നിർമ്മല കോളേജിൽ നടന്നത് വഴിതെറ്റിയ സംഭവം |MUVATTUPUZHA NIRMALA COLLEGE|GOODNESS TV

Sdílet
Vložit
  • čas přidán 7. 09. 2024
  • പെൺകുട്ടികൾക്ക് നിസ്‌കാര മുറി. പ്രതികരണവുമായി മൂവാറ്റുപുഴ മുസ്‌ലിം നേതാക്കൾ.. നിർമ്മല കോളേജിൽ നടന്നത് വഴിതെറ്റിയ സംഭവം | MUVATTUPUZHA NIRMALA COLLEGE|GOODNESS TV
    #goodnesstv #college #niramala #breakingnews
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 1,7K

  • @danielmathews8453
    @danielmathews8453 Před měsícem +583

    തെറ്റിനെ മനസിലാക്കി അത് തെറ്റാണ് എന്ന് പറയാൻ ഈ മത നേതാക്കൾ കാണിച്ച ധൈര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതാണ് കേരളം ഇങ്ങനെ ആയിരിക്കണം കേരളം

    • @shanthimariamthomas354
      @shanthimariamthomas354 Před měsícem

      Ennu e 0:03 e christanikkum hindu budhi varum...ithe avanmatude test dose.. anne iru priest bike edichathum kuttikallke thettu pattiyathe...kashttam

    • @sujithv9104
      @sujithv9104 Před měsícem +34

      ഉവ്വാ... 😃മനസിലാക്കി ഇവരോ? ഒരിക്കലുമില്ല

    • @shajimathew8007
      @shajimathew8007 Před měsícem +14

      Da potta, now lots of backlash they come out say cope. Who wants

    • @muralidharannair162
      @muralidharannair162 Před měsícem +24

      എന്തുകൊണ്ട് ന്യൂമാൻ കോളേജ് സംഭവത്തിൽ ഇങ്ങനെ ഉണ്ടായില്ല? അത്‌ ശരിയാണെന്നാണോ ഇവർ പറയുന്നത്?! ഒന്നുമല്ല, ശ്രമിച്ചുനോക്കി; നടന്നില്ല. അപ്പോൾ ഒരു തക്കിയയുമായി ഇറങ്ങി. അത്രമാത്രം.....

    • @viewsandinfo1899
      @viewsandinfo1899 Před měsícem +8

      ഇല്ലെങ്കിൽ വിവരം അറിഞ്ഞേനെ

  • @shylageorge5916
    @shylageorge5916 Před měsícem +28

    വളരെ നന്നായി പ്രശ്നം പരിഹരിച്ച നേതാക്കൾക്ക് നൂറു ലൈക്‌ 👍🏼👍🏼👍🏼

  • @vinunair8437
    @vinunair8437 Před měsícem +808

    ഈ മത നേതാക്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻
    ആരെയും മുതലെടുപ്പിനും അനുവദിക്കരുത് 👍🏻

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +1

      Oru vykthi kanikuna thetoke eni nethakalano etedukune😂

    • @moidunnigulam6706
      @moidunnigulam6706 Před měsícem +15

      മുതലെടുക്കാൻ നോക്കിയത് MSF കാരല്ലേ ? രാഷ്ട്രീയം അങ്ങനെയാണ്. ഉറയുമ്പോ വെട്ടണം.
      (ഉറവ് കണ്ടാൽ അവിടെ വെട്ടി വെള്ളം ഒഴുക്കിക്കൊണ്ടു പോകണം)

    • @moidunnigulam6706
      @moidunnigulam6706 Před měsícem

      ​@@marykutty-bh2dj/ വളർത്തുദോഷമുള്ള മക്കളുടെ രക്ഷിതാക്കൾ ഏറ്റെടുക്കില്ല. അങ്ങനെയുള്ള മക്കൾക്ക് ' ഇത് മനസ്സിലാവുകയുമില്ല .

    • @mohananpa6019
      @mohananpa6019 Před měsícem +13

      ഒത്തില്ല😂😂😂

    • @Shyaman7382
      @Shyaman7382 Před měsícem

      മുതലെടുപ് എന്നത് 2സെക്കുലർ പാർട്ടികളുടെ ആദ്യന്തമായ തന്ത്രമാണ് അതില്ലെങ്കിൽ ഇവിടെ ആ രണ്ടു പാർട്ടിയുടെയും മതസൗഹാർദ്ദം എന്ന വാക്കും നാഴികക്ക് നാല്പതുവട്ടം പറയുന്നതിൻ്റെ ആവശ്യവുമില്ല

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 Před měsícem +118

    ഇങ്ങനെ വേണം മത നേതാക്കന്മാർ 👍👍👍👍

    • @RocK-flyer2be4you
      @RocK-flyer2be4you Před měsícem +1

      തക്കിയ 😆

    • @samodb.asamodaravindakshan3684
      @samodb.asamodaravindakshan3684 Před měsícem +1

      അല്ല.. ഇങ്ങനെ അല്ല വേണ്ടത്.. അവർ അവരുടെ പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കുവാനുള്ള അനുവാദം കൊടുക്കണം.. അല്ലാതെ വല്ലവന്റേം സ്ഥാപനങ്ങളിൽ നിസ്കരിക്കാൻ മുറി വേണം എന്ന് പറയിപ്പിക്കരുത്..

    • @midhunmohan.p2846
      @midhunmohan.p2846 Před měsícem

      ​@@samodb.asamodaravindakshan3684 ath charcha akum ennu kandapozhanu eeee conclusion malakkam marichal

  • @josephpanakal9920
    @josephpanakal9920 Před měsícem +410

    വളരെ നല്ല അഭിപ്രായം ആണ്.എല്ലാ മത നേതാക്കളും ഇതുപോലെ നേരായ മാർഗ്ഗം ഉപദ്ദേശിക്കണം.നമ്മുടെ നാട് ദൈവത്തിൻ്റെ നാടാകട്ടെ❤

    • @moidunnigulam6706
      @moidunnigulam6706 Před měsícem +14

      സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല . അതു കൊണ്ടാണ് മതവിജ്ഞാനമുള്ള പണ്ഡിതന്മാർ പെട്ടെന്നിറങ്ങി കുട്ടികളുടെ കുറ്റം സ്വയം ഏറ്റെടുത്തത് .

    • @keerthimuthiah6556
      @keerthimuthiah6556 Před měsícem +1

      Kaariyam nadanilla athaa egane yooke

    • @lifethroughromans8295
      @lifethroughromans8295 Před měsícem

      ​@@moidunnigulam6706- നിങ്ങൾ പറയുന്നതിന് വലിയ വിലയില്ല സർ.
      കാരണം പറയാം.
      മറ്റൊരാളുടെ സ്ഥലത്ത് കയറി നമ്മുടെ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കുക തെറ്റാണെന്ന് ഒരു മത നിയമം കൊണ്ടുവന്നിട്ട് വേണോ മനസ്സിലാക്കാൻ?
      ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നിരീശ്വരവാദികൾക്ക് പോലും ഇങ്ങനൊരു നിയമമില്ല. എന്നിട്ടുപോലും ഈ വിഭാഗങ്ങളിൽ പെടുന്ന students എന്ത് ബോധത്തോടെയാണ് പെരുമാറുന്നത്.
      നിങ്ങള് മുസ്ലിം സമുദായത്തിൽ ആവശ്യത്തിലേറെ നിയമങ്ങൾ ഇറക്കി ഈ മുസ്ലിങ്ങളെ വറക്കുന്നത് കൊണ്ടാണ് സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് തെറ്റും ശരിയും തിരിച്ചറിയാൻ കഴിവില്ലാത്ത അവരായി ഇവർ ജീവിക്കുന്നത്.
      അത് ആദ്യം നിങ്ങൾ മനസ്സിലാക്കണം.

    • @Adisakke8249
      @Adisakke8249 Před měsícem

      ​@@moidunnigulam6706കുട്ടികളെ എരിവുകേറ്റി വിട്ടിട്ടു ക്ഷമാപണം നടത്തുന്നു പോലും..

    • @ginoaugustine4693
      @ginoaugustine4693 Před měsícem +2

      മത നേതാക്കളായാൽ ഇങ്ങനെ വേണം സംസാരിച്ച കാക്ക ആരാണെന്ന് അറിയില്ല പുള്ളിയെ മുസ്ലിംകളുടെ കേരളത്തിലെ ഒരു നേതാവായി കൊണ്ടുവരണം ❤❤❤ അഭിനന്ദനങ്ങൾ മത നേതാക്കളെ

  • @akkuarun85
    @akkuarun85 Před měsícem +74

    നിങ്ങൾ നിങ്ങളുടെ പെൺകുട്ടികളെ പള്ളിയിൽ പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കണ്ടേത് അത്യാവശ്യമാണ്. നിങ്ങൾ വളരെ നല്ല ആളുകളാണ്. വഴിതെറ്റിയ ഒരുപാടു ആളുകൾ ഉണ്ട് അവരെ നേർവഴി ക്ക് കൊണ്ടുവരിക

    • @rishanleo3978
      @rishanleo3978 Před měsícem

      Mlp okke Athikam College, school Aduttulla Palli kalil okke Womens in niskarikkaan Idam okke undavarund .

  • @ajaikumar1410
    @ajaikumar1410 Před měsícem +188

    വളരെ പക്വത ഉള്ള അഭിപ്രായം, PSA ലത്തീഫ് താങ്കൾ ചെയ്തത് വളരെ നല്ല കാര്യം. താങ്കൾക്കും, കൂടെ ഉള്ള ഉസ്താദ് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @anilm9421
    @anilm9421 Před měsícem +32

    ഈ മത നേതാക്കൾ എത്രയോ നല്ല രീതിയിൽ ഈ പ്രശ്നം പരിഹരിച്ചു ഒരു ബിഗ് സല്യൂട്ട്.

    • @user-wm3ro8ms9l
      @user-wm3ro8ms9l Před měsícem

      തൊട്ടടുത്ത്‌ പള്ളി ഉണ്ടായത് നന്നായി

  • @dineshgopinathan2786
    @dineshgopinathan2786 Před měsícem +170

    ഇത് വളരെ അഭിനന്ദനാർഹമാണ് . കുട്ടികൾ വഴിതെറ്റി പ്പോകുന്നുണ്ടെങ്കിൽ അതിൻ്റെ മൂലകാരണം കൂടി മനസ്സിലാക്കി സമുദായത്തിനുള്ളിൽ അതു തിരുത്താൻ വേണ്ടതും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. അങ്ങയെപ്പോലെ മുതിർന്ന തിരിച്ചറിവുള്ളവരുടെ കയ്യിൽ അവർ സുരക്ഷിതരായി നയിക്കപ്പെടട്ടെ. നന്ദി

    • @VKP-i5i
      @VKP-i5i Před měsícem +2

      Opposition kandu pedichata 😂

    • @user-wx3bc8py3j
      @user-wx3bc8py3j Před měsícem +2

      Ith thiruthiyathonnumalla😅prasnam vashalaayaal penpillaare palliyil kettendi varum niskarikkaan .ath pedichittaa.. allaathe koyakk. Veliv vachathalla😅

    • @mustafakemal718
      @mustafakemal718 Před měsícem +1

      Core reason is teachings of Quran.

    • @ANSR26
      @ANSR26 Před měsícem

      ​@@VKP-i5iഇത് തിരിച്ചറിവോ ബോധോദയമോ ഒന്നുമല്ല. ഒന്നാമത്തെ കാര്യം പ്രതീക്ഷിച്ച ജനപിന്തുണ കിട്ടിയില്ല. ഭൂരിഭാഗം ജനങ്ങളും കോളേജിന്റെ സപ്പോർട്ട് ചെയ്തു. പിന്നെ ഇത് വഷളായാൽ സ്ത്രീകളെ പള്ളിയിൽ കയറ്റത്തതിനെതിരെ ചോദ്യം വരും. അവിടെ നാവ് താണ് പോകും. അത്കൊണ്ട് compromise ആക്കി അത്രതന്നെ 😌

  • @narayanankutty5973
    @narayanankutty5973 Před měsícem +17

    തീർച്ചയായും ഈ നേതാക്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏

  • @VUV1955
    @VUV1955 Před měsícem +204

    ഈ മഹല്ല് ഭാരവാഹികളും ഇമാമുമാരും മാന്യമായ രീതിയിൽ ഈ വിഷയം ചർച്ച ചെയ്യുവാനും ഖേദപ്രകടനം നടത്തുവാനും തയ്യാറായതിൽ അഭിനന്ദിക്കുന്നു.നല്ല മാതൃക. ധീരമായ നിലപാട് എടുത്ത കോളേജ് അധികാരികൾക്കും അഭിനന്ദനം.

    • @binumonjose9176
      @binumonjose9176 Před měsícem +3

      Very correct 👌

    • @holybush8583
      @holybush8583 Před měsícem +2

      തഖിയ ടീം എത്തിയല്ലോ 😅

    • @stp7343
      @stp7343 Před měsícem

      Pillere chumma ingulab vilipikan enthengilum kuthithirup undaki kodukum chila idiots. Actually, party and politics should be banned from colleges

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Před měsícem

      ​@@holybush8583സ്വന്തം മതം എന്താണെന്ന് പഠിക്ക്... എന്നിട്ട് thakiya പഠിക്ക്... രണ്ടും അറിയാത്ത ഡാഷ്

    • @josephpm6855
      @josephpm6855 Před měsícem

      Masjidill ladysine kayattathathayi maari churcha

  • @ponnunews4645
    @ponnunews4645 Před měsícem +15

    എടാ പുലിക്കുട്ടികളെ നിങ്ങൾ സൂപ്പർമാൻമാരാണ് . നിങ്ങളുടെ ആവേശം കണ്ടപ്പോൾ എനിക്കും അഭിമാനം തോന്നുന്നു . എന്നാൽ ഈ ആവേശവും , ശക്തിയും , ധൈര്യവും അവകാശ സംരക്ഷണവും ,നീതിബോധവും എല്ലാം , നിൻറെ ഒക്കെ ഉമ്മയെയും സഹോദരികളെയും നിസ്കാരത്തിനായി വെള്ളിയാഴ്ച ജുമാക്ക് നിന്റെയൊക്കെ ഒപ്പം ഇരുന്നു ജുമാ നമസ്കരിക്കാനുള്ള അവകാശത്തിനായി ഉപയോഗിക്കു മക്കളെ !!! നിൻറെ ഒക്കെ ഉമ്മയെയും സഹോദരിയെയും മുസ്ലിം സ്ത്രീകളെ ആകമാനം ജുമുഅക്ക് പ്രാർത്ഥിക്കാൻ പോലും തുല്യതയൊടെയുള്ള അവകാശം നിഷേധിക്കുന്ന ഇസ്ലാം മതത്തിന്റെ അനീതിക്കെതിരെ മഹല്ല് കമ്മിറ്റിയ്ക്ക് എതിരെ ശബ്ദമുയർത്തു .

  • @achuaslam1259
    @achuaslam1259 Před měsícem +260

    ഇതുപോലുള്ള എല്ലാ വിഷയത്തിലും മതനേതാക്കളും മറ്റു ബന്ധപ്പെട്ടവരും എന്ന രീതിയിൽ ചർച്ചചെയ്ത് പരിഹാരം കാണണം❤❤❤❤❤

    • @moomoo9143
      @moomoo9143 Před měsícem +3

      ന്നുച്ചാ ഇനി എല്ലാത്തിലും വിഷയം ഒണ്ടാക്കുമെന്ന് സാരം... 👌🏽
      ഇനി അടുത്തത് ദേവസ്വം ബോർഡിൽ ഓരോ മുറി നിസ്കാരത്തിനു വേണമെന്ന് ഒന്ന് തുടങ്ങിയാലോ.... 🤔 അല്ലാ... ഇനി ആർക്കെങ്കിലും, വേറേ എന്തെങ്കിലും അഭിപ്രായമുണ്ടേൽ, നിർദ്ദേശിക്കാം... കേട്ടോ..

    • @user-mz3kw8qx7j
      @user-mz3kw8qx7j Před měsícem +1

      കോളേജ് പടിക്കാനുള്ള ഇടമാണ്.... പ്രാർത്ഥി ക്കാനുള്ള ഇടമല്ല... പള്ളി യിൽ ചെന്ന്.. പ്രാർതിച്ചാൽ മതി.. ഒരിക്കലും.. അനുവദിക്കരുത്.,... Or.... വീട്ടിൽ ഇരുന്നു.. പ്രർ ദി ച്ചാൽ മതി

    • @kuriakosekv6566
      @kuriakosekv6566 Před měsícem

      As a small punishment impose one year debar from college

  • @sinilar2909
    @sinilar2909 Před měsícem +10

    കോളേജ് അധികൃതർക്കും കാസക്കും അഭിനന്ദനങ്ങൾ

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +476

    ചർച്ചക്കിടയിൽ ഒരു പയ്യൻ "അച്ചോ ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആയി" എന്ന് പറഞ്ഞത് വീണ്ടും എല്ലാരേയും ഓർമിപ്പിക്കുന്നു 🙏 ഓർത്താൽ നല്ലത്

    • @bony3603
      @bony3603 Před měsícem +16

      അതിന്റെ ലിങ്ക് ഉണ്ടോ

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult Před měsícem +11

      Share the link

    • @jaleelpareed5320
      @jaleelpareed5320 Před měsícem +9

      ഹിന്ദുത്വ പറയുന്നവർ ഇപ്പോൾ പലതും മറന്നു. കാശുള്ളവന്റെ മക്കൾ ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ പഠിക്കുന്നു. കാശില്ലാത്ത എല്ലാ സമുദായക്കാരും ഇവിടെ.

    • @shebaabraham687
      @shebaabraham687 Před měsícem +21

      ഭൂരിപക്ഷമുള്ള ന്യൂനപക്ഷം 😊

    • @Chillbaba-1990
      @Chillbaba-1990 Před měsícem +1

      ​@@bony3603 yes, even vakkil Jaya Shanker referenced it in his show

  • @winqatar-yl5bz
    @winqatar-yl5bz Před měsícem +14

    മുസ്ലിംങ്ങൾക്കും ക്രൈസ്തവ വിഭാഗത്തിനും നിയന്ത്രിക്കാനും അതിന്റെ സാഹചര്യം നോക്കി പക്വതയോടെ സംസാരിക്കാനും അത് അനുസരിക്കുകയും, അതിനെ മാനിക്കുകയും ചെയ്യുന്ന ഒരു മഹാ സംവിദാനം ഉണ്ടെന്നതിലാണ് എൻറെ വിശ്വാസം ❤️

    • @renjithmaniyappan-no6yj
      @renjithmaniyappan-no6yj Před měsícem

      Palliyil penkuttkalkkude niskarikkan avasaram koduthorunne engane preshnm undavillarunnu

    • @winqatar-yl5bz
      @winqatar-yl5bz Před měsícem

      @@renjithmaniyappan-no6yj. Suhrthnte udhesham enthaayaalm - niskarathinum educationum praamukhyam kodukkunnavar atharam souhardamulla college thirenjedukkatte. Alle

  • @beenageorge7273
    @beenageorge7273 Před měsícem +238

    ജയ് കാസ✝️🕎👌♥️🌹 ശക്തമായി പ്രതികരിച്ച കൃസ്ത്യൻ മേധാവികൾക്ക് Big Salute.

    • @user-fs8ol7jw7d
      @user-fs8ol7jw7d Před měsícem +5

      ജയ് koosaan

    • @eubibinu7746
      @eubibinu7746 Před měsícem +11

      @@user-fs8ol7jw7d സ്വയം ജയ് വിളിക്കാതെ കാക്ക

    • @user-wb3cg4hy9y
      @user-wb3cg4hy9y Před měsícem +4

      @@beenageorge7273 കാര്യങ്ങൾ കൈവിട്ട് പോയിന് അറിഞ്ഞപ്പോൾ നൈസ് ആയി ഒരു ""താക്കിയ"" ഇറക്കി.... 😂🤭
      അത്രേ ഒള്ളു 😂😂😂😂😂😂

    • @Manui7ts
      @Manui7ts Před měsícem +8

      നാണമില്ലേ 😅
      അസഹിഷ്ണുത മൂത്ത് വർഗീയത കത്തിക്കുന്ന സംഘിയെ promote ചെയ്യാൻ, കളമശ്ശേരി മറക്കരുത്
      കാസ്സ 😂

    • @_opinion_4956
      @_opinion_4956 Před měsícem +1

      കേരളത്തിന്‌ പുറത്ത്‌ ക്രിസ്ത്യാനി കളെ akramikumbol ഈ കാസ എവടെ ആയിരുന്നു അമ്മച്ചി?manipur നെ കുറിച്ച് എന്താണ്‌ casa mindanjath? ബിജെപി യുടെ കൈയിൽ നിന്ന് കാശ് വാങ്ങി യൂദാസിന്റെ പണി കാണിക്കുന്ന കാസ യെ ഒക്കെ support ചെയ്യാൻ യാഥാര്‍ത്ഥ ക്രിസ്ത്യാനി ക് പറ്റില്ല

  • @shajiks8796
    @shajiks8796 Před měsícem +36

    വിവേകശാലികളായ മുസ്ലിം സഹോദരങ്ങൾ ഇവരാണ് നാടിന്റെ സമ്പത്ത്

  • @jinsantony3164
    @jinsantony3164 Před měsícem +243

    സംഗതി കൈവിട്ടു പോയി എന്നറിഞ്ഞപ്പോൾ 'നല്ല ഭയം ഉണ്ട് കോയമാർക്ക് .

    • @Shirin234
      @Shirin234 Před měsícem

      Thett thettanen paranjal bhayam.
      Paranjillel theevrasvadihikal.
      Appo entyhayrnnu cheyyendyirnnath

    • @BineshMg-lx3yg
      @BineshMg-lx3yg Před měsícem +24

      ബിജെപി ഇത് രാഷ്ട്രീയമായി ഏറ്റുടുക്കും എന്ന് മനസിലായിത്തോടെയാണ് ഇത് ഇവിടെ തത്കാലം അവസാനിപ്പിക്കുന്നത്

    • @shaahidmuhammad1077
      @shaahidmuhammad1077 Před měsícem +4

      Enth bhayam...pidichu vizhungumo

    • @user-wx3bc8py3j
      @user-wx3bc8py3j Před měsícem +13

      Allenkil pennungale palliyil kayattendi varum😅

    • @Shirin234
      @Shirin234 Před měsícem

      @@user-wx3bc8py3j
      Pennungale palliyil kayatan padilla ennonnum islamil illa. Palliyil poyi namaskarikerndavark anganecheyyam.
      Pandumuthalke athikam arum povathathh kond prathekam vishalamaya saukaryam illa enne ullu. Yathrakaraya sthreekalk niskarikan mikka pallikalilum soukaryam und. Appol avide pennungal kayarunnath palliyil thanne aan.

  • @eldho.p.t5501
    @eldho.p.t5501 Před měsícem +4

    നന്നായി ഇക്ക മാരെ 🙏🙏🙏സന്തോഷം സഹോദരൻമാരെ 🙏🙏🙏🙏

  • @ronigeorge311
    @ronigeorge311 Před měsícem +74

    നല്ല തീരുമാനം..... മുൻപോട്ടും എല്ലാ സമുദായങ്ങൾക്കും നല്ലൊരു മാതൃക ആകട്ടെ.....

  • @prakashbpkhganga2374
    @prakashbpkhganga2374 Před měsícem +4

    ഇങ്ങിനെ ആയിരിക്കണം മത നേതാക്കൾ.. അഭിനന്ദനങ്ങൾ 🙏🌹വഴിതെറ്റിക്കുന്ന മതക്കാരെ ഒറ്റപ്പെടുത്തുക 👍

  • @mathewtj5578
    @mathewtj5578 Před měsícem +29

    വളരെ നല്ല കാര്യം. സദ് ബുദ്ധിയുള്ള നേതാക്കൾ. മാതൃകപരം ❤

    • @CrusarderNasrani-sg1xq
      @CrusarderNasrani-sg1xq Před měsícem

      കാര്യങ്ങള് കൈവിട്ട് പോയപ്പോൾ മാത്രം സദ്‌ബുദ്ധി വന്നു.

  • @augu6895
    @augu6895 Před měsícem +2

    അണ്ണാ നിങ്ങൾ വലിയവൻ ആണ് ❤️തെറ്റ് തിരിച്ചറിഞ്ഞു ❤️മനസിലാക്കി ❤️❤️തിരുത്തി ❤️❤️ഇതാണ് മാതൃക

  • @thomasjoseph5945
    @thomasjoseph5945 Před měsícem +329

    മുസ്ലിംകളിൽ ചിലരുടെ ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ കൊണ്ട് മുസ്ലിം സമുദായ അംഗങ്ങൾ കൂടുതൽ ഒറ്റപ്പെടുവാനേ ഇടയാക്കൂ . ഇപ്പറഞ്ഞ ഇമാമുമാരുടെ വാക്കുകൾ നമുക്കു വിശ്വസിക്കാം.

    • @Surendranmk90
      @Surendranmk90 Před měsícem +33

      സാഹചര്യം അനുകൂല മാകുമ്പോൾ കാണാം,, ഇമാംമാരും എല്ലാം ഒന്നാകും,, പല രൂപത്തിലും ഭാവത്തിലും ഇനിയും വന്നുകൊണ്ടേയിരിക്കും. അവർ ഭൂരിപക്ഷ മായ്ക്കൊണ്ടിരിക്കുന്നു (ആയിട്ടുണ്ട്‌ 😢).ഹിന്ദു, ക്രിസ്ത്യൻ നിലനിൽപ്പ്?????.. കാലിൽനിടയിൽനിന്നും മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നോ...??? കേന്ദ്രം നോക്കുത്തിയാകുമോ??? ദൈവം ശരണം /താൻ പാതി ദൈവം പാതി എന്നാവുമ്പോൾ,,,,,,, ക്രിസ്ത്യൻ ഹിന്ദു പ്രതികരിച്ചില്ലേൽ ദൈവവും സഹായിക്കില്ല, സത്യം, സത്യം.

    • @shn438
      @shn438 Před měsícem +14

      സത്യം... ചിലർ ബോധപൂർവം വിദ്യാർത്ഥികൾക്കിടയിൽ കടന്നു കൂടുന്നുണ്ടോ എന്ന് സംശയിക്കണം...

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc Před měsícem

      ​@@Surendranmk90എന്ന് ഒരു ആട്ടിൻ തോലിട്ട ചെന്നായ ക്രിസ്തിയാനികളെ സന്ഘികളെ കൂട്ട് പിടിക്കരുത് നിങ്ങളെ കൂടാ പിറപ്പുകളെ ജീവനോടെ കത്തിച്ചു ചാമ്പൽ ആക്കിയതാണ് മറന്നോ ഓർമ്മ പെടുത്താം മണിപ്പൂർ ഈ കഴുവേറി അതിൽ ഉള്ള ഒരു ചെന്നായ ആണ്

    • @moidunnigulam6706
      @moidunnigulam6706 Před měsícem +5

      ​@@Surendranmk90/കരയല്ലേ , നല്ല പ്രായത്തിൽ പെണ്ണ കെട്ടി കൂട്ടും കുടുമ്പവുമാെത്ത് ജീവിക്കണം. ശാഖയിൽ പോയി തോന്ന്യാസങ്ങൾ പഠിച്ച് കെട്ടിയ പെണ്ണിനെ തെരുവിലേക്ക് വിടുന്നവർക്ക് കരഞ്ഞോണ്ടിരിക്കാം .

    • @joshuabiju7203
      @joshuabiju7203 Před měsícem +1

      Nintee mammd ntee pinmurakare prayapuurthi avasthaa peninee ketaan nadakuu​@@moidunnigulam6706

  • @sekharannair1080
    @sekharannair1080 Před měsícem +2

    നല്ല തീരുമാനം ,നന്ദി പറയുന്നു.കുറുക്കൻ മുന്തിരിങ്ങായ്ക്ക് ചാടി കിട്ടാതെ വരുമ്പോൾ, പുളിയ്ക്കുന്നതാണെന്ന് പറയുന്നതു പോലെയുള്ളൂ എന്ന് തോന്നിപോകുന്നു. ഇതിനു മുമ്പും സ്കൂളിലും കോളേജിലും പൊതു സ്ഥലത്തും ഇതുപോലെ പലതും നടന്നപ്പോൾ ഇതുപോലെ നല്ല മനസ്സോടെ ഇടപെടുകയായിരുന്നുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു.

  • @mv2552
    @mv2552 Před měsícem +434

    ഇത് ഒരു സാമ്പിൾ മാത്രമായിരുന്നു വിജയിച്ചിരുന്നെങ്കിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇത് വ്യാപിപ്പിക്കാമായിരുന്നു 😅

  • @Klvlogbyshanu
    @Klvlogbyshanu Před měsícem +1

    വളരെ നല്ല കാര്യം ഈ പ്രശ്നം ഇവടെ അവസാനിക്കട്ടെ 😊🤝

  • @santhammasiby8366
    @santhammasiby8366 Před měsícem +316

    നടക്കില്ല എന്ന് കണ്ടപ്പോൾ മര്യാദ ആയി. ഇനി ഉള്ള കാലം ഇവരുടെ അധിനിവേശം അനുവദിച്ചു കൊടുക്കരുത്

  • @hyffii
    @hyffii Před měsícem +15

    ഇത് അവരുടെ സ്ഥാപനങ്ങൾക്ക് പ്രെശ്നമാകും എന്ന് കണ്ടപ്പോഴുള്ള ഒഴിഞ്ഞു മാറലാണ്....

    • @manarulhudhaschoolpakara3517
      @manarulhudhaschoolpakara3517 Před měsícem

      ഏതായാലും താങ്കളുടെ ഉറക്കം പ്രശ്നമായി പാവം എന്താ ചയ്യാൻ

  • @tinythoughts6939
    @tinythoughts6939 Před měsícem +152

    മുസ്ലിം സഹോദരങ്ങൾ വളരെ മാന്യമായി ഇടപെട്ടു അഭിനന്ദനങ്ങൾ

    • @Ramla2315
      @Ramla2315 Před měsícem +33

      നടക്കാതെ വന്നപ്പോൾ മാന്യതയും കൊണ്ട് ഇറങ്ങി

    • @user-to3nv9hc9q
      @user-to3nv9hc9q Před měsícem +3

      😅😅😅😅

    • @mattolikal2024
      @mattolikal2024 Před měsícem +15

      Sudapi spotted

    • @moidunnigulam6706
      @moidunnigulam6706 Před měsícem +1

      ​@@Ramla2315/ @AmmuhammedAmmuhammedd / സ്ഥലമുടമ പാടില്ലെന്ന് പറഞ്ഞാൽ അവിടെ വച്ച് നിസ്ക്കരിക്കരുത് എന്ന് പണ്ടേയുള്ള നിയമമാണ്. അതിന് പുതിയൊരു അഭിപ്രായസർവേ ആവശ്യമില്ല .

    • @Suraj-x1i4j
      @Suraj-x1i4j Před měsícem +6

      ഒന്നിറക്കി നോക്കിയതാ നടന്നില്ല 🤣🤣🤣

  • @jainjoseph9311
    @jainjoseph9311 Před měsícem +10

    മാപ്പ് മാപ്പ് ഒരുകൊപ്പും വേണ്ട നിങ്ങളുടെ ഉള്ളിലിരുപ്പ് മനസിലക്കിതന്നതിന് നന്ദി❤

  • @beenaabraham3238
    @beenaabraham3238 Před měsícem +143

    സമരം ചെയ്തവരെ TC കൊടുത്തു പറഞ്ഞു വിടണം . അഡ്മിഷൻ വളരെ ആലോചിക്ക് കൊടുക്കണം. ന്യൂന പക്ഷത്തിൻ്റെ അവകാശം ക്രൈസ്തവർക്ക് തന്നെ കൊടുക്കണം . ന്യൂന പക്ഷ അവകാശം തട്ടിയെടുത്ത അന്ന് മുതലാണ് ഇത്തരക്കാർ ഭൂരിപക്ഷമായത്. '

  • @user-tr8wr7nu3f
    @user-tr8wr7nu3f Před měsícem +7

    ഈ വിഷയത്തിൽ ആ സമുദായം തന്നെ തള്ളിപ്പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്'🎉

  • @mercyjoseph430
    @mercyjoseph430 Před měsícem +102

    ഇനി മേലിൽ ഇതു പോലെ ഒരു പ്രശ്നം ഉണ്ടാക്കരുത്

  • @shajahankm9573
    @shajahankm9573 Před měsícem +4

    വളരെ അഭിനന്ദനാർഹമായ നടപടി. വിവരക്കേടുമായി ഇറങ്ങിത്തിരിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ തിരുത്താൻകൂടി ശ്രെമിക്കുമല്ലോ. ഒരു മതേതര രാജ്യത്തു ജീവിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കംകൂടി അവർക്ക് പകർന്നു നൽകുക. ആശംസകൾ.

  • @jiffincb751
    @jiffincb751 Před měsícem +68

    നേരെ തിരിച്ചു ആർനെങ്കിൽ ഇത്ര സൗഹാർദ്ദം ഉണ്ടാവുമായിരുന്നോ??

    • @user-wx3bc8py3j
      @user-wx3bc8py3j Před měsícem +6

      Vere aarum ee panikk nadakkilla

    • @jamalazhari7697
      @jamalazhari7697 Před měsícem

      എന്ന് വെച്ചാൽ

    • @8383PradeepKSR
      @8383PradeepKSR Před měsícem +6

      കലാപമാകുമായിരുന്നു അതിൻ്റെ അന്ത്യം.

    • @muhammedpp1715
      @muhammedpp1715 Před měsícem

      Ad..sabary..visayathil..keralam.kandadan.

  • @rameshsukumaran1218
    @rameshsukumaran1218 Před měsícem +5

    ഇതാരൊക്കെyaaa? 🙂ഞമ്മന്റെ ശമാധാന പ്രിയർ 🔥🔥🔥🔥

  • @firoznajeeb5253
    @firoznajeeb5253 Před měsícem +58

    നല്ല ഐഡിയ, വെറുതെ ശ്രമിച്ചു, പിന്നെ അത് നടക്കില്ല എന്ന് മനസ്സിലായി.ഇപ്പോൾ കണ്ടം വഴി ഓടിപ്പോയി.

  • @antonyfrancis6348
    @antonyfrancis6348 Před měsícem +50

    ബി ജെ പി യ്ക്കും.. ഹിന്ദു ഐക്യവേദിയ്ക്കും അഭിനന്ദനങ്ങൾ

    • @user-iw6od6nd3g
      @user-iw6od6nd3g Před měsícem

      മണ്ഡലക്കാലത്ത് ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളിൽ കറുത്ത മുണ്ടുടുത്തു വരികയും പ്രിൻസിപ്പൽ തടയുമ്പോൾ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു വന്ന
      എബിവിപി കാർ വിശുദ്ധ കുഞ്ഞാടുകൾ ആയിരിക്കുന്നു.😅

    • @shaheenps8921
      @shaheenps8921 Před měsícem

      അവർ ക്രിസ്ത്യനികളെയും മുസ്ലിംകളെയും തമ്മിൽ തല്ലിക്കാൻ നടക്കുന്നത്തിനായിരിക്കും അഭിനന്ദനങ്ങൾ 😂

    • @antonyfrancis6348
      @antonyfrancis6348 Před měsícem +2

      @@shaheenps8921 ക്രൈസ്തവർക്ക് അന്നും ഇന്നും ഒരു ദ്രോഹവും അവരിൽ നിന്നില്ല... ഉള്ളത് മുഴുവൻ ഖുറൈശ്ശി ഗോത്ര ദൈവം അള്ളായുടെ ആൾക്കാരിൽ നിന്നാണ്...

    • @shaheenps8921
      @shaheenps8921 Před měsícem

      @@antonyfrancis6348 മുസ്ലിംമിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിച്ച് ചോര കുടിക്കാൻ വന്നവർ ആണ് അവർ. ക്രിസ്ത്യനികൾക്ക് ഒരു പ്രശ്നവും അവരിൽ നിന്ന് ഉണ്ടായിട്ടില്ല എല്ലേ. മുസ്ലിംകൾ എന്താണ്‌ നിങ്ങളോട് ചെയ്തിട്ടുള്ളത്

  • @Boby-dv5ed
    @Boby-dv5ed Před měsícem +478

    മാപ്പു പറഞ്ഞത് നല്ലത്....കോതമംഗലം രൂപതയുടെയും നിർമല കോളേജ് എടുത്ത് ധീര നിലപാട്. കേന്ദ്ര ഇന്റലിജൻസും, എൻ ഐ എ യും ഇടപ്പടും എന്നായപ്പോൾ മാപ്പ് 😄

    • @boxing094
      @boxing094 Před měsícem

      മാപ്പ് പറയേണ്ടത് ആ യുവ തീവ്രവാദികൾ അല്ലേ... അവർ എവിടെ... അവരെ സംരക്ഷിക്കാൻ അല്ലേ ഇവർ വന്നത്... എന്നിട്ട് ഇവർ മാപ്പ് പറഞ്ഞോ... അതും ഇല്ല

    • @user-cm6kb7vb3z
      @user-cm6kb7vb3z Před měsícem +5

      Onne pode pedich

    • @jamesjoseph9309
      @jamesjoseph9309 Před měsícem

      ഇത് ആണ് അന്തസ്.
      നമ്മുടെ സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ സങ്കി, കമ്മി കുബുദ്ധി കേന്ദ്റങ്ങളെയും ചവിട്ട് കൊട്ടയിൽ ഇടുക

    • @buthoomtwin4427
      @buthoomtwin4427 Před měsícem +20

      എന്തായാലും കുട്ടികൾക്ക് തെറ്റുപറ്റിയതിൽ ഖേദം പ്രകടിപ്പിച്ചല്ലോ? ശരിയല്ല ചെയ്തത് എന്ന് തോന്നുമ്പോൾ ഖേദം പ്രകടിപ്പിക്കണം.

    • @samadmariyas
      @samadmariyas Před měsícem +4

      NIA ENTHINANU VARUNNATH?.😁😁😁😁😁😁😁😁😁😁

  • @begooddogood9794
    @begooddogood9794 Před měsícem +12

    മറ്റു വഴി ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും.
    ഇവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല.

  • @Avran1212
    @Avran1212 Před měsícem +249

    ബിജെപി സപ്പോർട്ടിനു നന്ദി.. ചോദിക്കാനും പറയാനും ആളുണ്ടായതു നന്നായി.. മുസ്ലിം സ്ത്രീകൾക്ക് മസ്ജിദ്കളിൽ നിസ്കാര സ്വാതാത്ര്യം അനുവദിക്കുക..

    • @sreedharv2006
      @sreedharv2006 Před měsícem

      സ്റ്റേജിൽ കയറി ഒരു സമ്മാനം വാങ്ങാൻ പോലും സമ്മതിക്കില്ല
      ഇവന്മാർക്ക് ഭക്ഷണം ഉണ്ടാക്കാനും
      കുട്ടികളെ പ്രസവിക്കാനും
      മാത്രം അവകാശമുള്ള
      മുസ്ലീം സ്ത്രീകൾക്ക്
      മൂടി പൊതിഞ്ഞ് ജീവിക്കണം
      കഷ്ടം

    • @Toms.George
      @Toms.George Před měsícem +7

      bjp ഫസ്റ്റ് ആണ്.😂

    • @evjohnson9341
      @evjohnson9341 Před měsícem +2

      Ustad😂pa😢😢m

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +7

      Bjp active ayit und. Sathesan team jihades nte adima

    • @moidunnigulam6706
      @moidunnigulam6706 Před měsícem +1

      അതിപ്പോ അമ്പലത്തിലും ചർച്ചിലും പ്രധാന പൂജാരിയും മേൽ ശാന്തിയും പള്ളീലച്ചനും ഒക്കെ ആയതിന് ശേഷം പോരെ. ?
      എല്ലാ രാഷ്ട്രനേതാക്കളും ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നുണ്ടല്ലോ.
      ഇന്ത്യൻ പ്രധാനമന്ത്രിക്ക് അത് പറ്റില്ലേ ?

  • @musfarkhan9159
    @musfarkhan9159 Před měsícem +18

    ഒന്ന് എറിഞ്ഞു നോക്കിയതായിരുന്നു. കിട്ടിയില്ല.
    ഗൂഢാലോചന പൊളിഞ്ഞു.
    നടന്നിരുന്നെങ്കിൽ കേരളത്തിലെ എല്ലാ കോളേജിലും ഇതുപോലെ ചെയ്യാമായിരുന്നു.

    • @muhammedcp6293
      @muhammedcp6293 Před měsícem

      Ne poda paty vargeeyakuzapam udakini pala vesham palaachan

  • @sreelathan1285
    @sreelathan1285 Před měsícem +28

    പദ്ധതി ചീറ്റിപ്പോയി.😂

  • @KumaranKpKB
    @KumaranKpKB Před měsícem +7

    വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന തീരുമാനം. മുതലെടുപ്പിന് വിദ്യാർഥികളുടെ കൂടെക്കൂടി അവരെ വഴിതെറ്റിക്കാൻ ശ്രമിച്ച ചില നിരീശ്വരവാദി കുട്ടിക്കുരങ്ങന്മാർ സ്വാഹ.

  • @mjknr5374
    @mjknr5374 Před měsícem +149

    ഇത് ക്രിസ്ത്യാനിയുടെ ശക്തമായ പ്രതികരണത്തിന്റെ വിജയം.

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      മുസ്ലിം കുട്ടികൾ പണ്ടൊക്കെ വിവേചനമില്ലാതെ പഠിച്ചുപോയയിടം അവർക്ക് കടുത്ത വർഗീയ വംശീയ വിവേചനം ഇത്തരംസ്ഥാപനം ഇപ്പോൾഉണ്ടാക്കുന്നു. ഇതിനവസരം പാത്തു ബിജെപി രാഷ്ട്രീയനേട്ടത്തിനും ശ്രമിക്കുന്നു.മുസ്ലിംകുട്ടികൾക്ക്തെറ്റു പറ്റിയത് ഇസ്ലാമിക നിയമം നമസ്കാരം അനുവദിക്കാത്തയിടം നിർവഹിക്കുന്നത് ഇസ്ലാമിൽ കർമം സ്വികരിക്കില്ലെന്നാണ് വിശ്വാസം.ഈവിധം വിലക്കിയയിടം അത് ചെയ്യരുത്. പകരം വിശ്വാസം കൊണ്ടുനടക്കാൻ സ്വതന്ത്രസ്ഥാപനത്തിൽ പഠിക്കുക എന്ന് ചിന്തിക്കുന്നിടത്താണ് തെറ്റ് പറ്റിയത്

    • @bane4165
      @bane4165 Před měsícem

      ​@@mohamedshareef3361 ഹായ് നുണയൻ മേത്ത!

    • @72isacs
      @72isacs Před měsícem

      അല്ല സമൂഹത്തിന്റെ കൂട്ടായ

    • @vasusanathan5392
      @vasusanathan5392 Před měsícem

      ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ഇല്ലാത്ത.... ഡാഷ് 😡 പോടൈ

    • @vasusanathan5392
      @vasusanathan5392 Před měsícem +3

      ജോസഫ് മാഷിന്റെ കൈ വീട്ടിയപ്പോൾ ഇല്ലാത്ത എന്ത്... ഡാഷ്. അന്ന് കാസ യുടെ വായിൽ വലിയ വയനാടൻ പഴം ആയിരുന്നു.

  • @ExplainMedia-hv1ee
    @ExplainMedia-hv1ee Před měsícem +1

    വളരെ നല്ല രീതിയിൽ പറഞ്ഞ് തീർത്ത മത അധികാരികൾക്ക് നന്ദി അറിയിക്കുന്നു❤🙏തല മുതിർന്ന ഈ നേതാക്കളെ പോലെ തിരിച്ചറിവ് വിദ്യാർത്ഥികൾക്കും ഉണ്ടാകട്ടെ .

  • @rajagopalks1543
    @rajagopalks1543 Před měsícem +31

    ചങ്കാണ് b. J. P👍👍👍എന്നും ക്രിസ്ത്യൻ സഹോദങ്ങളോടൊപ്പം 🌹🌹🌹

    • @sideequesideeque7706
      @sideequesideeque7706 Před měsícem +8

      മണിപ്പൂരിലും ബിജെപി ക്രിസ്ത്യൻ സമൂഹത്തിന്റെ കൂടെയാകുന്നു 😂

    • @BlendsFrago
      @BlendsFrago Před měsícem

      മുതലെടുക്കാൻ കാത്തിരുന്ന ചെന്നായകൾ

    • @MrGeorge2000
      @MrGeorge2000 Před měsícem +5

      ​@@sideequesideeque7706 മണിപ്പൂരിൽ നടന്നത് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധം.

    • @sideequesideeque7706
      @sideequesideeque7706 Před měsícem

      @@MrGeorge2000 കോളേജിൽ നടന്നത് പഠിക്കുന്ന കുട്ടികളല്ലേ അവർ ഇസ്ലാമിക പണ്ഡിതന്മാരോട് അഭിപ്രായം ചോദിച്ചു വന്നതാണോ എന്നിട്ട് സംഘികളും പ്രസംഗികളും ഇതിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്നു ഇതിന് എന്ത് പറയുന്നു സഹോദരൻ

    • @kuruvillachacko7639
      @kuruvillachacko7639 Před měsícem

      സ്റ്റെയിൻസിനേയും മക്കളേയും ചുട്ടു കൊന്നതും ബി.ജെ.പി.യുടെ ഒരു സ്നേഹ പ്രകടനം ആയിരുന്നു

  • @rajujoseph9921
    @rajujoseph9921 Před měsícem +1

    ദൈവം ഇവരെ ശരിയായ വിശ്വാസത്തിലേക്ക് നയിക്കട്ടെ.
    യേശുവേ നന്ദി

  • @babychacko4301
    @babychacko4301 Před měsícem +352

    ഒരു പെണ്ണായി പിറന്ന പേരിൽ നിങ്ങളുടെ പള്ളിയിൽ അവർക്ക് അല്ലാഹുവിന് മനസ്സ് തുറന്ന് വിളിക്കാൻ നിങ്ങൾ അനുവാദം കൊടുക്കാത്തത് കഷ്ടം...

    • @Ramla2315
      @Ramla2315 Před měsícem

      നീ ഇവിടെ വർഗ്ഗീയ ലഹള ഉണ്ടാക്കിയെ അടങ്ങൂ...

    • @muhammadshibili5350
      @muhammadshibili5350 Před měsícem +3

      സ്ത്രീകൾ പള്ളിയിൽ പോകേണ്ട എന്നാണ് മുസ്‌ലിം sle സുന്നി പക്ഷം ബാക്കി യുള്ളവർ പോകു. O

    • @vasusanathan5392
      @vasusanathan5392 Před měsícem

      ​@@muhammadshibili5350കാരണം അവർ ഉഴുത് മറിക്കാനുള്ള വിളനിലം. മാത്രമാണ് 😅

    • @rajeelarafath5201
      @rajeelarafath5201 Před měsícem +4

      @@babychacko4301 oru thallahu

    • @techtronics591
      @techtronics591 Před měsícem +2

      Oru pennayad kond sisters ne kalyanam kazhikkan pattoa

  • @mareenamathew-vz6cc
    @mareenamathew-vz6cc Před měsícem +3

    ഒന്നു മാന്തി നോക്കിയതാ എല്ലാവരും സടകുടഞ്ഞെഴുന്നേറ്റപ്പോൾ വെറുതെ ഒരു ചർച്ച ഞമ്മൾ ഇപ്പോൾ ഭൂരിപക്ഷമായെന്നേ....

  • @AnnammaPhilip-mc2bc
    @AnnammaPhilip-mc2bc Před měsícem +7

    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... ഇതിനാണ് ആത്മീയ ജ്ഞാനം എന്ന് പറയുന്നത്...

  • @harikrishnanm6713
    @harikrishnanm6713 Před měsícem +4

    അന്ത ഭയം ഇരിക്കട്ടും 🇮🇳 ഇന്ത്യ യുണൈറ്റഡ് 🇮🇳 ബിജെപി 🇮🇳കാസ 🇮🇳 ജയ് ഹിന്ദ് 🇮🇳 NIA 🇮🇳 കേന്ദ്ര ആഭ്യന്തര ടീം 😍🇮🇳

  • @nice-worlds
    @nice-worlds Před měsícem

    അഭിനന്ദനങ്ങൾ🙏👍 ഇതാണ് responsible leadership... സകല തെറ്റിദ്ധാരണകളും എല്ലാവരും മാറ്റണം. ഒരിക്കൽകൂടി അഭിനന്ദനങ്ങൾ...സാഹോദര്യം എന്നും നിലനിൽക്കട്ടെ ❤❤❤

  • @rajpk4570
    @rajpk4570 Před měsícem +21

    Well explained sir. Hats off you.
    ഇങ്ങനൊരു പ്രസ്‌നമുണ്ടായപ്പോൾ അത് മുതലെടുത്ത് കുത്തിയിരുപ്പ് ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. ഈ കുട്ടികളുടെ തെറ്റ് ചൂണ്ടിക്കാട്ടി അവരെ തിരുത്താനും ഖേദം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കാനും കാണിച്ച ധൈര്യത്തിന് സല്യൂട്ട്.

    • @rajupmathai
      @rajupmathai Před měsícem +1

      If they are so sincer let them find out from where the demand for prayer room raised?

    • @mattolikal2024
      @mattolikal2024 Před měsícem

      Fake ID

  • @donalrd797
    @donalrd797 Před měsícem +1

    ❤❤❤നല്ല മാതൃക, നന്മയുള്ള മനുഷ്യർ മുന്നോട്ട് വരട്ടെ, 🙏🙏🙏

  • @aneewilson9715
    @aneewilson9715 Před měsícem +54

    ഇതാണ് മതേതര ഇന്ത്യ നമ്മുടെ കുട്ടികള്‍ കലാലയങ്ങള്‍ ഉളളത് പഠിക്കാനുളളതാണ് മതവും വേണം അത് കലാലയങ്ങളില്‍ അരുത് ഇമാം മാര്‍ക്ക് നന്ദി sfi ചീററിപോയി

    • @moidunnigulam6706
      @moidunnigulam6706 Před měsícem +1

      സമരം ചെയ്തത് MSF .

    • @user-wb3cg4hy9y
      @user-wb3cg4hy9y Před měsícem +1

      കാര്യങ്ങൾ കൈവിട്ട് പോയിന് അറിഞ്ഞപ്പോൾ നൈസ് ആയി ഒരു ""താക്കിയ"" ഇറക്കി.... 😂🤭
      അത്രേ ഒള്ളു 😂😂😂😂😂😂

    • @rynyfrancis5866
      @rynyfrancis5866 Před měsícem

      Correct 💯..be care full​@@user-wb3cg4hy9y

  • @jayK914
    @jayK914 Před měsícem +1

    അഭിനന്ദനങ്ങൾ..
    വിവരം ഉള്ളവർ വിഷയങ്ങൾ സമാധാനപൂർവ്വം കൈകാര്യം ചെയ്യട്ടെ

  • @Siva3684-v4j
    @Siva3684-v4j Před měsícem +21

    ശബരിമലയിൽ പെണ്ണുങ്ങൾ കയറിയത് പോലെ.. Muslim പള്ളിയിലും പെണ്ണുങ്ങൾ കയറട്ടെന്ന്... അവർക്കും അവരുടെ ആരാധന സ്ഥലത്ത് ആരാധന നടത്താൻ ഉള്ള സാഹചര്യം നടത്തി കൊടുക്കണം

    • @gf29838
      @gf29838 Před měsícem

      We have to oppose only political Islam, no need to fight against religious Islam. In religion,people pray and go. In political Islam, people group together to conquer regions and places in name of religion.

    • @muhammedpp1715
      @muhammedpp1715 Před měsícem +1

      Sabary.malayil..penungal.keriyapol..suvarnavasaram..keralam.kandada..ormikkaley..ponno..

  • @rosammakpathrose2820
    @rosammakpathrose2820 Před měsícem +1

    Yes ഇതാണ് ദൈവ സ്നേഹം
    ഇതാണ് മനുഷ്യ സ്നേഹം

  • @reskinssamuel3425
    @reskinssamuel3425 Před měsícem +477

    BJP നല്കിയ SUPPORT കണ്ട് എല്ലാവർക്കും സൽബുദ്ധി ഉണ്ടായി

    • @mubeenck2254
      @mubeenck2254 Před měsícem +2

      Ethinte ede kude pr. Jai IT cell ,jai WhatsApp university 😂

    • @jcway400
      @jcway400 Před měsícem +6

      കേരള പൂജ്യാപ്പി

    • @jcway400
      @jcway400 Před měsícem +4

      കേരള പൂജ്യാപ്പി

    • @robinjoseph4445
      @robinjoseph4445 Před měsícem +1

      Germany mosque pootiyath pole Lokam mottham ivare manasilakki , eni mottham lokam islamistukale poottum

    • @sumesh7499
      @sumesh7499 Před měsícem +31

      അടുത്ത് പള്ളി ഉണ്ടായിട്ടും എന്തു കൊണ്ട് ആണ് കുട്ടികൾ നിസ്കരിക്കാൻ പോവാത്തത് എന്ന് ഒന്ന് അന്യഷിക്കണം ചിലപ്പോൾ കൊതം പൊളി കുന്നുണ്ടാവും അത്‌ കൊണ്ടായിരിക്കും 😅😅😅😅

  • @samSam-hj2oj
    @samSam-hj2oj Před měsícem +20

    കേരളം മുഴുവൻ നിർമ്മലകോളേളിൻ്റെ കൂടെ എന്ന് മനസിലാക്കിൾ വൈകി വന്ന ബുദ്ധി . ആദ്യ ദിവസം തന്നെ പ്രതികരിക്കേണ്ടിയിരുന്നു. സാരമില്ല. കേരളം മാറി നല്ല സൂചന . അരിയും മലരും കുന്തിരക്കവും നിർമ്മല പ്രശ്നവും തീർന്നു. സന്തോഷം

  • @antojose5942
    @antojose5942 Před měsícem +1

    നന്മ നിറഞ്ഞ മനസ്സുള്ള ഈ മഹത് വ്യക്തികളെ അഭിവാദ്യം ചെയ്യുന്നു ❤❤അഭിനന്ദനങ്ങള്‍ 🎉🎉🎉

  • @vidhiyakv6128
    @vidhiyakv6128 Před měsícem +4

    പെട്ടു പേരുക്കലിൻ്റെ ഉദ്ദേശം ന്തനെന്നു ഞങ്ങൾക്കറിയാം.എന്നാലും ഇത്രയും പറഞ്ഞതിന് നന്ദി

  • @johnwick-bn7xz
    @johnwick-bn7xz Před měsícem +9

    മുതു മെത്തന്മാർക്ക് ബുദ്ധി ഉദിച്ചു 😂😂😂😂😂😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +53

    കുട്ടികളല്ല കുട്ടിക്കുരങ്ങന്മാർ ''😂

  • @bijisibichen9330
    @bijisibichen9330 Před měsícem

    വളരെ നന്ദി. കുട്ടികൾ കാണിക്കുന്ന വിവരക്കേടുകൾ പൊതു സമൂഹത്തെ എത്ര മാത്രമാണ് ബാധിക്കുന്നത്. ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ കോളേജു മാനേജുമെൻ്റുമായി സംസാരിച്ചതിന് വളരെ നന്ദി. ഒരു മാലയിൽ കൊരുത്തവിധയിനം പൂക്കളു പോലെയായിരുന്നു നമ്മുടെ മതങ്ങൾ. മതസൗഹാർദ്ദത്തോടെ ഒത്തുചേർന്ന് ജീവിക്കുക. എത്ര പ്രാർത്ഥന നടത്തിയാലും, പൂജ നടത്തിയാലും, എത്ര നിസ്ക്കരിച്ചാലും മനസിൽ ഈശ്വരൻ ഇല്ലെങ്കിൽ എല്ലാം വ്യർത്ഥമല്ലേ. വെള്ളപൊക്കമുണ്ടായി മനുഷ്യൻ കഷ്ട്ടപ്പെട്ടപ്പോഴും , പകർച്ചവ്യാധികൾ വന്ന് എത്രയോ പേരുടെ ജീവൻ നഷ്ട്ടപ്പെട്ടതും കണ്ടു വന്ന ഈ തലമുറയിലെ കുട്ടികളെ ഒരു പ്രശ്നം ഉണ്ടാക്കാൻ എളുപ്പമാണ്. തീകത്തിക്കാൻ എളുപ്പമാണ് ആളിപടർന്നാൽ അത് അണയ്ക്കാൻ പ്രയാസമാണ്. കുട്ടികളെ വികാരമല്ല വിവേകമാണ് വേണ്ടത്.

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +14

    സ്വന്തം മോസ്ക്കിൽ സ്ത്രീകൾക്ക്... നിസ്കരിക്കാൻ... ഇടം... ഒരുക്കുക.... 👍❤️🦄

  • @Knowledgelover.01
    @Knowledgelover.01 Před měsícem +2

    സ്വാഗതാർഹം.👍
    മറ്റൊരുകാര്യം . ഇത്തരം പ്രവൃത്തികൾ എന്ത്കൊണ്ടാണ് സംഭവിക്കുന്ന എന്ന് മനസ്സിലാക്കി ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്. എത്രയോ മുസ്ലിയാന്മാരുടെ പ്രസംഗങ്ങളാണ് യുവതലമുറയെ വഴിതെറ്റിച്ചത് മതഭ്രാന്തന്മാരാക്കി മാറ്റുന്നത്. ചെറിയ പ്രായം മുതലുള്ള മതപഠനം ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രേരണയേകുന്നു. കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള അവസരങ്ങൾ തുറന്നിടുകയാണ് വേണ്ടത്. നമ്മുടെ വിശ്വാസങ്ങൾ സ്വകാര്യമായിരിക്കണം. .

  • @pn.minimolmini793
    @pn.minimolmini793 Před měsícem +13

    വളരെ നല്ല വാക്കുകൾ ...... പിള്ളേരുടെ തോന്ന്യാസം ...... എല്ലാവരും കൂടി അംഗീകരിക്കുമെന്ന് വിചാരിച്ചു കാണും..... പിള്ളേർക്ക് സമാധാനം ആയിക്കാണും എന്ന് കരുതുന്നു

  • @lizyajacob7620
    @lizyajacob7620 Před měsícem +2

    Well... Well... Well done സഹോദരങ്ങളെ 🙏🏻

  • @8383PradeepKSR
    @8383PradeepKSR Před měsícem +15

    ഇതു വെറും വാക്കുകൾ മാത്രം. ഇവരൊക്കെ മാന്യമായി ആദ്യമേ ഇത്തരം പ്രവർത്തികളിൽ നിന്നും പിള്ളേരെ മാറ്റി നിർത്താനാകുമായിരുന്നു.

  • @bindhujaimon526
    @bindhujaimon526 Před měsícem +1

    ഇതാണ് മാതൃക 🙏🙏🙏🙏എല്ലാവർക്കും

  • @user-ue2yr7wc3n
    @user-ue2yr7wc3n Před měsícem +14

    ആദ്യയം സ്വൊന്തം പള്ളിയിൽ ആരാധനക്ക് ഉള്ള അവകാശം കൊടുക്കു... അല്ലാണ്ട് അതും പൊക്കിപിടിച്ചു എന്തിനു കോളേജ്കളിൽ പ്രതിഷേധം സങ്കടപ്പിക്കുന്നു... അതിനു കൂട്ട് നിൽക്കാൻ ചില വിദ്ധാർഥ്റി സങ്കടനകൾളും....
    ഒരു ഗണപതി ഹോമം നടത്തി എന്ന് പറഞ്ഞു എന്തല്ലാം കോലാഹാലങ്ങൾ ആരുന്ന്..... കഷ്ടം കഷ്ടം 🙏🏻

  • @thomasvarghese6825
    @thomasvarghese6825 Před měsícem

    ഇത് മാതൃകാപരമായ നിലപാടാണ്. അഭിനന്ദനങ്ങൾ❤

  • @tunerocket
    @tunerocket Před měsícem +51

    തെറ്റ് പറ്റി എന്ന് പറഞ്ഞത് കേട്ടില്ലേ. ഇനി ഓടിക്കോ

  • @kdiyan_mammu
    @kdiyan_mammu Před měsícem +8

    ഒന്നു ചാടി നോക്കി നടക്കില്ല എന്നു കണ്ടപ്പൊ പൂച്ച ചൂട് വെള്ളത്തിൽ വീണ പോലെ ആയി😅

  • @dijojohn
    @dijojohn Před měsícem +20

    Kaivittu poyi karyangal ennu thiricharinjapol ulla prathikaranam

  • @ADITHYAAJITH14
    @ADITHYAAJITH14 Před měsícem +3

    👍🏻👍🏻 Yes, ഇതാണ് വേണ്ടത് കുട്ടികളെ വച്ചു മറ്റുള്ളവർ മുതലെടുപ്പ് നടത്താൻ ഇട്ടുകൊടുക്കരുത് 👌🏻ഇത് കേരളമാണ്

  • @bennysebastian8149
    @bennysebastian8149 Před měsícem +16

    സ്വന്തം പള്ളിയിൽ
    നിങ്ങൾ സ്ത്രീകളെ
    കയറ്റാറില്ല ..പിന്നെ നിങൾ എന്തിനാണ്
    മറ്റുള്ളവർ നടത്തുന്ന സ്ഥാപനങ്ങളിൽ
    പ്രാർത്ഥിക്കാൻ ശ്രമിക്കുന്നത്
    ഇവർ നല്ല രീതിയിൽ
    സംസാരിച്ചു ok...good..🙏

    • @shanilrahman7021
      @shanilrahman7021 Před měsícem

      അത് നിർബന്ധം ഇല്ല... Paleatine കൊന്ന് ഈശോ പുണ്ടകൾ അല്ലേയ... എങ്ങ്നെ കാണുള്ളൂ.. ശബരി malayl kettathapo നിന്നെ കണ്ടില്ല 😂😂

  • @anishpress
    @anishpress Před měsícem +1

    അഭിനന്ദനം അര്‍ഹിക്കുന്നു... ഈ മതനേതാക്കള്‍ക്ക്.. ഇതാണ് കേരളം..

  • @sreekumarta9712
    @sreekumarta9712 Před měsícem +33

    അത നല്ലത് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ NIAയുടെ ഒരു ചാർട്ടർ വിമാനം കൂടി വരേണ്ടിവരും

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem

    ❤ Excellent , ഇതാണ് ശരി ,ഇങ്ങനെ വേണം , ഈ മുസ്ലിം നേതാക്കൾക്ക് അഭിനന്ദനങ്ങൾ .
    ഭാവിയിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കട്ടെ , അഥവാ അങ്ങനെ ഉണ്ടായാൽ മുസ്ലിം സമുദായത്തിൽ നേതാക്കളുണ്ടല്ലോ അവർ ഉടൻ തന്നെ ഇടപെടണം കേരളത്തിന്റെ മഹത്തായ പാരമ്പര്യം സമുദായങ്ങൾ തമ്മിലുള്ള അയ്ക്യം കാത്തുസൂക്ഷിക്കാൻ .
    ഒരിക്കൽ കൂടി ഈ മഹൽ കമ്മിട്ടി അംഗങ്ങളെ അഭിനന്ദിക്കുന്നു , ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .❤🙏👍

  • @thankammageorge8248
    @thankammageorge8248 Před měsícem +23

    തക്കിയ

  • @bettyjose6118
    @bettyjose6118 Před měsícem

    പ്രത്യേകമായ അഭിനന്ദനങ്ങൾ നേരുന്നു...... ഇതാണ് നമുക്ക് വേണ്ടതും...പരസ്പരം respect ചെയ്തു നമുക്ക് മുന്നേറണം.

  • @shaijukb6784
    @shaijukb6784 Před měsícem +24

    നടക്കില്ല എന്ന് കണ്ടപ്പോൾ മാപ്പേ.

    • @sideequesideeque7706
      @sideequesideeque7706 Před měsícem +2

      സഹോദരാ എല്ലാ മതവിഭാഗത്തിലും ഉണ്ട് ബുദ്ധിയുള്ള പണ്ഡിതന്മാരും ബുദ്ധിയില്ലാത്ത പണ്ഡിതന്മാരും ബുദ്ധിയുള്ള അണികളും ബുദ്ധിയില്ലാത്ത അണികളും

  • @AB-lg6gz
    @AB-lg6gz Před měsícem +1

    VERY MATURED RESPONSE. 💯👏🏼👏🏼👏🏼

  • @white-clouds154
    @white-clouds154 Před měsícem +56

    ഭൂരിപക്ഷം അത്രയ്ക്ക് ആയിട്ടില്ല 🙏🏻 ഒരു 10 കൊല്ലം കഴിഞ്ഞാൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ഈ ഒരു ഏറ്റു പറച്ചിൽ ഇസ്ലാമിൽ നിന്നും ഉണ്ടാവില്ല 🙏🏻🙏🏻🙏🏻 അത് കട്ടായം 🙏🏻🙏🏻🙏🏻

    • @praveenfrancis3592
      @praveenfrancis3592 Před měsícem

      Carct

    • @thomaspc59
      @thomaspc59 Před měsícem

      @white-clouds154💯✅

    • @azeezasi3578
      @azeezasi3578 Před měsícem +1

      നിന്റെ ഇഷ്ടംപോലെ ആവട്ടെ. 😜അത് എന്തായാലും മറ്റു മതകർക് ഒരു പീഡനവും ഉണ്ടാവില്ല

  • @RKV0785
    @RKV0785 Před měsícem +3

    2:41 സ്ത്രീകൾക്ക് നിസ്കാരം അവകാശം ഖുരാണ് എതിരാണ് . എന്തായാലും, പെൺകുട്ടികളുടെ മോസ്ക്വിലെ പ്രാർത്ഥന അവകാശങ്ങൾ ക്കു പ്രതികരണം, പുരുഷന്മാർ ഇടപെട്ട് അടിച്ചു പൊളിച്ചു.
    ഇറാനിലെ പോലെ, കേരളത്തിലും
    സ്ത്രീകൾ പല പല ജിഹാബ് , പ്രാർത്ഥന അവകാശം, അവകാശങ്ങൾ ഉന്നയിക്കും
    അതുകൊണ്ടു സിപിഎം കോൺഗ്രസ് നോടു ഇതിൽ ഇടപെടന്ധ എന്ന് ആവശ്യപ്പെട്ടു.

  • @vijayamathew8552
    @vijayamathew8552 Před měsícem

    മതനേതാക്കൾ വളരെ മനോഹരമായി ഈ problem Handle ചെയ്ത നിങ്ങൾക്കോരോരുന്നർക്കും അഭിനന്ദനങ്ങൾ..........

  • @elizabethgeorge2186
    @elizabethgeorge2186 Před měsícem +21

    ജോസഫ് സാറിന്റെ പ്രശ്നത്തിലും ഒരു പെൺകുട്ടിയാണ് പ്രശ്നം ഉയർത്തിക്കൊണ്ടു വന്നത് നല്ല "ഉശിരുള്ള പെൺകുട്ടികൾ"

  • @sebastianthomas3849
    @sebastianthomas3849 Před měsícem +5

    ഈ തൊപ്പി നേതാക്കൾ എല്ലാം ഈ കോളേജിന്റ വെറും 200 മീറ്റർ മാത്രം അകലെ വസിക്കുന്നവർ ആണ്. പ്രശനം പൊട്ടിപുറപ്പെട്ടപ്പോൾ തന്നെ ഇവർക്കു ഇതിൽ ഇടപെട്ടു പുറം ലോകം അറിയുന്നതിന് മുൻപേ അവസാനിപ്പിക്കാമായിരുന്നു. അപ്പോൾ കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി എന്ന് കരുതി കാത്തിരുന്നു. ചട്ടി പൊട്ടുകളുയും അത് കഴുത്തിൽ വിഴുകയും ചെയ്തപ്പോൾ, ചാമാധാനക്കാർ വന്നു ചമാധാന ചർച്ച നടത്തി വിണ്ടും തക്കിയ തട്ടുന്നു 😅

  • @Nambiyar143
    @Nambiyar143 Před měsícem +51

    മര്യാദക്ക് അവർക്ക് പള്ളിയിൽ നിസ്കരിക്കാൻ സൗകര്യവും സ്വാതന്ത്ര്യവും കൊടുത്തിരുന്നു എങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമോ 😏

    • @jacobarickappillil8849
      @jacobarickappillil8849 Před měsícem +7

      പള്ളിയിൽ അല്ല മോസ്‌കിൽ സൗകര്യം കൊടുക്കണം 😂

    • @Surendranmk90
      @Surendranmk90 Před měsícem

      ??? 🤔

  • @mathewjoseph236
    @mathewjoseph236 Před měsícem

    Dear PSA Lathif sab, 100💯 congratulations and appreciation. So happy that to see sense prevailed over nefarious thinking by few uncivilized beggars. Keep it up the vigilance. We need people like you..👏👏👏👍🙏🌹

  • @elsammalukose9278
    @elsammalukose9278 Před měsícem +9

    Very good

  • @binumohan2914
    @binumohan2914 Před měsícem

    വലിയ ഒരു വർഗീയ ലഹള യിൽ നിന്നും തൽക്കാലം നാട് രക്ഷപെട്ടു നിങ്ങൾക്ക് നന്ദി ജയ് ഹിന്ദ്

  • @vinodnarayanan831
    @vinodnarayanan831 Před měsícem +14

    ഹാമസിന്റ ഗതിവരും എന്ന് കണ്ടു വഴിതടസം തത്കാലം മാറ്റുന്നു

  • @user-vg9px4uv4x
    @user-vg9px4uv4x Před měsícem +7

    Muslim സഹോദരങ്ങൾ മുന്നോട്ടു വന്നു ഇത്രയും പറഞ്ഞതിൽ 🙏🙏🙏🙏🙏സന്തോഷം, നിങ്ങളെ പോലുള്ളവർ ആണ് മത സൗഹൃദം നിലനിർത്തുന്നത് 🙏 നന്ദി

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +27

    മതേതരം മതേതരം ഗംഭീരം. കുട്ടികളെ പറഞ്ഞ് വിട്ടവരെ ഒന്ന് ഉപദേശിക്കണം മേലിൽ ആവർത്തിക്കരുത് 😁

    • @Surendranmk90
      @Surendranmk90 Před měsícem +1

      നാല് അടിയുടെ കുറവാണ്