്ടം ആകുന്നു... 🤌🏼😊

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    2 makkalleaa chukkintea arrrikkill vittoo

  • @jamesgracy2245
    @jamesgracy2245 Před 11 měsíci +3

    1990🤙

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci +1

    Sanu mol anumol kada mol byju Ivar chukkintea arrrikkill poykooo ❤❤❤

  • @user-xp9vg4xj1c
    @user-xp9vg4xj1c Před 3 měsíci +1

    2050.aayyalum.e.pattinte.varkkal.kelkan.nammal.kothikum❤❤❤❤

  • @user-of8pj9hl9f
    @user-of8pj9hl9f Před rokem +3

    നിർമ്മാണഠ.ഋഷിവര്യ ഫിലിഠസ്

  • @priyanka1893
    @priyanka1893 Před měsícem

    Suttu you are my best sister bestie

  • @user-ko3mk9tn1w
    @user-ko3mk9tn1w Před 9 měsíci

    😢

  • @user-fv6tt8ju1s
    @user-fv6tt8ju1s Před 11 měsíci +16

    Music is a good relief of all and for good vibes if sing or heard

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 8 měsíci

    Raamuvinteaa moothrem kudikkaan ishttam aannooo

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    Njaan raamuvaaa❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 5 měsíci

    🤔🦅

  • @rafeeqraferqm921
    @rafeeqraferqm921 Před rokem +1

    1988""35"kollam""😢😢

  • @nithink4690
    @nithink4690 Před 11 měsíci +11

    one of all time hits song

    • @nithinnellikkal7508
      @nithinnellikkal7508 Před 5 měsíci

      😢😢😢😢😢😢😢😢😢😢😢😢

    • @nithinnellikkal7508
      @nithinnellikkal7508 Před 5 měsíci

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ShaanuShaaru2024
    @ShaanuShaaru2024 Před 3 měsíci

    😊😊😊😊vtcCa

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    Chukkintea arrrikkill poykooo 2makkallayum koottey

  • @aneeshkc3290
    @aneeshkc3290 Před 6 měsíci

    ഈ സിനിമയുടെ ലൊക്കേഷൻ അറിയുന്നവർ കമന്റ്‌ ചെയ്യൂ

  • @kipter456
    @kipter456 Před 2 měsíci

    Guruvayoor Ambalanadayil 😂

  • @SujeeshsSujesh
    @SujeeshsSujesh Před 4 měsíci

    W

  • @devorahsworld4854
    @devorahsworld4854 Před 8 měsíci +1

    Sa😊😊

  • @murshidpp1386
    @murshidpp1386 Před 11 měsíci +143

    ഏത് ഹിറ്റ്‌ സോങ്ങുകളുടെ പിറകിലും ഔസെപ്പച്ചൻ, രവീന്ദ്രൻ മാഷ്, ജോൺസൺ, വിദ്യാസാഗർ, എസ്, പി വെങ്കടേഷ്.. ഇവരുടെ സംഗീതം ഉണ്ടാവും 🥳😍

    • @ZeldaAK
      @ZeldaAK Před 8 měsíci +8

      E

    • @MONSTER7788
      @MONSTER7788 Před 8 měsíci +2

      ​@@ZeldaAKto q ña1opl0 q

    • @gamexking386
      @gamexking386 Před 7 měsíci

      ​@@MONSTER7788btw fibrillation😮😮i😝😅o😮

    • @poojasyamkumar
      @poojasyamkumar Před 6 měsíci +1

      ​Oo

    • @athirav.a3337
      @athirav.a3337 Před 6 měsíci +1

      😅a😅aass😅aa😅aaa😅aa😅aa😅aàappapàpàpapàpàpàpaap0paappappà0ààa0😊àaaqqq

  • @JanakiJanaki-bt8dg
    @JanakiJanaki-bt8dg Před 5 měsíci

    La

  • @greeshmamanuel-ze4de
    @greeshmamanuel-ze4de Před 8 měsíci +1

    Ç.

  • @user-of8pj9hl9f
    @user-of8pj9hl9f Před rokem +7

    കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ (1988)
    ഗാനഠ.കണ്ണാഠ തുമ്പി പോരമോ....
    ഗാനരചന.ബിച്ചു തിരുമല
    സഠഗീതഠ.ഔസേപച്ചൻ
    പാടിയത്.കെ എസ് ചിത്ര

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    Chithirra kundiyelleaaa❤❤❤

  • @AnaswaraJNambiar
    @AnaswaraJNambiar Před 2 měsíci

    .

  • @sindhuprasad3408
    @sindhuprasad3408 Před 8 měsíci

    ചിത്ര ചേച്ചി സൗണ്ട് എന്താ പറയേണ്ടത് 🥰🥰🥰🌹🌹🌹🙏🙏❤❤❤❤

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    Chithirra kundiyelleaaa arulettan santhosh,sivaramman makan anil,akkarea chandhanathiri muthallaallyyyy

  • @ShijuTc-xn8bq
    @ShijuTc-xn8bq Před 7 měsíci

    Chithirra kundiyelleaaa

  • @user-of8pj9hl9f
    @user-of8pj9hl9f Před rokem +11

    സംവിധാനം.കമൽ

  • @geethgeeth417
    @geethgeeth417 Před 11 měsíci +1

    ❤❤

  • @athulyardevu1013
    @athulyardevu1013 Před 7 měsíci

  • @jyothikp8733
    @jyothikp8733 Před 11 měsíci +1

    ❤❤❤❤❤❤

  • @user-jj1cp8sc1w
    @user-jj1cp8sc1w Před 5 měsíci

    ❤❤

  • @rejitharajesh3903
    @rejitharajesh3903 Před 11 měsíci +2

    ❤❤