BHEEMASENAN

Sdílet
Vložit
  • čas přidán 27. 08. 2024
  • THE EPIC DANCE DRAMA "BHEEMASENAN" FROM THE HOUSE OF KOTTARAKKARA SREEBHADRA.
    Directed by AJITH SREEBHADRA
    Written by HEMANTH KUMAR
    Produced by RAJAN SREEBHADRA
    Music : UDAYAKUMAR ANCHAL
    Lyrics : CHEMPAZHANTHY CHANDRABABU, SUJESH HARI
    Art : VIJAYAN KADAMBERI
    Choreography : PARANKODE VASUDEVAN
    Associate Director : SP SUDHAKARAN
    Visual Effects : ERUVA ANOOP
    Co -Producers : SOORAJ SREEBHADRA, DHEERAJ SREEBHADRA
    LED Screen : PEARL BROADCASTING MEDIA

Komentáře • 141

  • @muralidasanpillai2859
    @muralidasanpillai2859 Před 5 měsíci +15

    ഏപ്രിൽ രണ്ടിന് കാക്കക്കോട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൽ എന്റെ വക നേർച്ചയായി നടത്തുന്നുണ്ട്.

  • @indian6346
    @indian6346 Před 5 měsíci +19

    വല്ലാതെ nostalgic feel .ഈ കലാരൂപം അന്യം നിന്നുപോകാതെ സൂക്ഷിക്കുന്നുവല്ലോ..

  • @vineshkumar34
    @vineshkumar34 Před 5 měsíci +8

    ചെറുപ്പത്തിൽ ഈ സമിതിയുടെ ശരശയ്യ ബാലെ കണ്ടിട്ടുണ്ട്,... ഇക്കാലത്തു ക്ഷേത്രങ്ങളിൽ അന്യം നിന്ന് പോകുന്ന കലാരൂപം...

  • @BalachandranBala-dd7is
    @BalachandranBala-dd7is Před 5 měsíci +11

    അച്ഛൻ തുടങ്ങിയ ഈ ഭദ്ര നൃത്ത വേദി എന്ന കലാ പ്രസ്ഥാനം യാതൊരു വിധ പോറലുകളും സംഭവിക്കാതെ സംരക്ഷിക്കാൻ തയാർ ആയി മുന്നോട്ട് പോകുന്ന രാജൻ, മറ്റുള്ള വർ, പിന്നെ അഭിനേതാക്കൾ ഇവർക്കെല്ലാം അഭിനന്ദനങ്ങൾ.

  • @sudarsananp1765
    @sudarsananp1765 Před 5 měsíci +13

    പുതിയ ടെക്നോളജിൽ ബാലെ ചെയ്തതിൽ വളരെ Congratulations Kottarakkara Sree BHADRA🙏🙏🙏🙏💙💙💙💙💙💙💙💙💙

  • @vismayaentertainer2434
    @vismayaentertainer2434 Před 5 měsíci +8

    നാടകത്തിന്റെ ഹൈടെക് version...
    led wall രംഗപശ്ചാത്തലത്തിനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ❤

  • @akhilr6218
    @akhilr6218 Před 5 měsíci +5

    നീലേശ്വരം നാടിന് അഭിമാനമായ കൊട്ടാരക്കര ശ്രീഭദ്ര ❤

  • @pvpv5293
    @pvpv5293 Před 5 měsíci +5

    ശ്രീ ഭദ്രയുടെ നികുംഭില കേരളത്തിൽ ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചത്.

  • @ABC-dz
    @ABC-dz Před 5 měsíci +12

    നിഖുമ്പിലാ..ശരശയ്യ...നേരിട്ടു കണ്ടിരുന്നു കുഞ്ഞുനാളിൽ😊

  • @ajiponnachan1004
    @ajiponnachan1004 Před 5 měsíci +4

    ഗംഭീരമായിട്ടുണ്ട്, വേണു അണ്ണൻ്റെ ശബ്ദo ശരിക്കും ദൈവാനുഗ്രഹം❤❤❤

  • @bensingbramanand5836
    @bensingbramanand5836 Před 5 měsíci +13

    ഇവരുടെ മാസ്റ്റർ പീസ് നാടകം നികുംഭല ആണ്

    • @ABC-dz
      @ABC-dz Před 5 měsíci +3

      Yes😊

  • @sreekumarsreelakam9222
    @sreekumarsreelakam9222 Před 4 měsíci +1

    ഒരു സിനിമ കാണുന്നത് പോലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏

  • @purushuvalappil1767
    @purushuvalappil1767 Před 5 měsíci +7

    🌹Congratulations!,What a Marvelous Presentation!!!🌹👍🌹✌🌹

  • @bineshmelevittel3882
    @bineshmelevittel3882 Před 5 měsíci +3

    K S പ്രസാദിന്റ ബാല, കൊട്ടാരക്കര ശ്രീഭദ്ര, ജയകേരള ഇവരാണ് കേരളത്തിലെ മുൻപിലുള്ള ബാലകൾ ഇവരുടെ ബാലയാണ് ഞങ്ങളുടെ ക്ഷേത്രത്തിൽ മീനത്തിലെ ഉത്രത്തിന് വരുന്നത്

    • @manukrishnadasmpt4993
      @manukrishnadasmpt4993 Před 5 měsíci

      ജയ് ഭരത് നൃത്തകലാലയം തൃപ്പുണിത്തുറ.. കലേഷ് കുമാർ. എത്രയോ ബാലകൾ

    • @8b33parvanaomanakuttanandp9
      @8b33parvanaomanakuttanandp9 Před 2 měsíci

      ഇടപ്പിള്ളി അശോകരാജ്

  • @vssekharan
    @vssekharan Před 5 měsíci +4

    ഈ നാടക സമിതിയുടെ ശരശയ്യ ചെറുപ്പത്തിൽ കണ്ടത് ഓർക്കുന്നു. അതിൽ കൃഷ്ണനായി വന്ന അഭിനേതാവിന്റെ മുഖം ഇപ്പോളും മനസ്സിൽ ഉണ്ട്. നല്ല ബാലെ ആയിരുന്നു. 🙏🙏🙏

    • @user-tu4rz7qu2u
      @user-tu4rz7qu2u Před 5 měsíci +1

      Athente maman ayirunu
      Rajendran odanavattom

    • @vssekharan
      @vssekharan Před 5 měsíci

      @@user-tu4rz7qu2u 🙏🙏🙏അദ്ദേഹം വളരെ അനുഗ്രഹീതനായ ഒരു നടൻ ആണ്. ഈശ്വരൻ കാക്കട്ടെ 🙏🙏🙏

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Před 5 měsíci +2

    അതിമനോഹര നൃത്തനാടകം. രാജൻ സാർ ടീം ആശംസകൾ

  • @yamunar5151
    @yamunar5151 Před 5 měsíci +2

    എല്ലാ കലാകാരൻമാർക്കും , കലാകാരികൾക്കും അഭിനന്ദനങ്ങൾ..... ഹിഡുംബി സൂപ്പർ❤❤❤❤

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Před 5 měsíci +1

    സൂപ്പർ നാടകം ശ്രി ഭദ്രയ്ക്ക് അഭിനന്ദനങ്ങൾ ആർട്ടിസ്റ്റ്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @udayakumar5506
    @udayakumar5506 Před 5 měsíci +1

    മുഴുവൻ ഞാൻ കണ്ടു.... അതിഗംഭീരം.. 🙏🏿🙏🏿🙏🏿❤❤

  • @shijuthomas6426
    @shijuthomas6426 Před 5 měsíci +2

    ചെറുപ്പകാലത്തേക്ക് കൊണ്ടുപോയതിനു നന്ദി 🥰🥰🥰

  • @udayakumar5506
    @udayakumar5506 Před 5 měsíci +2

    തീർച്ച ആയും ആന്യം നിൽക്കുന്ന ഇ കലാരൂപം എല്ലാം ക്ഷേത്ര കമ്മറ്റികളും തിരികെ എത്തിക്കാൻ ശ്രമിക്കണം

  • @kochumonkv8239
    @kochumonkv8239 Před 5 měsíci +2

    Congratulation Kottarakkara sreerudra Artists.

  • @shankarannambuthiri9111
    @shankarannambuthiri9111 Před 5 měsíci +4

    വളരെ ഗംഭീരം

  • @shyamshyamkumar5575
    @shyamshyamkumar5575 Před 5 měsíci +2

    ആ മനോഹരമായ നാൾ തിരിച്ചു വന്നപോലെ

  • @shortsfactsmalayalam
    @shortsfactsmalayalam Před 5 měsíci

    Mahabharata serial kanda feel.adipoli,gambheeram.congragulation,Mr Rajan and team❤👍🙏

  • @sreekanthp9483
    @sreekanthp9483 Před 5 měsíci +1

    ഒന്നും പറയാൻ ഇല്ല.... നല്ല അവതരണം skip ചെയ്യാതെ കണ്ട്... ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰

  • @manuc371
    @manuc371 Před 4 měsíci

    എനിക്ക് വളരെ ഇഷ്ടം ആണ്.. നൃത്ത നാടകം. തിരുവനന്തപുരം ഡാൻസ് അക്കാഡമിയുടെ.. മധുരെ മീനാക്ഷി. സൂപ്പർ 👌. പിന്നെ ഭൈമസേനി -

  • @indian6346
    @indian6346 Před 5 měsíci +8

    പണം മുടക്കിത്തന്നെ ചെയ്തിട്ടുണ്ട്.

  • @user-si4ok4km4p
    @user-si4ok4km4p Před 4 měsíci

    ഏതു കൊണ്ടു നല്ല സ്റ്റേജ് പ്രോഗ്രാം. very good

  • @gopinathankothottil6821
    @gopinathankothottil6821 Před 5 měsíci +1

    വളരെ നന്നായിട്ടുണ്ട്. 👍😊

  • @user-vh2rw4bc4c
    @user-vh2rw4bc4c Před 5 měsíci

    Super 😍😍,what a nostalgic feeling

  • @vinodmukundan8281
    @vinodmukundan8281 Před 5 měsíci +1

    Great presentation. Keep it up

  • @dineshandineshan-ke3zx
    @dineshandineshan-ke3zx Před 3 měsíci

    സൂപ്പർ 🙏

  • @user-gk9xg8ou9r
    @user-gk9xg8ou9r Před 5 měsíci +2

    Very good ❤

  • @sudhakaranpillai4662
    @sudhakaranpillai4662 Před 5 měsíci

    Super super super.....Sreebhadra 👌.

  • @bharathanjaliartsacademyka9165
    @bharathanjaliartsacademyka9165 Před 5 měsíci +2

    Super❤❤❤

  • @Vinculum.1691
    @Vinculum.1691 Před 5 měsíci +1

    Mahabharatam the all time science of human life and relationship……hats off to sreebhadra and hands and brains behind this epic visualization

  • @syamspillai8640
    @syamspillai8640 Před 6 měsíci +2

    മനോഹരം ❤️❤️❤️

  • @pramodkizhattur6135
    @pramodkizhattur6135 Před 5 měsíci

    മുഴുവൻ കണ്ടു...... നന്നായിട്ടുണ്ട്..... സന്തോഷം.....

  • @user-jf3fw6lj2f
    @user-jf3fw6lj2f Před 5 měsíci

    നന്നായിട്ടുണ്ട് .. പുതിയ ടെക്ക്നോളജി അടിപൊളി

  • @SuredhranNair
    @SuredhranNair Před 5 měsíci

    Best 👌...enathu.

  • @wolverinejay3406
    @wolverinejay3406 Před 5 měsíci +1

    ബാലെ കാണാൻ വലിയ ഇഷ്ടമാർന്നു ചെറുപ്പത്തിൽ താങ്ക്സ് its a Nostalgia ❤

  • @sivanandanpm
    @sivanandanpm Před 5 měsíci

    Fantastic rendition. .👏👏👏

  • @sivarajanokkal5416
    @sivarajanokkal5416 Před 5 měsíci +1

    ❤ Spr,,,, ഒരുപാട് ഇഷ്ടമായി

  • @umesh.k.mumesh.k.m7508
    @umesh.k.mumesh.k.m7508 Před 5 měsíci

    Adipoli entha parayuva athrayk mathimarannu kandirunnu Super 😅😅😅😅😅🎉❤❤❤

  • @prathapn6360
    @prathapn6360 Před 5 měsíci +2

    Super

  • @user-qj7sl1cp9h
    @user-qj7sl1cp9h Před 6 měsíci +2

    🥰🥰സൂപ്പർ

  • @arunthiruvattoor
    @arunthiruvattoor Před 5 měsíci +2

    കിടിലം

  • @Sudhi1972
    @Sudhi1972 Před 5 měsíci

    പ്രവാസി ആയതു കാരണം ഒരുപാട് ഉത്സവങ്ങൾ മിസ്സ് ചെയതു. ഒരുപാട് നാളുകൾക്ക് ശേഷം നാട്ടിൽ ഒരു ഉത്സവം കണ്ട പ്രതീതി.തങ്ക്സ് ❤

  • @sureshkumar-yp7lt
    @sureshkumar-yp7lt Před 3 měsíci

    രാജൻ ചേട്ടൻ സൂപ്പർ പെർഫോമൻസ് ❤❤❤

  • @unnikrishnanks900
    @unnikrishnanks900 Před 5 měsíci

    വർഷങ്ങൾക്കു മുമ്പ് നികുംഭില കണ്ടിട്ടുണ്ട് സൂപ്പറായിരുന്നു.

  • @maheshmurali8507
    @maheshmurali8507 Před 5 měsíci +1

    ഈ സീസണിലും കളിക്കുന്നുണ്ട് "ഭീമസേനൻ" ❤

  • @LekhasTastyWorld
    @LekhasTastyWorld Před 5 měsíci

    നൊസ്റ്റാൾജിയ...കുട്ടിക്കാലത്തേക്ക് കൂടികൊണ്ട് പോയി..❤❤❤❤

  • @rajeevanraj9418
    @rajeevanraj9418 Před 5 měsíci

    ❤suuuuperrrr

  • @gopalanpk4605
    @gopalanpk4605 Před 5 měsíci

    കൊള്ളാം 👍

  • @kunjumonkochuparampil2143
    @kunjumonkochuparampil2143 Před 5 měsíci

    Sooper

  • @user-ep1xz6rr5k
    @user-ep1xz6rr5k Před 5 měsíci

    Super🎉🎉🎉❤

  • @satheesh4988
    @satheesh4988 Před 5 měsíci

    നൊസ്റ്റാൾജിയ 🌹🌹👌

  • @Sunilkumar-sn2qc
    @Sunilkumar-sn2qc Před 5 měsíci

    സൂപ്പർ 👍👍👍👍👍

  • @Manikandanmani-tm8in
    @Manikandanmani-tm8in Před 5 měsíci +1

    ❤❤❤❤❤❤

  • @user-jr1qi3ny2n
    @user-jr1qi3ny2n Před 5 měsíci

    Good 👍👍👍🙏🙏🙏

  • @GireeshKesavan-up1fy
    @GireeshKesavan-up1fy Před 5 měsíci

    സൂപ്പർ

  • @aneeshkumarj9034
    @aneeshkumarj9034 Před 2 měsíci

    ശ്രീ ഭദ്രയുടെ പഴയ നൃത്തനാടകങ്ങളുടെ വീഡിയോ ഉണ്ടോ

  • @sreejith_kottarakkara
    @sreejith_kottarakkara Před 5 měsíci

    ശ്രീഭദ്രാ ❤❤❤❤

  • @vinodsv553
    @vinodsv553 Před 5 měsíci

    ❤🔥

  • @MiniRaju-sq3ex
    @MiniRaju-sq3ex Před 5 měsíci

    👍❤️❤️❤️

  • @rahulrmuttara
    @rahulrmuttara Před 4 měsíci

    ❤❤❤❤

  • @abdulrazak82
    @abdulrazak82 Před 5 měsíci +1

    ബാലെ എനിക്ക് നല്ല ഇഷ്ട്ടമാണ്,ഞങ്ങളുടെ നാട്ടിൽ വിഷു വേലക്ക് ശ്രീ ഭദ്രയുടെ ബാലെ കളിപ്പിച്ചുട്ടുണ്ട്

  • @devapriyashaibu8420
    @devapriyashaibu8420 Před 5 měsíci

    ❤❤❤❤❤

  • @binubiju3597
    @binubiju3597 Před 5 měsíci

    Next program at kakkakottor mahadeva temple at ഏപ്രിൽ

  • @user-qn9lx3vi5r
    @user-qn9lx3vi5r Před 5 měsíci

    ❤❤❤

  • @venugopalr3925
    @venugopalr3925 Před 5 měsíci

    👏🙏👏

  • @baburajag53
    @baburajag53 Před 5 měsíci

    👍👍👍

  • @sindhuks365
    @sindhuks365 Před 5 měsíci

    👍🏼👌🏾

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 5 měsíci +1

    🙏🌹👍❤️👌

  • @vineethpkd772
    @vineethpkd772 Před 5 měsíci

    Evergreen one and only nikumbila
    സ്ത്രീ ജിതനല്ല ശ്രീ ജിതനാണ് രാവണൻ

    • @vineethpkd772
      @vineethpkd772 Před 5 měsíci

      ക്ലൈമാക്സ് വീണയുടെ കമ്പി പൊട്ടി

  • @sarathlal5812
    @sarathlal5812 Před 5 měsíci +4

    കൊട്ടാരക്കര ശ്രീ ഭദ്ര പഴയ ബാലെ ഗ്രൂപ്പ് ആണ്. നല്ല ബാലെ ആണ് എല്ലാം

  • @Mr.Viswam
    @Mr.Viswam Před 5 měsíci +1

    The costumes could have been a bit realistic. It looks odd on screen.

  • @josephdavid2846
    @josephdavid2846 Před 5 měsíci +2

    ഇതിൽ ഭേദം സിനിമ കാണുന്നതാണ്....

    • @sreekanthp9483
      @sreekanthp9483 Před 5 měsíci +3

      നീ പോയി സിനിമ കാണു.....

  • @sureshtvm9148
    @sureshtvm9148 Před 6 měsíci

    Kattidu Parayam .

  • @laxmimegamind9999
    @laxmimegamind9999 Před 5 měsíci

    ഈ ബാലെ song കൾ കിട്ടാൻ എന്താ വഴി

  • @arunvalsan1907
    @arunvalsan1907 Před 4 měsíci

    Ethrayaanu Ee Dramakku Charge cheyyunnathu

  • @lijeevlijeev6647
    @lijeevlijeev6647 Před 2 měsíci

    Kadhapathrangal kooda screenil akkiyal👍 bala anna paru kooda mattanam🙏

  • @BinuYes-hl3kr
    @BinuYes-hl3kr Před 5 měsíci +1

    ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഒരു ട്രൂപ്പ്‌ ,, ദേവി നൃത്തകലാക്ഷേത്രം ആയൂർ ,

  • @babuarchal2874
    @babuarchal2874 Před 5 měsíci

    ഭദ്രയുടെ നികുംഭ

  • @josegeorge2997
    @josegeorge2997 Před 5 měsíci +1

    😮🎉😅😅🎉🎉

  • @vishnuprasad9438
    @vishnuprasad9438 Před 5 měsíci +1

    ഇത് in door നാടകം ആണോ..dolbi ഡിജിറ്റൽ എന്ന് കണ്ടപ്പോൾ സംശയം തോന്നിയത് ആണ്... ബുക്ക്‌ ചെയ്യാൻ ഉള്ള expence എത്ര ആകും

  • @lalukrishna5111
    @lalukrishna5111 Před 5 měsíci +1

    കർണ്ണൻ ഉണ്ടോ

  • @unnikrishanan925
    @unnikrishanan925 Před 5 měsíci +27

    ആരാടാ സ്റ്റേജിന്റെ മുൻപിൽ കൂടി നടക്കുന്നത്...ഇരിയെടാ അവിടെ...😂❤

  • @rajendrantp4442
    @rajendrantp4442 Před 5 měsíci

    Pandavar vattanmarano

  • @bineshmelevittel3882
    @bineshmelevittel3882 Před 5 měsíci +1

    എന്റെ ചെറു പത്തിൽ പൂഞ്ഞാർ നൃത്തഭവന്റെ ബാല ഗ്രൂപ്പ് ഉണ്ടായിരുന്നുഇപ്പോൾ ആ ഗ്രൂപ്പ് ഇല്ലാതായി

  • @shijuthomas4144
    @shijuthomas4144 Před 6 měsíci +1

    Nice please about jerasanda vadham drama

    • @soorajsreebhadra7007
      @soorajsreebhadra7007  Před 6 měsíci +1

      ജരാസന്തവധം ഞങ്ങൾ അവതരിപ്പിച്ചിട്ടുള്ള കഥ അല്ല.. താങ്കൾക്ക് തെറ്റുപറ്റി എന്ന് തോന്നുന്നു..

    • @shijuthomas4144
      @shijuthomas4144 Před 6 měsíci +1

      Ok

  • @sureshaynipully4033
    @sureshaynipully4033 Před 5 měsíci +1

    Pancha pandavaril eppozhum 3 pere mathram kanikkunnathu..maha borayi thonni...

    • @soorajsreebhadra7007
      @soorajsreebhadra7007  Před 5 měsíci

      I accept. പക്ഷെ നാടകമല്ലേ artists എണ്ണം വിഷയം വരും.. ഇപ്പൊ തന്നെ 7 male artists ആണ് ഉള്ളത്.. കൂടുതൽ ആകുമ്പോൾ സ്റ്റേജ് ബഡ്ജറ്റ് താളം തെറ്റും.

  • @ManoharanManu-uc6nf
    @ManoharanManu-uc6nf Před 5 měsíci

    നികുംഭില കണ്ടിനി ഇതും നല്ലത്

  • @Vinculum.1691
    @Vinculum.1691 Před 5 měsíci +3

    You Guys how many years you have completed ??? My memories tells it is in 1980s ?? Correct ?? Love you guys for running all these years ..,,,,

  • @sajaimonp.s7025
    @sajaimonp.s7025 Před 5 měsíci +2

    ബാലെ ഇപ്പോഴും ഉണ്ടല്ലോ കാണുവാൻ കൊതി കൊറോണ വന്നതോടെ കൂടി ഒത്തിരി കലാകാരൻ മാരുടെ അവസ്ഥ അറിയാം എന്റെ കുടുമ്പത്തിലും കലാകാരന്മാർ ഉണ്ടായിരുന്നു പൂഞ്ഞാർ... നാട്ടിൽ

  • @user-cm8dr7vm1o
    @user-cm8dr7vm1o Před 5 měsíci +1

    ഞാൻ ആദ്യമായാണ് ചാനലിൽ ഇത് കാണുന്നത്

  • @sasikumarmkpillaipillai6346
    @sasikumarmkpillaipillai6346 Před 5 měsíci

    ❤👍

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 5 měsíci

    🔱🔱🔱🔱🔱🧡🧡🧡🧡🧡

  • @sarathrajendran4247
    @sarathrajendran4247 Před 6 měsíci +3

    Nalla nadakam🥰 contact no: theru

    • @soorajsreebhadra7007
      @soorajsreebhadra7007  Před 6 měsíci

      9400755007

    • @ABC-dz
      @ABC-dz Před 5 měsíci

      Nikhumbila upload cheyyumo bro...

    • @soorajsreebhadra7007
      @soorajsreebhadra7007  Před 5 měsíci +2

      @@ABC-dz 2024-25 സീസണിൽ നികുംഭില വീണ്ടും അരങ്ങിൽ എത്തുന്നുണ്ട്