മിനിമം മര്യാദയൊക്കെ ആവാം; ആർ.സി.ബി താരങ്ങള്‍ക്കെതിരെ ബോഗ്ലേയും വോണും | IPL2024 | DHONI |Virat Kohli

Sdílet
Vložit
  • čas přidán 19. 05. 2024
  • A minimum of politeness; Bogle and Warne against RCB players
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Sport

Komentáře • 330

  • @AbbAbb-kv3tv
    @AbbAbb-kv3tv Před 13 dny +62

    ധോണി ചെയ്തത് തെറ്റ് ആണ്.. കാര്യം ആണ്ടിലും അവനിയിലും ആണ് rcb ക്ക് ഒന്ന് ആഘോഷിക്കാൻ പറ്റുന്നെ.. ഈ oru കളി ജയിച്ചച്ചത് തനെ 10 cup അടിച്ച പോലെയാ aggression ഒക്കെ 🤗... ഇതൊക്കെ 5 cup um 10 ഫൈനൽ um കളിച്ച ധോണിക്ക് അറിയാമോ...... വർഷാ വർഷം വന്നു cup അടക്കുന്ന പോലെ alla ഇത്......

    • @jerinkjoshy8345
      @jerinkjoshy8345 Před 13 dny +4

      Athe🤣

    • @smileallways6365
      @smileallways6365 Před 13 dny +16

      😂😂😂😂
      6കളി തോറ്റ് പുറത്തായി എന്ന് കളിയാക്കിയവരുടെ അണ്ണാക്കിൽ കൊടുത്ത് വിജയിച്ചവരാണ് rcb അപ്പോൾ ആഘോഷിക്കാൻ വേറെ എന്ത് വേണം
      കപ്പും ഫൈനലും കിട്ടിയത്കൊണ്ട് മറ്റുള്ളവർക്ക് ആഘോഷിക്കാൻ പാടില്ല
      അവർ പൊരുതി നേടിയതാണ് അതിൽ ആഘോഷിക്കുകതന്നെ ചെയ്യും അതിന് കുരുപൊട്ടിയിട്ട് കാര്യമില്ല….😂😂😂😂
      കപ്പും ഫൈനലും കളിച്ചു ഓക്കെ പക്ഷേ ഈ തവണയും അത് തന്നെ പ്രതീക്ഷിച്ച വന്നതല്ലേ അല്ലാതെ തോൽക്കാൻ വന്നതല്ലല്ലോ….
      തോറ്റുപോയാൽ ഇങ്ങനെ കരയാതെ…
      കളി ആവുമ്പോൾ തോൽക്കും വിജയിക്കും അതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുക
      അല്ലാതെ മുന്നേകിട്ടിയതും പറഞ്ഞു വീമ്പിളക്കാതെ…😂😂😂😂😂😂

    • @nimisha92
      @nimisha92 Před 13 dny

      🤣🤣

    • @user-tg1wq3vq3z
      @user-tg1wq3vq3z Před 12 dny

      ​@@smileallways6365athendada munne kittiyath paranj veembu ilakiyaal...aa oru cupinu vendiyalle RCB itre kollam mukkunath....pinee veembu ilakaanum enthenkilum okke venam...aake undayirunath 263 runs high score aayirumnu ath ee kollam 3 thavana thooki....aadyam neeyoke oru cup adich kanikk enitt mathi 5 cupine okke vimarshikal😏..pinne nigalkk oru karyam parnj veembu ilakaam..49 all out😂ath arkum touch cheyyan pattata record aahn😂

    • @user-qp5xh7hm4n
      @user-qp5xh7hm4n Před 12 dny +2

      Da mwone 1•/• chance njkall undarnnullu qaulify cheynn ennitt thirich vannillee🔥

  • @frs-gaming4591
    @frs-gaming4591 Před 13 dny +62

    ധോണി ഈ സീസൺ വിരമിക്കും എന്ന് ഉറപ്പുണ്ടോ? . കളി തുടങ്ങുന്നതിന് മുൻപ് വിരമിക്കൽ വ്യക്തമാക്കണം. എന്നാൽ ഗാർഡ് ഓഫ് ഹോണർ നൽകും.

  • @abhijithabhiii
    @abhijithabhiii Před 13 dny +106

    thala waited for 7 sec.. thala for a reason

  • @rafiapz577
    @rafiapz577 Před 13 dny +142

    RCB❤ ഫാൻസിനെ ഇത്രേം നാൽ csk ഉൾപ്പടെ ഉള്ള ആരാധകർ കളിയാക്കിയത് അവർ ഒന്ന് ഓർത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ

    • @rockypeter915
      @rockypeter915 Před 13 dny +22

      Thoorathon thoorumbol theettam
      kondaaraattu ennaanu chollu.. adutha kaliyil purathaavumbo maari kittikolum

    • @goutham.r3824
      @goutham.r3824 Před 13 dny +8

      RCB cup adichillagil ethinullathellam cheruth comment box kathichollam njangal😂😂😂

    • @movielovers656
      @movielovers656 Před 13 dny

      Dey adhyamayittano playoffil kerunnath ithrayum ondakkan

    • @mohammedanaz567
      @mohammedanaz567 Před 13 dny +6

      Play off l allae kayaritullu...cup adichillalo

    • @vishnur6556
      @vishnur6556 Před 13 dny

      Nalle vishamam undenn ariyaam.. Thudachit kidann urngiko ​@@rockypeter915

  • @lekshmir.s1300
    @lekshmir.s1300 Před 13 dny +141

    ധോണി ആര് ദൈവം ആണോ. തോറ്റാൽ അത് അംഗീകരിക്കണം. അവർ ജയിച്ചു ആഘോഷിക്കാൻ സമയം എടുക്കണം. ഡ്രസിങ് റൂമിൽ ഓടാൻ എന്ത് അവിടെ ചോറ് വെന്ത് ഇരിക്കുന്ന.

    • @sanoob5419
      @sanoob5419 Před 13 dny +22

      Illa avide biriyani kodukunnund rcb enthaaylum tholkum...... Final kaanilla naanam ketta team vere yilla

    • @lekshmir.s1300
      @lekshmir.s1300 Před 13 dny +10

      @@sanoob5419 ധോണി ലാസ്റ്റ് കളിയിൽ പിണങ്ങി പോയി. കഷ്ടം 😂😂😂😂😂😂😂. കപ്പ്‌ രാജസ്ഥാൻ അടിക്കും 😂😂😂😂

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Před 13 dny +5

      🤣🤣🤣💯💯💯 thoni ആര് ദൈവോ

    • @sanoob5419
      @sanoob5419 Před 13 dny +5

      @@lekshmir.s1300 kaathirunno chor vevich

    • @vasilvt9830
      @vasilvt9830 Před 13 dny +8

      Final anallo jeyiche🤣🤣🤣🤣

  • @nimmusachary1526
    @nimmusachary1526 Před 13 dny +75

    കുറച്ച് നേരം വെയ്ട് ചെയ്യാം...കേട്ടോ...അതിനുള്ള വിശാല മനസ് വേണം...

    • @RomanReigns-nh2kd
      @RomanReigns-nh2kd Před 13 dny +15

      Knee injury Karanam presentationu polum dhoni pokarilla pinneya ithupolulla no cup teamsinu vendi wait cheyyunathu😂

    • @nimmusachary1526
      @nimmusachary1526 Před 13 dny +3

      @@RomanReigns-nh2kd knee injury anel veetil irikanam...

    • @RomanReigns-nh2kd
      @RomanReigns-nh2kd Před 13 dny +6

      @@nimmusachary1526 2016il kayyil stichesumayi Kohliyum kalichallo enkil aanu Kohliyum veetil irikkanamayirunnu harrcb fane 😂💛

    • @nimmusachary1526
      @nimmusachary1526 Před 13 dny +2

      @@RomanReigns-nh2kd But Kohli century adichu...Shake handum koduthu...Allande poyi olichirunilla...

    • @RomanReigns-nh2kd
      @RomanReigns-nh2kd Před 13 dny +3

      @@nimmusachary1526 olikkan enta dhoni kurachu neram wait cheythu ennitum ippozhonum varillennu manasilayappol dressing roomilekku poyi . Olikkan dhoni world cup vare pokkiyittulla captain aanu athu orkanam nothing to gain more

  • @imakshayharikumar
    @imakshayharikumar Před 13 dny +32

    Kayi kodkumallo korch wait cheyaalo batsmanmar 30 yard cirle polum kayinjitilla ith poloru thirlling match athum ithrem successful ayitoloru teamine 18 runil pidich nirthuka ennoru taskil jayichitt ath akhoshikkanula right ille 10thil kidannit playoff varunna aa avastha avarkke ariyu ithinappuram excitement koodiyalum alubhuthamilla
    Dhonikk dhonidethaya reason kanum ayine valachodich hate spread cheyunna fansine aan madal vetti adikkaan

  • @msdjkkd1975
    @msdjkkd1975 Před 13 dny +7

    Bro just sports man spirit 🙏don’t worry

  • @alexpaul8005
    @alexpaul8005 Před 13 dny +3

    They Just Got Over Excited... Thats all..... Everyone.... Respects everyone..... 😌

  • @mudsr27
    @mudsr27 Před 12 dny +2

    Swantham teamile batsman vare nadann avde ethiyilla. Video full kanditt parayuka. Harsha okke maximum RCB and Kohline engane thaazhthi kettuvan pattuo adokke cheyyum

  • @norrisrub
    @norrisrub Před 13 dny +1

    Athrem kalichu jayichu aagoshikkumbol aarelum kai kodukkan povumo

  • @satishgopi3135
    @satishgopi3135 Před 13 dny +2

    Handshakes after the match finish are okay, but why after a batsman (like Dhoni) got out...? At that time he was just a batsman for the opponent. I am not sure why Harsh Bhogle and Michael Vaughan have commented on that. Ofcourse Dhoni was great, but now it's time for him to give a chance to others. Dhoni also did not wait for the opponent to give handshakes. It's all happening in Cricket.

  • @marigoldtalks6774
    @marigoldtalks6774 Před 13 dny +3

    ധോണി ആണ് പ്രശ്നക്കാരൻ അല്ലാതെ RCB അല്ല

  • @VIRALMATERIAL82
    @VIRALMATERIAL82 Před 13 dny +7

    6 കളി തോൽവി പുറത്തായി എന്ന് കളിയാക്കിയവരുടെ അണ്ണാക്കിൽ കൊടുത്തു വിജയിച്ചവരാണ്. Rcb അപ്പോൾ ആഘോഷിക്കാൻ വേറെ എന്ത് വേണം. കപ്പും ഫൈനലും കിട്ടിയത് കൊണ്ട് മച്ചുള്ളവർക്കു ആഘോഷിക്കാൻ പാടില്ല.
    അവർ പൊരുതി നേടിയതാണ് അതിൽ ആഘോഷിക്കുക തന്നെ ചെയ്യും. അതിനു കുരു പൊട്ടിയിട്ടു കാര്യം ഇല്ല. 😂😂😂😂
    കപ്പും ഫൈനലും കളിച്ചു ഒക്കെ പക്ഷെ ഈ തവണ അത് തന്നെ പ്രേതിഷിച്ചു വന്നതല്ലേ അല്ലാതെ തോൽക്കാൻ വന്നതല്ലല്ലോ.
    പിന്നെ ചെന്നൈ ആരാധകർ നല്ല രീതിയിൽ rcb യെ കളി ആക്കിയവർ ഉണ്ട് ഇതൊന്നും അല്ലായിരുന്നു കളി ആക്കൽ. നിങ്ങളെ കളി ആക്കിയപ്പോൾ നല്ല വിഷമം വന്നു. ചെന്നൈ ആരാധകർ തന്നെ പറഞ്ഞായിരുന്നു rcb ഇനി ജയിക്കുക തന്നെ ഇല്ല എന്ന്. എന്നിട്ട് എന്തായി.
    തോച്ചു പോയാൽ ഇങ്ങനെ കരയാതെ കളി ആകുമ്പോൾ തോൽക്കും വിജയിക്കും അതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുക.
    അല്ലാതെ മുന്നേ കിട്ടിയതും പറഞ്ഞു വീമ്പു ഇളക്കാതെ.
    പിന്നെ കോഹ്ലി പോയി dressing റൂമിൽ പോയി ധോണിക്ക് കയ്യ് കൊടുത്തായിരുന്നു അതൊന്നും ആരും പറയില്ല 👍

  • @abykukku2206
    @abykukku2206 Před 13 dny +11

    Onnu poday dhoni anu kai kodukkate nerete poyathu..🍼🤌
    Csk fansine ooki vidum atokke ella fansum cheyunatt tanne kedannu karayate😂😂

  • @binish_uthupp
    @binish_uthupp Před 13 dny +21

    തോണി കുറച്ച് വെയിറ്റ് ചെയ്യണം ആയിരുന്നു. RCB അവരുടെ സെലിബ്രേഷൻ ഇൽ ആയിരുന്നു. 10 ആം സ്ഥാനത്ത് നിന്ന് പ്ലേ ഓഫ് ലേക് എത്തിയതിന്റെ സെലിബ്രേഷൻ. ഇതിൽ ഒരു തെറ്റും ഇല്ല.
    എന്തൊക്കെയായാലും തോണി ഫാൻസ് , CSK ഫാൻസ് പോലെ ഒരു Toxic ഫാൻസ് അല്ല RCB ക് ഉള്ളത്.
    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെയോ ഇപ്പോ തോണി ഫാൻസ്.
    കളി തോറ്റപ്പോഴേക്കും RCB ക്കും. ആർസിബി ഫാൻസ്നും ഇല്ലാത്ത കുഴപ്പങ്ങൾ ഒന്നും ഇല്ല.
    കളി തോറ്റതിന്റെ വിഷമം മാറുന്നില്ലേൽ എവിടേലും പോയിരുന്നു കരയ്😂😂😂😂

    • @abhisheks9639
      @abhisheks9639 Před 13 dny

      Oh e sala...😅😅 toxic alothod scn illa

    • @Rc42796
      @Rc42796 Před 13 dny +2

      16 varsham aayit kohli moongi nadakkuvalle so sheelam aayi kaanum
      Dhoni cup adichu sheelam ondayath kond thokkumbol vishamam kaanum 😂

    • @binish_uthupp
      @binish_uthupp Před 12 dny

      @@Rc42796 Iഇതല്ലാതെ ഒന്നും പറയാൻ ഇല്ല തോണി ഫാൻസ് നു. നെ ഇരുന്നു കര. ഇതും പറഞ്ഞോണ്ട്. നിന്റെ വിഷമം മാറട്ടെ.😂😂

    • @adithyalal8197
      @adithyalal8197 Před 12 dny

      Rcb de fans ethramathram toxic aanenn ii video motham knadal mathi

    • @Rc42796
      @Rc42796 Před 12 dny

      @@binish_uthupp pinne ipl kalikkunath yenthina
      Cup adikkan!!!!
      Ath aan rcb fans 16 varsham aayit moongi nadakkunath
      Tournament inte main aim cup adikkan aanu
      Ath olla mumbai and chennai teams trophy paranj nadakkum
      Trophy Illathavanu playoff keyariyath mathram paranj nadakkam 🤣🤣🤣

  • @athulkrishnan2752
    @athulkrishnan2752 Před 13 dny +13

    ഇതേ സമയം ചെന്നൈ ആയിരുന്നു ജയിച്ചതെങ്കിൽ അവരും ചിന്നസ്വാമിൽ ഇത് തന്നെ ചെയ്തേനെ❤

  • @mudsr27
    @mudsr27 Před 12 dny +2

    RCB fansine first kali kazhinjappo kaliyakiyad ningal onnum kandilla alle. Kohli paranjad pole if you cant take it dont give it.

  • @user-cy1jn7zf8u
    @user-cy1jn7zf8u Před 13 dny +1

    He waited for long term they are celebrating beyonde time. such a senior player dont need to much longer for that

    • @nivedvp6331
      @nivedvp6331 Před 13 dny

      Dhoni did not wait for a long time; even their batters had not come.

  • @sudhisudheesh2288
    @sudhisudheesh2288 Před 13 dny +4

    RCB ik കപ്പ്‌ കിട്ടില്ല 🥰🥰

  • @munsharrahman7817
    @munsharrahman7817 Před 13 dny +4

    Chennai captian nu illatha thirak enthina dhonikk...dhoni Chennai captian allallo ...പക്ഷേ ധോണിക്ക് തിരക്കായിരുന്നു ഡ്രസ്സിംഗ് റൂമിൽ പോകാൻ .ഒരു ജയം കഴിയുമ്പോൾ ആ ടീമിലെ എല്ലാ അംഗങ്ങൾക്കും സെലിബ്രേറ്റ് ചെയ്യാൻ വേണ്ട സമയം വേണം അത് കഴിഞ്ഞതിനുശേഷം ആണ് അവർ കൈ കൊടുക്കേണ്ട കാര്യങ്ങൾ ചെയ്യാറുള്ളൂ ഇത്രയും തിരക്ക് കാണിച്ച് ജാഡയും അഹങ്കാരവും കാണിച്ചാണ് ധോണി തിരിച്ചു പോയത്.ചെന്നൈയുടെ ക്യാപ്റ്റൻ പോലും കൈ കൊടുക്കാൻ വേണ്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു .Chennai ടെ ക്യാപ്റ്റൻ ഇപ്പോഴും ധോണി ആണെന്നുള്ള വിചാരത്തിലാണ് adheham .കളി ഏതായാലും തോറ്റു ഒരു പ്രശ്നം ഉണ്ടാക്കി കളയാം എന്നുള്ള ഉദ്ദേശത്തിൽ മനപ്പൂർവം തിരിച്ചു റൂമിൽ പോയതാണ്.എല്ലാ ചെന്നൈ താരങ്ങളും കൈ കൊടുത്തു But
    ധോണിക്ക് വെയിറ്റ് ചെയ്യാൻ സമയമില്ലാത്തത് കാരണം അദ്ദേഹം തിരിച്ചു റൂമിൽ പോയി അദ്ദേഹം ചെന്നൈയുടെ വലിയ എന്തോ ആണെന്നുള്ള അഹംഭാവം ആണ്.അദ്ദേഹത്തെ പോലെയല്ലേ മറ്റുള്ള ചെന്നൈസും അവർ വെയിറ്റ് ചെയ്തു കൈ കൊടുത്തിട്ടാണ് റൂമിൽ പോയത് dhoni ക്കു മാത്രം എന്താണ് പ്രത്യേകത.czcams.com/users/shorts9Zl_bkc6NAQ?si=ANbXAO8vzytRjdd_

    • @munsharrahman7817
      @munsharrahman7817 Před 13 dny

      czcams.com/users/shorts9Zl_bkc6NAQ?si=ANbXAO8vzytRjdd_

    • @munsharrahman7817
      @munsharrahman7817 Před 13 dny

      ആർസിബി താരങ്ങൾ ലൈൻ അപ്പ് ചെയ്തു തുടങ്ങുകയായിരുന്നു ആ സമയമാണ് ധോണി മ ഒരു പ്രശ്നം ക്രിയേറ്റ് ചെയ്യാം എന്നുള്ള ഉദ്ദേശത്തിൽ റൂമിൽ പോവുകയായിരുന്നുczcams.com/users/shorts9Zl_bkc6NAQ?si=ANbXAO8vzytRjdd_

  • @hero7413
    @hero7413 Před 13 dny +4

    Kohli poyi kai kodukkan❣️

  • @HS-fq2kv
    @HS-fq2kv Před 13 dny +27

    ആ കളി ജയ്ച്ചു ആഘോഷിക്കുമ്പോൾ തോണിയെ നോക്കി നിൽക്ക പോയ് പണി നോക്കാൻ പറ കൈ കിട്ടിണേൽ wait ചെയ്യണം തോണിക്ക് വിരമിക്കൽ match വളരെ മോശമയെ അർഹിക്കുന്നുള്ളൂ

    • @jerinkjoshy8345
      @jerinkjoshy8345 Před 13 dny +2

      Agerkke knee injiry anne pinne last season final jayichappo pulli celebrate cheythuninne munne gt players hand shake koduthu athanne minimum mariyatha vere oruthante time kodukanda respect kong vanathinte fansinode cricket gentleman's game anne enn paranjal ayine manasillakumo 🤣

    • @ad27h
      @ad27h Před 13 dny

      😂😂 dhonik entinado oru viramikal ..angne aane ayal odi test T20 ethil oke nerate parnju viramikm aarn. Sachin kittihe pole oru guardof honour kittum aarn ..but ellam oru insta post lu koode parayne aaal aaan ayal. 😂😂 Allate last match moonji parnju karayne aal alla . Odi ayalde last match orma indo .Ann world Cup semi lu runout aayat pole ayal vesmivh indavoola. Ath Avam ayalde manasil ulle worst last match

    • @Ranjoosvlogs
      @Ranjoosvlogs Před 13 dny +4

      ലോലിക്ക് കപ്പ്‌ അടിക്കാൻ ഉള്ള കഴിവില്ല എന്ന് എല്ലാർക്കും അറിയാം 😂😂 കുറെ റൺ അടിച്ചു എന്നല്ലാതെ ഒരു കോപ്പുമില്ല 😂😂

  • @sruthinsraj6651
    @sruthinsraj6651 Před 13 dny +1

    Msd out akumbol kai kodukkenda karyam illa karanam msd retirement pranjittilla...msd retiremet announse cheythirunnenkil rcb players urappayum gaurd of honer koduthene.. Kohil last south afrikkayil kalichappol Dean Elgar last match out ayappol bowler celebrate cheythappol kohli annu paranjathu celebrate cheyyandann..

  • @shefeeqkannayil1643
    @shefeeqkannayil1643 Před 13 dny +2

    Definitely not 🚫

  • @akhilvv3806
    @akhilvv3806 Před 13 dny +8

    Fair play award നോക്കിയാൽ മനസ്സിലാകും RCB യുടെ റേഞ്ച് എന്താണുളള കാര്യം.ആ ഒരൊറ്റ അവാർഡ് മതി RCB യെ മനസിലാക്കാൻ..😅😂😂പിൻനിരയിൽ നിന്ന് നോക്കിയാൽ..!!!!

    • @Kingmaker534
      @Kingmaker534 Před 12 dny +4

      2016-2017 csk team nokkiyal manasilavum trophies okke engane kittiyenn🤣😂😂

    • @jubith6566
      @jubith6566 Před 9 dny

      ​@@Kingmaker534 bro it's 2024

  • @Antichrist9491
    @Antichrist9491 Před 13 dny +2

    Alla dhoni kk kai koduthin Shesham poyi agoshikkam onnu poyedaa, ayalkk povan thirakk indkail ath parnaja pore, chennai nte mattu players okke wait cheythallo avarkk aarkkum oru parashnavum illa

  • @KerubasanamAs
    @KerubasanamAs Před 13 dny +2

    Ithu kondu logam avasanikilla .... wait and see

  • @kiranhunt6737
    @kiranhunt6737 Před 13 dny +25

    wait cheiyanam arnnu.... allathe thallip kattiyat karyam illa

    • @gaiussundar7986
      @gaiussundar7986 Před 13 dny +2

      Thaalaa didn't accept the defeat 😂

    • @ad27h
      @ad27h Před 13 dny

      ​@@gaiussundar7986corona kids don't know about him😂😂. World Cup and ipl final pottiyit aal anangi illa. Pinne alle oru playoff. Jayichalm credit edukate kurch peru aan dhoni Rohit oke . Fans toxic aayondu maatrm aan dhonj ku haters vannat ..allaenkil nni polum ipo ee comment ivide idoola .because ayal onnm choich vaangi illa aarem angott keri sludge cheyut illa . Cricket pole ulle oru gentleman game nte standard maatre kooti ullu ..dhoni fan aaano choicha aan nhan. Athinekaalm koodutal cricket fan aaan ..athondu tanne dhoni Rohit Kohli. Oke same tanne

    • @gaiussundar7986
      @gaiussundar7986 Před 13 dny +1

      @@ad27h oh bro 🤌🤌🤌 talk about last match don't cry about worldcup and other match I do respect the game cricket and legends but e problem full ondakkiyath thala and his toxic fans ahhnu . Alla enn parayan pattilla so aadhyam pooi ningalde toxic fansnee correct cheyy

    • @ad27h
      @ad27h Před 13 dny

      @@gaiussundar7986 aaar indaki maire ..harsh Bogle paranjat aaan. Allate oru team nte aagohsm kayiyne vere kaaath nokkande aavhsym illa.

    • @locopic
      @locopic Před 13 dny

      ​@@ad27hahaa kollalo ithrem dialogue adichathalle oru karyam chodhikatte... entha ee corona kid enna word kond ningal udheshikunnath? Appo ningal okke corona kazhinju janichavar aano😂...

  • @user-yz2mp5wj1t
    @user-yz2mp5wj1t Před 13 dny

    Kaliku munbee viramikumennu paranjengil oru pakshe gard off owner kodukkumayrunoo... Ithonum kdukkan ethirteaminu kazhinjillengil... Oru orma pedithalaanu... Atheee kalagattam kodutha marupadee... Dhoninekkal varshanghalku munbu indian 🇮🇳criketine swappanam kaanan prerippicha dada, drAvid, uvi, veru, baaji, saheer, agarkar, sreenath, kumble,.. 2011 world Cup final hero goutham ivaroke criketil ninum padi eranghiyathu..... Choni captain ayrikumbol alleee... Ivarellaam vidavanghiyathu 90 kalile njnanghalku nirakannukalode noki nilkanee kazhinjollu... Oru pakshe indian cricket🏏 charithrathil ishtapedunathimodoppam verukka pedunoru mugam undel athu dhoni aiyrikum..... Athe kaalagattam arodum pakaram chothikathe kadanu pokilaaaa...... believe💙✊

  • @Anand-uc6zc
    @Anand-uc6zc Před 13 dny

    2:02 evde viral aayin😂

  • @user-vo3ge1vb7n
    @user-vo3ge1vb7n Před 13 dny +4

    Mtch no 1 csk vs rcb,,Chepauk nthe purath nadannth onnum oru rcb fansum marakkilla,,annit ath thirich kittiyapo kedan karayanu😂

  • @appleseeduv619
    @appleseeduv619 Před 13 dny

    Dhoni PR is insane. They can't digest the fact that RCB Knocked them out.

  • @rakeshr2678
    @rakeshr2678 Před 9 dny

    ചേട്ടാ ഫുൾ വീഡിയോ കാണുക

  • @user-bg2rl6bj4c
    @user-bg2rl6bj4c Před 13 dny +8

    അതെ അർഹിച്ച അഗീകരം അവസാന മത്സാരത്തിലൂടെ കിട്ടിയതിൽ സേവാഗ്, ഗാംഗുലി ദ്രാവിഡ്‌, ഗംഭീർ, യുവരാജ് ഒക്കെ അതീവ സന്തോഷവാൻ മാരാണ്, അതുപോലെ ധോണിയെയും സന്തോഷത്തോടെ പറഞ്ഞയക്കാമായിരുന്നു. Rcb വളരെ മോശം ആയിപോയി

  • @vishnur6556
    @vishnur6556 Před 13 dny +21

    ശെടാ ... ആഘോഷിക്കാണും പാടിലെ .. Dhoni ആര് ദൈവമോ 😂.
    ഇത് Kohlide team ആണ് .. സാക്ഷാൽ ക്രിക്കറ്റ്‌ രാജാവിന്റെ ടീം

    • @devilbeatsofficial5458
      @devilbeatsofficial5458 Před 13 dny

      Ennada Ivan okke king aayath thala kaaranamalle pulli 5 ipl cup pokkiyittund kohli no ipl cup pulli world cup pokkiyittund kohli kandu ninnath Maathram range vech thaarathamyam cheyy ketto mone

    • @rf.7X.
      @rf.7X. Před 12 dny

      ❤🙌🏻

    • @Akshaysajeev-cv1wy
      @Akshaysajeev-cv1wy Před 12 dny

      😂

    • @sree7465
      @sree7465 Před 11 dny

      Thott ennitt

    • @jubith6566
      @jubith6566 Před 9 dny

      After RR vs RCB 🍵

  • @rafimuhammed2627
    @rafimuhammed2627 Před 13 dny

    കൈ കൊടുക്കേണ്ട കാര്യമൊന്നുമില്ല captain cool

  • @user-ov6bl7lu7j
    @user-ov6bl7lu7j Před 13 dny +4

    Kohli yyyy...thfuuuu

    • @hussainhk1843
      @hussainhk1843 Před 13 dny +3

      അതിന് കോഹ്ലി എന്ത് ചെയ്ത്

    • @Kingmaker534
      @Kingmaker534 Před 13 dny

      ​@@hussainhk1843athonnum aa myran ariyanda... Avan dhobiyude andi oomban vannatha

    • @rf.7X.
      @rf.7X. Před 12 dny +1

      Cryy moree

    • @user-ov6bl7lu7j
      @user-ov6bl7lu7j Před 12 dny

      @@rf.7X. nee moree

  • @vaishakamentertainments5299

    എലിമനേറ്ററിൽ തോൽക്കാൻ പോകുന്ന ബാംഗ്ലൂർ ഇങ്ങനെ കിടന്ന് ആഘോഷിക്കുന്നതെന്തിനാ😅

  • @MS2k22
    @MS2k22 Před 6 dny

    See they knew it was MSD's last match. Enitum so much disrespect.

  • @lemontea8690
    @lemontea8690 Před 13 dny +1

    No need.. dravid sehwag poleyulla legends'nu arhicha retirement kodukathirunnavana.. anubavichalle pokuuu

    • @user-yz2mp5wj1t
      @user-yz2mp5wj1t Před 13 dny

      Kodumomonee.. Kaiy😆😆😆 kalagattam pakaram chothichirikunoo.. Dada valarthiya teamine vechu kapadichoo.. Odukkam captain aiyrunspol veru,goitham ivare csk lobi bcci chumathalakalil irunapol othukki...dhonikum munee namale 🇮🇳swappanam kaanuvan padipichathum maya Dravid, veru,agarkar, baji, saheer, sreenath, kumble, ivar kalikalam vittupokunathu nammal nirakannikalideyaanu kandathu.. Kalagattam ivanodoke palaram chothikunoo...

  • @rajeshsandanam3306
    @rajeshsandanam3306 Před 13 dny

    RCB over acting and arrogance
    They forgot that csk is a 5 time winners of ipl and 13 time playoff played team
    I really wonder why kohli did show like these behaviour throughout the match and after

  • @jobinjoseph5205
    @jobinjoseph5205 Před 10 dny

    പഴയ ഹരിശ്രീ അശോകൻ സ്റ്റൈൽ വോയിസ്‌

  • @gaiussundar7986
    @gaiussundar7986 Před 13 dny

    Ente ponnoo csk fans rcb fans ne enthokke cheythekkunn just remember karma . And the hand shake issue media chumma valachh odikkuvanu everyone knows the situation at the ground the emotions of every rcb players . The rcb players don't do this type of behavior before so there is no other intention of disrespecting opponent players and this issue full ondakkiyath the great thala yaanuu oky

  • @tijinaramesh360
    @tijinaramesh360 Před 11 dny

    Actually every one knows the game was unbelievable for RCb to qualify. During their poor time all the other leagues trolled them. By that time none were to support RCB. Of course they will be happy. Dhoni is jealous of their victory. Actually dhoni is not good player. He didn’t allow he can’t see the other team celebrating their victory. Who ever commented on ths RCb behavior. They are foolish people

  • @justindevassy62
    @justindevassy62 Před 13 dny +7

    RCB cup adikathath ithkondokke aanu...over aggression...ee vattavum cup edukan ponilla...ezhuthi vacho💯

  • @locopic
    @locopic Před 13 dny

    അത് എന്തെ ധോണിക്ക് പെട്ടെന്ന് പെട്ടെന്ന് പോയിട്ട് എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ😂

  • @anurajpillai07
    @anurajpillai07 Před 13 dny

    Kalikar kalichu paisa undaakum fans monnakal thammil cheetha vilichu samayam kalayum.

  • @user-zp4ty8jz6u
    @user-zp4ty8jz6u Před 13 dny +3

    zaheer sewage yuvraj kaif idu polulla legent viramikkal match kodukkathed aarum marakkanda

    • @user-yz2mp5wj1t
      @user-yz2mp5wj1t Před 13 dny

      Pollichu mutheee... 😰nalloru vibagam Indian fansinum ithariyam pazhaya kalikarkum... But arumsranalum kaalagattam athu inghane chothichondirikum.... 🙂

  • @nobleyesudas6241
    @nobleyesudas6241 Před 13 dny

    Cup adicha
    santhosham aanu RCB kaanichath athin niglk saathikkilla

  • @vichu809
    @vichu809 Před 12 dny

    Athinu pulli alle kayy kodukathe poye ...

  • @THOMASShelby7-tw4mk
    @THOMASShelby7-tw4mk Před 4 dny

    Cask Anne mas

  • @shinu6221
    @shinu6221 Před 12 dny

    ഈ 16 വർഷവും boy girl എന്ന് നോക്കിട്ട് തന്നെ ആണോ നമ്മളെ കളി ആക്കിയത് 🧞‍♂️

  • @vichu809
    @vichu809 Před 12 dny

    Manyadha kanikanthu thala thanne alle

  • @user-ov6bl7lu7j
    @user-ov6bl7lu7j Před 12 dny

    Kappadicha .....poleyaa...ahankariiii....

  • @Hadishan123
    @Hadishan123 Před 13 dny

    Onn Podo ivida oru rajyathinta pradhanamanthri jayicha teamin cup koduthad nammal kandathalle athinekkal valuthalla id

  • @user-vl2td5bj2t
    @user-vl2td5bj2t Před 13 dny

    Kig

  • @kasimkasi3815
    @kasimkasi3815 Před 13 dny

    Vk king ❤

  • @sivananduprc4276
    @sivananduprc4276 Před 13 dny +6

    ധോണി എന്ത് കാണിച്ച എന്ന് കൊറേ നാറികൾ പറയുന്നു... പുള്ളിക്ക് ഒന്നാമതേ ലെഗ് ഇഞ്ചുറിയും ബാക്ക്പെയിനും ആണ്.കൈകൊടുക്കാൻ നിന്നപ്പോൾ അവിടെ RCB പ്ലയെർസ് ആഘോഷം കഴിഞ്ഞു വരുന്നില്ല.അങ്ങനെയാണ് പുള്ളി തിരിച്ചു പോകുന്നത് പോകുന്ന വഴിയിൽ rcb കോച്ചസിനും മാനേജ്മെന്റലെ ആളുകൾക്കും കൈകൊടുത്തിട്ടാണ് പോകുന്നത് 💯

    • @4K_STATUS_MAKER
      @4K_STATUS_MAKER Před 13 dny +2

      Athanne bro💯.Kore avanmaar nd onnum ariyatge enthokeyoo vilich parayunn.Dhoni ye kaliyakunnavar onnortha mathi.Aa manushyan ilarnnekil ithrem cup kitilayirunnu.His captaincy and strategies aaan ithinokke Karanam.Vayas ayappo orooor o🚀 kuttam parayuvaan. pulli kalikunath fans in vendi maataram aaan.✨

    • @maheshmadhusoodanan7143
      @maheshmadhusoodanan7143 Před 13 dny +1

      Nki thayolik retire cheythoode...

    • @sivananduprc4276
      @sivananduprc4276 Před 13 dny

      @@maheshmadhusoodanan7143 ഇങ്ങനെ കൊറേ നായകൾ ചോദിക്കും പക്ഷെ അങ്ങേരെ അങ്ങേരുടെ ടീമിനും ഫാൻസിനും വേണം 💯

    • @ad27h
      @ad27h Před 13 dny

      @@maheshmadhusoodanan7143 ya kore thaayoli king king parnju kaliknu undallo. King nte kanu neerru kondu ipo 2 cup full aayi ..🤣🤣

    • @soorajrajendran16
      @soorajrajendran16 Před 13 dny

      Jadduvum Shardulum okae RCB players ayath arinjirunila. Kaarnam dhoni pokumbol avarum dhoniyude aduth ethiyirunnila. Match kazhinju 90 secondil 2 teaminteyum players shake hand nadathunnund. Starsports real time video upload cheythittund. Arrk venamenkilum ath eduth nokkam. Dhoni cheytha karyathin veruthe RCB playersinte mandaykk veykkunath tholvi marachupidikkan ano?

  • @idominator98
    @idominator98 Před 10 dny

    ധോണി ഇമോഷണൽ ആയത് കൊണ്ട് പോയതാണ്. റെസ്‌പെക്ട് ഹിം

  • @arajith10
    @arajith10 Před 11 dny

    നീയൊക്കെ ആദ്യം ആ മാച്ച് വീഡിയോസ് കാണാൻ നോക്ക് ആകെ ഒരു മിനിറ്റ് പോലും പുള്ളി തികച്ച് നിന്നില്ല പിന്നെ Faf Duplesis shake hand കൊടുക്കുന്നത് കാണാൻ സാധിക്കും ആ വീഡിയോ കണ്ട് നോക്കിയാൽ മതി, പിന്നെ മുൻകാലങ്ങളിൽ CSK ടീമും ഇതുപോലെ ആയിരുന്നു ആഘോഷിക്കാറുണ്ട് CSK മാത്രമല്ല മിക്ക ടീമുകളും ആഘോഷത്തിൽ ആയിരിക്കും കുറച്ച് സമയം കഴിയുമ്പോൾ എല്ലാവർക്കും shake hand കൊടുക്കും. വെറുതെ കുത്തിത്തിരിപ്പ് ആയിട്ട് ഇറങ്ങിക്കോളും 😏

  • @saviofranklin7903
    @saviofranklin7903 Před 13 dny

    കളി കഴിഞ്ഞ് പിന്നെ അഞ്ചുമിനിറ്റ് അവരുടെ സെലിബ്രേഷൻ കഴിയാൻ നോക്കി നിൽക്കണോ അവിടെ, അപ്പോൾ അവിടെ ഉണ്ടായിരുന്നോ അവർക്കൊക്കെ കൈ കൊടുത്താണ് പോയത്. അതും Knee & waist injury ഉള്ള ആൾ. Ipl sponsors trophy vanganum Dhoni nilkarila. Content elengil naladhu verey nokey kandupidikanam Mr.

  • @shakkirpp9367
    @shakkirpp9367 Před 13 dny +2

    വീട്ടിൽ പോയി കൈ കൊടുക്കണോ. കുറച്ചു wait ചെയ്യാം

    • @swathynair0022
      @swathynair0022 Před 13 dny

      He is injured bro

    • @Kingmaker534
      @Kingmaker534 Před 13 dny

      ​@@swathynair0022rcb players verum 1:30 minutin shesham aan handshakin vannath... 1:30 minute wait cheyan patiyilleno?

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt Před 10 dny

    Dhoni ഗ്രൗണ്ടിൽ ഇറങ്ങി പക്ഷെ rcb കളിക്കാർ ipl ട്രോഫി ജയ്ച്ചപോലെ മുന്നോട്ട് നടന്നു celebration നടത്തി കൊണ്ട് ഇരുന്നു അതാണ്‌ സത്യം മാത്രം അല്ല csk batsman 30 യാർഡ് batsman കടന്നു എന്ന് വാദം ഉണ്ട്

  • @abrakadabra1977
    @abrakadabra1977 Před 13 dny +1

    അയാൾക്ക് rcb യുടെ വിജയഘോഷം കഴിഞ്ഞ് കൈ കൊടുക്കാൻ വന്നാൽ പോരായിരുന്നോ....

  • @user-gv9ez2ri5i
    @user-gv9ez2ri5i Před 12 dny +1

    Rcb csk യെ അടിച്ചു കളഞ്ഞിട്ട് ഫൈനലിൽ മൂഞ്ചി പോകാൻ തന്നല്ലോ csk വന്നാൽ കിരീടം കൊണ്ട് പോകുമായിരുന്നു 2016 ഫെയിനാൽ വന്നിട്ട് Rcb എന്തുകാട്ടി കിരീടം ഇപ്പോൾ സഞ്ജു കൊണ്ടുപോകും

  • @surajkrishna3841
    @surajkrishna3841 Před 12 dny

    😂😂😂😂 കരച്ചിൽ തീർന്നില്ലേ. ധോണി വിരമിച്ചിട്ടില്ലാലോ. ചെന്നൈ ചെപോക്കിൽ അവസാന മത്സരം. അത് ഇനി അടുത്ത സീസണിലെ കിട്ടു😅. അത് കിട്ടാത്തതിൻ്റെ cry ആണോ

  • @chennainews196
    @chennainews196 Před 13 dny +5

    next year dhoni ethinu pakaram veetum 😂

    • @user-vo3ge1vb7n
      @user-vo3ge1vb7n Před 13 dny +3

      Aadut season ondavummmo avuvooo😂

    • @chennainews196
      @chennainews196 Před 13 dny

      @@user-vo3ge1vb7n undakum

    • @chennainews196
      @chennainews196 Před 13 dny

      @@user-vo3ge1vb7n rcb thokum rr win akulu last match rain vanu lucky chennai this time team form ela. rr agane ala

    • @lekshmir.s1300
      @lekshmir.s1300 Před 13 dny

      ഓ. ഇനി കാണില്ല. വയ്യ. വയസ്സ് ആയി

    • @RomanReigns-nh2kd
      @RomanReigns-nh2kd Před 13 dny +1

      ​@@lekshmir.s1300ee vayassu vachukond thanneyanu rcbkku ethire 110 m six adichathu .ninne polulla monnakale inganeyokke parayuvollu😂

  • @azrailofficial9294
    @azrailofficial9294 Před 13 dny

    RCB ye kaliyakkiyath onnum aarkkum orma ille

  • @alanvs3267
    @alanvs3267 Před 13 dny +1

    Kali tholkan Karanam Dube anu ennu paranja csk fans anu parayunneee

  • @SuhailMuhammad-sd8ut
    @SuhailMuhammad-sd8ut Před 13 dny +1

    Enthra samayam kaathunikkanam

    • @muhammedsahalkm2146
      @muhammedsahalkm2146 Před 13 dny

      10 sec wait cheyaam aayrnu.. 7 sec wait cheythirnu oru 3 sec koodi wait cheyaam aayrnu

  • @viewvisions2618
    @viewvisions2618 Před 13 dny +1

    "Avaru Pinne Cupeduthal 10 Ipl Trophy Eduthathinte Ahankaramayirikkum Pinnedullakalam Muzhuvan."

  • @meethubabu7785
    @meethubabu7785 Před 13 dny

    Dhoni ittal gyas ..Vere player ittal vali😊😊

  • @jaiftheblackmagic135
    @jaiftheblackmagic135 Před 13 dny

    2ഉം ടോക്സിക് ആണ് അത് കിങ് kohli ആയലും MSD ആയലും

  • @iiiiiiiiiiiiiiiiiiiiiiiiii237

    ധോണിക്ക് എന്താ കൊമ്പുണ്ടോ 😂

  • @renjithrenjo
    @renjithrenjo Před 13 dny

    ivatakal ..avarkillatha ego indakkum.... mathyamagal

  • @muhammadsuhailmuhammadsuha4018

    വെറുതെ അല്ല ഇത്രേം കാലം കപ്പ്‌ കിട്ടാഞ്ഞത് 😂😂

  • @dazzlingflare9591
    @dazzlingflare9591 Před 13 dny

    Deyy dhoni deivam onnum alla pinne RCB kk dhoni de wicket ethra vilapettathan enn ariyaam so appo out aaya dhonikk kai kodukukka ennath avar orkukka polum illa
    Pinne Dhoni Kali kk shesham Kai kodukanjath Ayalum manushyan aan RCB de celebration kandappo ath sahikkan dhonikk pattiyilla
    Pinne Kohli dressing roomil poyyi Kai koduthath Kohli knows the pain of losing

  • @Happy_sad92
    @Happy_sad92 Před 13 dny +1

    Dk kum dhoni kai kodutho😂😂..
    Dhoni aru ninte thanthayo

  • @fireskull9260
    @fireskull9260 Před 13 dny +2

    ഇതിൽ നിന്നുമൊക്കെ വ്യക്തമാണ് അവര്ക് cup കിട്ടാത്തത് വെറുതെയല്ല... May be നന്നായി കളിച്ചു final ൽ എത്തി എന്നുള്ളത് മാത്രമല്ല cup കൊണ്ടുപോവാൻ ഉള്ള യോഗ്യത... അവർ ആ കിരീഡത്തിന് യോഗ്യറല്ല... അവരുടെ ആരാധകരും... Ipl ഇലെ ഏറ്റവും successfull team ഇനെ അങ്ങനെ ആക്കിത്തീർത്ത ആളാണ് MSD... THEY SHOULD HAVE RESPECT HIM!!!💛

  • @vindinol
    @vindinol Před 13 dny

    രണ്ടിൻ്റെയും Fans കണക്കാണ്.... Toxic

  • @jobin907
    @jobin907 Před 13 dny

    സൗകര്യപ്പെടില്ല

  • @SIGNAL677
    @SIGNAL677 Před 13 dny

    Karma😂😂

  • @kamjipaasha9003
    @kamjipaasha9003 Před 13 dny

    ധോണി പോകുകയായാണേൽ പൊയ്ക്കോട്ടേ..

  • @ikerhernandezofficial

    Onn podo manyata ilata oru thelayem teaminem fansinem ingne tanne aa behave cheyandat avrod😏😏

  • @abrythomas6239
    @abrythomas6239 Před 13 dny

    Kanakayippoyi

  • @Chef_-_Ajith92
    @Chef_-_Ajith92 Před 13 dny

    Anooo ennaa poyiii vissil poody

  • @akhildj9862
    @akhildj9862 Před 13 dny

    Kali tholkunavark alpam wait cheyyam

  • @trippingvibezz1690
    @trippingvibezz1690 Před 11 dny

    *പിന്നെ ഒന്ന് പോയെടാ കൈ കൊടുക്കാൻ വന്നതാ അപ്പോ അവന്മാർ ബംഗാളികളെക്കാൾ കഷ്ടം 🤣🤣🤣എന്നാ പിന്നെ കൈ അടുത്ത സീസണിൽ കൊടുക്കാമെന്നു വിചാരിച്ചു കാണണം 😄😄😄*

  • @shravan_suresh
    @shravan_suresh Před 13 dny

    Paranjju vidade iyaalee😂😂

  • @ad27h
    @ad27h Před 11 dny

    RCB 😂😂😂😂 RR❤❤

  • @sriramkrishnakumar3825
    @sriramkrishnakumar3825 Před 13 dny +15

    എന്തായാലും കപ്പടിക്കില്ല എട്ട് നിലയിൽ പൊട്ടും

    • @sathishkannan4577
      @sathishkannan4577 Před 13 dny +2

      😂. Oh

    • @abhijithkannan5424
      @abhijithkannan5424 Před 13 dny

      Ayikote da

    • @lekshmir.s1300
      @lekshmir.s1300 Před 13 dny +2

      കപ്പ്‌ ഒരു ടീമിനെ കിട്ടു. പ്ലേ ഓഫിൽ എത്തുക. അതാണ് മെയിൻ 😂😂

    • @sriramkrishnakumar3825
      @sriramkrishnakumar3825 Před 13 dny +2

      കപ്പ് രാജസ്ഥാൻ അല്ലെങ്കിൽ കൊൽക്കട്ട കൊണ്ട് പോകും

    • @4K_STATUS_MAKER
      @4K_STATUS_MAKER Před 13 dny +2

      ​@@lekshmir.s1300 CSK 10 thavana playoff il ethiyathalle...allathe HARCB yee pole onum alalllo🤣

  • @Fasilmon3524
    @Fasilmon3524 Před 13 dny

    Dhoni ahankari .no waiting

  • @jithinraj1830
    @jithinraj1830 Před 13 dny

    Ithrayum kaalam RCB fans ithokke anubhavchappol oru mediayum report cheythilla...
    Avide ellarum ninnapozhum Dhonikk wait cheyyan kazhiyillarunnu.. athukond Dhoni poyi.Bakkiyulla kalikkarokke wait cheythallo......
    Ayalk deshyam sahikkan kazhiyumayirunnilla... Athukond poyi.athre ullu.

  • @odiyan...7533
    @odiyan...7533 Před 13 dny +2

    Onnu podo heYyyyy 😂

  • @Sak317
    @Sak317 Před 11 dny

    Kaaryam arayaadhe samsaarikkunna mandanmaare!

  • @Salman-tr9es
    @Salman-tr9es Před 13 dny

    ഓലക്കേടെ മൂടാണ്😂😂😂

  • @sadaranakarantechannel1860

    Ivanoke playoff kalikan Chennai ale... Noki iruno😅

  • @dheerajharidas3094
    @dheerajharidas3094 Před 11 dny

    Rcb പുറത്തായി 😂

  • @vivekraveendran3955
    @vivekraveendran3955 Před 13 dny

    Definitely not ennu Dhoni Paranjal moonjum RCB players enthina veruthe..
    Wait chayyalokke thelakkum akalooo
    Pinne fans 1st match ipl2024 nte outside Chennai stadium video nokkiyal
    Annachikalude kunthalipp kanam.