ബെയര്‍സ്റ്റോയല്ല... ശശാങ്ക് ആണ് യഥാര്‍ത്ഥ ഹീറോ | shashank singh

Sdílet
Vložit
  • čas přidán 26. 04. 2024
  • #shashanksingh #ipl2024
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Sport

Komentáře • 114

  • @jmshilalijamshilali6065
    @jmshilalijamshilali6065 Před 23 dny +179

    വലിഞ്ഞു കയറി വന്നവൻ.....
    രാജാവിനെ പോലെ അവരുടെ മുന്നിൽ സിംഹസനത്തിൽ ഇരിക്കുന്നു 🔥🔥🔥🔥🔥🔥ഇത് ചരിത്രം 🔥🔥🔥🔥🔥shaank

  • @sureshgopal1420
    @sureshgopal1420 Před 23 dny +143

    ഇൻസൾട്ട് ആണ് മോനെ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 👏👏🥰

  • @jayeshp8900
    @jayeshp8900 Před 23 dny +87

    ഇൻ്റ മോനേ! അബദ്ധം പറ്റുകയാണെങ്കിൽ ഇങ്ങനെ പറ്റണം; ചുമ്മാ തീ 🔥🔥🔥🔥

  • @arunch7534
    @arunch7534 Před 23 dny +85

    ആള് മാറി എടുത്തവനെ മൂലയ്ക്ക് ഇരുത്തിയില്ലലോ എല്ലാ കളിയിലും അവസരം നൽകി punjab 🥰🥰

    • @vineethv5653
      @vineethv5653 Před 23 dny +1

      അവസരം നൽകിയ കളി എല്ലാം കളിച്ചിട്ടും ഉണ്ട് 😍😍

    • @anjumuralidharan4848
      @anjumuralidharan4848 Před 23 dny +3

      ആള് മാറി എടുത്തതല്ല എന്ന് കാണിക്കാൻ വേണ്ടിയാണ് അവസരം കൊടുത്തത്. പക്ഷെ ശശാങ്ക് അത് മുതലാക്കി 😂

    • @arunch7534
      @arunch7534 Před 23 dny +5

      @@anjumuralidharan4848 അങ്ങനെയാണെങ്കിൽ firstmatch shashak duck ആണ് അതോടെ പിടിച്ച് പുറത്താകമായിരുന്നില്ലേ

    • @Hey-bk1xk
      @Hey-bk1xk Před 19 dny

      ​@@arunch7534പഞ്ചാബിനു എങ്ങനെയും ആളുമാറി എടുത്തതല്ലെന്നു തെളിക്കണമായിരുന്നു അതിനാണ് പിന്നെയും ഇറക്കിയത്. പക്ഷെ ചെക്കൻ ചുമ്മാ 🔥🔥🔥

    • @RenjuRenju-cq2bp
      @RenjuRenju-cq2bp Před 16 dny

      Athanu engane eduthalum avasaram kodukn management kaanicha manasu❤❤❤❤❤ kodikal vilayullavar vare veliyil irikukayanu

  • @navaneethr7364
    @navaneethr7364 Před 23 dny +67

    ഇന്നലെ ശശാങ്ക് സിഗ് ൻ്റെ ബാറ്റിംഗ് കണ്ട് പറന്ന കിളി ഇത് വരെ തിരിച്ച് വന്നിട്ടില്ല.....ഇമ്മാതിരി മുതല് ❤❤❤❤❤

  • @sbrview1701
    @sbrview1701 Před 23 dny +120

    പഞ്ചാബ് ന് കിട്ടിയ ലോട്ടറി 🔥 ഇജ്ജാതി മൊതല് ❤

  • @kannanps7504
    @kannanps7504 Před 23 dny +67

    പ്രിതി സിൻ്റ മാരുതി 800 വാങ്ങാൻ പോയി, ആ വിലക്ക് റോൾസ് റോയ്സ് കിട്ടിയപോലെ ഉണ്ട്
    😀

  • @vineethv5653
    @vineethv5653 Před 23 dny +28

    ശെരിക്കും രോമാഞ്ചം ആണ്‌ ഇങ്ങേരുടെ കഥ ❤❤❤ what a player

  • @thomaskuttyabraham5785
    @thomaskuttyabraham5785 Před 23 dny +47

    5:15 വെറുതെയല്ല അടിക്ക് ഇത്ര പവറ്...... " Insult".

  • @suhailkt2953
    @suhailkt2953 Před 23 dny +89

    ശശാങ്കിന്റെ മധുര പ്രതികാരം വീണ്ടും
    മാനേജ്മെന്റിനോട്

    • @Malabari_mallu
      @Malabari_mallu Před 23 dny +18

      ഏത് മാനേജ്മെന്റ്nനോട്‌ ഒരിക്കലും അല്ല. ആൾ മാറി എത്തിയിട്ടും തുടക്കം മുതൽ ശശാങ്കിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നൽകിയ പഞ്ചാബ് മാനേജ്മെന്റ്നോട്‌ അയാൾ എന്തിന് പ്രതികാരം ചെയ്യണം

    • @sree7465
      @sree7465 Před 23 dny +4

      ​@@Malabari_mallueven chumma oornn parayuvalle

    • @unknown-hf3cm
      @unknown-hf3cm Před 22 dny

      ​@@Malabari_mallumanagement Avane thirich edukanam enn aaavashyapettirunnu,,😢

  • @user-ow2mb7sg5c
    @user-ow2mb7sg5c Před 23 dny +16

    20 ലക്ഷം അടിസ്ഥാന വില അണ്ണൻ അടുത്ത IPL കോടികൾ വാരി കൂട്ടട്ടെ.... ഇജ്ജാതി 🔥🔥🔥🔥പ്രീതി കാണട്ടെ ശശാങ്ക് ഹീറോ ആട ഹീറോ ❤️❤️

  • @Short.Short.680
    @Short.Short.680 Před 22 dny +5

    ഏറ്റവും വലിയ അബദ്ധം
    ഏറ്റവും വലിയ ഭാഗ്യം ❤

  • @Krishnadasmenon55
    @Krishnadasmenon55 Před 23 dny +19

    Shashank the real hero ❤❤❤🎉🎉🎉🎉

  • @navaneethr7364
    @navaneethr7364 Před 23 dny +23

    Shashank sigh❤❤❤

  • @konanthebarbarian2152
    @konanthebarbarian2152 Před 23 dny +27

    ശശാങ്കിന്റെ സിക്സറുകൾ കാണുമ്പോൾ six അടിക്കൽ ഇത്ര ഈസിയാണോ എന്ന് തോന്നിപോകും.
    It was a sweet revenge

    • @vineethv5653
      @vineethv5653 Před 22 dny

      അതും ക്ലീൻ ക്രിക്കറ്റ്‌ ഷോട്ട് ആണ്‌ എല്ലാം

  • @ScooTouristVlogs
    @ScooTouristVlogs Před 23 dny +12

    സെഞ്ച്വറി അടിച്ചു ഫുൾ ഫോമിൽ നിൽക്കുന്നവനെ സൈഡ് ആക്കി നിർത്തി ഇജ്ജാതി പെർഫോമൻസ് 😂

  • @AJ_M_95
    @AJ_M_95 Před 22 dny +3

    Ithokke kanumbol kittunna santhosham cheruthalla.... ROMANCHAM 🔥🔥🔥

  • @user-yz5wm6le4e
    @user-yz5wm6le4e Před 23 dny +8

    😍🥰shasank power👌💪💪

  • @nikhilrajan4857
    @nikhilrajan4857 Před 23 dny +6

    Insult chytavan ippol teaminte neduthun..... Shashank u beauty 🔥🔥🔥

  • @Anees-zo6ym
    @Anees-zo6ym Před 23 dny +2

    Ejjathi talent ആണ് shashank മോനെ 🔥....fighter shashank

  • @dearjjjjjv4006
    @dearjjjjjv4006 Před 23 dny +3

    Really well player...ee tournamentile super batsman...

  • @gopums07
    @gopums07 Před 23 dny +2

    രണ്ടു പേരും ഹീറോ ആണ് ❤

  • @noush7715
    @noush7715 Před 23 dny +18

    അടുത്ത സീസണിൽ ഈ മൊതലിന് കോടികൾ ആണ് വരാൻ ഇരിക്കുന്നത്😊

  • @shafeekpallimalil3510
    @shafeekpallimalil3510 Před 23 dny +11

    കപ്പ് വേണമെന്നില്ല only entertainment punjab kings 😘💞♥️♥️♥️

    • @1752-vph
      @1752-vph Před 23 dny

      പഞ്ചാബ് ഭരിക്കുന്നത്AAP party ഇത്തവണ സെമിഫൈനൽ, ഫൈനൽ പഞ്ചാബ് എത്തും അല്ലെങ്കിൽ എത്തിക്കും

  • @jobinbiju1991
    @jobinbiju1991 Před 23 dny +4

    Shasank ❤

  • @muhammedsuhailak5101
    @muhammedsuhailak5101 Před 22 dny +3

    ഇങ്ങനെ ഒരുപാട് എണ്ണം പുറത്ത് ഉണ്ട് ചിലരുടെ ലോബികൾ കാരണം ഇവർക്കൊന്നും അവസരം കിട്ടുന്നില്ല....

  • @ebyissacissac7298
    @ebyissacissac7298 Před 23 dny +11

    ജോണി ബെസ്റ്റോ പോലും വാ പൊളിച്ചു പോയി ഇവന്റെ ബാറ്റിംഗ് കണ്ട്

  • @arun.v.a5872
    @arun.v.a5872 Před 22 dny +1

    The real hero

  • @Aj-iy7dh
    @Aj-iy7dh Před 23 dny +9

    മുത്താണ് ചെക്കൻ shashank💋🔥🔥🔥

  • @sureshpc5646
    @sureshpc5646 Před 23 dny +3

    അവതരണം❤❤❤

  • @SumeshKlms
    @SumeshKlms Před 23 dny +22

    വേദനിക്കുന്നവന്റെ പ്രതികാരം

  • @user-jn5dw3ll7t
    @user-jn5dw3ll7t Před 22 dny +1

    തലവര ആർക്കും മാറ്റാൻ പറ്റില്ല, സമയം ആകുമ്പോൾ എവിടുന്നോ വരും 🔥🔥🔥

  • @anish2893
    @anish2893 Před 23 dny +1

    Respect 🫡🫡❤️🫡🫡

  • @vinujoseph6856
    @vinujoseph6856 Před 23 dny +2

    ഒന്നും പറയാൻ ഇല്ലാ... ഫാൻ ആക്കി കളഞ്ഞു.... അത് വരെ ജോണി ആരുന്നു ഹീറോ......... പിന്നെ എല്ലാം സ്വപ്നം ആരുന്നു..... സല്യൂട്ട്

  • @karakoottildasan-fk9fb
    @karakoottildasan-fk9fb Před 23 dny +2

    പഴങ്കഞ്ഞി കിട്ടി എന്നും പറഞ്ഞു ചട്ടി തുറന്നപ്പോ.. നല്ല ദം മട്ടൺ ബിരിയാണി.....❤

  • @yousufiqbal8888
    @yousufiqbal8888 Před 23 dny +1

    42 sixes in the 42th ipl match🎉

  • @swaroopwayn451
    @swaroopwayn451 Před 23 dny +2

    Ee otta season kondu kodikalude muthalaavum pinne panathinu pinnale paayum talent melle melle kurayum ...athanu sadharana ipl il kaanar maatam undavatte

  • @Kurup137
    @Kurup137 Před 23 dny

    SUSHANT Singh ❤❤❤

  • @jayachandraraj
    @jayachandraraj Před 22 dny

    Great player

  • @jithinvelayudhan7500
    @jithinvelayudhan7500 Před 22 dny

    Shashank❤❤

  • @shajipathuthara3688
    @shajipathuthara3688 Před 23 dny

    The real hero…..

  • @sha..pallyarakkandi.
    @sha..pallyarakkandi. Před 23 dny +2

  • @firosaliali6829
    @firosaliali6829 Před 23 dny +2

    ❤️❤️

  • @HOPE-MEDIA7
    @HOPE-MEDIA7 Před 22 dny +1

    ശശാങ്ക് പൊളി.. ❤️
    Clean Hitter..

  • @venugopalgnanthancode41

    The tiger in this season

  • @vijeshp.v.9584
    @vijeshp.v.9584 Před 22 dny

    👍 monstar ❤️❤️❤️❤️❤️❤️

  • @mohamedfawas8577
    @mohamedfawas8577 Před 23 dny +1

    Insult chythavare kond kayyadippichu he is the winner ❤

  • @__Aashiq__
    @__Aashiq__ Před 22 dny

    🔥🔥🔥

  • @Vishnusuresh-gn3fv
    @Vishnusuresh-gn3fv Před 23 dny

    The Shawshank redemption ❤

  • @i2358
    @i2358 Před 23 dny

    🔥

  • @jfilimstudio6249
    @jfilimstudio6249 Před 22 dny

    അസാധ്യം 🔥

  • @mkgkindulekha2623
    @mkgkindulekha2623 Před 22 dny

    Sasankinte adi veezhunnathu panjab manege mentinte kavilathanu superrrr

  • @tekamesureka3954
    @tekamesureka3954 Před 21 dnem

    ❤❤❤❤❤❤❤❤❤

  • @midhunb3bala
    @midhunb3bala Před 19 dny

    നല്ല അവതരണം

  • @swafvanjafar313
    @swafvanjafar313 Před 23 dny +1

    ഇന്നലെ ശശാങ്ക് അടിച്ച ഒരു six നും ഒരായിരം കഥ പറയാനുണ്ടാവും .. insult ആയവന്റെ കഥ powerful hiting ആയിരുന്നു എല്ലാ സിക്സും

  • @kasrodian4688
    @kasrodian4688 Před 23 dny +1

    Shashank standing like Maxwell.. aarkkokke thonni😊

  • @hemarajn1676
    @hemarajn1676 Před 19 dny +2

    കടുത്ത അപമാനത്തിൽ നിന്നും ഊർജ്ജം കൊണ്ട് ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് ക്രിക്കറ്റ് ലോകത്തിനെ ശശാങ്ക് അമ്പരപ്പിച്ചു. അത്യന്തം പ്രതികൂലമായ സാഹചര്യത്തിൽ ഇതു പോലെ ഒരു പ്രകടനം ക്രിക്കറ്റ് കാണികൾ കണ്ടിട്ടില്ല.

  • @jaseeljas7220
    @jaseeljas7220 Před 23 dny +1

    ഫസ്റ്റ് ബാറ്റിംഗ് ആയിരുന്നുങ്കിൽ 300+ കടക്കും ആയിരുന്നു 🎉💥💥

  • @manuprasadkl-0686
    @manuprasadkl-0686 Před 23 dny +1

    Ottaku vazhi vetti vannavan❤

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do Před 23 dny +1

    ഇൻസൾട്ട് ആണ് മുരളി ജീവിതത്തിലെ ഏറ്റവും വലിയ മുതൽ 🔥

  • @muhammedfayiz7596
    @muhammedfayiz7596 Před 23 dny +9

    But Bowler 😢
    ഇത് എന്താ ഇങ്ങനെ
    Cricket batsman മാരുടെ മാത്രം കളിയൊ

    • @jackskankojam
      @jackskankojam Před 23 dny +4

      Bowlers nu krithyatha illa...bhumra yku enthanu orupadu adi kitathathu...because.he is.more accurate..

    • @nandhumeenara316
      @nandhumeenara316 Před 22 dny

      Cricket nowadays become complete business sponsors need more sixes and fours bowlers are not give favours rules now days pitches also against bowlers but it will ruin the beauty of cricket

    • @muhammedfayiz7596
      @muhammedfayiz7596 Před 22 dny

      @@nandhumeenara316 but a bowler can bowl teo bouncers in an over , it's bowler favour rule ??

  • @Anees-zo6ym
    @Anees-zo6ym Před 23 dny

    രോമാഞ്ചം

  • @sreejithsreedharan2948
    @sreejithsreedharan2948 Před 23 dny +1

    Isult aanu ettavum valiya mooladhanam

  • @whitewolf12632
    @whitewolf12632 Před 23 dny

    Don't judge the future of a person based on his present conditions, becausetime has the power to change black coal to shiny diamond.

  • @jaseem2496
    @jaseem2496 Před 22 dny +1

    LE SHSHANK : FLYING KISS ILLE MONE 😂
    HARSHITH RANA : ORMIPIKKALLE PONNU....

  • @MS2k22
    @MS2k22 Před 22 dny

    Shashank Singh nte father Director General of Police aanu. Shailesh Sigh IPS.

  • @thomsontharayiljoseph5082

    20 lakhs koduth Ith pole 5 Pere eduth baki cash bankil itta mathirunu enarikum ipi priti orkune

  • @PriyaS-dk7uw
    @PriyaS-dk7uw Před 23 dny +8

    പ്രീതിസിന്റക്കുള്ള മറുപടി അവളുടെ അഹങ്കാരം മാറിയല്ലോ

    • @Malabari_mallu
      @Malabari_mallu Před 23 dny +9

      പ്രീതി സിന്റ എപ്പോഴാണ് അഹങ്കാരിച്ചത്. ആള് മാറി എത്തിയിട്ടും ശശാങ്കിന് ആദ്യ മത്സരം മുതൽ പ്ലെയിങ് ഇലവനിൽ അവർ സ്ഥാനം നൽകി. അതാണ് വേണ്ടത് അല്ലാതെ ആൾ മാറി എത്തിയതിന്റെ പേരിൽ ശശാങ്കിനെ അവർ സൈഡ് ബെഞ്ചിൽ ഇരുത്തിയില്ല

    • @Ar-mz2ig
      @Ar-mz2ig Před 22 dny

      പ്രീതി സിൻഹ അല്ല playing 11ഇൽ ആളെ ഉൾപെടുത്തുന്നത് അത് ടീം കോച്ചാണ്

  • @habeebrahman4260
    @habeebrahman4260 Před 23 dny +1

    Swarthnthey avar chillara cashin vittu

  • @nair3156
    @nair3156 Před 23 dny +1

    വാതിൽ തുറക്കു ഇന്ത്യൻ ടീമിൽ

  • @jithuem8ck
    @jithuem8ck Před 21 dnem

    Verum 20 Lakhs nte mothalanu... Ithupole Kure players und....

  • @jithink6504
    @jithink6504 Před 22 dny

    IndiaTeamil kalikendaaaMuthal

  • @tonyabraham1239
    @tonyabraham1239 Před 22 dny

    Oh ഇന്നലെ mi ചെയ്‌സിങ് ഹമ്മേ

  • @nikhils.s6646
    @nikhils.s6646 Před 22 dny

    Enthokae paranjalum pbks management shashank in avasaram koduthu first 2 kali flop ayattum

  • @1752-vph
    @1752-vph Před 23 dny +1

    സഞ്ജുവിന് പകരം ഇദ്ദേഹത്തെ ഇന്ത്യൻ ടീമിൽ എടുക്കട്ടെ

    • @muhammedfazaludheen9541
      @muhammedfazaludheen9541 Před 23 dny +1

      No way Bro Not Played A Single match For Nation Till Now He Want To Wait... a Little Bit World Cup kalikkaronnumayittilla

    • @kasrodian4688
      @kasrodian4688 Před 23 dny +1

      Rohithinu pakaram ashthosh edukkattee sanju captain aaavatteee 😂😂

    • @muhammedfazaludheen9541
      @muhammedfazaludheen9541 Před 23 dny

      @@kasrodian4688 Haa Pest 😂🤣

  • @sinildasschannel2352
    @sinildasschannel2352 Před 23 dny +4

    ലോട്ടറിയിൽ ഒരു ഒന്നാം സമ്മാനമല്ലെ ഉള്ളു.
    പഞ്ചാബിന് കിട്ടിയ ഒന്നാം സമ്മാനമാണ് ശശാംഗ് സിംങ്

  • @mrAmal45
    @mrAmal45 Před 23 dny +4

    നന്നഞ്ഞവന്നു കുളിച്ചു കയറിയാൽ മതി

  • @rjndz7526
    @rjndz7526 Před 23 dny

    20 lakh😂

  • @jackskankojam
    @jackskankojam Před 23 dny +1

    Ipolathe bowlers oke waste anu..oru bowlers num krithyatha illa....oru six.kitiyal.accuracy oke pokum....chameera.ipl.kandathil etavum.waste bowler anu...

  • @user-rt1fn3ry4e
    @user-rt1fn3ry4e Před 23 dny

    ജിഹാദി പോർക്ക്‌ സർഫ്രാസ് ഖാൻ 😭😭🤣

  • @mridulr66
    @mridulr66 Před 23 dny +5

    ഇങ്ങനെ ഉള്ള യുവതാരങ്ങളെ wc t20 ഇൽ ഇറക്കണം,, ശശാങ്ക്,, അർഷാദോഷ്‌,, etc

    • @akhilr5913
      @akhilr5913 Před 23 dny +1

      ഈ Shashank sing യുവതാരമല്ല 32 വയസുണ്ട്

    • @mridulr66
      @mridulr66 Před 23 dny +1

      @@akhilr5913 age ഒരു പ്രശ്നം അല്ല bro,, ഇവർക്കൊക്കെ അവസരം കൊടുക്കണം,, കോഹ്ലി രോഹിത് ടീം ഒകെ പോയി ഒരു icc കപ്പ്‌ പോലും ഇല്ലാലോ

    • @muhammedfazaludheen9541
      @muhammedfazaludheen9541 Před 23 dny

      No chance ....

  • @nikhilms3336
    @nikhilms3336 Před 18 dny

    ❤❤

  • @Marshad_dq
    @Marshad_dq Před 23 dny