വീണ്ടും പ്രതിരോധത്തിലായി CPM; കാപ്പാ കേസ് പ്രതിക്കൊപ്പം പാർട്ടിയിൽ ചേർന്നയാൾ കഞ്ചാവ് കേസിൽ പിടിയിൽ

Sdílet
Vložit
  • čas přidán 9. 07. 2024
  • കാപ്പാ കേസ് പ്രതിയുടെ വിവാ​ദം അടങ്ങുംമുമ്പ് പാർട്ടിക്ക് അടുത്തപ്രഹരം; CPMൽ ചേർന്ന യുവാവ് കഞ്ചാവ് കേസിൽ പിടിയിൽ
    #cpm #cpmentry #drugcase
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 113

  • @user-bq5ic2qq2z
    @user-bq5ic2qq2z Před 19 dny +86

    CPIM വംശനാശം നേരിടുന്ന പൊളിറ്റിക്കൽ പാർട്ടി 😂😂

  • @abdulgafoorv9522
    @abdulgafoorv9522 Před 19 dny +66

    എന്തൊരു മാറ്റാണ് മാറിയത് പാർട്ടി

    • @BondJFK
      @BondJFK Před 18 dny +1

      Mattam alla Nattam aanu, cheenu naari natta case ayi

  • @surendranb5069
    @surendranb5069 Před 18 dny +34

    കപ്പലും കപ്പിത്താനും ഒക്കെക്കൂടി മുങ്ങിത്താഴും😂😂😂😂

  • @muhammedshakeel9580
    @muhammedshakeel9580 Před 19 dny +52

    മുമ്പ് ഒരു സിനിമയിൽ ഷൈൻ നിഗം പറഞ്ഞത് പോലെ കറക്റ്റ് സ്ഥലത്താണ് എത്തിയത് 😄

  • @akashjoseph8349
    @akashjoseph8349 Před 19 dny +46

    വെജിറ്റബിൾ പാർട്ടി 😂

  • @sooraj981
    @sooraj981 Před 19 dny +36

    കള്ള് കഞ്ചാവ് പീഡനഇതൊക്കെ ഇവർക്കു മാത്രം പറഞ്ഞിട്ടുള്ളതാ 😊😊😊

  • @krishnakumar-oy3ur
    @krishnakumar-oy3ur Před 18 dny +12

    ഇതിപ്പോ "ഒറ്റപ്പെട്ട" സംഭവങ്ങൾ ഡെയിലി ഉണ്ടല്ലോ 😂😂😂

  • @nishanthjayan9756
    @nishanthjayan9756 Před 18 dny +6

    പത്തനംതിട്ട ജില്ല സെക്രട്ടറി ഉദയഭാനുവിനോടും, അടിമ വീണ ജോർജിനോടും ചോദിച്ചു നോക്ക്. ക്യാപ്സൂൾ വരും ഉടൻ.

    • @Mntrikan
      @Mntrikan Před 18 dny

      വന്നു എക്സ്സൈസ് ഓഫീസർ ബിജെപിക്കാരൻ ആണന്നു 😄😄

  • @ramdasc6410
    @ramdasc6410 Před 18 dny +3

    പാർട്ടിക്ക് ആവശ്യം ഇവരെപോലെ ഉള്ളവരാണ്

  • @Active22923
    @Active22923 Před 18 dny +3

    പറ്റിയ ഇടത്താ എത്തിയത് 😅

  • @bijum4928
    @bijum4928 Před 18 dny +4

    ഗവൺമെൻ്റ് കോളേജ് വിദ്യാർത്ഥികൾ അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല. തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ, പാർട്ടിയിൽ ചേരുക എന്നതാണ് സുരക്ഷിതത്വം തോന്നാനുള്ള എളുപ്പവഴി

  • @user-nf5kz3se5v
    @user-nf5kz3se5v Před 18 dny +4

    അല്ലെങ്കിലും ഇവർക്ക് നല്ല ആൾക്കാരെ ഒന്നും കിട്ടൂല്ല നല്ല കാര്യം സത്യമാണ് അതുകൊണ്ടാണല്ലോ ഇങ്ങനെയുള്ളവരെ ഇവര് പാർട്ടിയിലേക്ക് എടുക്കുന്നത് പാർട്ടിയിലെടുത്തിട്ട് എല്ലാ തോന്നിവാസവും പാർട്ടിക്കാരെ സപ്പോർട്ട് ആണ് അങ്ങനെയുള്ള 10 20 25

  • @Anil-fg6qh
    @Anil-fg6qh Před 18 dny +3

    ഒറ്റപ്പെട്ട സംഭവം. തിരുത്തി മുന്നോട്ട് പോകും

  • @user-qb8vu3on7q
    @user-qb8vu3on7q Před 18 dny +8

    സിപിഎമ്മിന്റെ ഈ ആഴ്ചയിലെ ചെഗു.

  • @user-gc2ze7jg2k
    @user-gc2ze7jg2k Před 18 dny +2

    കൊള്ളാം കൂടുതൽഒന്നും നോകേണ്ട

  • @rejip550
    @rejip550 Před 19 dny +12

    endh jaagretha ഇവർക്ക് ഇങ്ങനയുള്ളവ്വരാണ് വേണ്ടത് c p m എന്നത് എല്ലാ ദുർഗ്ഗുണങ്ങളുടെയും വിലാനിലം എന്നാണ്

  • @dancecorner6328
    @dancecorner6328 Před 18 dny +4

    അവനെ ഗോയിന്തൻ മിനിഞ്ഞാന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി 😂

  • @user-qq8pj9hd6n
    @user-qq8pj9hd6n Před 18 dny +3

    Correct സ്ഥലത്താണ് എത്തിയത്

  • @reghuchitoorillam8485
    @reghuchitoorillam8485 Před 18 dny +5

    ഗഞ്ചാവൻ പാർട്ടി

  • @nandakumart2331
    @nandakumart2331 Před 18 dny +3

    പണ്ട് പാർട്ടി : 🗿
    ഇപ്പോൾ പാർട്ടി : 🤡

  • @SunilKumar-ch2ek
    @SunilKumar-ch2ek Před 18 dny +4

    അഭിവാദ്യങ്ങൾ

  • @funfactfuture
    @funfactfuture Před 18 dny +4

    ആ പാര്‍ട്ടിയില്‍ ചേരുക എന്നാൽ എന്ത് ക്രിമിനൽ പരിപാടിക്കും ലൈസൻസ് എടുക്കുക എന്നതാണ്

  • @sathish395
    @sathish395 Před 18 dny +3

    വീണ ജോർജിനു ഒന്നും പറയാൻ ഇല്ലേ..
    പറയും പാർട്ടിയിൽ നിന്ന് പുറത്തതാക്കും എന്ന് 😂😂

  • @gane1969
    @gane1969 Před 18 dny +2

    സി പി എമ്മിൽ ചേർന്നാലെന്താ ഗുണം എന്ന് തൊഴിലില്ലാത്ത ചെറുപ്പക്കാർ ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞു😂😂😂😂

  • @unnikmarar
    @unnikmarar Před 18 dny +2

    ഷെയിം ഷെയിം പപ്പി ഷെയിം

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 18 dny +1

    കിടക്ക കൂടി പങ്കിടാമായിരുന്നു

  • @pradeepak1784
    @pradeepak1784 Před 18 dny +4

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ, അപ്പോൾ അതിൽ തെറ്റ് കാണാൻ കഴിയില്ല 😂😂😂

  • @Aath_Mika
    @Aath_Mika Před 18 dny +2

    ശു ശു പാർട്ടി 😂

  • @pbiju7371
    @pbiju7371 Před 18 dny +1

    തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി കണ്ടാൽ മതി🙄🙄

  • @AlexH-re5lw
    @AlexH-re5lw Před 18 dny +3

    ഭരണവും അതിൽ നിന്ന് കിട്ടുന്ന സാമ്പത്തികവും മറ്റു നേട്ടങ്ങളും മാത്രമാണ് ലക്ഷ്യം.അതിന് വേണ്ടി എന്തും ചെയ്യും.

  • @rajagopalanmk285
    @rajagopalanmk285 Před 18 dny +1

    നമ്മളല്ലാതെ മറ്റാര് സഖാക്കളെ... 🔥❤️

  • @DharmarajDharman-cd2qk

    ഈ വന്നവരെല്ലാവർക്കും കുഴപ്പമുണ്ട്.......ഇത്രയും കാലം ബിജെപിയിൽ ആയിരുന്നല്ലോ......എന്നു കരുതി ഇവരെ നാടുകടത്താൻ പറ്റുമോ... ഇവരെ നന്നാക്കി എടുക്കണം. നിങ്ങൾ ഇങ്ങനെ ബേജാറാകല്ലേ മാപ്രേ... ✋🏻✋🏻

  • @noushadtk6983
    @noushadtk6983 Před 18 dny +1

    അതുമതി അനുഭാവി ആയാൽ മതി എന്നാൽ കമ്മ്യൂണിസ്റ്റ് അനുഭാവി കഞ്ചാവ് മയക്കുമരുന്ന് സ്വർണ്ണക്കടത്ത് സ്വർണ്ണം പൊട്ടിക്കൽ നമ്പർ പ്ലേറ്റില്ലാത്ത വണ്ടിയോടിക്കൽ കൊലപാതങ്ങൾ എല്ലാം തികഞ്ഞവരിൽ പാർട്ടിയാണ് സിപിഎം ഇതാണ് തൊഴിലാളി പ്രസ്ഥാനം അതും കൂടാതെ വർഗീയത പറയുന്ന

  • @aneeshkumarbs9348
    @aneeshkumarbs9348 Před 18 dny +1

    Capa party of India എന്ന് മാറ്റേണ്ടി വരുമോ

  • @Shugaib-hq5tu
    @Shugaib-hq5tu Před 19 dny +4

    Vgd

  • @moosanmuhammad9645
    @moosanmuhammad9645 Před 18 dny +1

    CPM. ന് എന്ത് സംഭവിച്ചു.

  • @sajiaugustine2805
    @sajiaugustine2805 Před 16 dny

    തെറ്റ് തിരുത്തി പോകാൻ അറിയില്ല തെറ്റ് ചേയ് തല്ലേ അറിയുള്ളു

  • @thetruth9377
    @thetruth9377 Před 17 dny

    പാർട്ടിയുടെ മറവിൽ ലഹരി കച്ചവടം നടത്തുന്നവർ അനേകരുണ്ട് ഇവരെയെക്കെ പുറത്താക്കണം യുവതലമുറയ്ക്ക് ആ പത്താണ് ഇവർ

  • @abdullatheefp2174
    @abdullatheefp2174 Před 19 dny +1

    Chaidu koottiyathinulla Siksha Purake Purake....
    Autorickshaw kayari Varunnu.. 😀

  • @raveendrank74
    @raveendrank74 Před 18 dny

    Nallamaattamundu maanasaantharam

  • @sherlyjolly2324
    @sherlyjolly2324 Před 18 dny

    സിപിഎം പാർട്ടിയിൽ യുവാക്കൾ ഇല്ല. പിന്നെ തിരിവെങ്കിൽതിരുവും. കേടുവന്നതും ഒക്കെ കിട്ടുന്നുള്ളു. പിന്നെ കൊട്ടേഷന് ആളായല്ലോ. എല്ലാ ജില്ലയിലും കൊട്ടേഷന് ആളുകൾ വേണം.

  • @_Babu_TD
    @_Babu_TD Před 18 dny

    പറച്ചിൽ കേട്ടാൽ തോന്നും ഇത് ഒന്നും ആരും ചെയാത്ത കാര്യം ആണ് എന്ന്..കഞ്ചാവ് വിൽക്കുന്നവരും മനുഷർ ആണ് എന്ന് ഓർക്കണം, ആരെയും നിർബന്ധിപ്പിച്ച് അവർ കഞ്ചാവ് കൊടുക്കുന്നില്ല. പിന്നെ ഈ കേസ് പാർട്ടി വിചാരിച്ചാൽ ആരും അറിയാതെ ഒതുക്കാം പക്ഷേ അങ്ങനെ ചെയാത്തത് ഇത് ഇടതു പക്ഷം ആയത് കൊണ്ടാണ്. പാർട്ടി അനുഭാവി ആയാലും നിയമം നിയമത്തിന്റെ വഴിക്ക് പോകും.ജയിലിയും ആക്കും, പിന്നെ പരോൾ കൊടുത്തു അവർക്ക് ഒരു ജീവിതം കൊടുക്കും. ഇതാണ് അന്തസ് ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യുന്നത്. അല്ലാതെ മറ്റുളള പാർട്ടികരെ പോലെ ഒരിക്കിലും അണികളെ തള്ളി പറയില്ല.

    • @babymathew814
      @babymathew814 Před 18 dny

      നീപൊന്നപ്പനല്ലടാ തങ്കപ്പൻ. പാർട്ടിയുടെമാനംകാത്ത വീരൻ.
      പോയി ചത്തുകൂടെടാ.

  • @user-op9ld5rz2z
    @user-op9ld5rz2z Před 18 dny

    റൗഡിയല്ല ദാദ

  • @ManojGManu-nq6du
    @ManojGManu-nq6du Před 19 dny +2

    🤣🤣

  • @sajeev8400
    @sajeev8400 Před 18 dny

    Chepeeyem= Canjavu..Best Combination 😂

  • @jazuuzzzz
    @jazuuzzzz Před 18 dny

    കഞ്ചാവ്, മയക്കുമരുന്ന് വിൽക്കേണ്ടവര് സിപിഎം ഇൽ ചേരുക. ...
    കള്ളനോട്ട്, കുഴൽപണം നടത്തേണ്ടാവർ ബിജെപിയിൽ ചേരുക. ....
    😅

  • @Poonchola21343
    @Poonchola21343 Před 18 dny +1

    Waste party

  • @VijipalVdk
    @VijipalVdk Před 19 dny

    എന്തു പറയാൻ

  • @VenugopalA.P
    @VenugopalA.P Před 18 dny

    C കഞ്ചാവ്. P. പാർട്ടി ഒഫ് M. മാസ പടി. 🤑🤑🤑🤑🤑🤑🤑

  • @efootball22tv16
    @efootball22tv16 Před 18 dny

    Cpim-Criminals Assemble

  • @naslashameer8551
    @naslashameer8551 Před 18 dny

    പിണറായി കുട്ടികൾ മാസ്സ് ഡാ 👍👍👍👍

  • @sajeevpmsajeevpm5216
    @sajeevpmsajeevpm5216 Před 18 dny +1

    saaramillannee...keralamallee

  • @MrMariyamma
    @MrMariyamma Před 19 dny +1

    ഷൂപ്പർ ... മുത്തൂറ്റ് വീണ കൊണ്ട് വന്നവൻ കൊള്ളാം ...

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 18 dny

    ചെഗുവേര

  • @basheerm2636
    @basheerm2636 Před 17 dny

    ഇത് ബിജെപിയുടെ കളിയാണ് ഇത് സത്യം എന്താണെന്ന് മനസ്സിലാവും രണ്ടുദിവസം കഴിഞ്ഞാൽ

  • @user-mskdrf
    @user-mskdrf Před 18 dny

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ (CPIM).

  • @dvs786687
    @dvs786687 Před 19 dny

    Oru jaagratha kuravum illa … Proper recruitment aanu 🤣🤣

  • @babymathew814
    @babymathew814 Před 18 dny +3

    എവൻ കഞ്ചാവ് വലിക്കില്ല, കൊടുക്കൂല കണ്ടിട്ടുപോലുമില്ല. ഏരിയസെക്രട്ടറിസാറിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്.
    😂😂😂😂😂

  • @Premji-tly
    @Premji-tly Před 18 dny

    ഇയാൾ വീണയുടെ സ്വാന്തമാണ്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 17 dny

    K 51 party 😊😊😊😊😊😊😊😊😊😊😊😊

  • @OnlyU-wn8ql
    @OnlyU-wn8ql Před 19 dny +1

    😅😅😅

  • @VineshVinesh-tz5lq
    @VineshVinesh-tz5lq Před 18 dny

    😂😂😂😂😂😂😂😂😂

  • @stp7017
    @stp7017 Před 19 dny

    Shame shame cpm workers

  • @AnilKumar-jh7gv
    @AnilKumar-jh7gv Před 18 dny

    😆😆😆😆😆

  • @rajankumaran4629
    @rajankumaran4629 Před 18 dny

    Uluppillatvr

  • @anishmathew611
    @anishmathew611 Před 18 dny

    😂😂😂

  • @SajithO-ci7ty
    @SajithO-ci7ty Před 18 dny

    പാർട്ടിയുടെ അവസ്ഥ കണ്ടു ചിരി വരുന്നവർ ഉണ്ടോ 🤣🤣🤣

  • @ratheesh3946
    @ratheesh3946 Před 18 dny

    😂😂😂😂

  • @Lawrenceca-ow4up
    @Lawrenceca-ow4up Před 18 dny

    Sagakkal Aayal casum policesum surashitham appol uvajanangal partyil chernnath

  • @keralafullnewsandcomadyorfreef

    Olk kajav nde Pani manthrik

  • @DeepakKurian-ct5xu
    @DeepakKurian-ct5xu Před 18 dny

    MDM Appam CPIM 😂

  • @sheejarafeeq175
    @sheejarafeeq175 Před 18 dny +2

    ഒരു തുണ്ട് കഞ്ചാവ് പുകയിൽ ലൈയിക്കുന്ന സഖാക്കളെ ലാൽ സലാം😂😂😂

  • @sajeevansajeevankn2636

    K.kammunisam😮😮😮😮😮😮😮😮😮😮😮😮😮😮

  • @vinodk1995
    @vinodk1995 Před 18 dny

    Pavamane. Onnum ariella. Partte anoshikkum 😂

  • @mohammadkuttynharambithodi1675

    പശ്ചാത്തല പരിശോധന തെറ്റിയില്ല , correct ആൾക്കാരെ തന്നെയാ പാർട്ടിയിൽ ചേർക്കുന്നത്

  • @jacobfrancis2674
    @jacobfrancis2674 Před 18 dny

    Election tholviyude tiruthal aanu kandukondirikkunadu

  • @kanakanm7148
    @kanakanm7148 Před 18 dny

    Tharavatilethy

  • @jaladakumarpadmanabhan101

    CPM cheythukarante makan netruthuathil kanjave krishi thudangi

  • @mohammedmusthafa6525
    @mohammedmusthafa6525 Před 18 dny

    നോക്കൂ ഓരോ ദിവസവും ഓരോ വിഷയം അജണ്ട ഉണ്ടാക്കി അത് ചർച്ച ചെയ്ത് പൊതു നിർമിതി ഉണ്ടാക്കുകയാണ് ലക്ഷ്യം

  • @shamsudeenm5193
    @shamsudeenm5193 Před 18 dny

    ഹാവൂ..... ചിറ്റപ്പൻ ബിജെപി യിൽ പോയാൽ LDF കമ്മീഷൻ ഏജന്റ് ആവാൻ ഒരാളെ കിട്ടി......

  • @sajivs1100
    @sajivs1100 Před 18 dny

    Gunda binu sadassil undallo

  • @sreeshaanandat4552
    @sreeshaanandat4552 Před 18 dny

    Ningal nashichu naaarana kalllu edekum....

  • @shivaji7749
    @shivaji7749 Před 17 dny

    ഞങ്ങൾ സഖാക്കൾക്ക് ഇതുപോലെ ചെറിയ ചില കച്ചവടം ഉണ്ട്.. പാർട്ടിയിൽ ചേർന്നതുതന്നെ ഈ പണിചെയ്യാനാണ്.
    സഖാവ് പിണറായി ഭരിക്കുമ്പോൾ ഈ ആനുകൂല്യങ്ങൾ കിട്ടിയേപറ്റു.. 👹👹👹👹👹

  • @PRNELSONPRNELSON-di9nm

    അതൊരു വെടിച്ച ചക്ക വീണതാ സാരമില്ല

  • @user-tc7je9ys3b
    @user-tc7je9ys3b Před 18 dny

    😂😂😂

  • @justinjoseph3621
    @justinjoseph3621 Před 18 dny

    😂😂😂

  • @sreeragn.s5814
    @sreeragn.s5814 Před 18 dny

    😂😂😂

  • @justinjoseph3621
    @justinjoseph3621 Před 18 dny

    😂😂😂