മടവൂരിൽ വരുന്നവർ ഇവിടെ കാണാതെ പോവരുത് സി.എം മടവൂർ (ഖ) തങ്ങളുടെ വീടും അവിടുന്ന് ഉപയോഗിച്ച വസ്തുക്കളും

Sdílet
Vložit
  • čas přidán 24. 08. 2024
  • മടവൂരിൽ വരുന്നവർ ഇവിടെ കാണാതെ പോവരുത് സി.എം മടവൂർ (ഖ) തങ്ങളുടെ വീടും അവിടുന്ന് ഉപയോഗിച്ച വസ്തുക്കളും
    അവതരണം:സ്വാലിഹ് ഫാളിലി അൽ അർഷദി
    ക്യാമറ എഡിറ്റിംഗ് :സുഹൈൽ ആലങ്ങാടൻ
    Camera: Gopro Hero 7 Black
    Software: Adobe Photoshop 7
    : Flimora
    കൂടുതൽ വീഡിയോകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
    #razavlog #സിയാറത്ത്
    Raza Vlog

Komentáře • 280

  • @bisharamedia2005
    @bisharamedia2005 Před 3 lety +2

    czcams.com/video/bsOsiEr2jk0/video.html ════════❁✿✿=====
    *🔷*കൂട്ടായി നെച്ചിക്കാട്ടിൽ വലിയുല്ലാഹ്(റ).!!.*
    ════════❁✿✿❁═
    *🎙️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി*
    *Subscribe Channel⤵️*&Bell icon, like&comment
    🔷BISHARA MEDIA🔷
    ________________________

  • @rishalrishu1302
    @rishalrishu1302 Před 3 lety +33

    മടുവൂർ പോകാൻ ആഗ്രഹം ഉണ്ട് അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @naveedabanu6527
    @naveedabanu6527 Před 3 lety +23

    മടവൂർ ശൈഖുനാന്റെ ബറകതു കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അള്ളാഹു പൂർത്തിയാക്കിതാരുമാറാവട്ടെ 🤲

  • @rushaidarushu495
    @rushaidarushu495 Před 3 lety +2

    ഇൻശാ അല്ലാഹ്. നാളെ ഞങ്ങൾ മടവൂർക്ക് സിയാറത്തിന് പോകുന്നുണ്ട്. മുൻപ് പോയന്ന് ഈ വീട് കണ്ടിട്ടില്ല. നാളെ പോകുമ്പോ ഈ വീട് കാണാൻ ദുആ ചെയ്യണേ.... ഉസ്താദ്. ഉസ്താതെ ഉസ്താദ്‌ സിയാറത്തിന് പോകുമ്പോ ഒക്കെ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുതണെ..

  • @Kadeeja-ly1ev
    @Kadeeja-ly1ev Před 3 lety +34

    എല്ലാമക്ബറയിലും ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണം

  • @musnamusna3492
    @musnamusna3492 Před 2 lety

    മടവൂർ ഉപ്പാന്റെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ

  • @hakeemkkd2060
    @hakeemkkd2060 Před 3 lety +3

    ഉസ്‌താദേ എന്റെ ഭർത്താവിന് നിസ്കാരത്തിന്റെ കാര്യത്തിൽ മടിയാണ് നിസ്കരിക്കാനുള്ള മനസ് ഉണ്ടാകാൻ ദുആ യിൽ പ്രത്തെഗം ദുആ യിൽ ഉൾപെടുത്തുക 🤲🤲🤲

  • @shanidmalayil1231
    @shanidmalayil1231 Před 3 lety +2

    എല്ലാ അനുഗ്രഹങ്ങളും നൽകുന്നവർ അള്ളാഹു മാത്രം ...എല്ലാ ഇല്ലായ്മയും വല്ലായ്മയും തീർക്കുന്നവൻ അള്ളാഹു മാത്രം.. പ്രാർത്ഥനയും ആരാധനയും അള്ളാഹുവോട് മാത്രം.. അതാണ് ഇസ്‌ലാം..

  • @rishadrichu7624
    @rishadrichu7624 Před 3 lety +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌. C. M. വലിയുള്ളാഹി uad. ബർകത് കൊണ്ട് അള്ളഹു ഇരു വീട്ടിലും രക്ഷ പടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @vpexploring5974
      @vpexploring5974 Před 3 lety +1

      ആമീൻ czcams.com/video/wC82qXVjt0M/video.html

  • @ameenworld8221
    @ameenworld8221 Před 3 lety +2

    എല്ലാ ദുആയിലും ഉൾപ്പെടുത്തണെ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണേ മാഷാ അല്ലാഹ്

  • @tommyshelbytommy7885
    @tommyshelbytommy7885 Před 2 lety

    Alhamdhulillah. Masha Allah

  • @midaah1979
    @midaah1979 Před 3 lety +1

    മാഷാ അല്ലാഹ്.. മടവൂർ ശൈഖുന(ഖ. സി ) അവിടെത്തെക്കുള്ള ഫാത്തിഹ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്

    • @vpexploring5974
      @vpexploring5974 Před 3 lety +2

      czcams.com/video/wC82qXVjt0M/video.html
      അള്ളാഹു ഖബൂൽ ആക്കട്ടെ

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety +7

    കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം ഉസ്താദിന്റെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @fatheemaah5152
    @fatheemaah5152 Před 3 lety +31

    ദുആയിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താദ്

    • @sehinoushu
      @sehinoushu Před 3 lety

      Nalla arogimulla swalihaya makkal undavan duha cheyanam Usthad 😢🤲🤲

    • @muhammedk4114
      @muhammedk4114 Před 3 lety

      @@sehinoushu
      l

    • @rasheedrashi7153
      @rasheedrashi7153 Před 3 lety

      ഈ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണം എന്റെ മോൻ ഒരു ജോലി കിട്ടുന്നു

    • @rasheedrashi7153
      @rasheedrashi7153 Před 3 lety

      ഞങ്ങളുടെ കടങ്ങൾ വീടാൻ ദുവാ ചാനൽ ഉസ്താദ് എന്റെ മോനെ ബർക്കത്തുള്ള ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് അതൊക്കെ വീട് ദുആ ചെയ്യണം

  • @shafeequekannur7101
    @shafeequekannur7101 Před 3 lety

    Masha allah

  • @rabeehpanakkadofficial1975

    എന്റെ 7മത്തെ ഉസ്താദാണ് സിഎം വലിയുള്ളാഹി (ഖ)

  • @AbdulKhader-mo4te
    @AbdulKhader-mo4te Před 3 lety +5

    മാഷാഅല്ലാഹ്‌ വീട് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @illyasmuhammadsahad9064
    @illyasmuhammadsahad9064 Před 3 lety +34

    Masha Allahമടവൂർ പോയിട്ടുണ്ട് വീട് കണ്ടില്ല

  • @aminah.a5570
    @aminah.a5570 Před 3 lety

    Aameen

  • @sana____sanoos
    @sana____sanoos Před rokem

    aameen

  • @nizamabdulrahman9511
    @nizamabdulrahman9511 Před 2 lety

    آمين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @riyasjumaila3716
    @riyasjumaila3716 Před 2 lety

    Ameen

  • @surayyarasheed9201
    @surayyarasheed9201 Před 3 lety

    Masha alah

  • @nisharaffi2637
    @nisharaffi2637 Před 2 lety

    Alhamdulillah ameen ❤️

  • @lailahasan9329
    @lailahasan9329 Před 2 lety

    അൽഹംദുലില്ലാഹ്

  • @riyasillyas1151
    @riyasillyas1151 Před rokem

    ماشاءالله 💕💕💕

  • @momulamiya8327
    @momulamiya8327 Před rokem

    Ameen 🤲🤲🤲🤲🤲🤲🤲

  • @subaidac1046
    @subaidac1046 Před 2 lety

    الحمدلله الحمدلله الحمدلله

  • @chinchur5147
    @chinchur5147 Před 3 lety

    Masha Allah Madavoor sheikunade anugraham tarane Allah huve Duail ulpedutane ustad ameen ameen ameen

  • @fasnamubarak9449
    @fasnamubarak9449 Před 3 lety +1

    Masha Allah👍

  • @Shifa-ks3ei
    @Shifa-ks3ei Před 3 lety

    Mashallah ...... Orupadu aaagrahichu onnu kanan ......... Alllah nerilkanan vidhiyekaneee aaaameenaaameen ya rabbalalameen

  • @Shifa-ks3ei
    @Shifa-ks3ei Před 3 lety

    Aaameen aaameen

  • @febisworld3867
    @febisworld3867 Před 3 lety +7

    യാ അള്ളാ നല്ലം ആഗ്രഹമുണ്ട് മഹാൻ റെ മഖ്ബറ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲

  • @crazy_guy5017
    @crazy_guy5017 Před 3 lety

    جزاك الله خير

  • @subaidac1046
    @subaidac1046 Před 3 lety

    ماشاءلله

  • @hakeemkkd2060
    @hakeemkkd2060 Před 3 lety +1

    ഉസ്‌താദേ മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Před rokem

    Ameen🤲👍

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety +1

    അതെ ഞങ്ങൾ പോകാറുണ്ട് അവിടെ കണ്ടിരിക്കുന്നു Dua.. ചെയ്യണം.. ഉസ്താദ്

  • @NisaNisa-xr2vi
    @NisaNisa-xr2vi Před 3 lety

    ആമീൻ

  • @ramlanizam5194
    @ramlanizam5194 Před 3 lety +4

    മാഷാ അല്ലാഹ്..... c.m...മകാം ചരിത്രം പറഞ്ഞു തന്നതിന്ന്. നന്ദി.. വലിയ ഒരു സംഖ്യ പലിശ കടത്തിൽ ആണ്.. കടം വീടാന് അള്ളാഹു ഒരു നല്ല മാർഗം കാണിച്ചു തരാൻ പ്രത്യേഗം ദുആഹ് വസിയതോടെ.. ഒരു സഹോദരി...

  • @momulamiya8327
    @momulamiya8327 Před rokem

    Duayil ulpeduthane Ustade

  • @subaidac1046
    @subaidac1046 Před 2 lety

    الحمدلله

  • @ayishaa9145
    @ayishaa9145 Před 2 lety

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണോ അ വി ടത്ത് പൊ രു ത്തo കിട്ടാൻ വോണ്ടി ദുഅ 👏👏

  • @asinaasina2370
    @asinaasina2370 Před 3 lety +4

    ഉസ്താദ് ഏത് മഖാമിൽ പേവുക്കയാണെങ്കിൽ എനിക്കും കുടുംബത്തിനും ദുആ ചെയ്യണം
    ഞാൻ അറിഞ്ഞിരുന്നു ഉസ്താദ് വയനാട്ടിൽ വന്നാത് ഉസ്താദിനെ ഞാൻ സുഹൈൽ ഇക്കവഴി വിട്ടിൽ വരാൻ ക്ഷണിച്ചിരുന്നു. പക്ഷോസമയം കിട്ടിയില്ല എന്ന് അറിഞ്ഞു
    ഇനി വരുമ്പോൾ വരണം ഉസ്താ ദോ

    • @asinaasina2370
      @asinaasina2370 Před 3 lety +1

      ഉസ്താ ദോ വയനാട്ടിലാണ്
      ഇവിടെ എൻ്റെ മഹലിലും അടുത്ത മഹലിലും മഖാമുണ്ട്
      എൻ്റെ വീട് തവിഞ്ഞാൽ 44 മഖാം ,പിന്നെയുള്ളത് 46 ൽ തിണ്ടു മൽ മഖാം മുണ്ട്

  • @rasheedyathaiba374
    @rasheedyathaiba374 Před 2 lety

    Alhamdulillah nangal Madavoor uppappa (R) vine siyarath cheythirunnu 💚🤲😢 Masha ALLAH

  • @fahmidafebin6147
    @fahmidafebin6147 Před 3 lety +1

    Alhamdulillah.
    കാണിച്ചു തന്നതിൽ സന്തോശം

    • @vpexploring5974
      @vpexploring5974 Před 3 lety +1

      czcams.com/video/wC82qXVjt0M/video.html
      റാഹത്തല്ലേ....

  • @mediamadeena2520
    @mediamadeena2520 Před 3 lety +1

    മാഷാഅല്ലാഹ്‌

  • @sajithsajitha2907
    @sajithsajitha2907 Před 3 lety

    മോൻ്റ രോഗമെല്ലാം മാറി ഖൈറായ ജോലി കിട്ടാൻ എല്ലാ മഖ്ബറയിലും പോകുബോൾ ദുആ ചെയ്യണം

  • @arifamisba3482
    @arifamisba3482 Před 2 lety

    Alhamdulillah

  • @afeefvlog5093
    @afeefvlog5093 Před 3 lety

    അൽഹംദുലില്ലാഹ്
    വീട് കാണാൻ സാധിച്ചതിൽ സന്തോഷം

  • @skyblue1684
    @skyblue1684 Před 3 lety +4

    അൽഹംദുലില്ലാഹ് nikah kayinj ikka firstil enne kuutippoya സ്ഥലം മടവൂർ siyarathin 😍😍😍

  • @ayishakhadheeja9756
    @ayishakhadheeja9756 Před 3 lety

    Mashaallah. Aameen yarabbal Aalameen

  • @jaseelahabeeb8268
    @jaseelahabeeb8268 Před 2 lety

    ദുആ വസിയ്യത്തോടെ എറണാകുളം

  • @rasiahussian4407
    @rasiahussian4407 Před 3 lety +2

    Masha. Allah

  • @Liyyaahh432
    @Liyyaahh432 Před 3 lety

    ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ

  • @nizamabdulrahman9511
    @nizamabdulrahman9511 Před 2 lety

    ustada dua yil ulpedutanam 🤲🤲🤲

  • @ramsiktnr9241
    @ramsiktnr9241 Před 3 lety

    ഭർത്താവിനെ കൊണ്ട് കുട്ടികളെകൊണ്ടും വളരെ വിസമതിലാണ് ഉസ്താദ് ദുഹ ചെയ്യണം അവരുടെ പ്രവർത്തിയും സ്വഭാവവും നന്നാവാൻ

  • @musthafak3047
    @musthafak3047 Před 3 lety

    Alhamdulillah aameen

  • @safiyakm9905
    @safiyakm9905 Před 2 lety

    duail ulpeduthanne

  • @muhsinahadiya5352
    @muhsinahadiya5352 Před 3 lety +2

    ماشاء الله...

  • @Abdullah-vo1tf
    @Abdullah-vo1tf Před 2 lety

    وعليكم السلام ورحمة الله وبركاته

  • @rahmathrahim3831
    @rahmathrahim3831 Před 3 lety +1

    Masha Allah, masha Allah

  • @sajidhasaji1600
    @sajidhasaji1600 Před 7 měsíci

    🤲🏻🤲🏻🤲🏻

  • @muhammedsinanpandikashala9224

    MASHA ALLAH

  • @jamshijamshiulpeduthanne2173

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @happyhub8532
    @happyhub8532 Před 3 lety

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ
    وَبَرَكَاتُهُ🌹
    اللهم اذقنا حلاوة معرفتك
    اللهم آمين☘
    امین یا رسول اللہ
    صلی اللہ علیہ🌹
    جَزَاكَ اللهُ خَيْرًا كَثِيرًا🌷

  • @aliperingattmohamed3537

    ماشاء الله تبارك الله 🍒

  • @bdrngltmtc1114
    @bdrngltmtc1114 Před 3 lety

    allah barakath cheyyatte
    kudumbathinum

  • @hafsathhafsathhafsath892

    ഹലാലായ മുറാദുകൾ ഹാസ്സിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @muhammedminhaj8269
    @muhammedminhaj8269 Před 3 lety

    Mashallah ഞാൻ ഈ മഹാന്റെ നാട്ടുകാരനാണ്. വീട് അറിയാമെങ്കിലും അകത്തെ കാഴ്ചകൾ കണ്ടിട്ടില്ലായിരുന്നു.

  • @muhammedbishrulhafi2888
    @muhammedbishrulhafi2888 Před 3 lety +1

    ماشاءاللہ 💚💚💚💚

  • @sajithsajitha2907
    @sajithsajitha2907 Před 3 lety +1

    ഞങ്ങൾ പോയിരുന്നു ഇനിയും പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @mariyamfarisha527
    @mariyamfarisha527 Před 3 lety

    Masha Allah

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @mammusvlog2372
    @mammusvlog2372 Před 3 lety

    Masha allah
    Alhamdulillah

  • @afna3089
    @afna3089 Před 3 lety +1

    Maasha allah
    Alhamdulillah🤲🤲🤲

  • @SamiKunhammad
    @SamiKunhammad Před 3 lety

    മഹാന്മാരുടെ ഹാളിറാത്തിൽ വെച്ച് ദുഃആയിൽ ഞങ്ങളേയും ഉൾപെടുത്തുക

  • @thanunabeel8470
    @thanunabeel8470 Před 2 lety

    Nik madavoor pokan orupad kothiund dua cheyanr

  • @mohammedbasheer3831
    @mohammedbasheer3831 Před 3 lety

    Mashahalla.Enneyum kudubathineyum.Elladuhayilum.ullpeduthanam.Ameen

  • @muneermuhammed8799
    @muneermuhammed8799 Před 3 lety +5

    Evda povumbozhum enkuk familykum vendi dua cheyyanam.. njan aetavum kooduthal snehikkunna mahanmaril oraal Sheikhuna CM (r)

    • @muneermuhammed8799
      @muneermuhammed8799 Před 3 lety

      @@razavlogs ellaa vaqt niskaravum kainj, sheikhuna, avdethe uppa kunji mahin koya musliar, avdethe umma aysha hajjumma, avdethe sheikh puli moideen sahib, avdethe sahodharam cm zainudheen musliar, e adth vafathaya cm kunji mahin musliar (r) ivarkoke vendi 3 fathiha veedham oathunnund

  • @sulaikharamla2252
    @sulaikharamla2252 Před 3 lety +6

    മാഷാ അള്ളാ വീടുംകൂടെ കനായെല്ലോ അൽഹംദുലില്ലാഹ്

  • @fazi347
    @fazi347 Před 3 lety

    മഹാൻമാരുടെ മഖ്ബറകളിൽ ബറക്കത്ത് എടുക്കാൻ വേണ്ടി പോകുമ്പോൾ വളരെ ശ്രദ്ധിക്കണം .ഇല്ലെങ്കിൽ ഉള്ള ബറക്കത്ത് പോക്കുകയും കുരുത്തക്കേട് കിട്ടുകയും ചെയ്യും. ഉസ്താദിനോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ് .നാഥൻ അറിവുകൾ നേടാനും അത് അനുസരിച്ച് ജീവിക്കാനും ഉള്ള ത്വഫീക്ക് നൽക്കുമാറാകെട്ടെ. ആമീൻ... ദുആ വസീയത്തോടെ നിർത്തുന്നു.

  • @user-zo1sn2jx8i
    @user-zo1sn2jx8i Před 3 lety +2

    പ്ലീസ്‌ വളരെ വിഷമത്തിലാണ് ഉസ്താ ദുആ ചെയ്യണേ ഇന്റെ മനസ്സ് നന്നാകാൻ

  • @ansalansu6248
    @ansalansu6248 Před 3 lety +12

    ആമീൻ ഞാനും മഖാമിൽ പോയിട്ടുണ്ട് വീട് ഇതൊന്നും അറിയില്ലായിരുന്നു

  • @Reus...
    @Reus... Před 3 lety

    മടവൂര്‍ ക്ക് ഒരുപാട് വന്നിട്ടുണ്ട് ശൈഖുനാന്റെ വീട് ഇത് വരെ കണ്ടിട്ടില്ല insha Allah ഇനി വരുമ്പോള്‍ വീട് സന്ദര്‍ശിക്കണം🤲🏼

  • @voiceofmusthafamusthafa8444

    സൂപ്പർ

  • @shaheensaifushaheensaifu4896

    Insha alllah

  • @ebrahimkhaleel6430
    @ebrahimkhaleel6430 Před 3 lety

    In.shaa.allah.

  • @kuthubulahlam
    @kuthubulahlam Před 3 lety

    Masha അല്ലാഹ്

  • @jasirjasir4261
    @jasirjasir4261 Před 3 lety

    Valiya buddhi muttilaan usthadhe dhuva cheyyanam usthadhe

  • @thunnapk4542
    @thunnapk4542 Před 3 lety +4

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദെ 🤲😔

  • @shaheensaifushaheensaifu4896

    Dua cheyyane

  • @kuthubulahlam
    @kuthubulahlam Před 3 lety

    അല്ലാഹു മഹാന്റെ കാവൽ നൽകട്ടെ

  • @tommyshelbytommy7885
    @tommyshelbytommy7885 Před 2 lety

    Dhuaayil ulpeduthanee....

  • @jahuberali962
    @jahuberali962 Před 3 lety +1

    Alhamdulillah dua vasiyathode

  • @fariz5880
    @fariz5880 Před 3 lety

    Masha ALLAH 🌹❤💖

  • @sajidoravampuram2143
    @sajidoravampuram2143 Před 3 lety

    In sha അല്ലാഹ് du"a യിൽ ഉൾപ്പെടുത്തണേ

  • @hrs8229
    @hrs8229 Před 2 lety

    Allah shaihunante barakath kondum badreegale barakath kondum ajmeer thagale brakath kondum mamburam thagale brakath kondum jangalude rogagal mattitharaname Allah Allah Allah

  • @muhsinv.p4245
    @muhsinv.p4245 Před 3 lety

    ماشاء الله

  • @Apple-ps5rz
    @Apple-ps5rz Před 3 lety +1

    امين يارب العالمين