How to play Tabla # Hindustani Tabla lesson for beginners in Malayalam 7 # Jomon Kattappana

Sdílet
Vložit
  • čas přidán 26. 11. 2019
  • How to play Tabla # Hindustani Tabla lesson for beginners in Malayalam 6 # Jomon Kattappana
    Part 1 - • തബല പഠനം ഇത്ര എളുപ്പമാ... )
    (Part 2 - • How to Play Tabala # H... )
    (Part 3 - • How to Play Tabla # Hi... )
    (Part 4 - • How to play Tabla # Hi... )
    ദാദര താൾ Theka
    -------------------------------
    എക്‌ഗുണ്
    -------------------
    1 2 3 4 5 6
    |ധാ ധിൻ നാ | ധാ തിൻ നാ |
    × o
    ദുഗുണ്
    ------------
    1 2 3
    | ധാധിൻ നാധാ തിൻനാ |
    ×
    4 5 6
    ധാധിൻ നാധാ തിൻനാ |
    o
    ചൊഗുണ്
    ------------------
    1
    |ധാധിൻനാധാ
    × 2
    തിൻനാധാധിൻ
    3
    നാധാതിൻനാ|
    4
    ധാധിൻനാധാ
    o 5
    തിൻനാധാധിൻ
    6
    നാധാതിൻനാ|
  • Hudba

Komentáře • 28

  • @shailajapj6052
    @shailajapj6052 Před 5 měsíci +1

    നല്ല ക്ലാസ്സ്

  • @shajimathew3969
    @shajimathew3969 Před dnem

  • @sajeevanam557
    @sajeevanam557 Před rokem

    I love your class ❤

  • @aashikmanjooran1446
    @aashikmanjooran1446 Před 4 lety +1

    എന്തു നല്ല ക്ലാസാണു .. 😍😍😍
    ഇഷ ടപ്പെട്ടു പോയി
    നന്ദി മാഷേ.......

  • @johncysamuel
    @johncysamuel Před 22 dny

    Thank you 👍❤

  • @peethambarankrishnan2792

    thank you sir 🙏

  • @vipindas3383
    @vipindas3383 Před 4 lety

    നമസ്കാരം sir..... thanks sir.... കുറെ നാളായി മലയാളത്തിൽ നല്ല ഒരു ക്ലാസ്സ്‌ നോക്കുന്നത് ... ഈപ്പോളാണ് അതൊന്നു കിട്ടുന്നത്.

  • @sreekumargskurup
    @sreekumargskurup Před rokem

    Good evening sir.... Good class.... Good information....... God bless you🙏🏽

  • @mamrecreationsbkkochi5808

    you are very committed and a help to others sir.i am doing exercises.

  • @johnkuruvilla5381
    @johnkuruvilla5381 Před 3 lety

    Thank You sir for an excellent lesson

  • @Techtravel2
    @Techtravel2 Před 4 lety

    Wow excellent

  • @unleashed3664
    @unleashed3664 Před 3 lety

    എന്നും കാണാൻ ശ്രെമിക്കുന്നു.. 😍😍😍

  • @sabuponariyil2456
    @sabuponariyil2456 Před 2 lety

    Sooper......Mashe........

  • @flerginantony5721
    @flerginantony5721 Před 3 lety

    Excellent class mashe🎉🎉🎉

  • @Danielthoma248
    @Danielthoma248 Před 4 lety

    Very nice

  • @shajusmedia1873
    @shajusmedia1873 Před 4 lety

    nice sir.

  • @anujoseph237
    @anujoseph237 Před 4 lety

    Nice

  • @sajeevedavana
    @sajeevedavana Před 3 lety

    നല്ല ക്ലാസ്

  • @Nis60999
    @Nis60999 Před 4 lety

    Super

  • @235vybhav
    @235vybhav Před 3 lety

    😍😍

  • @maryannam3086
    @maryannam3086 Před 4 lety +2

    സാറിന്റെ class വളരെ നല്ലതാണ്. ഒരു വിധം വായിക്കാൻ കിട്ടി തുടങ്ങി. കൂടുതൽ സ്പീഡിൽ വായിച്ച് പ്രാക്ടീസ് ചെയ്യാൻ വേണ്ടി Lehara free App കിട്ടിയില്ല. സാറിന്റെ notes അതേ പോലെ തന്നെയുള്ളത് എതാണ് എങ്ങനെയാണ് എന്നൊന്നും അറിയില്ല. സാറിന്റെ Lehara App ലുള്ള not es എനിക്ക് അയച്ച് തരുവാൻ കിഴിയുമോ ?

  • @user-td9rd9cu8r
    @user-td9rd9cu8r Před 4 lety

    നസ്കാരം ,മാഷേ ധാ ക്കു നടുവിരലും ഗെ ക്കു ചൂണ്ട് വിരലും ഉപയോഗിക്കാമോ ?

  • @shajimathew3969
    @shajimathew3969 Před 6 měsíci

    താളങ്ങളുടെ പേരുകൾ പറയുമ്പോൾ കർണാട്ടിക് താളങ്ങളുടെ പേരുകൾ കൂടി പറയുന്നത് ഉപകാരപ്രദമായിരിക്കും

  • @sunilsekharsunilsekhar3281

    എനിക്ക് താള ങ്ങൾ ഒന്നും അറിയില്ല ഞാൻ തബല വായിച്ചിട്ടുണ്ട് കൈവിരലുകൾ നല്ല പോലെ വഴങ്ങുകയും ചെയ്യുന്നുണ്ട് പഠിക്കാൻ ആഗ്രഹമുണ്ട്

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      നല്ല ആഗ്രഹം തീർച്ചയായും എന്റെ ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ആശംസകൾ......

    • @sunilsekharsunilsekhar3281
      @sunilsekharsunilsekhar3281 Před 4 lety

      @@jomonkattappana8990 ഞാൻ തൃശൂർ ആണ് electronic technician ആണ് ഒരു branded കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു പഠിക്കാൻ നല്ല ആഗ്രഹമുണ്ട് ഒരു താളം കേട്ടാൽ അത് തബല യിൽ വായിക്കാൻ കഴിയും പക്ഷെ ബേസ് ഇല്ല