Mahabharatham I മഹാഭാരതം - Episode 251 24-09-14 HD

Sdílet
Vložit
  • čas přidán 23. 09. 2014
  • Mahabharatham I മഹാഭാരതം Episode 251 24-09-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglobal.com
    Subscribe to Asianet Official CZcams Channel for more videos:
    czcams.com/users/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet
  • Zábava

Komentáře • 442

  • @sruthiunni6184
    @sruthiunni6184 Před 2 měsíci +59

    കർണ്ണൻ എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ മനസ്സിൽ എന്നും ഒരു വിങ്ങൽ 😢😢😢

  • @adwinsebastian4042
    @adwinsebastian4042 Před 2 měsíci +22

    കൃഷ്ണന്റെ വാക്കുകളിൽ ഉണ്ട് ഒരു മഹായോദ്ധാവിന്റെ അസ്ത്രതേക്കൾ ശക്തി 🔥❤️

  • @user-gw1cz9rq6u
    @user-gw1cz9rq6u Před 9 dny +10

    കയ്യിൽ ധനുസ്സുള്ള - കർണ്ണനെ വധിക്കാൻ - ആർക്കും സാധ്യമല്ല എന്നത് കൃഷ്ണ നറിയാമായിരുന്നു -- പിന്നെ പരശുരാമനിൽ നിന്ന് കിട്ടിയ ശാപവും - അർജ്ജുനൻ - വിജയിച്ചു

  • @Azezal502
    @Azezal502 Před rokem +195

    പാർത്ഥസാരഥി 🙏😘 കാര്യം എന്തൊക്കെ പറഞ്ഞാലും അവസാന നിമിഷംവരെ പോരാടുന്ന കർണ്ണൻ രോമാഞ്ചിഫിക്കേഷൻ തന്നെ 🔥🔥🔥

  • @FORTUNE345
    @FORTUNE345 Před 4 dny +7

    Kalki kanditt vannavaurndo??

    • @sarumaman
      @sarumaman Před dnem

      Vaikiii poyi acharya putra 💀⭐

  • @cctvsecurity3589
    @cctvsecurity3589 Před rokem +126

    ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് എനിക്ക് മനസിലായ കാര്യം അർജുനൻ കർണൻ ഭയങ്കര യുദ്ധം നടന്നു മഹാഭാരത യുദ്ധത്തിൽ . രണ്ടു പേരും ഏകദേശം തുല്യ ശക്തികൾ തന്നെ , പക്ഷെ ഇങ്ങനെ നീണ്ടു പോയാൽ യുദ്ധം എങ്ങും എത്തില്ല എന്ന് കൃഷ്ണനും അറിയാം , മാത്രമല്ല കർണ്ണനെ യുദ്ധം ചെയ്തു തോൽപ്പിക്കാനും പറ്റില്ല , അതു കൊണ്ടാണ് രഥ ചക്രം താന്നു പോകുന്ന ഒരു സ്ഥലത്തേക്ക് കർണ്ണനെ എത്തിച്ചത്.

    • @harikrishnank1312
      @harikrishnank1312 Před rokem

      അത് മാത്രമല്ല. ബ്രാഹ്മണൻ നൽകിയ ശാപം ഫലിക്കണം. രഥചക്രം താണുപോകുമെന്ന് ബ്രാഹ്മണൻ ആയിരുന്നല്ലോ ശപിച്ചത്. അത് മരിക്കാറാവുന്ന നേരത്തെ സംഭവിക്കു താനും

    • @sudheeshsiva878
      @sudheeshsiva878 Před rokem +8

      അതെ.

    • @sanithats9279
      @sanithats9279 Před 11 měsíci +7

      Athe angane aanu

    • @JAMBAVANKING
      @JAMBAVANKING Před 2 měsíci +8

      തീർച്ചയായുമല്ല. അർജുനനുമുണ്ടായ ഈ യുദ്ധത്തിന് മുൻപ് പരശുരാമൻ തന്റെ ശിഷ്യന്റെ കാണാൻ വരികയും താൻ നൽകിയ ശപത്തിൽ മനം നൊന്ത് മഹാദേവന്റെ ധനുസ്സായ വിജയ ധനുസ്സ് സമ്മാനിക്കുകയും ചെയ്തു.
      ആ ധനുസ്സ് കയ്യിലുള്ള വ്യക്തിയെ വധിക്കാൻ സാക്ഷാൽ യമ ദേവന് പോലും കഴിയില്ല. കാരണം അത് കയ്യിലെന്തി നിൽക്കുന്ന വ്യക്തിക്ക് ചുറ്റും അദൃശ്യമായ രക്ഷാ കവചം ഉണ്ടായിരിക്കും. അത് bedhichu ആർക്കും ആ വ്യക്തിയെ വധിക്കാൻ സാധിക്കില്ല. അത് ശ്രീകൃഷ്ണനുമറിയാം

    • @sarojadevisivasankar7454
      @sarojadevisivasankar7454 Před 2 měsíci +1

      അതെ, അങ്ങനെയാണ്

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Před rokem +226

    നല്ലവനാണ്. friend നു വേണ്ടി ജീവൻ നൽകി...but friend നെ നല്ലവഴിയിലൂടെ നടത്താൻ കഴിഞ്ഞില്ല. മുഴുവൻ പാപങൾക്കും കൂട്ട് നിന്നു.. കർണ്ണന്റെ ബലത്തിലാണ് ദുര്യോദനൻ യുദ്ധം തുടങ്ങിയത്.. കർണ്ണൻ വിചാരിച്ചിരുന്നെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു..

    • @dhesjobsdreamhopeeffortsky9957
      @dhesjobsdreamhopeeffortsky9957 Před rokem +35

      കർണ്ണനെ ആരൊക്കെ ചേർന്ന ആക്രമിച്ചത് കർണ്ണന്റെ സാരഥി
      പിന്നെ മനസ്സ് മാറ്റാൻ വേണ്ടി കുന്തി മാതാവ് പിന്നെ പഞ്ചമരെല്ലാം അദ്ദേഹത്തെ ആക്രമിച്ചു അവസാനം നിമിഷം ശ്രീകൃഷ്ണ അദ്ദേഹത്തെ ആക്രമിച്ചു അദ്ദേഹത്തെ കളിയാക്കി
      അർജുനനെ സഹായത്തിന് ആരൊക്കെയായിരുന്നു സാക്ഷാൽ കൃഷ്ണൻ പിന്നെ രഹത്തിലിരിക്കുന്ന ഹനുമാൻ ആരൊക്കെ എല്ലാവരുടെ ഔദാര്യം കൊണ്ട് വിജയിച്ച അർജുനൻ എന്നാൽ കർണ്ണനും മരണസംഭവിച്ചാൽ പോലും അത് യഥാർത്ഥ യോദ്ധാവാണ് കാരണം അദ്ദേഹം ആരുടെയും സഹായമില്ലാതെ ജീവിച്ചത് മുഴുവനും

    • @rohitjayaprakash1612
      @rohitjayaprakash1612 Před rokem +15

      @@dhesjobsdreamhopeeffortsky9957 Angana angott paranju kodukku bro......Karnan Uyir ...🔥🔥🔥

    • @rohitjayaprakash1612
      @rohitjayaprakash1612 Před rokem +7

      Karanan vicharichal engana yudham ozhivakkan aakum. Krishanan peace talks nu varumbol proposal kollam accept cheyyam ennu vere Karanan paryunnund. But Duryodhanan nte paka athinu sammathikilla. As karnan Duryodhanan ne protect cheyyan sworn aarunnond, he couldn't do anything, he was helpless.....allathe mikacha Yodhavu aara enn aarelum chodichal athu Karnanum Abhimanyuvum thanne aanu.....athil doubt illa......

    • @MR_ROBOT6
      @MR_ROBOT6 Před 11 měsíci +3

      @@dhesjobsdreamhopeeffortsky9957 trueeeeeeee

    • @manojmenon3385
      @manojmenon3385 Před 11 měsíci +17

      യഥാർത്ഥ വില്ലൻ യുധിഷ്ഠിരനാണ്.. ആരെങ്കിലും സ്വന്തം ഭാര്യ യെ വെച്ചൊക്കെ ചൂത് കളിക്കുമോ? എന്നിട്ട് പുള്ളി മാന്യൻ ആയി നടന്നു 😅

  • @jewelsworld6455
    @jewelsworld6455 Před 4 měsíci +47

    അഭിമന്യു വിനെ കർണൻ വധിക്കുന്നത് അദ്ദേഹത്തിൻ്റെ അവസ്ഥ കണ്ടിട്ട് ആണ്

    • @-V6984
      @-V6984 Před 4 měsíci +10

      Real Mahabharathathil karnan villian aanu

    • @tijuthomas2007
      @tijuthomas2007 Před 3 měsíci

      Yes

    • @tijuthomas2007
      @tijuthomas2007 Před 3 měsíci +1

      No

    • @bhaskarannair3164
      @bhaskarannair3164 Před 3 měsíci

      Wq❤
      ​@@-V6984

    • @user-et9vw6bu4k
      @user-et9vw6bu4k Před 3 měsíci +1

      വിഡ്ഢി സീരിയൽ മാത്രം കണ്ട അറിവേയുള്ളൂ അല്ലേ കഷ്ട്ടം

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug Před rokem +31

    കർണ്ണൻ 🔥

  • @athulmk2839
    @athulmk2839 Před rokem +39

    Love u karnan😢

  • @yaseenmuhammad6252
    @yaseenmuhammad6252 Před rokem +44

    5:57 ഇതാണ് സത്യം... കൃഷ്ണന്റെ സഹായമില്ലായിരുന്നെങ്കിൽ പാണ്ഡവർ വിജയിക്കില്ലായിരുന്നു..

    • @Pointbreak907
      @Pointbreak907 Před rokem

      Engane ജയിക്കും bro, ഭീഷമാർ, ഗുരു ദ്രോണാർ ഇവരാണ് കൗരവരുടെ ശക്തി, പണ്ടവപക്ഷത് അർജുനൻ മാത്രമാണ് ഉള്ളത് മറ്റു പാണ്ടവരൊന്നും അർജുനെക്കാൾ ശക്തി കുറഞ്ഞവരാണ്, അർജുനൻ വിചാരിച്ചാൽ തന്റെ ദിവ്യസ്ത്രങ്ങൾ(പശുപത്സ്ത്രം )ഉപയോഗിച്ച് യുദ്ധത്തെ അവസാനിപ്പിക്കാനാവുമായിരുന്നു, കൃഷ്ണനാണ് തടഞ്ഞത്. അർജുനൻ ഒറ്റയ്ക്ക് നിന്ന് ഭീഷ്മോടും ദ്രോണരോടും ഏറ്റുമുട്ടാൻ ആവില്ല അതിനാൽ തന്നെയാണ് കൃഷ്ണൻ ദ്രോണരേയും ഭീഷ്മരെയും വധിച്ചത് എന്നാൽ യഥാർത്ഥത്തിൽ കർണാനും അർജുനനും തുല്യ ശക്തികളാണ് അവർ തമ്മിലുള്ള യുദ്ധം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കൃഷ്ണൻ കർണ്ണനാവതിക്കാനായി ഇങ്ങനെ ഒരു പദ്ധതി ഉണ്ടാക്കിയത്

    • @bindukr-zl6sz
      @bindukr-zl6sz Před 11 měsíci +19

      സത്യം തന്നെയല്ലേ.. എപ്പോഴും ജയിക്കേണ്ടത്.. പാണ്ടവർ എന്തെല്ലാം ദുരിതങ്ങൾ കൗരവർ മൂലം അനുഭവിക്കേണ്ടി വന്നു.. ആ കഥകൾ മറന്നു പോയോ എന്നായാലും സത്യവും ധർമ്മവും ജയിക്കണം.

    • @wood_pecker_
      @wood_pecker_ Před 5 měsíci +1

      ayye thakshakane kuttu pidichu kalla kali kalikkane ano nallathu???krishnan pine help cheyandu entha cheyande?? chumma rethathil maram kothi ayittu irikkano??krishnante sainiyam full koduthu avaru ethra pere konnu kanum...krishnan ayudham ubayogikkathathu ivarude bagiyam alle 1 st day thanne paralogathu ethiyene ellam

    • @shajithshajith397
      @shajithshajith397 Před 5 měsíci +5

      ധർമ്മം എവിടെയുണ്ടോ അവിടെ വിജയം ഉണ്ട്
      ധർമ്മം ഉള്ളിടത് ഈശ്വരൻ നിലകൊള്ളുന്നു 🙏🏽

    • @varshamathew2307
      @varshamathew2307 Před 4 měsíci

      Dhaivakaanugraham ollor rekshapedum illathoru kadhtapedum athre ollu

  • @shakti1826
    @shakti1826 Před rokem +24

    Karna 😍😍
    Krishnan 😍😍😍😍

  • @aravindrajeev6330
    @aravindrajeev6330 Před rokem +18

    കർണൻ ❤️

  • @farhanirfan8471
    @farhanirfan8471 Před rokem +31

    Krishna knows arjun can't defeat karna

  • @MR_ROBOT6
    @MR_ROBOT6 Před 11 měsíci +18

    കർണ്ണനെ ആരൊക്കെ ചേർന്ന ആക്രമിച്ചത് കർണ്ണന്റെ സാരഥി
    പിന്നെ മനസ്സ് മാറ്റാൻ വേണ്ടി കുന്തി മാതാവ് പിന്നെ പഞ്ചമരെല്ലാം അദ്ദേഹത്തെ ആക്രമിച്ചു അവസാനം നിമിഷം ശ്രീകൃഷ്ണ അദ്ദേഹത്തെ ആക്രമിച്ചു അദ്ദേഹത്തെ കളിയാക്കി
    അർജുനനെ സഹായത്തിന് ആരൊക്കെയായിരുന്നു സാക്ഷാൽ കൃഷ്ണൻ പിന്നെ രഹത്തിലിരിക്കുന്ന ഹനുമാൻ ആരൊക്കെ എല്ലാവരുടെ ഔദാര്യം കൊണ്ട് വിജയിച്ച അർജുനൻ എന്നാൽ കർണ്ണനും മരണസംഭവിച്ചാൽ പോലും അത് യഥാർത്ഥ യോദ്ധാവാണ് കാരണം അദ്ദേഹം ആരുടെയും സഹായമില്ലാതെ ജീവിച്ചത് മുഴുവനും

    • @bindukr-zl6sz
      @bindukr-zl6sz Před 10 měsíci +1

      കുരുക്ഷേത്രത്തിൽ നടന്നത് മുഴുവനും ദൈവഹിതം ആയിരുന്നു..പിന്നെ മനുഷ്യൻ എന്തിന് പരസ്പരം പഴിചാരണം

    • @MR_ROBOT6
      @MR_ROBOT6 Před 8 měsíci +1

      @@bindukr-zl6sz ethrayum mahaan aya karnane pallarum comments ill kali akkunathu noki nilkaan pattilla njn athil arjunane kuttapeduthiyitiium lla

    • @bindukr-zl6sz
      @bindukr-zl6sz Před 8 měsíci +1

      @@MR_ROBOT6 👍🙂

    • @MR_ROBOT6
      @MR_ROBOT6 Před 8 měsíci +2

      @@bindukr-zl6sz athill parayunna pole onnum paranilla serikum karnnan

    • @bindukr-zl6sz
      @bindukr-zl6sz Před 8 měsíci +1

      @@MR_ROBOT6 കർണ്ണന് ധർമ്മബോധം ഉണ്ടെങ്കിലും കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്.. അധർമ്മത്തിനു വേണ്ടിയും തന്നാൽ കഴിയുംവിധം കർണ്ണൻ പ്രവർത്തിച്ചു... എങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ തെറ്റ് പറയാനും പറ്റുകയില്ല.. അദ്ദേഹം ജനിച്ചത് മുതലുള്ള പ്രയാസങ്ങൾ ഒരു സാധരണ മനുഷ്യന് താങ്ങാൻ കഴിയില്ല ...🙏

  • @miniatureworld2174
    @miniatureworld2174 Před rokem +40

    കർണ്ണൻ അതിന് വേണ്ടി മാത്രം ഇപ്പൊ കാണുന്നു

  • @arunraj1366
    @arunraj1366 Před rokem +23

    മഹാഭാരതത്തിൽ അർജുനനനെ അമ്പെയ്ത് ബോധം കെടുത്തിയ ശേഷം ആണ് കർണൻ രഥം ഉയർത്താൻ ശ്രമിക്കുന്നത്. ശ്രീകൃഷ്ണൻ ശീതോപചാരം ചെയ്ത് ആണ് അർജുനനെ ഉണർത്തുന്നത് ഗാണ്ടീവം വരെ അർജുനൻറെ കൈയിൽ നിന്ന് വീണുപോയി

    • @yathukrishnan882
      @yathukrishnan882 Před 11 měsíci +7

      Arjunante string pottum dhanus thazhe pokathilla. Kidannu thallanda karnan fan anennu thonnunallo

    • @Saanthappan
      @Saanthappan Před 7 měsíci +2

      ​@@yathukrishnan882കൃഷ്ണൻ അർജ്ജുനൻ്റെ രക്ഷിച്ചു🤣🤣🤭🤭 18:52

    • @yathukrishnan882
      @yathukrishnan882 Před 7 měsíci

      @@Saanthappan krishnan arjunane unarthi

    • @sabarinathgl3146
      @sabarinathgl3146 Před 3 měsíci +1

      കർണനെ ബൂസ്റ്റ്‌ ചെയ്യാൻ വേണ്ടി എന്തൊക്കെയാ വിളിച്ചു പറയുന്നേ വേറെ ആർക്കും മഹാഭാരതം അറിയില്ല എന്ന് കരുതരുത്

  • @parthipmp2438
    @parthipmp2438 Před 2 hodinami +1

    അദ്ദേഹത്തിന്റെ കയ്യിൽ ധനുസ്സ് ഉള്ളടത്തോളം കാലം അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നത് അസ്സമ്പവ്യമാണ് 🔥🔥

  • @nikhilmohan3483
    @nikhilmohan3483 Před 11 měsíci +29

    💕🌼Krishna :-, നീയാണോ ധർമത്തെ കുറിച്ച് സംസാരിക്കുന്നത് കർണാ..🔥🔥. 💕💕

    • @kunjatta4465
      @kunjatta4465 Před 9 měsíci +9

      ധർമത്തെ കുറിച് സംസാരിക്കാനുള്ള യോഗ്യത കൃഷ്ണനുണ്ടോ

    • @epi4126
      @epi4126 Před 3 měsíci

      ​@@kunjatta4465എന്താ

    • @devikahhh____
      @devikahhh____ Před 3 měsíci

      Pinne arka ulle ninakoo​@@kunjatta4465

    • @Vaiga.PVaiga
      @Vaiga.PVaiga Před měsícem +1

      Unde

    • @sajsaj2302
      @sajsaj2302 Před 29 dny +2

      Krishnanu allathe pinne adharmikalkk kootu ninnu abhimanyuvine chathich kolapedithiya maharadhamar ennu swayam visheshipikkunna karnan aand teaminu aano

  • @sreeharit7191
    @sreeharit7191 Před rokem +52

    കർണ്ണനാണ് എന്റെ ഹീറോ

  • @bhavanithillai
    @bhavanithillai Před rokem +89

    How can ANY of the warriors hope to kill Arjun when he is PROTECTED by The Lord Himself, Sree Krishna; The Hero of Mahabharat

    • @reviewmaker5999
      @reviewmaker5999 Před rokem

      Ohh is it,well you are child who
      don't know the whole story

    • @harikrishnanp1059
      @harikrishnanp1059 Před rokem +3

      But i really like karnan ❤️

    • @harikrishnank1312
      @harikrishnank1312 Před rokem +1

      @@Abhay_Thakur0.607 Here also lord Krishna told Karna's true identity to him before the beginning of war. I mean before everybody goes to Kurukshetra and making tents in Kurukshetra

    • @whentheimposterissus8376
      @whentheimposterissus8376 Před rokem +4

      This is what makes Arjuna different from others. Because he SURRENDERED to Shree Krishna🙏 and the rest warriors (no matter of their bravery) still had doubts and the audacity to stand in front of him.

    • @whentheimposterissus8376
      @whentheimposterissus8376 Před rokem +3

      Krishna 🙏 never Discriminated Karna unlike others . But Karna (despite of being Good in millions of ways) crossed all lines by participating in Draupadi's Cheer Haran and called her disgraceful words for being wife of 5 men.
      Whether 1 or 5 or 10 or 100 . A wife is a wife . Forget wife , even if there was a mistress in place of Draupadi even she should have never deserved it. And disrespecting a dignity of Lawfully Married woman who is Pure in the eyes of God! is giving invitation to your demise .
      He never even apologised later for his behaviour.

  • @VIDHYAPURAN
    @VIDHYAPURAN Před rokem +75

    Karan was superior then another warrior in Mahabharata

    • @MrSahil-oj5gb
      @MrSahil-oj5gb Před rokem +2

      Mana ki Karn Great the
      Par Arjun ke samne vo bhi kuch itne mahan bhi nahi the
      Dono apni jagah par mahan the
      Arjun ki baat kare to usne tapasya se pashupatastra paya tha
      Usne Nidra par vijay prapt ki thi isiliye usse Gudakesh kehte hai
      Vo kisi bhi Yudhh main hara nahi tha isiliye usse Vijay kehte the
      Vo dono hatho se ban sandhan kar sakta tha isiliye usse Savyasachi kehte the
      Aur sabse jaruri baat pehle Mahabharat padho kahi par bhi karn ko isiliye mana nahi kiya gaya kyon ki vo Sut Putra tha mana isilye kiya tha kyon ki uske maa bap kaun hai uski jaankari nahi thi

    • @MS-kt6qr
      @MS-kt6qr Před rokem +3

      But not more than Arjun

    • @nelsonxavier9673
      @nelsonxavier9673 Před rokem +7

      @@MS-kt6qr
      Karna is greater than Arjun...

    • @anandmeleppat5042
      @anandmeleppat5042 Před rokem

      Bheema is the best warrior in Mahabharat

    • @jaysharma1993
      @jaysharma1993 Před rokem +1

      @@MrSahil-oj5gb u r Muslim I can understand. People who read Mahabharata knows Karn won against Arjuna 3 times. Even Krishna and Arjuna killed him other way not with real battle

  • @Priyanka...4
    @Priyanka...4 Před rokem +49

    They both are perfect in their own way

  • @PrativaYadav-ec6uy
    @PrativaYadav-ec6uy Před rokem +16

    Arjun is best worrior💯💯💪💪💪💪

  • @georgevishalp.j4640
    @georgevishalp.j4640 Před 5 měsíci +5

    13:26 karna🔥🔥

  • @deepakmandal9704
    @deepakmandal9704 Před rokem +35

    Karn is king of mahabharat

  • @Gujjarji178
    @Gujjarji178 Před rokem +134

    Karn is really legend 😭😭😭

  • @cricketkefacts7646
    @cricketkefacts7646 Před rokem +28

    Hero in Mahabharat ❤️
    Maharathi karn 👑

    • @KrsnaThesupreme-xi8fb
      @KrsnaThesupreme-xi8fb Před 9 měsíci +2

      വെറുതെ അല്ല എവിടെ കമ്മ്യൂണിസ്റ്റ്‌ കാർ വളർന്നത്... അടിമ 😝

  • @swethaswetha2134
    @swethaswetha2134 Před 3 měsíci +5

    Arjun❤

  • @sujishakunjhool4059
    @sujishakunjhool4059 Před rokem +22

    അർജുനൻ എന്റെ ഹീറോ

  • @anurajanu3195
    @anurajanu3195 Před rokem +16

    കർണൻ 🔥🔥🔥🔥

  • @user-wc2dt6ny3z
    @user-wc2dt6ny3z Před 3 měsíci +4

    My hero Arjunan

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Před rokem +11

    Karnaa miss you🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹🙏🙏🌹🌹🌹🙏🙏🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sindhup1471
    @sindhup1471 Před 4 měsíci +4

    കർണൻ ഇഷ്ട്ടം

  • @vishalrathod1628
    @vishalrathod1628 Před rokem +13

    Karn 😢😰😭😭

  • @cjkarmy3609
    @cjkarmy3609 Před rokem +46

    Arjun is 👌

  • @sabarinathgl3146
    @sabarinathgl3146 Před 3 měsíci +3

    ധഞ്ജനേയൻ ❤🔥

  • @abinvarghese6788
    @abinvarghese6788 Před rokem +33

    അർജുനൻ my hero

    • @nikeshk2006
      @nikeshk2006 Před 5 měsíci +2

      Serial kanadhe mahabaradham vayikku appo ariuam area heero ennu

    • @vishnurajkp
      @vishnurajkp Před 4 měsíci

      ❤😂n

    • @manuprasad5899
      @manuprasad5899 Před 3 měsíci

      Sharikkulla Vyasa Mahabharatha thinde thargima vaayichaal ARJUNAN Thane hero aanenne manasilaavum....Serial ile mass masala cherthe trp kettaan Vere Palarum Hero avum yadharthathil adhe alla​@@nikeshk2006

    • @freekstyle9182
      @freekstyle9182 Před 3 měsíci

      ആയുധം ഇല്ലാതെ നില്കുന്നവനെ ആക്രമിക്കുന്നവൻ ആണോ നിന്റെ ഹീറോ 😄 😄😄😄 അ കൃഷ്ണൻ ഉള്ള കൊണ്ട് നിന്റെ ആരുജുനൻ രക്ഷപെട്ടു

    • @teamkavunkal9920
      @teamkavunkal9920 Před 2 měsíci

      കൃഷ്ണൻ കൂട്ടിനില്ലായിരുന്നുവെങ്കിൽ അർജുനൻ്റെ അവസ്ഥ😂😂😂😂

  • @whentheimposterissus8376
    @whentheimposterissus8376 Před rokem +48

    Arjuna has thousands of faults.
    But he chose Shree Krishna🙏.
    Karna has Millions of Goodness.
    But he chose Duryodhan.
    Shree Krishna🙏 NEVER treated Karna differently. He always treated him with respect.
    *But Karna's fate was sealed after he PARTICIPATED in Draupadi's Cheer Haran and called her uncivilised words DESPITE OF KNOWING that She is the LAWFULLY wedded Wife of 5 Pandavas and never stopped Dushasan thus disrespecting a Married Woman's Dignity and Abhimanyu's Vadh was the last nail* .

  • @kaladharangopalan482
    @kaladharangopalan482 Před 4 měsíci +1

    എന്റെ കൃഷ്ണാ, എങ്ങനെ ആണ് ഞാൻ അങ്ങയെ സ്തുതിക്കുക, ഭഗവാനെ കണ്ണാ 🙏🙏🙏

  • @devikasuresh1718
    @devikasuresh1718 Před 9 měsíci +9

    Le arjunan: krishna... Ningal ente maanam kalayumallo😅
    I know the feeling,exam nu irikkumbol padichath onnm orma varaatha avastha... And the teacher is saying the final bell will ring in 2 minutes 😂

  • @sivaprasadmvr8759
    @sivaprasadmvr8759 Před 2 měsíci +5

    ഇതിനെല്ലാം കാരണം ആ കുന്തി ആണ്

  • @Saavi_Subedi
    @Saavi_Subedi Před rokem +45

    Why pple r supporting Karna..he was walking on the wrong path ..he was adharmii who supported bad things..😏😏

    • @surajpanigrahy8926
      @surajpanigrahy8926 Před rokem +9

      He was obeying good friendship with duryodhana he was knowing duryodhana was wrong still he supported because he had given word to him when will u face problems i will be there

    • @Chunlani._4246
      @Chunlani._4246 Před rokem +1

      It's Indians Style..😁 In the Past They Supported to Princess Supernika's 👃 nose ✂ Cut Vanawasi Half God Ram Laxman also ..😁🇱🇰

    • @hrithikshetty3931
      @hrithikshetty3931 Před rokem

      @@Chunlani._4246 ye why did ravan kidnap sita

    • @sangamlalitin4361
      @sangamlalitin4361 Před rokem +1

      Jo aapke liye adharm hai wo Karn ka dharm tha because dharm aur kartavya deskal ke anusaar hote hain

    • @KattarHinduujjal
      @KattarHinduujjal Před rokem

      ​@@Chunlani._4246 Abe ravan ki bongsoj teri tho

  • @daulatbandgar707
    @daulatbandgar707 Před rokem +13

    In Hindi please this episode

  • @shylajaprakashshylajapraka5774

    Hare Krishna 🙏🌹🌹🙏🙏🙏🌹 🙏🌹🙏🌹🙏

  • @professor.georgekutty4thst75
    @professor.georgekutty4thst75 Před 11 měsíci +8

    As shown in the TV series, did Khrishna really stop time to educate Karna, Drona, and Bhishma about their wrongdoings?

  • @Saanthappan
    @Saanthappan Před 7 měsíci +25

    കൃഷ്ണൻ അർജ്ജുന്നനെ രക്ഷിച്ചു🤣🤣🤣

    • @wood_pecker_
      @wood_pecker_ Před 5 měsíci +3

      athe pambine oke kuttu pidikkumbo rekshikkandu irikkana engana...lesham uluppu...alla sarathinnu paranja nokku kuthi ennu ano rekshikkandu pine...dhuriyodanane ethra peru kudi annu ee 17 divasom rekshichu ponnathu...

    • @vinayag_7
      @vinayag_7 Před 4 měsíci +1

      ​@@wood_pecker_chathiyiloode aan karanan vadhikapettath. Alathe nerku nerr oru chukum ndaakan kazhiyila 🤌🏻

    • @harikrishnank1312
      @harikrishnank1312 Před 4 měsíci

      @@vinayag_7 രഥചക്രം ഭൂമിയിൽ താഴുമെന്നും ആ സമയത്ത് തന്നെ ശത്രു കർണൻറെ തല മുറിച്ചിടും എന്നും പശുക്കിടാവിനെ നഷ്ടപ്പെട്ട ആ ബ്രാഹ്മണൻ തന്നെ ശപിക്കുമ്പോൾ പറയുന്നുണ്ട്. അതേ പോലെ ബ്രഹ്‌മാസ്ത്ര വിദ്യ മറക്കുമെന്ന് പരശുരാമനും ശപിച്ചു. ഈ രണ്ട് ശാപങ്ങളും ഫലിച്ചതിന് കൃഷ്ണനെയും അർജുനന്റെയും നേർക്ക് പഴി ചാരാൻ വരണ്ട

    • @harikrishnank1312
      @harikrishnank1312 Před 4 měsíci

      @@vinayag_7 Vaisampayana continued, "Hearing these words of Indra, Karna was filled with delight and seeing that his purpose was about to be accomplished he approached Vasava, and intent upon obtaining a dart incapable of being baffled, he addressed Indra, saying, 'Do thou, O Vasava, in exchange for my coat of mail and ear-rings, give me a dart incapable of being baffled, and competent to destroy hosts of enemies when arrayed in order of battle!'
      (Kisari Mohan Ganguli Vana Parva section CCCXIII)

    • @harikrishnank1312
      @harikrishnank1312 Před 4 měsíci

      @@vinayag_7 Surya said, 'If O son, thou givest away thy ear-rings to the wielder of the thunder-bolt, O thou of mighty strength, thou shouldst also, for the purpose of securing victory, speak unto him, saying,--O thou of a hundred sacrifices, I shall give thee ear-rings under a condition.--Furnished with the ear-rings, thou art certainly incapable of being slain by any being. Therefore, it is, O son, that desirous of beholding thee slain in battle by Arjuna, the destroyer of the Danavas desireth to deprive thee of thy ear-rings. Repeatedly adoring with truthful words that lord of the celestials, viz., Purandara armed with weapons incapable of being frustrated, do thou also beseech him, saying, 'Give me an infallible dart capable of slaying all foes, and I will, O thousand-eyed deity, give the ear-rings with the excellent coat of mail!' On this condition shouldst thou give the ear-rings unto Sakra. With that dart, O Karna, thou wilt slay foes in battle: for, O mighty-armed one, that dart of the chief of the celestials doth not return to the hand that hurleth it, without slaying enemies by hundreds and by thousands!'"

  • @dhanyag6376
    @dhanyag6376 Před 9 lety +10

    Karna is a great warrior but he does not deserve recognition since he did adharma( bad actions ) along with Duryodhana. He had the skills but could not use it properly. If he was a great personality he colud have been apologize to Droupadi but he couldn't.

  • @arun_nambiar_s
    @arun_nambiar_s Před rokem +6

    Guys this is malayalam channel. Only for mallus like us. Yeh sirf unhi ke liye hai jo malayalam samajh skte hai. Aap krupya starplus se pooch lijiye.

    • @travelmankl0757
      @travelmankl0757 Před rokem +1

      അങ്ങനെ അങ്ങോട്ട് പറഞ്ഞോട് നമ്പ്യാരെ 🤪

  • @ranobirroyrr1732
    @ranobirroyrr1732 Před rokem +1

    Hare Krishna

  • @uttammallik5638
    @uttammallik5638 Před rokem +40

    Karn is best

    • @Mahadev3654
      @Mahadev3654 Před rokem +4

      If Karn was best then why for whole life he always did Adharm for a place(Ang) given by duryodhana??

    • @Mahadev3654
      @Mahadev3654 Před rokem +1

      If he was the best then he should have leave each and everything that made him do Adharma ...

    • @jahongirqoshnazarov3132
      @jahongirqoshnazarov3132 Před rokem +1

      @@Mahadev3654 because he swore

    • @georgeal1342
      @georgeal1342 Před rokem +2

      karnan no.1

  • @sheebap.s.378
    @sheebap.s.378 Před 3 měsíci +2

    അർജുനൻ പെട്ടു...

  • @ankitjatav4267
    @ankitjatav4267 Před rokem +3

    Karn 👌👌

  • @VarahiJyothisham
    @VarahiJyothisham Před 8 měsíci +5

    This real young hero abhimenu but all cruel plan murder the young children

    • @VarahiJyothisham
      @VarahiJyothisham Před 8 měsíci +1

      യഥാർത്ഥത്തിൽ യോദ്ധാവ് അഭിമന്യു

  • @arunm9997
    @arunm9997 Před rokem +13

    Karnan🔥🔥🔥

  • @AnilkumarAnilkumar-rb4iw

    കർണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🌹🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @ChandranChandran-rq3ik
    @ChandranChandran-rq3ik Před 2 měsíci +1

    Congratulations

  • @sim9037
    @sim9037 Před 11 měsíci +8

    Karna is the real warrior..... Stresht!

  • @souparnikak4569
    @souparnikak4569 Před rokem +2

    കാണാൻ വയ്യ ആ സീൻ

  • @ashrafashrafc3260
    @ashrafashrafc3260 Před 3 měsíci +1

    Karnnaa❤❤❤

  • @tapashbiswas1481
    @tapashbiswas1481 Před rokem

    Jay Radhe Krishna

  • @nikeshk2006
    @nikeshk2006 Před 5 měsíci +1

    Karna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mullaschandran
    @Mullaschandran Před 4 dny

    Harekrishna🥰🙏🏻

  • @santhinijayakumar8339
    @santhinijayakumar8339 Před rokem +2

    Kundhiyude Puthranayi jeevikkan mattum pole sadhichirunnel ee prapanchathile thanne Sarva pradhanmantri sthanam sweekarikkendavsn Karnnan❤. Ellam kundhi cheytha kalankathinte phalam

  • @sachintnair6208
    @sachintnair6208 Před 10 měsíci +2

    Ennu hero karnan thanne

  • @rajalakshmimenon2903
    @rajalakshmimenon2903 Před 2 měsíci +1

    When karna was practising archory unknowingly a cow was killed.It was a Brahmins cow.The Brahmin became furious.he cursed Karna that his chariots wheels will dipp into the marshyland when he fight with his enemy.thus it happened.

    • @harikrishnank1312
      @harikrishnank1312 Před měsícem

      Also that unintentional killing of cow was done with the Vijaya bow given to him by lord Parashuram. It is also clearly mentioned in BORI CE, Kmg and in Geeta press versions

  • @sreeharim7162
    @sreeharim7162 Před 5 měsíci +6

    ദുര്യോധനൻ രണ്ട് ഒച്ച എടുതപോ രെധത്തിൽ തിരിച്ചുകേറിയ ഈ കർണ്ണൻ ആണ് രാജാവ് എന്ന് എല്ലാവരും പറയുന്നത് 😂😂😂

    • @sreekumar3067
      @sreekumar3067 Před 5 měsíci +3

      ഉപകാര സ്മരണ അലെക്കിൽ കർണൻ ദെ പകുതി പോലും ദുരോധനാൻ വരില്ല 😂

    • @sreeharim7162
      @sreeharim7162 Před 5 měsíci

      Duryodhanan Avante labathinu vendiya karananod mithrtha sthapichath karnan pullik verum kavacham mathramayirunnu ചേട്ടാ

    • @Pranav_770
      @Pranav_770 Před 5 měsíci +1

      Angerk vendiya karnan yudham cheyune

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před 4 měsíci

      Yuva rajavanu adehadhe anusarikkanam

  • @vaishna4972
    @vaishna4972 Před 5 měsíci +1

    Karna 🥺❣️

  • @piyushmishra0321
    @piyushmishra0321 Před rokem +1

    Please upload in hindi

    • @arun_nambiar_s
      @arun_nambiar_s Před rokem

      Ask star plus not asianet. This is malayalam channel

  • @sheldonsterlings8730
    @sheldonsterlings8730 Před rokem +1

    SAHASRAKAVACHAN❤❤❤

  • @comedyandcompany5407
    @comedyandcompany5407 Před rokem +18

    Arjun is best

    • @AuMiOVXC
      @AuMiOVXC Před rokem +1

      Tor nanir heda

    • @georgeal1342
      @georgeal1342 Před rokem +2

      arjuna is shear ordinary while karnan is no.1 and great

  • @30secondenough58
    @30secondenough58 Před rokem +14

    Pls upload all episode of Karna and Arjun in Hindi

    • @arun_nambiar_s
      @arun_nambiar_s Před rokem

      Ask starplus not asianet. This is malayalam channel

    • @harikrishnank1312
      @harikrishnank1312 Před rokem

      @@arun_nambiar_s ഇവർക്ക് മലയാളം ചാനലിൽ ഹിന്ദി കാണണമെന്ന്. നല്ല പൂതി😂😂

    • @SHIBAM5GYT
      @SHIBAM5GYT Před rokem

      Hm Plz

    • @SIPU_GAMING_
      @SIPU_GAMING_ Před rokem

      @@harikrishnank1312 are bhai star plus par ye episode h hi nhi

    • @harikrishnank1312
      @harikrishnank1312 Před rokem

      ​@@SIPU_GAMING_ Now type Mahabharat episode 251 in youtube. It will come👍

  • @anurajanu3195
    @anurajanu3195 Před rokem +1

    മഹാരധൻ

  • @sbehera5493
    @sbehera5493 Před rokem +2

    😢😢😢😭😭😭😭

  • @mohanraja8252
    @mohanraja8252 Před 7 měsíci

    He krishna namostute

  • @THEDReamER347
    @THEDReamER347 Před rokem +17

    With bow in his hands arjuna could never defeat karna.

    • @vishnupriyaviswanath5159
      @vishnupriyaviswanath5159 Před 10 měsíci +7

      Either karna could never defeat arjuna. They both have equal strength and knowledge

    • @THEDReamER347
      @THEDReamER347 Před 10 měsíci +3

      @@vishnupriyaviswanath5159 the moment when lord Krishna pressed the chariot down a few inches with his toe when karna used nagastra arjuna was saved...when lord Krishna sacrificed the lyf of ghatolkacha when karna used the shakthi Astra arjuna was saved again in Mahabharata.....

  • @viswajithv3288
    @viswajithv3288 Před 8 měsíci +1

    11:48 🔥🔥

  • @Vibin_______
    @Vibin_______ Před 3 měsíci

    Karna ❤️

  • @cgbloggernp5314
    @cgbloggernp5314 Před rokem

    Hindi me pura episode nhi h

  • @Monushorts375
    @Monushorts375 Před rokem +27

    Karan Is best 💥💥

  • @munallauncher
    @munallauncher Před rokem

    Please Hindi dubbed

  • @nandhanakrishna4839
    @nandhanakrishna4839 Před měsícem +1

    Exactly! I lost ALL the respect for karnan the moment he let that happen to Draupadi and called her degrading names. This is all his karma.

  • @sangeethab8411
    @sangeethab8411 Před 9 měsíci +1

    Bhagavan ulladatholam oru chukkum arum cheyiila vidilkal

  • @dreamslight8600
    @dreamslight8600 Před rokem +1

    👌👌👍👍🌺🕯️🙏

  • @mmnamboothirimadhavan7329
    @mmnamboothirimadhavan7329 Před 4 měsíci

    ❤❤❤

  • @shajij9
    @shajij9 Před rokem +1

    👍👍👍👍👍👌👌👌👌👌👌👌

  • @dilkhushmeena2745
    @dilkhushmeena2745 Před rokem +4

    Hindi

  • @vishalbaranwal8470
    @vishalbaranwal8470 Před rokem +2

    By vitamin D Lowery copy bottom lock or a

  • @DeepakKumar-fc5xk
    @DeepakKumar-fc5xk Před rokem

    Adharm Yudh

  • @vishakhvenu3999
    @vishakhvenu3999 Před rokem +8

    യുദ്ധ ഭൂമിയിൽ പോൾ sondam സാരഥി vare karane തളർത്താൻ നോക്കി enitu polum athonnum karanae thalathiyilla കൃഷ്ണന് നീരുതേയ് thanne ariyam ayirunu കർണൻ അർജുനൻ കൊല്ലാൻ പറ്റും ennu oru anbu kondu kollam ayirunu karnanu അർജുനൻ ah ambu പ്രേയോഗികും ennu അറിയാവുന്ന കൃഷ്ണൻ udane thanne ക്ടാൽകച്ഛനെ yudabooyul കൊണ്ടുവന്നു അല്ലേൽ അർജുനൻ കർണൻ vadichene...... എല്ലാം കൃഹാന്റെ oro നായകൾ തക്ഷന്റെ anbu kondu thanne arjunan മരിച്ചേനെ..... Adamrmikalude koode ahnu കർണൻ നിന്നത്.... Athondu കർണൻ ജയിച്ചാൽ ആദർമ്മം jayikum എനോർത്തു ആണ് karane കൃഷ്‌ണൻ ingane സാഹചര്യം ഉണ്ടാക്കി കൊന്നത്...... Pinne karanu കൊറേ shapangalum kittiyitunde pinne യാചകൻ ayi vanu karante kavachakundalangal ദാനം മായി medichondu poy

    • @njr9008
      @njr9008 Před 8 měsíci

      Da potta arjunane kollan vendi karnan devanmarde saskthi ulla ambukal vendi varum. Ennal arjunan karnane kollan vendi angane onun karuthiyitilla apo thanne manasilakki koode arjunante power arjunan >>>karnan

  • @sachintnair6208
    @sachintnair6208 Před měsícem +1

    വലിയ യോദ്ധാവ് അർജുനൻ ചതിയിലൂടെ അല്ലാതെ ആരെയാ ഇയാൾ തോൽപ്പിക്കുന്നത്

  • @swapnakrishnan7169
    @swapnakrishnan7169 Před 3 měsíci

    ❤Watching in 2024. Thanks❤

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Před 11 dny

    🏹 🏹 🏹 Vijay Dhanus 🏹🏹🏹

  • @user-tb6rp8dg8j
    @user-tb6rp8dg8j Před rokem

    Sab episode Hindi mein ismein kya

  • @Ben_Alexander.
    @Ben_Alexander. Před rokem +5

    Karnan panchaliye veshya ennu vilichathu thettanenkil panchali karnane pothustalathu soothaputhran ennu vilichathu thettalle....🤔🤔🤔

    • @travelmankl0757
      @travelmankl0757 Před rokem +1

      Yes

    • @imabhijithunni
      @imabhijithunni Před rokem +2

      പാഞ്ചാലി കർണ്ണനെ അപമാനിക്കുന്ന കഥയൊക്കെ നോവലുകാരന്റെ വ്യാഖ്യാനം മാത്രമാണ് സീരിയല് അത് പോപ്പുലർ ആക്കി. വ്യാസ മഹാഭാരതത്തിൽ അങ്ങനെയൊരു ഭാഗം ഇല്ലാ

    • @Ben_Alexander.
      @Ben_Alexander. Před rokem

      @@imabhijithunni I don't know.... Ur reply may be correct

    • @imabhijithunni
      @imabhijithunni Před rokem +1

      @@Ben_Alexander. Panchali did not insult Karna by calling him Sutaputhran! There is no such story in Vyasa Mahabharata.

    • @monsterd1542
      @monsterd1542 Před 11 měsíci

      അഞ്ച് ഭർത്താവ് ഉള്ളവളെ വേശി എന്ന് വിളിച്ചതിൽ ഒരു തെറ്റും ഇല്ല

  • @dearself-be4rx
    @dearself-be4rx Před 6 měsíci +1

    Duryodhanan looks like virat kohli

  • @Anjali-oy9jg
    @Anjali-oy9jg Před 5 dny

    Arjunan❤️🔥

  • @Azezal502
    @Azezal502 Před 5 měsíci +3

    ചതിലൂടെ അല്ലാതെ പരശുരാമ ശിക്ഷ്യൻമാരെ വധിയ്ക്കുവാൻ എളുപ്പമല്ല.

    • @subin9037
      @subin9037 Před 5 měsíci +1

      മഹാഭാരത് നിനക്ക് എന്ത് തേങ്ങ അറിയാം നീ നിന്റെ ബൈബിൾ വായിച്ചാൽ മതി

  • @subhojitbrahma2464
    @subhojitbrahma2464 Před rokem +3

    Arjun, you don't need to give him time till one prahar you just let him take his VIJAY BOW then we could see how you could have defeated him.

    • @IshtiakhZarrar
      @IshtiakhZarrar Před rokem +2

      Stupid.
      Ghandiva se mayabhi dhanush koi nehi tha. Karn ki paas kavach kundal bhi hoota tu Arjun usey mardiya hoota.

    • @subhojitbrahma2464
      @subhojitbrahma2464 Před rokem

      @@IshtiakhZarrar how stupid you then Arjun should have killed Karn when he held his bow. He did not need to kill him when he did not hold his Bow.

    • @subhojitbrahma2464
      @subhojitbrahma2464 Před rokem

      @@IshtiakhZarrar Bro you must read about Mahabharat more.

    • @IshtiakhZarrar
      @IshtiakhZarrar Před rokem +1

      @@subhojitbrahma2464 sohosra kavach ki barey janta hain aap.
      Jaan Arjun Nar avatat tha unoney sohosra kavach ka 1000 kavach se 999 tur diya tha. Baki ek likey vo sohosro kavach Karn ki Rup main jonm liya, or Nar Arjun ki rup main.

  • @shivbabumishra9837
    @shivbabumishra9837 Před rokem

    Hindi me do 251/and 252