തബല പഠനം ഇത്ര എളുപ്പമായിരുന്നോ??ph.9447194869 Jomonkattappana

Sdílet
Vložit
  • čas přidán 15. 10. 2019
  • How to Play Tabala # Hindustani Tabala Lessons for Biginners in Malayalam- 1 # Jomon Kattappana
  • Hudba

Komentáře • 408

  • @JayaKumar-eo6ju
    @JayaKumar-eo6ju Před 3 lety +27

    ഇങ്ങനെ ഒക്കെ ക്ലാസ്സ്‌ എടുത്താൽ പഠിക്കാത്ത കുട്ടികളും പഠിച്ചു പോകും. വേറെ ലെവൽ സർ.

  • @maryannam3086
    @maryannam3086 Před 4 lety +91

    നല്ല ക്ലാസ്സ് ആണ് ശരിക്കും മനസ്സിലാക്കി പഠിക്കുവാൻ സാധിക്കുന്നു. ഞാൻ 53 വയസ്സായ ഒരു വീട്ടമ്മയാണ് എന്റെ വലിയ ആഗ്രഹമായിരുന്നു തബല പഠിക്കുക, ഒന്നും ഇതു പോലെ മനസ്സിലാകില്ലായിരുന്നു , മുഴുവനും പഠിച്ചില്ല എങ്കിലും ഒന്ന് കൊട്ടാൻ പഠിക്കണം അത് ഈ ക്ലാസ്സുകളിൽ സാധിക്കും എന്ന് വിചാരിക്കുന്നു. മോനെ സ്നേഹത്തോടെGod Bless you

    • @jomonkattappana8990
      @jomonkattappana8990  Před 4 lety +5

      തീർച്ചയായും സാധിക്കും, എല്ലാ ആശംസകളും നേരുന്നു.....

    • @rajappanr1208
      @rajappanr1208 Před 3 lety +3

      വിധിവശാൽ തബ പഠിക്കാൻ അവസരം ലഭിച്ചിട്ടും പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ വയസ്സ് എഴുപത് . സ്വസ്ഥമായി ഇരിക്കാൻ ഇപ്പോഴാണ് അവസരം ലഭിച്ചത്. ഇതിനിടയിൽ കമ്പ്യൂട്ടർ വന്നു. മോബെൽ ഫോൺ വന്നു. താങ്കളുടെ ക്ലാസ് കാണുന്നത് യാദൃച്ചികമായിട്ടാണ്. എഴുപതു വയസ്സായ എനിക്ക് പരസഹായം കൂടാതെ തബല പഠിക്കാൻ താങ്കളുടെ
      ക്ലാസ്സുകൾ സഹായിക്കുന്നുണ്ട്. നന്ദി.

    • @jomonkattappana8990
      @jomonkattappana8990  Před 3 lety +1

      എല്ലാ വിധ ആശംസകളും നേരുന്നു

    • @nobyt.jt.j2016
      @nobyt.jt.j2016 Před 3 lety

      ആശംസകൾ

    • @AnilKumar-of5uo
      @AnilKumar-of5uo Před 2 lety

      👍🙏

  • @sonykchacko2667
    @sonykchacko2667 Před 4 lety +26

    ചുരുങ്ങിയ സമയം കൊണ്ട് തബല എന്ന വാദ്യോപകരണം പരിചയപ്പെടുത്തി. അതിൽ പ്രതിധ്വനിക്കുന്ന ശബ്ദങ്ങളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ 'റെ സൊണൻസ് എന്നും നോൺ റെസൊന്നെൻസ്' എന്നുമൊക്കെ വളരെ തന്മയത്തത്തോടെ ലളിതമായി പറഞ്ഞത് മനസ്സിലാക്കി തന്നു. ജോമോൻ സാറിന്റെ ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമായി തോന്നി. സ്വായത്തമാക്കിയ വിദ്യ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ മടി കാണിക്കുന്ന സ്വാർത്ഥരായ ആളുകൾക്ക് ഈ വീഡിയോ/ ക്ലാസ്സ് ഒരു മാതൃകയാവട്ടെ. താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      Thank you....

    • @khaleelullata8339
      @khaleelullata8339 Před 3 lety

      ഞാൻ കൊല്ലത്തുനിന്നുള്ള ഒരു പഠിതാവാണ്. വയസ്റ്റ് 61. റിട്ടയേഡ് അധ്യാപകനാണ്.
      ക്ലാസ്സുകൾ വളരെ നന്നായിട്ടുണ്ട് എന്നും രാവിലെ പരിശീലിക്കുന്നുണ്ട്.
      വളരെ നന്ദി സാർ.

    • @rajendranathpr2646
      @rajendranathpr2646 Před 3 měsíci

      വളരെ മനോഹരമായ ക്ലാസ്സ്‌. ഇത്രയും ക്ലിയർ ആയി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പഠിപ്പിക്കുന്ന സാറിന് 100 ആയുസ്സിൽ കൂടുതൽ ജീവിച്ചു ക്ലാസ്സ്‌ എടുക്കാൻ കഴിയുമാറാകട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ഒരു വീട്ടമ്മയാണ്.

  • @akhilramakrishnan7613
    @akhilramakrishnan7613 Před 4 lety +27

    പാതി വഴിയിൽ വിട്ടുകളഞ്ഞിരുന്നു വീണ്ടും പഠിച്ചു തുടങ്ങാൻ ഈ വീഡിയോ സഹായകമായി...

    • @unleashed3664
      @unleashed3664 Před 3 lety +2

      പഠിക്കണം വീണ്ടും.. വയസു 30 ആയി.. എനിക്ക്.. 3 ക്ലാസ്സ്‌ മുതൽ 9 വരെ പഠിച്ചു.. പിന്നെ വിട്ടു കളഞ്ഞു.. ഒന്നുടെ നോക്കണം

    • @bibinbaby8025
      @bibinbaby8025 Před 3 lety +1

      Njanum

    • @user-js4qb5ql2r
      @user-js4qb5ql2r Před 3 lety

      Njanum

    • @somankm3152
      @somankm3152 Před 3 lety

      @@unleashed3664
      .

    • @rcmallinone8741
      @rcmallinone8741 Před 2 lety +1

      ഞാനും

  • @raheempinky1612
    @raheempinky1612 Před 4 lety +16

    പ്രിയ സാർ ആദ്യമേ പറയട്ടെ താങ്കളുടെ ഈ നല്ല മനസിന് ഒരായിരം നന്ദി ഒരായുഷ്കാലം മുഴുവൻ കേൾക്കാൻ കൊതിച്ച കാര്യ'ങ്ങളാണ് സാറ് പറഞ്ഞ് തന്നത് നന്ദി എന്ന രണ്ടു വാക്കിൽ ഒതുക്കനുള്ളതല്ല തബലയെ സേനഹിക്കുന്ന ഏതൊരാൾക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു അതൊടൊപ്പം ഒരു പാട് സേനഹവും മുല്ല നിലമ്പൂർ: '' ''!

  • @shijoantony9770
    @shijoantony9770 Před 4 lety +9

    ആധുനിക വാദ്യോപകരണങ്ങളുടെ തള്ളി കയറ്റത്തിലും തബല കൂടുതൽ ജനകീയമാകാൻ ഈ ചാനലിന് കഴിയട്ടെ എന്നാശംസിക്കുന്നു !

  • @user-vd4os8pu4m
    @user-vd4os8pu4m Před 29 dny

    സർ അതിമനോഹരം നല്ല രീതിയിൽ മനസിലായിഇത് കണ്ടപ്പോൾ പഠിക്കാൻ വലിയ ആഗ്രഹം 🙏വളരെ നന്ദി ക്ലാസ്സ്‌ കാണാൻ കഴിഞ്ഞത്

  • @khaleelullata8339
    @khaleelullata8339 Před 3 lety +2

    വളരെ നന്നായിട്ടുണ്ട്.
    ഞാൻ റിട്ടയേർഡായ അദ്ധ്യാപകനാണ്. തബല പഠിക്കൽ വളരെക്കാലമായ ആഗ്രഹമായിരുന്നു. ഇപ്പോൾ 61 വയസ്സായി.
    വളരെ ഉപകാരപ്രദമായ ക്ലാസ്സാണ്. അഭിനന്ദനങ്ങൾ സാർ.

  • @mahesshchellappan7817
    @mahesshchellappan7817 Před 4 lety +10

    വളരെ വളരെ ആധികാരികമായി ,പിൻ തുടരാവുന്ന
    ക്ലാസ് !! ഇങ്ങനെ ഒരു ആശയം നടപ്പാക്കിയ സാറിന് ഒരായിരം അഭിനന്ദനങ്ങൾ! തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @sathyavinod8794
    @sathyavinod8794 Před 3 lety +3

    Thanks sir... വളരെ ലളിതമായ രീതിയിൽ വിശദമായ ക്ലാസ്സ്‌ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തരുന്നു.. ഞാൻ ഇന്നു മുതൽ സാറിന്റെ ഒരു ശിഷ്യനായി തബല പഠനം തുടങ്ങുകയാണ്.. 🙏🙏🙏

  • @gigiprasad5247
    @gigiprasad5247 Před 2 lety +2

    പാട്ടിൽ തബ
    ലയുടെ താളം ഒന്നും വേറെ തന്നെ.... പഠിക്കാൻ നോക്കുന്നു... നല്ല ക്ലാസ്സ്‌ 🌹

  • @satharmoidu
    @satharmoidu Před 4 lety +2

    Hlo sir പുതിയ സ്റ്റുഡന്റ്‌ ആണ് വളരെ ലളിതമായ രീതിയിലുള്ള സാറിന്റെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു വളരെ ഏറെ കാലത്തേ ആഗ്രഹമായിരുന്നു തബല പടിക്ക എന്നത് ഇനി സാറിന്റെ ചനലിന്റെ സഹായത്തോടെ അതിനു സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് ഒരുപാട് നന്ദി

  • @reneeshgeorge1740
    @reneeshgeorge1740 Před 2 lety +1

    ഇത്രയും നല്ലൊരു ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം.. 👍🏻👍🏻👍🏻..ഇങ്ങനെ പഠിപ്പിക്കുവാൻ കഴിയുക എന്നതാണ് സാറിന്റെ ഏറ്റവും വല്യ കഴിവ്... കൂടെ ദൈവാനുഗ്രഹവും.. ഈശ്വരൻ നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @VpSasi-mv8lj
    @VpSasi-mv8lj Před 8 dny

    Sir, valare manoharamaya class. Valare eluppam manasil akkum. Thanks.❤❤❤❤❤❤

  • @sreekumargskurup
    @sreekumargskurup Před rokem

    സാർ,നമസ്കാരം..... വളെരെ മനോഹരം മായ ക്ലാസ്സ്.... ഞാൻ സാറിനു വാട്ട്സപ് കോൺടാക്ട് ചെയ്തു..... എനിക്ക് തബല വേണം..... നല്ല ക്ലാസ്സ്‌....... അടുത്ത വീഡിയോ ഇടണേ...... അഭിനന്ദനങ്ങൾ........

  • @shyneyayiros6662
    @shyneyayiros6662 Před 4 lety +4

    സൂപ്പർ ക്ലാസ്സ്‌ ബാക്കി ക്ലാസ്സ്‌ ന് കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sijunjoy5004
    @sijunjoy5004 Před rokem

    തബല പഠിക്കാൻ ആഗ്രഹം ഉണ്ട് വീഡിയോ ചെയ്തതിൽ വളരെ അധികം സന്തോഷം....

  • @PAudio_
    @PAudio_ Před rokem +1

    കുട്ടിക്കാലത് 8 വർഷം തബല പഠിച്ച ആൾ ആണ് ഞാൻ സ്കൂൾ കാലഘട്ടത്തിൽ ഒക്കെ സ്റ്റേറ്റ് കലോത്സവതിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. പിന്നീട് college ജോലി ഒക്കെ ആയി അത് വിട്ടു. ഇന്ന് മുതൽ താങ്കളുടെ കൂടെ വീണ്ടും പഠിക്കാൻ തീരുമാനിച്ചു ❤️

  • @abhinavkrishna.r6b413
    @abhinavkrishna.r6b413 Před 2 lety +1

    സർ ഞാൻ കട്ടപ്പനകടുത്തു വണ്ടന്മേടാണ് താമസിക്കുന്നത് തബലയുടെ കുറേ ക്ലാസ്സ്‌കൾ പോയി പഠിച്ചിട്ടുണ്ട് തുടർന്ന് പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കാണാൻ സാധിച്ചപ്പോൾ വളരെ അധികം സന്തോഷമായി പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്നു. വളരെ നാളത്തെ അഗ്രഹമാണ് തബല ശാസ്ത്രീയമായി പഠിക്കണം എന്ന് പഠിക്കാൻ സാധിക്കാഞ്ഞതിൽ വളരെ നിരാശ ആയിപോയി പടിച്ച കാര്യങ്ങൾ ഇപ്പോളും ചെയ്തുവരുന്നു. ഇനി എന്റെ മക്കളെ എങ്കിലും നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് വളരെ അഗ്രെഹമുണ്ട് ഇപ്പോൾ സാറിന്റെ നോട്ട് എഴുതി ഞാനും മക്കളും പഠിക്കുന്നുണ്ട്.🙏🙏🙏🙏

  • @sandeepkaraayi25
    @sandeepkaraayi25 Před 2 lety

    അടിപൊളി ക്ലാസ്സ്‌ തബലയുടെ ശരിക്കുമുള്ള ക്ലാസ്സ്‌ അന്വേഷിച്ചു നടക്കുക ആയിരുന്നു മാഷ് പറഞ്ഞ കാര്യങ്ങൾ ഒക്കെ ഹിന്ദുസ്ഥാനി സംഗീതത്തിലെ കാണാൻ കഴിഞ്ഞുള്ളു ധോലക്കും തബലയും ആണ് എന്റെയും ഇഷ്ടം രണ്ടും വായിക്കാറുണ്ട് പക്ഷെ ഡീറ്റെയിൽസ് അറിയിലാർന്നു കുറെ ഹിന്ദി യൂട്യൂബ് ചാനലുകളിൽ കയറി കുറച്ചു പഠിച്ചു ഇനി എങ്ങോട്ടും ഇല്ല ഇവിടെ തന്നെ ഇങ്ങനെ ക്ലാസ്സ്‌ എടുത്താൽ ആരും ഇവിടെ നിന്ന് പോകില്ല മാഷേ മാഷിന്റെ നല്ല മനസിന്‌ ഒരുപാട് നന്ദിയുണ്ട് സരസ്വതി ദേവിയുടെ അനുഗ്രഹം മാഷിന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @kpnairkallazhi4451
    @kpnairkallazhi4451 Před rokem

    നല്ലപോലെ മനസ്സിലാവുന്ന ക്ലാസ്സ്‌. ഞാൻ 62 വയസ്സുള്ള ഒരു retiree ആണ്. അങ്ങയുടെ വിലയേറിയ ഈ ക്ലാസ്സ്‌ ഒരുപാട് ഗുണം ചെയ്യുന്നു. Thanks a lot

  • @nidheeshkrishna2048
    @nidheeshkrishna2048 Před 2 lety +1

    സാർ നമസ്കാരം🙏.... ഞാൻ ഇന്ന് മുതൽ തുടങ്ങുന്നു... മാഷിന്റെ അനുഗ്രഹം ഉണ്ടാവണം🙏... വളരെ നല്ല രീതിയിൽ മാഷ് ക്ലാസ് എടുക്കുന്നു.... ഇന്നുമുതൽ തബല പഠിക്കുന്നു മനസ്സിലാക്കി പഠിക്കുന്നു 😍🙏🙏🙏🙏

  • @rameshbabu-vg3lm
    @rameshbabu-vg3lm Před rokem +1

    I actually discontinued my tabala class in half way due to family problem. But i tried to practice whenever I could. This class is helping.

  • @sojan3690
    @sojan3690 Před 3 lety +6

    ഇങ്ങനെ ആരും പടിപ്പിച്ചീട്ടില്ല എന്നാ എനിക്ക് തോന്നുന്നേ, sir, നല്ല ക്ലാസ് ആണ്. പഠിക്കാൻ പാടാണല്ലോ എന്ന് വിചാരിച്ചു വിട്ടുകളഞ്ഞതാണ്, ഇത് കണ്ടപ്പോൾ വീണ്ടും ആഗ്രഹം വന്നു.. thanks
    Subscribe ചെയ്തു 😊

  • @sidharthantv7501
    @sidharthantv7501 Před 2 lety

    അന്വേഷിച്ചത് കണ്ടെത്തി.. സർ വളരെ നല്ല ക്ലാസ്സാണ് പെട്ടെന്ന് പഠിക്കുവാൻ കഴിയും

  • @vishnusomarajan6248
    @vishnusomarajan6248 Před 4 lety +1

    U're an amazing teacher too..❤️

  • @harika345
    @harika345 Před 3 lety +1

    Today I saw this presentation. First of sll I am telling, this is Very good presentation. I studied Tabla in my childhood. But in between I dropped that. Still I am playing Tabla, but not with the practice. After saw this presentation, I decided to start learning again. Thank you Sir for taking big effort to this instrument. You are giving an extra energy for the beginners.👍👍👍👍

  • @anishnair2049
    @anishnair2049 Před 2 lety

    വളരെ വളരെ ഉപകാരപ്രതം 💐💐ഇങ്ങനെ ഒരു നല്ല മനസ്സിന് നന്ദി 🙏

  • @iamshinek
    @iamshinek Před 4 lety

    Simple and Humble... super ayittundu... nannayi manasilavanudu.. Thanks Jomon

  • @harikumar1894
    @harikumar1894 Před 4 lety

    Excellent...God bless..
    You are really a talented teacher as well. Anybody can understand easily. Appreciated...

  • @saneeshvs2905
    @saneeshvs2905 Před 2 lety

    ചേട്ടാ തബല പഠിക്കുക എന്നുള്ളത് എന്റെ വളരെ വലിയൊരു ആഗ്രഹം ആയിരുന്നു...
    ജീവിതസാഹചര്യങ്ങൾ എന്നെ അനുവദിച്ചില്ല. ഞാനിതുവരെ ഒരു തബാല കൈകൊണ്ട് തൊട്ട് പോലുമില്ല. പക്ഷേ എങ്കിലും ഈ ക്ലാസ്സ് കാണുമ്പോൾ എനിക്ക് പഠിക്കാൻ സാധിക്കും എന്ന വിശ്വാസം എനിക്കുണ്ട് രണ്ടു വർഷം മുൻപുള്ള ഈ വീഡിയോ കാണുന്നത് ഞാൻ ഇപ്പോഴാണ് എന്റെ ഹൃദയം നിറഞ്ഞ നന്ദി ചേട്ടാ

  • @manuraj2997
    @manuraj2997 Před 4 lety

    വളരെ നല്ല വിശദീകരണം മാഷേ

  • @anilkumarkp1202
    @anilkumarkp1202 Před 3 lety

    നല്ല അറിവുകൾ കൂടുതൽ അറിയാൻ സാധിച്ചു സന്തോഷം . പഠിച്ചിട്ടുണ്ട് പക്ഷെ ഇത്രയും അറിവൊന്നു കിട്ടിയിട്ടില്ല. അഭിനന്ദനങ്ങൾ
    അനിൽ മന്ദമംഗലം

  • @rahmansmusicworld3811
    @rahmansmusicworld3811 Před 2 lety

    വളരെ വളരെ ഉപകാരപ്രതം ഇങ്ങനെ ഒരു നല്ല മനസ്സിന് നന്ദി 🙏

  • @brishadr.p1820
    @brishadr.p1820 Před 2 lety

    വളരെ നല്ല ക്ലാസ് ആണ് സർ ... started following and learning 🌹

  • @rabbonisongs4103
    @rabbonisongs4103 Před 2 lety

    Excellent teaching Jomone. God bless you more 👍🎵🎶

  • @rajeshgeorgekurian4515

    എനിക്ക് ചെറുപ്പം മുതലേ tabala വളരെ ഇഷ്ട്ടമാണ് പഠിക്കാൻ സാധിച്ചില്ല മാഷിന്റെ ക്ലാസ്സ്‌ എനിക്ക് നല്ല കോൺഫിഡൻസ് തരുന്നു സലാം മാഷേ 👍🌹

  • @aathmeyagethangal
    @aathmeyagethangal Před 4 lety +2

    Really blessed class, God bless you brother....

  • @antonypereppilly947
    @antonypereppilly947 Před rokem

    നന്നായി മനസിലാക്കാൻ സാധിച്ചു നല്ല ഒരു ക്ലാസ് ആയിരുന്നു.. God bless you sir ❤️❤️❤️💐💐💐💐💐

  • @sarathraj94
    @sarathraj94 Před 2 lety

    Sir.. 🙏🏼.. വളരെ നന്നായി മനസ്സിലാക്കി തന്നു. ❤

  • @rajkumarss8008
    @rajkumarss8008 Před rokem

    വളരെ മനോഹരമായി മനസ്സിലാക്കി പഠിപ്പിച്ചു തരുന്നതിന് നന്ദി 🙏

  • @bineeshgeorge2309
    @bineeshgeorge2309 Před 4 lety +5

    Good effort, god bless you....

  • @vipinvisakam
    @vipinvisakam Před 4 lety +2

    Sir, ur classes are very interesting and excellent.....

  • @radhakrishnanvd9257
    @radhakrishnanvd9257 Před 5 měsíci

    നല്ല ക്ലാസ്സ്‌ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി നന്ദി sir... 🙏🏻

  • @franklinsunny4451
    @franklinsunny4451 Před 4 lety

    Nalla avatharana reethi .....well done god bless you.. ☺️😊😊😊❤️❤️❤️❤️

  • @ahmedvv1417
    @ahmedvv1417 Před 8 měsíci

    ഞാൻ ആഗ്രഹിച്ച ക്‌ളാസ് ഇതുതന്നെയാണ് ഞാൻ ചെറുതായി പാടാറുണ്ട് 54 പ്രായമുള്ള എനിക്ക് തബല വളരെ ഇഷ്ടമാണ് മാഷിനെ നമസ്കരിക്കുന്നു അഭിനന്ദനങ്ങൾ

  • @ck5020
    @ck5020 Před rokem

    I have been searching classes like these for so long, thank you Sir
    Thank you

  • @user-jk2sy9tp3t
    @user-jk2sy9tp3t Před rokem

    ആഹാ... തേടി നടക്കുവായിരുന്നു... 🙏🏻🙏🏻🙏🏻🥰

  • @manumanus6751
    @manumanus6751 Před 4 lety +1

    വളരെ സിംപിൾ ആയി പറഞ്ഞു മനസിലാക്കി തന്നു

  • @sureshezhuvanthala
    @sureshezhuvanthala Před 2 lety

    റൊണാൾഡ് സർ .... ഞാൻ ഇന്നാണ് ക്ലാസ് തുടങ്ങിയത്. : വളരെ നല്ല ക്ലാസ്. സിമ്പിൾ ആണ് ബട്ട് പവർഫുൾ. നന്ദി

  • @anilmathew5563
    @anilmathew5563 Před 4 lety +2

    നന്നായിട്ടുണ്ട് സാർ നല്ലപോലെ മനസിലാകുന്നു

  • @jayakumarsk4839
    @jayakumarsk4839 Před 11 měsíci

    നമസ്കാരം.. Sir🙏🏻
    ക്ലാസ്സ്‌ മനോഹരം ...നല്ലതുപോലെ
    മനസിലാക്കുവാൻ കഴിഞ്ഞു... Thanks... 🙏🏻🙏🏻

  • @user-yl9xv3ot5u
    @user-yl9xv3ot5u Před 4 lety

    നന്നായിട്ടുണ്ട്👍🏼

  • @PRAVEEN-ul7bh
    @PRAVEEN-ul7bh Před 4 lety +1

    Kurach kaalamayi ingane oru channel nokkuvaayirunnu...
    Valare nandiyund...
    kooduthal lessons cheyth channel munneratte enn aashamsikkunnu👏👏👏

  • @jayasankardrums
    @jayasankardrums Před 2 lety

    Great Sir! Thank you for your time and efforts!! 😌🙏💐

  • @THEJUKUTTAN.
    @THEJUKUTTAN. Před 3 lety

    ഒരുപാട് ഇഷ്ടപ്പെട്ടു... നല്ല class....ആദ്യമായി കണ്ടത് ആണ് വീഡിയോ... ലൈക്‌ ചെയ്തു... ഇനി ഫുൾ വീഡിയോ കാണാൻ ഞാനും ഉണ്ടാകും...

  • @jinu870
    @jinu870 Před rokem

    Very good class. As a beginner, this is really helpful.

  • @k7santosh
    @k7santosh Před 4 lety

    മനോഹരമായി പഠിപ്പിച്ചു.. നന്ദി സർ

  • @MP-kt7bn
    @MP-kt7bn Před 10 měsíci

    Very good teaching...very clear....gives confidence that we can learn it...Thankyou for your sincere approach to share your skill generously ...May God bless your efforts 🙏.I had a person to teach me when I was in 7th standard...but he was just interested in the fees not in teaching....so it was a boring class ...now I am 47 still I didn't learn it...But your sincerity to teach with passion really inspired me to learn again..you are a role model in teaching by making things interesting Thankyou sir...

  • @nibumlukose6723
    @nibumlukose6723 Před 3 lety +1

    കുറച്ചു നാൾ പഠിച്ചു പിന്നെ പോയില്ല പഠിക്കാൻ ഒരുപാട് നന്ദി

  • @rugmarenjith1134
    @rugmarenjith1134 Před 2 lety

    Sir..ithrayum simple ayi karyangal paranju thannathinu thanks

  • @gijukalayapuramkalayapuram5528

    Very nice class. May God bless you

  • @sruthyaaash3046
    @sruthyaaash3046 Před 4 lety +1

    Nice all the best

  • @jamesneerpara
    @jamesneerpara Před 4 lety +7

    Explained in simple language and easy to understand.... Expecting more videos from Mr. Ronald Chacko...

  • @vineeshepa894
    @vineeshepa894 Před 3 lety

    സാർ ഞാൻ ഇടുക്കിയിൽ ഏലപ്പാറയിലാണ് താമസം.
    ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.
    തബല ആദിതാളം വരെ പഠിച്ചിട്ടുണ്ട്
    നല്ല അവതരണം കൂടുതൽ പഠിക്കാൻ എളുപ്പമുണ്ട് നന്ദി

  • @musicdenrafeek5050
    @musicdenrafeek5050 Před 7 měsíci

    നല്ല ക്ലാസ്സ് തുടക്കക്കാർക്ക് ഇത് ഗുണം ചെയ്യും👍😊

  • @saheelclt5197
    @saheelclt5197 Před rokem +2

    കുറച്ചു കാലം തബല പഠിച്ചിരുന്നു ഹിന്ദുസ്ഥാനിയായിരുന്നു പക്ഷേ ഈ വീഡിയോ വീണ്ടും തബലയിലേക്കടുപ്പിച്ചു.
    ബാലപാഠങ്ങൾ വളരെ വ്യക്തത മാക്കി തരുന്നുണ്ട് മാഷ്
    വളരെ നല്ല ക്ലാസ് ❤️❤️

  • @applemedia913
    @applemedia913 Před 4 lety

    നല്ല രീതിയിൽ ക്ലാസ്സ് എടുക്കുന്ന സഹോദരന് അഭിന്ദനങ്ങൾ! God bless you

  • @thadevoosenetto809
    @thadevoosenetto809 Před 3 lety

    സർ great... മനസിൽ ഗുരു ആക്കി കാണുന്നു

  • @sarathkumarsarath9200
    @sarathkumarsarath9200 Před 5 měsíci +1

    ക്ലാസ്സ്‌ സൂപ്പർ ❤❤❤

  • @ponnuponnukp343
    @ponnuponnukp343 Před 4 lety

    Ente jeevithabilasham thabala padikkuka enneth orupad vaikiyanelu sarinte class kettathil santhosham follw cheyyum nalla class good bless you

  • @vijayankp3725
    @vijayankp3725 Před 3 lety

    നല്ല ക്ലാസാണ് സാർ 35 കൊല്ലം മുൻപ് പഠിച്ചതാണ്. പക്ഷെ കൃത്യമായ പ0നമായിരുന്നില്ല വീണ്ടും തുടരാൻ സാറിൻ്റെ ക്ലാസ് കണ്ടപ്പോൾ ആഗ്രഹം തോന്നുന്നു. നന്ദി

  • @mishabkarim
    @mishabkarim Před 11 měsíci

    Sooper aayikk nallanam mansilaayikk ❤ love from duabi

  • @divijtv577
    @divijtv577 Před 2 lety

    Very useful class. inspired me.

  • @ptrworld1632
    @ptrworld1632 Před 3 lety

    Thank you sir , this is very informative and helpful video👍👍💐💐

  • @sarjansunny
    @sarjansunny Před 3 lety

    സാർ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ഉപകരണമാണ് തബല ഞാൻ ഡെസ്ക്കിലും പത്രത്തിലും കൊട്ടിയിട്ടുള്ളൂ സാറിന്റെ ക്ലാസ് എനിക്ക് ഒത്തിരി ഇഷ്ട്ടമാകി എനിക്കും ഇതിന് സാധിക്കുമെന്നുള്ള വിശ്വസത്തിൽ ഞാൻ കാത്തിരിക്കുന്നു വളരെ നന്ദിയുണ്ട് സാർ ഞാനും ഇടുക്കി അടിമാലിക്കാരനാണ്

  • @franklinsunny4451
    @franklinsunny4451 Před 4 lety

    Kidu .❤️❤️

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 2 lety

    മുൻപൊക്കെ ഗാനമേളകളും മറ്റ് സംഗീത പരിപാടികളും ഈ വാദ്യ ഉപകരണത്തെ വളരെയധികം ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയാണ് ഞാൻ മറ്റൊന്നും കൊണ്ടല്ല ഇതിൽ നിന്നും വരുന്ന ഗംഭീര ശബ്ദം തന്നെ ക്യാരി ഓൺ ഗുഡ്‌ലക്ക്

  • @sinduharidas7585
    @sinduharidas7585 Před 4 lety

    Very good teaching class sir we hope more valuable classes sir because thabala is my soul sir we hope next class

  • @vipinvp1759
    @vipinvp1759 Před 3 lety

    സാര്‍,
    വളരെ നന്നായി പറഞ്ഞു പഠിപ്പിക്കുന്നു, തുടരുക

  • @ajanthadigitalmedia5945

    proud of you jomon.

  • @self-reflections
    @self-reflections Před 3 lety

    Awesome Sir!!

  • @anishbendavid4708
    @anishbendavid4708 Před 3 lety

    Thank u sir m also learning same time❤❤

  • @shaijukattappanaofficial4969

    Adipoliiiii... Thakarthuuu👌👌👌👌👌👌

  • @satheeshmadathil3115
    @satheeshmadathil3115 Před 2 lety

    Manassilaakunnund.... Orupaad nanni und sir...

  • @jithincyril
    @jithincyril Před 4 lety

    Very nice class.. well explained

  • @chocalatesajeev
    @chocalatesajeev Před 4 lety

    all the best. very nice

  • @prasanthchopra6002
    @prasanthchopra6002 Před 4 lety

    Adipoli... sirr

  • @ramachandrannair8496
    @ramachandrannair8496 Před 4 lety

    ഞാൻ ഇന്ന് ജോയിൻ ചെയ്തു. Follow ചെയ്യും

  • @filadelfiamds
    @filadelfiamds Před 4 lety +7

    It is very nice class ...may God bless you abundantly

  • @haridas8155
    @haridas8155 Před 2 lety

    Sir, വളരെ നന്നായിട്ടുണ്ട്

  • @christochiramukhathu4616

    13 വയസ്സുള്ളപ്പോൾ മുതൽ തനിയെ തബല വായിക്കാൻ തുടങ്ങി. എന്നാൽ ഒരിക്കൽ പോലും ശരിയായ രീതിയിൽ പഠിക്കാൻ കഴിഞ്ഞില്ല. ശരിയായി പഠിപ്പിക്കാൻ ആരും ഇല്ലായിരുന്നു. ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട) അക്കാലത്ത് തബല പഠിപ്പിക്കുന്നതൊക്കെ ഗഞ്ചിറയുടെയും മൃദംഗത്തിന്റെയും ശൈലിയിലായിരുന്നു. പിന്നീടാണ് തബല ഒരു ഹിന്ദുസ്ഥാനി ഉപകരമമാണെന്ന് മനസ്സിലായത്. ഇപ്പോൾ ഹിന്ദുസ്ഥാനി ശൈലി കുറച്ച് പേർ ഉപയോഗിക്കുന്നുണ്ട്.
    ഏതായാലും ഇനി താങ്കളുടെ ക്ലാസ്സുകളിൽ നിന്നും കുറെക്കാര്യങ്ങളെങ്കിലും പഠിക്കാമെന്ന് കരുതുന്നു.
    പഠിപ്പിക്കുമ്പോൾ ഹിന്ദുസ്ഥാനിയോടൊപ്പം കുറച്ച് കർണ്ണാടക താളങ്ങളും താരതമ്യപ്പെടുത്തി പോയാൽ ഉപകാരം.

  • @mosesnawaninawani8409
    @mosesnawaninawani8409 Před 4 měsíci

    Superb. വളരെ ഇഷ്ടപ്പെട്ടു.

  • @vishnuvava4338
    @vishnuvava4338 Před 2 lety

    Eniyk sufi song ishtanu athukondaanu thabala practice nokkiyath avasaanam kettathu oru rakshayilla super

  • @ramyaraj9459
    @ramyaraj9459 Před 3 lety

    Nice explanation gud work thanx alots

  • @viswambharanvk7556
    @viswambharanvk7556 Před 3 lety

    Excellent

  • @thenokia3110c
    @thenokia3110c Před 3 lety

    Super nalla gurunadhan🙏

  • @mujeebperassanoor4552
    @mujeebperassanoor4552 Před 3 lety

    Nalla class njan folow cheyyum. Thangs cheetta

  • @sunilmarks
    @sunilmarks Před 3 lety +1

    Very nice

  • @arunkpkp1
    @arunkpkp1 Před 3 lety

    Great