Sr AnnMaria SH | നിങ്ങളുടെ ഏത് പ്രതിസന്ധികളെയും മറികടക്കുനുള്ള എളുപ്പവഴി...!!

Sdílet
Vložit
  • čas přidán 12. 11. 2019
  • Sr AnnMaria SH | Shortcut to avoid Crisis | നിങ്ങളുടെ ഏത് പ്രതിസന്ധികളെയും മറികടക്കുനുള്ള എളുപ്പവഴി...!! #srannmariatalk {HELP}
    #srannmariash
    #RealBibleWords
    #srannmariatalk
    #LastDay
    എട്ട് നോമ്പ് ദിനങ്ങൾ അനുഗ്രഹിക്കപ്പെടാൻ Sr. ANN MARIA SH നയിക്കുന്ന ഓൺലൈൻ ധ്യാനങ്ങൾ #പരിശുദ്ധ_അമ്മയോടൊപ്പം. 01/09/2020 മുതൽ 08/09/2020 എല്ലാ ദിവസവും രാത്രി 9:30-ന്. Real Bible Words CZcams Channel മാത്രം Live ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നു.... #Share
    പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +91 62 35 63 19 25 (Whatsapp Msgs Only). പ്രാർത്ഥനാസഹായങ്ങൾ അറിയിക്കുന്നതിനായി Email Id യിൽ ബന്ധപ്പെടുക്കുക - annmariajesus@gmail.com / realbiblewords@gmail.com. സിസ്റ്റർ ആൻ മരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ Email അഡ്രസ്സുകളോ whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!

Komentáře • 295

  • @ashlythomas862
    @ashlythomas862 Před 4 lety +16

    ചെങ്കടൽ പിളർന്ന് പാതയൊരുക്കിയവൻ വഴിയടഞ്ഞു പോയ ഞങ്ങളുടെ ജീവിതത്തിൽ പുതിയ വഴികൾ തുറന്നു തരുമെന്ന് വിശ്വസിക്കുന്നു ആമ്മേൻ

  • @ivinsaju8911
    @ivinsaju8911 Před 2 lety +1

    എന്റെ മകൾ എസ്എസ്എൽസി പരീക്ഷ അടുത്തപ്പോൾ അവക്ക് വല്ലാത്ത പേടിയായിരുന്നു സിസ്റ്റർ പറഞ്ഞു തന്ന ഒരു വചനം എന്റെ മകൾക്ക് വേണ്ടി ഞാൻ നൂറു പ്രാവശ്യം എഴുതി കർത്താവിന്റെ അനുഗ്രഹം അവൾ പേടികൂടാതെ പരീക്ഷയെഴുതി റിസൾട്ട് വന്നപ്പോൾ 91 ശതമാനം മാർക്ക് അവൾ ആഗ്രഹിച്ചത് പോലെ ബയോളജി സയൻസിന് അഡ്മിഷനും കിട്ടി കർത്താവിന്റെ വിലയേറിയ അനുഗ്രഹത്തിന് ഒരായിരം നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലുയ്യ 🙏🙏🙏

  • @BennyJoseph-hj5yg

    യെശോയെ അനുഗ്രഹി ക്കണമേ സിസ്റ്ററെഞങ്ങളുടെ ഭവനത്തിൽ ഭയങ്കര വഴക്ക് ആണ് ചേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി പോയി ഇപ്പോൾ ഞാനും മോളും ഒറ്റയ്ക്ക് ആണ് വീട്ടിൽ ഞങ്ങൾക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം

  • @thresiaa.l.9186
    @thresiaa.l.9186 Před 2 lety +1

    സർവ്വം സമർപ്പിക്കുന്നു🙏🙏🙏

  • @emmanuelwilfred9627
    @emmanuelwilfred9627 Před rokem

    Amen praise the lord haleluya haleluya

  • @sreenandanajalaja662
    @sreenandanajalaja662 Před 3 lety +5

    മാതാവേ എന്‍െ ഭാ൪ത്തവിന്‍െ മദൃപനം നി൪ത്താന്‍ പ്രാ൪തഥത്തിണം

  • @ajithasukumaran793
    @ajithasukumaran793 Před 3 lety

    ഈശോയെ എന്റെ ഭർത്താവിനെ തളർന്നുകിടക്കുന്ന അവസ്ഥയിൽ നിന്നും എഴുനേൽപ്പിക്കണമേ

  • @salyjoy3224
    @salyjoy3224 Před 4 lety +1

    വിശ്വാസം വർദ്ധിപ്പിക്കുന്ന speech ആണ്. Thank god

  • @johnvictornnelson5138
    @johnvictornnelson5138 Před 3 lety +1

    Eeshoye njangale rakshikkename

  • @securityofficer1301
    @securityofficer1301 Před 4 lety +5

    Praise the Lord God bless you sister 🙏😇❣️

  • @maryfrancis3787

    Mary Francis Thankyou Jesus Amen 🙏

  • @reejastephenreejastephen8887

    സിസ്റ്റർ - ഞങ്ങളുടെ വസ്തുവിന്റെ പ്രമാണം തിരികെ എടുക്കാൻ പ്രാർത്ഥിക്കണമേ

  • @minivadakkumpadan4666
    @minivadakkumpadan4666 Před 4 lety +3

    Thank you Sr. AnnaMaria. Pray for us!!!

  • @alociousmalcompinhero2201

    ആമേൻ,🙏 ഹല്ലേലൂയ🙌 സിസ്റ്റർ, ബ്രദർ അലൻ മാനുവലിന് വേണ്ടി പ്രാർത്ഥിക്കണേ

  • @retheeshswathy4380
    @retheeshswathy4380 Před 3 lety

    എന്റെ പ്രതിസന്ധികളെ എല്ലാം മാറ്റിത്തരാൻ ജപമാല കൃത്യമായി ചൊല്ലാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @anitrose123
    @anitrose123 Před 4 lety +1

    Thank u Sr Ann Maria for ur great inspiration.Heart touching talk.

  • @achusam2932
    @achusam2932 Před 3 lety +2

    Sister please pray for my children also...I love your speech...you are a blessing for the world ..May holy spirit lead you in his ways always 🙏🙏

  • @rinaarangassery7843
    @rinaarangassery7843 Před 2 lety

    Ente Karthave Ponnu Makkale Naarakeeya Prashanathil nennu Pithaave kunjumakkale nallavazhiku nayikename.Amen

  • @thombabu3914
    @thombabu3914 Před 3 lety +1

    Lord forgive my sin. Have mercy up on me. Cleanse me from all my past sin in Jesus name I pray. Amen

  • @bijithkbabu3929
    @bijithkbabu3929 Před 4 lety +2

    Mathave Yeshuve ente bhavanam Daivathae ariyunna bhavanamakki matanamae.