ആദം നബി(അ)ന്റെ കാൽപാദം പതിഞ്ഞ കല്ല്. കൊയിലാണ്ടിയിലെ പാറപ്പള്ളി മഖാം.parappalli maqam

Sdílet
Vložit
  • čas přidán 3. 03. 2021
  • കൊയിലാണ്ടിയിലെ പാറപ്പള്ളി മഖാമും ചുറ്റുവട്ട കാഴ്ചകളും . parappalli maqam koyilandi. Footsteps of aadam(a)
  • Zábava

Komentáře • 767

  • @abdulr0uf6
    @abdulr0uf6 Před 3 lety +411

    പാറപള്ളിയിലെ പഴയ പള്ളി കണ്ടവർ ലൈക്കടിക്കൂ

    • @Shahidepikkad
      @Shahidepikkad Před 3 lety +7

      Yes, ആ കാല്പാദം മുമ്പ് കടൽകരക്കടുത്ത് ഓപ്പൺ എയറിൽ ആയിരുന്നില്ലേ?

    • @mohammedrumaisv5623
      @mohammedrumaisv5623 Před 3 lety +5

      പഴയ പള്ളി ഉണ്ടായിരുന്നു. നവീകരിച്ചു.
      An old traditional mosque with wood and ഓട്.
      മുന്നിൽ ഒരു കുളം.
      എന്തൊക്കെയോ പള്ളിയുടെ തൂണിൽ എയുതി യതായി അന്ന് കാണാം.
      പഴയ അറബി ലിപി കാണാം മീസാൻ കല്ലിൽ .
      ആദം നബിയുടെ കാൽ പാദം.
      ഹിള്റ് നബിയുടെ പള്ളി .
      ജിന്നിന്റെ ഖബർ .
      ഔലിയ പള്ളി , ഔലിയ കിണർ ,ഔലിയ വെളളം .
      (ശുദ്ധ ജലം)
      മാലിക് ദീനാർ & കൂട്ടരും ഇരുന്ന പാറ.
      നല്ല sea shore ഉണ്ട്.
      ക്ലീൻ & neat ആയി സംരക്ഷിക്കണം.
      അവിടെ നിന്ന് വെള്ളിയാംകല്ലിലേക്ക് പ്രാദേശിക ബോട്ട് ന്റെ ആളെ കണ്ടാൽ . പോകാൻ കഴിയും
      പരിസരത്ത് കിടിലം pine apple ഉപ്പിലിട്ടത് കിട്ടും.

    • @subaidakodasseri1681
      @subaidakodasseri1681 Před 2 lety

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @illyasmanakkatt511
    @illyasmanakkatt511 Před 3 lety +210

    പോയ അതേ ഫീൽ...👌 അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @HumbleWithPeople
    @HumbleWithPeople Před 3 lety +28

    ഒരുപാട് പ്രാവശ്യം പോയപ്പോഴും ഇനിയും പോവണമെന്ന ആഗ്രഹം മാത്രം. ഒരുപാട് പേരുടെ മാക്ബര, കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത പാറകല്ലിന്റെ ഇടയിലൂടെ അറബികടൽ മനോഹരമായി കാണുമ്പോൾ. കടലിന്റെ തൊട്ടടുത്തുള്ള കിണറിലെ നനുത്ത ഉപ്പുചോയ ഇല്ലാത്ത വെള്ളം മുക്കുവന്മാർ പറച്ചില്ലേൽ കല്ലുമ്മക്കായ പറിക്കാൻ അനുവദിക്കും ഇതൊക്കെ ഒരു അത്ഭുദമായി തോന്നി

  • @AbdulRahman-pv2jl
    @AbdulRahman-pv2jl Před 3 lety +151

    ലോക്ക് ഡൗണിന് ശേഷം ഇവിടെ പോയവരൊക്കെ ഒന്നു ലൈക് അടിച്ചേ.. ഞാൻ പോയി കേട്ടോ അൽഹംദുലില്ലാഹ്.

  • @aleeshaashraf6057
    @aleeshaashraf6057 Před rokem +7

    2 ദിവസം മുമ്പ് ഞങ്ങളും പോയിരുന്നു ഇവിടെ. അൽഹംദുലി ല്ലാഹ് ആദം നബി(അ) കാൽപ്പാദം കാണാൻ കഴിഞ്ഞു. അവിടത്തെ കടലിൻ്റെ അടുത്തുള്ള അത്ഭുത കിണറും, ബദറിൽ പങ്കെടുത്ത തമീമുൽ അൻസാരി (റ) മഖ്ബറയും കാണാൻ കഴിഞ്ഞു അൽഹംദു ലില്ലാഹ്

  • @abdusalam8872
    @abdusalam8872 Před 3 lety +108

    അവിടെയൊക്കെ കാണാത്തവർക്ക് അവിടെ പോയി കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @hafizmirzahid4648
    @hafizmirzahid4648 Před 3 lety +25

    മാഷാ അള്ളാഹ് കടലും തിരമാലവും കഥ പറയുന്നു കൊയിലാണ്ടി പാറപ്പള്ളി vlog ചെയ്ത് കാണിച്ചതിന്ന് ഹൃദയം നിറഞ്ഞ നന്ദി❤️👍🏻 ഞാൻ പാറപ്പള്ളി മർകസ് മാലിക്ദീനാരിലാണ് പഠിക്കുന്നത് നിങ്ങൾ വന്നപ്പോൾ കാണാണ് സാധിക്കാത്തതിൽ സംഘടമുണ്ട്😥😍♥️👍🏻 തമീം അൻസാരി(റ) വിന്റെ ബരകത്ത് കൊണ്ട് അള്ളാഹു ഇരുലോകത്തും നമ്മളെ വിജയിപിക്കട്ടെ🤲

  • @sonusana6425
    @sonusana6425 Před 3 lety +49

    നന്നായി ട്ടുണ്ട് ബ്രോ സൂപ്പർ നമ്മുടെ എല്ലാവരുടെയും മുറാദ്കൾ അവിടെ ഉള്ള മഹാന്മാരുടെ ഹക്ക് കൊണ്ടു അള്ളാഹു ഹാസിലാക്കി തരട്ടെ 🤲🤲🤲 ആമീൻ

  • @nihalvlog1742
    @nihalvlog1742 Před 3 lety +49

    മാ ശാ അല്ലാഹ് കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന് നന്ദി അൽ ഹംദുലില്ലാഹ്

  • @ayishaa9145
    @ayishaa9145 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷ് അല്ലാഹ് 🤲🤲🌹ഒരു പാട് ആഗ്രഹം ങ്ങൾ ഉണ്ടാ യിരുന്നു പറപള്ളി മകമിൽ പോകാൻ അങ്ങിനെ ഇന്ന് ഇങ്ങനെ യോകിലും കാണാൻ കഴിഞ്ഞു അതിൽ ഒരു പാട് സന്തോ ഷം സോബീർഷ് 🤲🤲🤲🤲🤲റബ്ബിന്റ അനുഗ്രഹo എപ്പോഴും ഉണ്ടാ വട്ടോ ആമീൻ ആമീൻ ആമീൻ. 🤲🤲🤲🤲🤲🤲🤲🤲

  • @fazman9933
    @fazman9933 Před 2 lety +14

    1994 ൽ ഇവടെ പോയിരുന്നു.. അന്ന് ഈ കാലടയാളം സാധാരണ പോലെ ഒരു പാറയിൽ ആയിരുന്നു (ചില്ല് കൂടില്ല ) ആ പള്ളിയും അന്നില്ല. പ്രസ്തുത വെള്ളം അന്നൊരു കുഴി ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വീണ്ടും പോവാനാഗ്രഹം.. ഇന്ഷാ അല്ലാഹ്..

    • @muhamadashraf7543
      @muhamadashraf7543 Před 2 lety

      Assalamualaikum bro.kaalpadam pand evideyaayirunnu? Onn vyakthamaayi paryoo.

    • @Saji202124
      @Saji202124 Před 7 měsíci +1

      Jn 2011 il poyirunu..apazam kaladipad chillu kooti alla..sada parayil ayirunu

  • @ayoobmp2328
    @ayoobmp2328 Před 3 lety +58

    മാഷാഅല്ലാഹ്‌.. കാണാത്ത കുറെ കാഴ്ച കൾ കാണാൻ കഴിഞ്ഞു. അള്ളാഹു നിങ്ങൾക്ക് ദീര്ഗായുസും ആരോഗിവും ആഫിയത്തും നൽകട്ടെ

  • @user-co4xs2qp1m
    @user-co4xs2qp1m Před 3 lety +16

    الحمد لله
    ماشاء الله
    പാറപളളി എത്ര വട്ടം പോയാലും വീണ്ടും വീണ്ടും പോവാൻ കൊതിക്കുന്ന മഹാന്മാരുളള ( رضي الله عنهم ) പുണ്യ زيارة സ്ഥലം
    ബദ്രീങളെ ബർകത്ത് കൊണ്ട് الله എല്ലാവരെയും എല്ലായിടത്തും സന്തോഷം ആകട്ടെ
    آمين يارب العالمين

  • @shabeerali708
    @shabeerali708 Před 2 lety +12

    കുറെ വർഷങ്ങൾക്കു മുൻപ് ഞാനും അവിടെ പോയിട്ടുണ്ട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്

  • @abdullatheefabdullatheef8638

    ഇങ്ങനെ വേണം അവതരിപ്പിക്കാൻ വഴികളൊക്കെ കൃത്യമായി പറഞ്ഞുള്ള വിവരണം' അള്ളാഹു എല്ലാവരുടെയും ഉദ്ധേശം പൂർത്തീകരിക്കപ്പെടട്ടെ ആമീൻ ഇവിടെ ഒട്ടനവധി ബോർഡുകളുണ്ടെങ്കിലും .പല ചരിത്രങ്ങളും ആളുകൾ പറഞ്ഞു പരിജയപ്പെടുത്തുന്നു. എന്നല്ലാതെ .: അവിടങ്ങളിൽ (എല്ലായിടങ്ങളിലും ) ബോർഡ് സ്ഥാപിക്കുവാൻ ഉത്തരവാധിത്വപ്പെട്ടവർ മുന്നോട്ട് വരണമെന്ന പേക്ഷിക്കുന്നു ഒറ്റക്ക് ഇരിന്നാൽ അനുഭൂതി ലഭിക്കുന്ന ഇടമാണി വിടം

  • @binsyvlogs5212
    @binsyvlogs5212 Před 3 lety +37

    ആദ്യം ആ കാല്പാദം പതിഞ്ഞ para open ആയിരുന്നു..... എല്ലാവർക്കും തൊടാൻ പറ്റുമായിരുന്നു.. ഇപ്പൊ വന്ന മാറ്റം....

  • @salammuttam1733
    @salammuttam1733 Před 3 lety +2

    Al hamdulilha.avide poyapol manasinu kittunna oru sugamund.paramjarikan sadikatha manosugam.masha alha.❤️

  • @muhammadmadani7272
    @muhammadmadani7272 Před 3 lety +2

    ماشاء الله تبارك وتعالى جزاك الله خيرا ولاهلك

  • @ma8gamer570
    @ma8gamer570 Před 3 lety +2

    Alhamdulillah ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....

  • @safanahh____
    @safanahh____ Před 3 lety +3

    അൽഹംദുലില്ലാഹ് സൂപ്പർ ആയിട്ടുണ്ട്
    എല്ലാ വിവരങ്ങളും പറഞ്ഞു തന്നതിന് ശുക്ർ

  • @azeezazee9884
    @azeezazee9884 Před 3 lety +9

    വീഡിയോ കാണുന്നവർ ഞങ്ങളേയും ദുഹായിൽ ചേർക്കണമെന്ന് വിനയത്തോടെ അദ്യാർഥിക്കുന്നു

  • @kukkuznest5905
    @kukkuznest5905 Před 3 lety +4

    വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ പോയിരുന്നു അന്ന് ആ കാൽപാദം മറച്ചു വെച്ചിരുന്നില്ല.. ശെരിക്കും കാണാൻ കഴിയുമായിരുന്നു.. ഇന്ന് ഒരുപാട് മാറി പോയി..

  • @sanasworld7155
    @sanasworld7155 Před rokem +1

    കുറേ വർഷങ്ങള്ക്കു മുമ്പ് ഞൻ പോയിട്ടുണ്ട്. പക്ഷെ ഇന്ന് അവിടെ കുറേ മാറ്റങ്ങൾ ഈ വീഡിയോയിലൂടെ കണ്ടു. കണ്ടാൽ മതിവരാത്ത പള്ളികളും മക്കാമും സ്ഥലങ്ങളും ആണ് അവിടെ.

  • @nasarnayyoor4944
    @nasarnayyoor4944 Před 3 lety +17

    ഞാൻ ഇവിടെ പോയിട്ടുണ്ട് ഇവിടുത്തെ ചില ഖബറുകൾ സാധാരത്തെക്കാൾ നീള മുള്ളതാണ് ,ഞാൻ കാണുമ്പോൾ കാൽപാദം ഒഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു, കുന്ന് കയറുമ്പോൾ മറുഭാഗത്ത് കടൽ ഉള്ളതായി തോന്നില്ല, പാറക്കെട്ടിൽ നിന്ന് നല്ല വെള്ളം കടലിലേക്ക് നീർച്ചാലായി ഒഴികയിരുന്നു, പിന്നെ മീസാൻ കല്ലിലെ ലിപി നമുക്ക് മനസ്സിലാകാത്ത ഒരു ലിപി -- എല്ലാവരും പോയി കാണണം

  • @ponnusmkd2766
    @ponnusmkd2766 Před 3 lety +11

    Ikkakka, ingale ദുആയിൽ ഒരിടം നൽകണം 🤲🤲

  • @muneermrk8275
    @muneermrk8275 Před 3 lety +4

    കേൾക്കാൻ രസമുള്ള ശബ്ദഭംഗിയാണ് ഏറ്റവും ഇഷ്ട്ടം

  • @thameemansari3445
    @thameemansari3445 Před 3 lety +3

    MA sha allah pallik kuree matam Vann....kure mumb poyathaaaa... 😍😍😍

  • @sa_ni_55
    @sa_ni_55 Před 2 lety +2

    Nan kure kalamaei kanan agrahikunnu Masha allah😍👍

  • @ijuapluaachuaadhiijuapluaa9949

    MashaAllah,nalla kaaychakal kanichu thannu arivu pakarnnadinu tnxxx

  • @mohamedshamseer2157
    @mohamedshamseer2157 Před měsícem

    സഹോദരൻ കറക്റ്റ് ഡീറ്റൈലായി പറയുന്നു അള്ളാഹു അനുഗ്രഹിക്കട്ടേ അമീൻ

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 Před 3 lety +47

    Masha allah നല്ല പള്ളി ആണ് ഞാൻ പോയിട്ടുണ്ട് നല്ല പോസിറ്റീവ് എനർജി ആണ് ഇവിടെ

    • @nadeerdxb6435
      @nadeerdxb6435 Před 3 lety +5

      സത്യം ....ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട് സഹോദരൻ പറഞ്ഞതുപോലെ positive energy തന്നെയാണ്

    • @user-db9lv6wh5m
      @user-db9lv6wh5m Před 3 lety

      ഒലക്കയാ

    • @mrmalayaleeschanel9754
      @mrmalayaleeschanel9754 Před 3 lety +2

      @@user-db9lv6wh5m olakka alla pavam vattanennu thonunnu😀

    • @user-db9lv6wh5m
      @user-db9lv6wh5m Před 3 lety +3

      @@nadeerdxb6435 കൊറേ പോത്തുകൾ

    • @nadeerdxb6435
      @nadeerdxb6435 Před 3 lety +1

      @@user-db9lv6wh5m താങ്കളെ വിശ്വസിക്കാൻ നിർബന്ധിച്ചില്ലല്ലോ ..

  • @sayyidmohd.33mohd68
    @sayyidmohd.33mohd68 Před 3 lety +8

    17:30 ഈ കടൽക്കരയിൽ മുമ്പ്
    ഒരു ശുദ്ധജല ഉറവ് ഉണ്ടായിരുന്നു...
    ഇപ്പോൾ അത് കാണാനില്ല......
    അത് പോലെ തന്നെ ആദം നബി (അ)യുടെ കാലടിപ്പാടുകൾ പഴയത്
    പോലെ വ്യക്തമാകുന്നില്ല....
    അള്ളാഹു ഈ ശുഹദാക്കളുടെ
    ബറക്കത്ത് നമ്മളിൽ വർഷിപ്പിച്ചു തരട്ടെ...............آمين

  • @aliperingattmohamed3537
    @aliperingattmohamed3537 Před rokem +2

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹

  • @mrssharafuddin1471
    @mrssharafuddin1471 Před 3 lety

    Masha allah pazey kathakalum charitram keakan ishtamaan

  • @monoostech489
    @monoostech489 Před 9 měsíci +1

    മാഷാഅല്ലാഹ്‌....... ഞങ്ങൾ കഴിഞ്ഞ വർഷം പോയിരുന്നു... വീണ്ടും പോയാ ഫീൽ ഈ വീഡിയോ കണ്ടപ്പോൾ. അൽഹംദുലില്ലാഹ്...... നിങ്ങളുടെ ദുഹാ യിൽ ഞങ്ങളെയും ഉൾപെടുത്തുക..... ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ....... ആമീൻ

  • @junnijunni9363
    @junnijunni9363 Před 3 lety +4

    MASHA ALLAH

  • @nasarnaslinasli999
    @nasarnaslinasli999 Před 3 lety +1

    Njangalude kudumbakaaravide poyittund adipoli sthalaman

  • @mkguppyfarm2868
    @mkguppyfarm2868 Před 3 lety +8

    മാകാമുകളിൽ പോകുമ്പോൾ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഷബീർഷാ.....

  • @ashrafk7350
    @ashrafk7350 Před 3 lety +3

    ماشاء الله 😍

  • @madeenalove3881
    @madeenalove3881 Před rokem

    മാഷാഅല്ലാഹ്‌ 💐
    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @kayyoommanningal3717
    @kayyoommanningal3717 Před 3 lety +2

    ماشاءالله تبارك الله

  • @n.khairunnisa4968
    @n.khairunnisa4968 Před 3 lety +8

    മാഷാ അല്ലാഹ് കണ്ടിട്ടില്ല.
    ഇൻശാഅല്ലാഹ്‌ കാണണം

  • @sulaikhaismayil7152
    @sulaikhaismayil7152 Před 3 lety +1

    ما شاء الله... ما شاء الله🌹💚🌹

  • @dream_creation4564
    @dream_creation4564 Před 3 lety +7

    സുബ്ഹാനല്ലാഹ് ......
    ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആണ് പാറപ്പള്ളി പോയി കാണാൻ ഇതുവരെ സാധിച്ചിട്ടില്ല
    ഇൻശാ അല്ലാഹ് തീർച്ചയായും പോവണം
    അതിന് മുമ്പ് വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം ....❤️💚

  • @shifanasinan8799
    @shifanasinan8799 Před 3 lety +2

    Maasha allah .Alhamdulillah💖💖

  • @shammazshan
    @shammazshan Před 3 lety

    Jazakallahu khair

  • @tksmedia5525
    @tksmedia5525 Před 2 lety +2

    ماشاءالله تبارك الله والحمد لله

  • @abdulrazak7287
    @abdulrazak7287 Před 3 lety +2

    Masha allah alhamdulilla

  • @saleemaworld
    @saleemaworld Před 3 lety +1

    Neritt poyi kande pole manasinu Oru sugamund thank u 💐💐💐💐💐💐💐💐

  • @jamalnasar86
    @jamalnasar86 Před 3 lety +2

    Mashaa Allah...

  • @noorudheennooru9019
    @noorudheennooru9019 Před 3 lety +3

    അൽഹംദുലില്ലാഹ് പോവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്, ഇൻശാഅല്ലാഹ്‌ ഇനിയും പോവണം
    എല്ലാവരും ദുആയിൽ ഉൾപെടുത്തുക

  • @user-su2mq8nt3l
    @user-su2mq8nt3l Před 2 lety +3

    ما شاء الله 👍👍👍🕋🕋🕋🕋

  • @fathimanoufal3716
    @fathimanoufal3716 Před 3 lety +2

    Masha allah

  • @shanushanu9691
    @shanushanu9691 Před 3 lety +2

    Masha Allah

  • @anwarsadique4266
    @anwarsadique4266 Před 3 lety +4

    മാഷാഅല്ലാഹ്‌

  • @thanunabeel8470
    @thanunabeel8470 Před 2 lety +2

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @shifanachippu5915
    @shifanachippu5915 Před 2 lety +2

    Mashaa allah...

  • @jamsheenajamsheena5503
    @jamsheenajamsheena5503 Před 3 lety +8

    ഞാൻ പോയിരുന്നു 2 വർഷം മുമ്പ് എന്നാലും ഒന്നു കൂടെ കണാൻ പറ്റിയതിൽ സന്തോഷം

  • @subisubi2150
    @subisubi2150 Před 2 lety +2

    മാഷല്ലാഹ് അൽഹംദുലില്ലാഹ് ❤👍

  • @hameedameer9319
    @hameedameer9319 Před 3 lety +3

    അൽഹംദുലില്ലാഹ്

  • @lulusiluworld4083
    @lulusiluworld4083 Před 3 lety +2

    അൽഹംദുലില്ലാഹ് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് പാറ പള്ളി വരാൻ വീഡിയോ യിൽ കണ്ടപ്പോൾ സന്തോഷം

  • @zubiskitchen3497
    @zubiskitchen3497 Před 3 lety +3

    Mashaallah 👍👍👍

  • @nadeerdxb6435
    @nadeerdxb6435 Před 3 lety +2

    അടിപൊളി വീഡിയോ ...അവിടെ കടൽത്തിരമാലകൾ പൊതുവേ ശാന്തമാണെന്ന് കേട്ടിട്ടുണ്ട് (എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടതുമാണ് )..അവിടെ വലിയ ഒരു മഹാൻ ഇബാദത് ചെയ്യുന്ന സമയത്തു കടൽ ആർത്തിരമ്പുന്ന ശബ്ദം കാരണം "തിരയേ അടങ്ങൂ "എന്ന് പറഞ്ഞു എന്ന രീതിയിൽ കേട്ടിട്ടുണ്ട് ..Allahu സത്യങ്ങൾ മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ ..

  • @mbadar4565
    @mbadar4565 Před rokem +1

    V alaikum Salam 🤲 allhadu.lellah jasakullha haira 🌷

  • @ahammed.p2704
    @ahammed.p2704 Před 2 lety +4

    മാഷാ അല്ലാഹ് ,. നിങ്ങൾ ചോദിച്ച മാർക് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് വകയുള്ള സർവ്വേ കല്ലാന്.

  • @saleenamt8237
    @saleenamt8237 Před 3 lety +3

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @fasalurahmantfr5591
    @fasalurahmantfr5591 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ ശബീർ ഷാക്ക് ഏറെ നന്ദി...

  • @lightofquran1765
    @lightofquran1765 Před 3 lety +2

    ماشاء الله

  • @munavvarfairoos3137
    @munavvarfairoos3137 Před 2 lety +2

    Masha allah 🤲🤲🤲👍

  • @muhammedalthafek3134
    @muhammedalthafek3134 Před 3 lety +2

    Maasaha Allah 👍❤️👍

  • @fathima20
    @fathima20 Před rokem +1

    Masha allah❤️🥰

  • @begumfashion1313
    @begumfashion1313 Před 3 lety +1

    Alhamdulillah...

  • @anfidanfid429
    @anfidanfid429 Před 3 lety +1

    Maaha allah poya feel

  • @raoofk1709
    @raoofk1709 Před 3 lety +2

    ഇവിടെ കടലിന് തൊട്ട് ഒരു നീര് ഉറവയുണ്ട്. ആ ചെറിയ നീരുറവയിൽ നിന്നും ചെറിയ പാട്ടയിൽ ആളുകൾ വെള്ളം മുക്കി കുടിക്കാറുണ്ട്. കടലിനോട് തൊട്ട് ഒരു ശുദ്ധ jala നീരുറവ ഒരത്ഭുതം തന്നെയാണ്

  • @shahishahi9852
    @shahishahi9852 Před 2 lety +2

    Alhamdulillah, Duhayil ulpeduthane

  • @ismailvs7432
    @ismailvs7432 Před 3 lety +14

    ഞാൻ പോയിട്ടുണ്ട് അവിടെ 💞💞💞

    • @ThatoneSCRguy
      @ThatoneSCRguy Před 3 lety +2

      Insha Allah njanum pokan nokkukayaanu

    • @aminakutti919
      @aminakutti919 Před 3 lety +3

      Shabeer money
      Valiya santhoshmayi
      Mon avidathe Visio
      Onnu kannichu thannegil..ennu kothichirikukayayirunnu Alhamdulillah.. allahu mon afiyathulla dheergayus nalkate
      Aameen

    • @rtk5658
      @rtk5658 Před 3 lety +2

      ഞാനും പോയിട്ടുണ്ട്.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Před 3 lety +1

      Aameen😊

  • @fahmiyasalma3746
    @fahmiyasalma3746 Před 3 lety

    Njaanum poyikkn anghott.
    Mazhakkalath vaikunneram ponam..
    Ziyarath pwoli aan

  • @ANSVLOGFISHING
    @ANSVLOGFISHING Před 3 lety +1

    നല്ല അവതരണം അതുപോലെ അടിപൊളി വീഡിയോ ഞാൻ ഇവിടെ പോയിട്ടില്ല ഇൻഷാ അല്ലാഹ് പോകണം shabeerkka നിങ്ങൾ സൂപ്പറാ

  • @suhairasuhaira8392
    @suhairasuhaira8392 Před 2 lety +4

    Mashaallah

  • @rafeedam.p5374
    @rafeedam.p5374 Před 3 lety +2

    അൽഹംദുലില്ലാഹ് 7വർഷം മുമ്പ് njan poyirunnu

  • @shaahi3494
    @shaahi3494 Před 3 lety +10

    മാഷാ അള്ളാഹ്.... കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ.... നല്ല വിവരണം... അവതരണം... ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ നാഥൻ തൗഫീഖ് നൽകട്ടെ..🤲

  • @shanipattambi372
    @shanipattambi372 Před rokem +1

    Mashaaallahhh

  • @user-wm3ic3tm3n
    @user-wm3ic3tm3n Před 3 lety +2

    Ante uppante koode njangal avasanam poya ziyarath . ante uppa ramadan 17n aan maranapettu uppante kabar jeevitham vishalamkhan allarum dhuharikanm 🤲🏻

  • @supperteams
    @supperteams Před rokem

    Njangalude swentham naad💚💚💚💚

  • @ashrafbm5808
    @ashrafbm5808 Před 3 lety +1

    أ الحمد لله ماشاء الله

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 2 měsíci +1

    ENTE MUDIKKA NALLA KARUPPA NIRAM NALKKANNA😭🤲🤝

  • @nowshijahyder4318
    @nowshijahyder4318 Před rokem +1

    Masha allah kazhinja masam njangal poyirunnu

  • @hajaraahammadunni1443
    @hajaraahammadunni1443 Před 3 lety +1

    Mashaallahh😊

  • @abdulkadarustad1513
    @abdulkadarustad1513 Před 3 lety +1

    ഞാനൊരു ഇരുപത് വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ മിക്ക സ്ഥലങ്ങളൂം പെരിങ്ങ ത്തൂര് അലിയ്യുൽ കൂഫി, ഇരിക്കൂർ നിലാമറ്റം, പാറപ്പള്ളി മുതലായ പലെ പ്രദേശങ്ങളും സന്ദർശനം നടത്തിയിട്ടുള്ളതാണ്.

  • @MUHAMMADYASEEN-bo7qc
    @MUHAMMADYASEEN-bo7qc Před 3 měsíci

    പോകണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. ഈ video നല്ല ഒരു ഉപകാരം ആയി

  • @saidalavis4519
    @saidalavis4519 Před 3 lety +4

    അൽഹംദുലില്ലാഹ് ഒരു പാട് പ്രാവശ്യം സിയാറത്തിനു ഞാൻ പോയിട്ടു ണ്ട്

  • @bathusvlog4779
    @bathusvlog4779 Před 3 lety +2

    Maashaa Allaaah
    Orupad thavana poyittund

  • @ramlath111
    @ramlath111 Před rokem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻

  • @MUNEERVP-nr8ep
    @MUNEERVP-nr8ep Před 3 lety +1

    മാഷാ അള്ളാ

  • @ishqmadeena42u17
    @ishqmadeena42u17 Před 3 lety +3

    mashallah

  • @fareedanoushad7601
    @fareedanoushad7601 Před 3 lety

    Eshtapettu.. جزاك الله خيرا

  • @bathavk2200
    @bathavk2200 Před 3 lety +25

    അസ്സലാമു അലൈകും. നിങ്ങൾ ഇത്ര നല്ല സ്ഥലം കാണിച്ചു ത രു ന്ന ദി ൽ സ ദോ ഷം

  • @sanhasanu7796
    @sanhasanu7796 Před 8 měsíci

    Masha അല്ലാഹ് ❤️

  • @ncmphotography
    @ncmphotography Před 3 lety +7

    വ അലൈക്കും സലാം
    Masha Allah ❤️200k👍