വയനാട്ടിൽ ഒരു മഹാൻ മരണത്തിന് ശേഷം തിരിച്ചു വന്നു ഭക്ഷണം കൊടുക്കുന്നു | Raza Vlog | സിയാറത്ത്

Sdílet
Vložit
  • čas přidán 12. 09. 2024
  • വയനാട്ടിൽ ഒരു മഹാൻ മരണത്തിന് ശേഷം തിരിച്ചു വന്നു ഭക്ഷണം കൊടുക്കുന്നു വിവാഹം ശരിയാവത്തവർ ഇവിടേക്ക് നേർച്ചയാക്കിയൽ മതി
    Ziyarat Malayalam സിയാറത്ത് കേന്ദ്രം കേരളം അത്ഭുത സിയാറത്ത് കേന്ദ്രം
    സൂഫി കഥ സൂഫി ചരിത്രം കറാമത് Raza Vlog സിയാറത്ത് മഖ്ബറ Amazing Islamic അത്ഭുത മഖ്ബറ
    #ziyarat #സിയാറത്ത് #razavlog

Komentáře • 181

  • @ansalansu6248
    @ansalansu6248 Před 3 lety +14

    എന്റെ അടുത്ത നാടാണ് മൂന്നാക്കൽ ആ ഭക്ഷണം തന്നവരുടെ ഉദ്ദേശം സാധിച്ചു കൊടുക്കട്ടെ നിങ്ങളുടെ ദുആ അള്ളാഹു സ്വീകരിക്കട്ടെ ഞങ്ങൾക്കും എന്റെ സഹോദരന്റെ കുഞ്ഞു മക്കൾക്കും വേണ്ടി എല്ലാവരും ദുആ ചെയ്യണേ

  • @smilingworld4185
    @smilingworld4185 Před 3 lety +6

    നല്ല ഒരു മാർഗ്ഗം ആണ് സിയാറത്ത്
    മഹാൻമാരാടു മഖ്ബറകൾ ലോകമെമ്പാടും ഉണ്ട്
    നല്ല ഉദ്ദേശതോടെ ആത്മാർഥമായ സിയാറതുകൾക്ക് ഇഷ്ടംപോലെ ഉപകാരം ദുൻയാവിലും ആഖിറതിലും ലഭിക്കും
    ഒരിക്കലും ദുരുദ്ദേശമുണ്ടാവരുത്
    എന്നും നല്ല രീതിതിൽ ഉളള സിയാറതുകൾ ചെയ്യാൻ പടച്ചോൻ അനുഗ്രിക്കട്ടേ ആമീൻ

  • @abdulrasheedtp3193
    @abdulrasheedtp3193 Před 3 lety +3

    എല്ലാ സിയാറത്ത് കേന്ദ്രങ്ങളിൽ പോകുമ്പോഴും എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ

  • @meharinh4544
    @meharinh4544 Před 3 lety +21

    ഉസ്താദ് എവിടേക്ക് സിയാറത്തിനു പോവുകയാണെങ്കിൽ ഉം ഞങ്ങളെയും കുടുംബത്തെയും അതിൽ ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @fathimaruhaila7059
    @fathimaruhaila7059 Před 3 lety +9

    ماشاءالله
    Uppaapante halrathil എത്തിച്ചേരാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ
    Nangalkk എല്ലാത്തിനും തണൽ ഉപ്പാപയാണ്

  • @shihabfebna3077
    @shihabfebna3077 Před 3 lety +2

    ആവശ്യങ്ങളും ലക്ശ്യങ്ങളും അല്ലാഹുവിനോട് പറയുക അതു നേടാൻ അല്ലാഹുവിന്റെ മഹാന്മാരുടെ മക്ബറകളല്ല സന്ദർശിക്കേണ്ടത്. അല്ലാഹുവിന്റെ സൃഷ്ടികളോടല്ല. അവർ മഹാൻ മഹാൻ maranengil അവരോടു ബഹുമാനവും ആധരവും ഉണ്ടെങ്കിൽ അവർ ചെയ്ത നല്ല കാര്യങ്ങളെ പിന്പറ്റുകയാണ് വേണ്ടത്.

  • @nisarkv4977
    @nisarkv4977 Před 3 lety +3

    മകൻ ആലിമായി കാണുവാനും ദീർഘയുസിനും ആഫിയതിന്നും ആരോഗ്യത്തിന്നും വേണ്ടി എല്ലാമകാമിലും പ്രേത്യേകം ദുആ ചെയ്യണം (സഹോദരി )

  • @muhammednaseer.p.v9230

    അസ്സലാമു അലൈക്കും
    ഉസ്താദ് ഒരുപാട് സിയാറത്തുകൾ നടത്തുന്ന ആളാണ് അത് ഒരു മഹാഭാഗ്യമായ് ഞാൻ കാണുന്നു
    ഇൻഷാ അല്ലാഹ്
    ഉസ്താദ് എവിടെ സിയാറത്തിനു പോയാലും എനിക്കും കുടുബത്തിനു വേണ്ടിയും പ്രത്യകം ദുആ ചെയ്യണം എന്ന് വസീയ്യത്ത് ചെയ്യുന്നു

  • @arivinnilavfamily4061
    @arivinnilavfamily4061 Před 3 lety

    ദുആയിൽ ഉൾപെടുത്തണെ ഉസ്‌താദേ എന്റെ ഭർത്താവിന്റെ ജോലി പെട്ടെന്ന് തിരിച്ചു കിട്ടാൻ

  • @kabeermannar2516
    @kabeermannar2516 Před 3 lety +2

    എന്റെ വീടിന്റെ അടുത്താണ് masha allah വലിയ കറാമത്തിന്റെ മഹാനാണ് 🌷🥀🌹🥀🌷

    • @Nifar143
      @Nifar143 Před 3 lety

      പേര് ഒന്ന് ടൈപ്പ് ചെയ്യാമോ

  • @nisarkv4977
    @nisarkv4977 Před 3 lety +1

    മഹാന്മാരെ ബറകത്തു കൊണ്ട് അള്ളാഹു ഉസ്താദിൻ ദീർഗ്ഗയുസും ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യുമാറാവട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @ayishaayishu9365
    @ayishaayishu9365 Před 3 lety +5

    ഉസ്‌താദ് സിയറ ത്തിന്ന് എവിടെ ക് പോവുന്ന സമയത്തുള്ള ദുആ യിലും മറ്റു ദുആയിലും എന്നെയും കുടുബത്തെയുo ഉള്പെടുത്തണo

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety +1

    ഉസ്താദുമാർ ബുദ്ധിമുട്ടുമില്ലാതെ അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @nisarkv4977
    @nisarkv4977 Před 3 lety +2

    രോഗം കൊണ്ട് വലിയ പ്രയാസത്തിലാണ് ഉസ്താദേ ഉസ്‌താദ് രോഗം മാറാനും മനസ്സമാദാനം കിട്ടുവാനും എല്ലാ മകാമിലും പ്രേത്യേകം ദുആ ചെയ്യണം

    • @haseenaamjad7031
      @haseenaamjad7031 Před 3 lety

      @@babuck5258 എന്താണ് പ്രാർത്ഥന ?

  • @basithabbas121
    @basithabbas121 Před 3 lety

    Duayil njagaleyum kudumbatheyum ulpeduthane usthade 🤲

  • @fasalulhaquefasalollakkan2963

    ദുആ ചെയ്യണേ ഉസ്താദേ

  • @hafsathbichimmu5648
    @hafsathbichimmu5648 Před 3 lety +3

    ഉസ്താദ് കുട്ടികൾ ഉണ്ടാവാൻ ദുഅ ചെയ്യണം ദുഅ വസിയ്യത്തോടെ

    • @har00nfaziliop81
      @har00nfaziliop81 Před 3 lety +1

      فاتحة9
      قل هو الله أحد 7
      اية الكرس 7
      يسن 1
      صلاة النارية 11
      ഇവ ഒാതി വെള്ളത്തിൽ ഊതി 7ദിവസ० കുടിക്കുക

    • @syedmohd8561
      @syedmohd8561 Před 3 lety

      musliera ketti panichal mathi thatha / enthu pottatharam anu parunnathu

  • @abduraheemk9098
    @abduraheemk9098 Před 3 lety

    Aameen

  • @saboosworld1247
    @saboosworld1247 Před 3 lety +3

    ഉസ്താതെ ദുആയിൽ ഉള്പെടുത്തണേ

  • @afsalafsal6166
    @afsalafsal6166 Před 2 lety

    Mashaalla good afsal adil

  • @subaidac1046
    @subaidac1046 Před 3 lety

    ماشاءالله

  • @suharaponnu8807
    @suharaponnu8807 Před 3 lety

    Masha allah ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @umishas8686
    @umishas8686 Před 3 lety +2

    Ente barthavinte visa adikkan onn dua cheyyane please valare budhimuttayadh konda please. 😢😢😢😢😢😢

  • @subaidac1046
    @subaidac1046 Před 3 lety

    جزاكالله خير

  • @user-vc5fi7vv4u
    @user-vc5fi7vv4u Před 3 lety +1

    ഈ മഖാമിന്റെ adrassഒന്നു തരാമോ ഉസ്താദെ

  • @saheedkunjon8131
    @saheedkunjon8131 Před 3 lety +2

    Aameen aameen yaa rabhal aalameen usthade prathiyekam rand lokathum vijayathin duaa vasiyathode Assalamu alaikum

  • @hashimthangalpallikkal1353

    Masha Allah

  • @asalaslu8132
    @asalaslu8132 Před rokem

    ആമീൻ ആമീൻ 🤲🤲

  • @najmakuttoor9600
    @najmakuttoor9600 Před 3 lety +2

    ദുഹാ ചെയ്യണം ഉസ്താദേ

  • @afsalafsal6166
    @afsalafsal6166 Před rokem

    Ameen ameen

  • @muhsinv.p4245
    @muhsinv.p4245 Před 3 lety +1

    ماشاء الله
    Duayil ulpeduthanee

  • @ARCTIX09
    @ARCTIX09 Před 3 lety +2

    ഉസ്താത് പറഞ്ഞ ഈ മഹാന്റെ മഖ്ബറ എവിടെയാണന്ന് പറഞ്ഞില്ല ഒന്ന് വ്യക്തമാക്കാമോ?

  • @jamsheena6504
    @jamsheena6504 Před 3 lety +2

    Aameen. Duayil ulpeduthane..

  • @shareefak368
    @shareefak368 Před 3 lety

    Duayil ulpeduthane

  • @ishafathima7997
    @ishafathima7997 Před rokem

    ആമീൻ 🤲🏻🤲🏻

  • @isaakta9850
    @isaakta9850 Před 3 lety

    Aameen ya rabbal aalameen

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety

    ഉസ്താദ് ദുആ. ചെയ്യണം എന്റെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം

  • @sirajudheenanchunadanhanee1686

    ദു ആ വസിയത്തോടെ സിറാജുദീൻ, കാളിയാറോഡ്

  • @Sameehce1
    @Sameehce1 Před 3 lety +1

    Mashallah

  • @hisananasrin6626
    @hisananasrin6626 Před 3 lety +1

    مشاءلله

  • @subaidac1046
    @subaidac1046 Před 3 lety

    الحمدللله

  • @muhsinmusthafa4313
    @muhsinmusthafa4313 Před 3 lety +2

    Ustadee duayill peduttanee

  • @sajinak9816
    @sajinak9816 Před 3 lety +1

    Mashaalahu

    • @hassankutty2873
      @hassankutty2873 Před 3 lety

      آمين. آمين. آمين. يارب العالمين
      يارب العالمين. يارب العالمين
      السلام عليكم ورحمة الله وبركاته ومغفرته وجنته
      اوصيكم با الدعاء دائما خاصة بعد الصلوة الخمس

  • @sajinak9816
    @sajinak9816 Před 3 lety +1

    Alhamdhuleellaa

  • @salmanvloger6773
    @salmanvloger6773 Před 3 lety

    امين مشاله

  • @mymoonamymu4295
    @mymoonamymu4295 Před 3 lety

    Anayude duayil enneyum ente kudumbatheyum adhyabakareyum koottukareyum ulppedthanay

  • @SHVajiVlog
    @SHVajiVlog Před 3 lety

    നിങ്ങളുടെ ദുവായിൽ ഉൾപെടുത്തുക

  • @raseenaraseena4318
    @raseenaraseena4318 Před 3 lety

    Usthathe othiri kadam und valare vishamathilan oru pariharavum kanunilla manasikamayi oru samadanavum illaa usthath duha cheyyane ella duhayil jangaleyum koodi ulpeduthane

    • @zafraan8470
      @zafraan8470 Před 3 lety

      Cm valiyullahiyude peril divasavum 101fathiha oduka

  • @Kingman-ic8pb
    @Kingman-ic8pb Před 3 lety +1

    Allahu Akbar

  • @kkkhh2264
    @kkkhh2264 Před 3 lety

    Masha Allah
    Aameen

  • @muhammadshafi4981
    @muhammadshafi4981 Před 3 lety +2

    Masha allha usethade ithu eante mahallil aanu

  • @anildana
    @anildana Před 3 lety +6

    വയനാട്ടിൽ എവിടെയാണ് പോകാനുള്ള വഴി പറഞ്ഞു തരുമോ ഫോൺ നമ്പർ കിട്ടുമോ

    • @mahamoodck1234
      @mahamoodck1234 Před 3 lety +3

      9447282916 call me ente aduthan ..maha albuda sambavaman

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety

    ആമീൻ ആമീൻ യാറബ്ബൽ ആലമീ ൻ

  • @bismillah901
    @bismillah901 Před 3 lety

    💖💖💖💖

  • @safwanbayar8310
    @safwanbayar8310 Před 3 lety +1

    Masha alla 🌷🌷🤲🤲🤲😥😥😥😥

  • @shaashaaa1573
    @shaashaaa1573 Před 3 lety

    Nta ela thadasam maranum nta mansel ula akaraham nadkan mandi dua chyne usthathe

  • @meemtips5248
    @meemtips5248 Před 2 lety

    റുട്ടും സ്ഥലവും കൂടെ പറയുകയായിരുന്നങ്കിൽ പലർക്കും ഉപകാരപെടുമായിരുന്നു

  • @subaidac1046
    @subaidac1046 Před 3 lety

    امين امين امئن امئن امئن ياربلعالمين

  • @anamkp5761
    @anamkp5761 Před 3 lety

    Halalaya agrahaghal niraaveran dua cheyyane usthad

  • @nasararappani1650
    @nasararappani1650 Před 3 lety

    Duayil ulpeduthaam usthadea

  • @ibrahimpv3176
    @ibrahimpv3176 Před 3 lety

    Mash Allah

  • @shabanacm9164
    @shabanacm9164 Před 3 lety

    Masha allah..

  • @hamzakp914
    @hamzakp914 Před 3 lety

    ആമീൻ

  • @sanaskitchen545
    @sanaskitchen545 Před 3 lety

    ameen👍

  • @abdulsha1823
    @abdulsha1823 Před 3 lety +8

    *നിങ്ങൾ ക്യാമറയിൽ മഖ്‌ബറ ദൃശ്യം ഒക്കെ എടുക്കുന്നത് അവിടെ കിടക്കുന്നവർക്ക് അത്രകണ്ട് ഇഷ്ട്ടം ഉണ്ടാകില്ല സൂക്ഷിക്കുക ഇത് വെറും വാക്ക് ആയി കാണരുത് അനുഭവം ഗുരു*

    • @user-wy6xd7tu4h
      @user-wy6xd7tu4h Před 3 lety +3

      സുഹൃത്തേ ..ഇത് നിങ്ങൾ ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്നു മറ്റുള്ളവരില്ലേക്ക് എത്തിക്കുക എന്നുള്ള ഉദ്ദേശ്യം മാത്രം ഉളളൂ എന്ന് പറഞ്ഞു അന്ന് ..ഇപ്പോഴും ആവർത്തിക്കുന്നു.അദബ് എന്താണ് എന്നും അദബ് കേട് എന്താണ് എന്നും മനസ്സിലാകാഞ്ഞിട്ടാണ് .ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ പൂർണമായും പഠിച്ചതിന് ശേഷം മാത്രമേ ഇറങ്ങാറുള്ളു സുഹൃത്തേ ..

    • @abdulsha1823
      @abdulsha1823 Před 3 lety +1

      @@user-wy6xd7tu4h ശെരി ഉസ്താദേ നമ്മൾ ഇനി പറയുന്നില്ല ഞാൻ പറഞ്ഞത് താങ്കൾ പൊരുത്തപ്പെട്ടേക്ക്...

    • @user-wy6xd7tu4h
      @user-wy6xd7tu4h Před 3 lety +1

      Abdul sha ഇൻശാ അല്ലഹ്😀

    • @user-wy6xd7tu4h
      @user-wy6xd7tu4h Před 3 lety +1

      Abdul sha ഇങ്ങളും പൊരുത്തപ്പെടണം

    • @abdulsha1823
      @abdulsha1823 Před 3 lety

      @@user-wy6xd7tu4h ☺️☺️👍

  • @vhkdr6467
    @vhkdr6467 Před 3 lety

    അസ്സലാമു അലൈകും നമ്പർ തരുമോ ziyarat റൂട്ട് ചോദിക്കാൻ

  • @noufalnoufu5153
    @noufalnoufu5153 Před 3 lety +1

    ഉസ്താതെ ഈ മഖാം എവിടെയാ സ്ഥിതി ചെയ്യുന്നത് .വയനാട്ടിൽ എവിടെയാണ്

  • @niyasmundon2128
    @niyasmundon2128 Před 3 lety

    Halalaaya muraadhukal haasilakaan dua cheyyuka

  • @muhammedpdkl3422
    @muhammedpdkl3422 Před 3 lety

    ആമീൻ ആമീൻ ആമീൻ

  • @worldofnajamunnaz749
    @worldofnajamunnaz749 Před 3 lety

    Aameen. Yarabbel. Aalameen

  • @shafipanamaram5857
    @shafipanamaram5857 Před 3 lety +1

    Evideya wayanatil

  • @noushadnoushu5545
    @noushadnoushu5545 Před 3 lety

    Masha അള്ളാഹു

  • @storiesbyshuaib
    @storiesbyshuaib Před 3 lety

    Amen

  • @anildana
    @anildana Před 3 lety

    Super

  • @muhammedriyas770
    @muhammedriyas770 Před 3 lety +1

    ഇതെവിടെ സ്ഥലം ...? വയനാട് എവിടെ...?

  • @naseemanowshad9425
    @naseemanowshad9425 Před 3 lety

    Dua cheyyane

  • @asminsuhair5388
    @asminsuhair5388 Před 3 lety

    Usthadinte ziyarathil njngaleyum ulppeduthuka

  • @shahila2053
    @shahila2053 Před 3 lety +1

    സ്ഥലം പറഞ്ഞില്ല. അറിയാത്തത് കൊണ്ടാകാം

  • @fathimasineera9727
    @fathimasineera9727 Před 3 lety

    Sprr

  • @shaheensaifushaheensaifu4896

    Vivaham shery avan Dua cheyyane usthhad Oru ethheemaya kutty an njan

    • @saidha794
      @saidha794 Před 3 lety

      Aameen

    • @fayaz6878
      @fayaz6878 Před 3 lety

      Aameeen......

    • @ajmalfathima6786
      @ajmalfathima6786 Před 3 lety +2

      എന്റെ അനിയത്തിക്കും വിവാഹം ശരിയാവുന്നില്ല. നിറം കുറവാണെന്നു പറഞ്ഞു ഒസീവാകുകയാണ്. സ്ത്രീധനം 15 ലക്ഷം ഒക്കെ kodukamengil നിറം kuzapamilla. ദുആയിൽ ഉൾപെടുത്തണം ഞങ്ങളെയും.

    • @fayaz6878
      @fayaz6878 Před 3 lety +1

      @@ajmalfathima6786 stree danam kodukruth

  • @NasirNasir-wu4fi
    @NasirNasir-wu4fi Před 3 lety

    Mangalore shareef kudamtune dua chaiga

  • @shamsuonthammal2464
    @shamsuonthammal2464 Před 3 lety

    ഉസ്താദേ.. യുട്യൂബ് വരുമാനം വാങ്ങാൻ പറ്റുമോ നമുക്ക്.. ഹലാലാണോ?.. നിങ്ങൾ വാങ്ങുന്നു എന്നല്ല ഞാൻ ഉദ്ദേശിച്ചത് ഒരുപാട് പേര് അത് വാങ്ങുന്നു.. ഇന്ന് യുട്യൂബ് ചാനൽ തുടങ്ങി നിരവധി video ചെയ്യുന്നവർ ഉണ്ട്.. അത് കൊണ്ട് ചോദിച്ചതാണ്

  • @adhishan8801
    @adhishan8801 Před 3 lety +4

    വയനാട്ടിൽ എവടെ

    • @jishan.k7693
      @jishan.k7693 Před 3 lety +1

      മാനന്തവാടി കല്ലോടി റോഡ് പള്ളിക്കൽ

  • @shahdu_sha1254
    @shahdu_sha1254 Před 3 lety +1

    Salahu 💪💪💪

  • @aburashidrazzak2482
    @aburashidrazzak2482 Před 3 lety

    Njangaleyum duhayil ulpeduttanam

  • @nizsr4u476
    @nizsr4u476 Před 3 lety

    Duha chyanam

  • @faisalsirajudeen3404
    @faisalsirajudeen3404 Před 3 lety +3

    Usthathea...number kittumo....???

  • @aryaarya293
    @aryaarya293 Před 3 lety

    Thankalude nmbr onnu tharumo doubts clear cheyan anu...im sree

  • @raihanathnkrayya5620
    @raihanathnkrayya5620 Před 3 lety

    ഇത് ഏതാ സ്ഥലം ഉസ്താതെ

  • @muhammedafsalknr
    @muhammedafsalknr Před 3 lety +2

    വയനാട്ടിൽ എവിടെയാ

  • @hamsavaynaduhamsa3076
    @hamsavaynaduhamsa3076 Před 3 lety

    മാനന്തവാടി പള്ളിക്കൽ ആണ്

  • @alukkalsulaiman8634
    @alukkalsulaiman8634 Před 3 lety

    🥰👍🥰👍

  • @shanibshanu6629
    @shanibshanu6629 Před 3 lety

    🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭🕋🕋

  • @siddiquesiddique1921
    @siddiquesiddique1921 Před 3 lety

    Aameen. 💝💞💓🤲🌷💚💖💕❤️🌹💜💘💙💛

  • @aslamsinan9989
    @aslamsinan9989 Před 3 lety

    ഇത് വയനാട്ടിൽ എവിടെ എന്ന് പറന്നില്ല, ഇതിൽ കല്യാണം ശെരിയാവാൻ നേർച്ചയാക്കാൻ പറന്നിട്ടുണ്ടാലോ, അതെങ്ങനെ

    • @sherfinasherfi4281
      @sherfinasherfi4281 Před 3 lety

      കല്യാണത്തും പള്ളിക്കൽ

  • @shahdu_sha1254
    @shahdu_sha1254 Před 3 lety +1

    Salahu

  • @latheefp.a6047
    @latheefp.a6047 Před 3 lety +1

    ഇന്നലെയും മിനിയാന്നും വീഡിയോ കണ്ടില്ല

  • @fayaz6878
    @fayaz6878 Před 3 lety

    Evdeyan ee route??

  • @thajudheenthajudheen4196

    Pralayam vannu, corona vannu evide karaamath😛, quraanil ninnum sunnathil ninnum janangale pizhapikunnu ennit qabar aaradanayilekk thallividunnu

  • @sirajudeensaquafi3516
    @sirajudeensaquafi3516 Před 3 lety

    സ്ഥലം പറഞ്ഞില്ല...
    അതുകൂടി പറഞ്ഞാൽ വളരെ നന്നായി