'മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കില്ല, സെക്രട്ടറിയോട് ചോദിക്കൂ, പ്ലീസ്...' | REPORTER LIVATHON

Sdílet
Vložit
  • čas přidán 1. 07. 2024
  • 'മാധ്യമങ്ങളോട് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ല, സെക്രട്ടറിയോട് ചോദിക്കൂ, പ്ലീസ്...എന്നെ വിഷമത്തിലാക്കരുത് !' | REPORTER LIVATHON | Palakkad
    #palakkad #reporterlivathon #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 394

  • @abdulhakeemabdulhakkeem3662

    മാധ്യമങ്ങൾ ഇടക് ഇങ്ങനെ വന്നാലെ ഇവരൊക്കെ ശരിയാകു 👍റിപ്പോർട്ടർ ചാനൽ 👍🔥

  • @Dalmi123
    @Dalmi123 Před 6 dny +164

    ഇങ്ങനെ 10 വീഡിയോ വന്നാൽ നാളെ മുതൽ എല്ലാവരും correct ടൈമിൽ ഉണ്ടാവും

    • @vickyg1176
      @vickyg1176 Před 6 dny +1

      അതിന് രണ്ടാമതൊരു സൂര്യൻ കൂടി ഭൂമിയിലേക്ക് വരണം🤪

  • @hamsakattadath8402
    @hamsakattadath8402 Před 6 dny +63

    വളരെ നല്ല റിപ്പോർട്ട്‌ 👍🏻

  • @kumarvarod8004
    @kumarvarod8004 Před 6 dny +60

    സർ, മാധ്യമങ്ങൾ വരരുത്, എല്ലാവരും എന്നും ഫീൽഡിൽ ആണ്, പക്ഷെ വീട്ടിൽ ആണെന്ന് മാത്രം

  • @AB-sm3cx
    @AB-sm3cx Před 6 dny +87

    ഇതുപോലെ സർക്കാർ ആശുപത്രികൾ കൂടെ ചെയ്യണം 👍

  • @ameershaameer3499
    @ameershaameer3499 Před 6 dny +47

    ഇത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യണം ഫുൾ സപ്പോർട്

    • @jayaprakasha206
      @jayaprakasha206 Před 6 dny +1

      റെയിൽവേ ഡിപ്പാർട്ട്മെൻ്റും , ബാങ്കു മൊഴിച്ച് (സഹകരണ ബാങ്കുകളല്ലാട്ടോ- അത് എല്ലാ ത്തുക്കും മേലേ ) മറ്റെല്ലാ വകുപ്പുകളും ഇത് തന്നെയാണ് സ്ഥിതി. പാവം പഞ്ചായത്ത്, മുനിസിപ്പാലിറ്റി കളൊക്കെ വിട് ' -😢 ആ സിക്രട്ടേറിയറ്റിൽ (പൻചിങ്ങ് ഉണ്ടായിട്ടും ) ഒന്ന് രണ്ട് ദിവസം ഒന്നു കേറാമോ .😂 താപ്പാനകൾ ചാനൽ പൂട്ടിക്കും. എന്തായാലും നല്ല കാര്യമാണ് ചെയ്യുന്നത്. എല്ലാ ചാനലുകൾക്കും ഇതൊരു വെളിപാടിൻ്റെ വെളിച്ചം ആകട്ടെ

  • @ManojManu-sd9pg
    @ManojManu-sd9pg Před 6 dny +77

    ഇത്രേം നല്ല വാർത്ത കൊടുക്കുന്ന റിപ്പോർട്ടർ ചാനലിന് 🥰👍. പിൻ വാതിൽ നിയമനം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഈ റിപ്പോർട്ട്‌ തുടരണം.. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നില്ല പല തസ്തികളിലേക്കും ഉദാഹരണം യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ്.... അധ്യാപകർ etc

  • @sukeshcnarayan4116
    @sukeshcnarayan4116 Před 6 dny +45

    പഞ്ചായത്ത്‌ ഓഫീസിൽ ഇതിലും കഷ്ടം..
    Reporter ❤❤

  • @alimanithodi2921
    @alimanithodi2921 Před 6 dny +43

    ധൈര്യമുണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽ പോയി റിപ്പോർട്ട്‌ തയ്യാറാക്കു.

  • @alimoideen972
    @alimoideen972 Před 6 dny +19

    റിപ്പോർട്ടർ ചാനലിന് ഈ ന്യൂസിന് അഭിനന്ദനങ്ങൾ

  • @user-sh9sk6qm
    @user-sh9sk6qm Před 6 dny +38

    ഇതുപോലെ gov ഹോസ്പിറ്റലിൽ എന്തു കൊണ്ട് പോയി അനീഷിക്കുന്നില്ല

    • @Abbas-ou3yy
      @Abbas-ou3yy Před dnem

      ഇത് കഴിയട്ടെടെ എന്നിട്ട് പോരെ

  • @SuniRaju-qb7tz
    @SuniRaju-qb7tz Před 6 dny +41

    ഏത് ഫീൽഡ് ഇവരണോ ഫീൽഡ് വർക്കിന് പോകുന്നത്. പൊതു ജനം കഴുത അല്ല. സുജ പാർവതി 👌👌👌

  • @sugathanc7840
    @sugathanc7840 Před 6 dny +35

    നിയമങ്ങൾ എല്ലാം നല്ലതിനാകട്ടെ..,,10.00 മണിക്ക് എല്ലാവരും ഓഫീസിൽ എത്തട്ടെ സർ.. 🙏🏻🙏🏻🙏🏻🙏🏻ഒപ്പം പാവപ്പെട്ട ജീവനക്കാർക്ക് കിട്ടാനുള്ള pay revision areear, DA arrear, ലീവ് surrender പോലുള്ള കാര്യങ്ങളും ഇതേപോലെ റിപ്പോർട്ട് ചെയ്യണം സർ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻കറന്റ്‌ bill, വാട്ടർ bill, ഗ്യാസ് bill,യാത്ര ചെലവ്, വീടു വാടക മുതലായവ എല്ലാം കൂടി കൂടി പാവപ്പെട്ടവർക്കും ജീവിക്കാൻ കഴിയാത്ത അവസ്ഥ.....🙏🏻🙏🏻🙏🏻

    • @kumararun55
      @kumararun55 Před 6 dny

      മണിയടിച്ച് നിൽക്കുമ്പോൾ ഇങ്ങനെ എക്കെ അല്ലേ പറ്റൂ...

    • @kumararun55
      @kumararun55 Před 6 dny +4

      പഞ്ചായത്ത്, മുൻസിപ്പാലിറ്റി കൾ ചെയ്‌യുന്ന സേവന ബാഹുല്യം എന്താണു എന്ന് പോലും അറിയാതെ ആണോ റിപ്പോർട്ടിങ്.

    • @waseemruh
      @waseemruh Před 3 dny

      Kooli panikku pokunnavanum ithokke adakkunnundu bhai pathinayirangal vangunnille

  • @gdhttxjgkh6052
    @gdhttxjgkh6052 Před 6 dny +31

    ഈ ചാനലിൽ നിന്ന് നികേഷ് പോയപ്പോൾ എന്തൊരു മാറ്റമാണ്

  • @muhamedsherilpa5705
    @muhamedsherilpa5705 Před 6 dny +8

    Reporter TV ക്ക്‌ അഭിനന്ദനങ്ങൾ..!!

  • @SureshBabu-kr6yh
    @SureshBabu-kr6yh Před 6 dny +7

    പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടേ എന്നു കുടി അന്വഷിക്കുന്നത് നന്നായിരിക്കുംമാമ്പ്രകളെ😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s Před 6 dny +9

    ഇതൊന്നും ഇവരെ ബോധിപ്പിക്കേണ്ട കാര്യമില്ല

    • @harikrishnant5934
      @harikrishnant5934 Před 6 dny

      Koombinu 4 kittiyal sarkaar Jeevanakkaran correct time il varum😅

    • @mrk6564
      @mrk6564 Před 2 dny

      അസൂയ നന്നായിട്ടുണ്ടല്ലോ. ഓരോരുത്തരുടെയും കൂമ്പിനിടിച്ചു നടന്നപ്പോൾ പഠിച്ചിരുന്നെങ്കിൽ നിനക്കും ജോലി കിട്ടുമായിരുന്നു ​@@harikrishnant5934

  • @joseabraham2951
    @joseabraham2951 Před 6 dny +17

    റിപ്പോർട്ടർ ചാനൽ വളരെ നല്ല ഒരു കാര്യം ചെയ്തു... സർക്കാർ കൊള്ളക്കാരുടെ സത്യത്തിൽ ഉള്ള കാര്യം കാണിച്ചു..😊😊😊😊

  • @saleempp4924
    @saleempp4924 Před 6 dny +12

    ഫീൽഡിലാണ് വിശ്വസിച്ചു വിശ്വാസം അതല്ലേ എല്ലാം!!!!

  • @Dalmi123
    @Dalmi123 Před 6 dny +16

    😂 എല്ലാ ഓഫീസിലും ഇങ്ങനെ തന്നെ..

  • @Thotti448
    @Thotti448 Před 6 dny +15

    നൈസ് വർക്ക്‌ 👍🏻

  • @ebrahimkoombail1260
    @ebrahimkoombail1260 Před 4 dny +4

    ഇവർകാരാണ് ഇങ്ങനെ യുള്ള അധികാരം കൊടുത്തത്. സ്റ്റുഡിയോവിൽ നിന്ന് ചോദിക്കുന്നത് കേട്ടാൽ തോന്നും അവരാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്ന്

    • @sajinvksaji2917
      @sajinvksaji2917 Před 4 dny

      Feelayoo vaave😊

    • @gk2350
      @gk2350 Před 4 dny

      സർക്കാർ നൽകുന്ന സംവരണം മുതലാക്കി ജോലിയിൽ കേറും, പിന്നെ പണിയെടുക്കാനും വയ്യ. അവസാനം ആരെങ്കിലും റിപ്പോർട്ട്‌ ചെയ്‌താൽ അവരുടെ അധികാരത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യലും. ഇത് ജനാധിപത്യ രാജ്യമാണ്. ഞങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്.

    • @ebrahimkoombail1260
      @ebrahimkoombail1260 Před 4 dny

      @@gk2350 തീർച്ചയായും അറിയാനുള്ള അവകാശം ഉണ്ട്. താങ്കൾ തന്നെ സമ്മതിക്കുന്നുണ്ട് ജനാധിപത്യ രാജ്യമാണെന്ന്. എല്ലാറ്റിനും ഇവിടെ നിയമം ഉണ്ട്. പത്രക്കാർക്ക് ഉദ്യോഗസ്ഥരെ അല്ലെങ്കിൽ ജനങ്ങളെ ചോദ്യം ചെയ്യാൻ നിയമം ഉള്ള തായി അറിവില്ല.

  • @abysamross
    @abysamross Před 6 dny +17

    ലേറ്റ് ആയി വന്നത്കൊണ്ടായിരുക്കും സംസാരിച്ചു സമയം കളയണ്ട എന്ന് വിചാരിച്ചത് 😂 അയ്യാൽക്ക് പ്രമോഷൻ കൊടുക്കണം 😂

  • @anaswarata9985
    @anaswarata9985 Před 6 dny +10

    ഇങ്ങനെ റിപ്പോർട്ട്‌ ചെയ്താൽ അതിൽ ശരിയുണ്ടോ എന്ന് കൂടെ നോക്കണം മാധ്യമ പ്രവർത്തകരെ.. ഓഫീസിൽ വന്നു പഞ്ച് ചെയ്ത് പോവാൻ പറ്റാത്ത സാഹചര്യം ഉള്ളവർ ഉണ്ടാവും.. വളരെ നേരത്തെ സൈറ്റിൽ പ്രവർത്തി തുടങ്ങിയാൽ, ഓഫീസിൽ വന്നു പോവുക എന്നത് അസാധ്യമാണ്.. അഥവാ സൈറ്റിൽ ഇല്ലെങ്കിൽ ഉദ്യോഗസ്ഥർ ഇല്ലാതെ പ്രവർത്തി നടക്കുന്നു എന്ന് റിപ്പോർട്ട്‌ ചെയ്യും.. എന്നാൽ സമയത്തിന് പോയാലോ ഓഫീസിൽ ആളില്ല എന്ന പരാതിയും.. ദയവായി കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ച് റിപ്പോർട്ട്‌ ചെയ്യൂ.. ഇതിൽ ലേറ്റ് ആയി വരുന്നവരെയും പഞ്ച് ചെയ്തു മുങ്ങുന്നവരെയും ഉൾപെടുത്തുന്നില്ല..

    • @reshmadevan1199
      @reshmadevan1199 Před 6 dny +1

      Field il poyal ath register il rekhapeduthanam. Pothuganam kazhuthayalla sir

    • @anaswarata9985
      @anaswarata9985 Před 6 dny

      @@reshmadevan1199 edo movement register Officil vannt site l povumbol oke mark cheyyarund... Mng 6 manik start cheyyunna wrk nu povunna oru overseer and ae officil poi movement ezhuthi site l ponm enn oru nirbandhom illaa.. Wrkinu samayathinu chennille udhyogastharude anaastha nn parayum ille?... So site l ethan sremikkum.. Thankal aayalum angne cheyyu.. Avastha athaanu.. Pothujanam kazhuthakal aanenn aarelum ivde paranjo.. But kaaryangl thirichariyaan ulla vivekam kaanikanam..Veetil oru psc kitti aarenkilm field wrk ulla jolik keratte apo aryaam avastha..pne angne registeril mark cheyyan pattathavark official site vazhi on duty mark cheyyaam.. Angene oke option und... Ithil jolik vann mungunnavarko.. Late aayi verunnavareyo ulpeduthunnillaa.. Manasilaavumenkil mansilaakkuka.. Illnkilum enik yaathonnm sambhavikkan illaa.. Aryaan vendi paranjunne ullu..

  • @hardcoresecularists3630
    @hardcoresecularists3630 Před 6 dny +14

    പാലക്കാടിന് റിപ്പോർട്ടർ വാർത്ത ആദ്യമേ ചേർത്തി കൊടുത്തു അതുകൊണ്ടാണ് ലോകത്ത് ഒരു സമയത്തും ഇല്ലാത്ത രീതിയിൽ ഒമ്പതര മണിക്ക് തന്നെ എല്ലാവരും എത്തിയത് എന്നതിൽ കഴമ്പുണ്ട് എന്നാണ് ശരി

    • @krishnaraj6100
      @krishnaraj6100 Před 6 dny +4

      Report cheyunna aalu thanne karyangal marachu pidikkan sramikkunnu.

  • @abcdefg-yp8iq
    @abcdefg-yp8iq Před 7 dny +39

    മൊത്തം ഒരു പരുങ്ങാലാണല്ലോ 😀

    • @ebrahimkoombail1260
      @ebrahimkoombail1260 Před 4 dny

      @@abcdefg-yp8iq ഒരു പരുങ്ങലും വേണ്ട. ന്യൂസ്‌ കാർക് ഒരു അധികാരവും ഇങ്ങനെയുള്ള ന്യൂസ്‌ കൊടുക്കാൻ ഇല്ല. നിങ്ങൾ പോയി പണി നോക്കൂ എന്ന് പറഞ്ഞാൽ തീരുന്നതേ ഉള്ളൂ. ചോദിക്കുന്നതിനൊന്നും ഒരു മറുപടിയും കൊടുക്കേണ്ട ആവശ്യവും ഇല്ല.

    • @NoushadKalathingal
      @NoushadKalathingal Před 3 dny

      ​@@ebrahimkoombail1260 സർകാർ ഉദ്യോഗസ്ഥൻ ആണോ

    • @sujithas7793
      @sujithas7793 Před 2 dny

      ​@@ebrahimkoombail1260 medias 5th estate aahn bro right und .allathe Ivar parayanath mathram report cheyyan ullth alla

    • @ebrahimkoombail1260
      @ebrahimkoombail1260 Před 2 dny

      @@sujithas7793 5th estate ഓ എന്തെങ്കിലും ആവട്ടെ. എല്ലാവർക്കും ഒരു പെരുമാറ്റ ചട്ടം ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കും ഉണ്ടെന്നാണറിവ്. ജില്ലാ കളക്ടറുടെ പെർമിഷൻ ഇല്ലാതെ ഒരു ഉദ്യോഗസ്ഥാനും പത്രക്കാരുടെ മുന്നിൽ വരരുതെന്നാണറിവ്. ജില്ലാ പോലീസ് മേധാവി ആണെങ്കിലും. പിന്നെ ഇപ്പോൾ SI മാർ പോലും ചാനല് ന്റെ മുമ്പിൽ സംസാരിക്കുന്നത് കാണാം. നിയമം കണ്ണടക്കുന്നതായിരിക്കും. പൊതു സമൂഹത്തിനു സർക്കാർ ഓഫീസിലെ ഏതു വിവരവും അറിയാനുള്ള അവകാശം ഉണ്ട്. അതിനാണ് വിവരാവകാശ നിയമം.

  • @mtmusthafa
    @mtmusthafa Před 6 dny +14

    ജനങളുടെ നികുതി പണമാണ് ശമ്പളം കൊടുക്കുന്നത്. അവർ ജോലി ചെയ്യാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി. റിപ്പോർട്ടറിന് അഭിവാദ്യങ്ങൾ

  • @sebastianke9424
    @sebastianke9424 Před 6 dny +8

    പഞ്ചായത്ത് തലങ്ങളിൽ പരിശോധന വേണം

  • @aruncr1933
    @aruncr1933 Před 6 dny +5

    Hats off reporter❤❤

  • @pathmakumarmp7554
    @pathmakumarmp7554 Před 7 dny +18

    ഫിൽഡിൽ ഓഫീസിൽ വന്നിട്ടാണ് സാർ പോകേണ്ടത് ഏത് പൊട്ടനാ പൊട്ടൻ കളിപ്പിക്കുന്നത് ജോലി കിട്ടിയിട്ടുവാണ് ഒരു ലീവ് എടുക്കേണ്ടത്

    • @anaswarata9985
      @anaswarata9985 Před 6 dny +4

      Angne parayaan pattilla.. 8 manik wrk thudangunna oru site l, office l poi field l povuka asaadhyamaanu.. Aa time senior officer k report cheyyanm..

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh Před 6 dny +1

      അങ്ങനെ ഒന്നും നിയമം ഇല്ല

    • @sarath6985
      @sarath6985 Před 5 dny

      എന്നു നിന്നോട് ആരു പറഞ്ഞു നിയാണോ സർക്കാർ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഓരോ മലവാണങ്ങൾ.

  • @JineeshAJ-j1s
    @JineeshAJ-j1s Před 6 dny +1

    Superrrrrr ഇന്നത്തെ എന്റെ ലൈക്ക് റിപ്പോർട്ടർ ചാനലിന്👍🏻👌🏻 കേരളത്തിലെ മുഴുവൻ ഓഫീസുകളിലും ഇങ്ങനെ കയറിയിറങ്ങണം എങ്കിലേ എല്ലാം ശരിയാവു. 👍🏻

  • @m-tlac7913
    @m-tlac7913 Před 7 dny +16

    ഇക്ബാലിൻ പരിങ്ങൽ കണ്ടാൽ വന്നവഴിക്ക് ചായയും പരിപ്പുവടയും ആരോ വാങ്ങിക്കൊടുത്ത പോലെയുണ്ട്.?

  • @krishanakumarkrishnakuma-ce9wg

    എല്ലാ സർക്കാർ ഓഫീസുകളിലും ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ടിംങ്ങ് നടത്തുകയാണെങ്കിൽ സമൂഹത്തിന് വളരെ ഗുണകരമായിരിക്കും

  • @jyothiajithm5828
    @jyothiajithm5828 Před 6 dny +4

    ചാനൽ റേറ്റിംഗ് കൂട്ടുന്നതിനാണോ ഈ റിലപ്പാർട്ടിംഗ് കസേരയിൽ ആളില്ലാ ഞ്ഞതാണോ ഇവരുടെ 'പ്രശനം പഞ്ചായത്തിൽ ഫീൽഡിൽ പോകാതെ ഓഫീസിൽ മാത്രം ഇരുന്ന് ജോലി ചെയ്യാൻ പറ്റില്ല എന്ന വിവരം ഇവർക്ക് അറിയില്ലേ. ഈ ചാനലുകാർ ഓഫീസിൽ മാത്രം ഇരുന്നാ ണോ ജോലി ചെയ്യുന്നത്. ഫീൽഡിൽ പോകാതെ കസേ

  • @babymolusebabymoluse4301

    വരാത്തവരെല്ലാം ഫീൽഡ് വർക്ക്‌.....

  • @mshajihan
    @mshajihan Před 6 dny +1

    എത്താത്തവരെല്ലാം ഫീൽഡിലാണെന്ന് പറഞ്ഞാൽ കാര്യം ശുഭം.

  • @LincyBabyNK
    @LincyBabyNK Před 6 dny +4

    അടിപൊളിയായി

  • @ramchandra7780
    @ramchandra7780 Před 6 dny +5

    എപ്പോഴും കസേര യിൽ ഇരിക്കാൻ പറ്റുമോ.. അവിടെ ഒക്കെ ഓടി നടക്കുന്നത് കണ്ടില്ലേ... നിങ്ങൾക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് ഇങ്ങനെ പ്രകടിപ്പിക്ക്കുന്നത് മോശമാണ്

  • @Keralasanchari78
    @Keralasanchari78 Před 7 dny +76

    ഇ വാർത്ത കൊണ്ട്
    പൊതുജനത്തിന് ഉപകാരം ഉണ്ട്
    റിപ്പോട്ടർ ചാനൽന് 👏👏👏👏👏അഭിനന്ദനങ്ങൾ

  • @ayshasvlog4728
    @ayshasvlog4728 Před 7 dny +6

    Reporter❤

  • @rjkottakkal
    @rjkottakkal Před 6 dny +1

    മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ ഇടപെടടുക, വളരെ ഉപകാരമാകും

  • @Wedland1234
    @Wedland1234 Před 3 dny

    ഇങ്ങനെ ആണെങ്കിൽ Reporter പൊളിക്കും❤🎉സൂപ്പർ

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Před 6 dny +4

    അടിപൊളി 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @MusicBassB
    @MusicBassB Před 6 dny +17

    ഇതുപോലെ തൃശൂർ നഗരത്തിലും ഉണ്ട്...
    11.25 വരെ ആയിട്ടും പെണ്ണുങ്ങൾ ഒരുങ്ങി വന്നിട്ടില്ല????

  • @sajidkp6798
    @sajidkp6798 Před 6 dny +4

    ശമ്പളം കൃതിയമയീ കിട്ടുന്നുണ്ട് വന്നാലും വന്നിലെങ്കിലും എന്താ

  • @JayalakshmiGopalakrishna-vs2ud

    Each file is life but if not following timely attendance punctuality the way answer given came went for field work but attendance is very important only then go for field workAny way our a reporter TV is doing good work.

  • @SK-lovesgodzillaandpokemon.

    സർവീസ് നിയമപ്രകാരം മാധ്യമങ്ങളോട് സംസാരിക്കാന്‍ വിലക്കുണ്ട്

  • @divakaranpuliyassery8745

    "കടക്കു പുറത്ത് "!!!

  • @gincyrony953
    @gincyrony953 Před 6 dny +3

    ഉദ്യോഗസ്ഥർ എല്ലാം ഒത്തൊരുമ ഉള്ളവർ ആണ്.

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Před 6 dny +1

    എല്ലാ ഡിപ്പാർട്മെന്റിലും പോവണം 👍

  • @nasirmohammed9308
    @nasirmohammed9308 Před 6 dny

    Big salute for reporter channel, good job u have done , keep it up.

  • @nithin-bn9pp
    @nithin-bn9pp Před 6 dny +1

    Good attempt.... Keep it up👌

  • @user-qd1bi9bo5m
    @user-qd1bi9bo5m Před 6 dny +7

    റിപ്പോർട്ടറും സുജയയും നല്ല കാര്യങ്ങൾ ചെയ്യുന്നു എന്ന വാഴ്ത്തലുകൾ അധികപററാണ്. കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ ഒരക്ഷരം ഉരിയാടാത്ത ഒന്നാം നമ്പർ ഫ്രോഡാണ് സുജയ.

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 22 hodinami +1

    ബാക്കിയുള്ളവർ 'യൂണിയൻ പ്രവർത്തനത്തിന് പുറത്ത് പോയവരാകാം..😂

  • @Advik7901
    @Advik7901 Před 3 dny

    Full support of public to Reporter channel,🙏

  • @vinayantb4474
    @vinayantb4474 Před 6 dny +1

    Good work

  • @Hasbirahasbira
    @Hasbirahasbira Před 6 dny +4

    വയനാട്ടിലേക്ക് ഒന്ന് വരണേ

  • @binujohn0007
    @binujohn0007 Před 6 dny +3

    പൊളിച്ചു

  • @vinayantb4474
    @vinayantb4474 Před 6 dny +1

    Public has full right to know how the govt offices are working. How many staff come on time

  • @raufmaniyoth9683
    @raufmaniyoth9683 Před 6 dny +1

    👍👍

  • @Charusmedia00
    @Charusmedia00 Před 6 dny +1

    Great

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 6 dny +1

    Reporter channelinum sujaya parvathikkum abhinandanangal🎉🎉🎉🎉

  • @mammedkoya2500
    @mammedkoya2500 Před 4 hodinami

    റിപ്പോർട്ടർക് അഭിവാദ്യങ്ങൾ

  • @ambilyshijulal3225
    @ambilyshijulal3225 Před 5 dny

    Thank you

  • @MalluBMX
    @MalluBMX Před 6 dny +1

    തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തുള്ള ഒരു ക്രാഫ്റ്റ് മെറ്റീരിയൽസ് ഗവൺമെൻറ് സ്ഥാപനത്തിൽ.. ഒരു സെക്ഷനിൽ നിന്ന് പയ്യനോട് ഏത് വകുപ്പാണ് എന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. എങ്ങനെയാണ് ജോലിയിൽ കയറിയത് ഏത് ടെസ്റ്റ് എഴുതിയതാണ് എന്ന് ചോദിച്ചപ്പോൾ വേറെ രീതിയിൽ എന്ന് പറഞ്ഞു. ഉദ്യോഗാർത്ഥി എന്ന നിലയിൽ കൗതുകം കൊണ്ട് ചോദിച്ചതാണ് എങ്കിലും ഇത്തരത്തിൽ മറുപടി സംശയമുള്ളവക്കി. മറ്റെന്ത് രീതി വല്ല സ്ഥാപനത്തിൻറെ വെബ്സൈറ്റ് വഴി നോട്ടിഫിക്കേഷനും വല്ലതും വന്നതാണോ പ്രത്യേകം പരീക്ഷയാണോ എന്ന് തൊഴിൽ ഇല്ലാത്തതുകൊണ്ട് അന്വേഷിച്ചു. അപ്പോഴും പുള്ളിക്ക് മറുപടിയില്ല. ഏത് ജോലിയാണ് ഇവിടെ ചെയ്യുന്നത് എന്താണ് പോസ്റ്റ് എന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. അവസാനം കുറച്ചുനേരം മാറിയിട്ട് പിന്നെ വന്ന തപ്പി തടഞ്ഞു കമ്പനി ബോർഡ് എന്ന് പറഞ്ഞു. പക്ഷേ ടെസ്റ്റ് എഴുതിയിട്ടില്ല. എങ്ങനെ അവിടെ ജോലി കിട്ടി എന്ന് അറിയില്ല. എന്നാണ് ജോലിയുടെ പേര് എന്ന് പോലും അറിയില്ല. സത്യം പറഞ്ഞാൽ അവിടെ വല്ല ജോലിയും ഇല്ല. ഇതിനെപ്പറ്റി അന്വേഷണം നടത്തുക. കൂടുതലായും പിഎസ്സിക്ക് വിടാത്ത പല സ്ഥാപനങ്ങളിലും ജനങ്ങൾക്ക് അറിവില്ലാത്ത സ്ഥാപനങ്ങളിലും ഇത്തരത്തിൽ രാഷ്ട്രീയക്കാർ സ്വന്തം ഇഷ്ടക്കാരെ തിരികെ കിട്ടുന്നുണ്ട്...
    ചിലപ്പോൾ ടെസ്റ്റ് എഴുതിയെങ്കിൽ പോലും നീക്കം പോക്കും അറിയാത്തവനും ആയിരിക്കാം... അവൻറെ സംസാരത്തിൽ നിന്നും പക്ഷേ സംശയമാണ് കൂടുതലായും ഉണ്ടാകുന്നത്

  • @govindkrishnan8977
    @govindkrishnan8977 Před 6 dny +1

    Real media power❤

  • @user-dd2dr3gd5o
    @user-dd2dr3gd5o Před 6 dny

    Good work reporter channel❤

  • @kumarvarod8004
    @kumarvarod8004 Před 6 dny +6

    ഇങ്ങനെ എല്ലാ ഓഫിസ് കളിലും പോണം

  • @jayasreesuresh2466
    @jayasreesuresh2466 Před 6 dny +5

    Tvpm കോര്പറേഷനിൽ ഒന്ന് വന്നെങ്കിൽ. അവിടെ പലതും കാണാമായിരുന്നു. തപാലിൽ നിന്നും തരുന്ന റസിപ്റ് പോലും വാങ്ങി കീറിക്കളയുന്ന ധീരവനിതകൾ ഉണ്ട്. സ്ത്രീ ജീവനക്കാർ പലരും വരുന്നത് 11 മണി കഴിഞ്ഞ്

  • @moideenshahnadakkavil2488

    Good❤❤❤ news

  • @AyoobKhan-lf7zt
    @AyoobKhan-lf7zt Před 4 dny +1

    സുജ സർ ഉപദ്രവിക്കരുത് കുറച്ചുപേർ ബാത്‌റൂമിൽ ആണ്...

  • @Sarithank-tc6hj
    @Sarithank-tc6hj Před 6 dny +1

    ❤❤❤❤❤👍🏻👍🏻👍🏻

  • @pmkshameer
    @pmkshameer Před 6 dny

    Good report ing

  • @anvara9557
    @anvara9557 Před 3 dny

    👍🔥

  • @nithinn408
    @nithinn408 Před 18 hodinami

    👏👏👏👍❤

  • @abdulsalamp5208
    @abdulsalamp5208 Před 6 dny +1

    റീൽസ് ഇടാൻ പോയതായിരിക്കും

  • @Box-office399
    @Box-office399 Před 5 dny

  • @chandrahasankr4153
    @chandrahasankr4153 Před 6 dny

    ബിഗ് സല്യൂട്ട്❤❤❤❤❤

  • @AbduRahman-lr7ih
    @AbduRahman-lr7ih Před 6 dny

    Kalakki❤❤❤❤

  • @abdulkareem.ctakode5776

    അടിപൊളി .

  • @DTR-VLOG25
    @DTR-VLOG25 Před 6 dny

    Big salute Reporter T V

  • @jacobcg7008
    @jacobcg7008 Před 6 dny

    👏

  • @josephmuringayilantony3639

    Super

  • @ShamnadKL02
    @ShamnadKL02 Před 6 dny

    Best Reporting All.....🔥🔥💪

  • @hardcoresecularists3630
    @hardcoresecularists3630 Před 6 dny +2

    ഇവിടെ പിണറായി വിജയനാണ് ശരി. ഒരു കാരണവശാലും പിഎസ്‌സി നിയമനങ്ങൾ നടത്തരുത് പിഎസ്സി നിയമനങ്ങൾക്ക് പിന്നീട് എഫിഷ്യൻസി ടെസ്റ്റ് ഇല്ല അതുകൊണ്ടാണ് ഇത്തരത്തിലുള്ള ആഭാസത്തരം നടക്കുന്നുണ്ട് നേരെമറിച്ച് ജോലി പോകും എന്നുള്ള ഒരു ഗൾഫിലെ പോലെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ കണിശമായും എല്ലാവരും എത്തിയിരിക്കുന്നു

  • @hareeshcp8072
    @hareeshcp8072 Před 6 dny

    👍👍👍👍

  • @aloshiouskjoseph597
    @aloshiouskjoseph597 Před 6 dny +2

    ജനന, മരണ വിഭാഗത്തിൽ ഫീൽഡ് വർക്കോ.. എന്റെ പൊന്നോ... 😂😂

  • @abdulsalamp5208
    @abdulsalamp5208 Před 6 dny

    ഞാൻ ഇതൊക്കെ സർക്കാർ ഓഫീസുകളിൽ ഓർമ വെച്ച കാലം മുതൽ കാണുന്നതാണ്

  • @sunipk
    @sunipk Před 6 dny

    സാമൂഹിക പ്രതിബദ്ധത 👍

  • @skanilkumar3630
    @skanilkumar3630 Před 6 dny

    Well done 👍

  • @positrononlineclass
    @positrononlineclass Před 6 dny

    Salute REPORTER

  • @user-su7ml7xy9j
    @user-su7ml7xy9j Před 4 dny

    ഇത് നല്ല കാര്യം

  • @blackcobra9377
    @blackcobra9377 Před 6 dny

    ഇതൊക്കെയാണ് ശരിയായ ജന സേവനം...

  • @solorider262mallu8
    @solorider262mallu8 Před 5 dny

    👍👍👍

  • @shinradhe1552
    @shinradhe1552 Před 6 dny

    😊

  • @2976nsjjdj
    @2976nsjjdj Před 6 dny

    🔥

  • @rajeshnath9387
    @rajeshnath9387 Před 6 dny

    Weldone Reporter!

  • @akhilthamby9250
    @akhilthamby9250 Před 6 dny

    Good🔥🔥

  • @HM-ud8wo
    @HM-ud8wo Před 6 dny +1

    ഫീൽഡ്, ഫീൽഡ്, ഫീൽഡ്... ഈ ഒറ്റ കാര്യം വെച്ച് ആണ് കളി 😂

  • @FaisalFaizy191
    @FaisalFaizy191 Před 6 dny +2

    ജനങ്ങൾ അല്ലെ ശമ്പളം കൊടുക്കുന്നത്