LED ബൾബുകൾ നിർമാണം സൂക്ഷിക്കുക

Sdílet
Vložit
  • čas přidán 21. 06. 2020
  • എല്ലാ വെള്ളി, ശനി ദിവസക്കളിൽ സംശയങ്ങൾ പങ്കുവെക്കാൻ,
    കൂടുതലറിയാൻ അഞ്ചുമുക്കിൽ എന്ന താഴെയുള്ള ടെലഗ്രാം ചാനൽ ലിങ്ക് ക്ലിക് ചെയ്യുക, മെമ്പവാവുക
    Anchumukkil ചാനലൽ ലിങ്ക് :-
    t.me/joinchat/MAsn0lj-o4cJczi...
    കൂടുതൽ ടെക്നിക് / ബിസിനസ് എന്നിവ അറിയാൻ ഓൺലൈൻ ക്ലാസിൽ ചേരാം,
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക,
    play.google.com/store/apps/de...
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
  • Věda a technologie

Komentáře • 424

  • @mohandadan2990
    @mohandadan2990 Před 2 lety +10

    വളരെ നന്നായി വീഡിയോ കേൾക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ എല്ലാവരും ഇന്ത്യൻ നിർമ്മിത സാധനങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു നമ്മുടെ രാജ്യം നമ്മുടെ സമ്പത്ത് വലുത് അതിനെ തകർക്കരുത്

  • @alikv6558
    @alikv6558 Před 4 lety +5

    ഹംസക്ക പറഞ്ഞകാര്യം നല്ല ഒരു കാര്യമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അറിവായിരുന്നു ഇതുപോലെ നല്ല അറിവുകൾ നൽകാൻ അല്ലാഹു ഹംസ കാക്ക ആയുസ്സ് നൽകട്ടെ

  • @sabithpk6805
    @sabithpk6805 Před 4 lety +175

    മലയാളിയുടെ സ്വഭാവം ആദ്യം തന്നെ അവതരിപ്പിച്ചു അടിപൊളി

    • @musthafak6663
      @musthafak6663 Před 4 lety +2

      what u mean?...

    • @noufalsiddeeque4864
      @noufalsiddeeque4864 Před 4 lety +1

      Yes

    • @MsFasil123
      @MsFasil123 Před 4 lety

      Ys

    • @ravinaveen6999
      @ravinaveen6999 Před 3 lety

      Sabi pk മലയാളി മാത്രമല്ല എല്ലാ സ്റ്റേറ്റ് ഉം അങ്ങനെതന്നെ

    • @thedeal1562
      @thedeal1562 Před 3 lety

      LED ബൾബ് അസംബ്ലിങ്ങ് കിറ്റ് ,
      LED Bulb Rawmaterials
      LED BULB Manufactaring Material& Machines
      All kerala Delivery
      DEAL LIGHTING IN

  • @ijasahmedck4763
    @ijasahmedck4763 Před 3 lety +4

    ഇക്ക പറഞ്ഞത് പോലെ noise അല്ലെങ്കിൽ harmonics എന്നത് വലിയ ഒരു പ്രശ്നം ആണ്.
    നമ്മൾ kseb ബില്ല് കുറക്കാൻ വേണ്ടി ഇത്തരം low ക്വാളിറ്റി power ഇലക്ട്രോണിക് equipments മേടിക്കുമ്പോൾ വരുന്ന reactive power മുഴുവൻ grid നെയും ബാധിക്കും എന്നതാണ്.
    പണ്ട് ഈ incandecent /filament ലാമ്പുകൾ ഇത്ര വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല.
    So നമ്മൾ എന്ത് ചെയ്യുമ്പോഴും sustainability അല്ലെങ്കിൽ കുറച്ചു മുന്നിലേക്ക് ഭാവി കൂടി സുരക്ഷിതമാവുന്ന രൂപത്തിൽ ചെയ്യാൻ നോക്കുക... അത് തന്നെയാണ് ഈ വീഡിയോ യുടെ മെസ്സേജ് 👍

  • @RK-yo3bd
    @RK-yo3bd Před 2 lety +11

    തൊട്ടടുത്ത വീട്ടിലെ ഉപകരണം കേട് വരും എന്ന് പറയരുതായിരുന്നു ഇനി എല്ലാവരും അതേ ഉപയോഗിക്കൂ

  • @sasindranathan
    @sasindranathan Před 4 lety +9

    ഡോ. ഹംസ സാർ , വളരെ നന്ദി ഉണ്ട് .
    ഇത്തരം കാര്യങ്ങൾ ശരിയായ രീതിയിലാണ് വിവരിച്ചു പറഞ്ഞു തന്നത് . ഇന്ന് ഒരു ചെറിയ തൊഴില് തുടങ്ങണം , സ്വന്തം കാലിൽ നിൽക്കണം , എന്ന് ചിന്തിക്കൂന്ന യുവ തലമുറ ഇവിടെ ഉണ്ട് , അവർക്ക് താങ്കളെ പോലെ ഉള്ളവരുടെ അറിവ് ഒരു വഴി കാണിക്കാൻ സഹായമാകട്ടേ
    എന്ന് ആഗ്രഹിക്കുന്നു .

  • @greenparrowt1353
    @greenparrowt1353 Před 3 lety +2

    ഇതൊന്നും പലർക്കും അറിയാത്ത കാര്യങ്ങളാണ്. ഞാൻ Bathroom ൽ ഇട്ടത് ഒക്കെ വില കുറഞ്ഞ ബൾബുകൾ ആണ്. അറിവ് പകർന്ന് തന്നതിന് നന്ദി.

  • @khajahussainpalakkad9520
    @khajahussainpalakkad9520 Před 4 lety +3

    Will you please do a video about a suitable mixy working in an Inverter 600watt capacity when KSEB power stops for a long time using a BLDC 12v motor. I think it's very useful for our home. And also a wet grinder to save money in their current bill those who are living depending in it.

  • @MrTONYREBELLO
    @MrTONYREBELLO Před 3 lety

    ThanQ FOR ur good information. Sir .salute.... 🙏

  • @mvsundareswaran5038
    @mvsundareswaran5038 Před 3 lety +1

    Dr.hamsaji
    You are a nice man. You are straight forward. This has given me enough information. നിഴലിനെ പ്പോലും വിശ്വസിക്കാൻ പറ്റാത്ത നിലയിൽ ആണല്ലോ സാർ technology യുടെ വളർച്ച. Insha allah .naam എവിടേക്ക് എന്ന ചിന്ത എന്നെ അലട്ടുന്നു. ഇനി വരുന്ന തലമുറകൾ സത്യ സന്ധമായ് വാഴണം . വളരെ നന്ദി

  • @unnikuttangopalakrishnan4865

    സൂപ്പർ അവതരണം. എല്ലാവർക്കും മനസിലാകും... ഒരുപാട് നന്നിയുണ്ട് സാർ

  • @rishinathp4815
    @rishinathp4815 Před 4 lety +2

    Sell cheyananel hpf driver type 2 year durability ulla material thane eduknm athanu nalllath 45 rupaku thazhe varunullu .

  • @thomasmichael3318
    @thomasmichael3318 Před 4 lety +1

    Very Good, പറഞ്ഞതിന് നന്ദി

  • @vinayankoroth9485
    @vinayankoroth9485 Před 4 lety

    നല്ല അവതരണം.വിവരങ്ങൾ കൃത്യമായി പറഞ്ഞു തന്നു.

  • @krishnansharma5521
    @krishnansharma5521 Před 4 lety +4

    Smd LED ബോർഡിന് ഒരു 4.7 MFD 450 v കപ്പാസിറ്റർ അതിൽ Bridge diode ന് ശേഷം കണക്ട് ചെയ്ത് ഞാൻ പരീക്ഷിച്ചു.
    ചെറിയ സ്പാർക്കിങ് കൊണ്ട് കേടാവുന്നതിന് കുറവ് ഉണ്ടായി. വെളിച്ചം കൂടി.

    • @powerfullindia5429
      @powerfullindia5429 Před 4 lety

      താങ്കൾ row matierial എവിടെ നിന്നും കിട്ടുന്നു

  • @TechWayTips
    @TechWayTips Před 4 lety +1

    *Good information thank you 😊 Mr Hamsa*

  • @varghese3254
    @varghese3254 Před 4 lety +2

    Nothing else.... Thank you so much

  • @johnmathew8327
    @johnmathew8327 Před 2 lety +1

    VERY GOOD 👍DETAILED INFORMATION. MAY GOD BLESS YOU .

  • @sunnymathew1827
    @sunnymathew1827 Před 4 lety

    Is it true to convert magnet and coil electricity. Lot of videos are in youtube. Dr. Hamza to answer

  • @Rtechs2255
    @Rtechs2255 Před 4 lety +6

    സത്യം , ചപ്പാത്തി കമ്പനി ഒരുപാട് തുടങ്ങിയായിരുന്നു .

  • @johnmathew8327
    @johnmathew8327 Před 2 lety +1

    What about Kerala? Where could we get, good parts at Kerala State. Kindly let us know 🙏

  • @carnivalcrickhub9488
    @carnivalcrickhub9488 Před 3 lety +2

    അടിപൊളി വീഡിയോ ❤️👍
    എല്ലാം മനസ്സിലാക്കി തന്നു

  • @manzurplt
    @manzurplt Před 4 lety

    ഈ ആവശ്യത്തിന് താങ്കളെ ഞാനും വിളിച്ചിരുന്നു .... വിവരങ്ങൾ നൽകിയതിന് നന്ദി

  • @nandhagopan2896
    @nandhagopan2896 Před 4 lety +27

    പറഞ്ഞു പറഞ്ഞു ഈ ബൾബ് കത്തിച്ചാൽ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ വരെ അടിച്ചു പോകും എന്നാക്കുമോ??

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 Před 3 lety +1

    വളരെ ഉപകരിക്കും ഈ വീഡിയോ ❤️🙏

  • @Illegal4545
    @Illegal4545 Před 4 lety

    Ultersonic sound chelapo undakum
    Pusha athu namakum kalukan patila
    Athu kseb line kuda poye ediki tha
    Fuse onnum asichu kailya

  • @smartelectronicz4349
    @smartelectronicz4349 Před 4 lety +5

    First like and first comment😍👍🏻❤❤❤❤

  • @hardtrailrider
    @hardtrailrider Před 4 lety +1

    Do a video on Lightning protection for houses and electric appliances. How to make a high quality lightning arrest.

  • @fidahidafaheemmusthafa8852
    @fidahidafaheemmusthafa8852 Před 11 měsíci +1

    BLDC fan assmly kit use chaith fan convert chaiyyunnath house holdings coplaitakkumo

  • @vimaljeevan9000
    @vimaljeevan9000 Před 3 lety

    Greate information sir thank uu
    Njaan make cheyyan irikkuvaayirunnu quality ullathe undaakkunnullu ennu ee video kandappol theerumaanichu ❤️

    • @ranjithraman7049
      @ranjithraman7049 Před 3 lety

      ഹായ്, സഹോദര നിങ്ങൾ ഉണ്ടാക്കി തുടങ്ങിയോ.

  • @younayouna5317
    @younayouna5317 Před 4 lety +1

    Very good thanks

  • @anitha.s4944
    @anitha.s4944 Před 3 lety

    Led bulb pf one alle pinnenthu noise undakkunnu uv rays undakunnillß chines bulb lite kuayum.soldering ariyathe assemble vheythal quality kanilla

  • @Ezra6012
    @Ezra6012 Před 4 lety

    2 nd one valya bright onnulla driver ullath pwoli 👌 raw material 45 and sell 150 2 year warrenty kk kodkkaam

  • @janardhanjenujanardhan8995

    ഇതാണ്.. ഇങ്ങനെ പറഞ്ഞു കൊടുക്കണം എന്നോട് നിരവധി പേര് 20രൂപക്ക് led ബൾബ് ശരിയാക്കി കൊടുക്കാൻ, ഇതിന്റെ utility അവർക്ക് അറിയില്ല പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്... 👍👍👍

  • @unnikrishnanperamana2526
    @unnikrishnanperamana2526 Před 4 lety +2

    Telegram chanelil member akuvanulla link work cheyyunnilla sir... Pls correct the problem.

  • @ashiqueashique2099
    @ashiqueashique2099 Před 4 lety +4

    ഹംസക്ക വളരെ നല്ല വിശദീകരണമാണ് ' ഞാൻ ഇത് തുടങ്ങന്നമെന്ന് ആലോചിച്ചിരുന്നു ചെയ്യുകയാണെങ്കിൽ ക്വാളിറ്റി ഉള്ള തെ ചെയ്യൂ

  • @padmanabhanputhanpurayilpu2497

    റേഡിയോ പെരപെര ശബ്ദം led bulb കത്തുമ്പോൾ.smps driver ആണ്.driver മാറ്റണമോ?

  • @basithsulaiman4182
    @basithsulaiman4182 Před 4 lety +2

    Can u make a separate video on electronic noise...

  • @VijayKumar-ve8me
    @VijayKumar-ve8me Před 4 lety

    12 volt light. പോസിറ്റീവ് കോന്നെക്ഷന്ന് പകരം -ve connection കൊടുക്കുമ്പോൾ ആണ് കത്തുന്നത് . Y

  • @gd5464
    @gd5464 Před 3 lety +1

    ഇക്കാ,
    നമ്മുടെ LED ബൾബിന്റെ മുന്നിലുള്ള LED പാനൽ മാതം വർക്ക് ചെയ്യാൻ എത്ര DC വോൾട്ടേജ് വേണം ?
    ഒന്ന് പറഞ്ഞ് തരാമോ?

  • @mubashiramubashiramubi605

    വളരെ നന്ദി

  • @sudheeshksudheeshkuniyil3537

    നന്ദി

  • @digildavid126
    @digildavid126 Před 3 lety +1

    I think the capacitor power supply will not make noise in RF range. But the second one will generate because it is a buck converter. We can solve this by placing suitable EMI filter on AC line

  • @ajikumarravindran1411
    @ajikumarravindran1411 Před 4 lety +1

    നന്ദി ഇക്കാ ഈ അറിവ് നൽകിയതിന്

  • @ravindranambalapatta1311

    Very good Information, Thanks.

  • @ushajayan1016
    @ushajayan1016 Před 4 lety

    Ithu pole cheyuvan pattunna valla business paranju tharumo sir !!

  • @sudharamakrishnan618
    @sudharamakrishnan618 Před 3 lety +1

    സാർ ഞങ്ങൾക്കു കുടുംബശ്രീ യൂണിറ്റിൽ ഗവണ്മെന്റിന്റെ അഗീകാരമുള്ള കമ്പനിയുണ്ട് smd ടൈപ്പാണ്. കുടുംബശ്രീ ട്രെയിനിങ് ഏജൻസിയാണ് 2വർഷം കൊട്ട് 100കടയോളം ഹോൾസെയിൽ ആയി ' G ' light Led

  • @albinjoseph9154
    @albinjoseph9154 Před 4 lety

    Great information 👌

  • @anilnair8546
    @anilnair8546 Před 3 lety +1

    Thanks sir

  • @kpouseph2567
    @kpouseph2567 Před 2 lety

    You have delivered a long speech but you did not speak about EMI suppression in led bulbs but your introduction was about noise transferring to the public AC line.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Před 4 lety +16

    സർ വളറെ നല്ലവിശദീകരണം അള്ളാഹു ഇനിയും നല്ല അറിവുകൾ നൽകട്ടെ

  • @koliyotsashi
    @koliyotsashi Před 3 lety

    very good knowledge in electronics

  • @powerfullindia5429
    @powerfullindia5429 Před 4 lety

    ലുമെൻ നോക്കുക.. ic driver nallath undo

  • @abdulnasirkoduvayikkal2604
    @abdulnasirkoduvayikkal2604 Před 4 lety +37

    ഇങ്ങളെ കാണാന്‍ വിനോദ് കോവൂരിനെ പോലെണ്ട്

  • @shehadkassim3263
    @shehadkassim3263 Před 4 lety +3

    Ikka paranjathu 100% correct

  • @rishinathp4815
    @rishinathp4815 Před 4 lety +1

    Aa dob type quality illathathanu one month oke life kitunullu

  • @pretheeshmp1936
    @pretheeshmp1936 Před 4 lety

    Super information thanks

  • @jubinvaravind4925
    @jubinvaravind4925 Před 3 lety

    Silicon paste allallo.. heatsink compound allio

  • @4info4
    @4info4 Před 4 lety +8

    നോയിസ് ഇല്ലത്ത വലതും ഉണ്ടോ ഇക്ക ലാസ്റ് കാട്ടിയ led noise ഇല്ലാത്തതാണ് ഇക്ക

  • @ihhihihih8hvuvgivi425
    @ihhihihih8hvuvgivi425 Před 3 lety

    Thanks

  • @SunilKumar-ob1vu
    @SunilKumar-ob1vu Před 4 lety

    Good sir massage

  • @janujanardanan4582
    @janujanardanan4582 Před 3 lety

    വളെര നല്ല കാര്യം എല്ലാവർക്കും മനസിൽ ആക്കാൻ പറ്റി,

  • @kmnairpalode3503
    @kmnairpalode3503 Před 4 lety +1

    Good information.

  • @bemizalabid3724
    @bemizalabid3724 Před 4 lety

    Nice information 👍

  • @eettipsmalayalam5919
    @eettipsmalayalam5919 Před 3 lety

    Supper ellam nannayi paranju thannathin nandhi

  • @devikasr4892
    @devikasr4892 Před 3 lety +1

    njan ippo subscibe cheithu. .....because very usefull channel for us.

  • @najunajmudheen804
    @najunajmudheen804 Před 4 lety

    Gud information thankyou👍👍👍👍👍

  • @onlineoasis3401
    @onlineoasis3401 Před 3 lety

    Oasram hydrabad company anu. Gulf ilokke nallapole pereduthathanu

  • @tonytomy525
    @tonytomy525 Před 3 lety

    Eth bulk quantity production ondal matrame sucess aaku

  • @babumathew9626
    @babumathew9626 Před 3 lety

    Gud Nalla Avatharanam -Abinanannangal

  • @gray1194
    @gray1194 Před 4 lety +1

    Ith ippol kore aalkar cheyyunnund ini ith cheythitt kaaryam illa

  • @amals02
    @amals02 Před 4 lety

    Good sir

  • @mallukeyboardistic2323
    @mallukeyboardistic2323 Před 4 lety +1

    Correct aan nalla information

  • @raveendranc285
    @raveendranc285 Před 4 lety

    Useful information

  • @binoykaruvatta8095
    @binoykaruvatta8095 Před 4 lety +1

    ഹായ് സാർ,
    12V 180 W പമ്പിന് ഏത് സോളാർ പാനലും ചാർജ് കണ്ട്രോളറും ആണ് വേണ്ടത്?

  • @ashrafsaleem
    @ashrafsaleem Před 2 lety

    enikku ningalude video kandittu kure kariyangal paraayan undu.veruthe alukale thettidharippikkaruthu.cob ennanu ningaal paranjathu .cob alla dob anu driver on board.oru hpf driver katti ningal noice undagum ennu paranju.athil upayogicha drum coil cercuit enthinanu ennu ningalkku ariyillengil kooduthel vivrikkan nilkkaruthu.

  • @ibrahimbaqavi327
    @ibrahimbaqavi327 Před 4 lety

    ഇൻഷാ അല്ലാഹ്

  • @smartcreat1
    @smartcreat1 Před 4 lety +2

    വളരെ നല്ലൊരു അറിവ്, ഹംസ സാറിന് വളരെ നന്ദി.

  • @kidilankittuni1395
    @kidilankittuni1395 Před 4 lety

    Bhayangharam njn ippo led service cheyyunnu enik varunna chinese ayalum india ayalum athil voltage fluctuation kond kedakunnu allathe complaint varunilla

  • @tipstricks3938
    @tipstricks3938 Před 4 lety

    Ningal rock star an sir.... poli

  • @Illegal4545
    @Illegal4545 Před 4 lety

    Negalu parayunathu oka science inu vertham anu
    Negalu sontham ayetu undakeya science anu
    Atha alukara ingana paticho
    Veditham paraju koduthitu

  • @raashiraashu8319
    @raashiraashu8319 Před 3 lety

    Ac volt + - undo hamskaayi

  • @niyasmenma778
    @niyasmenma778 Před 4 lety +20

    14:08 ദയവു ചെയ്ത് കച്ചവടക്കാരനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കരുത്, ഒരു കടയിലും 15 രൂപക്ക് LED bulb ലഭിക്കുന്നില്ല; പരമാവധി 20 രൂപയിലധികം ഒരു കടക്കാരനും മാർജിൻ എടുക്കുന്നുമില്ല, പുറമേ രണ്ട് കൊല്ലം വാറണ്ടിയും കൊടുക്കണം...

    • @CRAZEYPRINCE
      @CRAZEYPRINCE Před 4 lety +2

      Kodukunudee.. 15 rs led bulbe's available in our place

    • @sajinrose3384
      @sajinrose3384 Před 4 lety

      @@CRAZEYPRINCE da
      Avan branded bulb ne patti parayunne

    • @jesbinjohn2542
      @jesbinjohn2542 Před 4 lety

      Delhi bazaril vaa.. medichu tharam

    • @sajinrose3384
      @sajinrose3384 Před 4 lety

      @@jesbinjohn2542 nee oru bulb nn vendi
      Delhi povode

    • @CRAZEYPRINCE
      @CRAZEYPRINCE Před 4 lety

      @@sajinrose3384 entha poykoodeee..

  • @jeetube71
    @jeetube71 Před 4 lety +12

    3 തരം ബൾബുകളെപറ്റി പറഞ്ഞുവല്ലോ..!
    So.. 3 അത്താണി...

  • @ashrafsaleem
    @ashrafsaleem Před 2 lety

    sathiyathil ningalkku led bulbine kurichu enthenkilum ariyamo.

  • @kochivlogskv2928
    @kochivlogskv2928 Před 4 lety

    👍

  • @sayyidsahal4533
    @sayyidsahal4533 Před 4 lety

    Led ellavarum repair cheyyuka

  • @irfanking387
    @irfanking387 Před 3 lety +2

    മതപ്രഭാഷണം try ചെയ്തുകൂടെ 😆😆പൊളിച്ചു

  • @SS-fc8fw
    @SS-fc8fw Před 2 lety

    ഇക്കാ ഞാൻ ഈ വീഡിയോ കണ്ടിട്ടു oru 9w dob വാങ്ങി Use ചിയ്തു. എനിക്ക് കിട്ടിയ result എന്നത്
    - 9w out കിട്ടുന്നിലല
    - switch off അന്നങികും ചെറുതായി പ്രകശികുണ്ട്
    - ലൈഫ് കുറവായിട്ടും തോന്നി
    ഇതൊക്കെ എനിക്ക് അനുഭവ പെട്ട കരിയങ്ങൾ അന്ന്ന്
    എന്നിരുന്നാലും 20 രുപക് എനിക് വലിയ oru നഷ്ട്ടം ആയിട്ട് തോന്നില്ല

  • @smartelectronicz4349
    @smartelectronicz4349 Před 4 lety +4

    Sir...you are superb...👍🏻good explanation😍

  • @AS_717
    @AS_717 Před 4 lety

    ഇൻശാ അല്ലാഹ്

  • @MrTONYREBELLO
    @MrTONYREBELLO Před 3 lety +2

    നല്ല ഗുണം ഉള്ള led bulb Driver ഏതാണ്?...ഒന്നു പറഞ്ഞു തരുമോ?

    • @sreerajmh4290
      @sreerajmh4290 Před 3 lety +1

      Quality LED RAW meterial available 8891345535

  • @naseef9742
    @naseef9742 Před 3 lety

    Crompton bulb local aano atho wats crct aano

  • @markone6544
    @markone6544 Před 4 lety +3

    ദയവു ചെയ്ത് എയർപോർട്ട് ചെയർ (steel) ഇരുന്നു 230 experiment ചെയ്തു പബ്ലിക് നേ കാണിയ്ക്കല്ലെ

  • @islamicdevelopment733
    @islamicdevelopment733 Před 3 lety +1

    Masha allah

  • @shijikuriakosechelamattam6764

    Nice information

  • @sachusworldlb4910
    @sachusworldlb4910 Před 4 lety

    👌👍

  • @murugan3957
    @murugan3957 Před rokem

    Branded bulb problem s?

  • @mspakb
    @mspakb Před 4 lety

    Informative

  • @s53172
    @s53172 Před 4 lety

    Supper 😍👍👍