അവതാരകയെ കെട്ടിയിട്ടു തല്ലി പകരം ഞങ്ങൾ ബിരിയാണി നല്‌കി

Sdílet
Vložit
  • čas přidán 7. 09. 2024
  • Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in CZcams. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #prank #naughtyshilpa #shilpa #Aliyans #ohmygod #AliyanVsAliyan #ComedySerial #GulumalOnline #PrankShow #aneeshravivlogs #Comedy #troll #shilpa
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline

Komentáře • 86

  • @shinewithmeshilpa9050
    @shinewithmeshilpa9050 Před 2 lety +16

    Ennathee episode ellavarkkum ishtamayi ennupradeekshikkunnu..... Kurach strain edutegilum adi kiteelaa..... 😅 rekshapettu...ellavarudeyum unity..power👍🏻 Ath parayate erikkan vayya.. Prank anennu manasilakkiyatinu shesham.. Avarude snehavum santhoshavum ath parayathe erikkan vayyaa....🥰Eniyum adipoli episodes waiting anu so ellavarm share cheyyuka.... Comment eduka support cheyyuka.. 🙏🥰...

  • @user-rr3ib3tt5t
    @user-rr3ib3tt5t Před 2 lety +4

    അനുരാജ് അണ്ണനും ശിൽപ ചേച്ചിയും തകർത്തു

  • @vijimol5929
    @vijimol5929 Před 2 lety +4

    Naughty silpa ഇപ്പോൾ അടിപൊളിയാകുന്നു.വ്യത്യസ്തമായ എപ്പിസോഡുകൾ കൊണ്ടു വരുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് ശില്പയും അനുരാജും ഇന്ന് മാരക പെർഫോമൻസ് ആയിരുന്നു. അപാരധൈര്യമാണ് രണ്ടാളും കാട്ടിയത് ☝️☝️👏👏
    അനീഷേട്ടാ ആ പാവങ്ങളെ ഒന്ന് ശ്രദ്ധിക്കണേ അനീഷേട്ടാ

  • @kskvlogs332
    @kskvlogs332 Před 2 lety +4

    ഇന്നത്തെ എപ്പിസോഡ് അതിഗംഭീരം 🌹🌹🌹അനുരാജ് ശില്പ തൊഴിലുറപ്പ് തൊഴിലാളികളായി പൊളിച്ചു... തൊഴിലുറപ്പിന് പോയ്‌ നല്ല എക്സ്പീരിയൻസ് ഉണ്ട് അല്ലേ രണ്ടുപേർക്കും..... അങ്ങനെ ഫീൽ ചെയ്തു,.. 🤣🤣🤣ഇപ്പോൾ തൊഴിലുറപ്പിന് പോയാൽ ബിരിയാണി കിട്ടും അല്ലേ? ചുമ്മാതല്ല അനുരാജ് പയറുപോലെ നിന്നത് 🤣🤣🤣എന്തായാലും സൂപ്പർ... ആ നാട്ടുകാരും മെമ്പറും സൂപ്പർ താരങ്ങൾ തന്നെയാണ് 🙏🙏🙏🌹🌹🌹

  • @mintoheby474
    @mintoheby474 Před 2 lety +8

    സൂപ്പർ... വെട്ടിക്കവല ബ്ലോക്ക്‌,, മേറ്റ്‌.. പണി ഏതായാലും ഏറ്റു... നല്ല എപ്പിസോഡ് ഇനിയും വരട്ടെ... എല്ലാ ഭാവുകങ്ങളും....

  • @anilkumar-yu6hu
    @anilkumar-yu6hu Před 2 lety +4

    അനീഷ് ബ്രോ അടിപൊളി എപ്പിസോഡ് അനീഷ് ബ്രോ ജനങ്ങൾ തിരിച്ചറിയുന്നത് കൊണ്ട് മാത്രം ശിൽപയ്ക്ക് അടി കിട്ടിയില്ല 👍 എന്തായാലും ഒരു കമ്പ് പേരയ്ക്ക തീകൊളുത്തിയ വിട്ട മാതിരി ഉണ്ട് എന്തായാലും അടിപൊളി എപ്പിസോഡ് ഇനിയും ഇങ്ങനെയുള്ള എപ്പിസോഡുകൾ ക്ക് വേണ്ടി വെയിറ്റിംഗ് super 👍👍👍👍👌👌👌✌️✌️❤️🕺🎊🌷🌷

  • @saralatk9370
    @saralatk9370 Před 2 lety +5

    അടിപൊളി എപ്പിസോഡ്.... വടിയുമായി വരുന്നത് കണ്ടപ്പോൾ ശില്പക്ക് അടി കിട്ടും എന്നാണ് കരുതിയത്.... കിട്ടിയില്ല അല്ലേ.... അനുരാജും ശില്ലയും പൊളിച്ചു....

  • @sheheerkhanmalappuram2285

    ഇന്നത്തെ എപ്പിസോഡ് ഗംഭീരം ആയിരുന്നു ഞാൻ കരുതി ശിൽപ്പയ്ക്ക് അടി കിട്ടും എന്ന് 😁😁 അനുരാജ് ഒരു സംഭവം തന്നെ👍👍 കട്ടയ്ക്ക് പിടിച്ചു നിന്നു പറയുന്നത് ചില വിഡ്ഢിത്തങ്ങൾ ആണെങ്കിലും പെട്ടന്ന് മറുപടി മാറ്റി പറയുന്നത് വളരെ രസകരം തന്നെ അനുരാജ് ബ്രോ കലക്കി😁😁😁 ഈ programiluude പല വേഷത്തിലും ഭാവത്തിലും ശിൽപ്പ തകർക്കുകയാണ് 👍👍👍
    കുടുംബശ്രീ ജോലി കാർക്ക് എല്ലാവർക്കും ബിരിയാണി വാങ്ങി കൊടുത്ത് ❤️❤️❤️ അത് പൊളിച്ചു
    അനീഷ് ചേട്ടാ നിങൾ മുത്താണ് 😘😘😘 സൂപ്പർ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു ഒരായിരം എപ്പിസോഡുകൾ
    All the best ❤️❤️❤️

  • @bijumon2515
    @bijumon2515 Před 2 lety +5

    അടിപൊളി എപ്പിസോഡ്...ആ വടിയുമായി വന്ന ചേട്ടനിൽ ആയിരുന്നു എന്റെ ശ്രദ്ധ മുഴുവൻ..പക്ഷെ അദ്ദേഹം പറ്റിച്ചു..ഞാൻ പിണക്കാമാണ് ആ ചേട്ടനോട്..വെറുതെ കൊതിപ്പിച്ചു...എന്തായാലും നൗട്ടി ശിൽപയുടെ വക ബിരിയാണി സൂപ്പർ ആയി...
    ഇതൊക്കെ ആണ് ഈ പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നത്

  • @mathewvarghese9254
    @mathewvarghese9254 Před 2 lety +3

    എല്ലാ എപ്പിസോഡും ഒന്നിന് ഒന്ന് മെച്ചമാണ് ഇന്ന് അനുരാജും ശില്പയും തകർത്തു👌👌👌.
    എടുത്തു പറയേണ്ട വേറൊരു കാര്യം ഇന്നത്തെ എപ്പിസോഡിന്റെ entro യും സൂപ്പറായിരുന്നു ആ ബാക്ക്ഗ്രൗണ്ട് അത് വേറെ ലെവൽ ആണ് 👌

  • @moinmoin9194
    @moinmoin9194 Před 2 lety +3

    അനീഷ്‌ ഏട്ടൻ 😘👍പൊളി

  • @bijumon2515
    @bijumon2515 Před 2 lety +6

    എന്റെ കാത്തിരിപ്പിന് അർത്ഥം ഉണ്ടാവും ഇന്ന് എന്ന് തോന്നുന്നു

  • @abhiathuvlogzz6476
    @abhiathuvlogzz6476 Před 2 lety +5

    Really exiting episode🤙🏻.... Innathe hero kalakki😊... Shilpa chechiyum, oppam chttnum gambeera abhinayam aayirunnu❤‍🔥... Ennaa member prank aahnenn arinju oppam ninnathann Aneesh maman paranjappol aahn manassilayath, spr acting aayirunnu👍... Pnne athile chirikkanulla dialogue parayananel orupadund🥰..Idakkulla trolls main aaahn 😂😂😂Aah adikkan vana aaale pnne kandillallo... Prank aanennarinju oodiyo😂😂.. Ending um kalakki 😊.. Over all oradipoli kalakkan episode ❤‍🔥.. Adutha oru exiting prank inayi waiting 🔥😍💪✌🏻

  • @shadowboy761
    @shadowboy761 Před 2 lety +3

    Ith njagalude vedinte eduth vech shoot cheythaya🤣

  • @user-mo1hh9dl7s
    @user-mo1hh9dl7s Před 2 lety +6

    ശില്പ ചേച്ചി ❤❤❤❤❤❤❤❤❤

  • @sujithsudharsankundara428

    പൊളിയെ .....എന്തായാലും തല്ല് കിട്ടാഞ്ഞത് ഭാഗ്യം.... അനുരാജ് കിടുക്കി

  • @ajaiajitha8788
    @ajaiajitha8788 Před 2 lety +4

    ഓരോ പ്രാവശ്യവും വ്യത്യസ്തമായ എപ്പിസോഡ്
    അടിപൊളി

  • @unnithomas5187
    @unnithomas5187 Před 2 lety +5

    Anish bro advance Happy Christmas 🌲

  • @RK-hj3mj
    @RK-hj3mj Před 2 lety +4

    Superb ♥.. ഇതെന്റെ വല്യമ്മയുടെ വീടിന്റെ താഴെ ഭാഗം ആണ്.. ആ അടിക്കാൻ വടിയുമായ വന്നത് എന്റെ വല്യച്ഛൻ ആണ്.... ♥♥പ്രാങ്ക് പാളിപ്പോയില്ല..കോമഡിയായ poyi😄😄

  • @Raneez_yousuf
    @Raneez_yousuf Před 2 lety +3

    Adipoli episode . Paavam shilpa . Chechimaaar achaaaritttene 😀😀😀

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +4

    അടിപൊളി എപ്പിസോഡ്😀😀😀😀😀 അടി കിട്ടിയില്ല ശിൽപിക്കും അനുരാജിനും😛😛 ശിൽപേടെ ത്വര സൂപ്പർ ... അനുരാജ് പൊളിച്ചു❤️❤️❤️❤️❤️❤️❤️

  • @ashithagrajgraj8983
    @ashithagrajgraj8983 Před 2 lety +5

    നല്ല വണ്ണം കത്തിച്ചു വിട്ടു anuraj bro അടി വാരികൂട്ടാഞ്ഞ്ത മുഞ്ഞന്മ സുകൃതം 😃😃😃 ഈ episode kidukachi 👏👏 naughty Shilpa എപ്പോളും variety program ayy കൊണ്ടിരിക്കുന്നു
    All the very best

  • @jyothishnambiar3259
    @jyothishnambiar3259 Před 2 lety +3

    സൂപ്പർ എപ്പിസോഡ് 👌👌എല്ലാം വരും മറക്കാതെ കാണുക ലിങ്ക് ഷെയർ ചെയുക

  • @anilkumar-yu6hu
    @anilkumar-yu6hu Před 2 lety +4

    അനീഷ് ബ്രോ വെയിറ്റിംഗ് 👍👍

  • @shatheesansan4467
    @shatheesansan4467 Před 2 lety +3

    സൂപ്പര്‍ എപ്പിസോഡ് എല്ലാ പേര്‍ക്കും ആശംസകള്‍..

  • @jyothishnambiar3259
    @jyothishnambiar3259 Před 2 lety +3

    നമ്മുടെ അനീഷ് ജി അടിപൊളി 🙏💪❤👌ചിരി

  • @sheenamathew7626
    @sheenamathew7626 Před 2 lety +5

    അടിപൊളി എപ്പിസോഡ്... പാവം ശില്പാ

  • @aneeshaneesh936
    @aneeshaneesh936 Před 2 lety +5

    അടിപൊളി സൂപ്പർ എപ്പിസോഡ് ❤❤

  • @sunithaanilambadi2569
    @sunithaanilambadi2569 Před 2 lety +3

    അനു അണ്ണാ പൊളിച്ചു 👍👌🏻

  • @user-rr3ib3tt5t
    @user-rr3ib3tt5t Před 2 lety +3

    അടിപൊളി എപ്പിസോഡ്

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před 2 lety +3

    അടിപൊളി അടികിട്ടുമെന്ന് വിചാരിച്ചു

  • @bijumon2515
    @bijumon2515 Před 2 lety +3

    നേരത്തെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ...

  • @dhanureshmi18
    @dhanureshmi18 Před 2 lety +4

    Polichu .....Shilpa,anuraj....♥♥♥♥

  • @noufalwayanad3922
    @noufalwayanad3922 Před 2 lety +2

    Naatukarude manasil aneeshetanulla sthanam kaannumbo Valiya santhosham thonnunnu nalla oru manushyanann Thaankal....

  • @pixmediaentertainment7256

    അടിപൊളി സൂപ്പർ

  • @sajithpalakkad548
    @sajithpalakkad548 Před 2 lety +4

    അടിപൊളി എപ്പിസോഡ് സൂപ്പർ 🥰🥰👌👌

  • @devarajanss678
    @devarajanss678 Před 2 lety +5

    അനീഷ് സോദരന് നാട്ടുകാരുടെ അംഗീകാരം വേറേലവൽ .....
    നോട്ടി :ശില്പയ്ക്ക് ഇന്നും കിട്ടിയില്ല.🙃
    തല്ല് കിട്ടല്ലേ..

  • @shadowboy761
    @shadowboy761 Před 2 lety +2

    അടിപൊളി

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty Před 2 lety +2

    പണിയെടുക്കാതെ തൊഴിലിരുപ്പു കാരെ കണ്ടതിൽ സന്തോഷം 🤣🤣🤣🤣

  • @salinisalini1353
    @salinisalini1353 Před 2 lety +2

    സൂപ്പർ : സ്ത്രീ ശക്തി അടിപൊളി

  • @suryadeva2009
    @suryadeva2009 Před 2 lety +2

    ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @mohammedyousuf3146
    @mohammedyousuf3146 Před 2 lety +3

    eshwaranugraham eppozhum ellavarkum undagatte

  • @sujithsunil3777
    @sujithsunil3777 Před 2 lety +3

    AneeshettaSuperShilpakuadikittathathubhagyam

  • @unitykottukkalsarath2385
    @unitykottukkalsarath2385 Před 2 lety +2

    Ningalude dhairyam sammathichu 💙❤❤

  • @user-hp9wk6ij9h
    @user-hp9wk6ij9h Před 2 lety +3

    Poliiii എപ്പിസോഡ് 👌👌👌👌👌👌👌😀😀😀😀

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Před 2 lety +4

    waiting Thrilling Episode❤️

  • @shajik5566
    @shajik5566 Před 2 lety +1

    അനുരാജും ശിൽപയും പൊളിച്ചു

  • @falufalah8860
    @falufalah8860 Před 2 lety +3

    സൂപ്പർ 🌹🌹🌹🌹

  • @ashithagrajgraj8983
    @ashithagrajgraj8983 Před 2 lety +2

    അടി കിട്ടിയോ എന്ന് അറിയാൻ ഒരു ആകാംഷ,🤔🤔🕣

  • @rockeygaming206
    @rockeygaming206 Před 2 lety +6

    എന്റെ വീടിനു അടുത്ത് ഉള്ള സ്ഥലം ആണ് 😂 തൊഴിലുറപ്പ് ആന്റി മാരെ എനിക്കു അറിയാം

  • @ashamurthy1633
    @ashamurthy1633 Před 2 lety +4

    ബിരിയാണി 👍👍😄😄🥰🥰

  • @aneeshaneesh936
    @aneeshaneesh936 Před 2 lety +2

    വെയ്റ്റിങ് ❤

  • @user-zo9iy4bp5b
    @user-zo9iy4bp5b Před 2 lety +2

    ഇടയ്ക്കിടയ്ക്കുള്ള കൗണ്ടറുകൾഒഴിവാകിയാൽ പരുപാടി കുറച്ചു കൂടി നന്നായിരിക്കും

  • @jyothishnambiar3259
    @jyothishnambiar3259 Před 2 lety +3

    പണി കിട്ടി പാവം അയ്യോ

  • @meenuabhi2585
    @meenuabhi2585 Před 2 lety +3

    👌👌👌👌aneesh chetta ❤you

  • @akhilkesari5271
    @akhilkesari5271 Před 2 lety +3

    അനുരാജ് നിങ്ങൾ കിടുക്കി

  • @rainbowgirls7122
    @rainbowgirls7122 Před 2 lety +3

    Super 😍

  • @binzbinz9721
    @binzbinz9721 Před 2 lety

    Aneesh Ravi thangalude aliyansinte sthiram yutube prekshakananu njan. Ningalude episode ellam valare vykiyanu kamuthi yutubil uplod cheyyunnathu .athinoru pariharam kananamennu oru pravasi ennanilayil afyarthikyunnu

  • @sajisurendrababu3316
    @sajisurendrababu3316 Před 2 lety +3

    waitting

  • @jayanthlal4200
    @jayanthlal4200 Před 2 lety +2

    കലക്കി

  • @anoops2041
    @anoops2041 Před 2 lety +3

    തൊഴിപ്പിറ്റ് കാരുടെ അന്നത്തെ ഉറക്കം കളഞ്ഞു....... നല്ലതൊഴിലുപ്പ്

  • @jyothishnambiar3259
    @jyothishnambiar3259 Před 2 lety +2

    അവതാരകയെ കെട്ടിയിട്ടടിച്ചു
    പകരം ഞങ്ങൾ ബിരിയാണി നൽകി

  • @parvathys4193
    @parvathys4193 Před 2 lety +2

    Kollath thanna

  • @sijocjsijocj2991
    @sijocjsijocj2991 Před 2 lety +2

    വെയിറ്റ് 👍

  • @josnavarghese8993
    @josnavarghese8993 Před 2 lety +1

    Superb 😍

  • @nabilunaseem1950
    @nabilunaseem1950 Před 2 lety +3

    👍🏻👍🏻😂😂

  • @judilinevarghese2092
    @judilinevarghese2092 Před 2 lety

    Super 💐💐

  • @akhilaas5256
    @akhilaas5256 Před 2 lety +2

    😁😁😁😂

  • @parvathys4193
    @parvathys4193 Před 2 lety +2

    Anchalummood ilekk varan pattumo

  • @sarathomdevi7252
    @sarathomdevi7252 Před 2 lety +3

    കൊട്ടാരക്കര കാരൻ

  • @sanjalmunderi1552
    @sanjalmunderi1552 Před 2 lety +1

    ശിൽപ്പാ ഭക്ഷണം കഴിക്കൽ കുറക്കണം ok

  • @akhilvnath2414
    @akhilvnath2414 Před 2 lety +1

    🤣🤣🤣

  • @sherinjohn6979
    @sherinjohn6979 Před 2 lety +1

    Aneeshyetta.on nuke the pere hu po kum.Pa she.ya nek u.at hu.pattelal

  • @aneeshpg7264
    @aneeshpg7264 Před 2 lety +4

    സൂപ്പർ

  • @aseefmanaseef8524
    @aseefmanaseef8524 Před 2 lety +3

    അടിപൊളി

  • @blessonjoseph4949
    @blessonjoseph4949 Před 2 lety +3

    അടിപൊളി

  • @musthafakudilingalmusthafa4248

    Adipoli

  • @karthikasreekesh5739
    @karthikasreekesh5739 Před 2 lety +1

    സൂപ്പർ

  • @sajujohn7282
    @sajujohn7282 Před 2 lety

    Super

  • @kmediaonline
    @kmediaonline Před 2 lety

    Super