നമുക്കൊരു വീടു കാണാം, വീട്ടുകഥകള്‍ കേള്‍ക്കാം: എല്ലാവര്‍ക്കും വീട്ടിലേക്ക് സ്വാഗതം❤🏡🥰...

Sdílet
Vložit
  • čas přidán 7. 04. 2021
  • ‪@cookingwithsumateacher7665‬
    #200K subscribers
    A Big Loving Salute to Two Hundred Thousand Subscribers & Dear viewers❤🙏🥰
    To watch the second part of this video: • നമുക്കൊരു വീടു കാണാം, ...

Komentáře • 564

  • @deenasam276
    @deenasam276 Před 3 lety +52

    നല്ലൊരു തറവാട് അതിന്റെ ഉമ്മറത്തു കത്തിനിൽക്കുന്ന നിലവിളക്കു പോലുള്ള ഒരമ്മ 💕🙏

    • @jual4u
      @jual4u Před 3 lety

      Sathyam 🙏🙏❤️❤️

  • @manikandankannan2541
    @manikandankannan2541 Před 3 lety +58

    ആ തറവാട്ടിൽ ഒരു മഹാലക്ഷ്മി പോലെയുള്ള അമ്മ അമ്മയ്ക്ക് എന്റെ ദണ്ഡ നമസ്കാരം

  • @seenakrishnan509
    @seenakrishnan509 Před 3 lety +9

    ടീച്ചർ: വർത്തമാനം കേൾക്കാൻ എന്തു രസമാ.
    ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ
    നിറഞ്ഞ സ്നേഹം ടീച്ചർ.

  • @mujeebmuji8723
    @mujeebmuji8723 Před 3 lety +7

    ടീച്ചറമ്മയെ കാണാൻ വല്ലാത്ത ആശയുണ്ട്.. 😍😍😍😍ഇപ്പോ ഈ വീടൊന്നു കാണാനും അതിമോഹം 😍😍

  • @manikandankannan2541
    @manikandankannan2541 Před 3 lety +14

    അതിവേഗം അത് പത്തു ലക്ഷം ആകും അമ്മേ അമ്മയ്ക്ക് അഡ്വാൻസ് ആയി അഭിനന്ദനങ്ങൾ

  • @deepalizaalex1933
    @deepalizaalex1933 Před 3 lety +27

    ടീച്ചർ അമ്മക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍ ❤️❤️.. പഴമയുടെ പുതുമ നിറഞ്ഞ ആ വീട് എത്ര മനോഹരം...

  • @bindujacob6414
    @bindujacob6414 Před 3 lety +25

    ഞാൻ ടീച്ചറിന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്.. കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ടീച്ചർക്ക്‌ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം കുട്ടിക്കൂട്ടങ്ങൾ കാതോർത്തിരുന്നു 👍👍.. ❤️❤️❤️❤️❤️

    • @DV-1972
      @DV-1972 Před 3 lety

      Same here .. i become a young girl .. whenever teacher starts reciting her experiences ...

    • @unninair6119
      @unninair6119 Před 3 lety

      Me too

  • @anithanp6408
    @anithanp6408 Před 3 lety +6

    ഐശ്വര്യമുള്ള വീട്, അതിലേറെ ഐശ്വര്യമുള്ള അമ്മ.... ടീച്ചറമ്മക്കു സ്നേഹാശംസകൾ

  • @raindrops9845
    @raindrops9845 Před 3 lety +8

    Teacherammayeppole nalla തറവാടിത്തം ഉള്ള സുന്ദരമായ തറവാട് 👍
    Congratulations Suma teacher 🥳💐

  • @thaslimams
    @thaslimams Před 3 lety +11

    A real teacher in all sense ...a good example to follow...an inspiring personality.

  • @umavenugopal7312
    @umavenugopal7312 Před 3 lety +7

    സന്തോഷം... അഭിനന്ദനങ്ങൾ... പ്രിയ ടീച്ചർ, സാറിനും 🙏

  • @saathyypillai3584
    @saathyypillai3584 Před 3 lety +14

    Congrats Amma. എത്ര മനൊഹരമയ വീട് ആണ്. ഇന്നത്തെ കാലത്ത് ഇത്തരം വീടു കൾ കാണില്ല. ഒരിക്കലും മോഡേൺ ആകരുത്

  • @user-ev6ep9my4p
    @user-ev6ep9my4p Před 3 lety +3

    നാളെ പറയാം എന്ന് പറഞ്ഞ ആ കഥ കേൾക്കാൻ കാത്തിരിക്കുന്നു നല്ല വീട് അമ്മയെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +6

    ലക്ഷങ്ങൾ ഇനിയും ഇനിയും വേഗം ആവട്ടെ!!😍😍

  • @deekshithadamodharan4517
    @deekshithadamodharan4517 Před 3 lety +56

    ഇനിയും ഇതുപോലുള്ള വിഡിയോസ് വേണം എന്നുള്ളവർ ലൈക്ക് അടി

  • @blithespirit9144
    @blithespirit9144 Před 3 lety +8

    Beautiful house rich with family history. Thank you for inviting us. It's a unique opportunity to glimpse the inside splendor of your heritage.

  • @aabharafi2472
    @aabharafi2472 Před 3 lety +6

    ടീച്ചറെ കാണുമ്പോൾ തന്നെ അറിയാം കേളികേട്ട തറവാട്ടിലെ അമ്മയാണെന്നു. Njan വിചാരിച്ച പോലെത്തന്നെ ആ വീടും വിശേഷവും അറിഞ്ഞതിൽ ഒരുപാടു സന്തോഷം. ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ☺️

  • @Blessydiney75
    @Blessydiney75 Před 3 lety +1

    🥰🥰😍 nagelkku ithrasundharumayittulla veedu kanichathinu othri thanks...

  • @suzanejustme14
    @suzanejustme14 Před 3 lety +10

    wow... what a precious house.. teacher you literally took me back to my childhood days when we had this type of a house .Teacher dear.. this is absolutely precious...

  • @karthikskumar7866
    @karthikskumar7866 Před 3 lety

    Super ayittund

  • @umadevikg3094
    @umadevikg3094 Před 3 lety

    ഇങ്ങനെ ഒരു തറവാട്ടിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ അമ്മയുടെ പുണ്യം 🌹🌹🌹

  • @deepagopinathansathya102
    @deepagopinathansathya102 Před 3 lety +3

    ടീച്ചറമ്മാ,
    " 2 ലക്ഷം " . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . 🌹🌹🌹🌹

  • @shijoantony7466
    @shijoantony7466 Před 3 lety +1

    Adipoli Supper😍😍😍😍

  • @ushan5833
    @ushan5833 Před 3 lety +1

    എല്ലാ ഐശ്വര്യവും ദൈവാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ടീച്ചറിന്

  • @devakikesavan1740
    @devakikesavan1740 Před 3 lety +1

    നല്ല വീഡിയോ

  • @Karavali_Food_Court
    @Karavali_Food_Court Před 3 lety

    അമ്മയ്ക്കു അഭിനന്ദനങ്ങൾ💐💐.
    വീടും പരിസരവും കാണാൻ നല്ല ഭംഗിയുണ്ട്‌. 👌👌

  • @soumyaanish3994
    @soumyaanish3994 Před 3 lety

    E Veede orupad eshtamayi

  • @28gayathrikrishnakumar16

    Veedu superr teacher..kothiyavunnu..

  • @sheebaanil8868
    @sheebaanil8868 Před 3 lety

    Njan ammayude vidio innanu adhamayanu kanunnath. Orupad iishtapettu ,, orupad ishtamane pazhays karyanghal kelkkan,,, iniyum orupad vidio kanan agrshikkunnu

  • @ramlam6546
    @ramlam6546 Před 3 lety

    എന്ത് ഭംഗി വീട് കാണാൻ

  • @rajirajani4658
    @rajirajani4658 Před 3 lety +1

    Ammayude samsaram kettirikn enthu rasam nalla iswryam kannuthattathirikkte

  • @seleenahanif197
    @seleenahanif197 Před 3 lety +7

    Congrads teacher💐💐💐❤❤❤hope u hit 1mil soon.this was a beautiful episode,the house and its surrounding simply took my breath away👌👌👌god bless🙏

  • @karthikapunair520
    @karthikapunair520 Před 3 lety

    Super veedu teacher , kandittu kothiyakunnu

  • @exmuslimkhalid138
    @exmuslimkhalid138 Před 3 lety

    Beautiful video - thanks

  • @kanakavarghese
    @kanakavarghese Před 3 lety +1

    Beautiful presentation. Enjoying your narratives of the house.

  • @sumamenon7728
    @sumamenon7728 Před 3 lety

    Awesome 👍, can't wait for tomorrow 😀

  • @vasanthirajan3612
    @vasanthirajan3612 Před 3 lety +1

    ടീച്ചറമ്മേ എത്ര മനോഹരമായ വിവരണം
    പഴയ വീടുകളുടെ ഭംഗി ഇന്നത്തെ വീടുകൾക്കില്ല.
    ടീച്ചറമ്മയുടെ വീട് നല്ല ഇഷ്ടമായി ട്ടോ.
    ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു '

  • @DV-1972
    @DV-1972 Před 3 lety +6

    Beautiful .. blessed are we ....... the viewers, whom you invited to your Divine Home .... And a hearty congratulations to you Teacher Madam, your ever supporting family and of course Ms.Unnimaya, whose technical skills are improving greatly with time. Looking forward to a tour of your Home and the interesting stories or your childhood

  • @sumacookingcraft
    @sumacookingcraft Před rokem

    Teacher 🙏🙏🙏 congratulations ellam adi poli

  • @sreelekhavinod6630
    @sreelekhavinod6630 Před 3 lety

    വളരെ മനോഹരം

  • @ashaunni8833
    @ashaunni8833 Před 3 lety

    Veedu Neril kanan kothiyavunnu...

  • @Uniquelover295
    @Uniquelover295 Před 3 lety +1

    Wow Super

  • @sarojinireghunath3178
    @sarojinireghunath3178 Před 3 lety +4

    അമ്മയ്ക്കു നമസ്കാരം,,🙏

  • @beenavarghese7901
    @beenavarghese7901 Před 3 lety

    Nice heritage villa, Teacher🎉🎈💐🎄, videography uggran👍👏👌💯

  • @lathakumari2153
    @lathakumari2153 Před 3 lety +6

    അഭിനന്ദനങ്ങൾ അമ്മേ 👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤വീട് സൂപ്പർ അമ്മേ 👍👍👍

  • @ajithaajiii5341
    @ajithaajiii5341 Před 3 lety +1

    Endha beauty veedinu good scenery thank you teacher

  • @kurianparambil238
    @kurianparambil238 Před 3 lety

    Adipoli veedu

  • @sheebak1720
    @sheebak1720 Před 3 lety

    Suuuuper home dear teacher. Kothiyaavunnu

  • @sunithamurali147
    @sunithamurali147 Před 3 lety

    Amma superayitundu

  • @susangeorge422
    @susangeorge422 Před 3 lety

    Unbelievably beautiful. Waiting for next video

  • @ambilyprakash1368
    @ambilyprakash1368 Před 3 lety +3

    അമ്മയും അമ്മതറവാടും ഒന്നിനൊന്നു മെച്ചം. വലിയ ഇഷ്ടം,സ്നേഹം🙏❤️🌹🙏🌹❤️

  • @sreelathas8633
    @sreelathas8633 Před 3 lety +1

    മനോഹരം😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety

    കൊള്ളാം സൂപ്പർ വീട് 👌🥰👌👌👌🥰😍

  • @preethababukuttan3441
    @preethababukuttan3441 Před 3 lety +4

    Congratulations Teacher Amma. The grandeur and the beauty of nature has taken my breath away. Really a heritage. Waiting eagerly to see the rest of the house.

  • @LT-zr3po
    @LT-zr3po Před 3 lety

    Congratulations 🎊🎉👏👏👏👏👏keep going 👍waiting for tomorrow ''s video.

  • @maheshvr2886
    @maheshvr2886 Před 3 lety +3

    200k ആശംസകൾ. ക്യാമറ കൈകാര്യം ചെയ്യാൻ ഉണ്ണിമായ ഒരു കില്ലടി തന്നെ!

  • @latharaghunath6903
    @latharaghunath6903 Před 3 lety

    Pazhaya veedukanaana ishttam

  • @jayasree4257
    @jayasree4257 Před 3 lety

    നല്ല ഭംഗിയുള്ള വീട്

  • @adukkala9707
    @adukkala9707 Před rokem

    Thanks

  • @prasanthisethu567
    @prasanthisethu567 Před 3 lety

    Beautiful
    Excellent

  • @Rubi-hash
    @Rubi-hash Před 3 lety

    Adipoli

  • @sreebhadravishnu4812
    @sreebhadravishnu4812 Před 3 lety

    Super ടീച്ചർ...❤

  • @ushan5833
    @ushan5833 Před 3 lety

    നല്ലതായി ട്ട് വിവരണങ്ങൾ തന്നിട്ടുണ്ട് വ്യക്തതയിൽ സംസാരം കേൾക്കാൻ ഇഷ്ടം തോന്നും

  • @anniedominic3055
    @anniedominic3055 Před 3 lety

    Beautiful home and beautiful home story.thanks for sharing teacher .God bless

  • @thaslimams
    @thaslimams Před 3 lety

    Expecting more stories and recipes

  • @betsyjohn5192
    @betsyjohn5192 Před 3 lety

    Nannayittundu Amma ottiri eshtam ayi👍🌹🌹🌹

  • @susanp4999
    @susanp4999 Před 3 lety

    Super 👍

  • @sreelathanair7637
    @sreelathanair7637 Před 3 lety

    നല്ല തറവാടിത്തം നിറഞ്ഞ അതി മനോഹരമായ വീട്
    ടീച്ചർക്ക് അഭിനന്ദങ്ങൾ.രണ്ടു ലക്ഷം അതി വേഗം പത്തു ലക്ഷമാഗട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗോഡ് bless you ❤️❤️❤️

  • @sudhaunnithan8806
    @sudhaunnithan8806 Před 3 lety

    Apoorva sundaramaya bhangiyezhunna veedu...athimanoharum......

  • @santhoshkumarct4135
    @santhoshkumarct4135 Před 3 lety

    ❤️❤️❤️🌹🌹🌹beautiful house.. beautiful surroundings... beautiful narration.. and, beautiful Teacher.. 🙏🙏🌹

  • @smithazworld5793
    @smithazworld5793 Před 3 lety

    ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു

  • @sreedevinair4799
    @sreedevinair4799 Před 3 lety

    Beautiful Teacher

  • @annietitus4650
    @annietitus4650 Před 3 lety +3

    Yes Suma Teacher, it was truly a special programme! Thank you for taking us to a different world of about 100 years' tradition and culture. Also for my own childhood nostalgic memories! Kudos to Unnimaya too!!

  • @kuttysankaransankaran799

    Beautiful "Tharavad"👌

  • @sheejasheejasalam2729
    @sheejasheejasalam2729 Před 3 lety +1

    ടീച്ചറമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️❤️
    പഴയമയുടെ പുതുമയുള്ള വീട് എത്ര മനോഹരം👌👌👍

  • @ashikanu4605
    @ashikanu4605 Před 3 lety

    Happy vishu teacher amma

  • @binoymathew9195
    @binoymathew9195 Před 3 lety

    Thank You for inviting

  • @geethasivaprasad3977
    @geethasivaprasad3977 Před 3 lety

    സന്തോഷം ടീച്ചർ

  • @sreelathag2671
    @sreelathag2671 Před 3 lety

    Super👌👌👌👌

  • @pisthu10
    @pisthu10 Před 3 lety +1

    Teacher, you are a gifted storyteller. Would love to hear more stories from your childhood and growing up years 😊

  • @shinegopalan4680
    @shinegopalan4680 Před 3 lety

    വളരെ വളരെ ഇഷ്ടമായി.ഞങ്ങൾ വരുന്നുണ്ട് ടീച്ചറമ്മയെ കാണാൻ,,😘😘

  • @deepasoman9997
    @deepasoman9997 Před 3 lety

    Super teacher👍♥️

  • @sreedevinair6537
    @sreedevinair6537 Před 3 lety

    Wow superb teacher 🙏❤️

  • @valsalarajendran5265
    @valsalarajendran5265 Před 3 lety

    Congrats teacher

  • @bindujayasankar8641
    @bindujayasankar8641 Před 3 lety

    വളരെ ഭംഗിയുള്ള തറവാട്...

  • @anitharavikumar5209
    @anitharavikumar5209 Před 3 lety

    Valare manoharam.teacherude vettilekku njangleum kondupoyallo❤️.

  • @vineethnair7866
    @vineethnair7866 Před 3 lety

    Superb! All the best👌

  • @kushapradeep8677
    @kushapradeep8677 Před 3 lety

    Congrats Amma! Ammaye pole sundhariyannu ammayude veedum. Love you soooo much amma. Eagerly waiting for ur next video......

  • @leenaanderse6152
    @leenaanderse6152 Před 3 lety

    Teacherammakku oru special umma.

  • @sarigakssadhanandhan770

    ടീച്ചർ... ഒരായിരം ആശംസകൾ

  • @bindusunil8259
    @bindusunil8259 Před 3 lety

    Superb

  • @krishnavanikal7964
    @krishnavanikal7964 Před 3 lety

    Nale kadha kelkan kathirikkunnu.apoorva sundaramaya veedu thanne.chechiyamma ishtsm🥰🥰🥰

  • @minijayakumar5699
    @minijayakumar5699 Před 3 lety

    എന്തൊരു ഭംഗിയുള്ള വീട് .❤️❤️❤️❤️

  • @rajis8995
    @rajis8995 Před 3 lety

    Beautiful കവിത പോലെ സുന്ദരമായ ഒരു വീട്
    Looking forward to see the house
    Congratulations teacher for crossing the 200k mark

  • @irinivyjames6628
    @irinivyjames6628 Před 3 lety +2

    eagerly waiting........🏵🏵🌼🌹

  • @savithripattath2685
    @savithripattath2685 Před 3 lety

    Anxiously waiting for tomorrows vedeo.

  • @radhas.1171
    @radhas.1171 Před 3 lety

    Tharavadu so beautiful ,teacher ❤️🌹🌹!!!

  • @rajalekshmik687
    @rajalekshmik687 Před 3 lety

    Super Ayitundu Amma Veedu❤️

  • @sitaswaroop414
    @sitaswaroop414 Před 3 lety

    Namaskaram teacher, Thankyou

  • @noopuradwanikalartworld2778

    മനോഹരം