How to Play Tabla # Hindustani Tabla Lessons for Biginners in Malayalam- 3 # Jomon Kattappana

Sdílet
Vložit
  • čas přidán 29. 10. 2019
  • How to Play Tabla # Hindustani Tabla Lessons for Biginners in Malayalam- 3 # Jomon Kattappana
    Tabala Notes -3
    ധാ ഗെ തിര കിട് തിൻ ന കി ന
    ധാ ഗെ തിര കിട് തിൻ ന കി ന
    താ കെ തിര കിട് തിൻന കി ന
    ധാ ഗെ തിര കിട് ധിൻ ന ഗി ന
    ഏക് ഗുണ്
    ധാ ഗെ തിര് കിട് തിൻ ന കി ന
    ധാ ഗെ തിര് കിട് തിൻ ന കി ന
    താകെ തിര് കിട് തിൻ ന കി ന
    ധാ ഗെ തിര് കിട് ധിൻ ന ഗി ന
    ദുഗുണ്
    ധാഗെ തിര്കിട് തിൻന കിന
    ധാഗെ തിര്കിട് തിൻന കിന
    താകെ തിര്കിട് തിൻന കിന
    ധാഗെ തിര്കിട് ധിൻന ഗിന
    ചൊഗുണ്
    ധാഗെതിര്കിട് തിൻനകിന
    ധാഗെതിര്കിട് തിൻനകിന
    താകെതിര്കിട് തിൻനകിന
    ധാഗെതിര്കിട് ധിൻനഗിന
    (Part 1 - • തബല പഠനം ഇത്ര എളുപ്പമാ... )
    (Part 2 - • How to Play Tabala # H... )
  • Hudba

Komentáře • 66

  • @VpSasi-mv8lj
    @VpSasi-mv8lj Před 9 dny

    Valare manoharamaya teaching..sir.thanku very much❤❤❤❤❤❤

  • @arunjyothipv5251
    @arunjyothipv5251 Před 3 lety +2

    പതിനഞ്ച് വർഷം മുൻപ് കുറച്ച് കാലം പഠിച്ചു പിന്നീട് തുടരാൻ പറ്റിയില്ല ഈ ചാനൽ കണ്ടപ്പോൾ അടങ്ങാത്ത ആഗ്രഹം കൊണ്ട് വീണ്ടും ശ്രമിക്കുന്നു. എന്നാലും അക്ഷരങ്ങൾ എല്ലാം ഒന്നും മറന്നു പോയിട്ടില്ല. മാഷിൻ്റെ അവതരണം സൂപ്പർ ആയിട്ടുണ്ട് പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
    നന്ദി.

  • @mohanadasmk6953
    @mohanadasmk6953 Před 4 lety +7

    Comparing to karnatic style it is very difficult to understand and follow .But luckily enough ;you brilliantly explained both fingering and teka. Respected mash ,I feel your presence while practicing it.
    The class is very good

  • @sreekumargskurup
    @sreekumargskurup Před rokem +2

    ഗുഡ് ഈവെനിംഗ് സാർ...... Very nice class......പണ്ട് മുടങ്ങിയ ക്ലാസ്സ്‌ സിറിന്റെ വീഡിയോ കണ്ടത് ശേഷം.... കൂടുതൽ ഊർജ്ജത്തോടെ വീണ്ടും തുടങ്ങി 🙏🏽🙏🏽🙏🏽🙏🏽നല്ല ക്ലാസ്സ്‌......

    • @shukoorshu1883
      @shukoorshu1883 Před rokem

      ഞാനും തുടങ്ങാൻ പോണു 😍😍കുറച്ചായി സ്റ്റോപ്പ്‌ ആയിട്ട്

  • @ismailkp3079
    @ismailkp3079 Před rokem

    very nice

  • @hdhdhhdjdhsuxhdhxhsbdhhs9007

    സാറിൻ്റെ ക്ലാസുകൾ അതിഗംഭീരങ്ങളാണ്.ഒന്നാമത്തെയും രണ്ടാമത്തെയും ക്ലാസുകൾ കണ്ടു. ഞാനിപ്പോൾ അത് പഠിച്ചു കൊണ്ടിരിക്കുകയാണ്. സാറിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ... അത് പോലെ സാറിനും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

  • @johncysamuel
    @johncysamuel Před 19 dny

    Thank you sir 👍❤

  • @myartspace3346
    @myartspace3346 Před 2 lety +1

    വളരെ വ്യക്തമായ ക്ലാസുകൾ സർ....
    Great U.... 🥰🥰🥰🙏🙏🙏

  • @malpancmi2279
    @malpancmi2279 Před 2 lety +2

    Thank you Sir for this wonderful initiative!

  • @sabuponariyil2456
    @sabuponariyil2456 Před 2 lety +1

    മാഷേ... നമസ്കാരം... ഞാൻ സാബു... ക്ളാസിൽ ജോയിൻ ചെയ്തു

  • @askak3944
    @askak3944 Před rokem

    3 ❤

  • @monomalayalivlogsofficial

    നിങ്ങൾ വലിയവനാണ് super excited

  • @vallikkavu
    @vallikkavu Před rokem

    Thank you very much. Because very proper and nice way to explaining.

  • @manojskate
    @manojskate Před 4 lety +1

    നന്ദി മാഷേ.... ക്ലാസുകൾ നന്നായി പോകുന്നു

  • @maryvarghese1607
    @maryvarghese1607 Před 4 lety +1

    Very good class I grateful to you

  • @ajut7649
    @ajut7649 Před 4 lety +2

    Good class bro.. God bless u

  • @mohankrishnan9272
    @mohankrishnan9272 Před rokem

    Thanks. Bosz

  • @shibutrtr7507
    @shibutrtr7507 Před 3 lety

    Very very useful ronald sir

  • @lissyfrancis5502
    @lissyfrancis5502 Před 2 lety

    Nalla reethiyil thanne follow cheyan patunnund

  • @babykd6892
    @babykd6892 Před rokem

    Superb sir,,👍👍👍👍👍👍

  • @amarnathl.a4276
    @amarnathl.a4276 Před 2 lety

    Very very good class 👌 harimuraeeravam cinima songinte randamathe bhagathil cholliirikunna chollu lirics malayaathil reply tharan manaeundakane Sir

  • @jobysflutemelodicasongs.3330

    Anikkishtappettu.Thanks

  • @shajusmedia1873
    @shajusmedia1873 Před 4 lety

    very good sir

  • @monisharatheesh4352
    @monisharatheesh4352 Před 2 lety +1

    അവതരണ രീതി മനോഹരമാണ്. മൂന്ന് അദ്ധ്യായം കണ്ടു. ഫിംഗറിംഗ് രീതികളൊക്കെ നന്നായിരിക്കുന്നു . സുന്ദര ക യദ ക ളാൽ വീഡിയോസ് സമ്പൂർണമാകട്ടെ." ആശംസകൾ"🙏👍

  • @shaijukattappanaofficial4969

    Supperbb,, 👌👌👌

  • @scrollstopper89
    @scrollstopper89 Před 4 lety

    👍🏽👍🏽

  • @AbdulSalam-fp8zc
    @AbdulSalam-fp8zc Před 2 lety

    I liked your video

  • @surjisart6016
    @surjisart6016 Před 2 lety

    Thank u sir

  • @surendradas6850
    @surendradas6850 Před 4 lety +1

    Dear brother.... Publish book along with CD..

  • @derlinthomas2620
    @derlinthomas2620 Před 4 lety +1

    Nice

  • @preejajilson1984
    @preejajilson1984 Před 3 lety

    Verygood

  • @rkrs7072
    @rkrs7072 Před rokem

    ഞാൻ പാട്ടുകൾക്ക് നന്നായി തബല വായിക്കും. But ഞാൻ പഠിച്ചിട്ടില്ല. സർ ന്റെ ക്ലാസുകൾ കേട്ടു ഇപ്പൊ practise ചെയ്തു തുടങ്ങി

  • @sundareshsundaresh8579

    ,❤️❤️❤️❤️

  • @musthafamuhammad4553
    @musthafamuhammad4553 Před 3 lety

    ഇനിയും ലളിതമാകാനുണ്ട്

  • @christeenfrancis6700
    @christeenfrancis6700 Před 2 lety +1

    ടകയിൽ സൗണ്ട് വല്ലാതെ കൂടുതൽ വരുന്നു.

  • @THEJUKUTTAN.
    @THEJUKUTTAN. Před 3 lety

    Sir... ക്ലാസുകൾ kanunund.. കൊട്ടി പഠിക്കണം എങ്കിൽ തബല കൂടി വേണമല്ലോ... ഞാൻ ആമസോണിൽ ഒക്കെ നോക്കി.. തബല കിട്ടാനുണ്ട്... അപ്പോൾ അത് വാങ്ങണം എങ്കിൽ അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാ എന്ന്‌ ഒന്ന് പറഞ്ഞു തരാമോ sir.... അല്ലെങ്കിൽ അത് വാങ്ങാൻ ഉള്ള ലിങ്ക് തന്നാലും മതി....

  • @mvkgobu
    @mvkgobu Před 2 lety

    If Exercises in English we too understand sir

  • @johnsononattuk8716
    @johnsononattuk8716 Před 4 lety +2

    സീറോ മലബാർ കുർബ്ബാനയുടേ പാട്ടുകൾ.... Notes,methods പഠിപ്പിക്കാമോ?

  • @abhilashpanangadua6825
    @abhilashpanangadua6825 Před 4 lety +1

    Hai sir valare nalla class oru doubt undu ഗെ thanneyano ഗി. Athu pole ithil തി vayickunna positionil thanneyanallo ട് vayickunnathu

    • @jomonkattappana8990
      @jomonkattappana8990  Před 4 lety +1

      തീർച്ചയായും ശരിയാണ് അത് അടുത്ത വീഡിയോകളിൽ പറയുന്നുണ്ട്

    • @abhilashpanangadua6825
      @abhilashpanangadua6825 Před 4 lety

      Thanks sir

  • @gladstonthomas6661
    @gladstonthomas6661 Před 3 lety +1

    Chogun തിര് കിട് , difficult ആണില്ലേ chettai

  • @sudhakarreddy1748
    @sudhakarreddy1748 Před rokem

    Write composition in English sir

  • @235vybhav
    @235vybhav Před 3 lety

    ❤️

  • @ashwinprakash3894
    @ashwinprakash3894 Před 4 lety

    Tabla bgm music app onnu parayamoo?

  • @shajimathew3969
    @shajimathew3969 Před 5 měsíci

    സാറിൻറെ ഈ മൂന്നാം വീഡിയോയിൽ നോട്സിൽ അവസാന വരിയിലെ അവസാന ഭാഗത്ത് "ഗി" എന്ന അക്ഷരം കാണുന്നുണ്ടല്ലോ. അത് പഠിപ്പിക്കാത്ത അക്ഷരം ആണല്ലോ അത് എങ്ങനെയാണ് വായിക്കേണ്ടത്? പ്ലീസ്.

  • @girishbabu123
    @girishbabu123 Před 2 lety

    സാറ് ഓൺലൈൻ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ?

  • @christeenfrancis6700
    @christeenfrancis6700 Před 2 lety

    സർ ഓൺലൈൻ ക്ലാസ്സ്‌ ഇണ്ടോ

  • @moydupmoydu6573
    @moydupmoydu6573 Před 3 lety

    തബല വായിക്കുന്ന വരോട് മുടിഞ്ഞ അസൂയയാണെനിക്ക് ഗാനമേള നടക്കുമ്പോൾ എത്ര റിസ് ക്കെടുത്തും സ്റ്റേജിന്റെ മുമ്പിൽ ഞാൻ എത്തും തബലക്കാരനെ കാണാൻ പിരാന്ത് തലക്ക് പിടിച്ച് അവസാനം തബല മ്യൂസിക് ഇൻസിസ് റ്റ്യൂട്ടിൽ തബലക്ക് ചേർന്ന് രണ്ട് വർഷത്തോളം പടിച്ചു. തിട്ട് ത്താ തിരി കിട തക് തി രി കിട് നാല് മാത്രയിൽ എനിക്ക് വായിക്കാനാവുന്നില്ല. പടിത്തവും നിർത്തി

  • @manump6583
    @manump6583 Před 4 lety

    Adutha class ennanu sir

  • @ashwinprakash3894
    @ashwinprakash3894 Před 4 lety

    Nice