Komentáře •

  • @user-ry9yc1gu1k
    @user-ry9yc1gu1k Před 16 dny +160

    മന്ത്രി പൊളിച്ചു....❤
    ഇത്തരം പരിപാടികൾ ഇനിയും നടക്കട്ടെ...

    • @DRACULA_KING_
      @DRACULA_KING_ Před 12 dny +2

      ആ ടൈമിൽ ഏതു ഫീൽഡിൽ ആണെന്ന് ഒന്ന് തിരക്കി പോയിരുന്നേൽ കാണാമായിരുന്നു..ഇതിപ്പോൾ filed എന്ന് പറഞ്ഞു തടി തപ്പി😂

  • @krishnakumarcr7169
    @krishnakumarcr7169 Před 16 dny +102

    മന്ത്രിയുടെ മറുപടി 100 % വും ശരിയാണ്, യുക്തിസഹമാണ്. Well done Sir.

    • @ultimatevideos8407
      @ultimatevideos8407 Před 15 dny +1

      😂😂😂

    • @user-su7ml7xy9j
      @user-su7ml7xy9j Před 14 dny

      😂😂😂

    • @judewilson101
      @judewilson101 Před 9 dny

      ഇദ്ദേഹം പറഞ്ഞു വരുന്നത് എല്ലാവരും ഫീൽഡ് വർക്കേഴ്സ് ആണ്. അങ്ങനെ എങ്കിൽ ഓഫീസ് വർക്കിന് വേറെ ആളേ വെക്കേണ്ടി വരും.

  • @sreejamanu5421
    @sreejamanu5421 Před 16 dny +64

    ചാനൽ റിപ്പോർട്ട്ർമാർ ഇന്നലെ പല ഓഫീസിലും കാണിച്ച ഗുണ്ടായിസത്തിനു കൃത്യമായി മറുപടി പറഞ്ഞ മിനിസ്റ്റർ ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️

  • @muneermc8955
    @muneermc8955 Před 16 dny +106

    റിപ്പോർട്ടറെ പൊളിച്ചു വിട്ടു
    മന്ത്രി 👍🏻👍🏻👍🏻

  • @Rasmi-j7h
    @Rasmi-j7h Před 16 dny +67

    സേവനങ്ങൾ ഓൺലൈനായി നൽകുന്നതിൻറെ ഭാഗമായി ILGMS ൽ ഫയലുകൾ വിടുന്ന സമയ൦ നോക്കിയാൽ തന്നെ പുലർച്ചെയു൦ ഇരുന്ന് ജോലികൾ ചെയ്യുന്നുണ്ടെന്ന്.. അർഹതയില്ലാത്തതിനാൽ നിരസിക്കപ്പെട്ട അപേക്ഷകൾ നൽകിയവരുടെ കമൻറ്സ് കൊണ്ട് റേറ്റ് കൂട്ടാനിറങ്ങിയ പരിപാടിയാ.. ബഹു. മന്ത്രിക്ക് അഭിവാദ്യങ്ങൾ.. വളരെ നന്നായി പറഞ്ഞു സർ..🎉🎉

  • @AvBiju-zz3id
    @AvBiju-zz3id Před 16 dny +113

    റിപ്പോർട്ടർ നല്ല കൈക്ക് ചെന്ന് കേറിക്കൂടുത്താതെ രാജേഷ്മിനിസ്റ്റർക് ഇരിക്കട്ടെ ഒരു സല്യൂട്ട്

    • @hareeshmr1398
      @hareeshmr1398 Před 15 dny

      ❤❤

    • @judewilson101
      @judewilson101 Před 9 dny

      ഇദ്ദേഹം പറഞ്ഞു വരുന്നത് എല്ലാവരും ഫീൽഡ് വർക്കേഴ്സ് ആണ്. അങ്ങനെ എങ്കിൽ ഓഫീസ് വർക്കിന് വേറെ ആളേ വെക്കേണ്ടി വരും.

  • @dasandasan6879
    @dasandasan6879 Před 16 dny +36

    ജീവനക്കാർ എല്ലാം വരും കള്ളൻ മാർ എന്നരീതിയിൽ ഇവർ വാർത്ത ചെയുന്നു യഥാർത്ഥ ത്തിൽ ഇവർ സമൂഹത്തെ തെറ്റിധരിപ്പിക്കുന്നു മിനിസ്ട്രറ്ക്ക് നന്ദി

  • @cprateeshninan4583
    @cprateeshninan4583 Před 16 dny +65

    റിപ്പോർട്ടർ ബ്ലിങ്ങിപ്പോയി. മേലുദ്യോഗസ്ഥന്മാരെ പോലെയാണ് ചാനലുകാർ ജീവനക്കാരോട് പെരുമാറിയത്. പക്ഷെ ജീവനക്കാർ വളരെ മാന്യമായി അവരോട് പെരുമാറി.

    • @ultimatevideos8407
      @ultimatevideos8407 Před 14 dny

      @@cprateeshninan4583 ബ്ലിങ്ങിയ സർക്കാർ വേലക്കാർ ആണ് ഇനി പണി വരുന്നുണ്ട്... അങ്ങനെ പണി ചെയ്യാതെ സാലറി മേടിക്കം എന്ന് കരുതേണ്ട

    • @KuruviKooduu
      @KuruviKooduu Před 14 dny

      Ade meludyogathare mani adichu thaamasichu duty ku varunna orupadu teams undu …so adinnum parayendaaa kettooo 😡.chane means janam ennangu kanda madiii ok ?

    • @judewilson101
      @judewilson101 Před 9 dny

      ഇദ്ദേഹം പറഞ്ഞു വരുന്നത് എല്ലാവരും ഫീൽഡ് വർക്കേഴ്സ് ആണ്. അങ്ങനെ എങ്കിൽ ഓഫീസ് വർക്കിന് വേറെ ആളേ വെക്കേണ്ടി വരും.

  • @bavathrathan441
    @bavathrathan441 Před 16 dny +67

    ഇതിനെയൊക്കെ ഇത്ര ഗൗരവമായി കാണേണ്ട ഒരാവശ്യവുമില്ല. ഇത്
    ശിലായുഗമൊന്നുമല്ലല്ലോ.
    ജീവനക്കാർക്ക് അഭിവാദ്യങ്ങൾ 🌹

    • @manojmanu3769
      @manojmanu3769 Před 16 dny +2

      സാറ് മറ്റെ പാർട്ടിക്കാർ ആണല്ലേ...

    • @sanusaneesh9895
      @sanusaneesh9895 Před 15 dny

      NEE AARAAADA...IVANTE SAMBALAM NINTE ACHANE KOND KODUPIKK...ALLEL ILAKKANADA

  • @insideboy12
    @insideboy12 Před 16 dny +36

    റിപ്പോർട്ടർ ചാനെൽ ഒരു സ്ഥാപനത്തിലേക് പോവുമ്പോൾ അവിടെ എന്ത് തരം സ്റ്റാഫ് ആണ് ഉള്ളത് ഫീൽഡ് ആണോ ഡസ്ക് job ആണോ.. എന്നൊക്കെ മിനിമം അന്വേഷിച്ചിട്ട് വേണ്ടേ പോവേണ്ടത്

  • @Michayel
    @Michayel Před 16 dny +48

    സർക്കാർ ജീവനക്കാരെ ചൊറിയുന്നതിന് പകരം നിങ്ങളുടെ കൂട്ടത്തിൽ എത്ര പേർക്ക് കൃത്യമായി സാലറി കിട്ടുന്നുണ്ട് എന്ന് അന്വേഷിക്ക്. ഏറ്റവും മനുഷ്യത്വ രഹിതമായി പെരുമാറ്റം നടക്കുന്നത് മാധ്യമ സ്ഥാപനങ്ങളിലാണ്. കഴിയുമോ സക്കീർ ബായിക്ക് നിങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ വാർത്തയാക്കാൻ? ഏറ്റവും ബുദ്ധിമുട്ടി ജോലി ചെയ്യുന്ന സർക്കാർ വകുപ്പാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്, അവരെ ചൊറിയാൻ പോവണ്ട. പറ്റുമെങ്കിൽ നിങ്ങളുടെ മുതലാളിമാർ നിങ്ങളോട് ചെയ്യുന്ന നെറികേടുകൾ വാർത്തയാക്കു. ഒന്നാമത് പണ്ടത്തെ പോലെ ടി.വി വാർത്ത കണ്ട് ഇരിക്കുന്ന ശീലമേ ജനങ്ങൾക്ക് ഇപ്പം ഇല്ല

  • @pyaroona
    @pyaroona Před 15 dny +24

    ശ്രീ. രാജേഷ് സാറിനോട് ബഹുമാനം തോന്നിയ നിമഷം... 🙏🏻super ഒന്നും പറയാനില്ല സർ.... 👌🏻ഇതാണ് ശരിയുടെ പക്ഷം... 👍🏻

  • @sreejiths8993
    @sreejiths8993 Před 16 dny +14

    മന്ത്രി പറഞ്ഞത് വളരെ ശരി ആണ്‌, govt ജോലി എന്നാൽ ഓഫീസ് ജോലി മാത്രം അല്ല, പല തസ്തികകളും ഫീൽഡ് ജോലി ആണ്‌ അതിന് ഉദാഹരണം ആണ്‌ ovarseer,AE, KSEB KWA മീറ്റർ റീഡർ, സർവയർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാർ, പോലീസ്, വില്ലജ് ഓഫീസർ മാർ, etc..., തുടങ്ങിയവ, അവർ ഓഫീസിൽ ഇരുന്നാൽ ജോലി ചെയ്യുന്നില്ല എന്നതാണ് അർത്ഥം

  • @insideboy12
    @insideboy12 Před 16 dny +31

    ആദ്യമായി ഇദ്ദേഹത്തോട് ബഹുമാനം തോന്നുന്നു

  • @hamzakodakkattil7720
    @hamzakodakkattil7720 Před 16 dny +55

    മന്ത്രി പറഞ്ഞ ഒരു കാര്യത്തിൽ100% ഞാൻ യോജിക്കുന്നു
    റിപ്പോർട്ടർ സെക്രട്ടറിയോട്ആ ഫയൽ എടുക്ക് അതിൻറെ കണക്ക് ചോദിക്കുന്നു
    റിപ്പോർട്ടർ ആണ് മേൽ ഉദ്യോഗസ്ഥൻ എന്നാണ് തോന്നുന്നത് ചോദിക്കുഇത് കേട്ടാൽ

    • @aslamcv2693
      @aslamcv2693 Před 16 dny +2

      കേസെടുക്കണം ആ റിപ്പോർട്ടേക്കെതിരെ

    • @sreejiths8993
      @sreejiths8993 Před 16 dny +2

      അതെ

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Před 16 dny +23

    കൃത്യമായ മറുപടി-വലിയ എന്തോ സാധിച്ച് കളയാം എന്ന് മൈക്കും കൊണ്ടുവന്നവൾ ധരിച്ച കാണും

  • @Peaceandpeaceonly
    @Peaceandpeaceonly Před 16 dny +12

    M B Rajesh❤...Well said 💯👏👍... ഓരോ വാക്കും കൃത്യം, റിപ്പോർട്ടർ അർഹിക്കുന്നത്.

  • @sumeshbabu2255
    @sumeshbabu2255 Před 16 dny +28

    മന്ത്രിക്കൊരു ബിഗ് സല്യൂട്ട് എല്ലായിടത്തും ചെന്ന് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു.

  • @yadhukrishnan280
    @yadhukrishnan280 Před 16 dny +13

    ഒരാൾക്കും ഒരു സ്ഥാപനത്തിനും ഒരു സംഘടനക്കും എതിരെ ഒരു തെറ്റായ വാർത്ത നൽകി അത് തെറ്റാണെന്നു സമൂഹം തിരിച്ചറിഞ്ഞിട്ടും നൽകിയ വാർത്ത തെറ്റായിരുന്നു എന്ന് പറയാൻ പോലും തയ്യാറാകാത്ത നിങ്ങളുടെ ഇടയിൽ ഉള്ളവരെക്കുറിച്ചും ഇതുപോലൊരു പ്രോഗ്രാം ചെയ്‌താൽ നല്ലതായിരിക്കും.

  • @gauthamkrishnau7463
    @gauthamkrishnau7463 Před 16 dny +21

    സാധാരണ മന്ത്രി യും ഈ എമ്പോക്കികളുടെ കൂടെ ചാടി അനോഷിക്കും നടപടി എടുക്കും എന്ന് ഒക്കെ പറയേണ്ടതാണ് മിനിസ്റ്റർ പൊളിച്ചു അഭിനന്ദനങ്ങൾ സാർ കോവിഡ് കാലത്തു വാക്സിൻ ഇറങ്ങുന്നതിനു മുൻപ് ജീവൻ പണയം വെച്ച് കോവിഡ് സെന്റർ നടത്തി യപ്പോൾ പോലും lsgd ജീവനക്കാരെ ആരും തിരിഞ്ഞ് നോക്കിയില്ല sujaya വാർത്ത അവതരണം തന്നെ ഒരു അരോചകം മായ വായിടിത്തം ആയി മാറിയിരിക്കുന്നു ഏഷ്യാനെറ്റ്‌ ഇൽ എത്ര മാന്യമായി ആണ്‌ അവർ ജോലി ചെയ്തിരുന്നതെന്നു അന്നത്തെ ക്ലിപ്പിങ് എടുത്തു ഒന്ന് കണ്ട് സ്വയം വിലയിരുത്തന്നത് നന്നായിരിക്കും കൂടുതൽ പറയേണ്ടതില്ലല്ലോ hon minister എല്ലാം പറഞ്ഞു

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 15 dny +16

    റിപ്പോർട്ടർ ചാനൽ ഇന്നലെ കാണിച്ചത് തെമ്മാടിത്തരമാണ് . പ്രധാന അവതാരക വളരെ വളരെ മോശം പ്രകടന മാണ് നടത്തിയത്. ഇതിനൊക്കെ മരുന്ന് വേറെയാണ്. ജീവനക്കാർ സംയമനം പാലിച്ചത് കൊണ്ട് ഇന്ന് മൈക്കുമായി ഇറങ്ങാൻ കഴിഞ്ഞു. മാധ്യമങ്ങളുടെ ഈ നടപടി എങ്ങനെ നേരിടണം എന്നത് സംഘടനകൾ ആലോചിക്കണം.

  • @ananthu-wc5ty
    @ananthu-wc5ty Před 16 dny +22

    അങ്ങ് പറഞ്ഞതിനോട് 100%യോജിക്കുന്നു.

  • @krishpnr1
    @krishpnr1 Před 15 dny +9

    റിപ്പോർട്ടർ ക്കു വളരെ കൃത്യമായി മന്ത്രി പറഞ്ഞു കൊടുത്തിട്ടുണ്ട്. റിപ്പോർട്ടർ നു മനസ്സിലായില്ല എങ്കിലും നാട്ടുകാർക്ക് വ്യക്തമായി മനസ്സിലായി. 😅

  • @thasleenapk2325
    @thasleenapk2325 Před 16 dny +15

    റിപ്പോർട്ടർ ആളാവാൻ നോക്കിയതാ, പാളിപ്പോയി😂😂😂😂😂😂

  • @AjithKumar-in6vs
    @AjithKumar-in6vs Před 16 dny +26

    റിപ്പോട്ടർക്ക് ശരിയായ മറുപടി കൊടുത്ത രാജേഷ് സാറിന് അഭിനന്ദനങ്ങൾ

    • @judewilson101
      @judewilson101 Před 9 dny

      ഇദ്ദേഹം പറഞ്ഞു വരുന്നത് എല്ലാവരും ഫീൽഡ് വർക്കേഴ്സ് ആണ്. അങ്ങനെ എങ്കിൽ ഓഫീസ് വർക്കിന് വേറെ ആളേ വെക്കേണ്ടി വരും.

  • @PRDIBA
    @PRDIBA Před 16 dny +27

    ഇദ്ദേഹത്തെ intervew ചെയ്യുന്ന Reportക്ക് ഒരു പുല്ലും അറിയില്ല , നിയമം പഠിച്ച് പോകണം , മന്ത്രിയുടെ ഡയലോഗ് കേട്ട് പതുങ്ങുന്നു😢

  • @Ajayanvaju
    @Ajayanvaju Před 16 dny +10

    What a reply minister..You nailed it ❤🔥

  • @skariahop4842
    @skariahop4842 Před 16 dny +12

    മരകള്ളന്റെ ചാനലുകാർ സർക്കാർ ഓഫീസുകളിൽ അതിക്രമിച്ചു കടന്ന് സീൻ സൃഷ്ടിക്കുന്നത് ഒരു തമാശ ആയിട്ട് തോന്നുന്നു.

  • @jayarajanpoozhikkuth1179
    @jayarajanpoozhikkuth1179 Před 16 dny +12

    വകുപ്പിനെയും വകുപ്പിൻ്റെ പ്രവർത്തനങ്ങളെയും നന്നായി മനസ്സിലാക്കിയ, സ്വന്തം ജീവനക്കാരെ കൈ ഒഴിയാത്ത വിവരമുള്ള ബഹു. മന്ത്രി .

  • @akhilsm9928
    @akhilsm9928 Před 16 dny +30

    ബ ബ ബ്ബാ..... പരിപാടി ഓഫീസിൽ കവർ ചെയ്യും😅😅

  • @anishps666
    @anishps666 Před 15 dny +6

    ഈ ഉണ്ണാക്കൻമാരായ മാധ്യമം പ്രവർത്തകർ ഓഫീസിൽ ചെന്ന് പേക്കൂത്തുകൾ കാണിക്കുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഓഫീസർമാരുടെ സമയമാണ്.. സർക്കാർ ജോലി ആഗ്രഹിച്ചിട്ട് കിട്ടാത്തതിനെ കോംപ്ലക്സ് ആണ് മാധ്യമപ്രവർത്തകർക്ക്..

  • @sajitr7781
    @sajitr7781 Před 16 dny +8

    Proud of you respected minister. Excellent reply 👍🏻🙏🏻

  • @muhammedyasar5607
    @muhammedyasar5607 Před 16 dny +11

    Crystal clear,MBR❤ Well said.

  • @Sheril_k_john
    @Sheril_k_john Před 16 dny +15

    Nalla clarity il minister samsarichittundu👍👍

  • @geethakrishnan9857
    @geethakrishnan9857 Před 16 dny +5

    വളരെ ശെരിയാണ്. കസേരയിൽ ഇരിക്കുന്നവർ എല്ലാം കൃത്യമായി ജോലി ചെയുന്നു എന്ന് പറയാൻ പറ്റില്ല

  • @thasleenapk2325
    @thasleenapk2325 Před 16 dny +9

    റിപ്പോർട്ടറിന് പണി കിട്ടി😂😂😂😂😂😂😂😂

  • @anupkumar-oo9lf
    @anupkumar-oo9lf Před 16 dny +21

    മന്ത്രി പറഞ്ഞത് ആണ് ശരി. പഞ്ചായത്ത് ഓഫീസിലും, വില്ലേജ് ഓഫീസിലും ഒക്കെ നടക്കുന്ന കാര്യങ്ങൾ ആദ്യം ചാനലുകാർ പഠിക്കണം

    • @lijopvlijo4223
      @lijopvlijo4223 Před 15 dny

      എന്തു പഠിക്കാൻ ജനങ്ങളെ ബുധിമുട്ടിക്കുന്നതാണോ

  • @jojojames5053
    @jojojames5053 Před 16 dny +50

    ഫീൽഡിൽ പോകുന്നവർ ഇനി മുതൽ കസേര കൂടി കൊണ്ട് പോകേണ്ടതാണ്.

    • @aswathyka2980
      @aswathyka2980 Před 16 dny +8

      ഞങ്ങൾ രാവിലെ office ൽ ഈ കാര്യം പറഞ്ഞതെഉള്ളൂ.😂👍

    • @jojojames5053
      @jojojames5053 Před 16 dny +3

      @@aswathyka2980 ഞാൻ ആരോടും പറഞ്ഞില്ല. എനിക്കു ആപ്പീസും ഇല്ല. കസേരയും ഇല്ല

    • @aswathyka2980
      @aswathyka2980 Před 16 dny

      @@jojojames5053 🤭😂 അത് കുഴപ്പമില്ല. നിങ്ങൾ പറഞ്ഞ ഈ കമന്റ്‌ രാവിലെ office ൽ ക്ലാർക്ക് ഞങ്ങളോട് പറഞ്ഞിരുന്നു. അതാണ് ഞാൻ ഉദ്ദേശിച്ചത്🙏🙏

    • @naveenkgireesan1485
      @naveenkgireesan1485 Před 16 dny +1

      😅

    • @bijujohn3965
      @bijujohn3965 Před 16 dny

      @@aswathyka2980 Just paste a sticker that the staff is in the field

  • @user-jj4ke2ne4q
    @user-jj4ke2ne4q Před 16 dny +10

    Rajesh Minister ❤

  • @bindhult7034
    @bindhult7034 Před 16 dny +12

    ഫീൽഡ് വർക്ക്‌ 🎉

  • @Skymedia20243
    @Skymedia20243 Před 14 dny +2

    കുറച്ച് ബുദ്ധിയുള്ള reporter മാരെ അയക്ക് reporter chanel. ഒരു കാര്യം പറഞ്ഞാല് മനസ്സിലാവാതെ പിന്നെയും അത് തന്നെ ചോദിക്കുന്നു.

  • @bindhult7034
    @bindhult7034 Před 16 dny +12

    സർ സൂപ്പർ 🌹

  • @Meonly614
    @Meonly614 Před 15 dny +3

    റിപ്പോർട്ടർ ചാനൽകാർ ഒരു മൂന്ന് മാസത്തേക്ക് പഞ്ചായത്തിൽ തന്നെ താമസിക്കണം അപ്പൊ മനസിലാകും അവിടുത്തെ ബുദ്ധിമുട്ട് 😕

  • @MUJEEBAVILORA
    @MUJEEBAVILORA Před 8 dny

    പഞ്ചായത്തിലെ ജോലിക്കാരുടെ അവസ്ഥ അറിഞ്ഞ് സംസാരിച്ച മന്ത്രിക്കൊരു സല്യൂട്ട്.

  • @MUJEEBAVILORA
    @MUJEEBAVILORA Před 8 dny

    അടിപൊളി....ഇതാണ് മറുപടി...മന്ത്രിക്ക് അഭിനന്ദനങ്ങള്‍...❤❤❤

  • @csurej
    @csurej Před 16 dny +4

    Minister is being undeservingly polite with this stupid commercial മാപ്പ്ര.
    LSGD staff commands utmost appreciation and respect for carrying out their duty and responsibility with diligence, considering the resources constraints the department is currently facing.

  • @santhoshjoeboy1923
    @santhoshjoeboy1923 Před 16 dny +8

    Well said... Sir.

  • @EqualJustice-4-all
    @EqualJustice-4-all Před 8 dny

    നമ്മുടെ സർക്കാർ ഓഫീസുകളിൽ നടക്കുന്ന ഇത്തരം ഒളിഞ്ഞിരിക്കുന്ന വസ്‌തുക്കൾ അനാവരണം ചെയ്യാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. പൊതുജനങ്ങളിൽ നിന്ന് മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങളും എല്ലാ പിന്തുണയും. നമ്മുടെ നാട്ടിൽ മാധ്യമങ്ങളും കൂടി ജീവിച്ചിരിപ്പില്ലെങ്കിൽ പിന്നെ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് സങ്കൽപ്പിക്കുക?

  • @subhashmohanan8466
    @subhashmohanan8466 Před 15 dny +3

    ലെ റിപ്പോർട്ടർ - പുല്ല് വരണ്ടായിരുന്നു😂😂😂

  • @devooottan
    @devooottan Před 15 dny +2

    Reporter tv റേറ്റിംഗ് കൂട്ടാൻ ശ്രമിച്ച പണി പാളി 😂

  • @syamkumar3960
    @syamkumar3960 Před 4 dny

    കേരളത്തിലെ 90% ഉദ്യോഗസ്ഥരും ആത്മാർത്ഥത ഉള്ളവരായിരുന്നു എങ്കിൽ ഈ നാട് പണ്ടേ രക്ഷപ്പെടുമായിരുന്നു......🙏🙏🙏

  • @naseernaseer3974
    @naseernaseer3974 Před 16 dny +2

    റിപ്പോർട്ടർ ചെയ്തതു തെറ്റൊന്നുമില്ല ഓരോ കാര്യത്തിനും ചെന്ന് നോക്കിൻ വില്ലേജ് പഞ്ചായത്ത്‌.. ൽ.. അറിയാം ഉദ്യോഗസ്ഥരുടെ തനി നിറം.. (എല്ലാവരുമില്ല 60%പേരും )ആവശ്യങ്ങൾക്കു വരുന്ന പ്രായമായവരെ ഒരു 15പ്രാവശ്യമെങ്കിക്കും നടത്തും ഒന്നുകിൽ ഗാന്ധി കയ്യിൽ കൊടുക്കണം.. ഇല്ലങ്കിൽ കയ്യൂക് വേണം... പിന്നെ 10ഉം 11ഉം എത്തുന്നവരാണ് സർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന.. ഒരു വിഭാഗം

  • @sarinv6971
    @sarinv6971 Před 13 dny +1

    99% correct

  • @mikdadapk
    @mikdadapk Před 15 dny +5

    മന്ത്രി പൊളിച്ചു
    അതിനേക്കാൾ പൊളിച്ചത് ഇത് ടെലികാസ്റ്റ് ചെയ്ത റിപ്പോർട്ടർ ചാനൽ 🎉
    സുജയ പാർവതി യിൽ അഹങ്കര മുണ്ടായിരുന്നു റിപ്പോർട്ടിങ്ങിൽ വന്‍ ഹെഡ് വൈറ്റ് ആയിരുന്നു
    അരുൺ ❤

  • @pkvipin
    @pkvipin Před 14 dny +1

    പണി കിട്ടിയത് റീച്ച് കിട്ടാൻ സ്വന്തം ചാനലിൽ തന്നെ ഇട്ടത് ആരും കാണാതെ പോകരുത്

  • @hemanthkumar7423
    @hemanthkumar7423 Před 3 dny

    കൃത്യമായ മറുപടി 👏 mb രാജേഷ് മിനിസ്റ്റർ 👏

  • @JijomoncyJijo
    @JijomoncyJijo Před 16 dny +1

    കിട്ടേണ്ടത് കിട്ടിയപ്പോൾ തൃപ്തിയായി . മന്ത്രിയുടെ മറുപടി കലക്കി

  • @2002jr
    @2002jr Před 14 dny +3

    chodich vedichu😌

  • @abhirambalakrishnan1375
    @abhirambalakrishnan1375 Před 16 dny +4

    ഇതൊക്കെ ശ്രദ്ധിക്കേണ്ട റിപ്പോർട്ടറെ 😅

  • @vysalikaravind581
    @vysalikaravind581 Před 15 dny

    കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഇത്രത്തോളം വിവേകത്തോടെ സംസാരിക്കുന്ന ഒരു മന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤

  • @evadileepofficial
    @evadileepofficial Před 15 dny +1

    ശെരിയായ മറുപടി 👏👏👏

  • @mubarakpallikkara4433

    കൃത്യമായ മറുപടി യാണ് മന്ത്രി പറഞ്ഞത്. നൂറു ശതമാനവും യോജിക്കുന്നു..

  • @sayidmathath4533
    @sayidmathath4533 Před 11 dny

    എനിക്ക് അനുഭവമുണ്ട് എൻ്റെ പഞ്ചായത്തിൽ പോയപ്പോൾ ഇവരുടെ സൗകരൃത്തിനാൺ ഇവർ ജോലിക്ക് വരുക

  • @mubarakkk1259
    @mubarakkk1259 Před 16 dny +3

    മന്ത്രി സാറെ നിങ്ങൾ പൂർണമായും അവരെ തളി പറയണ്ട.. അവർ ചെയ്തത് നല്ല കാര്യം ആണ്.. ഈ പരുപാടി ഞാൻ കണ്ടതും ആണ്.. അവർ രജിസ്റ്റർ ഒന്നും ചോദിച്ചില്ല അതിൽ നോക്കി പറഞൽ മതി എന്നാ പറഞത്. 😏പിന്നെ പല ഓഫീസുകളിലും അവർ ചെന്നപ്പോൾ ഉദ്യോഗസ്ഥർ ബബബാ... അടിക്കുന്നതും കണ്ടു 😏😏

    • @sarath6985
      @sarath6985 Před 16 dny +1

      ആണോ കുഞ്ഞേ ആദ്യം നീ ചെയ്യുന്ന ജോലി ആത്മാർഥമായി ആണോ ചെയ്യുന്നതു എന്നു പരിശോധിക്കുക എന്നിട്ടു മതി സർക്കാർ ജീവനക്കാരെ ഉപദേശിക്കാൻ.

  • @eeyatra4346
    @eeyatra4346 Před 14 dny +1

    റിപ്പോർട്ടറുടെ കയ്യിന്നു പോയി 😅😅

  • @vishnucalicut8827
    @vishnucalicut8827 Před 15 dny +1

    റിപ്പോർട്ടറുടെ ജോലി ഓഫീസിലിരിക്കേണ്ടവരല്ല അത് പോലെ പഞ്ചായത്തിൽ നിന്നും ആരും വീടുകളിൽ നിന്നും നികുതി പിരിക്കാൻ വരാറില്ല നേതാവേ ഉദ്യോഗസ്ഥൻമാരേ നിലക്ക് നിർത്താൻ പേടി ഉണ്ട് ഇയാൾക്ക് വോട്ടിൻ്റെ പേടിയാണ് ഓഫീസിലിരുന്ന് ചെയ്യണ്ടേത് ചെയാൻ പറയണ്ട നിങ്ങളുടെ അധികാരം ജനം മനസ്സിലാക്കുന്നുണ്ട് ഇത്രയും വിന്ധി കളായി പോയല്ലേ മന്ത്രി

    • @asifparambath955
      @asifparambath955 Před 15 dny +3

      താൻ പഞ്ചായത്തിൽ ജോലി ചെയ്യുന്നുണ്ടോ. പഞ്ചായത്തിൽ ക്ളർക്കുമാർ ഏതെങ്കിലും ഒരു പ്രദേശത്തെ നികുതി പിരിക്കാൻ വാർഡുകൾ തോറും പോകാറുണ്ട്. അതിന് വാർഡുകൾ തോറും ജീപ്പിൽ അനൗൺസ്മെന്റ് നടക്കാറുണ്ട്. ഒരു കെട്ടിടത്തിന് നമ്പർ ഇടണമെങ്കിൽ , പരാതി അന്വേഷിക്കാൻ അല്ലെങ്കിൽ പല തരം അന്വേഷണങ്ങൾക്കും ക്ളർക്കുമാർക്ക് അവരവർക്ക് ചാർജ്ജ് നൽകപെട്ടിട്ടുള വാർഡുകളിൽ പോകേണ്ടി വരും.എതൊക്കെ വകുപ്പുകളിലെ ക്ളർക്കുമാർക്കാണാ ഇങ്ങനെ പോകേണ്ടി വരുന്നത് എന്ന് അന്വേഷിക്ക് . അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാത്ത താണ് നല്ലത്.

  • @justinkuriakose
    @justinkuriakose Před 14 dny +1

    Well said minister

  • @raneemshad.k642
    @raneemshad.k642 Před 14 dny +1

    What a reply, respect !

  • @bijumathew7933
    @bijumathew7933 Před 11 dny +1

    ഫീൽഡിൽ പോയി എന്നു പറഞ്ഞാൽ യൂണിയൻ്റെ മീറ്റിങ്ങിന് പോയി എന്നാണ്.

  • @user-rl5jq1wz5b
    @user-rl5jq1wz5b Před 14 dny

    നല്ല മറുപടി സാർ...❤❤❤❤

  • @roshanjose3770
    @roshanjose3770 Před 15 dny +1

    എല്ലാവരെയും രക്ഷിക്കണം... മന്ത്രി...
    പരസ്പരം സഹകരിക്കണം...

  • @binuvijayan5721
    @binuvijayan5721 Před 15 dny +1

    റിപ്പോർട്ടർ സംസാരിക്കുന്നത് സാദാരണക്കാർക്ക് വേണ്ടി.... ഇയാള് സംസാരിക്കുന്നത് ഗവണ്മെന്റ് ജീവനക്കാർക്ക് വേണ്ടി അത്രേം ഉള്ളു... വണ്മെന്റിന്റെ വീഴ്ച മറച്ചു വക്കാനുള്ള തന്ദ്രം

  • @sreekanthanilkumar5167

    മാധ്യമങ്ങൾ മേലാളന്മാർ ചമഞ്ഞതിനു മന്ത്രിയുടെ കൃത്യം മറുപടി ❤

  • @selixfelix3185
    @selixfelix3185 Před 16 dny +3

    റിപ്പോർട്ടർ പെട്ടു പോയി .

  • @sajipk511
    @sajipk511 Před 9 dny

    മിനിസ്റ്റർക്ക് ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻

  • @nattukallingal1296
    @nattukallingal1296 Před 15 dny +1

    റിപ്പോർട്ടർക്ക് ഉത്തരം മുട്ടിപ്പോയി.... 😂

  • @saijus9101
    @saijus9101 Před 16 dny +1

    കൃത്യമായ ഉത്തരം.

  • @Al-faineduZone.
    @Al-faineduZone. Před 15 dny

    മന്ത്രിക്ക് അഭിനന്ദനങ്ങൾ

  • @pookkupmpookkupmpookku399

    കുത്തിതിരിപ്പ് റിപ്പോർട്ടർമാർ ക്ക് അണ്ണാക്കിൽ കൊടുത്ത് മന്ത്രി രാജേഷ് Big salute

  • @sasidharan-zj7gt
    @sasidharan-zj7gt Před 10 dny

    ഇതിൽ കൂടുതൽ ഒരു മന്ത്രിക്കും പറയാൻ കഴിയില്ല നല്ല മറുപടി എല്ലാവരും മോശക്കാരല്ല കൂടുതൽ പേരും നാള്ളവരായതുകൊണ്ടാണ് നമ്മൾ നിലനിൽക്കുന്നത്

  • @aboobackertm4803
    @aboobackertm4803 Před 10 dny

    രാജേഷ് മിനിസ്റ്റർ ബിഗ് സലൂട്ട്
    മനുഷ്യൻമാരാണ് തെറ്റ് പറ്റും

  • @samoyikkel
    @samoyikkel Před 16 dny

    ഉചിതമായ മറുപടി. 👍

  • @jithinu368
    @jithinu368 Před 15 dny +1

    10 മണിക്ക് ഓഫീസിൽ വന്നിട്ട് ഒപ്പിട്ടു വേണ്ടേ ഫീൽഡിൽ പോകാൻ

  • @perfumewiz
    @perfumewiz Před 16 dny +1

    Very well said 👏

  • @mahadevancp7114
    @mahadevancp7114 Před 16 dny +5

    അടുത്ത തവണ 100 സീറ്റ് ഉറപ്പ്
    MP രാജേഷ് Super

  • @PRDIBA
    @PRDIBA Před 16 dny +1

    സുലോചന അമ്മച്ചി ഒരു വർഷമായുള്ള പരാതിക്ക് ഇന്നലെയാണ് പരിഹാരം കണ്ടത്, ഭൂരിഭാഗം പേരും വൈകിയാണ് ജോലിയിൽ എത്തുന്നത് - എന്ത് മിനിസ്റ്റർ ! ഹെപുറത്ത് fieldൽ പോയവർ എവിടെ പോകുന്നെന്ന് Ledger ൽ രേഖപ്പെടുത്തണം അതാണ് നിയമം🎉

  • @pradeepb7495
    @pradeepb7495 Před 10 dny

    Very correct hon minister,your reply is very good???

  • @MusicLoverBTB
    @MusicLoverBTB Před 16 dny +1

    കേരളത്തിലെ പഞ്ചായത്തുകളിൽ ഏത് മലയും കുന്നും കേറി വർക്ക്‌ എടുക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേർസൺമാർ ഉണ്ട്. അവരിലേക് കുറവ് വേതനം ജോലി ഭാരം കൂടുതലും എന്ന് രീതിയിൽ സോഷ്യൽ ഓഡിറ്റ് അധികാരികൾ കഷ്ടപ്പെടുത്തുന്ന സാഹചര്യം കൂടെ താങ്കൾ പരിഗണന നൽകണം സർ. രണ്ട് ദിവസം ചെയ്യേണ്ട ജോലി ഒരു ദിവസം കൊണ്ട് ചെയ്യണം എന്നാ രീതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് സ്വീകരിക്കുന്നത് താങ്കൾ കണ്ടില്ലെന്ന് നടിക്കരുത്..

  • @user-sq4gd4cx5w
    @user-sq4gd4cx5w Před 11 dny

    മന്ത്രി യുടെ മറുപടി സൂപ്പർ

  • @abhijithps168
    @abhijithps168 Před 16 dny +4

    മന്ത്രി ❤

  • @vijukrishnan1
    @vijukrishnan1 Před 16 dny +3

    Manthri polichu 👌

  • @binums11
    @binums11 Před 16 dny +1

    Palakkad Kseb cashier 11 മണിക്ക് കേറി വന്നു ഇന്നലെ. 10.15 ന് പോയി അവിടെ ക്യു നിന്ന് മടുത്തു. തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ കാഷ്യർ ഓട്ടോയിൽ വന്ന് ഇറങ്ങി.

  • @user-vq2xk8iy7u
    @user-vq2xk8iy7u Před 13 dny

    മന്ത്രി പറഞ്ഞത് ശരിയാണ്

  • @abidindus2618
    @abidindus2618 Před 11 dny

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സുജയുടെ നേതൃത്വത്തിൽ റിപ്പോർട്ട് chanel ശ്രമിക്കുന്നു

  • @gkldestiny
    @gkldestiny Před 14 dny +1

    പൊളിച്ചു 🎉

  • @roadnottaken2023
    @roadnottaken2023 Před 10 dny

    എൻ്റെ പിതാവും സഹോദരനും പഞ്ചായത്തിൽ ആണ്...ഫീൽഡ് സ്റ്റാഫ് ആണ് പലപ്പോഴും നേരെ ഫീൽഡിൽ ആണ് പോവുക പിന്നീട് ആണ് ഓഫീസിൽ പോവുന്നത് year end മാസം ഒക്കെ ആവുമ്പോൾ രാത്രി 9 മണി വരെ ഒക്കെ ഓഫീസിൽ ജോലി കാണും ആഴ്ചയിൽ ബ്ലോക്കിലും മാസത്തിൽ ജില്ലാ തലത്തിലും ഇടക്കിടക്ക് സമസ്ഥാന തലത്തിലും മീറ്റിംഗുകൾ ഉണ്ടാകും... പിടിപ്പതു പണി ഉണ്ട്.. മാത്രം അല്ല നേരിട്ട് ജനങ്ങളും വാർഡ് മെമ്പർ മാരും ഒക്കെ ഇടപെടും...പത്തോ പതിനഞ്ചോ സ്കൂളുകൾ എങ്കിലും ഉണ്ട് പഞ്ചായത്തിൽ ചുരുങ്ങിയത് ഒരു 4 ആരോഗ്യ സ്ഥാപനങ്ങൾ ഉണ്ടാകും...പഞ്ചായത്ത് ആഫീസ് ഒന്നേ ഉള്ളൂ...

  • @sunilkumarmv556
    @sunilkumarmv556 Před 16 dny +3

    വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് എന്നൊരു ഉദ്യോഗം ഉണ്ട് അടുത്ത ജന്മം ഉണ്ടെങ്കിൽ എനിക്ക് ആ ജോലി കിട്ടിയാ മതി

    • @deepthyvs3060
      @deepthyvs3060 Před 16 dny +1

      അതിന് ജന്മം കിട്ടിയിട്ട് കാര്യമില്ല psc എഴുതി എടുക്കണം

    • @DeviHere-vb3zp
      @DeviHere-vb3zp Před 16 dny +1

      atenth a jolik pratekatha?

  • @krishnakumarnambiparambil8039

    Excellant. Media elayittoru sadhya pradheekshichu chennatha. But Minister is well studied. Oru joliyum manyamayi cheyyan media anuvadhikkilla.

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp Před 15 dny +1

    MB രാജേഷ് ❤️❤️🔥🔥

  • @luckmanerattil
    @luckmanerattil Před 9 dny

    പോലീസ് ഡിപ്പാർട്ട് മെൻ്റിൻ കൂടി ഈ ഓപ്പറേഷൻ നടത്തിയാൽ കൊള്ളാമായിരുന്നു