eufycam2 unboxing and review Malayalam | Anker eufy security 365 Days

Sdílet
Vložit
  • čas přidán 10. 09. 2024
  • Anker security eufy cam2 unboxing and review Malayalam
    video created at oman
    our website www.kadervelleri.com
    Our channels
    Tech solutions
    / kadervelleri
    Inqilantham
    / inqilantham

Komentáře • 113

  • @kadervelleri
    @kadervelleri  Před 3 lety +1

    part 1 czcams.com/video/wXpuyLcu0s4/video.html
    part 2 czcams.com/video/NPhQTubPOp4/video.html
    part 3 czcams.com/video/VqDR-lW-prM/video.html

    • @abdulmajeedabdulmajeed4614
      @abdulmajeedabdulmajeed4614 Před 2 lety

      ഇതൊന്നും കൂടാതെ ഇപ്പോ മുഖം മൂടി എന്തായി,,?

  • @thritheepkumar6786
    @thritheepkumar6786 Před 3 lety +66

    മുഖം മൂടി വന്നാൽ എങ്ങനെ തിരിച്ചറിയും എന്ന് ഇതിൽ പറഞ്ഞില്ല.

    • @joeljude
      @joeljude Před 3 lety +9

      Thats the trick to see the video

    • @kadervelleri
      @kadervelleri  Před 3 lety +2

      part 2 kaanoo

    • @6442sunil
      @6442sunil Před 2 lety

      House owner ഷട്ട്ടി ഇട്ടു നിന്നാൽ അവനെ നാണം കെടുത്തി വിടാം അല്ലങ്കിൽ ഈ വീഡിയോ ഇട്ടവന്റെ കട്ടൊട്ട് വച്ചാൽ മതി

    • @jyothish225
      @jyothish225 Před 2 lety

      Jetty oorunnathupole ithu oori kondupokam 🤣

    • @marhaba6668
      @marhaba6668 Před rokem

      ഊരി നോക്കണം

  • @baijuhs361
    @baijuhs361 Před 3 lety +13

    ഈ ക്യാമറയുടെ പർച്ചേസിംഗ് കൂടി ഇട്ടാൽ കൊള്ളാം

  • @xaviern.r3307
    @xaviern.r3307 Před 2 lety +1

    ചേട്ടാ കള്ളൻ വരുമ്പോൾ ദെയവു ചെയ്ത് മുഖം മൂടി മാറ്റുക എന്ന് എഴുതി വെക്കണം ക്യാമറ യുടെ. മുന്നിൽ

  • @shajukamalasanan4428
    @shajukamalasanan4428 Před 3 lety +2

    മുഖം മൂടി മാറ്റുന്ന വിദ്യ കാണിച്ചില്ല.
    ഇത് എവിടെ നിന്നും എങ്ങനെ വാങ്ങി ?
    വില ഏകദേശം എത്ര ?

  • @josethengapurakkal8390
    @josethengapurakkal8390 Před 2 lety +3

    Where I can buy the camera and also explain the price and services

  • @baijuhs361
    @baijuhs361 Před 2 lety +1

    ഇത് വേടിക്കാൻ ഉള്ള ലിങ്ക് നിങ്ങൾ അതിന് കൊടുത്തിട്ടില്ല എന്തിനു വേണ്ടിയാണ് നിങ്ങൾ ആളുകൾക്ക് പരിചയപ്പെടുത്തുന്നത് നിങ്ങൾ വേടിച്ചു നിന്റെ ഗമ കാണിക്കാനോ

  • @agustinpallikkad1516
    @agustinpallikkad1516 Před 3 lety +1

    സുഹൃത്തേ,
    നിങ്ങളുടെ വീഡിയോ വളരെ usefull ആയിരുന്നു പക്ഷെ ഈ ക്യാമറയുമായി എത്ര ഫോൺ connect ചെയ്യാൻ കഴിയുമെന്നറിഞ്ഞാൽ ഉപകാരമായിരുന്നു

  • @ajitharjith1657
    @ajitharjith1657 Před 2 lety +3

    55000 .Rs oru sadharanakaran vangan pattilla

  • @amss8762
    @amss8762 Před 2 lety +1

    എവിടെ നിന്നാണ് വാങ്ങിയത് 🤔🤔 ഡീറ്റെയിൽസ് തരുമോ

  • @ganeshmurthi1445
    @ganeshmurthi1445 Před 3 lety +12

    ഇതിന്റെ വില എനിക്ക് ഒന്ന് വേണം

  • @saidareekadan2292
    @saidareekadan2292 Před 2 lety

    ആരെടൗസറാണ് ഉരേണ്ടത് നിന്റെയോ മുഖംമൂടി വെച്ചാൽ ആളെ അങ്ങാണ്ടാകും ഇങ്ങണ്ടാകും എന്നൊക്കെ പറഞ്ഞതു എന്തടിസ്ഥാനം?

  • @ramakrishnanrajeshnair8889

    Mukam moodi ooran ulla adapter package il kuravu undello. Check with Seller and get it soon

    • @kadervelleri
      @kadervelleri  Před 3 lety

      😄bro . kallane kayyil kittyal mukhamoodi ooraan adapter veno?? ee camera vechal kallane kayyil kittum urapp

  • @sebastianthomas4845
    @sebastianthomas4845 Před rokem

    ഇതിനൊക്കെ എന്ത് വിലയാകുമെന്നുകൂടി അറിയിച്ചാൽ നന്നായിരുന്നു

  • @NiSR0011
    @NiSR0011 Před 3 lety +1

    magentil fit cheydaal idhu kallannu idhu oori kondu pogaan pattuilley ?/ ellaa safety undayittum pinne endhaa kaaryam

  • @aakashanil7737
    @aakashanil7737 Před 2 lety +2

    Price please

  • @gdogg98433
    @gdogg98433 Před 3 lety

    can u recommend a good security camera I'm not living there

  • @travelerguide805
    @travelerguide805 Před 2 lety

    Ethraya ithinte price ? Avide ninnu vaghan pattum ???

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +2

    ഈ ക്യാമറ വാങ്ങാൻ കിട്ടുമോ കേരളത്തിൽ ? ഉണ്ടെങ്കിൽ എവിടെയാണ് Bro.? ഒരു വാലും തുമ്പും ഇല്ലാതെ

    • @kadervelleri
      @kadervelleri  Před 3 lety +3

      online il nokeendi varum.... karanam njan vangiyathu dubai ninnaanu. dubail aanu price kurav. aarengilum varunnundenkil kond varaan parayunnarhaaanu better. nhan promotion nu vendi alla video chaithathu . athu kondanu purchasing details kodukkathirunnath... nhan vangiyathu kond paarijayapeduthiyathaanu

    • @jimmytom6747
      @jimmytom6747 Před 3 lety

      From where in Dubai

    • @jimmytom6747
      @jimmytom6747 Před 3 lety

      @@kadervelleri which shop in Dubai

  • @mathewjohn8126
    @mathewjohn8126 Před rokem

    Thanks Friend 🙏

  • @flyingmychildren
    @flyingmychildren Před 3 lety +1

    Where we can purchase in india

  • @LINESTELECOMCORDEDTELEPHONES

    New product പരിചപ്പെടുത്തിയതിന് നന്ദി

  • @kotak1858
    @kotak1858 Před 3 lety +1

    സുഹൃത്തേ... മുഖംമൂടി എന്നുള്ള വാക്ക് ആദ്യം മാറ്റുക ഒരുപാട് പേർ തെറ്റിദ്ധരിച്ചിട നിങ്ങളുടെ വീഡിയോ കാണാൻ സാധ്യതയുണ്ട്

  • @user-qx5hn2qy8n
    @user-qx5hn2qy8n Před 2 lety +1

    നിങ്ങളുടെ സംസാരം വെറൈറ്റി മലപ്പുറം ആണോ......😃😃😃😃✌️✌️✌️👍

  • @jaisworldofficial4617
    @jaisworldofficial4617 Před 3 lety +1

    How much price.

  • @abdurahmanfashioncity894

    Rate ethra varum

  • @chandrasekharantp1445
    @chandrasekharantp1445 Před 3 lety

    എന്തോന്നാടേയ് ഇത് , ഇതിലെവിടാ മുഖം മൂടിയും ട്രൗസറും അഴിയുന്നത്. ?

  • @786kasimbk
    @786kasimbk Před 2 lety

    Not length 5 meter range only working not good

  • @dhanushkj2354
    @dhanushkj2354 Před 3 lety +2

    Amazon il 55000 rs ann

  • @musthafatn4284
    @musthafatn4284 Před 2 lety

    ഇതിന്റെ വില എത്രയാണ് :

  • @ananduiyer5305
    @ananduiyer5305 Před 3 lety +3

    എത്രയാ ഇതിന്ന് കായി??

  • @Alan-ps5sz
    @Alan-ps5sz Před 3 lety

    Evdaa etheee kittukaaa

  • @arunv1399
    @arunv1399 Před 3 lety

    ഇത് നാട്ടില്‍ വീട്ടില്‍ കണക്റ്റ് ചെയ്തിട്ട് നമുക്ക് ഗള്‍ഫില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാമോ..

  • @saidalikutty30
    @saidalikutty30 Před 3 lety

    ഇത് എവിടുന്ന് വാങ്ങി

  • @adwinpaul
    @adwinpaul Před 2 lety +1

    Price is 24000 rupees

  • @usmanchusmanch7434
    @usmanchusmanch7434 Před 3 lety

    Mukammoody how to find out face

  • @geethanandpt1596
    @geethanandpt1596 Před 2 lety

    Price?

  • @McMuralidharan
    @McMuralidharan Před 3 lety +1

    Great Uploading thanks for sharing

  • @jasirjasi7665
    @jasirjasi7665 Před 3 lety

    Rate ന്താ

  • @ariyansgroup
    @ariyansgroup Před 3 lety +1

    Cost is too high dear brother 🙏

  • @sreerajrajan8655
    @sreerajrajan8655 Před 3 lety

    👍👍

  • @sreerajrajan8655
    @sreerajrajan8655 Před 3 lety +1

    Rs??????

  • @jameeljameel2481
    @jameeljameel2481 Před 3 lety

    അയച്ചുതരുമോ.. ആവശ്യം ഉണ്ട്.

  • @maheshm2581
    @maheshm2581 Před 3 lety

    Anno kurachu tellu nigaludu shop marigu pokum

  • @sarinkuttan2780
    @sarinkuttan2780 Před 3 lety

    Nice

  • @The_Commenter_Chronicle

    അല്ല മോനെ.. ഈ മുഖം മൂടി കഥ ഇപ്പോ എന്തിനു പറഞ്ഞതാ...

    • @kadervelleri
      @kadervelleri  Před 3 lety

      sadharana gathiyil mikka shopilum mukha moodiyum glousum ittanu. moshanam nadakkarullathu. athu kond thanna CCTV undayal polum yathoru prayojavum undakarilla.
      ee camera vecha ethoru shopilum kallan ennalla nammal illatha time il aaru kayariyaalum mobile il ring cheyyunnathodoppam live video yum kaanunnu. so kallane namukk neritto nammal infom cheyyunna alko live aayi pidikkam . mukamoodi ittalum pidikkum.
      ithinte part 2 kandal manassilakum

  • @gulfmalbarivlog3798
    @gulfmalbarivlog3798 Před 3 lety

    Kollam ini kallene pifikkam

  • @villagejourneyandpets948

    Rs. എത്ര എവിടെ കിട്ടും

    • @kadervelleri
      @kadervelleri  Před 3 lety

      nhan vangiyathu bubail ninnaanu. india yil anengil online il nokooo.. ividuthe vila vech nokumpol nattil 23000 rupa varaam

  • @shaheed2289
    @shaheed2289 Před 4 lety

    👍🌹🌹

  • @NONAME-hh1uc
    @NONAME-hh1uc Před 3 lety +3

    ഈ ക്യാമറയിൽ മുഖമൂടി ഇട്ട കള്ളനെ എങ്ങനെ തിരിച്ചറിയും എന്ന് പറഞ്ഞില്ല. 🤔

  • @princejoseph795
    @princejoseph795 Před 3 lety

    Rate etrayaa ethintee

  • @saidareekadan2292
    @saidareekadan2292 Před 2 lety

    മിയുസിക് ഇട്ട് വെറുപ്പിക്കല്ലേ മുത്തേ

  • @baijuhs361
    @baijuhs361 Před 3 lety +1

    ക്യാമറ കേരളത്തിൽ ലഭ്യമാണെങ്കിൽ അതിന്റെ ലിങ്ക് വലിയ ഉപകാരം ആയിരിക്കും

    • @kadervelleri
      @kadervelleri  Před 3 lety +1

      eufy cam 2 ennanu ithinte name. online il nokooo
      nhan vangyath Dubai il ninnum shopil ninnanu.

  • @radhakrishnanchettiyattil6552

    Eufycam china ആണ്

  • @mymicroworld6106
    @mymicroworld6106 Před 3 lety

    Super video keep going good 👍

  • @judealoor
    @judealoor Před 2 lety

    Anker is Chinese company

  • @ridsarts1863
    @ridsarts1863 Před 3 lety

    ₹?

  • @freedom4780
    @freedom4780 Před 2 lety

    മോഗം മൂടി ഇട്ടാൽ ,,,,FBI വരെ തെണ്ടും അപ്പൊള 🤣😂🤣🤣🤣🤣🤣🤣

  • @jameeljameel2481
    @jameeljameel2481 Před 3 lety

    വിലയാത്ര

  • @ansar.tpunnodu3936
    @ansar.tpunnodu3936 Před 2 lety

    കള്ളൻ ക്യാമറ കൊണ്ടു പോയാൽ എന്ത് ചെയ്യും 😆😆😆😆

    • @ansar.tpunnodu3936
      @ansar.tpunnodu3936 Před 2 lety

      Wired ആണേൽ ഹാർഡ് ഡിസ്‌കിൽ ബാക്കപ്പ് undakum

  • @Im_Sharan
    @Im_Sharan Před 2 lety

    caption🤣🤣🤣

  • @MV-yl8lw
    @MV-yl8lw Před 3 lety

    കള്ളന് ക്യാമറ ഊരി ട്രൗസരിൽ ഇട്ടു പോകാം

  • @shajis5901
    @shajis5901 Před 2 lety

    ഈ കാമറയിൽ മുഖം മൂടി കള്ളൻ വന്നാൽ തിരിച്ചറിയാൻ കഴിയുമോ എന്തിനാ ചങ്ങാതി വെറുതെ തള്ളുന്നത് 🤣🤣🤣

  • @jinesh9273
    @jinesh9273 Před 2 lety

    😂😂😂😂😂തല വെച്ച് കൊടുക്കുന്നവരുടെ അവസ്ഥ...... 😂😂😂😂😂😂

  • @shjibava938
    @shjibava938 Před 2 lety

    ഉപയോഗിച്ച് അഭിപ്രായം പറഞ്ഞില്ല വിലയും പറഞ്ഞില്ല അത് കൊണ്ട് ഡിസ് ലൈക്ക് അടിച്ചു

  • @muhammedashraf669
    @muhammedashraf669 Před 2 lety

    വിലപറയാൻൻ സൗകര്യമില്ല എങ്കിൽ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല സബ്സ്ക്രൈബ് ചെയ്യുന്നില്ല ചെയ്യുകയില്ല

  • @agustinpallikkad1516
    @agustinpallikkad1516 Před 3 lety

    സുഹൃത്തേ,
    നിങ്ങളുടെ വീഡിയോ വളരെ usefull ആയിരുന്നു പക്ഷെ ഈ ക്യാമറയുമായി എത്ര ഫോൺ connect ചെയ്യാൻ കഴിയുമെന്നറിഞ്ഞാൽ ഉപകാരമായിരുന്നു

    • @kadervelleri
      @kadervelleri  Před 3 lety

      ethra fonum connect cheyyaam. ithinte part 2 upload chaithittund

    • @kadervelleri
      @kadervelleri  Před 3 lety

      nhan ippol 4 fonil upyogikkunnu

  • @rajeshcp1111
    @rajeshcp1111 Před 3 lety +1

    1200dhs anu Amazon price

  • @thambyjacob8797
    @thambyjacob8797 Před 2 lety

    Price pls

  • @shameerk597
    @shameerk597 Před 2 lety

    Rate