ഉടമസ്ഥന്റെ അറിവില്ലാതെ കളിക്കളം വിറ്റു

Sdílet
Vložit
  • čas přidán 7. 09. 2024
  • Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in CZcams. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #prank #naughtyshilpa #secondwife #shilpa #Aliyans #ohmygod #AliyanVsAliyan #ComedySerial #GulumalOnline #PrankShow #aneeshravivlogs #Comedy #troll #shilpa #turf #football #soccer
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionlin

Komentáře • 58

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +3

    ഇത്രയും മാന്യനായ ഒരു വ്യക്തിയെ കണ്ടിട്ടേയില്ല പ്രകോപിപ്പിക്കാൻ പല രീതിയിലും നോക്കി രാജേഷ് ചേട്ടൻ ആ ചതിയിൽ വീണില്ല ❤️

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +3

    Aneesh ravi vlogsile നോട്ടി ശിൽപ്പ എല്ലാ എപ്പിസോഡും കിടു ഒന്നിന് ഒന്ന് മെച്ചമായിക്കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ❤️

  • @sheebamanoj3726
    @sheebamanoj3726 Před 2 lety +3

    നന്നായിട്ടുണ്ട് 🥰🥰🥰

  • @anilkumar-yu6hu
    @anilkumar-yu6hu Před 2 lety +4

    ഹായ് ബ്രോ എപ്പിസോഡ് കലക്കി ഇടക്കുള്ള ട്രോള് കൊള്ളാം പ്രോപ്പർട്ടി ഓണർ ദയനീയമായ അവസ്ഥ പാവം ശില്പ കലക്കി അനീഷ് ബ്രോ അടിപൊളി 👍👍🌷🌷✌️✌️👌👌❤️💪💪🕺🥰🎉🎊

  • @sarathomdevi7252
    @sarathomdevi7252 Před 2 lety +4

    ഉലകനാഥൻ അനീഷ് ചേട്ടോ സൂപ്പർ സൂപ്പർ ഇനിയും മുന്നാട്ട് പോകട്ടെ ഒരുപാട് എപ്പിസോഡ്കൾ

  • @manjimakundu
    @manjimakundu Před 2 lety +4

    The quality of this program is improving week on week, Simple yet interesting prank ideas, Great job Shilpa and Anuraj. You both rock!! Shilpa could've spoken in broken Malayalam to make it more realistic. The owner's reaction is commendable. He stayed calm throughout, something that most of us to learn from.. Overall nicely executed. All the best for all future episodes. ❤

  • @devarajanss678
    @devarajanss678 Před 2 lety +4

    കായിക മേഖലയിൽ വളർന്നു വരുന്ന കുട്ടികൾക്കുവേണ്ടി സഹായ മനസ്കതയ്ക്ക് അഭിനന്ദനങ്ങൾ 👍❤️❤️
    കുട്ടികളെ സാംസ്കാരിക മൂല്യച്യുതികളിൽ നിന്നും മോചിപ്പിക്കുന്തിനും നല്ല ഒരു സമൂഹത്തെ വളർത്തിയെടുക്കുവാനും ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ആശംസകൾ👍❤️
    അമേരിക്കൻ അമ്മായി കുറച്ചു കൂടി ശ്രമിച്ചാൽ KPAC ലളിതാമ്മയ്ക്കടുത്തെത്താം.

  • @anlinjose6188
    @anlinjose6188 Před 2 lety +4

    Today program very nice 😂😂😂😂😁😁😁😁😁😁😀😀😀👏👏👏👏👏👏👏

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +3

    KB അരീന കേരളപുരത്തിന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരുപാടിഷ്ടം❤️

  • @deepukuttanatl3030
    @deepukuttanatl3030 Před 2 lety +3

    സുരേഷ് ഓപ്പോൾ പുള്ളിയെ സൂക്ഷിക്കേണ്ടിയിരിക്കുന്നു 😄😜
    കല്ലറ ഭാഗത്ത് എവിടെയെങ്കിലും കണ്ടാൽ കാൽ അടിച്ചോടിക്കും 💪🏻💪🏻😄

  • @bijumon2515
    @bijumon2515 Před 2 lety +4

    ഇന്ന് വീണ്ടും സൂപ്പർ ആകും.
    ഓരോ പ്രാവശ്യവും ആകാംക്ഷ കൂടുന്നു

  • @abhiathuvlogzz6476
    @abhiathuvlogzz6476 Před 2 lety +3

    Vallavarudeyum vasthuvil kai kadathunnath ippol naughty shilpayude pathivaayirikkukayaanallo😂...
    Waiting❤‍🔥

    • @suryadeva2009
      @suryadeva2009 Před 2 lety +1

      മാന്യൻമാരെ മാത്രമേ നിങ്ങൾ പ്രാങ്ക് ചെയ്യൂ ? A big salute to the gentleman

    • @abhiathuvlogzz6476
      @abhiathuvlogzz6476 Před 2 lety

      @@suryadeva2009 manassilayilla🤔

  • @deepukuttanatl3030
    @deepukuttanatl3030 Před 2 lety +4

    ഇന്നത്തെ പ്രോഗ്രാം സൂപ്പർ 👍❤

  • @ashithagrajgraj8983
    @ashithagrajgraj8983 Před 2 lety +3

    Shilpaku പേര് മറന്നു പോയി
    ഭാഷ ശൈലി അനുസരിച്ച് USA വേണ്ടായിരുന്നു,🥰🥰🥰🤩 ,, പൊളിച്ച് അടുക്കാൻ പറ്റിയില്ല എവിടെയോ.....

  • @sindhujaajith7258
    @sindhujaajith7258 Před 2 lety

    നോട്ടി ശില്പ യുടെ ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഒന്നിന് ഒന്ന് മികവുറ്റതായി കൊണ്ടിരിക്കുന്നു.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰❤❤❤❤❤👌👌👌👌👌

  • @sheheerkhanmalappuram2285

    Wow polichu ടർഫ് മുതലാളിയുടെ അടുത്ത് ആണ് അവരുടെ ഇംഗ്ലീഷ് 😁😁😁 മുതലാളി ആരാ മോൻ 👍👍👍 അടിപൊളി ആയി ചെയ്തു എല്ലാവരും

  • @mathewvarghese9254
    @mathewvarghese9254 Před 2 lety +2

    എന്തായാലും വളരെ മാന്യമായി പെരുമാറിയ ടർഫിന്റെ ഉടമക്ക് അഭിനന്ദനങ്ങൾ,

  • @bijumon2515
    @bijumon2515 Před 2 lety +3

    Super. ..അടിപൊളി പ്രാങ്ക്...
    കേരളത്തിൽ എല്ലാവരും മാന്യന്മാർ ആണെന്ന് വരയിട്ടു പറയാം ഇനി നമുക്ക്

  • @ashithagrajgraj8983
    @ashithagrajgraj8983 Před 2 lety +2

    ഇപ്രാവശ്യം 🤔🤔waiting

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +3

    അമേരിക്ക ആന്റിയെ മുട്ടുകുത്തിച്ചു😂❤️

  • @sherinjohn6979
    @sherinjohn6979 Před 2 lety +2

    Aneeshyetta..super.

  • @salinisalini1353
    @salinisalini1353 Před 2 lety +3

    ഉടമസ്ഥൻ നല്ല രീതിയിലാണ് പെരുമാറിയത് വേറാരായാലും ഇങ്ങനൊന്നു ആയിരിക്കില്ല

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +2

    അമേരിക്ക ആന്റീടെ PA കിടു❤️😂

  • @nidhin22
    @nidhin22 Před 2 lety +3

    Shilpa ❤️👍

  • @jyothishnambiar3259
    @jyothishnambiar3259 Před 2 lety +3

    ഇന്ന് എപ്പിസോഡ് ഒരു പാട് ഇഷ്ടം ആയി അടിപൊളി 👌👌💪💪❤❤👍👍🧨🧨🏆🏆

  • @ajusvlog2908
    @ajusvlog2908 Před 2 lety

    സൂപ്പർ ഇനിയും കുറെഎപിസോഡുമായി മുന്നോട്ട് വരാൻ സാതികട്ടെ 👍👍👍👍👍😘

  • @bijumon2515
    @bijumon2515 Před 2 lety +3

    എല്ലാവരും കാണണം

  • @blessonjoseph4949
    @blessonjoseph4949 Před 2 lety +3

    വളെരെ നന്നായിട്ടുണ്ട്

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +3

    Superb❤️

  • @krismedia9418
    @krismedia9418 Před 2 lety +3

    കവിതയോ ശില്പയോ?😀

  • @smithaanil9575
    @smithaanil9575 Před 2 lety +3

    Super

  • @karthikasreekesh5739
    @karthikasreekesh5739 Před 2 lety

    പതിവുപോലെ വീണ്ടും തകർത്തു

  • @bijumon2515
    @bijumon2515 Před 2 lety +3

    ഇന്നത്തെ എപ്പിസോഡിൽ ഒരു സസ്പെൻസ് ഉണ്ട്

  • @abdulrasheedk2720
    @abdulrasheedk2720 Před 2 lety +1

    Super super 👍👍👍😍

  • @sijocjsijocj2991
    @sijocjsijocj2991 Před 2 lety +3

    വെയിറ്റ്

  • @jayajose6946
    @jayajose6946 Před 2 lety +1

    Super👌

  • @krismedia9418
    @krismedia9418 Před 2 lety +3

    ഇന്ന് എന്താകുമോ എന്തോ?

  • @gurupriyapriya7942
    @gurupriyapriya7942 Před 2 lety +1

    Nice ❤️🥰

  • @jpanandan3333
    @jpanandan3333 Před 2 lety +3

    🥰🥰🥰

  • @nizarsaudi2979
    @nizarsaudi2979 Před 2 lety

    Pwoli🥰🥰🥰

  • @ajaiajitha8788
    @ajaiajitha8788 Před 2 lety +3

    ഗംഭീരം 🌹🌹🌹

  • @saralatk9370
    @saralatk9370 Před 2 lety +3

    ഇന്ന് അടിപൊളി പന്നി സൂപ്പറായിരുന്നു

  • @krismedia9418
    @krismedia9418 Před 2 lety +2

    But why🤔

  • @saralatk9370
    @saralatk9370 Před 2 lety +3

    കുളം കുഴിച്ചിട്ടു വേണം എലിയേയും പന്നിയേയും വളർത്താൻ

  • @zzzzzyuu7257
    @zzzzzyuu7257 Před 2 lety +2

    യന്ദ് കൊടം 🤔

  • @sajithpalakkad548
    @sajithpalakkad548 Před 2 lety +2

    സൂപ്പർ 🥰🥰

  • @tezamycat2037
    @tezamycat2037 Před 2 lety +2

    😂😂🤣🤣

  • @mansoorsalim3745
    @mansoorsalim3745 Před 2 lety +3

    I am waiting

  • @aneeshaneesh936
    @aneeshaneesh936 Před 2 lety +2

    ആശംസകൾ ❤

  • @kannankannan-uy7me
    @kannankannan-uy7me Před 2 lety +3

    ✌️✌️✌️🔥🔥🔥

  • @sherinjohn6979
    @sherinjohn6979 Před 2 lety +2

    Onnuaneeshyettane.kana am.nudu